#BBMS6

Поділитися
Вставка
  • Опубліковано 29 вер 2024
  • #BBMS6 "നിങ്ങൾക്ക് ഒറ്റ ടീമല്ലേ ഉള്ളു .എനിക്ക് ഇവിടെ പതിനെട്ട് ടീമുണ്ട് " ജാസ്മിനോട് പ്രതികരിച്ച അപ്സര
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Emotions #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 774

  • @MalayalamSerialpromos-h2c
    @MalayalamSerialpromos-h2c 6 місяців тому +3304

    ഈ ജാസ്മിൻ ശെരിക്കും ഒരു നന്ദി ഇല്ലാത്തവൾ ആണ് എന്നുള്ളവർ ലൈക് അടി.. 👍🏻🫡

    • @reyanaalu
      @reyanaalu 6 місяців тому +36

      Food വച്ചും മറ്റുള്ളവരുടെ feelings വച്ചും കളിക്കുന്ന രണ്ട് 🐶 ആണ് ചാപ്രിയും ചാസമിനും

    • @MalayalamSerialpromos-h2c
      @MalayalamSerialpromos-h2c 6 місяців тому

      @@reyanaalu 👍🏻

    • @aryaponnu8495
      @aryaponnu8495 6 місяців тому +15

      അവൾ ചേച്ചി ചേച്ചി എന്ന് വിളിച്ചു സോപ്പ് ഇടുകയാണ് 😏

    • @SandraMaryJoseph
      @SandraMaryJoseph 6 місяців тому +1

      Exactly 💯

    • @mavoorshorts
      @mavoorshorts 6 місяців тому +12

      Apsara: ഈ പതിനെട്ടു ആൾക്ക് 18 ടീമുണ്ട് ഈ പറഞ്ഞയാൾക്ക് ഒറ്റ ടീം ഉള്ളു അണ്ണാക്കിൽ 😂😂 ജാസ്മിൻ, ഗബ്രി😂

  • @Jamshee-xc6nn
    @Jamshee-xc6nn 6 місяців тому +3

    Jasmine onn nominationl ittt tharuvoo 🎉 😎

  • @joborderstylex4425
    @joborderstylex4425 6 місяців тому

    Jasmineee onn ellarum porathakkahmoohhh😢purathullla nmukkku sahikam pattunnillla...pinee engnee bb housil ullavar sahikkumnuuu😢

  • @rojanantony8360
    @rojanantony8360 6 місяців тому +4761

    അപ്സര അടിപൊളി ആണ് ടോപ് ഫൈവിൽ വരാൻ യോഗ്യത ഉള്ള മത്സരത്ഥിനി ആണ് 💯❤️🔥🔥🔥

    • @arfathpa4106
      @arfathpa4106 6 місяців тому +8

      സത്യം

    • @praveenkarthik-qp1zy
      @praveenkarthik-qp1zy 6 місяців тому +5

      Sathyam

    • @sinip5677
      @sinip5677 6 місяців тому +4

      Yes❤️

    • @arfathpa4106
      @arfathpa4106 6 місяців тому +3

      Yes

    • @reyanaalu
      @reyanaalu 6 місяців тому +22

      Power റൂമിൽ ഉള്ളവരെയും നോമിനേഷനിൽ കൊണ്ട് വരണം, അല്ലാത്ത പക്ഷം ഇത് പ്രേക്ഷകർക്ക് പുല്ല് വില നൽകുന്ന പരിപാടി ആണ്,
      Gabri and jasmine നോമിനേഷനിൽ കൊണ്ട് വരുക

  • @Mamithafan_official55678
    @Mamithafan_official55678 6 місяців тому +6458

    ജാസ്മിനെ ഇപ്പൊ തീരാ ഇഷ്ടപെടാത്തവരുണ്ടോ🙄👍
    ജാസ്മിൻ പെട്ടന്ന് പുറത്താവണം 😖

  • @Tinu_Libin
    @Tinu_Libin 6 місяців тому +2039

    സാന്ത്വനത്തിലെ ജയന്തിയെ കണ്ടെടുത്താൽ കണ്ടുകൂടായിരുന്നു. പക്ഷേ, ബിഗ് ബോസിലെ അപ്സരയെ വളരെ ഇഷ്ടമാണ്.

    • @nizasworld8631
      @nizasworld8631 6 місяців тому +33

      ജാസ്മിനും അപ്സരയും reel and real face ശെരിക്കും opposite characters

    • @sachuandvichu8425
      @sachuandvichu8425 6 місяців тому +12

      സീതയിലെ മറിയക്കുട്ടി പോലീസ് സൂപ്പറല്ലേ

  • @minnalbatman
    @minnalbatman 6 місяців тому +5123

    🔴ഗബ്രി ജാസ്മിന് കോമ്പോ ഇഷ്ടമില്ലാത്തവരുണ്ടോ😮‍💨😮‍💨

    • @NafiNaji-j8s
      @NafiNaji-j8s 6 місяців тому +13

      ​@@MuthuMubi935onn podey

    • @minnalbatman
      @minnalbatman 6 місяців тому +12

      ​@@MuthuMubi935cmt vayikanda

    • @maluzapzvlog1756
      @maluzapzvlog1756 6 місяців тому +10

      ​@@MuthuMubi935Bigboss idunna clipnte thazhe vann pinne ippo nadakkunna election ne patti charcha cheyano😂😂

    • @mufeedamusthafa
      @mufeedamusthafa 6 місяців тому +10

      Aa pannine ethrayum vegam out akkanm😂😂

    • @riyasabu89
      @riyasabu89 6 місяців тому +1

      പിന്നെ ജാസ്മിനേം gabriyem പൊക്കി കമന്റ്‌ ഇടണോ 🤡​@@MuthuMubi935

  • @Aparna_Remesan
    @Aparna_Remesan 6 місяців тому +654

    ജാസ്മിനേയും ഗബ്രിയേയും പുറത്ത് ആക്കിയാൽ എല്ലാ പ്രശ്നവും തീരും 🤢

    • @afeefanarghees3881
      @afeefanarghees3881 6 місяців тому +7

      പക്ഷെ നെഗറ്റീവ് പറയാനും ആരെങ്കിലും വേണ്ടേ, അപ്പോള്‍ അല്ലെ biggboss ആവുകഒള്ളു ....😜

    • @reyanaalu
      @reyanaalu 6 місяців тому +9

      @@afeefanarghees3881 മറ്റുള്ളവരുടെ feelings വച്ചും, food വച്ചും കളിക്കുന്ന ഇവര് വേണ്ട

  • @maluzapzvlog1756
    @maluzapzvlog1756 6 місяців тому +1383

    Jasmin അല്ല ഇവൾ അന്യൻ ആണ് എത്രപെട്ടന്നാണ് Remo, അന്യൻ, അംബി ഒക്കെ ആയി മാറുന്നത്..... മാടബള്ളിയിലെ ആ മനോരോഗി ഇവളാണ് ഗയ്‌സ്..... 😂😂😂

  • @minnalbatman
    @minnalbatman 6 місяців тому +849

    ജാസ്മിൻ ആണ് എല്ലാ പ്രശ്നങ്ങൾക്കും ഇപ്പോൾ കാരണം😑

    • @reyanaalu
      @reyanaalu 6 місяців тому +16

      Power റൂമിൽ ഉള്ളവരെയും നോമിനേഷനിൽ കൊണ്ട് വരണം, അല്ലാത്ത പക്ഷം ഇത് പ്രേക്ഷകർക്ക് പുല്ല് വില നൽകുന്ന പരിപാടി ആണ്,
      Gabri and jasmine നോമിനേഷനിൽ കൊണ്ട് വരുക

  • @abi-lu1cd
    @abi-lu1cd 6 місяців тому +734

    ജാസ്മിൻ പുറത്തു പോകണം എന്ന് ഉള്ളവർ ലൈക്‌ adi arokk nokkate

  • @shyjimanoj1899
    @shyjimanoj1899 6 місяців тому +1291

    അപ്സരെടെ ഡയലോഗ് എല്ലാം പഞ്ച് ആയി തോന്നിയവരുണ്ടോ. 18 ടീം മുത്തേ അടിപൊളി മറുപടി.. ❤️❤️❤️

  • @HanaMehrin-r2s
    @HanaMehrin-r2s 6 місяців тому +1713

    ജാസ്മിൻ പെട്ടന്ന് പുറത്താവണം 😖😖😖😖😖

  • @saatyaki357
    @saatyaki357 6 місяців тому +420

    Apsara!!!
    Keriyappo nik ottum pretheeksha illathirunna contestant
    But ippo top 5il njn pretheekshikunna contestant❤

    • @Adi2747-p1u
      @Adi2747-p1u 6 місяців тому +11

      Start music കാണുന്നവർക്ക് അറിയാം...അപ്സര നന്നായി active aanu

  • @afeefanarghees3881
    @afeefanarghees3881 6 місяців тому +310

    ഈ കൂട്ടത്തില്‍ winner ആവാന്‍ യോഗ്യത ഉള്ളതു Apsara ക്ക് ആണ്...
    ❤❤❤❤

  • @ShineyBabu-j9p
    @ShineyBabu-j9p 6 місяців тому +671

    Apsara is trying her level best ❤

  • @aaliyaah4554_
    @aaliyaah4554_ 6 місяців тому +361

    Le Jasmine and Gabri : ഞങ്ങൾ കോഴി വാഴ ബന്ധമാണ് 😂

  • @sis6395
    @sis6395 6 місяців тому +232

    ജാസ്മിനെ പുറത്താക്കിയാൽ ആ ഹൗസിലെ എല്ലാ പ്രശ്നങ്ങളും തീർന്നു കിട്ടും..

  • @suhaibsuru1044
    @suhaibsuru1044 6 місяців тому +440

    ജാസ്മിനെ ചൗട്ടിപുറത്താക്കിയാൽ പരിവാടി കണാൻ താൽപ്പര്യം ഉണ്ടോ ഉണ്ടകിൽ 👍adikku

    • @pavithra12129
      @pavithra12129 6 місяців тому

      entertainment pokum so obviously bb nu vendthh watchers anu athond pettann jasmine purathakkilla

  • @WriterSajith
    @WriterSajith 6 місяців тому +1006

    അപ്സര Strong Captain. Straight Forward ❤️ Strong Female Contestant 😊

    • @Ardraaaaaa
      @Ardraaaaaa 6 місяців тому +11

      Why need of 'female' tag there? She is the strongest contestant there among all in Season 6....

  • @rehanbiju4855
    @rehanbiju4855 6 місяців тому +527

    ഈ ഗബ്രി പടുവാഴയും ജാസ്മിൻ മര വാഴയും പുറത്താക്കണം എന്ന് ഉള്ളവർ ഉണ്ടോ

    • @fathimahana8152
      @fathimahana8152 6 місяців тому +1

      S

    • @anuanuz3959
      @anuanuz3959 6 місяців тому +1

      ആഗ്രഹിച്ച പോലെ നടക്കില്ല, bb യുടെ ആൾകാർക് ആണ്.

    • @She..145
      @She..145 6 місяців тому

      Ind

  • @salini3707
    @salini3707 6 місяців тому +134

    നിലവിൽ ബിഗ്‌ബോസ്സിലെ മികച്ച മത്സരർഥികളിൽ ഒരാൾ അപ്സരയാണ്..... 💞

  • @fathima.hakkim
    @fathima.hakkim 6 місяців тому +184

    സീരിയൽ വീല്ലത്തി കഥാപാത്രം എല്ലാം റീയൽ ആയി പാവങ്ങൾ 😅

  • @akshaya6770
    @akshaya6770 6 місяців тому +471

    അപ്സര ഈസ്‌ ❤️. നല്ല player, അതിൽ ആർക്കെങ്കിലും തർക്കം ഉണ്ടായാലും നല്ല ഒരു വ്യക്തി.

  • @worldofzarah
    @worldofzarah 6 місяців тому +400

    Jabri🤮👎 അപ്സര strong captain ❤️

  • @rameshcppodcasts
    @rameshcppodcasts 6 місяців тому +178

    ജാസ്മിൻ ചിലക്കാൻ തുടങ്ങിയാൽ അപ്പോൾ നമ്മടെ നാഗചേച്ചി ഉണ്ടായിരുന്നെങ്കിൽ തുപ്പിത്തൂറി എറിഞ്ഞേനെ

  • @roshansachu
    @roshansachu 6 місяців тому +180

    വന്നുവന്ന് ജാസ്മിൻ ഇപ്പോൾ പുറത്തു പോകണം എന്നാണ് ആഗ്രഹം👎👎👎👎

  • @Misriya269
    @Misriya269 6 місяців тому +353

    ജാസ്മിനെ എല്ലാരും പുറത്താക്കാൻ ആഗ്രഹിക്കുന്നെങ്കിൽ... ബിഗ്‌ബോസ് പുറത്താക്കില്ല.. ഉറപ്പ് 😢

    • @midhunck369
      @midhunck369 6 місяців тому +18

      Aalenkilum voting kondonnum alla ivare cup kodukkunnatenn kaanunna ellarkkum ariyille😅

    • @വയനാടൻവർണങ്ങൾ
      @വയനാടൻവർണങ്ങൾ 6 місяців тому +4

      സത്യം

    • @muhammedalishihab3162
      @muhammedalishihab3162 6 місяців тому +13

      അവൾ എന്ന് പുറത്താക്കുമെന്ന് കാത്തിരിക്കുന്നവർ അവസാന വരെ കണ്ടാൽ അല്ലെ TRP rate കിട്ടു.അതായിരിക്കാം

    • @Misriya269
      @Misriya269 6 місяців тому +3

      @@midhunck369 അതാണ്

    • @reyanaalu
      @reyanaalu 6 місяців тому +1

      @@muhammedalishihab3162 അപ്പൊ രതീഷ് പോവാൻ ഒരുപാട് ആളുകൾ ആഗ്രഹിച്ചിരുന്നു, also season 4 ൽ robin etc...

  • @Evax.ahhh__
    @Evax.ahhh__ 6 місяців тому +322

    Apsara Strong Captain!🔥
    Keep Going 👍❤️

  • @Anu-lt3kf
    @Anu-lt3kf 6 місяців тому +111

    Apsara നല്ല ഒരു ക്യാപ്റ്റൻ ആണ് അതുപോലെ സ്ട്രോങ്ങ്‌ player. കഴിഞ്ഞ വീക്കിൽ ക്യാപ്റ്റൻ എന്ന ആൾ ഉണ്ടോന്ന് പോലും സംശയം ആയിരുന്നു..

  • @jinidixon6036
    @jinidixon6036 6 місяців тому +60

    ജാസ്മിനെ ഇഷ്ടം ആയിരുന്നു... ഇപ്പോ ഇവൾ എന്ത് വാഴക്കയാണ് കാണിക്കുന്നേ 😡😡😡അവളുടെ ഗബ്രി 😡😡😡😡തൊലിഞ്ഞ ഒരു കരച്ചിലും അവളുടെ 😏😏😏

  • @Mewithmineworld
    @Mewithmineworld 6 місяців тому +124

    അപ്സരയുമ് ജയന്തിയും രാവും പകലും തമ്മിലുള്ള വ്യത്യാസം ❤❤❤❤❤ അപ്സര കലക്കി❤❤❤

    • @shynisworld3753
      @shynisworld3753 6 місяців тому

      അപ്സര റിയൽ പാവം ആണ് എന്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു 😘

  • @rafeekc9115
    @rafeekc9115 6 місяців тому +246

    Apsara❤ the real

  • @ameeraismail-ph6qe
    @ameeraismail-ph6qe 6 місяців тому +99

    അപ്സര പറയുന്ന ഓരോ കാര്യങ്ങളും ശെരിയാണ്.... She is a good person and good caption ❤️‍🔥

  • @SiyadSiya-t9q
    @SiyadSiya-t9q 6 місяців тому +38

    Jan നെ out ആക്കരുത് guys ...ആകെപ്പാടെ ചിരിക്കാനുള്ള വക അതുമാത്രമേ ഉള്ളൂ 😅😅😂😂😂

  • @ShineyBabu-j9p
    @ShineyBabu-j9p 6 місяців тому +266

    Apsra fans undoo❤

  • @Chachusnest532-r5n
    @Chachusnest532-r5n 6 місяців тому +34

    ജാസ്മിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നവർ ഉണ്ടോ

  • @muhammedjinan5071
    @muhammedjinan5071 6 місяців тому +25

    Jasmin vattathil oombi avdunn illa ivdunuum illa😂😂😂

  • @latheefkarekkad9875
    @latheefkarekkad9875 6 місяців тому +58

    ഈ ജാസ്മിനെ പുറത്താക്കാൻ ആരും അവിടെ ഇല്ലേ

  • @riyasabu89
    @riyasabu89 6 місяців тому +57

    പാൽകുപ്പി കുഞ്ഞുവാവ ഗബ്രിയേൽ പുറത്താകണം 😬
    ജാസ്മിൻ ഇപ്പോഴേ പുറത്താക്കരുത്, max hate വാങ്ങി കൂട്ടിയിട്ട് പുറത്തായാൽ മതി 😁

    • @maluzapzvlog1756
      @maluzapzvlog1756 6 місяців тому +4

      അങ്ങനെ മതിയായിരുന്നു പക്ഷെ ജാസ്മിൻ അല്ലെ അവൾക് ഇവൻ പോയാൽ വേറൊരുത്തൻ... അടുത്ത കോമ്പോ ഉണ്ടാകാൻ അവൾക് 1day മതിയാവും

  • @akshayp4129
    @akshayp4129 6 місяців тому +45

    വന്നു വന്ന് ബിഗ് ബോസ്സൊക്കെ നഴ്സറി സ്കൂൾ ആയി മാറി.😅
    ഐസ് ക്രീം നന് വരെ മോങ്ങുന്നു..😂

  • @FunnyVideos-kj7qd
    @FunnyVideos-kj7qd 6 місяців тому +3

    Njn jasmine unsubscribe cheyithu

  • @nidhinnidhin3335
    @nidhinnidhin3335 6 місяців тому +86

    Jasmin 😡
    Apsara👍🏻

  • @Chippieeee
    @Chippieeee 6 місяців тому +20

    ഇപ്പോഴത്തെ bb പ്രശ്നങ്ങൾ.. കൊഴിതരം, ഐസ് ക്രീം, നിലവിളി, കൂട്ട കരച്ചിൽ... 😮😮

  • @soumyasoumyals7606
    @soumyasoumyals7606 6 місяців тому +32

    കുഞ്ഞു പിള്ളേര് ഉൾപ്പെടെ കാണുന്ന ഒരു പരിപാടി ആണ്. ജാസ്മിനും ഗബ്രിയും കാണിച്ചു കൂട്ടുന്ന വൃത്തികേടുകൾ കഴിവതും കാണിക്കാതെ ഇരിക്കോ ബിഗ് ബോസ് 🙏

    • @Thisworldsucksforreal
      @Thisworldsucksforreal 6 місяців тому

      Bbkku rating mukhyam...content mukhyam. Matramalla avru FRIENDS alle...nammalokke koorma budhiyulla aalkaranu...athakum angane tonunne

  • @shamnamuneer8012
    @shamnamuneer8012 6 місяців тому +56

    Innathe vote apsarakk urapp👍💖
    Gabrikk only food and jasmin😒😬

  • @siyaantony10
    @siyaantony10 6 місяців тому +77

    അപ്സര പറഞ്ഞതു correct...❤❤❤3:18

  • @SanjayPrasad-gs1no
    @SanjayPrasad-gs1no 6 місяців тому +124

    Apsaraye ishtamullavar undo

  • @ajumichu
    @ajumichu 6 місяців тому +13

    ജാസ്മിനെ കാണാൻ ഒരു കോമാളി ലുക്ക്‌ ഉണ്ട് 😂

  • @rayaansvlogs
    @rayaansvlogs 6 місяців тому +6

    Jasmine ഒക്കെ negative ആണല്ലോ എടുത്ത് പുറത്ത് കളയണം അപ്സര ചേച്ചി നല്ല contestant ആണ് 👍

  • @MuhammedPachu
    @MuhammedPachu 6 місяців тому +112

    Jasmin purth povanm ennulluvarrrr like adi

  • @siluuz5330
    @siluuz5330 6 місяців тому +32

    ഒരു imitating challenge കൊണ്ടുവാ biggboss അണ്ണാ😌.... ഇവിടെ ഉള്ളവർ എന്ത് കോപ്രായങ്ങളാണ് ചെയ്യുന്നത് എന്ന് അവർക്ക് തന്നെ മനസ്സിലാകട്ടെ😐🙌

    • @asii7608
      @asii7608 6 місяців тому +2

      Oru wild card varatte ennit kodutajl mathi 😅 riyas lpye anukarichath pole

  • @libamehabin5695
    @libamehabin5695 6 місяців тому +10

    ഇതെന്താ ഇങ്ങനെ. എപ്പോഴും കൊച്ചു കുട്ടികളെ പോലെ വഴക്ക് കൂടുന്നത്. എല്ലാത്തിനും കാരണം ജാസ്മിൻ . ഒറ്റൊരുതി. എത്രയും പെട്ടെന്ന് പുറത്താക്കനേ ബോസേട്ടാ

  • @ShineyBabu-j9p
    @ShineyBabu-j9p 6 місяців тому +39

    Jasmin will face a huge cyber attack...

  • @maymoonank2721
    @maymoonank2721 6 місяців тому +84

    Athokke avde nikkatte march 20th Arjun’s birthday 🎉❤ Happy birthday Arjun🎂💗

  • @shruthimnair227
    @shruthimnair227 6 місяців тому +37

    Apsara 🔥 strongest and very quality player among all of them 🔥🔥🔥

  • @JeslaJesla-x4i
    @JeslaJesla-x4i 6 місяців тому +9

    ജാസ്മിൻ പുറത്തു പോണ അന്ന് എനിക് ഉത്സവം ആയിരിക്കും 😡😡😡

  • @aseelaaseela989
    @aseelaaseela989 6 місяців тому +8

    Ayyyyo പാവം കുപ്പി പാൽ ഗബ്രിക് വിഷമം ആയപ്പോൾ പാഴ്‌വഴ ജാസ്മിക് കൊണ്ട് ട്രൂ lub😂😂😂😂😂😂😂😂😂😂

    • @reyanaalu
      @reyanaalu 6 місяців тому +1

      Power റൂമിൽ ഉള്ളവരെയും നോമിനേഷനിൽ കൊണ്ട് വരണം, അല്ലാത്ത പക്ഷം ഇത് പ്രേക്ഷകർക്ക് പുല്ല് വില നൽകുന്ന പരിപാടി ആണ്,
      Gabri and jasmine നോമിനേഷനിൽ കൊണ്ട് വരുക

  • @HanaMehrin-r2s
    @HanaMehrin-r2s 6 місяців тому +52

    പവർ ടീം വേണ്ട bigg boss pls🙏🏻

  • @Kulsuizzan
    @Kulsuizzan 6 місяців тому +15

    Nta bigbosse aah shaythaane 2 aalem pidich purathaakkuuuuuuuuuuu Gabrii Jasmin😡😡😡😡😡😡😡😡😡😡😡😡

  • @maymoonank2721
    @maymoonank2721 6 місяців тому +57

    Jasmin haters come on🥴

  • @ranjananv6121
    @ranjananv6121 6 місяців тому +8

    ഇവളെ ആരെങ്കിലും ഒന്ന് നോമിനീഷനിൽ ഇട്ട് താ ബാക്കി കാര്യം ജനങ്ങളെ നോക്കിക്കോളും

  • @AadilaJaezaManzil
    @AadilaJaezaManzil 6 місяців тому +11

    Le icecreem: aarada epo enne bigbossil kond vannad😂😂

  • @rafeekc9115
    @rafeekc9115 6 місяців тому +105

    Apsara❤ the real ennuvallavr like adii❤

  • @FaheemaRajeem
    @FaheemaRajeem 6 місяців тому +27

    Apsara polichu🔥🔥🔥🔥🔥👍🏻👍🏻😅😅

  • @febnafebna9073
    @febnafebna9073 6 місяців тому +5

    ജാസ്മിൻ കരയുന്നത് പോലും കൊഞ്ചി യാണ്. ഇവൾ ആരാന്നാ ഇവളെ വിചാരം

  • @dakshaganesh4611
    @dakshaganesh4611 6 місяців тому +60

    ഗബ്രി ജാസ്മിൻ കൊമ്പോയ്ക്ക് പകരം അർജുൻ ശ്രീതു or സിജോ ശ്രീതു കോമ്പോ ആഗ്രഹിക്കുന്നവര് ഉണ്ടോ

    • @vtsheaven013
      @vtsheaven013 6 місяців тому +2

      അവർ കൂടെ വിചാരിക്കണം

    • @CelebritiesOnYouTube
      @CelebritiesOnYouTube 6 місяців тому +9

      Sijo❤Sreethu

    • @safnaansaf8051
      @safnaansaf8051 6 місяців тому

      Freindship enna reethiyil ishtamanu. Not lover❤️❤️❤️❤️

  • @GreeshmaGreeshma-ym3ct
    @GreeshmaGreeshma-ym3ct 6 місяців тому +21

    ജാസ്മിൻ എന്താണെന്ന് മനസ്സിലാക്കി തന്ന ബിഗ്‌ബോസിന് നന്ദി.

  • @ghostvilla125
    @ghostvilla125 6 місяців тому +36

    പടക്കം ജാസ്മിൻ പെണ്ണാളാൻ ഗബ്രിയുടെ സാധനത്തിൽ പിടിക്കുകയും അവൻ അവളുടെ ബമ്പറിൽ പിടിച്ചു അമർത്തുകയും ചെയ്തു ലൈവ് ഇൽ.
    ഇതൊക്കെയാണോ നമ്മൾ കാണേണ്ടത്??

    • @nizasworld8631
      @nizasworld8631 6 місяців тому

      Chumma oronn parayuvaano...?

    • @ghostvilla125
      @ghostvilla125 6 місяців тому

      @@nizasworld8631 live kanunnavark ariyam

    • @ghostvilla125
      @ghostvilla125 6 місяців тому

      @@nizasworld8631 Randuperum iruttulla room thappi nadannathoke innale live kanda ellavarum kandatha mole

    • @Neeha998
      @Neeha998 6 місяців тому

      Ninte thanthayum thallayum ithokke cheythittadaa niiyum undayath... Ninkk avarod athrakk kadiyaanenkil kanand ninnal pore .

    • @ghostvilla125
      @ghostvilla125 6 місяців тому +1

      @@Neeha998 jasmine vattathil thooriyalum nee thinnumalle😂😂😂

  • @shamnamusthafa4914
    @shamnamusthafa4914 6 місяців тому +23

    Apsara❤jinto❤arjun❤sijo❤rishi

  • @snehasneha8114
    @snehasneha8114 6 місяців тому +74

    അപ്സര ഗുഡ് പ്ലയർ👌👏👏👏👏🥰

  • @psycosportsmedia777
    @psycosportsmedia777 6 місяців тому +22

    Kayina seasonil dosaku adi😅
    Ee seasonil ice creaminu adi 😊

  • @vidhyarajl4363
    @vidhyarajl4363 6 місяців тому +5

    ഈ gabri തന്നെ എല്ലാരോടും നടന്ന് പറയുന്നു അവൻ എല്ലാർക്കും കൂടെ കഴിക്കാൻ വെച്ചിരുന്നെ ആണെന്ന് പിന്നെ എടുക്കുന്നതിന് എന്താ കുഴപ്പം.. 🙄
    കുറച്ചെങ്കിലും മര്യാദ ഉള്ളവർ ഇങ്ങനെ ഇതൊക്കെ പ്രശ്നം ആക്കുവോ..അത് ഒരു ഒരു ice cream അല്ലേ.. അല്ലാതെ അയാൾക്ക് കഴിക്കാൻ ഉള്ള food ഒന്നും അല്ലല്ലോ..

  • @mayukha12
    @mayukha12 6 місяців тому +1

    Gabri ഒരു മാതിരി cheap സ്വഭാവം രണ്ടു spoon icecream കഴിച്ചതിൻ്റെ പേരിൽ very Bad🥴👎

  • @___chachuzz___
    @___chachuzz___ 6 місяців тому +3

    Enik jasmine orupad ishtm ayirunnu eppozhum videos okkke kanuvyrunnu ennal ithil pullikkari vnnppol ahn real character manasilayath njn jasmine unfollw chythu ini ethrm pettenn bb purathaktte enn agrahikkunnu

  • @ThasleemaThasleema-p3g
    @ThasleemaThasleema-p3g 6 місяців тому +1

    വാഴ ഗബ്രിയേ പുറത്താക്ക്... അവിടെ നിന്നിട്ട് വലിയ പ്രയോചനം ഒന്നുല്ല... എന്നിട്ട് അടുത്ത ഒരു വീക്ക്‌ ജാസ്മിൻ ങ്ങനെ പോകുമെന്ന് നോക്കാം... എന്നിട്ടും അവളുടെ സ്വഭാവത്തിൽ മാറ്റം ഇല്ല എങ്കിൽ.... അവളെയും നമുക്ക് പുറത്താക്കo😊

  • @shimjisanthoshalungal1436
    @shimjisanthoshalungal1436 6 місяців тому +5

    Jada jafar വല്ല്യേ ആളാണെന്ന വിചാരിച്ചിരിക്കുന്നത്
    അന്ന് മുടിയൻ jada jafar inte jada തീർത്തു കൊടുത്തു
    Jada jafar പെട്ടെന്ന് പുറത്തു പോയാൽ മതിയായിരുന്നു
    Rishi rocky sijo ❤❤❤😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sreepriya34
    @sreepriya34 6 місяців тому +26

    Apsara❤️❤️

  • @reyanaalu
    @reyanaalu 6 місяців тому +23

    Power റൂമിൽ ഉള്ളവരെയും നോമിനേഷനിൽ കൊണ്ട് വരണം, അല്ലാത്ത പക്ഷം ഇത് പ്രേക്ഷകർക്ക് പുല്ല് വില നൽകുന്ന പരിപാടി ആണ്,
    Gabri and jasmine നോമിനേഷനിൽ കൊണ്ട് വരുക

  • @nannnu615
    @nannnu615 6 місяців тому +21

    അപ്സര നല്ലൊരു gamerum നല്ല പേഴ്സണാലിറ്റി ഉള്ളത് ആണെന്ന് എനിക്ക് തോന്നുന്നു ❣️

  • @Reshma935
    @Reshma935 6 місяців тому +11

    Jasmin&gabri purathaavanamennullavar like adi

  • @DhanyaVK-de4mi
    @DhanyaVK-de4mi 6 місяців тому +2

    Power team il ullavarum nominationil varanam. Ennale ee jasmine okke pidich porthakkan pattu🤨enthoru show aan😮🥴

  • @Alshaa.hh7
    @Alshaa.hh7 6 місяців тому +15

    Apsara is good contestant❤️‍🔥

  • @umarmuqthar814
    @umarmuqthar814 6 місяців тому +4

    Arjun,sreethu,apsara top 5 Ivar vnm

  • @rashworld9035
    @rashworld9035 6 місяців тому +8

    ജാസ്മിനോടുള്ള ഇഷ്ടം പോയി

  • @Bigbooss6
    @Bigbooss6 6 місяців тому +4

    ദൈവമേ ഈ ജാസ്മിൻ ഒന്ന് പെട്ടെന്ന് പുറത്താവണെ 😮‍💨😮‍💨😮‍💨

  • @muhsinamk1627
    @muhsinamk1627 6 місяців тому +14

    Apsara❤️‍🩹arjun❤️‍🩹jinto❤️‍🩹sijo❤️‍🩹rishi❤️‍🩹jaan❤️‍🩹sreethu❤️‍🩹

  • @Paathu322
    @Paathu322 6 місяців тому +1

    Pls bigboss jabri kale onnu ozhivaku 👎show kaanan thonunnilla 🤮🤮🤮

  • @saranyaPonnu-i7d
    @saranyaPonnu-i7d 6 місяців тому +3

    Avanu oru team a ullu Enik pathinettu team und😂polichu❤️‍🔥

  • @irfanahamsa9103
    @irfanahamsa9103 6 місяців тому +2

    Jasminte vicharam porath avalk vayankara fans indenn aannn....aynte ahangram aann.Kore ennm thalel vech ndkkindloooo😏😏😏😏jasminee istamillanddd aayiiii... Parayunnath onnm pravarthikkunnath onn aaannn.... Bigg boss etryum pettenn jasminem gabrinem nomination veranam... Gabriyum jasminm pokanam... Ennal thanne ee season nanavathee olluuu🙌🏻

  • @nimmithomas7364
    @nimmithomas7364 6 місяців тому +6

    അപ്സര is a good gamer. 💯🥳....

  • @muhzinashahin5576
    @muhzinashahin5576 6 місяців тому +2

    Jasmin ivide enthanau vheythath ......endinaa avale inghny negative adipokunnath ......enthaa inghlellarum udeashikunnath ...as a common man ...njn ee show thudakam muthal kanunna aalanu .....Jasmin nalla player aahnu....but ellarum koode athine thakarkan nhokuvanu .....
    Avaru frdz aayikoty lovers aayikoty ..ath avarude isstan ...so veruthe kidannu avale aghny parayaruth

  • @arshadfebi
    @arshadfebi 6 місяців тому +2

    മുന്നക്കായ മോതിരം ഊരി വാങ്ങി കൊണ്ട് പോയത് കാര്യം ആയ്.......😅😅😅😅

  • @MalavikaMaalu-d2k
    @MalavikaMaalu-d2k 6 місяців тому +8

    ഓരോ ദിവസം കഴിയുമ്പോൾ ജാസ്മിനോടുള്ള ഇഷ്ടം............
    .
    .അങ്ങ്
    .
    .
    .
    അങ്ങ്
    .
    .
    .
    ഒട്ടും ഇല്ലാതെ ആയി.... 😂

  • @chikku3263
    @chikku3263 6 місяців тому +39

    അപ്സര 🎉🎉🎉🎉

  • @Aachigarden123
    @Aachigarden123 6 місяців тому +3

    അയ്യേ ഇതെന്തോന്ന് ഈ സീസൺ ഇതിലെ ആളുകൾ മൊത്തം വഴക്കാളികൾ ആണല്ലോ ആർക്കും പരസ്പരം ഒരു സ്നേഹം ബഹുമാനം ഒന്നുമില്ല 😖😖😖

  • @arshanapk2003
    @arshanapk2003 6 місяців тому +17

    Apsara❤

  • @rabisiya6963
    @rabisiya6963 6 місяців тому +3

    Jasmin ellaa thallinum und ellavareyum dheshiyam pidipikan nnadakunnu

  • @snehanair5294
    @snehanair5294 6 місяців тому +16

    The strongest Contestant Apsara 🔥

  • @ramsana2058
    @ramsana2058 6 місяців тому +11

    Apsara pavamann❤