ബംഗാളിൽ പടരുന്നു, ചുവപ്പിന്റെ മിനാക്ഷി | V.S. Sanoj | Lok Sabha Election 2024 | Minakshi Mukherjee

Поділитися
Вставка
  • Опубліковано 9 кві 2024
  • #loksabhaelection2024 #minakshimukherjee #bengalpolitics #dyfiwestbengal #cpim #vssanoj #truecopythink
    ഖേലോ ഹോബേ' (ഗെയിം ഓണ്‍) എന്ന മമതയുടെ ഉച്ചത്തിലുള്ള പ്രഖ്യാപനത്തോട് അതേ പ്രയോഗം ഏറ്റെടുത്ത് തിരിച്ചുപറഞ്ഞ് തെരുവിലേക്കിറങ്ങിനടക്കുന്ന ഒരു കമ്യൂണിസ്റ്റുകാരിയുണ്ട് വെസ്റ്റ് ബംഗാളില്‍, പേര് മിനാഖി അഥവാ മിനാക്ഷി മുഖര്‍ജി. ബംഗാളിലെ ഇടതുപക്ഷത്തിന്റെ ആവേശം, സി.പി.എമ്മിന്റെ പുതിയ ക്രൗഡ് പുള്ളര്‍.
  • Розваги

КОМЕНТАРІ • 61

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 2 місяці тому +31

    ബംഗാളിൽ ഇടതുപക്ഷ ഭരണം പോയതിനു ശേഷം സമൂഹം വർഗീയമായി വിഭജിക്കപ്പെട്ടിയിരിക്കുകയാണ്. മതേതരത്വം കാത്തുരക്ഷിച്ചു ദുർബല ജനവിഭാഗങ്ങൾക്കു ആശ്വാസം പകരാൻ ഇടതുപക്ഷം തിരിച്ചു വന്നേ പറ്റു. പാർട്ടിയെ തിരിച്ചു കൊണ്ടുവരാൻവേണ്ടി പൊരുതികൊണ്ടിരിക്കുന്ന സഖാവ് മീനാക്ഷി മുഖർജിക്കും മറ്റു സഖാക്കൾക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @reghuvarier9851
    @reghuvarier9851 2 місяці тому +16

    നാളെയുടെ പ്രതീക്ഷ... വിജയം ഉറപ്പ് ❤

  • @RadhakrishnanThankappan-dc2id
    @RadhakrishnanThankappan-dc2id 2 місяці тому +21

    ഉറപ്പായും ബംഗാളിൽ CPM തിരിച്ചു വരും.. അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.. ലാൽ സലാം ❤️❤️❤️❤️

    • @sainukrishnan4998
      @sainukrishnan4998 2 місяці тому +2

      കാലഘട്ടത്തിൻ്റെ ആവശ്യം അണ് ഇന്ത്യ കമ്യൂണിസ്റ് മുക്ത മാവുക്ക എന്നത്.

    • @babup424
      @babup424 2 місяці тому

      After several decades of living away from Ruling, the CPM became free from IDEOLOGICALLY BANKRUPT CADETS and LEADERS. A NEW GENERATION is emerging. A big salute.

    • @user-du9wf2bp7d
      @user-du9wf2bp7d 2 місяці тому

      ഒരിക്കലും അത് സ്വപ്നം കാണണ്ട 200 രൂപയും ബിരിയാണിയും കൊടുത്താൽ ഒരുപാട് റോഹിങ്ക്ളയും ബംഗ്ലാദേശി അഭയാർത്ഥികളെയും കിട്ടും ആ കൊണ്ടുവന്നവരെ നടത്തിയെന്ന് വിചാരിച്ച്😊 കമ്മ്യൂണിസ്റ്റ് പാർട്ടി തിരിച്ചു വരുമെന്ന് പറഞ്ഞാൽ ബംഗാളികൾ ചിരിക്കും ആ ഇരുണ്ട കാലം ബംഗാളികൾ ഇനി തിരിച്ചു കൊണ്ടുവരില്ല

  • @kunjumoideen4431
    @kunjumoideen4431 2 місяці тому +30

    ബംഗാളിൽ ഇടതുപക്ഷം തിരിച്ചു വരും, വരണം.

    • @sainukrishnan4998
      @sainukrishnan4998 2 місяці тому

      എന്തിന് ,?

    • @sajeevm1549
      @sajeevm1549 2 місяці тому

      എന്തിനാ... ചെയ്തത് പോരാ എന്നാണോ

    • @user-du9wf2bp7d
      @user-du9wf2bp7d 2 місяці тому +1

      ആ ഇരുണ്ട കാലത്തെ ബംഗാളികൾ ഇനി തിരിച്ചു വിളിക്കാൻ ആഗ്രഹിക്കുന്നില്ല മോനേ ദിനേശാ

  • @ramaswamirama4950
    @ramaswamirama4950 2 місяці тому +13

    തീപൊരിക്ക് അഭിവാദ്യങ്ങൾ.

  • @jafarsadik808
    @jafarsadik808 2 місяці тому +4

    ഇടത് ഇല്ലാത്ത ബംഗാൾ എപ്പോൾ എത്ര ദയനീയം...തെറ്റ് ധരിക്കപ്പെട്ട മനുഷ്യർ ആണ് ഇടതിനെ ഉപേക്ഷിച്ചുത്..തി രിച്ചറിവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു..

  • @likhisuryan7201
    @likhisuryan7201 2 місяці тому +5

    There's a need for the return of CPIM in West Bengal.

  • @ninankoshy6134
    @ninankoshy6134 2 місяці тому +3

    Red salute Meenakshi Mukerji.
    Rising red star. Youths should come out for taking the mantle joining with the people's support.

  • @narayananvv1976
    @narayananvv1976 2 місяці тому +2

    ✊🏽🔥✊🏽... അഭിവാദ്യങ്ങൾ.. 💪🏽

  • @sheejabeegam2310
    @sheejabeegam2310 2 місяці тому +3

    ❤❤❤❤👍👍👍

  • @mohamedansari.m.m.ansari.1755
    @mohamedansari.m.m.ansari.1755 2 місяці тому +2

    👍👍

  • @KeerthiJoseph
    @KeerthiJoseph 2 місяці тому +1

    Sagakkale ആദ്യത്തെ പരാജയം നാളത്തെ വിജയം... പൊരുതുന്ന നിങ്ങൾക്ക് ഞങ്ങളുടെ എല്ലാ വിജയ ആശംസകളും....❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijukrishna3412
    @bijukrishna3412 2 місяці тому +2

    💪💪laalsalam

  • @joshythomas32
    @joshythomas32 2 місяці тому +2

    ❤❤

  • @sabidabegom8078
    @sabidabegom8078 2 місяці тому +2

  • @narendranp5874
    @narendranp5874 2 місяці тому

    👌🌹🌹🌹🌹

  • @midhunmohan4255
    @midhunmohan4255 2 місяці тому +1

    ❤❤❤

  • @user-bi9ef3cq3m
    @user-bi9ef3cq3m 2 місяці тому

  • @najiyanasreen5056
    @najiyanasreen5056 2 місяці тому

    Hope

  • @sudhanchuzhali4188
    @sudhanchuzhali4188 2 місяці тому +1

    മീനാക്ഷി
    ഭാവി CM

  • @user-hc6ec7dx7e
    @user-hc6ec7dx7e 2 місяці тому +1

    Jai Left front ❤

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 2 місяці тому +3

    അവർ കേരളത്തിൽ വന്ന് കുരക്കട്ടേ ബംഗാളികൾ മുക്കാൽ ഭാഗവും ഇവിടെയല്ലേ .

    • @sureshc500
      @sureshc500 2 місяці тому +1

      നീ കുരക്കുന്നെന്ന് കരുതി എല്ലാവരും അങ്ങിനെയല്ല. അലവലാതിയുടെ സംസ്കാരം.

    • @muhammedshameer171
      @muhammedshameer171 2 місяці тому

      Ninnod aaru paranju keralathil paniyedukunnavar ellam bengalikal aanenn athil bhoribagavum aassam up bihar statukaran congress barich mudipicha sthalam

    • @sainudeenkarappamveettil2281
      @sainudeenkarappamveettil2281 2 місяці тому

      @@muhammedshameer171 മുഴുവൻ എന്ന് ഞാൻ പറഞ്ഞില്ലല്ലോ സംഘാവേ

    • @sainudeenkarappamveettil2281
      @sainudeenkarappamveettil2281 2 місяці тому

      @@sureshc500 അലവലാതി സംസ്കാരമായതുകൊണ്ടാണല്ലോ ഇപ്പോൾ കുറക്കുന്നത്

    • @sureshc500
      @sureshc500 2 місяці тому

      @@sainudeenkarappamveettil2281
      ആദ്യം മലയാളം തെറ്റ് കൂടാതെ എഴുതാൻ പഠിക്ക്, അതിന് ശേഷം കുരക്ക്.

  • @SureshSuresh-hq6fb
    @SureshSuresh-hq6fb 2 місяці тому +1

    Lalsalam
    Meenakshi

  • @user-cz1nl3ih6w
    @user-cz1nl3ih6w 2 місяці тому

    ഇനിയും ബുദ്ധദേവു മാർ വരാതിരിക്കട്ടെമീനാക്ഷി ലാൽ സലാം പുതു പുത്തൻ ചുവപ്പിന്റെ വെളിച്ചം ബംഗാളിൽ നിറയെ പരക്കട്ടെ

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 2 місяці тому +1

    കനലൽതരി...😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 місяці тому

    മതവെറിയിൽ അല്ലോ തുടക്കം പിന്നെ ജാതി വെറിയിൽ ആർമാദം

  • @sajeevm1549
    @sajeevm1549 2 місяці тому +1

    😂😂😂😂😂😂

  • @sajeevansavithri1118
    @sajeevansavithri1118 2 місяці тому

    Bunggalil. Cpmtheerchayayum. Thirichuvarum❤

  • @satheschandran3547
    @satheschandran3547 2 місяці тому

    തോക്കിന്‍ കുഴലിലൂടെ അധികാരം നേടുമെന്നാണ് ചത്തീസ്ഗഢിലൊക്കെ കുഴി ബോംമ്പുകളുമായി നടക്കുന്ന ഇവരുടെ മറ്റ് മാരക വകഭേദങ്ങളും വിശ്വസിക്കുന്നത്.

  • @subramaniyankp706
    @subramaniyankp706 2 місяці тому

    KP subramanian alangad aluva by

  • @sajjadcastro4247
    @sajjadcastro4247 2 місяці тому

    ലാൽസലാം

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 місяці тому

    നാം ചെയ്യേണ്ടത് ബംഗാൾ ഗ്രാമം DYFI SFI തിരിച്ചറിയണം ഈ പറയുന്ന MP രാജൻ കേരളത്തിൽ ബാലസംഘം യുണിറ്റ് സെക്രട്ടറി SFI ജില്ല കമ്മറ്റി അംഗം DYFI പഞ്ചായത്ത് സെക്രട്ടറി ഏര്യാകമ്മറ്റി അംഗം പുരോഗമന കലാ സാഹിത്യ സംഘം പഞ്ചായത്ത് ഭാരവാഹി കർഷക തൊഴിലാളി KSKTU പഞ്ചായത്ത് ഭാരവാഹി കർഷക സംഘം യൂണിറ്റ് സെക്രട്ടറി കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ യൂണിറ്റ് അംഗം ഇന്ന് KSRTC യിൽ KSRTEA അംഗം

  • @Justin-li5kj
    @Justin-li5kj 2 місяці тому +1

    ഇപ്പോഴാ സമാധാനം ആയതു അല്ലെങ്കിൽ എലിപ്പെട്ടി ചിഹ്നത്തിൽ വോട്ട് ചെയേണ്ടി വന്നേനെ.. 😂😂

  • @edwardgutierrez4615
    @edwardgutierrez4615 2 місяці тому

    Thirichu varanam adhigaram venda porattam varanam❤❤❤❤❤ ingulabad

  • @abhilashainikkilath3666
    @abhilashainikkilath3666 2 місяці тому

    വരും മരപ്പട്ടി ചിഹ്‌നം😂

  • @aswinrkr2809
    @aswinrkr2809 2 місяці тому +2

    നിങ്ങള് കേക്കണത് തുറുകോപ്പി podcast ആരും കേക്കാത്ത തള്ളുകൾ 😂😂

    • @alicebabu3133
      @alicebabu3133 2 місяці тому +3

      1.68 ലക്ഷം പേർ കേൾക്കുന്നുണ്ട്.

  • @user-jt8vm9dy7x
    @user-jt8vm9dy7x 2 місяці тому +1

    Lalsalam🚩🚩♥️

  • @magicframes11
    @magicframes11 2 місяці тому +1

    😜😜😂

  • @user-du9wf2bp7d
    @user-du9wf2bp7d 2 місяці тому

    😂😂😂😂😂😂😂

  • @muraleedharannair2480
    @muraleedharannair2480 2 місяці тому +3

    😂😂😂😂 വൈറസിനെ എടുത്തു കളനവർ വീണ്ടും അത് വരാൻ ആഗ്രഗിക്കുമോ 🤣🤣🤣🤣

  • @ashrafm1103
    @ashrafm1103 15 днів тому

    ഉപ്പ് വെച്ച കലം പോലെ ബംഗാളിൽ സിപിഎം

  • @user-cm8dr7vm1o
    @user-cm8dr7vm1o 2 місяці тому +1

    നാട് നശിപ്പിക്കുന്ന കമ്മ്യൂണിസം