മതവും രാഷ്ട്രീയവും ദുരന്തമുഖത്ത് കൂട്ടിക്കലർത്തുന്നു | ABC MALAYALAM NEWS | ABC TALKS |5.AUGUST.2024

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 718

  • @ayuzayuetc9569
    @ayuzayuetc9569 2 місяці тому +17

    TG Mohandas കണ്ടാൽ ഒരു വവ്വാലിന്റെ ലുക്ക് ഉണ്ട് ഇവനെ കണ്ടാൽ എല്ലാവരും മാസ്ക് ധരിക്കുക നിപ്പ വന്നപ്പോൾ ഒറിജിനൽ വവ്വാലിനെ ഞാൻ ഒരുപാട് എല്ലാവരും എന്നോട് ക്ഷമിക്കുമായിരിക്കും😢

    • @kamaloman1775
      @kamaloman1775 2 місяці тому

      ടി.ജി. സൂപ്പറായി പറഞ്ഞു.വിഷമമുണ്ടെങ്കിൽ കക്കൂസിൽ പോയി ആഞ്ഞ് കരഞ്ഞോ🤭🤭🤭🤭

  • @jayankb5047
    @jayankb5047 2 місяці тому +36

    വിറയൻ ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല വയനാട് ദുരന്തത്തിൽപ് പൊട്ടിച്ചിരിച്ച ഒരേഒരു നായ ആരാണെന്നു അന്വേഷിക്കുമ്പോൾ നമുക്ക് ആ ഒരേഒരു നായയെ കണ്ടെത്താൻകഴിയും..... ഇനി മെഴുകിയിട്ടു ഒരു കാര്യവും ഇല്ല.,... മലയാളികളുടെ മുന്നിൽ മാപ്പു പറയു....... നിങ്ങൾക്കു വേണമെങ്കിൽ മാത്രം.......

    • @OpGaming-cl1ij
      @OpGaming-cl1ij 2 місяці тому +3

      ദുരന്തത്തിൽ പെട്ടുപോയ വർക്ക് കിട്ടുന്ന ഭക്ഷണം മുടക്കുന്ന ക്രൂരത ഒന്നും ഇദ്ദേഹം ചെയ്തിട്ടില്ല

    • @sakthiprasad660
      @sakthiprasad660 2 місяці тому +1

      ​@@OpGaming-cl1ij Good 👍🏻

    • @maneeshmaneesh2624
      @maneeshmaneesh2624 2 місяці тому

      Tg avar vadhiya vaadi ennu vilichal ningal avare terrorist ennu vilikanam

    • @AbdulGafoor-el5iu
      @AbdulGafoor-el5iu 2 місяці тому +1

      ഒരു ചർച്ചക്ക് 1500/- രൂപക്ക് വേണ്ടി ഒറ്റി കൊടുക്കുന്ന മലപ്പുറക്കാരൻ

    • @kamaloman1775
      @kamaloman1775 2 місяці тому

      ടി. ജി. സൂപ്പറായി പറഞ്ഞു വിഷമമുണ്ടെങ്കിൽ കക്കൂസിൽ പോയി ആഞ്ഞ് കരഞ്ഞോ🤭🤭🤭🤭🤭

  • @majeedkc9740
    @majeedkc9740 2 місяці тому +9

    മാരക വിഷങ്ങൾ

  • @dreamkitchenutensils2388
    @dreamkitchenutensils2388 2 місяці тому +11

    ടി ജി മോഹൻ ദാസിനെ മുല്ലപെരിയാർ ഡാമിൽ കൊണ്ട് ചോയ് ഇടുകയാണ് ചെയ്യേണ്ടത്

  • @JS-Sharma
    @JS-Sharma 2 місяці тому +83

    ഒരു ദുരന്തത്തിന് അന്തരീക്ഷത്തിൽ എങ്ങനെയാണ് മതവും രാഷ്ട്രീയവും പറഞ്ഞു വിവാദങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത്! കഷ്ടം തന്നെ!😢

    • @Moidu-Pm7kl
      @Moidu-Pm7kl 2 місяці тому +16

      Tg അല്ലെ തുടങ്ങിയത് , T shirt എന്നും പറഞ്ഞോണ്ട്

    • @ajo4129
      @ajo4129 2 місяці тому +12

      പൊതിച്ചോറ് ടീമിന് കുഴപ്പമില്ല 😂 അവിടെ ജോലി ചെയ്യുന്ന ഏതു പാർട്ടി സംഘടന പ്രവർത്തകർക്കും കുഴപ്പമില്ല - ..... നേതാക്കൻമാർക്കും കമൻ്റോളികൾക്കുമാണ് പ്രശ്നം

    • @Shafee-x3b
      @Shafee-x3b 2 місяці тому +1

      Tg അല്ലെ

    • @xangrilag
      @xangrilag 2 місяці тому +4

      The statement of TG is exactly correct. Why criticize his statement without any reason, political enmity and lack of consciousness are behind this attack.

    • @anooprs8229
      @anooprs8229 2 місяці тому

      ഇപ്പോൾ പറഞ്ഞാലെങ്കിലും ചെയ്യും

  • @abdussamadkp3692
    @abdussamadkp3692 2 місяці тому +21

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും TG മോഹൻദാസ് സന്നദ്ധ പ്രവർത്തകരെ കളിയാക്കി പറഞ്ഞത' ചെറ്റത്തരം തന്നെയാണ്

    • @anooppv8722
      @anooppv8722 2 місяці тому +5

      അദ്ദേഹം പറഞ്ഞത് ശരിയല്ലേ? ദുരന്തമുഖത്ത് രാഷ്ട്രീയം പറയരുത് എന്ന് പറയുക, അതേസമയം രാഷ്ട്രീയ കുപ്പായമണിഞ്ഞ് രക്ഷാപ്രവർത്തനം നടത്തുക. രാഷ്ട്രീയമില്ലെങ്കിൽ പിന്നെ എന്തിന് കുപ്പായമണിഞ്ഞു വന്നു?

    • @anusreesreejith153
      @anusreesreejith153 2 місяці тому

      ടീഷർട്ടിൽ പേരില്ലാതെ സന്നദ്ധ പ്രവർത്തനം ചെയ്യാൻ പാടില്ലേ.

    • @FavadMAV
      @FavadMAV 2 місяці тому

      രക്ഷപ്പെട്ടവരോട് ചോദിക്കൂ : നിങ്ങളെ t shirtil പേരുള്ളവർ രക്ഷിക്കണോ പേരില്ലാത്തവർ രക്ഷിക്കണോ എന്ന്. ഇനി ഈ ചർച്ഛിക്കുന്നവരുടെ മേലേക്കെങ്ങാനും വെള്ളമോ മണ്ണോ വന്ന് വീണാൽ, tshirtil പേരില്ലാത്തവർ എന്നെ രക്ഷിക്കുന്നെകിൽ രക്ഷിച്ചാൽ മതി എന്ന് പറയോ 😣

  • @mohananpunchakkara4751
    @mohananpunchakkara4751 2 місяці тому +2

    യൂണിഫോം ഇടുന്നവന് ആ വേഷം നൽകുന്ന മാനസിക പ്രചോദനം തന്നെ വലുതാണ്. നന്മ ചെയ്യുന്നതിൽ മൽസരിക്കുന്നത് നല്ലതല്ലേ ജനാധിപത്യത്തിൻ്റെ വളർച്ചക്ക് എന്ന അഭിപ്രായത്തിനോട് യോജിക്കുന്നു. അഹമ്മദ് സാറിന് ബിഗ് സല്യൂട്ട്

  • @zb2975
    @zb2975 2 місяці тому +10

    ഈ കടൽ കിളവനെ കൊണ്ട് ഒരു രൂപയുടെ ഉപകാരം ഇല്ല... വിറച്ച് വിറച്ച് മര്യാദയ്ക്ക് സംസാരിക്കാൻ വയ്യ . എന്നിട്ടും പാമ്പിനേക്കാളും വലിയ വിഷമാണ്

    • @kamaloman1775
      @kamaloman1775 2 місяці тому

      ടി.ജി. പറഞ്ഞതിൽ ഒരു തെറ്റും ഇല്ല

  • @subbin1971
    @subbin1971 2 місяці тому +38

    അഹമ്മദ് മാഷ് പറഞ്ഞ പോലെ ചർച്ചയുടെ ഏറ്റവും പ്രധാന പോയിൻ്റ് TG പറഞ്ഞ പച്ച പരമാർത്ഥം " മാധ്യമങ്ങൾ മല ഇറങ്ങുന്ന തോടെ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് മലയാളിയുടെ മനസ്സിൽ നിന്നും ഇറങ്ങി പോകും. പിന്നെ, എല്ലാം നഷ്ടപ്പെട്ടവരെ രക്ഷിക്കാൻ ഒരു സന്നദ്ധ സംഘടനയും ഉണ്ടാവില്ല😢. സർക്കാരിൻ്റെ ചുവപ്പുനാടകൾക്കുള്ളിൽ കിടന്ന് പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും ശ്വാസം മുട്ടും.😢

    • @sureshbtasb4060
      @sureshbtasb4060 2 місяці тому +1

      TG sir correct .

    • @muhammedbasheer5756
      @muhammedbasheer5756 2 місяці тому

      Not കറക്റ്റ്. വാഗ്ദാനങ്ങൾ ഒരുപാട് ഉണ്ട്. ആരും ബുദ്ധി മുട്ടാൻ സാധ്യത ഇല്ല

    • @subbin1971
      @subbin1971 2 місяці тому

      @@muhammedbasheer5756 ചാനലുകൾക്ക് മുന്നിൽ വാഗ്ദാന പെരുമഴ നടത്തുന്നവർക്ക് ഒരു Brand image ഉയർത്തലും അത് വഴി അവരുടെ സംരംഭങ്ങളുടെ വിപണി മൂല്യം കൂട്ടുക എന്ന ലക്ഷ്യവും ഉണ്ടായിരിക്കും. നടത്തിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നുണ്ടോ എന്നാരെങ്കിലും Follow up ചെയ്താലല്ലേ അതിനെക്കുറിച്ച് പൊതുജനത്തിന് അറിയാൻ പറ്റുകയുള്ളൂ... പൊതുജനം തന്നെ അപ്പോഴേക്കും വേറെ ഇഷ്യൂസ് എടുത്ത് അവരുടെ തലയിൽ വെച്ചിട്ടുണ്ടാവും.ഇതാരുടെയും കുഴപ്പമല്ല.. കേരളം അങ്ങറെയൊക്കെയാണ്.

    • @faseelanoorudheen6204
      @faseelanoorudheen6204 2 місяці тому

      Vivaramillenkil chilakanda spotil കാശും പിന്നെ വീടും undakikodtha സന്നദ്ധ sankadakalanu കേരളത്തിലുള്ളത് onnupoyinok
      അവർക്ക് വിദ്യാഭ്യാസ സൗകര്യവും cheidukoduthitund കൊടുക്കുകയും ചെയ്യും

    • @subbin1971
      @subbin1971 2 місяці тому +1

      Spotil കാശ് കൊടുക്കുന്നത് എങ്ങനെയാണാവോ??? 2 ലക്ഷത്തിന് മേൽ കാഷ് കൊടുക്കൽ ഇപ്പോൾ നിലവിലില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിൻ്റെ source നിഷ്കളങ്കമായിരിക്കില്ല🤔. സന്നദ്ധ സംഘടനകൾ വീട് പണിത് കൊടുക്കുന്നുണ്ടെങ്കിൽ വളരെ നല്ല കാര്യം. ഞാൻ പറഞ്ഞത് സർക്കാർ സഹായത്തിൻ്റെ കാര്യമാണ്. അതിന് ബ്യൂറോക്രസിയുടെ ചുവപ്പുനാsകൾ ഒരു bottleneck തന്നെയാണ്.

  • @georgeml1966
    @georgeml1966 2 місяці тому +20

    ആഗോളതാപനം തടയുവാൻ കഴിയുന്നില്ലെങ്കിൽ ഉരുൾപൊട്ടലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. തുടർച്ചയായി ശക്തമായ മഴയുണ്ടാകുമ്പോൾ ഉരുൾപൊട്ടൽ ഉണ്ടാകുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറി താമസിക്കുക അല്ലെങ്കിൽ മാറ്റി പാർപ്പിക്കുക. അങ്ങനെയുള്ള സ്ഥലങ്ങളുടെ കൃത്യമായ മാപ്പിങ് നടത്തി കൃത്യമായ മുന്നറിയിപ്പുകൾ നൽകുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണം.

    • @anooprs8229
      @anooprs8229 2 місяці тому +1

      അതാണ് യാഥാർത്ഥ്യം നഗ്നമായ യാഥാർത്ഥ്യമാണ്

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 2 місяці тому +67

    സത്യം പലപ്പോഴും ചിലർക്ക് പൊള്ളും

    • @rajeeskp439
      @rajeeskp439 2 місяці тому

      Faith equal to TG 😂😂😂

    • @unu323105
      @unu323105 2 місяці тому

      😂😂😂😂😂

    • @jamsheejamshee1938
      @jamsheejamshee1938 2 місяці тому

      ആ പൊള്ളുന്ന ആളുകൾ മാത്രമാണ് ആ ദുരന്തമുഖത്ത് ഉള്ളത് പൊള്ളിക്കുന്ന ആരും ആ പരിസരത്ത് പോലുമില്ല മഷിയിട്ട പോലും കാണില്ല

  • @vipinkumarappu6132
    @vipinkumarappu6132 2 місяці тому +45

    TG യുടെ കണ്ടെത്തലും വിശദീകരണവും പലർക്കും പൊള്ളുന്നുണ്ടെങ്കിലും വർഗീയ വാദിയാണെന്ന് പറയുമ്പോഴും.. അദ്ദേഹം പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ സത്യമാണ്.. ❤️നിഷ്പക്ഷമായി ചിന്തിച്ചു നോക്ക്... He is right ❤️...

    • @saneeshsanu1380
      @saneeshsanu1380 2 місяці тому

      TG യിൽ വർഗ്ഗീയവാദിയെ കാണുന്നവർ പക്കാ വർഗ്ഗീയവാദികളാണ്. TG പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ സംഭവിക്കുന്നു.

    • @unu323105
      @unu323105 2 місяці тому +1

      😂😂😂😂😂😂

    • @shermmiladasa8848
      @shermmiladasa8848 2 місяці тому +2

      👌👌🌹🌹🌹

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 2 місяці тому

      Yes

    • @HussainSaeed-pm9wy
      @HussainSaeed-pm9wy 2 місяці тому

      മാഷേ, എങ്ങനെ ഈ ടി ജി എമ്മിൻ്റെ കൂടെ ഇരിക്കാൻ സാധിക്കുന്നു? ഈ വയസ്സ് കാലത്തും ഉണങ്ങിയ ശരീരത്തിനകത്തെ ആ ഹൃദയം പുറത്തേക്ക് തള്ളുന്ന വർഗീയത ഒന്ന് വേറെ തന്നെയാണ്! ദുരന്തത്തിൽ പെട്ടവർക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ല പലതിലും എന്നാണ് കംപ്ലൈൻ്റ്. അംഗീകരിക്കുന്നു. എന്നാൽ സീ എം മോദീജിയുടെ കാലത്ത് ഗുജറാത്തിൽ എത്ര പേരെ കൊന്നു? എത്ര സ്ത്രീകളെ, എത്ര കുഞ്ഞുങ്ങളെ, എത്ര എത്ര...? കൊലപാതകികൾക്കും ബലാൽസംഘികൾക്കും ജയിൽ കൊടുത്താൽ മതിയായിരുന്നോ? സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ക്രൂര കുറ്റവാളികൾക്ക് ജയിൽ ഇളവ് പോലും കൊടുത്ത സനാതന ധർമ്മത്തെ കുറിച്ച് ടീജിക്ക് ഒരു പരാതിയുമില്ല! ദുരന്ത മേഖലയിൽ എസ്‌കെഎസ്എസ്എഫ്, വൈറ്റ് ഗാർഡ്, ഡിവൈഎഫ്ഐ ഒക്കെ ചെയ്യുന്ന സേവനത്തെ പരിഹസിക്കുകയായിരുന്നു ഈ വൃദ്ധൻ ഇന്നലെ. എൻ.ഗോപാലകൃഷ്ണൻ്റെ ഒന്നാം തരം ഫോളവറിൽ നിന്ന് ഇതേ പ്രതീക്ഷിക്കാൻ പറ്റൂ. എബിസിയുടെ മറ്റൊരു പടുവൃദ്ധൻ യൂക്കെയിൽ കുട്ടികളെ കുത്തിക്കൊന്നത് മുസ്‌ലിം ബാലനായിരുന്നുവെന്ന് സമർഥിക്കുകയായിരുന്നു രണ്ടു ദിവസം മുമ്പ്. യൂക്കെയിലെയും ഇന്ത്യയിലെയും സംഘികൾ ഒത്തുപിടിച്ചു കടുത്ത ഇസ്ലാമോഫോബിയ വളർത്തുകയായിരുന്നു യഥാർത്ഥത്തിൽ. പാഴ് ജന്മങ്ങൾ എന്നല്ലാതെ എന്ത് പറയാൻ!!

  • @sivakumarkolozhy368
    @sivakumarkolozhy368 2 місяці тому +11

    യൂണിഫോം ഇടണം.കാരണം നന്മ ചെയ്യുന്നത് തിരിച്ചറിയാന്‍ മാത്രമല്ല ,
    കൊള്ളയടിച്ചവരെ
    തിരിച്ചറിഞ്ഞ് പെരുമാറാനും അങ്ങനെ വേണം..മോഷണം നടത്തിയ കഥകളും കുറേശെ പുറത്തു വരുന്നുണ്ട് ..സംശയം ഉണ്ടെങ്കില്‍ ചര്‍ച്ചക്ക് വരാറുള്ള ശ്യാം ബാബുവിനോട് ചോദിക്കണം

    • @AbdulSalamMattil
      @AbdulSalamMattil 2 місяці тому +1

      Seva bharadhi undayirunno avar moshtikkum

    • @AbdulSalamMattil
      @AbdulSalamMattil 2 місяці тому +3

      Visham theendi kilavan

    • @baaji9475
      @baaji9475 2 місяці тому

      ​@@AbdulSalamMattilshudaappikal ആളുകളെ കൊല്ലാൻ നടിയില്ലാതവരാ,സ്വർണ്ണത്തിനും പണത്തിനും വേണ്ടി എന്ത് നെറികേടും ചെയ്യും.. അവരെ നോക്കാൻ വേറെ ആളുകളെ വെക്കേണ്ടിവരും...

  • @thampikumarvt4302
    @thampikumarvt4302 2 місяці тому +64

    ദുരന്തം മുൻകൂട്ടി കേന്ദ്രം അറിയിച്ചത് വെറും ഒരു ചടങ്ങിനു വേണ്ടി അല്ലായിരുന്നു !
    കേന്ദ്ര സേനകളെ മുൻകൂട്ടി കേരളത്തിൽ എത്തിച്ചതിനെ എങ്ങിനെ കാണണം !!

    • @mohammedpalatt703
      @mohammedpalatt703 2 місяці тому +3

      അമിത് ഷാ നുണയാണ് പറഞ്ഞത്.

    • @vishnupriyaKR-x2z
      @vishnupriyaKR-x2z 2 місяці тому

      ​@@mohammedpalatt703ഉവ്വോ

    • @latharaju299
      @latharaju299 2 місяці тому +2

      ​@@mohammedpalatt703ആണോ അവിടെ തിരഞ്ഞെടുത്ത MP എവിടെയായിരുന്നു നാടക നടൻ drama artist

  • @shanavashabeebulla3725
    @shanavashabeebulla3725 2 місяці тому +16

    സന്നദ്ധ പ്രവർത്തകരെ പരിഹസിക്കരുത്

  • @jishat.p6101
    @jishat.p6101 2 місяці тому +2

    പരസ്പരം ബഹുമാനിച്ചു കൊണ്ടുള്ള വളരെ ആരോഗ്യകരമായ ചർച്ച 👍🏻👍🏻

    • @PsSurendran
      @PsSurendran 2 місяці тому

      ഇപ്പോൾ ഇടതും വലതും പരസ്പരം ഒരുമിച്ചു ബഹുമാനിച്ചും സഹകരിച്ചും കൂടാതെ പരസ്പരം സഹായിച്ചുമാണ് മുന്നോട്ടു പോകുന്നത്

  • @bennymathew608
    @bennymathew608 2 місяці тому +77

    എന്തോ എനിക്ക് TG യെ ഒരുപാട് ഇഷ്ടം ആണ്. പറയുന്നതിൽ ഒരുപാട് സത്യം ഉണ്ട് ❤

  • @premkumar-ln4ws
    @premkumar-ln4ws 2 місяці тому +12

    T. G. You speak reality Hat's of to you

  • @RavindranV-v4e
    @RavindranV-v4e 2 місяці тому +30

    ആ കേന്ദ്രമന്ത്രി വന്നത് നൂറു രൂപയുടെ മഴക്കോട്ടു ഇട്ടു കൊണ്ടാണ് ആ ലാളിത്യം ആണ് മാതൃകയാക്കേണ്ടത്

    • @HussainSaeed-pm9wy
      @HussainSaeed-pm9wy 2 місяці тому +4

      അദ്ദേഹം ലളിതനും ദളിതനുമാണല്ലോ, അത് മതി. എന്നാൽ വിശ്വഗുരുവിന് പത്തോ പതിനഞ്ചോ ലക്ഷത്തിൻ്റെ കോട്ട് തന്നെ വേണം. അതാണ് പ്രശ്നം!

    • @dileeptg5142
      @dileeptg5142 2 місяці тому +5

      ​@@HussainSaeed-pm9wyAYYODA 😂
      T SHIRT PAPPU RAN AWAY FROM WAYANAD.. WHY BABY?

    • @VinoodS-o5g
      @VinoodS-o5g 2 місяці тому

      പതിനഞ്ച് ലക്ഷത്തിന്റെ കുണ്ണ.​@@HussainSaeed-pm9wy

    • @Nepolian164
      @Nepolian164 2 місяці тому

      😂😂😂😂😂​@@HussainSaeed-pm9wy

  • @sajeevadv4243
    @sajeevadv4243 2 місяці тому +26

    That's TG a man knows hard realities

    • @shermmiladasa8848
      @shermmiladasa8848 2 місяці тому

      👌👌👌👌

    • @lakshmivihar
      @lakshmivihar 2 місяці тому

      മാനല്ല ട്രാൻസ് ജെൻഡ്

    • @maneeshmaneesh2624
      @maneeshmaneesh2624 2 місяці тому

      Tg avar vadhiya vaadi ennu vilichal ningal avare terrorist ennu vilikanam

    • @padminiachuthan7073
      @padminiachuthan7073 2 місяці тому

      @@lakshmivihar നിൻ്റെ വാപ്പയുടെ കാര്യം ആരെങ്കിലും ചോദിച്ചോ

    • @sarathcn4551
      @sarathcn4551 2 місяці тому

      ​@@padminiachuthan7073athentha TG aano vappa

  • @latheefkv-cs7sv
    @latheefkv-cs7sv 2 місяці тому +21

    ഒരു സംഘം ആൾകാർ പോകുമ്പോൾ
    ഏതിൽ പെട്ടവരാണെങ്കിലും. അവരിൽ ഒരു യൂണിഫോം. ഉണ്ടാകുന്നത്. നല്ലതാണ്. പെട്ടന്ന് തിരിച്ചറിയാൻ

  • @gamex7632
    @gamex7632 2 місяці тому

    ഈ ചാനൽ എത്രയും പെട്ടെന്ന് പട്ടണം

  • @nasirabhayam6941
    @nasirabhayam6941 2 місяці тому +12

    tgയുടെ യൂണിഫോം വർഗീയത ഒരിക്കലും മാപർഹിക്കുന്നില്ല

    • @abdulazeez2351
      @abdulazeez2351 2 місяці тому

      100000/

    • @padminiachuthan7073
      @padminiachuthan7073 2 місяці тому +5

      TGക്ക്പകരം മദനി പറഞ്ഞാൽ സാഹോദര്യം

    • @miya4104
      @miya4104 2 місяці тому +3

      മുസ്‌ലിം ലീഗ് എന്ന പേരിൽ തന്നെ വർഗ്ഗീയത ഇല്ലേ

    • @vijinvijay
      @vijinvijay 2 місяці тому +1

      ആര് ചോദിക്കുന്നു മാപ്പ്.. ഉള്ള കാര്യമാണ് പറഞ്ഞത്... നട്ടെല്ലുറപ്പ് ഉണ്ടെങ്കിൽ അദ്ദേഹത്തോട് നേരിട്ട് പോയി മാപ്പ് പറയിപ്പിക്ക് ... പിടിക്ക് വിറക്കും... കമന്റിൽ മെഴുകാൻ ഉള്ള മിടുക്ക് മാത്രം പോരല്ലോ 😂

    • @ulluullas
      @ulluullas 2 місяці тому

      എങ്കിൽ അറിഞ്ഞോളൂ,
      യൂണിഫോം/പേര് ഒന്നും വേണ്ടെന്ന് പറഞ്ഞത് സനാതനധർമ്മത്തിന്റെ' കടത്തൽ തന്നെയാണ്.
      'കർമ്മം ചെയ്യുക, ഞാനാണ് ചെയ്തതെന്ന ഭാവത്തിൽ ഫലം പ്രതീക്ഷിക്കരുത്. അത്രതന്നെ.
      ഞാനാണ് ചെയ്യുന്നതെന്ന് കാണിക്കേണ്ടി വരുന്നവർക്ക് യൂണിഫോം ആവശ്യമാണ്.
      ഒരുപാട് പേരെ രക്ഷപെടുത്തി അവസാനം ആ വെള്ളത്തോടൊപ്പം ഒഴുകിപ്പോയ രക്തസാക്ഷിയുടെ യൂണിഫോം ആരെങ്കിലും തിരക്കിയോ.
      അയാൾക്ക് 'ഹിന്ദു'പേര് ആയതിനാൽ അയാളെ ഇവിടുത്തെ ഒരു പ്രബുദ്ധ കമന്റോളിയും സംഘിയെന്ന് മുദ്രകുത്തിയോ.
      അതായത് നിനക്കൊക്കെ രാഷ്ട്രീയ ലാഭം ഉണ്ടെങ്കിലേ, ഹിന്ദുവിനെ ആക്ഷേപിക്കാൻ അവസരമുണ്ടെങ്കിലേ,
      രാജ്യത്തെ ഇകഴ്ത്തി കാണിക്കാൻ അവസരമുണ്ടെങ്കിലേ ഹിന്ദുവിനെയും ഹിന്ദുനാമങ്ങളെയും എടുത്തുപൊക്കി വരികയൊള്ളു.
      Nb:സന്നദ്ധ പ്രവർത്തകർക്ക് യൂണിഫോം അല്ല, സംഘടന നൽകുന്ന ഐഡി കാർഡാണ് വേണ്ടത്. യൂണിഫോം ഇടണമെന്ന വാശി ഷോ തന്നെയാണ്

  • @rameshramankutty261
    @rameshramankutty261 2 місяці тому +1

    TG Sir. Excellent

  • @bijumon6430
    @bijumon6430 2 місяці тому +8

    എന്തിനാണ് രക്ഷാപ്രവർത്തനത്തിൽ മത രാഷ്ട്രീയ ചിഹ്നങ്ങൾ ?

    • @luffy23138
      @luffy23138 2 місяці тому +1

      Seva bhathikkum undu bro mindalle😢

    • @joshychakkikavu2855
      @joshychakkikavu2855 2 місяці тому

      അതെന്താ താൻ അങ്ങനെ പറഞ്ഞത് ഇത് എല്ലാ സംഘടനയെയും ഉദ്ദേശിച്ചാണ് അല്ലാതെ സേവാ ഭാരതിക്ക് മാത്രം പ്രത്യേക തയില്ല

  • @petrixiron
    @petrixiron 2 місяці тому +7

    Great TG... Valuable Speech 🙏

  • @anishabraham4954
    @anishabraham4954 2 місяці тому +15

    T G sir❤❤❤❤

  • @jyothi5563
    @jyothi5563 2 місяці тому +41

    TG യുടെ സംസാരം ❤😊

    • @hijasrahman3976
      @hijasrahman3976 2 місяці тому +7

      വർഗ്ഗീയത കലർത്തിയത്

    • @AnilKumar-Signals
      @AnilKumar-Signals 2 місяці тому +20

      ​@@hijasrahman3976സത്യം പലപ്പോഴും ചിലർക്ക് പൊള്ളും.

    • @sayyafsayya9427
      @sayyafsayya9427 2 місяці тому +1

      Feels like nalla super changam theenna pole und

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому

      ഞങ്ങൾ അൽ കേരള ഹമാസ് ഘടകം 💪💪💪💪ഞങ്ങൾ ഉരുളകിഴങ്ങു പരിപ്പ് നിരോധിക്കാൻ പറയും ഫത്‌വ 👍👍കുശൂ പോയ കൊതം അള്ളാഹു നോക്കില്ല 👍👍നിസ്കാരം മുറിയും 👍👍👍വെളിച്ചെണ്ണ തേപ്പിച്ചു ഉസ്താദ് പ്രാക്ടീസ് മുടക്കക്കില്ല💪💪💪💪​@@hijasrahman3976

    • @BalachandranPillai-g1x
      @BalachandranPillai-g1x 2 місяці тому +16

      ​@@hijasrahman3976സത്യം പറയുന്നത് എങനെയാണ് വർഗീയത ആകുന്നത്?.

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 місяці тому +14

    സംഘടനകൾക്ക് പേര് വേണം. പേര് ഇല്ലെങ്കിൽ ദുരന്തഭൂമിയിൽ ചെറ്റത്തരം ആരെങ്കിലും ചെയ്താൽ എല്ലാവരും കൂടി നാറില്ലേ.

  • @mohamedvalkandi4585
    @mohamedvalkandi4585 2 місяці тому +7

    അവർ നന്മക്ക് വേണ്ടി മൽസരക്കട്ടെ.നിങ്ങൾ ഗാലറിയുമിരിക്കൂ😊

  • @SreerajS2020
    @SreerajS2020 2 місяці тому +12

    TG ❤

  • @sarasankrishnan5991
    @sarasankrishnan5991 2 місяці тому +33

    കേന്ദ്രം അപകടത്തിനുമു സ് മിലിറ്ററിയെ അയച്ചിരുന്നുഅത് ഗൗരവമില്ലാത്തതിനാലാണോ?

  • @charvikranav
    @charvikranav 2 місяці тому +31

    അങ്ങിനെ അല്ലല്ലോ ... കമ്മി എംപി മാർ പാർലമെന്റിൽ ഏർലി വാണിംഗ് സിസ്റ്റത്തെ പുച്ഛിച്ചു സംസാരിച്ചു .. അതിനുള്ള മറുപടി ആയാണ് രണ്ടായിരം കോടി ചിലവിൽ അതിനുള്ള മെക്കാനിസം ഉണ്ടാക്കിയിട്ടുണ്ട് (“The government has invested Rs. 2000 crores since 2014 to develop this system”)കൃത്യമായി ചെയ്യുന്നുണ്ട് .. കേരളത്തിന് ഒരാഴ്ച തുടർച്ചയായി ഏർലി വാണിംഗ് കൊടുത്തിരുന്നു .. on July 23, 9 teams of NDRF നെ അയച്ചു .. അത്രേ ഉള്ളു ..രാജ്യത്തെ കളിയാക്കാൻ കള്ളം ആരോപിച്ചാൽ സംഘികൾക്ക് കുരുപൊട്ടും ശക്തമായ റിപ്ലൈ വരും.

  • @m.anazar4478
    @m.anazar4478 2 місяці тому +1

    അഹമ്മദേ അയാളുടെ മനസ്സ് മലിനമാണ്. അത് കൊണ്ടാണ് സാധാരണമനുഷ്യരെപ്പോലെ അയാൾക്ക് ചിന്തിക്കാനാവാത്തത്.

  • @chitturvenkat3957
    @chitturvenkat3957 2 місяці тому +1

    Why some particular community people are against ABC news. All journalists are experienced and knowledgeable people. Their views are better than many other channels.

  • @sreekumarts9191
    @sreekumarts9191 2 місяці тому +4

    പട്ടാളം മലയിറങ്ങുമ്പോൾ എല്ലാവനും കൂടെ ഇറങ്ങും. പിന്നെ വില്ലജ് ഓഫീസ് താലൂക്ക് ഓഫീസ് collectrate rationing office TG പറഞ്ഞത് ശെരി.

    • @haneefbabu1784
      @haneefbabu1784 2 місяці тому

      മീഡിയ മലയിറങ്ങുമ്പോൾ

  • @muhammadmusthafa3154
    @muhammadmusthafa3154 2 місяці тому +13

    നമ്മുടെ സമൂഹത്തെ ഇത്രയും മതാതിഷ്ഠിതമാക്കിയത് ഇതുപോലുള്ള അനാവശ്യ ചർച്ചകളും, വർഗീയ വാദികൾക്കുള്ള പരിഗണയുമാണ്.

    • @harris566
      @harris566 2 місяці тому +9

      അതോ മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന/നിഷേധിക്കുന്ന മത പ്രീണനമോ??????

    • @spsspss
      @spsspss 2 місяці тому

      Ini mattullavaru vargeeyatha parayum thuluka.nigalude kootam ithra nalum vargeeyatha kanichu.inni adichu anmakil kittum nigal evidelum thottal

    • @riderkeshu
      @riderkeshu 2 місяці тому

      അല്ല... മൗദൂദി ഇസ്ലാമിനെ വഴി തെറ്റിച്ചു... നമ്മൾ എല്ലാരും കൂടി ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ചു... ഒരു എരണം ഇല്ലാത്ത വർഗത്തെ കേരള ഭരണം ഏല്പിച്ചു.... ഇനിയും നമ്മൾ നശിക്കാൻ ഇരിക്കുന്നു

    • @imraniqbal7447
      @imraniqbal7447 2 місяці тому

      സ്വന്തം അണ്ടിയില്‍ വരെ മതം കൊണ്ട് നടക്കുന്നവര്‍ ആണ് മതേതരം പറയുന്നത്.

    • @sreejithg4830
      @sreejithg4830 2 місяці тому

      നിൻറ്റെ അള്ളാഹു മാത്രമല്ല കൃഷ്ണയും ബുദ്ധനും ക്രിസ്തുവും ഒക്കെ ദൈവം ആണെന്ന് വിളിച്ചു പറയാൻ തയ്യാറാവടാ വർഗീയവാദി വിഷമേ

  • @karthikpr4017
    @karthikpr4017 2 місяці тому +7

    Great debate ❤❤

  • @KisalayaMridhula
    @KisalayaMridhula 2 місяці тому

    Uniform ഇട്ടത് തെറ്റല്ല . പക്ഷേ അങ്ങിനെ ചെയ്തത് കൊണ്ട് മറ്റുള്ളവരോട് വിവേചനം കാണിക്കാൻ പാടില്ല

  • @rozario153
    @rozario153 2 місяці тому +1

    സേവാഭാരതി അവിടെ എന്തു ചെയ്തു എന്നതിന്റെ ഒരു വീഡിയോ കാണിക്കാമോ?

  • @shobithbabu5420
    @shobithbabu5420 2 місяці тому +1

    Tg sir🔥

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 2 місяці тому +26

    TG is correct

    • @Shafee-x3b
      @Shafee-x3b 2 місяці тому

      സംഘികൾ ക്ക് 😂

    • @dilshad7128
      @dilshad7128 2 місяці тому

      Sangadana Muslim ayathon alle nere thirich valla Ambala committi anel Bala krishnetto tholla thorakko

    • @arshadayitty7677
      @arshadayitty7677 2 місяці тому

      Olakkede mood

  • @KhaderPerumpally
    @KhaderPerumpally 2 місяці тому +1

    മുഹമ്മദ് ക്കാ പറയണ കാര്യം വിറയൽ ജീവിക്ക് മനസ്സിലാകില്ല

  • @GopannGopan
    @GopannGopan 2 місяці тому +17

    ഈ അഹമ്മദ് മാസ്റ്റർ സേവാഭാരതി എന്ന സംഘടനയുടെ പേര് മാത്രമേ വരുന്നുള്ളൂ.എങ്കിലും കുറച്ച് മതേതരത്വം പറഞ്ഞു അഭിനയിക്കുന്നുണ്ട് ഇത് പോലുള്ള ദുരിതങ്ങളിൽ. മുസ്ലിം സംഘടന എവിടെ കിടക്കുന്നു സേവാഭാരതി എവിടെ കിടക്കുന്നു. എങ്കിലും ഒരു മനുഷ്യ സ്നേഹിയും സേവാഭാരതികരെ കുറച്ച്കാണാനോ ഇകയ്ത്താനോ ശ്രമിക്കരുത്.അവരെ കൊണ്ട് പറ്റുന്നത് അവരും ചെയ്യട്ടെ

    • @SOW412
      @SOW412 2 місяці тому +5

      What muslim sanghadana .Aporeciate tgere work .They are active because majority are muslims .Never heard before about them in previous disasters .Sevabharati is always active everywhere in India .Cannot compare anyone with Sevabharati and they are selfless unlike other org

  • @KhaderPerumpally
    @KhaderPerumpally 2 місяці тому

    നന്മ ചെയ്യാൻ മത്സരം പാടില്ല തിന്മയ്ക്ക് വേണ്ടി മത്സരമാകാം TG താങ്കളെപ്പോലെ

  • @sajeevadv4243
    @sajeevadv4243 2 місяці тому +4

    That's the difference between tg and master master is an idealist but TG is practical

  • @UmmerKoya.E
    @UmmerKoya.E 2 місяці тому +1

    TG ഉരുണ്ട് മറയല്ലേ കേരളത്തെ മനസിലായികാണും.

  • @xangrilag
    @xangrilag 2 місяці тому +4

    TG's statement is exactly correct.,political enemity and lack of consciousness of rivals are the reason behind attack against him.

  • @dinu1448
    @dinu1448 2 місяці тому +14

    TG super analysis 👌👌👌👌.Truth pricks the dirty mind.

  • @Gurugi304
    @Gurugi304 2 місяці тому +3

    Tg Sir ❤❤❤

  • @mokshayathra
    @mokshayathra 2 місяці тому +2

    അയോധ്യയിൽ ക്ഷേത്രം പണുതപ്പോൾ വീടും കടകളും നഷ്ടപ്പെട്ട വർക്കെല്ലാം നഷ്ടപരിഹാര o കൊടുത്തായിരുന്നോ

    • @pvagencies7958
      @pvagencies7958 2 місяці тому +2

      ഓ ഇതും ചുമന്നു ഇപ്പോഴും നടക്കുകയാണല്ലെ?

  • @johnyd8347
    @johnyd8347 2 місяці тому +2

    രാജ്യം യെപ്പോഴൊക്കെ ദുരിതത്തിലാകുന്നുവോ അപ്പോഴൊക്കെ രക്ഷാപ്രവർത്തനത്തിൽ നിരതരാകുന്ന സൈന്യത്തിനും പ്രധാനമന്ത്രിയ്കും big salute. വയനാട്ട് ദുരന്തത്തിലായപ്പോൾ🎉 മുസ്ലീം ലീഗിൻ്റെ പോഷക സംഘടന അന്നദാനം നടത്തിയത് പ്രശംസനീയവും സാഹോദര്യത്തിൻ്റെ പൊലിമയു മാണ്. അവിടെയും അന്നം മുടക്കിയായെത്തിയ പിണറായി കേരളത്തിനു തെന്നെ | അപമാനമാണ്. കഷ്ടം ചെത്തുകാരെൻ്റെ മോന് ഇത്രയും അധപ്പതിക്കാനായത് ഒരത്ഭുതമാണ്. | മലയാളത്തിലൊരു ചെല്ലുണ്ട് .... ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ പാരിൽ പരക്ലേശവിവേകമുള്ളൂ. വിജയൻ അതും മറികടന്നു

  • @HaneefChengala-ml4rl
    @HaneefChengala-ml4rl 2 місяці тому +5

    നികൃഷ്‌ടനാണ് tg

    • @padminiachuthan7073
      @padminiachuthan7073 2 місяці тому +2

      ആണോ? മദനി നന്മനിറഞ്ഞവൻ ആയിരിക്കും ല്ലേ

    • @sruthiabhinandnm8727
      @sruthiabhinandnm8727 2 місяці тому +1

      Nthuva chettaaa

    • @kamaloman1775
      @kamaloman1775 2 місяці тому

      ടി.ജി. മോഹൻദാസ്💪💪💪💪

  • @AnilJoseaniljose2
    @AnilJoseaniljose2 2 місяці тому +4

    ഞാൻ TG യുടെ അഭിപ്രായത്തോട് യോജിക്കുന്നു 21:04

  • @kumarvasudevan3831
    @kumarvasudevan3831 2 місяці тому +1

    യൂണിഫോം ഉണ്ടെങ്കിൽ ഒരാൾ എന്തെങ്കിലും തോന്നിവാസം കാണിച്ചാൽ തിരിച്ചറിയാനെങ്കിലും പറ്റും.

  • @realcrafts8855
    @realcrafts8855 2 місяці тому +6

    ❤❤❤❤

  • @ruksanamuhammedtp3507
    @ruksanamuhammedtp3507 2 місяці тому +2

    നല്ലൊരു ചർച്ച 😍

  • @dharmikvew
    @dharmikvew 2 місяці тому +1

    ചാകാൻ വിധിക്കപ്പെട്ടവർക്ക് രക്ഷപെടാൻ കഴിയാത്തത് തന്നെ രാഷ്ട്രീയവും മതവും കാരണമാണ്. പ്രകൃതിയിൽ നിന്നും മനുഷ്യരെ അകറ്റി മനസ്സിനും ബുദ്ധിക്കും ശുദ്ധി നഷ്ടപ്പെടുത്തുന്നു. മൃഗങ്ങൾക്ക് അങ്ങനെയുള്ള പ്രശ്നങ്ങളില്ല.

  • @anilvanajyotsna5442
    @anilvanajyotsna5442 2 місяці тому

    വാഗ്ദാനങ്ങൾ പാലിക്കുന്നുവെന്ന് ഒരു ഓഡിറ്റ് വേണ്ടതാണ്

  • @midhun.m.sannumalus5374
    @midhun.m.sannumalus5374 2 місяці тому +8

    T G ❤❤❤

  • @chandramohan4018
    @chandramohan4018 2 місяці тому +1

    അജ്ഞാതമൃതദേഹങ്ങളെ സർവ്വമത പ്രാർത്ഥന നടത്തി സംസ്കരിച്ചു.... മരിച്ചവർക്കുള്ള ആനുകൂല്യം ആർക്ക്, എങ്ങിനെ കൊടുക്കും ? കുറേകഴിഞ്ഞ് നോക്കുമ്പോൾ ഈ മൃതദേഹങ്ങൾക്കു വേണ്ടിയുള്ള ആനുകൂല്യം പുറം വാതിലിൽ കൂടി വാങ്ങുകയും ചെയ്യും..

  • @williamjacob110
    @williamjacob110 2 місяці тому +10

    ടിജിയുടെ മുഖം പോലെ തന്നെ മനസ്സും

    • @padminiachuthan7073
      @padminiachuthan7073 2 місяці тому +4

      ഒള്ളത് പറയാൻ പാടില്ലല്ലേ

    • @miya4104
      @miya4104 2 місяці тому +3

      ഉള്ളത് പറഞ്ഞാല് ഉമ്മാക്ക് ഒ ക്കൂ ല

  • @JayaprasadKochumon
    @JayaprasadKochumon 2 місяці тому +9

    ഈ സത്യങ്ങളൊന്നും പറഞ്ഞാൽ ആരും അംഗീകരിക്കില്ല ചാനലുകാരും മാധ്യമങ്ങളും വേറെ വാർത്ത കിട്ടിയാൽ അതിന്റെ പുറകെ പോവും അവിടെ എല്ലാ നഷ്ടപ്പെട്ടവർ സർക്കാർ ഓഫീസിൽ കയറി ഇറങ്ങി മടുക്കുമ്പോൾ അവർ നിർത്തി വെക്കും ഈ ന്യായീകരനോളികൾ ഒന്നും ഉണ്ടാവില്ല ഇത് വരെ സംഭവിച്ചത് അതാണ് സുനാമി ഓക്കി 2018വെള്ളപൊക്കം കവളപ്പാറ ഇതൊക്കെ ഉദാഹരണങ്ങൾ ആണ്

  • @rajajjchiramel7565
    @rajajjchiramel7565 2 місяці тому

    Good evening Sirs

  • @sajeevadv4243
    @sajeevadv4243 2 місяці тому +6

    That's why I am always of the opinion TG is pragmatic democratic securalist

  • @beenacm6663
    @beenacm6663 2 місяці тому

    🙏

  • @manjusra6717
    @manjusra6717 2 місяці тому +6

    യൂണിഫോം ഇട്ടു പല ഗ്രൂപ്പിൽ പെട്ടവർ സേവനം ചെയ്യുന്നതിൽ എന്താണ് തെറ്റ്. നന്മ ചെയ്യാൻ മത്സരം നടക്കട്ടെ. നിങ്ങൾക്കു രാഹുലിനെ പേടി, പ്രിയങ്കയെ പേടി, വയനാട് ആർക്കും സന്ദർശിക്കം. അവരെയും കുറ്റം പറയുന്ന tg വിഷപാമ്പു

    • @sindhuknair7265
      @sindhuknair7265 2 місяці тому

      രാഹുലിനെ ഇനി പേടിക്കേണ്ടത് വയനാടുകാർ ആണ്, വാണിംഗ് ഉണ്ടായിട്ടും സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ അടുത്ത് ഒരു സൂചന കൊടുക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല,മണ്ഡലത്തിൻ്റെ വികസന കാര്യത്തിൽ പറയാൻ ഒന്നും ഇല്ല!!!

    • @pvagencies7958
      @pvagencies7958 2 місяці тому +1

      TG യുടെ വാക്ക് ആദ്യം കയ്ക്കും പിന്നീട് മധുരിക്കും. അതായത് അമൃതിനെ വിഷമായി തെറ്റിദ്ധരിക്കുന്നു.

    • @ulluullas
      @ulluullas 2 місяці тому

      പ്രിയങ്കയെ എന്തിന് പേടിക്കണം,
      ദുരന്തഭൂമിയിൽ ടൂറിന് വന്ന ആദ്യത്തെ വ്യക്തിയാണ് 'പ്രിയങ്ക'.
      ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലുമല്ലാത്ത പ്രിയങ്ക എന്തിനവിടെ വന്നതാണ്.

    • @kamaloman1775
      @kamaloman1775 2 місяці тому

      ടി.ജി. മോഹൻദാസ്💪💪💪💪

  • @sandeepsanthosh3439
    @sandeepsanthosh3439 2 місяці тому +5

    Tg ❤

  • @mohdhussain2810
    @mohdhussain2810 2 місяці тому

    തിരഞ്ഞെടുപ്പിന് തലേ ദിവസം ധ്യാനം ഇരിക്കണം എങ്കിലേ കാര്യമുള്ളൂ

  • @sobhanakumarykr
    @sobhanakumarykr 2 місяці тому

    സർ എന്റെ അപ്പച്ചിയുടെ കൊച്ചുമകൾ കല്പറ്റ യിൽ ആണ് puthumala yil നിന്നും 10 കെഎം ദൂരെ ആണ് അവർ താമസിക്കുന്നത് ഈ സമയം അടുത്തുള്ള തൊട്ടിലൂടെ ശക്തമായി ചെളിയും മണ്ണും ഒഴുകുകയായിരുന്നു ഇവർ ക്യാമ്പിൽ സേവിസിന് പോയി മൂന്നാം ദിവസമാണ് അവൾ വോയിസ്‌ മെസ്സേജ് ഇട്ടതു അവൾ പറഞ്ഞത് ക്യാമ്പിൽ ഉള്ളവർക്ക് ഇരട്ടി വീട് വാഗ്ദാനം ആയി ഇനി അവർക്കു വേണ്ടത് താമസിക്കാൻ ആവശ്യമായ പത്രങ്ങൾ ഫുർണിചർ കട്ടിൽ മെത്ത അതായതു വീട്ടിലേക്കു ആവശ്യമായ സാധനങ്ങൾ നൽകാൻ ശ്രദ്ധിക്കാം ഇതെപ്പറ്റി ഒരു ചർച്ച ചെയ്യാൻ ABC യോടെ അപേക്ഷിക്കുന്നു 👋

    • @sobhanakumarykr
      @sobhanakumarykr 2 місяці тому

      അവർക്കു ഒരു ജോലി കൂടി വാഗ്ദാനംചെയ്‌താൽ ഉപകാരം ആയി കൃഷി ചെയ്തു ജീവിച്ചവർ ഇനി എന്ത് ചെയ്യും

    • @abdulsamadpelil
      @abdulsamadpelil 2 місяці тому

      Cheh, athonnumm ABC dude duty alla avark vere paniyund kurach visha janthukkale iruthi vargeeyatha parayanund athonnum avark theere yochichathumalla.veruthe avare enthina budhimuttikkunne

  • @sanalkumarvk3909
    @sanalkumarvk3909 2 місяці тому

    ഞെട്ടിക്കുന്ന വിവരങ്ങൾ

  • @Msvk83
    @Msvk83 2 місяці тому +2

    Tg ഇന്ന് പറഞ്ഞ പല കാര്യങ്ങൾ യുക്തി ഇല്ലാത്തതാണ് .

  • @beenacm6663
    @beenacm6663 2 місяці тому

    🙏🌟🙏

  • @krishnadasmenon9469
    @krishnadasmenon9469 2 місяці тому

    പാരിസ്ഥിതിക ദുരന്തങ്ങളെ കുറിച്ച് ലഭിച്ച വിവരങ്ങൾ അവഗണിച്ച ചരിത്രമാണ് കേരള സർക്കാരിനുള്ളത്. മന്ദഗതിയിലുള്ള തീരുമാനമെടുക്കാനുള്ള കഴിവുള്ള കാര്യക്ഷമതയില്ലാത്ത നേതാക്കളാണ് സർക്കാരിനുള്ളത്. എന്നിരുന്നാലും, തെറ്റുകൾ മറയ്ക്കുന്നതിൽ അവർ വിദഗ്ധരാണ്.

  • @sukumarannair4833
    @sukumarannair4833 2 місяці тому +2

    Tg പറഞ്ഞത് വളരെ ശെരിയാണ് 😮

  • @Sulthan-r2i
    @Sulthan-r2i 2 місяці тому +4

    വൈബ്രേറ്റർ തകര പെട്ടി കിളവൻ ഉണ്ടല്ലോ 😂

  • @sanubalakrishnan3989
    @sanubalakrishnan3989 2 місяці тому

    What is aadhar card made for. ? All documents can be retrieved from aadhar database

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 2 місяці тому

    കിടിലം feroz nu ഒരായിരം ആശംസകൾ ❤️❤️❤️

  • @babumv9656
    @babumv9656 2 місяці тому

  • @GafoorP-z2q
    @GafoorP-z2q 2 місяці тому

    ആദ്യം ചെയ്യേണ്ടത് ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം അതിനെപ്പറ്റിഒക്കെ അല്ലേ ചർച്ച വേണ്ടത്

  • @ismailvayalil5339
    @ismailvayalil5339 2 місяці тому

    ഒര ദ്വാനവും ഇല്ലാലെ നല്ലത് ചെയ്യുന്നവരെ വിമർശിക്കുന്നവർ
    ഇവരെല്ലാം വന്നത് രക്ഷാപ്രവർത്തനം നടത്താനാണ് അവർ അത് നിർവഹിക്കുകയും ചെയ്തു

  • @hamzamp1236
    @hamzamp1236 2 місяці тому

    ഒരു ദുഷ്ടനെ വിളിച്ചിരുത്തി വിശകലനം ചെയ്യുന്ന, ഇവന്മാരുടെ, മനോനില പരിശോധിക്കാനുള്ള സംവിധാനം എവിടെ കിട്ടും?

  • @shibilrehman
    @shibilrehman 2 місяці тому +1

    ടിജി മോഹൻദാസ് ❌ സെപ്റ്റിക് ടാങ്ക് മോഹൻ ✅

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 місяці тому +1

    ദുരന്തഭൂമിയിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഭൂമി നൽകട്ടെ. വീട് വെച്ച് കൊടുക്കാൻ വ്യക്തികളും സംഘടനകളും ആവിശ്യത്തിൽ ഏറെ എത്തിയിട്ടുണ്ട്.

  • @truthseeker4813
    @truthseeker4813 2 місяці тому +1

    Chettatharavum...

  • @vamu19
    @vamu19 2 місяці тому

    Instant decisions can be taken by states , outside kerala

  • @Chakkochi168
    @Chakkochi168 2 місяці тому

    ഒരു പാട് മൃതശരീരത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടു എന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു.പെട്ടന്നുള്ള കുത്തൊഴുക്കിൽ പെട്ട് നഷ്ടപ്പെട്ടതാകാം.അത് പുറത്ത് വന്നയുടൻ കുറെ സംഘടനകളെ വിലക്കി, മറ്റു ചിലർക്ക് അനുവാദവും ഉണ്ടെന്ന് അറിയുമ്പോൾ ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?😢

  • @krishnadasmenon9469
    @krishnadasmenon9469 2 місяці тому

    ജനാധിപത്യം ഭരണത്തിൻ്റെ അനുയോജ്യമായ ഒരു രൂപമല്ല. സാമൂഹിക പ്രവർത്തനങ്ങളിൽ മത്സരിച്ച് വോട്ട് തേടുന്നത് അത് കൂടുതൽ വഷളാക്കുന്നു, കാരണം ഇത് വോട്ടർമാരുടെ വികാരങ്ങളെ ആകർഷിക്കുന്നു. ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കുമ്പോൾ വികാരത്തിന് ഒരു പങ്കുമില്ല.

  • @jameelamanikoth4390
    @jameelamanikoth4390 2 місяці тому

    വയനാട്ടിലും മനുഷ്യ കൈകടത്തൽ കൊണ്ടുണ്ടായതെല്ലേ മനുഷ്യ കൂട്ടക്കുരുതി.അവിടെ ആ മലവെള്ളത്തിൽ കടം പുഴകാതെ നിന്നില്ലേ മരങ്ങൾ.
    കള്ളക്കളിയിൽ കുടുങ്ങി അല്ലെങ്കിൽ കുടുക്കി പലതും അർഹരായവർക്ക് കിട്ടാതെ പോകുന്നുണ്ട്.തെറ്റായ പ്രവണത ആര് ഭരിക്കും പോളും ചെയ്യുന്നു.ആരാന്റെ വാരാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാർക്ക് ഈ ഉദ്യോഗസ്ഥർമാർ മാറാത്തതിനാൽ സംഗതി എളുപ്പമാകുന്നു ഒരു പരിധിവരെ.തട്ടിപ്പിന് ഈ ഉദ്യോഗസ്ഥ വർഗ്ഗം തന്നെയാണ് കാരണംനല്ല ഉദ്യോഗസ്ഥരെ ആരെങ്കിലും ശിക്ഷിക്കുകയാണെങ്കിൽ അവർക്ക് കോടതിയിൽ പോകാം.അല്ലെങ്കിൽ ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്താം.ഇദ്ദേഹം പറയുന്ന ഈ കാര്യത്തിൽ യോജിക്കാതെ പറ്റില്ല.
    യൂനി ഫോമിന്റെ കാര്യം അങ്ങനെയെല്ല.അവരാണ് ആദ്യം അവിടെയെത്തിയത്.കുറ്റ്യാടിയിൽ നിന്നും എളുപ്പത്തിൽ എത്താൻ അവർക്ക് കഴിഞ്ഞു.ഒരുപാട് ആൾക്കാരെ അവർ രക്ഷപ്പെടുത്തിയതിന് ശേഷമാണ് മറ്റുള്ളവർ എത്തിയത്.

  • @mohananpunchakkara4751
    @mohananpunchakkara4751 2 місяці тому

    ടി.ജി.യാണ് ഇതിൻ്റെ നേതൃത്വത്തിലെങ്കിൽ എങ്ങിനെയാണ് അജ്ഞാത മൃതദേഹം സംസ്ക്കരിക്കുക. പ്രാർത്ഥന ചൊല്ലിയോ? ചൊല്ലാതെയോ ?

  • @RN-kq9pk
    @RN-kq9pk 2 місяці тому +6

    വീണ്ടും വന്ന ക്ണാപ്പൻ 😂ആളുകൾ എടുത്തിട്ട് അലക്കി വെളുപ്പിച്ചു കിളവനെ.....

    • @sakthiprasad660
      @sakthiprasad660 2 місяці тому

      ഇങ്ങനെ അലക്കി വെളുപ്പിക്കേണ്ട മറ്റുപലരും ഉണ്ട്. അതെന്താ പറയാത്തത്

  • @FavadMAV
    @FavadMAV 2 місяці тому

    രക്ഷപ്പെട്ടവരോട് ചോദിക്കൂ : നിങ്ങളെ t shirtil പേരുള്ളവർ രക്ഷിക്കണോ പേരില്ലാത്തവർ രക്ഷിക്കണോ എന്ന്. ഇനി ഈ ചർച്ഛിക്കുന്നവരുടെ മേലേക്കെങ്ങാനും വെള്ളമോ മണ്ണോ വന്ന് വീണാൽ, tshirtil പേരില്ലാത്തവർ എന്നെ രക്ഷിക്കുന്നെകിൽ രക്ഷിച്ചാൽ മതി എന്ന് പറയോ 😣

  • @SurprisedArcticWolf-vp5rm
    @SurprisedArcticWolf-vp5rm 2 місяці тому +3

    T g

  • @krishnadasrajagopalan327
    @krishnadasrajagopalan327 2 місяці тому

    Tg sir is right 👍

  • @kmalimohammed6501
    @kmalimohammed6501 2 місяці тому +4

    എന്താ അഹമ്മദ് ടി ജി നെ പേടിക്കുന്നുണ്ടോ.

    • @pvagencies7958
      @pvagencies7958 2 місяці тому +1

      ടിജിയുടെ അറിവിനെ നിരീക്ഷണത്തെ അഹമ്മദ് മാഷ് മാനിക്കുന്നു അല്ലാതെ ഭയവല്ല

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 2 місяці тому +5

    ABC chanalil visham ulla rajavembalyan, charcha vishamayi. Pogunnu

    • @joshimuttath7637
      @joshimuttath7637 2 місяці тому +4

      അപ്പോ സംഘടിത മതങ്ങളോ ?

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 2 місяці тому

    എത്ര ന്യായീകരിച്ചാലും പൊതുജന ശാപം അങ്ങയുടെ മേൽ ഉണ്ടാവാതിരിക്കില്ല

  • @MuhammedC-gx4wy
    @MuhammedC-gx4wy 2 місяці тому

    നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും. അത് ചെയ്യുന്നുണ്ടോ. വിമർശിക്കാൻ എളുപ്പമാണ് '

  • @zohrazohramammu2869
    @zohrazohramammu2869 2 місяці тому

    ഈ TG ഏതെങ്കിലും മനുഷ്യനെ സഹായിച്ചിട്ടുണ്ടോ....

  • @anumodahnairnair7994
    @anumodahnairnair7994 2 місяці тому +1

    TG നിങ്ങൾ പറയുന്നത് സത്യം