കെ.എസ്.ഹരിഹരന്റേത് യുഡിഎഫ് ബോധ്യമോ? -സൂപ്പർ പ്രൈം ടൈം | Super Prime Time

Поділитися
Вставка
  • Опубліковано 11 тра 2024
  • കെ.എസ്.ഹരിഹരന്റേത് യുഡിഎഫ് ബോധ്യമോ? -സൂപ്പർ പ്രൈം ടൈം
    #superprimetime #kshariharan #udf #vadakara
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 184

  • @abdullakhan6260
    @abdullakhan6260 Місяць тому +13

    അവതാരക കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു

  • @abdulkareem-ih1yb
    @abdulkareem-ih1yb Місяць тому +7

    Dyfi പ്രധിനിധി പറഞ്ഞതിന് മറുപടി കൊടുക്കാൻ എന്താ മാതു അവസരം കൊടുക്കാത്തത് ഇതാണോ മാധ്യമ ധർമം

  • @ramakrishnan5750
    @ramakrishnan5750 Місяць тому +1

    മാതുവിൻ്റെ ചർച്ച എനിക്കിഷ്ടമായി മാർക്കിടുകയാണെങ്കിൽ ഞാൻ നൂറിൽ നൂറു മാർക്കു കൊടുക്കുന്നു. നല്ല ഒരു മാധ്യമപ്രവർത്തകയായി ഞാൻ മാതുവിനെ കാണുന്നു. അഭിനന്ദനം മാതു

  • @user-qp6xk5or8z
    @user-qp6xk5or8z Місяць тому +2

    ഇൻഡ്രോയുടെ വെടിക്കെട്ട് തീർത്ത്... ഹഷ്‌മിയുടെ പെൺ അവതാരം... ❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @noushadbahrain4906
    @noushadbahrain4906 Місяць тому +2

    അൻവർ മണി വിജരാഘവൻ ഇവർ ഒക്കെ പറഞ്ഞത് ജനങ്ങൾ മറന്നിട്ടില്ല

  • @abdullakhan6260
    @abdullakhan6260 Місяць тому +10

    ഓവർ സ്മാർട്ട് അവതാരക ഇതിന് മുൻപ് എംഎം മാണി അച്ചു മാമൻ രാഘവൻ ഇവരൊക്കെ പറയുമ്പോൾ എവിടെ മാളത്തിൽ ഒളിച്ചു

    • @joynp5980
      @joynp5980 Місяць тому

      ഇതിന് മറുപടി

    • @RR-tc1se
      @RR-tc1se Місяць тому +3

      മൂരി 😄

    • @rproopish
      @rproopish Місяць тому

      MOORI SPOTTED

    • @padmanabhanthrissur7205
      @padmanabhanthrissur7205 Місяць тому

      അത് ചർച്ച ചെയ്തില്ലേ.എന്താണ് ഇത് ഓടട്ടേ കുറച്ചു നാൾ എന്താണ് തനിക്ക് വിഷമം

    • @prakashpr6073
      @prakashpr6073 Місяць тому

      ഇത്രയും മോശപ്പെട്ട എന്നുപറഞ്ഞാൽ ഇതിലപ്പുറം ഒരു തെറിയുമില്ല. ഇതുപോലെ ഒരു തെറി പൊതുവേദിയിൽ ഒരു മനുഷ്യനും ഇന്നേവരെ സ്ത്രീകൾക്കെതിരെ പ്രയോഗിച്ചിട്ടില്ല.

  • @pulakkalkunhahammed3573
    @pulakkalkunhahammed3573 Місяць тому +13

    KK രമ,ഉമാതോമസ്സ് രമ്യാഹരിദാസ്തുടങ്ങിഎത്രയെത്രപേരെയാണ്CPMനേതാക്കൾ വ്യക്തിഹത്യനടത്തിയതെന്ന്RMPനേതാവിൻറെ ഖേ:ദപ്രകടനശേഷവും രോഷംകൊള്ളുന്നവർ ഓർക്കണം!

  • @chandrasekharantp8462
    @chandrasekharantp8462 Місяць тому +5

    മാതുവിന് എന്താണിത്ര ചൊറിച്ചിൽ. പോയി പണിനോക്ക്. മാപ്പ് പറഞ്ഞിട്ടും അയാളെ വെറുതെ വിടാതെ പിന്നെയും ചൊറി യുന്നെങ്കിൽ മുള്ള് മുരിക്കിൽ കയറിയാൽ മതി.

  • @subhashmanacaud41
    @subhashmanacaud41 Місяць тому +2

    ഇവനൊക്കെ വിതച്ചത് കൊയ്യുന്നു.മണി പറഞ്ഞാൽ ഹാ ഹാ.... മാറി ഇരുന്ന് മോങ്ങിനെടാ..😅

  • @NavasNavas-fo1qm
    @NavasNavas-fo1qm Місяць тому +4

    ഹരിഹരനായത് കൊണ്ട് കുഴപ്പമില്ല.....
    PV അൻവറായിരിന്നുവെങ്കിൽ..... ഹാലിളകുമായിരിന്നു....😂😂😂

  • @ullaskumar5396
    @ullaskumar5396 Місяць тому +9

    മണി, അൻവർ ഉള്ളവർ, ഏതു പാർട്ടി ക്കാരാണ്, അവരെ നാട് സിപിഎം നാട് കടത്തിയോ

    • @padmanabhanthrissur7205
      @padmanabhanthrissur7205 Місяць тому

      സമാധാനമായി കേൾക്ക്.സഹിക്കാൻ പറ്റുമെങ്കിൽ

  • @noushadbahrain4906
    @noushadbahrain4906 Місяць тому +1

    മാധു താങ്കൾക്ക് ഒരു തെറ്റ് പറ്റി അതിന് മറുപടി എന്ത് പറയും

  • @Shabeerali565
    @Shabeerali565 Місяць тому +21

    ഒരാൾ മാപ്പു പറഞ്ഞാലും വിഷയം വിടരുത്. എന്തൊരു മധ്യമ ധര്‍മം

    • @zubishvadakkevila7157
      @zubishvadakkevila7157 Місяць тому +1

      Ninte ammayude porn video aaru undakkum pengalude ayirunnel kanan aalundavum ennu oruthan paranjitu avan maapu paranjal ninakku oru kuzhappavumundavilla

    • @dragunfiredragunfire8320
      @dragunfiredragunfire8320 Місяць тому

      Ninte bhayayude sex video undakki lokam muzhuanum irakkiyittu mapu paranjaal nee mappum koutthu as nayinte monu poomalayum ittukodukkum allee

    • @rproopish
      @rproopish Місяць тому +1

      Aaahhhha...pollunindLle

    • @padmanabhanthrissur7205
      @padmanabhanthrissur7205 Місяць тому +3

      ചെറ്റത്തരം പറഞ്ഞീട്ട് വെറും മാപ്പു പറഞ്ഞാൽ മതിയോ

    • @pazhanim8717
      @pazhanim8717 Місяць тому +1

      മാപ്പല്ല പറഞ്ഞ് കോപ്പാണ്.😭

  • @abdulmuthalib5132
    @abdulmuthalib5132 Місяць тому

    മാതു ശ്രദ്ധിക്കാൻ വേണ്ടിയിട്ടുള്ള പരക്കം പാച്ചിൽ ആണ്. ചോദ്യങ്ങൾ ആവർത്തിക്കുന്നുണ്ട് മാധു.ബോറടിക്കുന്നു.🙏 വീണുകിടക്കുന്ന മരത്തിൽ ഓടി കയറാം 👏

  • @abdullakhan6260
    @abdullakhan6260 Місяць тому +8

    എങ്കർ വല്ലാതെ തിളച്ചു മറിയുന്നു ഇതിന് മുൻപ് മറ്റുള്ളവർ പറയുബോൾ വാ പൊത്തി നിന്നത്

    • @rproopish
      @rproopish Місяць тому

      Ninte UMMANE kond PARANGH nokate ith pole ...app ninak pollum

  • @ajithelamanassery5660
    @ajithelamanassery5660 Місяць тому +2

    ഏങ്കർ ഒരു സ്ത്രീയായതു കൊണ്ടാണ് ഇത്ര രോഷം എന്ന് മനസ്സിലാക്കുന്നു - മാറി വന്ന ജനാധിപത്യ പ്രകിയയിൽ - സ്ത്രീകൾക്ക് അല്പം സ്വാതന്ത്ര്യം
    കൊടുത്തതിനു പിന്നിലെ രാഷ്ടീയ അധികാര തന്ത്രം എന്ത് എന്നറിയാതെ - രോഷം കൊള്ളുന്ന സ്ത്രീകൾ ഒന്നറിയുക - ഈ സ്ത്രീ സ്വാതന്ത്ര്യം നല്ലത് എന്ന് പ്രത്യക്ഷത്തിൽ ധരിച്ചാലും - ആ സ്വാതന്ത്ര്യം കൊണ്ട് സംസക്കാരം മാറിയ ഒരു സമൂഹത്തിൽ ലക്ഷക്കണക്കിന് Pron വീഡിയോയും - അതിൽ ആരുടെ സൗന്ദര്യമാണ് നല്ലത് എന്നും ഇവിടുത്തെ പുൽക്കൊടിക്ക് പോലും അറിയുന്ന സമൂഹിക കാലത്ത് അത് പച്ചക്ക് പറഞ്ഞത് സ്ത്രീ വിരുദ്ധതയാണെങ്കിൽ - ശ്രീ ലക്ഷമീ ഐ പി എസ് ഉണ്ടായതു കൊണ്ട് എസ് ഐ ആയിരുന്ന ഒരു വനിതയെ മേലുദ്ദ്യോഗസ്ഥൻ മൂന്നാമതും
    പീഡിപ്പിക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടു എന്നും - ഈ അടുത്ത കാലത്ത് സ്ത്രീകളും പുരുഷന്മാരും കാണിക്കുന്ന തോനിവാസം - പ്രാഥമിക വിദ്യാഭ്യാസം പോലെ അറിയുന്ന സമൂഹത്തിലെക്ക് ഹരിഹരൻ പറഞ്ഞത് അത്ര വലിയ തെറ്റല്ല
    ഇത്ര സ്ത്രീ വിരുദ്ധത കാണുന്നെങ്കിൽ - കേരളത്തെ ഒന്ന് മെത്തം കണ്ട് അവസ്ഥ ഒന്ന് ഏങ്കറും മനസ്സിലാക്കണം - ജനാധിപത്യത്തിന്റെ തൂണാണല്ലോ - മീഡിയക്ക് വേണ്ടി വാർത്തകൾ ഘോര ഘോരം പറയാതെ - സ്ത്രീ വിരുദ്ധ വാക്കുകളല്ല - കേരളത്തിൽ നടക്കുന്ന പ്രവർത്തിക്കെതിരെ - ഏങ്കറും ചാനലും എടുത്ത ഒരു നടപടി കാണിച്ചു തരാൻ കഴിയണം
    ഈ സ്ത്രീ സ്വാതന്ത്ര്യം കൂടിയ ഫലമായി - rich കിട്ടുന്ന സെക്സ് വർത്താനം പ്രോൽസാഹിപ്പിക്കുന്ന പണിയെടുക്കുന്ന ഒരു സമുഹമാക്കി മാറ്റിയത് - ഈ സ്ത്രീ സ്വാതന്ത്ര്യം തന്നെയാണ്
    ഹരിഹരൻ ഉപാധിയായി രണ്ടു സ്ത്രീകളെ പറയുമ്പോൾ - അതിനു പിന്നിൽ Pron എങ്ങിനെ സൃഷ്ടിക്കാമെന്നറിയുന്ന ഒരു കേരളമായി മാറിയത് ഏങ്കറും ചാനലും ഒന്ന് അന്വേഷിക്കണം

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Місяць тому +1

    ജനാധിപത്യ സമൂഹത്തിൽ പ്രാകൃതമായ അക്രമങ്ങളും അധിക്ഷേപകരമായ ഭാഷകളും ഉപയോഗിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ ഒഴിവാക്കണം.

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Місяць тому +1

      ഭാഗ്യവശാൽ ഒരു പാർട്ടിയും ആ വാക്കുകളെ ന്യായീകരിക്കാൻ വന്നില്ല

  • @user-ch1ux9zy8i
    @user-ch1ux9zy8i Місяць тому +7

    മാപ്പ് പറഞ്ഞിട്ടും മാതൃഭൂമിക്ക് കലിപ്പ് തീരുന്നില്ല. എം. എം. മണിയും, ആർഷോയും ഒന്നും മാതൃഭൂമിക്ക് ഭയപ്പാട് കൊണ്ട് മിണ്ടാനാവില്ല.

    • @joynp5980
      @joynp5980 Місяць тому

      തൊഴിലാളി

    • @padmanabhanthrissur7205
      @padmanabhanthrissur7205 Місяць тому

      ഉപ്പുതിന്നു.വെള്ളം കുടിച്ചോ

  • @ajayanb2024
    @ajayanb2024 Місяць тому

    പ്രതിപക്ഷനേതാവിനെ... മൈഡിയർ... മോനേ എന്നു പൊതു വേദിയിൽ വിളിച്ച കോൺഗ്രസ്സിന്റെ കൂടെയുള്ളവരുടെ സംസ്ക്കാരം നല്ലതാകുമോ....???

  • @MohammedYoosufOliyil
    @MohammedYoosufOliyil Місяць тому +1

    അവതാരിക ഒരു പക്ഷം ചേരുന്നു കേൾക്കുന്നവർക്ക് അങ്ങിനെയാണ് തോന്നുന്നത്

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому +1

    ഇതിൽ ആങ്കർ മാധുവിന്റെ പെർഫോമൻസ് വളരെ മോശമാണ്
    കോൺഗ്രസ് അല്ലാത്ത പ്രതിനിധികളോട് വളരെ സൗമ്യമായും അവർക്ക് പറയാൻ സാവകാശവും കൊടുക്കുന്നു
    സിപിഎം പ്രതിനിധിക്ക് മറുപടി പറയാൻ പോലും കോൺഗ്രസ് പ്രതിനിധിയെ അനുവദിക്കുന്നില്ല
    മധു ആഘോഷിച്ചു കൊണ്ടിരിക്കുന്നു

  • @faizalmuhammed5228
    @faizalmuhammed5228 Місяць тому

    അത് പറയിപ്പിക്കാൻ അവസരം ആര് ഉണ്ടാക്കി

  • @faisymanavam6774
    @faisymanavam6774 Місяць тому +1

    കോണ്‍ഗ്രസ്സിനെ പല ചര്‍ച്ചകളിലും ഉളുപ്പില്ലാതെ ന്യായീകരിക്കുന്ന കാരശ്ശേരി ഇന്ന് ഇളിഭ്യനായി ഇരിക്കുന്നു.

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds Місяць тому

    ഈ അടു ദിവസം ഇടതുപക്ഷണLAPV അൻവർ ഒരു മഹാപ്രസ്ഥാനത്തിൻ്റെ നേതാവിനെതിരെ വളരെ കടുത്ത വൃത്തികേടുകൾ വിളിച്ചു കൂവിയപ്പോഴും നനമണി പലപ്പോഴായി സ്ത്രീത്വത്തത്തെ അപമാനിച്ചപ്പോൾ ഈ ചാനലുകാരിയും കപടസധാചാരികളുമൊക്കെ ഏതടുപ്പിലായിരുന്നു

  • @FaisalMt-kd6jh
    @FaisalMt-kd6jh Місяць тому

    ഞാനൊരു udf കാരനാണ്.പക്ഷെ ഹരിഹരൻ പറഞ്ഞത് ശരിയായില്ല അത് ഏത് പാർടികാരനായാലും ശരി.തെറ്റു തെറ്റു തന്നെ.🙏

  • @ajayanb2024
    @ajayanb2024 Місяць тому

    ഹരിഹരൻ... പഴയ കമ്മ്യൂണിസ്റ്റ്കാരനാണെന്നു പറഞ്ഞ് ഇനിയും സി പി എം നെ പരിഹസിക്കരുത്....!!!

  • @rameshothiyoth6871
    @rameshothiyoth6871 Місяць тому +3

    സതൃംപറയുബോള്‍എന്തിന് മാകൃികള്‍മോങ്ങണം ?

  • @rajanmathew9619
    @rajanmathew9619 Місяць тому

    Naushad Ali Super !!! Unbelievably Mature !!! Presented sooo good... Congrats... Keep it up...

  • @ananthusajeev-qu3oy
    @ananthusajeev-qu3oy Місяць тому +1

    സിപിഎം കാർ പറഞ്ഞു അപ്പോൾ എവിടെ ആയിരുന്നു എം എം മണി മാത്രം മതി കാട്ടിൽ എന്തോ

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому +1

    എനിക്ക് തോന്നുന്നത് യഥാർത്ഥത്തിൽ വടകരയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് സിപിഎമ്മാണ്
    മുസ്ലിങ്ങൾ സാധാരണ ഒരിക്കൽപോലും ഉപയോഗിക്കാത്ത കാഫിർ പ്രയോഗം സിപിഎം തന്നെ ക്രീയേറ്റ് ചെയ്ത് യുഡിഎഫിന്മേൽ ചാർത്തി
    അത് അവരുടെ ഐഡിയിൽ നിന്നാണ് വന്നത് എന്ന് തെളിഞ്ഞു
    അപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്ന സിപിഎമ്മിന്
    യുഡിഎഫിന്റെ മേൽ ആരോപണമുന്നയിക്കാൻ വിധത്തിൽ
    മുൻ സിപിഎം കാരനായ ഹരിഹരനെ കൊണ്ട് അവർ പണം കൊടുത്ത് നടത്തിയതാവാം മഞ്ജു വാര്യർ പോൺ പരാമർശം

  • @deluxetmt3095
    @deluxetmt3095 Місяць тому

    ഒരുകാര്യം സംസാരിക്കുമ്പോൾ
    അത് മനസ്സിൽ വെച് പറയുമ്പൾ എങ്ങനെ പിഴവ് വരും അതിനു പിഴവ് എന്ന് പറയില്ല ചാരപണി എന്ന് പറയും

  • @MuraleedharanPr-ve4jm
    @MuraleedharanPr-ve4jm Місяць тому

    അമ്മ ഇല്ലേ ഹരി ഹര സഹോദരി ഇല്ലേ ഹര പൊട്ടൻഹ

  • @user-ul5gw3wq2m
    @user-ul5gw3wq2m Місяць тому +1

    ഇവിടെ മറ്റാർക്കും ഇല്ലാത്ത രോഷം മാതു വിന് മാത്രം.. എന്താ ഉറഞ്ഞു തുള്ളൽ ആളാകാൻ നോക്കുകയാ

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому +1

    വിജയരാഘവൻ രമ്യാ ഹരിദാസിനെ മോശം പ്രയോഗം നടത്തിയപ്പോൾ
    വിഎസ് അച്യുതാനന്ദൻ എതിർത്താനാർത്ഥിയായ സ്ത്രീയെ പൂതന എന്ന് വിശേഷിച്ചപ്പോൾ
    സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ വ്യത്യസ്ത വനിതകളെ വളരെ മോശമായി അധിക്ഷേപിച്ചപ്പോൾ
    മാധുവില്‍ ഇത്ര വലിയ ആവേശം കണ്ടിട്ടില്ല
    ഇത്ര ഉച്ചത്തിലുള്ള ആക്രോഷവും കണ്ടിട്ടില്ല

    • @padmanabhanthrissur7205
      @padmanabhanthrissur7205 Місяць тому

      എന്നത്തെ കാര്യം ആണ്. ഒന്നു പിന്നിലേക്ക് ചെല്ലൂ.അന്ന് എന്തായിരുന്നു കോലാഹലം. പിന്നെ ഇതു ഓടട്ടേ.

  • @pazhanim8717
    @pazhanim8717 Місяць тому

    വേദിയിലെ ഉന്മാദം ശ്രോതാക്കളിൽ അമർഷം. ഉടനെ മാപ്പ് ..🤭

  • @kunhimohammedkunhimohammed9961
    @kunhimohammedkunhimohammed9961 Місяць тому +1

    പത്രാധിപയായിരുന്ന വീണയെ പിണറായി വിജയൻ സിപിഎമ്മിലേക്ക് ക്ഷണിച്ചത് പോലെ മാതുവിനെയും സിപിഎമ്മിലേക്ക് കൊണ്ടുവന്ന് ഉന്നതസ്ഥാനം നൽകാൻ പോവുകയാണ് നമുക്ക് കാത്തിരുന്നു കാണാം

    • @user-qp6xk5or8z
      @user-qp6xk5or8z Місяць тому

      എന്ന് അൽ മരമൂരി.... IUML😂😂😂😂😂😂😂😂😂😂😂

    • @padmanabhanthrissur7205
      @padmanabhanthrissur7205 Місяць тому

      ഇനി അത് പറയാം

  • @athika.innimma7324
    @athika.innimma7324 Місяць тому +1

    യുഡിഎഫിന്റെ ഇന്നത്തെ പ്രസ്താവന ഇന്നത്തെ പരിപാടിയിൽ ഉള്ള യുഡിഎഫ് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും വടി കൊടുത്ത് അടി വാങ്ങരുത് യുഡിഎഫ്

  • @ajayanb2024
    @ajayanb2024 Місяць тому

    വായിൽവരുന്ന.... പിതൃശൂന്യത അലറിവിളിച്ചുകൂവിയിട്ട്...മാപ്പു പറഞ്ഞിട്ടോ, കോപ്പുപറഞ്ഞിട്ടോ...കാര്യമില്ല...!!!

  • @mohammedhaneef.p1010
    @mohammedhaneef.p1010 Місяць тому +2

    മാത്യ ഇത് എന്താ അഫ്സൽ പ്രസംഗം നടത്തുബോൾ. മാത്യ എ ടപ്പെട്ടില്ല. ഇത് എന്താ മാതു

  • @venulojam7624
    @venulojam7624 Місяць тому

    പ്രിയപ്പെട്ട അഫ്സൽ ഒരായിരം അഭിവാദ്യങ്ങൾ💪

  • @ajayanb2024
    @ajayanb2024 Місяць тому

    കോപ്പ് എന്ന രണ്ടക്ഷരത്തിന്റെ പിൻ ബലത്തിൽ...ആരെയും, എന്തും പറയാമെന്നോ....????

  • @aspte1065
    @aspte1065 Місяць тому

    ഹരിഹരം 🤣🙏🏻

  • @safetyfirst3758
    @safetyfirst3758 Місяць тому

    ചുരുളി സിനിമയിലെ ഡയലോഗ് കേട്ട് ആസ്വദിച്ച മാധ്യമ അവതാരകരും ചാംസ്കാരിക മനുജരും..

  • @faisymanavam6774
    @faisymanavam6774 Місяць тому

    പ്രിയപ്പെട്ട അഫ്സല്‍ ❤❤👌👌

  • @englishhelper5661
    @englishhelper5661 Місяць тому

    Arrest mr.hari immediately

  • @rajanpk6857
    @rajanpk6857 Місяць тому

    ഹരി ഹരോ.....(രാഘ വോ).... കൊച്ച് കള്ളാ.. ഇതാണ് പരിപാടി അല്ലേ

  • @sureshpadiyursureshpadiyur6543
    @sureshpadiyursureshpadiyur6543 Місяць тому

    Cpm മണിയനെ ആണ് വിടേണ്ടത് ചർച്ചക്ക്

  • @noufalmmd8388
    @noufalmmd8388 Місяць тому

    മാതു സിപിഎം ആയി അതപതിച്ചുപോയ ചർച്ച,

  • @latheefkutuby4375
    @latheefkutuby4375 Місяць тому

    വേശ്യയുടെ ചാരത്ര പ്രസംഗ പോലെയാണഇടതുപക്ഷത്തിൻ സ്വഭാവം

  • @nandinichithrampatchithram754
    @nandinichithrampatchithram754 Місяць тому

    ഇത്തരത്തിൽ ഒരു ആസ്വാദനം ഈ തരം പറച്ചിലിനെ കുറിച്ച് ഇന്ന് വരെ ആരും ചെയ്തു കാണില്ല..ആദ്യം തന്നെ.. സ്ത്രീ അല്ലെ പുഛിക്കാതിരിക്കാൻ ആവതല്ലേ

  • @rajan3338
    @rajan3338 Місяць тому

    maappu paranjenkil pinnenthu prasnam? aavasyam illaathev* paranju paranju* valuthaakkunnathu enthinu??

  • @sureshparadise6294
    @sureshparadise6294 Місяць тому +6

    മാതു ഉളുപ്പില്ല അല്ലെ.... നീയൊക്കെ കൂടി ഈ ചാനലിന്റെ rating എവിടെ എത്തിച്ചു....

  • @uahhhuahhh8912
    @uahhhuahhh8912 Місяць тому

    കെപിസിസിയുടെ നേതാവ് തന്നെ പ്രതിപക്ഷനേതാവിനെ എന്തായിരുന്നു പറഞ്ഞത് 😛 ആ യുഡിഎഫുകാര് ഇതേ പറയൂ

  • @shijumonmon8398
    @shijumonmon8398 Місяць тому

    പണ്ടേ മുരി ഇന്നും മുരി

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому

    ഹരിഹരനെ തൂക്കിയെടുത്ത് പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ
    മുൻ സിപിഎം കാരനായ ഹരിഹരനെ കൊണ്ട് ഇത് പറയിപ്പിച്ചതും സിപിഎം ആരാണെന്ന് തെളിയും

  • @ajayanb2024
    @ajayanb2024 Місяць тому

    നല്ലതുപോലെ... രണ്ട് പൊട്ടിച്ചാൽ, ഹരിഹരന്റെ സോക്കേട് മാറും...!!!

  • @byjumanassery4485
    @byjumanassery4485 Місяць тому +14

    CPM നേതാക്കൾ എന്ത് ചർദ്ദിച്ചാലും മാതുവിന്റെ ഈ തുള്ളൾ കാണാറില്ലല്ലോ

    • @padmanabhanthrissur7205
      @padmanabhanthrissur7205 Місяць тому

      പരനാറി എന്നത് ഇപ്പോഴും കൊണ്ട് നടക്കുന്നില്ലേ

    • @FathimaKondotty-xn5ns
      @FathimaKondotty-xn5ns Місяць тому

      @@padmanabhanthrissur7205
      ,a

    • @kunhalic7286
      @kunhalic7286 Місяць тому

      😮😮😮😮😮😮😮❤😮😮❤😮😮

  • @Nazar-eq6eb
    @Nazar-eq6eb Місяць тому +1

    മാദൃമഞൾആളൂകളെതമമിൽതലലികൂ०

  • @chenthamarakshanpallassana9319
    @chenthamarakshanpallassana9319 Місяць тому

    അപ്പോ അത് മനസ്സിലായി ല്ലേ പിണറായി വിദേശത്ത് പോകുമ്പോൾ ഭാര്യയെ കൊണ്ടുപോകാൻ പാടില്ല സുധ കരന് ആരെ വേണമെങ്കിലും കൊണ്ടുപോകാം അതണ് UDF സംസ്കരം

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому

    ഹരിഹരനെ തൂക്കിയെടുത്ത് പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ
    മുൻ സിപിഎം കാരനായ ഹരിഹരനെ കൊണ്ട് ഇത് പറയിപ്പിച്ചതും സിപിഎം ആരാണെന്ന് തെളിയും മാധു ആങ്കറോ ,
    cpm പ്രതിനിധിയോ?

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому +4

    കേരളത്തിൽ എന്തെങ്കിലും ഒരു സിപിഎം നേതാവ് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ട് ഖേദം അറിയിച്ച ചരിത്രം ഉണ്ടോ ?

    • @padmanabhanthrissur7205
      @padmanabhanthrissur7205 Місяць тому

      അതൊക്കെ ഇതിന്റെ മുന്നിൽ ഒന്നും അല്ല

  • @mohammedhaneef.p1010
    @mohammedhaneef.p1010 Місяць тому

    മാത്യ ഇപ്പോൾ എന്താ എടപെടാതെ ഇരിക്കുന്നത്

  • @sijidesilvathomas8296
    @sijidesilvathomas8296 Місяць тому

    Avatharaka vallathey ochavakkunnu 😳

  • @thankachanbabu6199
    @thankachanbabu6199 Місяць тому

    ഹരിഹരന്.ഒരു.ചായ.madichu.കൊടുകട.nausshath

  • @ajayanb2024
    @ajayanb2024 Місяць тому

    ഏഴരക്കൊല്ലം...അധികാരത്തിനു പുറത്തു നിന്നപ്പോൾ...പേയിളകി ഭ്രാന്ത് പിടിച്ച പേപ്പട്ടികൾ.... 😭😭😭😭😭😭😭😭😭

  • @faisymanavam6774
    @faisymanavam6774 Місяць тому

    നൗഷാദലി ദയവു ചെയ്ത് അരീക്കോട്ടുകാരെ പറയിപ്പിക്കരുത്...

  • @aminas6925
    @aminas6925 Місяць тому

    Ippazhatha kaariym chothiyam pandatha kaariyam utharam

  • @mohammedhaneef.p1010
    @mohammedhaneef.p1010 Місяць тому

    നൗഷാധലിയെ പറയാൻ. മാതു സമ്മതിച്ചോ മാതു അസ് ലമിനെ എന്നാണ് അറസ്റ്റ് ചൈതത് അത് മാതു കേട്ടിരുന്നു അങ്ങനെ ഒന്ന് ഉണ്ടായോ മാതു ചോധിച്ചില്ല

  • @shijukoickalethu-pr4qp
    @shijukoickalethu-pr4qp Місяць тому

    99

  • @user-abbaschalingad.
    @user-abbaschalingad. Місяць тому

    വീണുകിട്ടായ അവസരം....😮😮
    മുതലാക്കിക്കോളൂ......
    .. ഇദ്ദേഹം മാപ്പുപറഞ്ഞു.....
    Mm മണിയെ പോലെ നായികരിക്കാൻ നിന്നോ സഹോദരി....... ഇതുപോലെ പാഞ്ഞ കൊറേ മഹാന്മാർ ഉണ്ട്
    .. പുലയാട്ടു മണി..... തന്തഇല്ല മക്കളെ കൊടുക്കുന്ന അർഷോ..
    .. തീവ്രത ശശി.... ഇനിയും വേണോ........ ഇവർ ഒന്നും അതിനു ഇതു വരെ മാപ്പും കോപ്പും പഞ്ഞിട്ടില്ല..... ഓർത്താൽ നല്ലത് 😢😢😢😢😢

  • @joshiantony7822
    @joshiantony7822 Місяць тому

    Mathu so powerful but this energy we didn't see when worser than this made by cpm

  • @manoharant6205
    @manoharant6205 Місяць тому

    നൗഷാദലി നിന്റെ വീട്ടു കാരെ കുറിച്ച് പറഞ്ഞാൽ അഭിമാനം..... ആ വേദിയിൽ സതീശൻ, ഷാഫി ഇവരൊക്കെ ഉണ്ടായിരുന്നു

  • @harrizkmlhassainar2143
    @harrizkmlhassainar2143 Місяць тому +1

    ഒന്ന് പോടെ അന്തംസ് 🤣🤣🤣

  • @muhammadmusthafa2817
    @muhammadmusthafa2817 Місяць тому

    Afsal❤️

  • @rajujmk5331
    @rajujmk5331 Місяць тому

    K k Rama and Shafi parambil Leshan uluppundenkil MLA sthanam Raji vachu keralathinu mathrukayakkanam...we Noushad aliye pole vivaram kettavane partiyil ninni purathakki mathruka kattanam..Congress..allenkil ramayude oru vilapavum keralathile janangal kelkkilla...bharthavinte Patil party paduthuyarthunna oru sthreeyanu k k Rama..

  • @shafreenashafreena4113
    @shafreenashafreena4113 Місяць тому

    രമേച്ചിയുടെ പാർട്ടി 😂😂😂ടിപി 51

  • @jishadjishad3164
    @jishadjishad3164 Місяць тому

    ഇവര് എവിടെ പരിപാടി അവതരിപ്പിച്ചാലും കർത്താവ്വേ ഇതാണല്ലോ അവസ്ഥ.

  • @MohammedYoosufOliyil
    @MohammedYoosufOliyil Місяць тому

    മാതു മാർക്കി സ്റ്റാണോ?

  • @santhoshkumarsanthosh5954
    @santhoshkumarsanthosh5954 Місяць тому

    ൽഡിഫ് യുഡിഫ് പുറന്മാർ വർഗീയ പാർട്ടികൾ

  • @pulakkalkunhahammed3573
    @pulakkalkunhahammed3573 Місяць тому +3

    RMPനേതാവ് KSഹരിഹരൻറെ വീടിനുനേരെ ബോംബേറ്! മാതൃഭൂമി മാതുവിന്സമാധാനമായൊ? മണിയാശാൻ Aവിജയരാഘവനെയൊക്കെകൂടെനിറുത്തിയായിരുന്നല്ലോ മാതുവിൻറെ കലിതുള്ളൽ?!

  • @user-ne9fw6oy2w
    @user-ne9fw6oy2w Місяць тому

    K.p..naushads
    ..ummakku.pirakkada..poleyadimonna.
    Rshthiyam
    Poleyadimonna

  • @aneeshaneesh7710
    @aneeshaneesh7710 Місяць тому

    Mariyatha raman kammiyanala

  • @muhammedpoyil615
    @muhammedpoyil615 Місяць тому

    ഹരിദാസിന് നാക്ക് പിഴച്ചു ഒളി കാമറയും പീഢനവും തിവ്രതയും നടന്നില്ല

  • @Rithin_Das
    @Rithin_Das Місяць тому +1

    വേദിയിൽ കൈയടിച്ചു, ചിരിച്ചു ,
    എന്നിട്ട് ഇന്ന് വന്നിട്ട് തള്ളി പറഞ്ഞു.
    ഇലക്ഷൻ കാലത്ത് വോട്ടിന് വേണ്ടി എല്ലാ വർഗ്ഗീയ വ്യാജ പ്രചരണങ്ങളും ആസ്വദിച്ചു.
    ഇലക്ഷൻ കഴിഞ്ഞ് നല്ലപിള്ള ചമയൻ വന്നു😂😂

    • @azarucochin3264
      @azarucochin3264 Місяць тому +1

      സ്മൃതി പരുത്തികാടിനെ സ്ത്രീ ആണെന്ന് പറയുന്നത് തന്നെ അപമാനം ആണെന്നാണ് മണി ആശാൻ ചാനലിൽ ഇരുന്ന് പറഞ്ഞത് 1 മാസം മുൻപ്,. അതിൽ ഒരുത്തനും ഒരു ഇളക്കവും തട്ടാത്തത് എന്ത് കൊണ്ടായിരിക്കും. നികേഷും ഉണ്ണി ബാലകൃഷ്ണൻ ഉം അത് കേട്ട് ചിരിച്ചു, സ്പോട്ടിൽ അപ്പോ എന്തെ അവർ ഒന്നും പറഞ്ഞില്ല, ആദ്യം മാപ്രകൾ നന്നാവ് എന്നിട്ട് മറ്റുള്ളവരുടെ നെഞ്ചത്തോട്ടു കയറ്

  • @AbduRahiman-ky3pl
    @AbduRahiman-ky3pl Місяць тому

    Atha athichepam athilundoithokkey rastreeya bhoomikayil pathivullathalley

  • @shahulaliyar
    @shahulaliyar Місяць тому

    karassery , U are baised in last lap. കഷ്ടം. നാട് നന്നാവണം എന്ന തോന്നൽ താങ്കൾക്കില്ലെ? 10 ലക്ഷം ഇനാം എന്ന് ഓർത്തെടുത്തു വല്ലൊ? കഷ്ടം.

  • @RoadsterAutomotive
    @RoadsterAutomotive Місяць тому +1

    MATHU ... KERALAM HARIHARANTE VAKKIL NINNUM SATHYAM ENTHANENNU KERALA JANATHA ARINJU... MATHU IRUNNU CHORINJU THEETHOLU

  • @shahulaliyar
    @shahulaliyar Місяць тому +1

    മാതു Great as a woman.

  • @user-ne9fw6oy2w
    @user-ne9fw6oy2w Місяць тому

    Vdakarayil...vieddm..oru.t..p.k.s.hariharan

  • @ashokbabu6228
    @ashokbabu6228 Місяць тому

    Pone

  • @Nazar-eq6eb
    @Nazar-eq6eb Місяць тому

    നിഞളീപറഞവോകുകളലാ०ജനഞളെതമമിൽതലലികൂനനതാണ്

  • @kumbalery
    @kumbalery Місяць тому

    😂😂😂Hari 💩Haran😂😂

  • @ekrajerderan1383
    @ekrajerderan1383 Місяць тому

    Evarude thettu parayumbol nerathe avar athu paranju ethu paranju kochu kuttykale pole parayunnu

  • @chackochanmathai45
    @chackochanmathai45 Місяць тому

    എന്തൊരു ഉരുണ്ട് കളിയാണ് നൗഷാദ് അലി ഉളുപ്പ് വേണം ഉളുപ്പ്

  • @user-ne9fw6oy2w
    @user-ne9fw6oy2w Місяць тому

    Shafi..paramil..poleyadimona.
    .jun..4.neeariyum.
    Vfakara..andannannu..poleyadimona

  • @user-ne9fw6oy2w
    @user-ne9fw6oy2w Місяць тому

    Mone.mone..poleyadimone..harihara
    .ninda..nalukkal
    .annapettu

  • @hussanabdurahman.9741
    @hussanabdurahman.9741 Місяць тому

    നീയാര്ടേയ്''''''
    ആര്ടേയ് അരി യരി
    അതല്ല ടെയ്.. '' UDF
    JAI
    UDF
    JAl Co NGRES

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx Місяць тому

    UDF...VARGEEYATHAKUM..STHREE.VIRUDHATHAKUMETHIRE.
    NADATHIYA..PROGRAMIL..
    PARANJATHU..THERIYUM...NAMASKARATHE...AVAHEALIKALUM...

  • @AbdulMojid-fq5ub
    @AbdulMojid-fq5ub Місяць тому

    E..charchayel...allaam...pulayaademakkal

  • @usmanmoideen8736
    @usmanmoideen8736 Місяць тому

    Sagaav maadu samadanik karaym para