എന്താണോ നിന്റെ ആവശ്യം അത് ആവര്‍ത്തിച്ചു ഏറ്റുപറഞ്ഞു ഈ നിമിഷം പ്രാര്‍ത്ഥിക്കുക തീര്‍ച്ചയായും ...

Поділитися
Вставка
  • Опубліковано 29 вер 2024
  • JUST ONE CLICK WATCH ALL VIDEOS
    • CHRISTIAN KOOTTAM
    FR.STARZON J KALLIKADAN
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr.Starzon J Kallikada...
    FR.JINCE CHEENKALLEL
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jince Cheenkallel ...
    FR.BIJIL CHAKKIATH MSFS
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ... • Fr.Bijil Chakiath Msfs...
    FR.JINU PALLIPPATT
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jinu Pallippatt Sp...
    ചങ്ക് തുറന്ന്‍ സ്നേഹിച്ചിട്ടും അത് മനസ്സിലാക്കാത്തതിന്‍റെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ Fr.Jince
    • ചങ്ക് തുറന്ന്‍ സ്നേഹിച...
    അത്ഭുതകരമായ വിജയം ലഭിക്കാന്‍ നിങ്ങള്‍ ഈ വചനങ്ങള്‍ വിശ്വസിച്ച് ഏറ്റെടുക്കുക FR.BIJIL CHAKKIATH
    • അത്ഭുതകരമായ വിജയം ലഭിക...
    നിനക്ക് വേണ്ടി ദൈവം പ്രവര്‍ത്തിച്ച് തുടങ്ങി നീ പ്രാര്‍ത്ഥിച്ച് കാത്തിരിക്കുകയാണോ ? Fr. Jince
    • നിനക്ക് വേണ്ടി ദൈവം പ്...
    ദൈവഹിതം ആണോ ? അല്ലയോ ? എന്ന് മനസ്സിലാക്കാനുള്ള മൂന്ന് അടയാളങ്ങള്‍ FR. BIJIL CHAKKIATH MSFS
    • ദൈവഹിതം ആണോ ? അല്ലയോ ?...
    അസാധ്യകര്യങ്ങള്‍ നിസ്സാരമാക്കുന്ന സ്തുതി പ്രാര്‍ത്ഥന ... FR.JINCE CHEENKALLEL HGN
    • അസാധ്യകര്യങ്ങള്‍ നിസ്സ...
    നിങ്ങള്‍ക്കിട്ട്‌ പാര പണിയുന്നവരോട് ഇനി ധൈര്യമായി ഇങ്ങനെ പറയുക ... FR.JINCE CHEENKALLEL HGN
    • നിങ്ങള്‍ക്കിട്ട്‌ പാര ...
    നിനക്ക് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ ചെയ്യുക ... FR.BIJIL CHAKKIATH MSFS
    • നിനക്ക് പരിഹരിക്കാന്‍ ...
    നിങ്ങള്‍ക്കുള്ള RELATIONSHIP ദൈവം ആഗ്രഹിക്കുന്നതാണോ എന്നറിയാന്‍ Fr.Bijil Chakiath MSFS
    • നിങ്ങള്‍ക്കുള്ള RELATI...
    ഈ ആദ്യ പ്രണയം ഒരിക്കലും തള്ളിക്കളയരുത് ... FR. JINCE CHEENKALLEL HGN
    • ഈ ആദ്യ പ്രണയം ഒരിക്കലു...
    ഇപ്പോഴത്തെ നിന്റെ സങ്കടം നാളത്തെ സന്തോഷമാകും .. BREAK UP FR.NELBIN MULAVARICKAL
    • ഇപ്പോഴത്തെ നിന്റെ സങ്ക...
    ഈ ഒരു മിനിറ്റ് പ്രാര്‍ത്ഥന ഒന്നു പരീക്ഷിച്ചുനോക്കു തീര്‍ച്ചയായും ഇത് വലിയൊരു അനുഗ്രഹമാകും
    • ഈ ഒരു മിനിറ്റ് പ്രാര്‍...
    നിങ്ങള്‍ നല്ലയൊരു അമ്മയാണോ ? അതോ അമ്മ മാത്രമാണോ ? FR.JINU PALLIPPATT
    • നിങ്ങള്‍ നല്ലയൊരു അമ്മ...
    ധൈര്യമായി മുന്നോട്ട് പോവുക അപമാനം അഭിമാനമായി മാറും ... FR.JINCE CHEENKALLEL HGN
    • ധൈര്യമായി മുന്നോട്ട് പ...
    നിന്നിലെ തടസ്സങ്ങള്‍ ചിതറി തെറിക്കപ്പെടാന്‍ ... FR. JINCE CHEENKALLEL HGN
    • നിന്നിലെ തടസ്സങ്ങള്‍ ച...
    ദേഷ്യം, മുൻകോപം മാറാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രാർത്ഥനയും വചനവും FR. JINCE
    • ദേഷ്യം, മുൻകോപം മാറാൻ ...
    പ്രണയിക്കുന്നവരോട് എനിക്ക്‌ പറയാനുള്ളത്.... FR.JINU PALLPPATT
    • പ്രണയിക്കുന്നവരോട് എനി...
    സ്നേഹിച്ചവര്‍ നിന്നെ ഒഴുവാക്കുമ്പോള്‍ ... BREAK UP ... FR.JINU PALLIPPATT
    • സ്നേഹിച്ചവര്‍ നിന്നെ ഒ...
    ചില തീരുമാനങ്ങള്‍ കൊണ്ടുള്ള കണ്ണുനീര്‍ ഇതു മാറാനുള്ള കൃപ ലഭിക്കാന്‍ FR. JINCE CHEENKALLEL HGN
    • ചില തീരുമാനങ്ങള്‍ കൊണ്...
    ഏതു കാര്യവും പെട്ടന്നു നടക്കാന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ കേള്‍ക്കുക FR. JINCE CHEENKALLEL
    • ഏതു കാര്യവും പെട്ടന്നു...
    നിന്നെ ദൈവം കൈവിടില്ല ഈ വചനഭാഗം വായിക്കുമ്പോള്‍ നിങ്ങളുടെ പേരുകൂടി ചേര്‍ത്ത് പ്രാര്‍ത്ഥിക്കുക
    • നിന്നെ ദൈവം കൈവിടില്ല ...
    നീ ഉറപ്പായും രക്ഷപ്രാപിക്കും ഇങ്ങനെ ഒന്ന് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു നോക്കു FR.JINU PALLIPPATT
    • നീ ഉറപ്പായും രക്ഷപ്രാപ...
    കുടുംബ സമാധാനം കളയുന്ന ഈ 6 കാര്യങ്ങള്‍ മാറ്റിയെടുക്കാം ... FR. JINCE CHEENKALLEL HGN
    • കുടുംബ സമാധാനം കളയുന്ന...
    പ്രാര്‍ത്ഥന ഉണ്ടായിട്ടും ജീവിതത്തിലെ പ്രശ്നങ്ങള്‍ കൂടുന്നു FR. JINCE CHEENKALLEL HGN
    • പ്രാര്‍ത്ഥന ഉണ്ടായിട്ട...
    നിന്നെ ദ്രോഹിക്കുന്നവരോട് ഇങ്ങനെ പ്രതികരിച്ചു നോക്കു ദൈവം നിന്നെ ഉയര്‍ത്തും FR.JINCE CHEENKALLEL HGN
    • നിന്നെ ദ്രോഹിക്കുന്നവര...
    ദൈവം നിനക്കായി ഒരുക്കിയത് നഷ്ടപ്പെടുത്തരുത് ... BREAK UP FR. JINCE CHEENKALLEL HGN
    • ദൈവം നിനക്കായി ഒരുക്കി...
    ഭയം , ആകുലത എന്നിവ അകറ്റുവാനുള്ള ശക്തമായ പ്രാര്‍ത്ഥന രീതി ... FR. JINCE CHEENKALLEL HGN
    • ഭയം , ആകുലത എന്നിവ അകറ...
    നമ്മളോട് ശത്രുത കാട്ടുന്നവരോട് എങ്ങനെ പെരുമാറണം ... FR. JINCE CHEENKALLEL HGN
    • നമ്മളോട് ശത്രുത കാട്ടു...
    എന്തിനും കൂട്ടായി ഒരു സുഹൃത്ത് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക ... FR. JINCE CHEENKALLEL HGN
    • എന്തിനും കൂട്ടായി ഒരു ...
    നമുക്ക് ലഭിക്കുന്ന വചനം എപ്പോഴാണ് പൂര്‍ണ്ണമായും ഫലം ചൂടുക ... ? FR. JINCE CHEENKALLEL HGN
    • നമുക്ക് ലഭിക്കുന്ന വചന...
    പല തരത്തിലുള്ള വിഷമങ്ങള്‍ കൊണ്ട് ദുഃഖിക്കുന്നവരാണോ എങ്കില്‍ ഈ വചന സന്ദേശം ഒന്ന് കേള്‍ക്കുക
    • പല തരത്തിലുള്ള വിഷമങ്ങ...
    ദൈവം ഉത്തരം തരാതിരിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ... ? FR. JINCE CHEENKALLEL HGN
    • ദൈവം ഉത്തരം തരാതിരിക്ക...
    ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്‍റെ പ്രധാന 3 കാരണങ്ങള്‍ ... Fr. Jince Cheenkallel HGN
    • ജീവിതത്തില്‍ തടസ്സങ്ങള...
    ഇരട്ടി അനുഗ്രഹം ലഭിക്കുന്ന പ്രാര്‍ത്ഥന ... FR. JINCE CHEENKALLEL HGN
    • ഇരട്ടി അനുഗ്രഹം ലഭിക്ക...
    ജീവിതത്തില്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന 3 പ്രലോഭനങ്ങള്‍ ... FR.JINCE CHEENKALLEL HGN
    • ജീവിതത്തില്‍ തകര്‍ച്ചയ...
    please follow..
    / christiankoottam
    / christiankoottam
    CHANNEL CONTACT WHATSAPP NUMBER +919526246472

КОМЕНТАРІ • 693

  • @gladysraju5711
    @gladysraju5711 2 роки тому +11

    എന്റെ സഹോദരങ്ങൾ എന്നോട് രമ്യപെടേണമേ....പിണക്കം മാറ്റി എല്ലാവരും ഒന്നിക്കാൻ ഇടയാക്കേണമേ..ആമമീൻ

  • @vijayavijaya4283
    @vijayavijaya4283 2 роки тому +1

    ഈശോയെ എന്നെ പറ്റി ച്ചു കൊണ്ട് പോയ കാശ് തിരികെ തരാൻ മനസ്സ് കൊടുക്കണമേ ആമീൻ

  • @nijilyphilip7915
    @nijilyphilip7915 Рік тому

    കർത്താവെ അവിടുന്ന് എന്റെ കണ്ണീരിനും അലച്ചിലുകൾക്കും ഉത്തരം നൽകേണമേ മനസ്സും ശരീരവും തളർന്നു കഴിയുന്ന മക്കൾക്ക് അവിടുത്തെ അനുഗ്രഹം നൽകേണമേ യേശുവേ ആരുമില്ല സഹായിക്കാൻ രണ്ടുപേർക്കു ക്യാഷ് കൊടുക്കണം ഒരു നിവർത്തിയുമില്ല ഒരു അവധിയെങ്കിലും അവർ തന്നിരുന്നെങ്കിൽ യേശുവേ കൈവിടല്ലേ അവിടുത്തെ തിരുരക്ത സംരക്ഷണം നൽകേണമേ ആമേൻ

  • @bencylouisf15
    @bencylouisf15 Рік тому

    Divyakarunya Eeshoye njangalude kudumbathil thirukudumbathil Esho niranjuninnathpol nirayaname Amen praise the Lord Haleluya haleluya haleluya

  • @beenadominic2493
    @beenadominic2493 2 роки тому +1

    🙏🙏ആമേൻ. ആമേൻ. ആമേൻ. 🙏🙏

  • @valsammaprasad4283
    @valsammaprasad4283 2 роки тому

    Jesus bless my fly especially my son Prince Prasad for his health job and his marriage in the name of Lord Jesus Christ Amen hallelujah.

  • @jayanthijustin1710
    @jayanthijustin1710 2 роки тому

    O divya karunyame lokathe angil samrppikkunnu anu achu family ye kathukollename munna ye kichu kathukollename o esoye irangi varename ellaa dukkaagalilum koode ayirikkename amen hallelujah hallelujah hallelujah amen

  • @sneharaju9567
    @sneharaju9567 2 роки тому +37

    ഞാൻ അനുഭവിക്കുന്ന tensions ഒക്കെ മാറ്റി തരുമാറാകേണമേ കർത്താവ് ഈശോയെ...ഇപ്പോൾ ഞാൻ അനുഭവിക്കുന്ന ചില അസ്വസ്ഥതകൾ മാറ്റിത്തരേണമേ.....അനുഗ്രഹിക്കേണമേ.....🙏

  • @Sheebafernandez25
    @Sheebafernandez25 2 роки тому +1

    Please pray for my family and my special intentions 🙏

  • @treasathomas7233
    @treasathomas7233 2 роки тому

    Eshoeyea Amme mathave njaghalodu karuna thonnaname kadbadhiyatha thirthutharname viedum sthalavum vittu pokan vendi prarthana anugrahicaname

  • @vibeenabaiju8759
    @vibeenabaiju8759 Рік тому

    Ente karthave ente kudumbathe anugrehikename

  • @alicemeyne7602
    @alicemeyne7602 2 роки тому

    Jesus Christ guide me and touch my.body

  • @vmariammavarghese4950
    @vmariammavarghese4950 2 роки тому +2

    Jesus, bless all my children,grandchildren...give them wisdom and anoint them with the holyspirit...haleluyya, haleluyya amen 🙏

  • @merrynavargese7526
    @merrynavargese7526 2 роки тому +1

    Lord Bless my son 🙏 Reuben spiritually physically and emotionally, protect him keep him safe and healthy .lord help me to have communication with him all the time. Lord give him a blessed future .

  • @leelashaju464
    @leelashaju464 2 роки тому

    Pray for my children Ben and albin shaj

  • @beenashaji2731
    @beenashaji2731 2 роки тому

    Enteeshoe njangalude.kadabadyathakal.maty.puthioru.veedu.kittuvan.ee.veedum.parmpum.vilkan.prarthikaname.amen

  • @saraswathisathi1528
    @saraswathisathi1528 2 роки тому

    Eshoye e masam enik oru kuttiye tannu anugrahikkane

  • @picturecast9802
    @picturecast9802 2 роки тому

    Yeshoye orupad thavanayayi njn oet exam ezuthunu ntee kudumbathinte avastha ellm avdunu aryallo ithente last chance aanu inim nk ezuthn patilla enne avdunu pass aakanne😭😭

  • @ponnammageorge444
    @ponnammageorge444 2 роки тому

    Amen 🙏 🙏

  • @shobinthomas1088
    @shobinthomas1088 2 роки тому

    Njgalku oru veedu vaikkan anugraham tharane ishoye..

  • @akkammamathew4048
    @akkammamathew4048 2 роки тому

    Amen🙏🙏🙏

  • @jesus-mg7qg
    @jesus-mg7qg 2 роки тому

    ഈശോയെ എനിക്ക് മെയ്‌ 7ന് oet exam ആണ് B സ്കോർ നൽകി അനുഗ്രഹിക്കേണമേ

  • @Janies433
    @Janies433 2 роки тому

    എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @lisysuresh7293
    @lisysuresh7293 2 роки тому

    praying for my daughter ashwathi.

  • @soniamathew7347
    @soniamathew7347 2 роки тому

    Lord please help me get desired score for my exam🙏🙏

  • @sherinphilip9321
    @sherinphilip9321 2 роки тому +2

    Pls pray for my son Reuben and sarah for study life.pray for my health and family peace

  • @rosilybasil9035
    @rosilybasil9035 Рік тому

    Ammen

  • @tintupj6546
    @tintupj6546 2 роки тому

    Ente Chachen ICU ventilator anu..ethrayun pettennu chachan icu l ninnu roomilekku shift akkanum purnnamayum asugam maranum ente isoye kadannu vannu KVM hospittalile icul vannu anugrahikkaname vannu thottu sugappeduthaname ...karthave.....

  • @mariaelias9382
    @mariaelias9382 2 роки тому

    Next Monday ente oet de result verum pass aagan prathikanne 🙏

  • @reenabenny3821
    @reenabenny3821 2 роки тому

    Oet exam pass aakan sahayikkane esoye

  • @jaisonj6139
    @jaisonj6139 2 роки тому

    98%

  • @sijabiju5896
    @sijabiju5896 2 роки тому

    Ande esho ye ande makane rashikkannamme

  • @steephenp3840
    @steephenp3840 2 роки тому

    Give Holyspirit to all

  • @anuvarkey1602
    @anuvarkey1602 2 роки тому

    Ente name Anu enik nadakkan pattunnilla testukal nadathit Rogam onnum Ella arogyam Ella pls preyer me

  • @isabellachandy6254
    @isabellachandy6254 2 роки тому +21

    എൻ്റെ ദു ഖങ്ങളും സന്തോഷങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു, ഈശോയെ!

  • @maryfrancis4376
    @maryfrancis4376 2 роки тому +15

    🙏🙏🙏ഈശോയേ ഞങ്ങളുടെ മകനെ സമര്‍പ്പിക്കുന്നു അവന്റെ പ്രശ്നങ്ങളെ സമര്‍പ്പിക്കുന്നു. അങ്ങേ തിരു രക്തത്തില്‍ കഴുകി അവനെ വിശുദ്ധി കരി ക്കണ മേ വിടൂതല് നല്‍കി അനുഗ്രഹിക്കണമേ 🙏🙏🙏

  • @jonsonantony4124
    @jonsonantony4124 2 роки тому +12

    എന്റെ ഈശോയെ എന്നെ യും എന്റെ കുടുബത്തെയും അനുഗ്രഹിച്ചതിനെ ഓർത്ത് ഓരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @nimmyabraham1267
    @nimmyabraham1267 2 роки тому +22

    പരിശുദ്ധാത്മാവിനെ ദാനങ്ങൾ കൊണ്ട് എന്നെ മക്കളെയും എന്റെ കുടുംബത്തെയും നിറയ്ക്കണമേ

    • @silvidavis7184
      @silvidavis7184 2 роки тому

      Ente Mone anugrahikene parusudhalve monnil vannu nirayeneme 🙏🏻 avane bendhichirikuna alla benndhanathil Monum visduvikeneme 🙏🏻prathanakal kelkeneme ente karthave 🙏🏻thakarkunna saktikalethadayrneme 🙏🏻

  • @reshmashaji4842
    @reshmashaji4842 2 роки тому +16

    എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ 🙏

    • @daisaphilip4947
      @daisaphilip4947 2 роки тому +1

      എൻ്റെ കടങ്ങൾ എടുത്തു മാറ്റണമേ ജപ്തി ഒഴിവാക്കി തരണമേ

    • @mollybenny1683
      @mollybenny1683 2 роки тому +2

      Please pray for my son Marriage

  • @marymathew9738
    @marymathew9738 2 роки тому +8

    ഈശോയെ എൻറ്റെ മക്കളെയും കുടുംബത്തെയും അങ്ങയെ യ്ക്ക് സമർപ്പിക്കുന്നു. അങ്ങയുടെ കൃപ ഞങ്ങളിൽ ചൊരിയണമെ. ആമേൻ🙏

  • @reenababy8656
    @reenababy8656 2 роки тому +10

    റോബിൻ ന്റെ വിവാഹ തടസം യേശു നാമത്തിൽ വിട്ടുമാറട്ടെ, റെബിൻ ന്റെ ജോലി തടസം യേശുനാമത്തിൽ വിട്ടുമാറട്ടെ Ammeen Father 🙏🏿❤

  • @Rose-uv8it
    @Rose-uv8it 2 роки тому +5

    എന്റെ ഈശോയെ ജയനെ സമർപ്പിക്കുന്നു അവിടത്തെ മകനാക്കി മാറ്റെണമേ എന്റെ കുടുംബ ജീവിതം സമർപ്പിക്കുന്നു അനുഗ്രഹീക്കേണമേ

  • @beenaeldho9726
    @beenaeldho9726 2 роки тому +11

    12th exam ന് ഒരുങ്ങുന്ന എന്റെ മകളെ അനുഗ്രഹക്കേണമേ നാഥാ....🙏🙏🙏

  • @jipsonjames6362
    @jipsonjames6362 2 роки тому +15

    എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏

    • @kalyanykallu4086
      @kalyanykallu4086 2 роки тому +1

      കർത്താവിന്റെ ധാനമാണ് മക്കൾ. ഉദരഭലം ഒരു സമ്മാനവും. സങ്കീർത്തനങ്ങൾ 127:3. ഇത് 1000 പ്രാവശ്യം എഴുതു. ഉറപ്പായും കിട്ടും

  • @sindhujoseph882
    @sindhujoseph882 2 роки тому +5

    പരിശുദ്ധാത്മാവിന്റെ ദാനങ്ങളാൽ ഞങ്ങളെ അനുഗ്രഹിക്കണമേ ..... 🙏

  • @linorajacob8711
    @linorajacob8711 2 роки тому +2

    Njangalude kadabharam theerthu കുടുംബത്തിന് സമാധാനം നൽകണേ. മക്കളെ അനുഗ്രഹിക്കണമേ.🙏🙏🙏

  • @w.b68
    @w.b68 2 роки тому +6

    ഞങ്ങളുടെ കുടുംബ സ്വത്ത് വിൽപ്പന നടക്കുന്നതിനും വേണ്ടി പ്രാർഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @kuttypattalamzfm4907
    @kuttypattalamzfm4907 2 роки тому +7

    ഈ മാസം 30തീയതി എന്റെ 5th month scan ആണ് എന്റെ കുഞ്ഞിന് യാതൊരു കുഴപ്പം ഇല്ലാണ്ട് ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏 ആരോഗ്യം ഉള്ള oru കുഞ്ഞിന് ജന്മം കൊടുക്കാൻ സാധിക്കണേ ആമേൻ 🙏

  • @jipsonjames6362
    @jipsonjames6362 2 роки тому +6

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏😭😭😭😭

  • @mariamma5221
    @mariamma5221 2 роки тому +3

    ശാരീരിക മായും മാനസികമായും ആത്മീയമായും എന്റെ കുടുംബത്ത് അനുഗ്രഹിക്കണമേ

  • @rajidon7606
    @rajidon7606 2 роки тому +38

    എനിക്ക് ഒരു കുഞ്ഞിനെ തന്നു എന്റെ ഉദരത്തെ അനുഗ്രഹിക്കണേ പിതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @salimicheal2168
      @salimicheal2168 2 роки тому +2

      Anta kadam vedan oru margam talekana makkalkku oru gole sareyakana nada

    • @minijose5096
      @minijose5096 2 роки тому +1

      @@salimicheal2168 q

    • @skttalks1228
      @skttalks1228 2 роки тому +1

      Eesoye ente makkalude chorum chachateyum kujjiyudeyum dehathe kurukal eduthumattane

    • @rubyaneesh9456
      @rubyaneesh9456 2 роки тому

      😐🤑😚🤑🤑😐😐😐😐😐😚🤑🤑🤑😐😚🤑😚😚🤑😐🤑🤑🤑😚😐😐🤑🤑😐😐😐🤑😚🤑🤑🤑😐🤑🤑😚🤑🤑🤑🤑😚😚😚🤑🤑😚🤑🤑😚😚🤑😚😚🤑🤑😚🤑😚😚🤑🤑🤑🤑🤑🤑😚

    • @ardra711
      @ardra711 2 роки тому

      ഈശോ തരും, കാത്തിരിക്കു....

  • @jessybenny9553
    @jessybenny9553 2 роки тому +2

    10th ics എക്സാം ഇന്നു ആരംഭിക്കുന്നു... എല്ലാ മക്കളെയും🙏🏿🙏🏿 കാത്തോണേ... (ഡാനിയേൽ ബെന്നി)

  • @vincentsebastian955
    @vincentsebastian955 2 роки тому +3

    മകനെ വിശ്വാസത്തില്‍ ഉറപ്പിക്കാന്‍ അപേക്ഷിക്കുന്നു 🙏🙏🙏

  • @shylammajose5419
    @shylammajose5419 2 роки тому +6

    ഈശോനാഥാ മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി തടസ്സത്തെയും പഠിക്കുവാനുള്ള തടസ്സത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണെ

  • @elizabeththomas623
    @elizabeththomas623 2 роки тому +2

    യേശുവേ ഞങ്ങളെ രക്ഷിക്കണേ

  • @nimibaby2983
    @nimibaby2983 2 роки тому +5

    എന്റെ ഈശോയെ ഞങ്ങളുടെ രോഗങ്ങൾ പൂർണമായും മാറ്റണമേ

    • @prabhavatinair9857
      @prabhavatinair9857 2 роки тому

      Lord prayers for my son Santosh Kumar to release him from his Addictions, and the sale of my house by which l can clear my liabilities created by him

  • @SheebaChandran-s1o
    @SheebaChandran-s1o 2 роки тому +2

    43cent സ്ഥലത്തിന്റെ സ്റ്റെ ഓർഡർ കോടതിയിൽ നിന്നും ഒരു തടസ്സവും കൂടാതെ കിട്ടിയതിനാൽ യേശുക്രിസ്തുവിനെ നാമത്തിൽ നന്ദി പറയുന്നു ഈ വിഷയത്തിൽ യേശു എന്നെ വിജയിപ്പിക്കും 🌹🙏ആമേൻ 🌹🌹🙏🌹🙏🙏🙏

  • @georgepulikkal4240
    @georgepulikkal4240 2 роки тому +9

    കട ബാധ്യത കൾ 15ലക്ഷം സമർപ്പിക്കുന്നു, കടം വിട്ടാനുള്ള മാർഗം കാണിച്ചു തരണേ 🙏🏻🙏🏻😭😭

    • @kakukuriyakose8835
      @kakukuriyakose8835 2 роки тому

      Kakku

    • @meenakshi3494
      @meenakshi3494 2 роки тому

      @@kakukuriyakose8835 athayirikkum paripadi

    • @Michael45553
      @Michael45553 2 роки тому

      ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനു കടങ്ങൾ തീരുന്നതിന് പ്രാർത്ഥിക്കണം

  • @nimibaby2983
    @nimibaby2983 2 роки тому +2

    എന്റെ ഈശോയെ എന്റെ മകന് പൂനയിൽ തുടർപഠനത്തിന് സഹായി ക്കണമേ

  • @devudiyafans8836
    @devudiyafans8836 2 роки тому +3

    സാമ്പത്തിക ബുദ്ധിമുട്ടു മാറ്റണമേ ❤🙏

  • @arunadevi6171
    @arunadevi6171 2 роки тому +1

    കർത്താവേ അവിടുത്തെ പരിശുദ്ധാത്മശക്തിയേ എൻറ്റെ ജീവിതത്തിലേക്ക് അയച്ച് നിമിഷങ്ങൾക്കുള്ളിൽ ധനപരമായി മഹാത്ഭുതം നടത്തി തന്ന് സമൃദ്ധമായി അനുഗ്രഹിക്കേണമേ പാപകടങ്ങളെ എന്നന്നീക്കുമായി എടുത്തു മാറ്റി തരേണമേ ആമേൻ

  • @SWetha261
    @SWetha261 2 роки тому +6

    യേശു അപ്പാ ഞങ്ങളുടെ വീട്ടിലേക് കടന്നു വരണമേ 🙏🙏വീട് പണി വേഗം തന്നെ കഴിയണമേ 🙏🙏എന്റെ മക്കളെയും ഭർത്താവിനെയും അമ്മയെയും എല്ലാ ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏🙏അപ്പാ

    • @anjuanjuzz3001
      @anjuanjuzz3001 2 роки тому +1

      God bless you 👍

    • @antonyantony8556
      @antonyantony8556 2 роки тому

      Ente eso geethu amitha vannum matti avalkk Oru kunju ne kodukkaname

  • @anjuanjuzz3001
    @anjuanjuzz3001 2 роки тому +1

    എന്നെ ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്തിക്കണേ എൻ്റെ ജീവിതത്തിൽ എനിക്കു വേണ്ടിയും മറ്റുള്ളവർക്കും വേണ്ടിയും ചെയ്യണം എന്നു ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് സാദിക്കേണമേ ഏതെല്ലാം പ്രതി സന്ധികളിലൂടെയും അപമാനത്തിലൂടെയും കടന്നു പോയാലും, give up ആ വാതെയും സ്വാപ്നങ്ങൾ കൈവിടാതെ പോരാടി വിജയിക്കാൻ എന്നെ സഹായിക്കണേ എങ്കിലും എൻ്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം പോലെ ആവട്ടെ🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 2 роки тому +1

    ഈശോയെAg nes May 7-ന് എഴുതിയ Exam നും May-28-ന്നും 29 നും എഴുതുന്ന Exam-ന് യോനാമം മഹത്യത്തിനായി വിജയം നൽകണമെ

  • @suja8831
    @suja8831 2 роки тому +1

    യേശു നാമത്തിന്റെ ശക്തിയാൽ ആന്റിടെ അസുഖം മാറി എന്ന് വിശ്വസിക്കുന്നു, bless my children

  • @anumolammu-xg2fv
    @anumolammu-xg2fv 10 місяців тому +1

    പ്രപഞ്ചം ചൂടി നില്ക്കു ഈ പാട്ടിന്റെ ലിങ്ക് ഇട്ടു തരുമോ എന്നെ അനുഗ്രഹിക്കണമെ

  • @merinsebastian2052
    @merinsebastian2052 2 роки тому +1

    Enta eshooya enta psc main exam reclitil enike pass aganulla mareke nallgana enna sahayeikana kaiivedalla enta eshooya asthya karygal sathem akkuna enta eshooya enta neyogam sathechu therna

  • @poojaraj2073
    @poojaraj2073 2 роки тому +1

    യേശു അപ്പാ സത്രോത്രം നന്ദി 🙏🙏❤️❤️🌹🌹

  • @nimibaby2983
    @nimibaby2983 2 роки тому +2

    എന്റെ ഈശോയെ എന്റെ പൊന്നുമോൾക്ക് ചേർന്ന ഇണയെ nalkename

  • @molammajacob7224
    @molammajacob7224 2 роки тому +1

    എന്റെ മേച്ചിയുടെ ഭർത്താവിന് മുടക്കം കൂടാതെ ഹീമോതെറാപ്പി എടുക്കാൻ എന്റെ ഈശോയെ അവിടുന്ന് കൃപ ഉണ്ടാകണമെ

  • @SheebaChandran-s1o
    @SheebaChandran-s1o 2 роки тому +1

    plprayet for my family to get our house&land from saji tom still case in high court. amen🌹🌹🙏🙏💐💐💐

  • @jubythomas1783
    @jubythomas1783 2 роки тому +3

    Jesus Christ bless me and my family 🙏🙏

  • @valsammajose6018
    @valsammajose6018 2 роки тому +1

    Easho SSLC exam ezhuthunna ente makane eshoyude sashiyakki mattaname...Amen Halleluiah Thank you Lord

  • @thomas.m.rm.r8986
    @thomas.m.rm.r8986 2 роки тому +1

    Anteyessuve sistrerude kidakkunna avasthayilnnum Standup Akkaname Kaivediyaruthe. Avemaria.

  • @georgepulikkal4240
    @georgepulikkal4240 2 роки тому +1

    ഈശോയെ സ്റെഫ്ഫി മോൾ ക്ക് oet എക്സാമിനു ന്യൂസിലണ്ട് സ്ക്കോർകിട്ടി അനുഗ്രഹിക്കണേ 🙏🏻

  • @sunithasanthosh2850
    @sunithasanthosh2850 2 роки тому +1

    28 വർഷമായി വഴി ക്ക് വേണ്ടി യുള്ള കേസ് നടക്കുകയാണ് കോടതിൽ ഞങ്ങളുടെ പ്രമാണത്തിലുള്ള വഴി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🌹

  • @olvaoleen3837
    @olvaoleen3837 2 роки тому +1

    Ente അമ്മയ്ക്ക് saukhyam kittanameee ✝️✝️✝️✝️

  • @muneeramunu2152
    @muneeramunu2152 2 роки тому +1

    Ente yeshuvee kudumbathilek nanmakal choriyaneee .. makalude manasika aakulathakal maattane...

  • @juhiemilgeorge3339
    @juhiemilgeorge3339 2 роки тому +1

    Eshoye ente mol 10th anu ennu chemistry anu exam nalla rithiyil exam ezhuthuvalla kripa nalkename amen 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jilulisjohn6819
    @jilulisjohn6819 2 роки тому +1

    Jimlinte manasine puranam ayii thirichu tharane ,eshoyude namathilu ente thirichu tharuvannu njan urachu vishvasikunuu

  • @celinmathew5643
    @celinmathew5643 2 роки тому +3

    Plz bless my daughters for their marriage and higher studies.
    O Lord Jesus sell our house at a good price and give us a blessed spot for building a good house.🙏🙏

  • @muneeramunu2152
    @muneeramunu2152 2 роки тому +1

    Yeshuvee ente makalude maanasika aakulathakal maattaneee ..oru veedu paniyan vazhi orukaneee . Molk oru nalla inaye nalkaneee...

  • @shalet374
    @shalet374 2 роки тому +1

    Please pray for sudev to be successful in his PG first semester exams.

  • @gracypj
    @gracypj 2 роки тому +1

    എന്റെ ഭർത്താവിന്റെ അന്യ shriyumayalla ബന്ധംമും മദ്യപാനവും മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ നാഥാ ആമേൻ 🙏🙏🙏🙏😭😭😭😭

  • @marykuttyabraham3949
    @marykuttyabraham3949 2 роки тому +3

    Jesus please bless my daughter Elizabeth to study well for entrance exam and to get good rank in NEET exam and to get admission for MBBS at Kottayam medical college in 2022year batch

  • @ashathomas7801
    @ashathomas7801 2 роки тому +1

    ഈശോയെ എക്സാം നു നല്ല മാർക്കോട് pass akane

  • @georgekuttyjoseph2242
    @georgekuttyjoseph2242 2 роки тому +1

    Jesus please forgive our sins and increase our faith

  • @jayakumarivl2086
    @jayakumarivl2086 2 роки тому +1

    എന്റെ വീട്ടിന്റെ ജപ്തി നടപടിയിൽ നിന്ന് രക്ഷിക്കണമേ

  • @jollykoshy7906
    @jollykoshy7906 2 роки тому +1

    please pray for my family to fill with holy spirit ,to get good job for my children and for their marriage .

  • @georgepulikkal4240
    @georgepulikkal4240 2 роки тому +1

    ആൽവിൻ ന്റെ വണ്ടി തട്ടി വീണ വല്യപ്പന് ഒന്നും പറ്റല്ലേ, കേസ് ആക്കല്ലേ, ഈശോയെ 🙏🏻🙏🏻😭😭😭😭

  • @googlejuju7060
    @googlejuju7060 2 роки тому +1

    Pray for my children and families.

  • @nimibaby2983
    @nimibaby2983 2 роки тому +1

    എന്റെ ഈശോയെ എന്റമകളുടെ വിസ പെട്ടെന്ന് ശരിയാകണമേ

  • @devudiyafans8836
    @devudiyafans8836 2 роки тому +2

    സ്നേഹിതനായി അണയേണമേ 🙏❤

  • @mildaroby7593
    @mildaroby7593 2 роки тому +1

    Eshoye ente joli thadasam matti tharaname. Eshoye karuna thonnaname🙏 angu thanna oro angrahangale orthu nanni parayunnu. Aaradikkunnu karthave 🙏🙏🙏🙏

  • @ritavinod5814
    @ritavinod5814 2 роки тому +3

    Please pray for Mangala for coming correct time daily with out any problems

    • @marybabu6531
      @marybabu6531 2 роки тому

      Please pray for my special intention

  • @luzypa6466
    @luzypa6466 2 роки тому +1

    Bless father my daughter mekha to get good health and healing and remove all devil's spirit

  • @bettyjohn9916
    @bettyjohn9916 2 роки тому

    ഈശോയെ susyയുടെയും fimiയുടെയും എന്റെ യുo എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരേണംആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @alcyjohn2113
    @alcyjohn2113 2 роки тому

    പരിശുദ്ധാത്മാവിനെ ദാനങ്ങൾ കൊണ്ട് എന്നെയും എൻറെ ജീവിതപങ്കാളിയെ എൻറെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഈശോയെ

  • @pksheeba5163
    @pksheeba5163 2 роки тому

    എന്റെ ഫവാനാത്തിന്റെ പ്രോബ്ലം mattane പിതവ് 🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @jinsonjoseph2958
    @jinsonjoseph2958 2 роки тому +1

    Arogyam nalki anugrahikkaname 🙏