Flowers Orukodi With Comedy | R.Sreekandan Nair | Vishnu Unnikrishnan | Bibin George | EP# 25

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 76

  • @abdulkader7973
    @abdulkader7973 2 місяці тому +33

    ഇപ്പൊ അടുത്ത കാലത്തു വെച്ച് കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് ഈ രണ്ടുപേരുടെയും അതിരു കവിഞ്ഞ സ്നേഹത്തോടുള്ള ഈ പ്രോഗ്രാമാണ് ❤

  • @ajithakrishnan1451
    @ajithakrishnan1451 11 днів тому +1

    എനിക്കു ഒത്തിരി ഇഷ്ടമുള്ള നടൻ വിഷ്ണു ഉണ്ണി കൃഷ്ണൻ 🙏വിപിൻജോർജ് God bless you 🙏🙏🙏

  • @SeemasEntertainments
    @SeemasEntertainments 2 місяці тому +27

    രണ്ടുപേരെയും, ശ്രീകണ്ഠൻ സാറിനെയും ഒരുപാടിഷ്ടം 🙏🏻🙏🏻🙏🏻

  • @sooryodhayamnidheesh8601
    @sooryodhayamnidheesh8601 2 місяці тому +41

    മലയാള സിനിമ മേഖലയിൽ വളരെ അധികം ഇഷ്ടമുള്ള രണ്ടുപേർ..

    • @AnuragArappath
      @AnuragArappath 2 місяці тому

      നിന്റെ വീടും പറമ്പും ezhuthikod

  • @praveenapravee6016
    @praveenapravee6016 Місяць тому +3

    ബിബിൻ,വിഷ്ണു,,ഒത്തിരി ഇഷ്ടം ഉള്ള രണ്ടു നടന്മാർ..🥰

  • @entertaimentfarhan
    @entertaimentfarhan 2 місяці тому +41

    വിഷ്ണു ഉണ്ണിക്രിഷ്ണനെ ഞാൻ ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ കണ്ടു മൈത്രാഹോസ്പിറ്റലിൽ വെച്ച് സിനിമ ഷൂട്ടിങ് ഉണ്ടായിരുന്നു

    • @jeelaniful
      @jeelaniful 2 місяці тому +2

      ഭയങ്കരഭാഗ്യം

  • @sureshvg5805
    @sureshvg5805 2 місяці тому +11

    എത്രത്തോളം കഷ്ടപ്പാടിൽ നിന്നും.. വളർന്ന് വിജയിച്ചവരാണെന്ന് ഈ പ്രോഗ്രാം കണ്ടപ്പോൾ മനസ്സിലായി..! രണ്ടുപേർക്കും വിജയാശംസകൾ..!!

  • @Vishnubabu-tj1lc
    @Vishnubabu-tj1lc 26 днів тому +1

    രണ്ടും അങ്ങോട്ടും ഇങ്ങോട്ടും താങ്ങി താങ്ങി പരുപാടി entertainment ആക്കി....

  • @deepakrkb3853
    @deepakrkb3853 Місяць тому +2

    salim kumar polichu😂.. ഇതിൽ എന്തെങ്കിലും ഒരു മാറ്റാം ഞാൻ വരുത്തി കൊട്ടെ 😂😂😂😂

  • @sreelatha956
    @sreelatha956 Місяць тому

    വിഷ്ണു നേ എന്തിഷ്ടാ വിപിനിന് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ❤❤❤❤❤❤❤

  • @AnasJRahim-2.0
    @AnasJRahim-2.0 2 місяці тому +6

    മഹേഷ്‌ കുഞ്ഞുമോൻ,സിദ്ധിക്ക് റോഷൻ
    ഇവർ രണ്ടു പേരെയും കൊണ്ട് വരൂ mr:SKN
    I AM WAITING

  • @sreedevimol6583
    @sreedevimol6583 2 місяці тому +12

    Bibin George Nalla Qualified analoo👍🏻🔥

  • @safiyaali1770
    @safiyaali1770 Місяць тому +1

    തോൽക്കാനായൊരു ജന്മം 🤣🤣🤣 പാവം ബിബിൻ ❤️ വിഷ്ണു ❤️❤️

  • @winnerspoint8373
    @winnerspoint8373 2 місяці тому +6

    No other ship is greater than friendship, keep it up, congratulations!

  • @Vishnubabu-tj1lc
    @Vishnubabu-tj1lc 26 днів тому

    കോമഡി സിനിമ കാണുന്ന പോലെ ഉണ്ട്....ഫുൾ entertainment

  • @mercyjoseph4376
    @mercyjoseph4376 2 місяці тому +5

    Adipoli episode 🎉🎉🎉🎉🎉🎉❤❤❤❤❤

  • @90smallu88
    @90smallu88 2 місяці тому +1

    2018 എടത്തനാട്ടുകരയിൽ ഫുടബോൾ മത്സരത്തിൽ വെച്ച് ആദ്യമായി ഇവരെ കാണുന്നെ 😊

  • @sreedevimol6583
    @sreedevimol6583 2 місяці тому +9

    രണ്ടാളും സൂപ്പർ. ബോർ അടിച്ചില്ല

  • @safiyaali1770
    @safiyaali1770 Місяць тому

    സങ്കടവും സന്തോഷവും ഒരുമിച്ച് വന്നു,, പാവങ്ങൾ

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 2 місяці тому +3

    👌Bivin❤️Vishnu❤️

  • @jikkzz1600
    @jikkzz1600 2 місяці тому +17

    SKN ഗസ്റ്റിനെ സംസാരിച്ച് തീർക്കാൻ സമ്മതിക്കു, ഇടയിൽ കേറി സംസാരിക്കാരിതിരിക്കു....

    • @Wickieeez
      @Wickieeez 2 місяці тому +1

      Sree nair kandan 😂😂 SNK

  • @vimalctssbp3372
    @vimalctssbp3372 5 днів тому

    27:00 Salim Kumar 😅

  • @smithaanoop447
    @smithaanoop447 2 місяці тому +6

    90's 👍😄

  • @manjub1550
    @manjub1550 2 місяці тому +6

    പൊളിച്ചു സൂപ്പർ പരുപാടി രണ്ട് പേരും അടിപൊളി ഒപ്പം sk യും

  • @josephilip007
    @josephilip007 2 місяці тому +2

    Karthik nannayittundu, moonu perum kidu, orupadu opportunities kittatte.

  • @kga1866
    @kga1866 Місяць тому +1

    Nice episode

  • @varshapaulson1467
    @varshapaulson1467 14 днів тому

    Adipoli ❤ really enjoyed

  • @prasannakumari8713
    @prasannakumari8713 2 місяці тому +1

    ഇത്രയും വലിയൊരു സെറ്റിൽ 2 chair കൂടി arrange ചെയ്തു കൂടെ

  • @prasannakumari8713
    @prasannakumari8713 2 місяці тому

    Participate ചെയ്യുന്നവരെ നിർത്തി ബുദ്ധിമുട്ടിക്കുന്നത് കാണുന്നവർക്ക് അരോചകം ആണ്

  • @ramshibasheer2504
    @ramshibasheer2504 2 місяці тому +2

    അടിപൊളി ❤

  • @raji4409
    @raji4409 4 дні тому

    സിദിഖ് ലാൽ പോലെ പിരിയരുത് സുഹൃത്തുക്കളെ

  • @nishanthkalari2682
    @nishanthkalari2682 11 днів тому

    Vishnu ❤👌

  • @husna2468
    @husna2468 Місяць тому +1

    25:41

  • @Haris-nq9sp
    @Haris-nq9sp 2 місяці тому +6

    ഗസ്റ്റ്‌ എന്തെങ്കിലും കാര്യമായിട്ട് പറയാൻ നോക്കുമ്പോ ഇടയ്ക്കു കയറി പറഞ്ഞു അതിന്റെ രസം ഇല്ലാതെ ആക്കല്ലേ ശ്രീകണ്ഠൻ സാറെ

  • @shyam6666
    @shyam6666 2 місяці тому

    ഒറ്റക്ക് ടീച്ചർ പറഞ്ഞിട്ട് പോയിട്ട് എന്റെ കൂട്ടുകാരൻ ഉണ്ട് ഇവൻ പിഷാരടിയുടെ മോൻ ആണല്ലേ

  • @Jelinvarghese996
    @Jelinvarghese996 2 місяці тому +5

    ❤❤❤❤❤❤

  • @nishachacko8811
    @nishachacko8811 2 місяці тому +1

    Sk sir super 💙💙💙💙💙

  • @AmbiliAN01
    @AmbiliAN01 2 місяці тому +1

    Super ❤❤❤

  • @RenjithKumar-or6uh
    @RenjithKumar-or6uh 2 місяці тому +1

    Adpoly pillar

  • @Travel_Addict-s5y
    @Travel_Addict-s5y Місяць тому

    Bibin 😂😂😂

  • @junaidcm4483
    @junaidcm4483 2 місяці тому +4

    👍🥰🥰🥰🥰

  • @ebinthelakamraj4688
    @ebinthelakamraj4688 2 місяці тому

  • @nishachacko8811
    @nishachacko8811 2 місяці тому +1

    💙💙💙💙💙💙💙

  • @prichithcp1517
    @prichithcp1517 2 місяці тому

    ബേസിൽ ജോസഫിനെ കൊണ്ട് വരണേ...

  • @sirajthalasirajmanjeri7019
    @sirajthalasirajmanjeri7019 2 місяці тому +27

    ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻമാർ

  • @noushadgold9187
    @noushadgold9187 Місяць тому

    ഇത് ഇങ്ങനെ നിന്ന് കഥ പറയാൻ ആണെങ്കിൽ വേറെ ഒരു പ്രോഗ്രാം തുടങ്ങിയാൽ പോരെ 😂

  • @minijoseph2920
    @minijoseph2920 2 місяці тому

    👌

  • @Wickieeez
    @Wickieeez 2 місяці тому +3

    Thumbnail il part B nnu kandu. Appo part A il ivar veendum vannirunno 😅😅

  • @VargheseMathai-f7t
    @VargheseMathai-f7t 2 місяці тому

    👌👌👌👌👌👌🙏

  • @ratheesankariathara377
    @ratheesankariathara377 2 місяці тому +7

    Anchor വളിപ്പ് അടിക്കരുത് 🙏🙏

    • @lachuzzzlachu9762
      @lachuzzzlachu9762 2 місяці тому +7

      എപ്പോഴും സീരിയസ് ആയാൽ പ്രോഗ്രാം കോമഡി ആവില്ലലോ. വളിപ്പ് എൻജോയ് ചെയ്യാം.

  • @shajidali316
    @shajidali316 2 місяці тому +1

    Skn വല്ലാതെ വളിപ്പ് കൂടുന്നു

  • @lijesh7296
    @lijesh7296 2 місяці тому +3

    ശ്രീ കണ്ടൻ ഓവർ സംസാരം ആണ് ഗസ്റ്റിന് സമയം നൽകില്ല

    • @FaziThala-yi9ql
      @FaziThala-yi9ql 2 місяці тому

      Correct

    • @dileepravi-s4e
      @dileepravi-s4e 2 місяці тому

      ശ്രീകണ്ടനല്ല അല്ല ശ്രീകണ്ഠൻ മലയാളം നന്നായി പഠിക്കണം

    • @lijesh7296
      @lijesh7296 2 місяці тому

      @@dileepravi-s4e ആണോ കുഞ്ഞേ.. നന്നായി.... തത്കാലം കണ്ടൻ മതി... സേട്ടൻ വിട്ടോ....

  • @Travel_Addict-s5y
    @Travel_Addict-s5y Місяць тому

    SK bhayankara over chaliyannu ketto kandu erikan pattunilla uff 🤢

  • @vivekbalakrishnan2088
    @vivekbalakrishnan2088 Місяць тому

    Dhalithaneyum musilinghaleyum mathram premot cheyunna 2malarukal

  • @maheshsreedhar7459
    @maheshsreedhar7459 2 місяці тому +1

    ടീമേ അനു കൊണ്ടുവരണം sir pls

  • @marneer381
    @marneer381 2 місяці тому +1

    Good episode

  • @sobhanaunni2822
    @sobhanaunni2822 2 місяці тому +1

    ❤❤❤❤

  • @husna2468
    @husna2468 Місяць тому

    25:54

  • @juicenbites6124
    @juicenbites6124 2 місяці тому +1

    ❤❤❤❤

  • @sunilkumar-s3g2e
    @sunilkumar-s3g2e 2 місяці тому

    ❤❤❤❤❤

  • @sreedevimol6583
    @sreedevimol6583 2 місяці тому

    ❤❤

  • @ManuJayadevan
    @ManuJayadevan 2 місяці тому

    ❤❤❤❤❤