എന്ത്കൊണ്ട് ഇടത് 19 സീറ്റുകളിൽ തോറ്റു? | Election 2024 Analysis | Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 20 чер 2024
  • 0:00 എന്ത്കൊണ്ട് ഇടത് 19 സീറ്റുകളിൽ തോറ്റു?
    കാരണങ്ങൾ
    4:08 പോലീസ് നയം
    6:32 വീണ വിജയൻ
    9:21 മുഹമ്മദ് റിയാസ്
    12:31 സർക്കാർ ചെയ്യുന്നത് എന്ത്?
    14:37 ഞാനും എന്റെ ഓളും തട്ടാനും
    16:41 മീഡിയ മാനേജ്‌മെന്റ്
    18:28 രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്ന രീതി
    20:08 ഇടതില്ലെങ്കിൽ ഇന്ത്യയില്ല
    23:13 പിണറായിയോടുള്ള താരാരാധന
    25:06 കരുവന്നൂർ കൊള്ള
    25:41 ഇ പി ജയരാജനും പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച
    28:18 വാട്ട്സ്ആപ്പ് യുണിവേഴ്സിറ്റി
    29:46 നവകേരള സദസ്
    30:57 മുസ്‌ലിം പ്രീണനം | സംഘി പ്രീണനം
    31:53 ഇന്ത്യാ മുന്നണി
    33:06 മുതലാളിത്ത വിരുദ്ധത | അദാനി- അംബാനി
    34:07 തിരുത്തലുകൾ ഉണ്ടാവണം
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

КОМЕНТАРІ • 4,2 тис.

  • @kmiqbal9401
    @kmiqbal9401 14 днів тому +484

    സുനിതയുടെ പാർട്ടിക്കാരിയായിട്ടും തുറന്ന് പറയാനുള്ള ഈ ചങ്കൂറ്റത്തിന് ഒരു ബിഗ് സല്യൂട്ട്🤝

    • @m.pmohammed9366
      @m.pmohammed9366 14 днів тому +9

      സത്യം

    • @nizarudeen7272
      @nizarudeen7272 14 днів тому +5

      Exactly

    • @jabirck8602
      @jabirck8602 14 днів тому +1

      Avar mathram alla kannuru lla kottakalokke vote kondu pradheshichu

    • @remyas4681
      @remyas4681 14 днів тому +4

      അനുഭവിക്കും...! ശരിയ്ക്കും..!!
      വിമർശിച്ചതോ -- സാക്ഷാൽ പിണറായിയെ, മകളെ , മരുമകനെ ...
      സുനിത ദേവദാസിന്റെ അവസ്ഥ എങ്ങനെയാകുമോ എന്തോ ...!?

    • @YoosafYoosaf-yc7wf
      @YoosafYoosaf-yc7wf 14 днів тому +13

      പോലീസ് കാട്ടി ക്കൂട്ടുന്ന ക്രൂരതകളും സർക്കാറിന് ദോഷംചെയ്തിട്ടുണ്ട് പോലീസ് തെറ്റ് ചെയ്താൽ സസ്പെൻസൻ ഒഴിവാകി പിരിച്ച് വിടാൻ തുടങ്ങിയാൽ തീരും ഒരു പ്രശ്നം

  • @shareefkpm745
    @shareefkpm745 14 днів тому +450

    സുനിത ഞാൻ ഒന്നാന്തരം സിപിഎമ്മുകാരാണ് പക്ഷേ ഈ പറഞ്ഞതിൽ കൂടുതൽ ഞാൻ യോജിക്കുന്നുണ്ട്

    • @vijilal4333
      @vijilal4333 14 днів тому +6

      Why not controlling ur SFI.

    • @Babumon4078
      @Babumon4078 14 днів тому

      കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറു നാടൻ,abc പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯
      പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️

    • @ireneputhenpurakal9232
      @ireneputhenpurakal9232 14 днів тому

      പിണറായിയുടെ വൃത്തികെട്ട ഭരണം തന്നെ കാരണം

    • @vijikrishnakumar5335
      @vijikrishnakumar5335 14 днів тому +1

      ​@@vijilal4333that is not required. Pookode case is something fishy.

    • @JosevljoseJosevljose007-mx7yv
      @JosevljoseJosevljose007-mx7yv 14 днів тому +5

      സത്യം മനസ്സിലാക്കിയാൽ മതി

  • @sreeraja2991
    @sreeraja2991 11 днів тому +46

    ഒരു ഇടതുപക്ഷ കാരൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യം കൃത്യമായി സുനിത അവതരിപ്പിച്ചു 🤝

  • @thankachan.p.kplamkoottath177
    @thankachan.p.kplamkoottath177 12 днів тому +42

    ഈ പാർട്ടിയെ സ്നേഹിക്കുന്ന സാധാരണക്കാരായ ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യം വളരെ സത്യസന്ധമായി പറയുവാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട് തുടർന്നും ഇങ്ങനെയുള്ള വിമർശനങ്ങൾ ഉണ്ടാകട്ടെ എല്ലാ അഭിവാദനങ്ങളും👍👍👍👍

    • @kamarudheenkallingal8373
      @kamarudheenkallingal8373 10 днів тому

      തോറ്റപ്പോൾ വെറുതെ പിണറായി വിരോധം പറയുന്നു

    • @AbinManoj-ss9mw
      @AbinManoj-ss9mw 10 днів тому +5

      വിമർശിക്കാതിരിക്കാൻ പിണറായി ദൈവമല്ലടോ.തെറ്റ് കണ്ടാൽ തെറ്റ് ആണെന്ന് പറയും

    • @kanakanm7148
      @kanakanm7148 22 години тому

      Chechi nattilundenkil kure vote kittum

  • @basheerpoiloor7834
    @basheerpoiloor7834 14 днів тому +311

    പിണറായി വിജയന്റെ കീഴിലുള്ള പോലീസ് കാരണമില്ലാതെ ജനങ്ങളുടെ മേലിൽ നിരങ്ങുകയാണ്

    • @mohiddin7048
      @mohiddin7048 14 днів тому +5

      34:59

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 14 днів тому +11

      എന്തെ നീ വെള്ളമടിച്ചു വണ്ടി ഓടിച്ചപ്പോൾ പിടിച്ചോ ?

    • @nadeerkutty5939
      @nadeerkutty5939 13 днів тому +6

      ​@@JosephJoseph-ij5srജോസഫ്‌ ജോസഫ് കൂൾ ഡൌൺ കാഞ്ഞിരപ്പള്ളി മാവോവാദി ലഘുലേഖ അങ്ങനെ അങ്ങനെ

    • @alimoideen972
      @alimoideen972 13 днів тому +4

      Yes you are correct One main reason

    • @musthafamoidu7135
      @musthafamoidu7135 13 днів тому +4

      ​@JosephJoseph-ij5sr അടിമക്ക് നൊന്തോ

  • @dastagirabdussalam9029
    @dastagirabdussalam9029 14 днів тому +285

    Police ലെ സംഘികളെ നിലക്ക് നിർത്താൻ പിണറായിക്ക് കഴിയുന്നില്ല. കാസർഗോട്ട് കഴുത്തറത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഘാതകരെ വെറുതെ വിട്ടത് സകലർക്കും ഞെട്ടലുണ്ടാക്കി.

    • @Nady85410
      @Nady85410 14 днів тому

      തലയിൽ ചൂട് കൊള്ളിക്കല്ലേ പൊട്ടാ... പിണറായി ആണല്ലോ കോടതി...പോലീസിലെ സംഘി മനസുള്ള സെൻകുമാറിനെ പോലെ ഉള്ളവരെ ഒക്കെ പണ്ടേ വെളിയിൽ ഇട്ടതാണ്.. അടുത്ത ഭരണം ഇടത് സർക്കാർ വരാൻ പാടില്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.. വന്നാൽ കമ്മ്യൂണിസ്റ്റ്‌ കാലം അവസാനിക്കും.. അത് കൊണ്ട് അടുത്തത് കോൺഗ്രസ്‌ ഭരിക്കട്ടെ..

    • @JayasuryanJ
      @JayasuryanJ 14 днів тому

      Allathe sudapiye hamasine kude kootiyaathe alle

    • @Babumon4078
      @Babumon4078 14 днів тому

      കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯
      പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️❤

    • @cpkpfunstreaming7779
      @cpkpfunstreaming7779 14 днів тому +6

      ടാ അതിൽ കൃത്യമായി തെളിവ് നൽകിയിരുന്നു. 💯 trust me. but judge വലിപ്പീര്. correct dna തെളിവ് അടക്കം 😐

    • @nisam1637
      @nisam1637 14 днів тому

      ​@@cpkpfunstreaming7779കൊലപാതകത്തിന്റെ motive എന്തായിരുന്നു എന്ന് പറഞ്ഞില്ല, കള്ള് കുടിച്ചു കൊലപ്പെടുത്തി എന്ന് മാത്രം, അത് പോരാ എന്ന് ഷുക്കൂർ വക്കീൽ പറഞ്ഞിരുന്നു, അണ്ണൻ കേട്ടില്ല,

  • @keerthi3125
    @keerthi3125 12 днів тому +26

    കേരളത്തിലെ ലക്ഷോപലക്ഷം ആളുകൾ പറയാനാഗ്രഹിച്ചകാര്യങ്ങൾ 👍👍👍

  • @josephmuddakullmuddakull5591
    @josephmuddakullmuddakull5591 12 днів тому +16

    തീർച്ചയായും സാധാരണ ക്കാരായ അണികൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത് അഭിനന്ദനങ്ങൾ.

  • @toysstories5229
    @toysstories5229 14 днів тому +350

    പിണറായിയുടെ അഹങ്കാരവും കഴിവ് കെട്ട ആഭ്യന്തര വകുപ്പും

    • @Babumon4078
      @Babumon4078 14 днів тому

      കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯
      പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️❤❤

    • @kkpmangalassery604
      @kkpmangalassery604 14 днів тому

      കഴിവ് കേട് അഭിനയിക്കുകയാണ് ലാം തുടങ്ങിയ കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ആഭ്യന്തരം ഉൾപ്പെടെ പല വകുപ്പുകളും ആർ എസ് എസ് ന് തീറ് കൊടുക്കുകയായിരുന്നു തുടക്കം മുതൽതന്നെ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം രണ്ട് ആർ എസ് എസ് കാരെ പോലീസിന്റെ തലപ്പത്ത് വെച്ചു അഴിമതിയുടെ കൂമ്പാരം പാർട്ടിയുടെ കൊലയാളികളെ രക്ഷിക്കാൻ ഖജനാവിൽ നിന്ന് കോടികൾ മുടക്കി ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്

    • @muhammedcp6293
      @muhammedcp6293 14 днів тому

      Police muselimeni adera kura praverthechu police nunapashatheniaderayal adena chodeyan chanpolum arum ella

    • @hamzamenakkal9949
      @hamzamenakkal9949 14 днів тому

      അങ്ങനെയെങ്കിൽ ഇതേ അഹങ്കാരം കൊണ്ട് തന്നെയല്ലേ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ബിജെപി വിജയിച്ചു ഡൽഹിയിൽ ബിജെപി ജയിച്ചു യുപിയിൽ മറ്റുള്ള പാർട്ടികളെല്ലാം ജയിച്ചു ബിജെപിയുടെ വൻ പരാജയപ്പെട്ടത

  • @PAGKattuppara
    @PAGKattuppara 14 днів тому +141

    ഇടതു പക്ഷം ചേർന്നു മാത്രം നിൽക്കുന്ന ഒരാളുടെ നിഷ്പക്ഷവും സത്യ സന്ധവുമായ വിലയിരുത്തൽ..... Well Done....

    • @aram7117
      @aram7117 13 днів тому +1

      വിവരക്കേട് ആർക്കും പറയാം

    • @cyber_pheonix_dj_notoriousMWC
      @cyber_pheonix_dj_notoriousMWC 4 дні тому

      ഇടതു കക്ഷമൊ?😅😅😅

  • @sidhikmsidhikm1128
    @sidhikmsidhikm1128 12 днів тому +24

    ഞാനൊരു ഇടതു പക്ഷ ക്കാരനാണ് സുനിത പറഞ്ഞത് വളരെ യതികം ശരിയാണ് ഒന്നാം പിണറായി സർക്കാറിൽ നിന്നും ഒരു പാട് വ്യത്തിയാസം ഉണ്ട് ഈ സർക്കാറിൽ ജനങ്ങൾ വെറുത്ത് തുടങ്ങി കഴിഞ്ഞ സർക്കാറിൽ ഉണ്ടായിരുന്ന മന്ത്രി മാരെ കഴിവാണ് വീണ്ടും വരാൻ കാരണം അവരെ തന്നെ നില നിർത്തിയിരുന്നു വെങ്കിൽ ഇത്ര മാത്രം എതിർപ്പ് ഒരിടത്തും നിന്നും ഉണ്ടാവില്ല അടുത്ത പ്രാവശ്യവും ഈസിയായി വരുമായിരിന്നു ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആക്കി ഇനിയുള്ള 2വർഷം ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിൽ ആക്കി പ്രവർത്തിക്കട്ടെ ഒരു പാർട്ടി അനുഭാവി എന്ന നിലയിൽ ഈ പാർട്ടി തകരുന്നതിൽ ദുഃഖമുണ്ട്

    • @shinyantony4374
      @shinyantony4374 4 дні тому

      😂😂😂

    • @sreenarayanram5194
      @sreenarayanram5194 3 дні тому

      ​​@@shinyantony4374ഈ ജിഹാദി ആൻ്റി ഒരു നായർ ജാതിവാദി കൂടി ആണ് നായർ സ്ത്രീകൾക്ക് ആണ് മുസ്ലിം പുരുഷന്മാരോട് ഏറ്റവും ഇഷ്ടം മറ്റുള്ള സമുദായത്തിലെ സ്ത്രീകൾ അത് പരസ്യമായി പ്രകടിപ്പിക്കാൻ മടിക്കും എങ്കിലും നായർ സ്ത്രീകൾ അതിനു ഒരു മടിയും കാണിക്കറില്ല ഈ ചാനലും വീഡിയോയും തന്നെ ഏറ്റവും വലിയ തെളിവ്

    • @bijukumarkumar9295
      @bijukumarkumar9295 3 дні тому

      എങ്ങനെ Fact ചെക്ക് ചെയ്യാൻ പറ്റും മാസപ്പടി ഒരു fact ആണെന്നിരിക്കെ

  • @salu7404
    @salu7404 13 днів тому +14

    എത്ര കൃത്യവും വക്തവും ആയി സുനിത അവതരിപ്പിച്ചു. പാർട്ടിക്ക് ഇനിയും മനസ്സിലായില്ല എങ്കിൽ തകര്‍ന്നു തരിപ്പണം ആയിപ്പോകും. സുനിതയുടെ മുഴുവന്‍ അഭിപ്രായത്തോട് ഇത് കേള്‍ക്കുന്ന എല്ലാവരും യോജിക്കുന്നു.

  • @anzarahmed8914
    @anzarahmed8914 14 днів тому +91

    ഈ നിരീക്ഷണമാണ് ഇന്നത്തെ ജനതയ്ക്ക് വേണ്ടത്... അഭിനന്ദനങ്ങൾ പ്രിയ സഹോദരി 👍🏻♥️♥️♥️

  • @ishaqmangalan1620
    @ishaqmangalan1620 14 днів тому +122

    ♥♥♥സുനിത പാർട്ടിയെ നന്നാകാൻ ശ്രമിച്ചതിനു ബിഗ് സല്യൂട്ട്

    • @remyas4681
      @remyas4681 14 днів тому +2

      സുനിതാ ദേവദാസ് " വിവരം " അറിയാൻ പോകുന്നതേയുള്ളു...
      വിമർശിച്ചത് ആരെയാണ് വല്ല ബോദ്ധ്യവുമുണ്ടോ..?! സാക്ഷാൽ പിണറായി വിജയനെ , മകളെ , മരുമകനേ...!

    • @civilspecialist3029
      @civilspecialist3029 14 днів тому

      ​@@remyas4681 Oooo

  • @nalinakship.g8489
    @nalinakship.g8489 13 днів тому +22

    ഞാൻ ജനിച്ചപ്പോഴേ ഒരു ഇടതുപക്ഷ അനുയായി ആണ്. ഇനിയും അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. പക്ഷെ എൻ്റെ അഭിപ്രായത്തിൽ ഇപ്പോഴത്തെ ഈ തോൽവിക്കു കാരണം 65 ലക്ഷം വരുന്ന ക്ഷേമ പെൻഷൻകാർ മാറി ചിന്തിച്ചതാണ് . അതിൽ പാർട്ടിക്കാരായിരിക്കും കൂടുതൽ ആളുകൾ . ക്ഷേമ പെൻഷൻ അവകാശമല്ല, ഔദാര്യമാണ് എന്നു വരെ ചില ഇടതുപക്ഷ നേതാക്കന്മാർ പറഞ്ഞതു കേട്ടു . 65 ലക്ഷം വോട്ട് മാറാൻ മറ്റെന്തെങ്കിലും കാരണം വേണോ? മറ്റെന്തെല്ലാം മുടക്കിയാലും മന്ത്രിമാരും MLA മാരും സന്മനസ്സുള്ള ഇടതുപക്ഷ ഉദ്യോഗസ്ഥരും ശമ്പളത്തിൻ്റെ ഒരു ഭാഗം പിന്നീട് മതി എന്നു വച്ചിട്ടാണെങ്കിലും പട്ടിണിപ്പാവങ്ങളുടെ പെൻഷൻ മുടക്കരുതായിരുന്നു.

    • @shinyantony4374
      @shinyantony4374 4 дні тому +1

      ക്ഷേമ പെൻഷൻ അവകാശമാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ഈ അവകാശം ഇല്ലാത്തത് എന്താണ്.?ഇടതുപക്ഷത്തിൻ്റെ നയം ആണ് ക്ഷേമപെൻഷനുകൾ

    • @niyaspkd
      @niyaspkd 3 дні тому

      @@shinyantony4374 kittavathavarkkum ariyathavarkkum prashnam undaavilla. kittunnath mudangiyal avide vishamam undaavum. athaanu athinte logic

    • @muhammedvp655
      @muhammedvp655 18 годин тому

      oru mari mom aayillenkil ithrayum valiya minister aakumo oru saada kakka..

  • @user-zd7sl9cq2o
    @user-zd7sl9cq2o 13 днів тому +19

    ഈ പോയിന്റ് കൾ വിട്ടുപോയി, CAA കേസുകളിൽ ഇപ്പോഴും ആളുകൾ കേസിന്റെ പിന്നാലെ പോകുന്നു. കോഴിക്കോട് പാലസ്തീൻ വിഷയം, സ്ഥലം നോക്കി ആ സ്ഥലത്തെ ഒരു വിഭാത്തെ, ഭീകര വാതികൾ ആക്കുന്ന കാഴ്ച പാട് ഇവരുടെ അടിത്തട്ടുമുതൽ ഇവർ ഇപ്പോഴും അവരെ വിശ്വാസത്തിൽ എടുത്തിട്ടില്ല, സുനിത, നോക്കിക്കോ അടുത്ത വർഷം ഈ സർക്കാർ മാറും, എപ്പോഴും ഇവർ പ്രതി പക്ഷത്തു ഇരിക്കുകനല്ലത് കാരണം ഇപ്പോഴും തെറ്റുകൾ ചുണ്ടികാണിക്കാണ് അപ്പോൾ ഭരിക്കുന്ന പാർട്ടി നല്ലനിലയിൽ പോകും

  • @ramachandranr8648
    @ramachandranr8648 14 днів тому +73

    സുനിത നന്ദി ഞങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് താങ്കൾ പറയുന്നത് പാർട്ടി ആത്മാർത്ഥമായി സ്നേഹിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് സഹിക്കാൻ കഴിയാത്തതാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഇനിയും വൈകി പോയാൽ ജനങ്ങളിൽ നിന്ന് പാർട്ടി പൂർണ്ണമായും ഒറ്റപ്പെട്ടുപോകും

  • @haneefamohammed2819
    @haneefamohammed2819 14 днів тому +252

    സംഘികൾക്ക് കസേരയിട്ട് സഹകരിക്കുന്ന പോലീസ്,അവരെ ന്യായീകരിക്കുന്ന ആഭ്യന്തരമന്ത്രി,,ധിക്കാരം, ധാർഷ്ട്യം നിറഞ്ഞ മുഖൃമന്ത്രി...

    • @Babumon4078
      @Babumon4078 14 днів тому

      കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറു നാടൻ,ABC മലയാളം പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯
      പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️

    • @saifullamanat688
      @saifullamanat688 14 днів тому +1

      Ithaanu sathyam

    • @shalkathomg
      @shalkathomg 14 днів тому +1

      Ath ini marikolum..

    • @vktzahra
      @vktzahra 14 днів тому

      CPIM ഇല്ലാതാവാൻ കാരണക്കാർ ആഭ്യന്തര വകുപ്പാണ്.

    • @muhammedcp6293
      @muhammedcp6293 14 днів тому

      Olicenakodani parteki ethrayum dosham cheyedadi

  • @Dark-Entertainment1
    @Dark-Entertainment1 12 днів тому +12

    പിൻവാതിൽ നിയമനം കാരണം കഷ്ടപ്പെട്ട് പഠിച്ചവർ പുറത്തും... ഇത് യുവാകൾക്ക് പാർട്ടിയോടുള്ള താല്പര്യം ഇല്ലാതാക്കി...

  • @UmmerPookkattil
    @UmmerPookkattil 12 днів тому +7

    സുനിതയുടെ വാക്കുകൾ 100% ശരിയാണ് എൻ്റെ മനസിൽ ഉള്ള താണ് സുനിതയിലൂടെ ലോകം അറിഞ്ഞത് ❤️❤️❤️👌👌👌👍👍👍

  • @bethelaluminium505
    @bethelaluminium505 14 днів тому +215

    കേരളത്തിൽ അതിശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ട്. ഞാൻ കമ്മ്യൂണിസ്റ് അനുഭാവി ആണ്

  • @user-ci5xd3ro6v
    @user-ci5xd3ro6v 14 днів тому +282

    ഒരു ന്യൂനപക്ഷ സമുദായത്തിനെതിരെ ക്രിസംഘ കളും സംഘികളും ഉറഞ്ഞ് തുള്ളുമ്പോൾ അതിൽ നീതി നോക്കാതെ അവരോടൊപ്പം കൂടുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ഇടതുപക്ഷത്തിന് ഈ അവസ്ഥ ഉണ്ടായത്.. സ്റ്റാലിനെയും ടികെയൂം കണ്ടുപഠിക്കേണ്ടത് ഉണ്ട്

    • @ayaanmuhammed4571
      @ayaanmuhammed4571 14 днів тому +20

      1000 Like അടിക്കാൻ പറ്റോ സേട്ടാ

    • @cccc9485
      @cccc9485 14 днів тому +11

      സത്യം

    • @abdulhakkim8852
      @abdulhakkim8852 14 днів тому +12

      ആയിരം വട്ടം സത്യം

    • @alikizhekkethil8883
      @alikizhekkethil8883 14 днів тому +10

      100%correct👌 സുനിത സിസ്റ്ററുടെ കൂടെ 👍

    • @basheerahbasheerah1979
      @basheerahbasheerah1979 14 днів тому +7

      സത്യം 🙏🙏🙏

  • @sks0101
    @sks0101 12 днів тому +8

    സുനിതക്കു അഭിനന്ദനങ്ങൾ, വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, ഇനി തിരുത്തേണ്ടത് ഇടതു സർക്കാരും സി പി എം പാർട്ടി മാത്രമാണ്, ഈ വീഡിയോ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിനു സമർപ്പിക്കുന്നു.

  • @amrafeequ9
    @amrafeequ9 12 днів тому +8

    വളരെ താത്വികമായൊരു കൺവെൻഷനിൽ പങ്കെടുത്ത പ്രതീതി. നന്നായി ഹോം വർക്ക് ചെയ്ത് ഡാറ്റ കലക്റ്റ് ചെയ്ത നിങ്ങൾക്ക് ഒരു Bigsalute.പൊതുജനങ്ങളുടെയും പാർട്ടിയുടെയും ആന്തരീകമായൊരെത്തിനോട്ടമാണിതിലൂടെ നിങ്ങൾ വരച്ചുകാണിച്ചത്. മാധ്യമ പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന ഒരു വീഡിയോയാണിത്.❤

  • @Pradeepanma
    @Pradeepanma 14 днів тому +170

    സുനിതദേവദാസ് പറയുന്ന മുഴുവൻ കാര്യങ്ങളും വളരെ ശരിയാണ്.ഇത് പൂർണമായും പാർട്ടിമനസിലാക്കിയാൽ പാർട്ടി രക്ഷപെടും.....

  • @shbal1971
    @shbal1971 14 днів тому +259

    ഒന്നാം നമ്പർ കാരണം കേരള പോലീസ്❤

    • @hamzakoya8183
      @hamzakoya8183 14 днів тому +13

      കഴിവുകെട്ട ആഭ്യന്തരവകുപ്പ് തന്നെ പിന്നെ എന്തിന് പോലീസിനെ കുറ്റം പറയണം

    • @musthafata2868
      @musthafata2868 14 днів тому

      👍👍👍

    • @Babumon4078
      @Babumon4078 14 днів тому

      കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯
      പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️❤️❤️❤️

    • @kjthomas3989
      @kjthomas3989 14 днів тому +10

      പോലീസെന്തു പിഴച്ചു വകുപ്പുമന്ത്രിയല്ലേ ഉത്തരവാദി

    • @c.rgopalan2889
      @c.rgopalan2889 14 днів тому

      ​@@kjthomas3989പോലീസ് വകുപ്പ് ഭരിക്കുന്നത് തന്നെ ഹിന്ദു തീവ്രവാദികളാണ്.

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 12 днів тому +10

    കോടിയേരിയെ വെളുപ്പിക്കാന്‍ സുനിത ശ്രമിച്ചത് തമാശയായി തോന്നി ബാക്കിയൊക്കെ നിജം😊❤❤

    • @sudarsananks7867
      @sudarsananks7867 12 днів тому

      എന്താ ഉമ്മ൯ചാണ്ടിയെ വെളുപ്പിക്കണമായിരിന്നൊ?😄

  • @noushadp.k4957
    @noushadp.k4957 12 днів тому +8

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ്, എല്ലാവരും പറയുവാൻ കരുതിയ കാര്യങ്ങൾ തന്നെ ആണ് ഇത്, 👍👍👍

  • @gafooruluvan7835
    @gafooruluvan7835 14 днів тому +119

    നല്ല വിലയിരുത്തൽ സുനിത 👍👍👍. ഇതൊക്കെ തന്നെയാണ് രണ്ടാം പിണറായി സർക്കാരിന്റെ പരാജയം.

  • @anshasworld2012
    @anshasworld2012 14 днів тому +60

    ഞാൻ സുനിതയുടെ ഒരു ഫാനാണ്.. പറയുന്നത് നൂറുശതമാനവും ശരിയാണ്.. എനിക്ക് എൻറെ കുടുംബത്തിലെ പാർട്ടിയിൽ നിന്നുണ്ടായ.. അനുഭവം ഞാൻ മുകളിൽ പങ്കുവെച്ചിട്ടുണ്ട്

  • @AbdulRahman-pc8ol
    @AbdulRahman-pc8ol 11 днів тому +2

    സത്യം വിളിച്ചു പറയാൻ കാണിക്കുന്ന ഈ ധൈര്യത്തിന് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉

  • @SSUDHEESHKUMAR
    @SSUDHEESHKUMAR 11 днів тому +3

    സുനിതയെ പോലെയുള്ള സൈബർ അന്തങ്ങളും ഒരു പരിധി വരെയെങ്കിലും ഇതിനൊക്കെ കാരണമാകുന്നുണ്ട്.

  • @Sagav857
    @Sagav857 14 днів тому +124

    പിണറായി വിജയൻ്റെ ആർഎസ്എസ് നോടുള്ള മൃദു സമീപനം

    • @sajeersv3554
      @sajeersv3554 14 днів тому +3

      അപ്പൊ സമസ്തയുടെ കൂടെ കൂടാം അല്ലേ? അത്‌ വർഗ്ഗീയത അല്ല!

    • @Sagav857
      @Sagav857 14 днів тому

      @@sajeersv3554 എല്ലാ വർഗീയ പാർട്ടികളെയും ഇടത് നേതാക്കൾ അവഗണിക്കേണ്ടതാണ്. പക്ഷെ കേസുകളിൽ നിന്നും ഒഴിവാക്കാൻ പിണറായി പലതും കണ്ണടക്കുന്നു.
      അത് എല്ലാ മത വിഭാഗങ്ങളും സംശയ തോടെ കാണുന്നു.

    • @AbduKunnummal-wc9id
      @AbduKunnummal-wc9id 14 днів тому

      ഈ ലീഗും സമസ്തയും ഒന്നാണ് അത് അതു മനസ്സിലാക്കാതെ സമസ്തയെ ചേർത്തുപിടിച്ചത് കൊണ്ട് ഒരു ഗുണവും കിട്ടത്തില്ല

    • @abhishekkannan8130
      @abhishekkannan8130 14 днів тому +4

      മൃദുസമീപനമല്ല ; തികച്ചും " ന മ്പൂ തി രി കമ്മ്യൂണിസം ".
      ഈ പ്രസ്താനത്തിന്റെ ആശയത്തിൽ നിന്നാണ് EWS -ന്റെ പിറവി .

    • @Hghghhhg5
      @Hghghhhg5 14 днів тому

      Madrasa pottan

  • @SHAFEER_MANNARKKKAD
    @SHAFEER_MANNARKKKAD 14 днів тому +91

    മുതിർന്ന നേതാക്കളുടെ അഹങ്കാരവും ജനവിരുദ്ധ നയങ്ങളും പരാജയമായ ആഭ്യന്തര വകുപ്പും

  • @sh02310
    @sh02310 12 днів тому +6

    'പിണറായി സൂര്യനാണ്' എന്ന് പാർട്ടി സെക്രട്ടറി വരെ പറയുന്ന സ്ഥിതിയിലേക്ക് വ്യക്തി പൂജ വളർന്നിരിക്കുന്നു.

  • @amrazi1259
    @amrazi1259 12 днів тому +3

    സുനിത നന്നായി പറഞ്ഞു. എന്ത് ആരോപണങ്ങൾ ഉണ്ടായാലും വിശദീകരണത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുക തന്നെ വേണം.പൊതു സമൂഹവും പാർട്ടി അനുഭാവികളും വിമർശനത്തോടെ നോക്കിക്കാണുന്ന കാര്യങ്ങളൊക്കെ സുനിത കൃത്യമായി പറഞ്ഞു.പരാജയകാരണങ്ങൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തി CPM മുന്നോട്ട് പോകുമെന്ന് തന്നെ കരുതാം👍🙏

  • @mansormohamed4808
    @mansormohamed4808 14 днів тому +97

    കപട മുസ്ലിം സ്നേഹം മുസ്ലിം സമൂഹം തിരിച്ചു അറിഞ്ഞു
    കപട മുസ്ലിം പ്രേമം മറ്റു മതക്കാർ സിപിഎം തെറ്റി ധരിച്ചു
    പോലീസ് വകുപ്പ് വമ്പൻ പരാജയം

    • @sayidmakahmakkah2164
      @sayidmakahmakkah2164 14 днів тому +2

      വളരെ സത്യം അത് ആ ന്യായികരണ തൊഴിലാളികളും ഭരണകർത്താക്കളും അംഗീകരിക്കില്ല

    • @ajayshan9685
      @ajayshan9685 14 днів тому +4

      മുസ്ലിം വർഗ്ഗീയവാദികളുടെ എന്നല്ല ഒരു വർഗ്ഗീയവാദിയുടെ വോട്ടും ldf ന് വേണ്ട 🫰

    • @rafiahamed7345
      @rafiahamed7345 13 днів тому

      ​@@ajayshan9685മുസ്ലിംകളെ വർഗീയ വാദികൾ എന്ന് വിളിച്ച നീ ആരെടാ വിഷ ജീവി എടാ ഞാൻ ഹിന്ദുക്കളെ അങ്ങിനെ വിളിച്ചാൽ നീ മിണ്ടാതിരിക്കുമോടാ are you fool ❓

    • @jamalkadakkadan3208
      @jamalkadakkadan3208 12 днів тому

      അനാവശ്യ മുസ്ലീം പ്രീണനം എന്ന തോന്നൽ മറ്റു മതസ്ഥർക്കിടയിൽ ഉണ്ടായി , അത് കൊണ്ട്‌ മുസ്ലിങ്ങൾക്ക് ഒരു പണി കൊടുക്കണം എന്ന ഉറപ്പോടെ മറ്റു മതസ്ഥർ കൂട്ടമായി ബിജെപി കു വോട്ട് ചെയ്തു ..

  • @abdulsalampalliyali6467
    @abdulsalampalliyali6467 14 днів тому +44

    ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് തിരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ ടൂർ പോയ ഒരു മുഖ്യനിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു.

  • @jameelatc7712
    @jameelatc7712 12 днів тому +4

    സുനിതയുടെ നിരീക്ഷണം വളരെ ശരിയാണ്.

  • @santhuov7049
    @santhuov7049 12 днів тому +5

    Sunitha മാഡം you are great 🎉🎉🎉. വ്യകതവും കൃത്യവുമായ വിവരണം. മനസിലാക്കുന്നവർ മനസ്സിലാക്കട്ടെ

  • @MS-ol5kz
    @MS-ol5kz 14 днів тому +187

    ആഭ്യന്തര മന്ത്രി തില്ലെങ്കിരി ആണ് പ്രശ്നം

  • @kenzmediazone5564
    @kenzmediazone5564 14 днів тому +111

    വളരെ കറക്ട് 100 % ശരിയാണ് സുനിത മേഡം

    • @SainudeenA-ff6ci
      @SainudeenA-ff6ci 14 днів тому +1

      Rss ആണ് ഭരിക്കുന്നതു. നോ doubts. RSS police.

    • @saidalavitaif5528
      @saidalavitaif5528 14 днів тому +3

      ഇന്ന് പറഞ്ഞത് നൂറ് ശതമാനം കറക്റ്റാണ്... ഞാൻ ഇടത് പക്ഷക്കാരനാണ്.... സുനിതേ..

  • @PRABEESHRK
    @PRABEESHRK 17 годин тому

    അവസാനം ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് 100% ജന ദ്രോഹ ബജറ്റ് ആയിരുന്നു. വെള്ളക്കരം, കരണ്ടു ചാർജ് വർധന, അതുപോലെ പഞ്ചായത്തു മുനിസിപ്പാലിറ്റി സേവനങ്ങൾക്കുള്ള ചാർജ് എല്ലാം എത്രെയോ അധികം വർധിപ്പിച്ചു.

  • @alim1704
    @alim1704 13 днів тому +3

    മുഴുവൻ കാര്യങ്ങളും വളരെ ശരിയാണ്.ഇത് പൂർണമായും പാർട്ടിമനസിലാക്കിയാൽ പാർട്ടി രക്ഷപെടും.....

  • @abdulgafoork2054
    @abdulgafoork2054 14 днів тому +40

    വളരെ സത്യ സന്ധമായ ഒരു വിശകലനമാണ് മാഡം നടത്തിയത്. ശക്തമായ ഒരു സിപിഎം അനുഭാവിയായിട്ടും ഇങ്ങനെ ഒരു വിലയിരുത്തൽ നടത്താൻ കഴിയുന്നത് താങ്കളുടെ അപാര ധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്. പിണറായിക്ക് മുമ്പിൽ ഇങ്ങിനെ കാര്യങ്ങൾ തുറന്നു പറയാൻ ഒരാളും ഇപ്പോൾ സിപിഎം ൽ ഇല്ല എന്നതാണ് പാർട്ടി ഇന്ന് നേരിടുന്ന വലിയ പ്രശ്നം. ഒരു പാർട്ടി അനുഭാവിയാല്ലെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇന്ത്യയിൽ ശക്തമായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. മാഡം ഇങ്ങിനെ ഒരു ധൈര്യം കാണിച്ചതിന് ഒരായിരം അഭിനന്ദനങ്ങൾ. ഈ ശ്രമങ്ങൾ തുടരുക. Big Salute.

    • @lijosuri6084
      @lijosuri6084 13 днів тому

      ഡേയ് ഈ പാർട്ടിയിൽ എന്തും പറയാം വ്യക്തികളെ ആശ്രയിച്ചു അല്ല പാർട്ടി... മാർക്സിനെ വരെ വിമർശിക്കാം പിന്നെ ആണൊ പിണറായി

    • @kunhabdulla9883
      @kunhabdulla9883 13 днів тому

      Mukya mandri abyaderam ozhiyannam riyasum ozhiyannam pension koduthu theerkannam

    • @kunhabdulla9883
      @kunhabdulla9883 13 днів тому

      Ummanchadi 18masam kodithiah enne paraje neyailarikal alah

    • @kunhabdulla9883
      @kunhabdulla9883 13 днів тому

      Madyama support ilengil thiripura bangal akum

  • @johnsonvm12
    @johnsonvm12 14 днів тому +65

    എക്കാലവും ഇടതുപക്ഷം നശിച്ച്
    പോകരുത് എന്ന്
    ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഈ വീഡിയോ
    നന്ദി സുനിതാ,
    ഇത്രയും കാര്യങ്ങൾ
    തുറന്ന് പറഞ്ഞതിന് ;🙏

  • @VikkiVini
    @VikkiVini 2 дні тому +1

    സ്ഥിരമായി ക്യാപ്സൂൾ ഇറക്കുന്ന ആളായോണ്ട് കേസുണ്ടാവില്ല.പേടിക്കണ്ട..
    ഇതാണ് നേതാക്കൾക്കും വേണ്ടത് തെറ്റ് തിരുത്തൽ. അഹങ്കാരമല്ലേ അഹങ്കാരം.. പഠിച്ചാൽ മതിയായിരുന്നു..

  • @johnymathew8611
    @johnymathew8611 2 дні тому

    സുനിത ദേവദാസ് നടത്തുന്നത് കൃത്യമായ രാഷ്ട്രീയ വിമർശനമാണ്.... അത് ഉൾക്കൊണ്ടുകൊണ്ട് വേണ്ടത്ര തിരുത്തലുകൾ വരുത്തിയാൽ ഇടതുപക്ഷത്തിന് നല്ലത്... ❤❤❤❤❤

  • @seekuannakara4636
    @seekuannakara4636 14 днів тому +47

    വളരെ വ്യക്തതയും ശുഭപ്രതീക്ഷ നൽകുന്നതുമായ വിശദീകരണം വലിയ ആശ്വാസം സഖാവെ .യാതൊരു നേട്ടത്തിനു വേണ്ടിയുമല്ലാതെ രാപ്പകൽ ഈ പ്രസ്ഥാനത്തിനു വേണ്ടി കഷ്ടപ്പെട്ട സഖാക്കൾക്കും അതിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സഖാക്കൾക്കും അവരുടെ കുടുംബത്തിനും ഈ എപ്പിസോഡ് സമർപ്പിക്കട്ടെ താങ്കളുടെ അനുമതിയോടെ❤

    • @johnsongeorge6893
      @johnsongeorge6893 14 днів тому +3

      അടിസ്ഥാന ജനങ്ങൾ അകന്നു പോകുന്നു.... വലിയ വികസനങ്ങൾക്കൊപ്പം അടിസ്ഥാന ആവശ്യങ്ങള്കൂടി മെച്ചപ്പെടുത്തു. പാർട്ടി പ്രീണിപ്പിക്കുന്ന സമൂഹങ്ങളൊന്നും ഇടതു മനസ്സുള്ളവരല്ല....

    • @johnsongeorge6893
      @johnsongeorge6893 14 днів тому

      👏🏽👏🏽👏🏽👏🏽👍🏽👍🏽👍🏽🥰

  • @saheert5887
    @saheert5887 14 днів тому +212

    ഗിവർഗീസ് കുറിലോസിന്റെ ഒരു പ്രസ്താവനയുണ്ട് "ഇടത്തോട്ട് സിഗ്നലിട്ട് വലത്തോട്ട് വണ്ടി ഓടിച്ചാൽ അപകടമുണ്ടാവും "

    • @ShalomSherin
      @ShalomSherin 14 днів тому +3

      Licence illathavana driving class edukkunnne 😢😮😅😅😅

    • @saheerkarappamveetil2668
      @saheerkarappamveetil2668 14 днів тому +1

      True ….

    • @sunnypj9180
      @sunnypj9180 13 днів тому +2

      👍👍👍

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 13 днів тому +1

      വലത്തോട്ട് സിഗ്നൽ ഇട്ടു ഇടത്തോട്ട് ഓടിച്ചാലും അപകടമുണ്ടാവും

    • @saheert5887
      @saheert5887 13 днів тому

      @@JosephJoseph-ij5sr
      ഇല്ല ഇടത്തോട്ട് സിഗ്നൽ ഓപ്പൺ ആണ്

  • @kuriakoseep
    @kuriakoseep 11 днів тому +3

    കൊറോണക്കാലത്ത് മരുന്നു വാങ്ങാൻ വേണ്ടി പുറത്തേക്കിറങ്ങിയ എനിക്ക് കിട്ടിയത് 2000 ഫൈൻ അടിക്കേണ്ടി വന്നു വീട്ടിൽ വേറെ ആരും ഇല്ലായിരുന്നു വയസ്സനായ എന്നെയും ഫൈൻ അടിച്ചു 2000 രൂപ ഇതൊക്കെയാണ് ഈ സർക്കാരിൻറെ പിടിപ്പുകേട്

  • @msphome9647
    @msphome9647 12 днів тому +3

    ഞാൻ ഒരു ഇടത് പക്ഷ ക്കാരനാണ് പാർട്ടിയെ സ്നേഹിക്കുന്ന ആളാണ് കെട്ടിട നികുതി ഞങളെ നന്നായി വലച്ചിട്ടുണ്ട് അതു പോലെ ഞാനറിയുന്ന കുറെ പേർ ഇടത് പക്ഷത്തിന് ബോട്ട് ചെയ്യുന്നവർ ഞങ്ങളുടെ നാട്ടിൽ ലീഗ് ഭരിക്കുന്ന പഞ്ചായത്താണ് അവരോട് ചോദിച്ചാൽ അവർ കേരള സർക്കാരിനെ
    കുറ്റം പറയും ഞങ്ങൾ എന്ത് ചെയ്യാനാ എന്ന് അവർ പറയും അതും അവർക്ക് ഗുണമായി നികുതി പഞ്ചായത്തിന് കിട്ടുകയും ചെയ്തു ബോട്ടും UDF ന് കിട്ടുകയും ചെയ്തു സർക്കാരിനെ വിമർശിക്കുകയും ചെയ്തു
    ഇനിയെങ്കിലും കുറച്ച് ഇടത്തരക്കാരായ പാവം ജനങ്ങളുടെ കൂടെ സർക്കാർ നിന്നില്ലങ്കിൽ
    എല്ലാവർക്കും ബുദ്ധിമുട്ടാകും എല്ലാവർക്കും ജീവിക്കണ്ടെ
    എല്ലാവരോടും സ്നേഹം മാത്രം

  • @harikeshchandran5581
    @harikeshchandran5581 14 днів тому +43

    സുനിതാ ദേവദാസ് പറയുന്നു 100% സത്യം

  • @Manu-ge6wg
    @Manu-ge6wg 14 днів тому +182

    സാധാരണകാർക്ക് മനസ്സിലാവുന്ന ഭാഷയിൽ സംസാരിക്കുന്ന ജനകീയനായ ഒരു പാർട്ടി സെക്രട്ടറിയെ തിരഞ്ഞെടുക്കുക...

    • @cpkpfunstreaming7779
      @cpkpfunstreaming7779 14 днів тому +1

      ആൾ full ഊക് ആണ്.😂

    • @adl131
      @adl131 14 днів тому +4

      പാർട്ടി സെക്രട്ടറി ഉഷാറാണ് എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം അത്യാവശ്യം ഒരു രസികൻ കൂടിയാണ്.

    • @sanuab7515
      @sanuab7515 14 днів тому +3

      ​@@adl131രസികനല്ല കോമാളി👺

    • @binuj4060
      @binuj4060 14 днів тому

      അതിന് CPM ന് കഴിയുമോ?

    • @cpkpfunstreaming7779
      @cpkpfunstreaming7779 14 днів тому

      @@sanuab7515 തോന്നൽ മാത്രം ആണ് കുട്ടാ.. ആൾ ആണ് സിറ്റുവേഷൻ ചിരിച്ചു നിർത്തുന്നത്. pv ആണേൽ പൊട്ടി തെറിച്ചു കാണും

  • @user-ld9ze1mw3b
    @user-ld9ze1mw3b 11 днів тому +3

    ഇടതുപക്ഷത്തിനും പറ്റുന്ന അബദ്ധം വന്ന ചില കോടതി വിധികൾ വരുമ്പോൾ അതും മനസ്സിലാക്കി പഠിച്ചിട്ട് സംസാരിക്കണം. അതാണ് നല്ല നേതാക്കന്മാരുടെ

  • @rafiahamed7345
    @rafiahamed7345 13 днів тому +2

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍🏿👍🏿❤️❤️
    അഭിനന്ദനങ്ങൾ ❤️❤️❤️

  • @georget.s5867
    @georget.s5867 14 днів тому +123

    യുഡിഎഫിൻ്റെ മേന്മ കൊണ്ടല്ല ഭരണപക്ഷത്തിൻ്റെ ന്യൂനത, കൊണ്ടാണ് യുഡിഎഫിനു വലിയ വിജയം ഉണ്ടായത്.

  • @npckovoor8566
    @npckovoor8566 14 днів тому +52

    ഞാൻ ഒരു പാർട്ടി അംഗമാണ് താങ്കളുടെ വിലയിരുത്തൽ ഞാൻ ഒരു സുഹൃത്തുമായി സംവദിച്ചതാണ് നിങ്ങളുടെ വിലയിരുത്തൽ കൃത്യമായി വിവരിച്ചിട്ടുണ്ട് സുനിത ക്ക്‌ അഭിനന്ദനങ്ങൾ 100

    • @manojkumarpk1525
      @manojkumarpk1525 14 днів тому +5

      താങ്കളെപ്പോലുള്ള പാർട്ടി അംഗങ്ങൾ മൗനം ഭജിക്കുന്നതുകൊണ്ടാണ് ഇത്രയും വഷളായത്.

    • @mas-ny1lf
      @mas-ny1lf 14 днів тому +1

      കറക്ട് ,, ഇതു തന്നെയാണ് സത്യം,

  • @santhoshkumardhp
    @santhoshkumardhp 12 днів тому +2

    കേരളം ഉണ്ടെങ്കിലേ ഇടത് ഒള്ളു എന്ന് ഇനിയെങ്കിലും നേതാക്കൾ ഓർക്കണം, ഈ പ്രസ്ഥാനം നിലനിൽക്കണം എന്നും ജന്മനസ്സിൽ.❤

  • @johnya.c5559
    @johnya.c5559 12 днів тому +1

    1:35 ഞാൻ ഏറെയേറെ വെറുത്തിരുന്ന അടിമ കമ്മി കുഴലൂത്ത് കാരായിരുന്നു കാലിഫോർണിയ പഹയനും ശ്രീമതി സുനിത ദേവദാസും ഇന്ന് താങ്കൾ യാഥാർത്ഥം കണ്ടറിഞ്ഞ് സംസാരിക്കുന്നു .വളരെ നല്ലത് തന്നെ. രാഷ്ട്രീയപാർട്ടികൾ ഏത് തന്നെ യായാലും തെറ്റ് ചെയ്യുന്നവരെ ന്യായീകരിയ്ക്കരുത് നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് എന്നാൽ CPM ഇത് അംഗീകരിയ്ക്കുകയോ തിരുത്തുകയോ ചെയ്യില്ല. അതിന് കഴിവുള്ള ഒരു നേതാവും ഇന്ന് ഈ പാർട്ടിയിൽ ഇല്ല സുനിത വളരെയധികം നന്ദി!

  • @user-Naveen302
    @user-Naveen302 14 днів тому +158

    സംഘപരിവാർ മനോഭാവം communist പാർട്ടി ഉപേക്ഷിക്കണം.

    • @user-yz2mp5wj1t
      @user-yz2mp5wj1t 14 днів тому +1

      😇sangaparivaram manobaavam aarkado..... Modi pm, allee... Ayalu BJP karan aaanenum paranju... Shathruthakanikkan pato 😇😇😇 eannal nazhikaykku nallathu pattam cpm, pinary vijayanum...bjpne choriunathu😅... Sadheshanta kuthithiruppu dilog☠️... Baakiulla camentukal eallaam 💯sheriyaanu

    • @Babumon4078
      @Babumon4078 14 днів тому

      കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯
      പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️❤❤❤

    • @Babumon4078
      @Babumon4078 14 днів тому

      കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരി മല, തൃശൂർ പ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറു നാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യ മന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണ റായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയ വൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯
      പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️

    • @cpkpfunstreaming7779
      @cpkpfunstreaming7779 14 днів тому +7

      അത് വിട്. bjp ക്കു എതിർ ഒന്നേ ഉള്ളു അത് ldf ആണ്. അത് udf bjp അടക്കം സമ്മതിക്കും

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 14 днів тому

      വാക്കിൽ മാത്രം 🤣🤣🤣​@@cpkpfunstreaming7779

  • @basheerp3774
    @basheerp3774 14 днів тому +206

    പിണറായി വിജയന്റെയും ഗോവിന്ദന്റെയും കാരണമാണ്

    • @balanp4172
      @balanp4172 14 днів тому

      കോലീബി ക്കാർ ഇങ്ങനെ പറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. അത് ഇടത് പക്ഷ വിരുദ്ധ ത കൊണ്ടു മാത്രമാണ്.

    • @Babumon4078
      @Babumon4078 14 днів тому

      കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯
      പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️❤

    • @malini107
      @malini107 14 днів тому +4

      100percent correct

  • @abdurahimank5408
    @abdurahimank5408 14 днів тому +61

    ഞാൻ 20വർഷമായി ഒരു CPM പ്രവർത്തകനാണ് എന്നാലും ഞാൻ പറയുന്നു ഈ പരാജയ കാരണം പിണറായി മാത്രമാണ് കാരണം ഞങ്ങളുടെ ആകെയുള്ള പേടി പിണറായി ഈ പാർട്ടിയെ എന്നെന്നേക്കുമായി നശിപ്പിച്ചിട്ടേ പോവുകയുള്ളൂ എന്നാണ് മനസ്സിലാവുന്നത്. ഇത്രയും വലിയ പരാജയത്തിൻെറ പ്രധാനപ്പെട്ട കാരണങ്ങൾ :1) മുഖ്യമന്ത്രി യുടെ ദാർഷ്ട്യവും അഹങ്കാരവും ഏകാധിപത്യവും (2) കേരള പോലീസ് ഗുജറാത്തിലും യുപിയിലും ഒക്കെ ഉള്ളപോലെ അമിത്ഷായാണോ കേരളത്തിലെ ആഭ്യന്തരമന്ത്രി എന്ന് തോന്നിപ്പോവുന്ന രീതിയിലാണ് കേരളാ പോലീസ് കേരളത്തിലെ ജനങ്ങളോടുള്ള പെരുമാറ്റം കാണുന്നത്. (3) കെട്ടിട നിർമാണത്തിലുള്ള അധിക നികുതി വർദ്ധന.. (4) പിന്നെ എന്തെങ്കിലും വിവാദങ്ങൾ ഉണ്ടാകുംബോൾ ചാനലുകൾ മുഴുവനും ആഘോഷിക്കുംബോഴും അതിൻറെ സത്യാവസ്ഥ പുറത്ത് പറയാതെ ജനങ്ങൾ തെറ്റിദ്ധരിക്കുന്ന രീതിയിൽ അതിനെ കുറിച്ചു ഒരു വെക്തത വരുത്താതെ മാധ്യമങ്ങളോട് സത്യം പറയാതെ പിണറായി പുറത്ത് ഇറങ്ങാതെ അകത്ത് ഇരിക്കുക. ഇത് പോലുള്ള 100കണക്കിനു കാരണങ്ങളുണ്ട്. ജനങ്ങളോടുള്ള പെരുമാറ്റമാണ് ഉമ്മൻ ചാണ്ടിയും ഷാഫി പറംബിലും പോലുള്ള നേതാക്കൾ ഇത്രയും ജനകീയ നേതാക്കളായത് ഒരു മൈക്ക് സൗണ്ട് പോയാൽ വരെ പഴയ രാജാാക്കന്മാരെ പോലെ പെരുമാറുന്നവരെല്ല ജനകീയ നേതാക്കൾ. അത് കൊണ്ട് ഇപ്പോൾ കോൺഗ്രസിന് ഇത്രയും ജനകീയമാക്കിയത് പിണറായി വിജയൻ എന്ന ഏക വ്യക്തിയാണന്ന് 100% തീർച്ചയാണ്.

    • @Sk-pf1kr
      @Sk-pf1kr 14 днів тому +2

      Correct പോലീസ് 5 പൈസക്ക് ഇല്ലാതെയായി

    • @soorajsoorya6141
      @soorajsoorya6141 13 днів тому

      👍👍👍🌹🌹🌹

    • @jamshadbabu
      @jamshadbabu 13 днів тому

      100%

    • @mknoushadmk5089
      @mknoushadmk5089 13 днів тому

      ഒരിക്കലും അല്ല പോസ്റ്റ്‌റ്റും പുനപരിഷോദിക്കണം

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 13 днів тому +35

    ഇപ്പോൾ പുതിയ വീട് tax. 20000.30000.....
    കോർപറേഷൻ മുനിസിപ്പാലിറ്റി എങ്കിൽ വീട് tax.. ലക്ഷങ്ങൾ.. എങ്ങനെ LDF നു വോട്ട് ചെയ്യും..

  • @alimohamed-mc2pi
    @alimohamed-mc2pi 4 дні тому

    👍👍👍👍 ഏതൊരു നിഷ്പക്ച്ച ജനങ്ങളും പറയാനാഗ്രഹിച്ചത്!!!

  • @binumathew1315
    @binumathew1315 4 дні тому +1

    ഞാൻ ഒത്തിരി കാലം പാർട്ടി മെമ്പർ ആയിരുന്നു അന്ന് അച്യുതാനാഥൻ പിണറായി figting ഉണ്ടാരുന്നു അന്നേ എനിക്കു തന്നിരുന്നു ഈ മനുഷ്യൻ ആയിരിക്കും ഈ പാർട്ടിയുടെ അന്തകൻ എന്നു അതു സത്യം ആയി വരുന്നു ഇന്ന് ഞാനും വിദേശത്തു ജോലി ചെയുന്നു ഇനി ഈ പാർട്ടിയിൽ ഞാൻ ഇല്ല ഇനി ഇവർക്കു വോട്ടും ഇല്ല

  • @SidheequeSidheeque-vl4uc
    @SidheequeSidheeque-vl4uc 14 днів тому +29

    ഞാൻ ഇടതു പക്ഷ അനുപാവിയാണ് സുനിത മാഡത്തിന്റെ വിലയിരുത്തൽ Correct... 🌹🌹🌹

  • @premaram3113
    @premaram3113 14 днів тому +20

    സുനിതയുടെ അഭിപ്രായത്തോട്യോജിക്കുന്നു. ഞങ്ങൾ ഓരോരുത്തരുടെയും മനസ്സിലുള്ളതിത്തന്നെ 100% correct👍🏻❤️

    • @ibrahimkp8590
      @ibrahimkp8590 12 днів тому

      സുനിതയെ പ്രതിപക്ഷനേതാവാക്കാണോ സിപിഎം കൺവീനറാക്കാണോ എന്നാണ് ചർച്ച!കൃത്യമായ വിശകലനം, ഞാനൊരു യുഡിഫ് കാരനാണ് എന്നാലും ഇടതുപക്ഷം നിലനിൽക്കണംഅതിനു സിപിഎം എന്തായാലും വേണം അല്ലെങ്കിൽ ആ സ്പേസിൽ കയറുന്നത് ബിജെപി ആയിരിക്കും എന്നൊക്കെ വിശ്വസിക്കുന്ന ആളും കൂടിയാണ്!തിരുത്തട്ടെ ഇടതുപക്ഷം *നിലനിൽക്കട്ടെ ജനാതിപത്യം *

  • @Sanilchinnu
    @Sanilchinnu 12 днів тому +2

    സഖാവ് വിഎസ് ഒരു മാതൃക തന്നെയാണ് മകന് എതിരെ ഉള്ള പരാതി അന്വേഷിക്കാൻ ധൈര്യം കാണിച്ചു

  • @ubaispothiyil2251
    @ubaispothiyil2251 6 днів тому +1

    വാടകക്ക് താമസിക്കുന്നവർക്ക് വാടക ചീട്ട് 200രൂപ ഉണ്ടായിരുന്നത് 500ആയി. പിന്നെ 18%GST യും. സാദാ വീടുകൾക്ക് മീറ്ററിന് 6രൂപ വാടക വീടുകൾക്ക് 70രൂപ വാർഷീ ക tax. (550സഖ്‌യർ ഫീറ്റ് വീടിനു 3550രൂപ )

  • @__Intifada
    @__Intifada 14 днів тому +28

    ഇടതിനു വേണ്ടി ന്യായീകരിച്ച് ഇത്രയും കാലം പിടിച്ചു നിന്ന സുനിത തന്നെ കമ്മ്യൂണിസ്റ്റുകാർക്ക് സ്റ്റഡി ക്ലാസ് എടുത്തു കൊടുക്കുമ്പോൾ സത്യം പറഞ്ഞാൽ ഇത് കേൾക്കാൻ നല്ല രസമുണ്ട്🙏😂

    • @muraleedharanmk9748
      @muraleedharanmk9748 13 днів тому +1

      എന്നിട്ട് കരുവന്നൂർ ബാങ്ക് ഇപ്പോൾ അവിടെ ഇല്ലേ?

    • @muraleedharanmk9748
      @muraleedharanmk9748 13 днів тому

      ജനങ്ങൾ അകന്നിട്ട് എവിടേക്കാണ് പോകുന്നത് എന്നു അവർ തന്നെ ചിന്തിക്കട്ടെ മാറ്റം ഉണ്ടാവുന്നുണ്ടെങ്കിൽ അത് ഗുണപരമായ മാറ്റം ആവണ്ടേ?

    • @kumaranillickal2611
      @kumaranillickal2611 5 днів тому

      34:45 😮😅😢🎉😂😢❤

    • @febinfrancis7626
      @febinfrancis7626 4 дні тому +1

      nanayi e kochu..budi vanu

  • @abidkomath4245
    @abidkomath4245 14 днів тому +78

    തെറ്റുണ്ട് എന്റെ പാർട്ടിയെ നിങ്ങൾ വിമർശിക്കുക
    നിങ്ങളുടെ വിമർശനങ്ങൾ നല്ല കണ്ണോടെ കാണാനും കേൾക്കാനും തിരുത്തേണ്ടതാണെങ്കിൽ തിരുത്താനും എന്റെ പാർട്ടിക്ക് ഒരു മടിയുമില്ല...!! എനിക്കുറപ്പുണ്ട് പാകപ്പിഴവുകൾ തിരുത്തി മുന്നേറുകതന്നെ ചെയ്യും.. !!
    അചഞ്ചലം ഇടത്❤️✊🏻

    • @user-ci5xd3ro6v
      @user-ci5xd3ro6v 14 днів тому +6

      ഞാൻ വർഷങ്ങളായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന ആളായിരുന്നു .. നമ്മുടെ മുഖ്യമന്ത്രിയുടെ ചില നിലപാടുകളാണ് എൽഡിഎഫ് ഈ രീതിയിൽ ആയി തീർന്നത്.. സംഘികളും ക്രിസംഘികളും എന്ത് പച്ചക്കള്ളവും പടച്ചുവിടാൻ മടിയില്ലാത്ത ആളുകളാണ്.. അവരുടെ ജൽപനങ്ങൾക്ക് വഴങ്ങി കൊടുക്കുക എന്ന കാര്യം ഒരു മതേതരവാദിക്ക് ചേർന്നതല്ല.. അതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട് അതിലൊന്ന് ഈരാറ്റുപേട്ട വിഷയം മാത്രം..

    • @favasfavaskm6466
      @favasfavaskm6466 14 днів тому +1

      😂😂😂😂

    • @hanasvh
      @hanasvh 14 днів тому

      ​@@user-ci5xd3ro6v100%

    • @nizarudeen7272
      @nizarudeen7272 14 днів тому +5

      താങ്കളോട് നന്ദി.......

    • @crismathew
      @crismathew 14 днів тому

      Enth thiruthal😂

  • @vinodkumarks1986
    @vinodkumarks1986 12 днів тому +3

    ശരിയായ നിരീക്ഷണം

  • @noushad2378
    @noushad2378 8 днів тому +2

    എല്ലാ വകുപ്പുകളും പരാജയം

  • @YNWAFZ
    @YNWAFZ 14 днів тому +61

    ഞാനും ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് സംഘികൾക്ക് മുന്നിൽ കുനിഞ്ഞു നിക്കുന്ന ആഭ്യന്തരം,പിണറായിയുടെ അഹങ്കാരം....

  • @johnaryanad5467
    @johnaryanad5467 13 днів тому +43

    തൊഴിലില്ലായ്മ, വിലക്കയറ്റം, അഹങ്കാരം ഇതൊക്കെ ആണ് പാർട്ടിയുടെ പരാജയത്തിന് കാരണം👍👍

  • @kuriakoseep
    @kuriakoseep 11 днів тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇതൊക്കെ തന്നെയാണ് ശരിയായ സത്യങ്ങൾ

  • @sekharanpt5006
    @sekharanpt5006 2 дні тому

    സുനിത 100%കറക്റ്റ്. Master😍പാർട്ടി സെക്രട്ടറി യോഗ്യനല്ല വല്ല പാർട്ടി സ്കൂളിലും ക്ലാസ്സ്‌ എടുക്കുവാൻ പോകുന്നതാണ് നല്ലത്

  • @musicofsneha4698
    @musicofsneha4698 14 днів тому +94

    നേതാക്കൾക്ക്. നല്ല. മുഖം വേണം. ചിരിച്ച മുഖം. പെരുമാറ്റം നന്നാവണം. നേതാക്കൾ. ഗൗരവം ഒഴിവാക്കുക.

    • @padmanabhanthrissur7205
      @padmanabhanthrissur7205 14 днів тому +1

      നായനാർ തുടർഭരണം നേടിയോ

    • @sreejithg8787
      @sreejithg8787 14 днів тому +1

      And the reason was his smile ? Please check CPM’s official findings on the reason for that failure, if you are a follower. Try to understand the sense of the original statement, rather than arguing for the sake of an argument.

  • @sasidharankp7397
    @sasidharankp7397 14 днів тому +40

    സുനിത, ബിഗ് സല്യൂട്ട് -ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരുടെ മനസ്സറിഞ്ഞ വിശദീകരണം

  • @mohammadk9454
    @mohammadk9454 3 дні тому

    സുനിത ദേവദാസ് വിലയിരുത്തിയ മുഴുവൻ പോയിൻ്റെ സും വളരെ കരകടാണ് .... Thank you very much

  • @benjoesha
    @benjoesha 13 днів тому +1

    താഴെ തട്ടിൽ ഉളള പ്രവർത്തനം നിലവാരം ഉളളത് ആക്കുക അതിന് മുകൾ തട്ടിലുളള നേതാക്കൾ താഴെക്ക് വന്നു പ്രജോധനം ആകുക ❤🎉❤🇮🇳🚩🚩🚩

  • @rasheedsainudeen2789
    @rasheedsainudeen2789 14 днів тому +30

    ജന ജീവിതം ദുസ്സഹം.. വിലക്കയറ്റവും..പുറമേ വീട്ടു tax, ഭൂമി tax.. പത്തും പതിനഞ്ചു കൊല്ലം മുൻപ് ഉണ്ടാക്കിയ വീടിനു പോലും ഓരോ ഉടായിപ്പ് നികുതികളുടെ ( തൊഴിലാളി ക്ഷേമനിധി tax) പേരിൽ വൻ തുകയുടെ notice, സാമൂഹ്യ പെൻഷൻ pending. എങ്ങിനെ തോൽക്കാതിരിക്കും

  • @shameertb5181
    @shameertb5181 14 днів тому +36

    സഹോദരി ഞാൻ ഒരു CPIM മെമ്പർ ആണ്. ബാഞ്ച് കൂടുമ്പോൾ പല തവണ എന്നെ പോലെയുള്ള അണികൾക്ക് ഇതെല്ലം പറയണംമെന്ന് ണ്ട് ഞങ്ങൾക്ക് വേണ്ടി സർക്കാരിനോട് നെഞ്ച് വിരിച്ച് പറഞ്ഞതിന് അഭിനന്ദനങ്ങൾ❤

    • @bagathkshijith5665
      @bagathkshijith5665 14 днів тому

      ഇതൊന്നും ബ്രാഞ്ച് കമ്മിറ്റിയിൽ പറയാൻ പറ്റില്ലെങ്കിൽ താനേത് കോപ്പിലെ മെമ്പറാടോ😢

  • @user-df1go4nq2j
    @user-df1go4nq2j 2 дні тому

    സർക്കാരിനെ കുറിച്ച് സുനിത ദേവദാസിന്റെ വിലയിരുത്തൽ വളരെ ശരിയായി തോന്നുന്നുണ്ട്

  • @narayananpixel
    @narayananpixel 11 днів тому

    ന്യായികരണ തൊഴിലാളികളിൽ നിന്നും വ്യത്യസ്തമായി സുനിത രാഷ്ട്രിയ സത്യങ്ങൾ പറയാൻ തയ്യാറായിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @vhhusain
    @vhhusain 14 днів тому +19

    ജനാധിപത്യ ഇന്ത്യ നിലനിൽക്കണം എന്ന ലക്ഷ്യം മുൻനിറുത്തി കഠിന ദ്ധ്വാനം ചെയ്ത താങ്കൾക്ക് അഭിനങ്ങൾ. താങ്കളുടെ ഭാഷ ഹിന്ദിയായിരുന്നെങ്കിൽ ഡ്രുവിനേക്കാൾ സ്വാധീനം താങ്കൾക്കുണ്ടാകുമായിരുന്നു.

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 14 днів тому +16

    സുനിതയുടെ വിമർശനം
    അടിപൊളി
    സ്വയം വിമർശനം അവർക്ക് തെളിച്ഛമാകട്ടെ 🎉🎉

  • @anoopkumars5570
    @anoopkumars5570 День тому

    സഖാവിൻ്റെ ഈ ആർജ്ജവത്തിന് അഭിന്ദനങ്ങൾ ഇത് പാർട്ടി മനസിലാക്കിയാൽ നാം രെക്ഷപ്പെടും

  • @sankarannairm3316
    @sankarannairm3316 12 днів тому +1

    സുനിതയ്ക്കെ ഒരു ബിഗ് സല്യൂട്ട് ഇത്രയെങ്കിലും തുറന്ന് പറഞ്ഞതിന്.

  • @sakeerhussain4422
    @sakeerhussain4422 14 днів тому +45

    സുനിത ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് ഞാൻ സുനിതയോടു യോജിക്കുന്നു ❤️

  • @ASHRAFKDT4U
    @ASHRAFKDT4U 14 днів тому +19

    ആവുന്നത്ര നികുതി വർധിപ്പിച്ചു....ഉദാഹരണത്തിന് കെട്ടിട നിർമാണത്തിന് ഏർടുത്തിയ പെർമിറ്റ് ഫീസ് വർധന കൊണ്ട് കഷ്ടപ്പെടുന്നവരായി ഓരോ വാർഡിലും അര ഡസനിലധികം പവങ്ങളുണ്ട്, ജി എസ് ടി, വൺ ടൈം ടാക്സ്, കെട്ടിട നികുതി, ലക്ഷ്വറി ടാക്സ്....തുടങ്ങിയവ അടക്കേണ്ടത്തിന് പുറമെയാണ് ഈ കാട്ടു കൊള്ള ജനങ്ങളിൽ അടിച്ച് ഏൽപിച്ചത്.... പിന്നെ ഉദ്യോഗങ്ങളിലെ പാർട്ടി നിയമനം, പോലീസ്, പാർട്ടി ഗുണ്ടകൾ നടത്തുന്ന രക്ഷാ പ്രവർത്തനം....

  • @Alipottayil
    @Alipottayil 3 дні тому

    പോലീസ് നെക്കുറിച്ചു സുനിത പറഞ്ഞത് 101സദമാനം സെരിയാണ്

  • @ajithanc6287
    @ajithanc6287 11 днів тому +1

    ഇന്ന് നാല് ആളുടെ കൈയടി കിട്ടാൻ ഇടതു വിമർശനം ആണ് ഏക മാർഗം ..സിപിഎം നെ തിരുത്താൻ എല്ലാവര്ക്കും എന്താ ഊറ്റം ..ചില തെറ്റുകൾ പറ്റിയിട്ടുണ്ട് . അത് പാർട്ടി തിരുത്തും തിരിച്ചു വരും .അങ്ങനെ തിരുത്തി മുന്നേറിയ പാർട്ടിയാണ് സിപിഎം ..പിണറായി യെ സംഘിയാക്കാൻ ആരും ശ്രമിക്കണ്ട. നാളെ അയാൾക്ക് പകരം മറ്റൊരു മുഖ്യമന്ത്രിക്ക് ഈ പാർട്ടി ജന്മം നൽകും . അന്നും ഇതേ ആളുകൾ ഇതെ വിമർശനം തുടരും .ഇന്നും സംഘപരിവാർ നെ കോട്ടകെട്ടി എതിർക്കുന്നത് ഇടതുപക്ഷമാണ് ,സിപിഎം ആണ് ..വിമർശനം നല്ലതാണ് ..എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ സർക്കാർ ചെയുന്ന നല്ല കാര്യങ്ങൾ കൂടെ ഒരു വീഡിയോ ആക്കി ചെയുക ..

  • @sainudeenambalathuveettil8910
    @sainudeenambalathuveettil8910 14 днів тому +35

    സത്യം സത്യം സത്യം മാത്രം 🙏🙏🙏

  • @muhammedck3223
    @muhammedck3223 14 днів тому +14

    ഗംഭീരമായി പറഞ്ഞു. പാർട്ടിക്കാർ അംഗീകരിക്കില്ലെങ്കിലും 100 % സത്യമാണ്

  • @manafputhuveetil1192
    @manafputhuveetil1192 День тому

    പോലീസിനെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്

  • @zcmalayamBLOG2021
    @zcmalayamBLOG2021 12 днів тому

    സുനിത ചേച്ചി എൻ്റെ കുടുംബം പണ്ട് മുതലേ പാർട്ടി കാർ ആണ് പക്ഷെ നാട്ടിലെ ലോകൽ കമ്മറ്റി പ്രവർത്തനം പോലും വളരെ മോശം ആണ് പണ്ട് ഏല്ലാ കാങ്ങൾക്കും നാട്ടിൽ മരണം ആബത്ത് പാർട്ടി ഉണ്ടായിരുന്നു ഇന്ന് അങനെ അല്ല ചെറുപ്പ കാർ ഇല്ല വിഷമം ഉണ്ട് ഒരുപാട്

  • @Indian-qy7ez
    @Indian-qy7ez 14 днів тому +83

    ധാർഷ്ട്യവും ധൂർത്തും... ആ പാർട്ടിയുടെ കുളം തോണ്ടും.ജീവിക്കാൻ നിവർത്തിയില്ലാത്തവരെ വീണ്ടും വീണ്ടും നികുതികൾ വർധിപ്പിച്ചു കഷ്ടപ്പെടുത്തുന്നു.. പക്ഷെ ധൂർത്തിനു കുറവില്ല..ജനങ്ങളിൽ ഒരു വിഭാഗത്തിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുക്കുന്നു.ചാനൽ ചർച്ചകളിൽ വരുന്ന ചിലർ ആളുകളെ വെറുപ്പിക്കുന്നു....അങ്ങിനെങ്ങിനെങ്ങിനെ.........................................

    • @urazaque5632
      @urazaque5632 14 днів тому +6

      ബിൽഡിങ് പെർമിറ്റിനു ആയിരം ശതമാനത്തിലേറയാണ് വർധന, ഇതൊരു കമ്മ്യൂണിസ്റ് സർക്കാരാണോ

  • @kuriakosek.v725
    @kuriakosek.v725 14 днів тому +13

    ഒന്നാമത്തെ പോയന്റ് "പിണറായി വിജയൻ രാജാവിന്റെ" രീതികളും, സംസാരവും, പ്രവർത്തനവും, നിലപാടുകളും, മനോഭാവവും തന്നെ. പണമുണ്ടാക്കലും ബന്ധങ്ങളും എല്ലാം എല്ലാം...