#BBMS6

Поділитися
Вставка
  • Опубліковано 19 бер 2024
  • #BBMS6 "ഇതൊക്കെ നിന്റെ കണ്ടെന്റ് ആണെന്ന് ഇവിടെയുള്ളവർക്ക് അറിയാം "ജാസ്മിനെതിരെ നോറ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 1,8 тис.

  • @user-uc1cn3qv6i

    അപ്സര ഋഷി ശ്രീതു അർജുൻ ഫാൻസ്‌ ലൈക്‌ അടി ♥️

  • @jidushanid9897

    Jasmine over ahn enn ullavar undo😶

  • @rubye859

    ഗബ്രി യെ ഇഷ്ടമില്ലാത്തവർ 😡😡

  • @ponnukochus7048

    ജാസ്മിന്റെ സൗണ്ട് കേട്ടിട്ട് ദേഷ്യം വരുന്നത് എനിക്ക് മാത്രമാണോ.... 🙃

  • @maluzapzvlog1756

    Nora please സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത് 😂😂😂😂....

  • @AsmilaAshik

    ലാലേട്ടൻ വരുബോൾ ഇവരെ ബന്ധത്തെ കുറിച്ചു പൊളിച്ചു അടുക്കണം എന്ന് ഉള്ളവർ ഇവിടെ വായോ

  • @anjushankar4165

    ജാസ്മിൻ വിജാരിച് സൗണ്ട് കൂട്ടി പറഞ്ഞാൽ നോറ മിണ്ടാണ്ട് നിൽക്കുമെന്ന് 😂😂ബട്ട് നോറ rocked 🔥🔥

  • @jollyvarghesejollyvargese4929

    തുടക്കത്തിൽ ജാസ്മിനിൽ നല്ല പ്രതിക്ഷ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു. ഇപ്പോ ഒട്ടും ഇഷ്‌ടമല്ലാതായി. &ഗബ്രിയേം

  • @user-pv8py1pi2h

    Jasmin over ann enn ullavar like adi

  • @Gopika995
    @Gopika995  +196

    ഈ പിശാച് ജാസ്മിനെ subscribe ചെയ്യാത്തതിൽ njn സ്വയം അഭിമാനിക്കുന്നു...😅🎉

  • @chippia-ee5wf

    Jasmin out ആവണം എന്നുളളവർ Like adi

  • @minhaj2585

    ജാസ്മിനെ ഇഷ്ട്ടാമില്ലാത്തവർ ലൈക്‌

  • @user-do6xc3bx9t

    ഈ ജാസ്മിൻ ഒരു തറയാണ് എന്ന് ഉള്ളതു തെളിയിച്ചു കൊണ്ട് ഇരിക്കുവാണ്.. 💯👍🏻 പ്രേക്ഷകർ ഇതു മനസ്സിലാക്കാതെ പോവല്ല് ആരും 😂👍🏻... ഇതു പോലെ രണ്ടും കെട്ട ഒരു കണ്ടെസ്റ്റന്റ് 🤢👍🏻.. Bb6 ഇലെ 💯ശതമാനവും മോഷമായ മത്സരാർത്ഥി.. The one and only ജാസ്മിൻ, പിന്നെ അവൾടെ പാവാട ഗബ്രിയും

  • @fasilafasilajafer3924

    ജാസ്മിനും ഗബ്രിയും പുറത്ത് പ്പോവണം എന്നാഗ്രഹിക്കുന്നവർ ലൈക് അടിക്കുക

  • @abhiashok8906

    ജാസ്മിനെ ഇപ്പൊ തീരെ ഇഷ്ട്ടല്ലാത്തൊരുണ്ടോ 😶👍🏼

  • @Samisameena47

    Jasmine നോമിനേഷനിൽ വരാൻ കാത്തിരിക്കുന്നവർ 👍🏻

  • @Febinafe758

    നോറ പറഞ്ഞ ഡയലോഗ് എനിക്ക് ഇഷ്ട്ടായി..... അവൻ ചെയ്തത് തെണ്ടിത്തരം 😅അത് പൊളിച്ചു

  • @Aisha-jannah-kb9yd

    നോറ എത്ര സമാധാനം പോലെ ആണ് കര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത് .. ഈ ജാസ്മിൻ വെറുതെ കിടന്നു അലറുന്നു .. കഷ്ടം..😏😏

  • @aryar97

    ഇത്രയും നിലവാരം ഇല്ലാത്ത ഒരു കോണ്ടെസ്റ്റന്റ് ബിഗ്ഗ്‌ബോസിൽ ഇതു വരെ ഉണ്ടായിട്ടില്ല 🤐 ജാസ്മിൻ 🤮

  • @sabz3097

    നോറ സത്യം വിളിച്ചു പറഞ്ഞപ്പോൾ വാഴ തള്ളക്ക് ഇളകി 😂😂😂