ഗുരുവായൂരപ്പദാസാനുദാസനായ കാശിത്തമ്പുരാൻ | ശരത്.എ.ഹരിദാസൻ | LIVE

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 518

  • @The18Steps
    @The18Steps  Рік тому +11

    ​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org

  • @rahulb1307
    @rahulb1307 Рік тому +5

    ഓം നമോ നാരായണായ.... ഹരേ കൃഷ്ണ.... സ്വാമിജി പറയുന്നത് വളരെ വലിയ സത്യമാണ്... കാരണം ഈ കാലം അത്രയും ഭക്ത വത്സല നായ ഭഗവാനെ കരുണ കാരനായ ഭഗവാനെ അറിയാനും മനസ്സിലാക്കാനും കഴിഞ്ഞില്ലല്ലോഎന്ന് ഓർക്കുപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല ഭഗവാനെ കൃഷ്ണ.... ഭഗവാനെ തിരിച്ചു അറിയുന്നവർ ഒരിക്കലും പരിഹസിക്കുകയോ കളിയാക്കി ചിരിക്കുകയോ ചെയ്യില്ല സ്വാമിജി..... അങ്ങക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.... ഹരേ കൃഷ്ണ.. ഹരി ഓം.....

  • @lalithaak4486
    @lalithaak4486 Рік тому +3

    എനിക്കും ഭഗവാനെ 2 പ്രാവശ്യം ഉണ്ണികണ്ണനെ കാണാൻ കഴിഞു, ഭഗവാൻ തന്ന നിധി ആയ എന്റെ മോനെ ചോറു ണി നായി വന്നപ്പോൾ, ഒന്നും ചോദിക്കാതെ എന്റെ മനസ്സിന്റെ വേദന അറിയുന്ന ഭഗവാൻ ഇപ്പോഴും ഭഗവാന്റെ കാരുണ്യം എനിക്ക് ലഭിക്കുന്നുണ്ട് ഹരേ കൃഷ്ണ

  • @sivanandanc2207
    @sivanandanc2207 10 місяців тому +2

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻💙🙏🏻🙏🏻🙏🏻🙏🏻ഭക്തനായ അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു ശരത്ജീ 🙏🏻🙏🏻

  • @sandhyamahadevanprshospita5129

    Two and a half hours of absolute bliss... Ponnu Guruvayurappa.... Guruvayurappa....

  • @sasikalaajith4663
    @sasikalaajith4663 Рік тому +2

    hare guruvayoorappa....namashivaya.. thank you sharath ji

  • @rajithar4776
    @rajithar4776 2 роки тому +7

    ഈ കാലഘട്ടത്തിൽ ഞങ്ങൾക്ക് ഭഗവാൻ തന്ന സമ്മാനം ആണ് അങ്ങ്. അങ്ങയെ കാണുമ്പോ ഗുരുവായൂരപ്പൻ ആണ് മനസിൽ വരുന്നത് 🙏🙏🙏

  • @bijuchandran5990
    @bijuchandran5990 2 роки тому +4

    Narayana Narayana Narayana Hare Rama hare Rama Rama Rama seethaRama hare hare Hare Krishna Hare Krishna Krishna Krishna radha Krishna Hare hare

  • @ramabhadranthampuran3967
    @ramabhadranthampuran3967 5 місяців тому +2

    "കുട്ടികളുടെ ചങ്ങാതിയായിരുന്നു അപ്പൻ തമ്പുരാൻ" തിരുനാമാചാര്യൻെറ ഈ വാക്കുകൾ ഈയുള്ളവന്റെ കുട്ടിക്കാലത്തെ കുറേ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയി. കാശി അപ്പൻ തമ്പുരാൻ, ഇളം തലമുറയിൽ പെട്ടവരുടെ വാത്സല്യനിധിയായ അപ്പേട്ടൻ.. പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ശീവേലിസമയത്ത് പ്രദക്ഷിണത്തിലെ നാമഘോഷത്തിലും ഞങ്ങളുടെ തറവാട്ടിലെ നാലുകെട്ടിലെ തേവാരത്തിലെ നാമസങ്കീർത്തനത്തിലും കുട്ടികളായ ഞങ്ങളെ കൂടെ കൂട്ടും., നാമജപം കഴിയുമ്പോൾ എന്തെങ്കിലും മധുര പലഹാരവും ഉണ്ടാവും., "കൂടുതൽ ഉറക്കെ ജപിക്കണവർക്ക് ഒരു ലഡ്ഡു കൂടുതൽ തരും" എന്ന് അദ്ദേഹം പറയുമ്പോൾ ഞങ്ങൾ കുട്ടികൾ കൂടുതൽ ഉച്ചത്തിൽ ജപിക്കും.. അങ്ങിനെ മധുരം തന്ന് നാമസങ്കീർത്തനത്തിൻെറ മാധുര്യം ഞങ്ങൾക്ക് മനസ്സിലാക്കിതന്ന അതിലുപരി അനുഭവഭേദ്യമാക്കിതന്ന പുണ്യാത്മാവാണ് കാശിയപ്പൻ തമ്പുരാൻ.. അദ്ദേഹത്തെ കുറിച്ചുള്ള താങ്കളുടെ ഓരോ വാക്കും "സ്വാദു സ്വാദു പദേ പദേ.. " എന്നു തന്നെ പറയട്ടെ.. വളരെ സന്തോഷം, പൂർണ്ണത്രയീശനും ഗൂരുവായൂരപ്പനും അനുഗ്രഹിക്കട്ടെ

  • @rajasreereghu1512
    @rajasreereghu1512 7 місяців тому +1

    ഇത് എത്ര പ്രാവശ്യം കേട്ടാലും മതിയാകില്ല ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏😍

  • @nandakumarcv8194
    @nandakumarcv8194 3 роки тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ കാശി തമ്പുരാനെ കുറിച്ച് ആദ്യമായിട്ടാണ് വിശദമായി കേൾക്കുന്നത് നന്ദി വളരെ വളരെ നന്ദി

  • @rathnamparameswaran2942
    @rathnamparameswaran2942 5 місяців тому +2

    കാശിത്തമ്പുരാൻ്റെ കാലത്താണ് ജനിച്ചതെന്ന് അഭിമാനിക്കുന്നു കൃഷ്ണാ. പറഞ്ഞു തന്ന ശരത് ജിയുടെ കാലത്തും ജീവിക്കാൻ സാധിച്ചു. ഗുരുവായൂരിലെ പ്രസാദ ഊട്ടിന് പങ്കുകൊള്ളുമ്പോൾ ഗോവിന്ദനേയും കാശിത്തമ്പുരാനേയും മനസ്സിൽ കാണും. ഹരേ കൃഷ്ണാ

  • @sinishibu8250
    @sinishibu8250 3 роки тому +17

    🙏😍ഹരേ... ഗുരുവായൂർഅപ്പാ ശരണം... 😘🙏നിറകണ്ണുകളോടെ തൊഴുന്നു ശരത് സാർ 🙏അങ്ങയുടെ കാൽക്കൽ നമസ്ക്കരിക്കുന്നു 🙏

  • @lisymolviveen3075
    @lisymolviveen3075 Місяць тому +1

    Namaskaram 🙏🙏🙏🙏🙏very good 🙏🙏🙏🙏🙏

  • @kuttymalu01
    @kuttymalu01 3 роки тому +11

    കണ്ണുകൾ നിറഞ്ഞൊഴുകുന്നൂ.....കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം ...അങ്ങേക്ക് നമസ്കാരം🙏🙏✨✨

  • @lekshmimanish9829
    @lekshmimanish9829 Рік тому +3

    Sir നെ ഞങ്ങൾക്കടുത്തോട്ട് വിട്ടതും ഗുരുവായൂർ അപ്പൻ തന്നെ. ഹരേ കൃഷ്ണാ 🙏

  • @kamalasanank4281
    @kamalasanank4281 Рік тому +2

    I.thjnk.this.is.a.golden.moment.in.my.life.to.hear.these.words.of.bhagavath.mahathyam.thank.u.sarath.nirmala.l.bend.my.head.before.u.

  • @sheejapradeep5342
    @sheejapradeep5342 3 роки тому +6

    ഗുരുവായൂരപ്പൻ്റെ അനന്യ ഭക്തനായതുകൊണ്ടാണ് ശരത് സാറിന് ഇത്രയും ഹൃദ്യമായി ഗുരുവായൂരപ്പദാസൻ്റെ കഥ പായാൻ സാധിക്കുന്നത് ഭഗവാനേ ശരണം

  • @rammohanbalagopal1180
    @rammohanbalagopal1180 3 роки тому +13

    അത് ഒരു പ്രത്യേക feel ആണ്, വിങ്ങി പൊട്ടും, കണ്ണ് നിറയും ആ ദിവ്യ നാമം ഓർക്കുമ്പോൾ, ഒരു കാരണവും ഇല്ലാത്ത അയ്യപ്പാ എന്ന് വിളിച്ചു കരയും.....
    🙏🙏🙏🙏🙏

  • @reshmir7658
    @reshmir7658 2 роки тому +2

    എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🙏ഹരേ കൃഷ്ണാ 🙏🙏 ശരത്ത് സർ, താങ്കൾക്ക് എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏 നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏

  • @indirat4013
    @indirat4013 Рік тому +1

    ഹരി ഓം. ശരത് ജിയ്ക്ക് നമസ്കാരം. നന്ദി.

  • @sreejavaikkath2426
    @sreejavaikkath2426 Рік тому +1

    ഹരേ കൃഷ്ണ 🌹🌹 live പ്രഭാഷണം കണ്ടിരുന്നു. ഇന്നു വീണ്ടും കേട്ടപ്പോ കണ്ണു നിറഞ്ഞു പോയി. എൻ്റെ ഗുരുവായൂരപ്പാ🌹🌹🌹🙏🏻🙏🏻

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 роки тому +15

    ഇനിയും ഗുരുവായൂർ വരാൻ ആഗ്രഹം ഉണ്ട്.. ഇടയ്ക്കു വന്നിട്ടുണ്ട് കണ്ണന്റെ അടുത്ത്

    • @jayanthidevi5122
      @jayanthidevi5122 Рік тому

      namonarayaña.enike kasithaburane kurichuariyan harisirnimithamayathuguruvayurappanteanugraghamayitukaruthunnu.om namonaŕayaña.

  • @kamalasanank4281
    @kamalasanank4281 Рік тому +1

    Sarathinte.vakkukal.kelkumbol.bhagavane.manakannil.kanan.sadhikkum.it.is.my.experience.thank.u.nirmala.

  • @radhakrishnankandhalloor9816
    @radhakrishnankandhalloor9816 3 роки тому +14

    വളരെ മനോഹരമായി വർണ്ണിച്ചു.🙏🏻🙏🏻🙏🏻

  • @ushasoman9493
    @ushasoman9493 2 роки тому +1

    എന്റെ ഭഗവാനേ എന്തൊരൽഭുതം ഇന്ന് ഈ കഥ ഞാൻ ഒരാൾക്ക്‌ പറഞ്ഞുകൊടുത്തിട്ട്‌ ഈ വീഡിയൊയും ഷെയർ ചെയ്തു കൊടുത്തു എന്നിട്ട്‌ ഒന്നുടെ സ്വയം കേൾക്കാം എന്നുകരുതി കേട്ടപ്പോഴാണു അതിശയം ഇന്ന് ആഗസ്റ്റ്‌ 18,2022 ആ മഹാനുഭാവന്റെ വേർപാടിന്റെ അതേ ദിവസം!!! എന്റെ ഗുരുവായൂരപ്പാ!!!🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമതു!!! ഒപ്പം ഇന്ന് ജന്മാഷ്ടമിയും🙏🙏🙏🙏🙏🙏

  • @sharics4168
    @sharics4168 Рік тому +2

    നമസ്കാരം ഗുരു ജീ കാശി തമ്പുരാന്റെ പ്രണാമം
    ഹരേ കൃഷ്ണാ

  • @priyapazhat51
    @priyapazhat51 3 роки тому +7

    ഹരേ കൃഷ്ണാ. കാശി തമ്പുരാന് കോടി കോടി പ്രണാമം 🙏🙏തമ്പുരാന്റെ ജീവ ചരിത്രം പറഞ്ഞു തന്നതിന് ശരത് സാറിനും പ്രണാമം. ശ്രീ ഹരയെ നമഃ 🙏🙏

  • @salilakumary1697
    @salilakumary1697 3 роки тому +5

    ശ്രീ ഗുരുവായൂരപ്പാ
    കാശിത്തമ്പുരാന്റെകഥ കേട്ട് അനുഗ്രഹീതരായി.
    പ്രണാമം ജീ.

    • @sujathakr261
      @sujathakr261 2 роки тому

      ഹരേ കൃഷ്ണ 🙏🙏🙏

    • @salilakumary1697
      @salilakumary1697 2 роки тому +1

      @@sujathakr261 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @geethamanoj6131
    @geethamanoj6131 3 роки тому +3

    ഇന്ന് സ്വർഗ്ഗവാതിൽ ഏകാധശി.ഇന്നത്തെ ദിവസം കാശി താമ്പുരന്റെ കഥ കേട്ടു ധന്യയായി 🙏🏻🙏🏻ശരത്തേട്ടനെ ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ ഈ പുണ്യ കഥ ഞങ്ങളിൽ എത്തിച്ചതിനു 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @jayalekshmip2427
    @jayalekshmip2427 3 роки тому +4

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. അങ്ങ് ഒരു എൻസയി ക്ലോപീഡിയ തന്നെ സുകൃത ജന്മം

    • @sundarampk3339
      @sundarampk3339 2 роки тому +1

      Givitham Ethannu. Namassivaya. Radhee. krishna

  • @remadevi195
    @remadevi195 2 роки тому +1

    ശരത്ജി, അങ്ങയുടെ പ്രഭാഷണം എല്ലാവരുടെയും കണ്ണു തുറപ്പിക്കട്ടെ. കാശി താമ്പുരന്റെ കഥ പറഞ്ഞതിൽ വളരെ സന്തോഷം. ഭഗവാൻ മോന്റെ കൂടെ ഉണ്ട് കേട്ടോ. ഉറപ്പ്

  • @jyothyasha3902
    @jyothyasha3902 3 роки тому +2

    ഇതുപോലെയുള്ള പുണ്യാത്മക്കളെ കുറിച്ച് പറഞ്ഞുതരുന്ന ശരത്ജിക്ക് പാദനമസ്കാരം 🙏🙏🙏🙏🙏🙏

  • @sulojanam6742
    @sulojanam6742 2 роки тому

    Avidunnu parayunnathu enthra bavanayodukoodiyanu guruvayurappante karunnyam thanneyanu kelkkan kazhinjath sathyathil enthra ketalum mathivarathathu thanne yanu etharathilulla prabashanangal pranamam pranamam

  • @sreedevinkutty1177
    @sreedevinkutty1177 3 роки тому +1

    Harey Krishna Guruvayoorappa Poornathryeesa Saranam.Harey Krishna Harey Krishna Harey krishna Krishna Krishna Harey Harey.👏👏👏👏👏

  • @beenab9229
    @beenab9229 Рік тому +1

    Pranaamam bhagavane saranam

  • @souparnikasunil5632
    @souparnikasunil5632 3 роки тому +1

    അങ്ങയുടെ പ്രഭാഷണം വീണ്ടും വീണ്ടും കേട്ട് ആനന്ദിക്കാരുണ്ട്...ഓരോ പ്രഭാഷണം കഴിയുമ്പോഴും അടുത്ത പ്രഭാഷണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആയി.. സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവന്ദ 🙏🙏🙏🙏🙏

  • @kavyabinu1012
    @kavyabinu1012 3 роки тому +1

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @omamj9181
    @omamj9181 Рік тому +1

    Manas shandamayi

  • @GigiMol-f6u
    @GigiMol-f6u 4 місяці тому

    Njangalilekku bhakthium arivum pakarnnu nalkan Guruvayoorappaan angekku aayusum aarogyavum thannu anugrahikkatte Guruvayoorappa saranam🙏🙏🙏❤️❤️❤️p

  • @rajis8995
    @rajis8995 3 роки тому

    ഇങ്ങനെ ഒരു ഭക്തന്റെ കഥ കേൾക്കാൻ യാദൃശ്ചികമായി സാധിച്ചത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു.
    ഈ ചാനൽ ഞാൻ ഇന്ന് ആദ്യമായാണ് കാണുന്നത്.വളരെ നന്നായിരുന്നു അങ്ങയുടെ പ്രഭാഷണം

  • @sindhunv7647
    @sindhunv7647 2 роки тому +1

    Krishnnaaaa....

  • @sivarajnarayanan3254
    @sivarajnarayanan3254 7 місяців тому +1

    കൃഷ്ണാ താമസിച്ചാലും കേൾക്കാൻ പറ്റിയല്ലോ 🙏🙏🙏❤️

  • @sujithnair4597
    @sujithnair4597 2 роки тому +1

    ഗുരുവായൂരപ്പാ... നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏

  • @lalithamanijayakumar
    @lalithamanijayakumar 7 місяців тому

    Namaskaram to you Sharad Sir. Very Beautiful ,inspiring, touching message by you Sharad sir.Thank you very much. I am Blessed after hearing your talk. My whole family members will be blessed now & always.

  • @milliet606
    @milliet606 3 роки тому

    Njan oru Uthama bhaktha alla.kevala bhktha polum alla.But l love my bhagavan as my guru, my friend, my god, and my son.eppzhum nda mindil undu.epozhum nda kuude undu ennu thonnum. Bhagavatham vayikkumbol mikkappozhum karachil varum.but angana karayan padundo ennariyilla.enta narayana swami enne kelkum ennariyam.ororo troubls thannu enne pareeekshikum.njan ellam bhagavate HITHATHINU vittukodukum.nnalum eniku oru pinakavumilla.nenchu potunna vedana thannapozhum ente kuude undaaavaneee krishnaaaa nnu vilichu.yes kuuude undaaayirunnnu ORU DHYRYAMAYI

  • @shaibushaibu-ut4fe
    @shaibushaibu-ut4fe Рік тому +2

    നമസ്കാരം ഗുരോ
    🙏🙏🙏
    ബിന്ദു പികെ

  • @sadasivankochunni4931
    @sadasivankochunni4931 8 місяців тому

    Your talk is giving the impact of saaakshal Guruvaayurappan.
    Pranamam for keeping all of us inside the heart of Guruvaayurappan world of Bhakti.

  • @prakashraamaseshan3337
    @prakashraamaseshan3337 3 роки тому

    Excellent. Naloru dhivasaitu ketkanaitu punya phalam labichu. Shri Guruvayurappa Saranam.

  • @soniyasaji6436
    @soniyasaji6436 3 роки тому +1

    ഇനിയും വേഗം പുതിയ വിഷയവുമായി വരാൻ സാധിക്കട്ടെ. കൃഷ്ണ ഗുരുവായൂരപ്പാ

  • @animohandas4678
    @animohandas4678 3 роки тому +1

    അഖിലം മധുരം ആദ്യ എപ്പിസോഡ് കണ്ടു. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹം സാറിന് ഇനിയും കൂടുതൽ കൂടുതൽ കൂടുതൽ ഉണ്ടാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anitharamachandran4250
    @anitharamachandran4250 3 роки тому +3

    ഹരേ ഗുരുവായൂരപ്പാ, ഇത് കേൾക്കാൻ kathirikkukayayirunnu

    • @rajanigopalkrishna8186
      @rajanigopalkrishna8186 3 роки тому

      I am not getting any words to describe
      Amazing amazing
      Valare valare enjoyable 👌👌👌👌🙏🙏🙏🙏🙏

  • @meenanair2842
    @meenanair2842 3 роки тому +1

    Njan innanu kadha kettathu Nannayi paranju Vallatha oru santhosham manassinu HARE KRISHNA

  • @valsalanamboodiri691
    @valsalanamboodiri691 3 роки тому +33

    ശരത് sir ന്റെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. എല്ലാം ഭക്തിനിർഭരം തന്നെ. അഖിലം മധുരം അടുത്ത episode കാണാൻ കാത്തിരിക്കുകയാണ്.. എന്റെ ഗുരുവായൂരപ്പാ ശരണം. 🙏

    • @Parvathi-cc7ct
      @Parvathi-cc7ct 3 роки тому +3

      Congratulations Sharath Sir....Ellam Bhagyamane Ithrayum Nalla Anubhavangal kelkan kazhiyunnathe.Hare Guruvayurapp a......

  • @mukambikanair9487
    @mukambikanair9487 3 роки тому +2

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
    ഭഗവൽ ഭക്തരുടെയും, ഭഗവാൻ്റെയും ഇത്തരം ഭക്തിനിർഭരമായ ഓരോ കഥകൾ കേൾക്കുമ്പോഴാണ് സജ്ജനങ്ങൾ ഭക്തി ഭാവത്തിലേക്ക് കൂടുതൽ ഉയരുക. മാത്രമല്ല ഇത്തരം കഥകൾ കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് ഉളവാകുന്നത്. മനസ്സിൽ ആ രൂപം തെളിഞ്ഞ് പ്രകാശിക്കും.. ആ ഭക്തിഭാവം നമ്മളിൽ ഉയർത്ത് എഴുന്നേൽക്കണമെങ്കിൽ ഭഗവാൻ്റെ എല്ലാ അവതാരവും ഒരെ പരമാത്മ സ്വരൂപത്തിൻ്റെ വിവിധ രൂപങ്ങളാണ് എന്ന ഭക്തിഭാവത്തോടെ കാണാനും കേൾക്കാനും ശ്രമിക്കണം. നമ്മൾ ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ളവരെ ആരാധിക്കാം, കാരണം എല്ലാ ഈശ്വര ചൈതന്യവും ബ്രഹ്മസ്വരൂപമാണ്, എന്നാൽ പലരുടെയും വിശ്വാസം പലതായിരിക്കാം, അതുകൊണ്ട് നമ്മുടെ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്, ഭക്തി വിശ്വാസങ്ങൾക്ക് ചുതി സംഭവിച്ച്, വാദപ്രതിവാദങ്ങളുമായി മനുഷ്യൻ ജീവിതകാലം മുഴുവൻ അന്യോന്യം ശത്രുക്കളെപോലെ കഴിയുന്നു. നമ്മുടെ ഭക്തി നിസ്വാർത്ഥ മാണെങ്കിൽ ഭഗവാൻ ഏത് രൂപത്തിലും ഭാവത്തിലും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും, അതിന്റെ തെളിവാണ് പ്രഹളാദനെ രക്ഷിക്കാൻ നരസിംഹമൂർത്തിയായും, ജഡഭരതനെ രക്ഷിക്കാൻ ഭദ്രകാളീ രൂപത്തിലും, തൻ്റെ ഭക്തനായ പ്രഹളാദൻ്റെ പൗത്രനായ മഹാബലിയുടെ അഹങ്കാരത്തെ ശമിപ്പിക്കാൻ ഭഗവാൻ വാമനമൂർത്തിയായി അവതരിച്ചതും. ഭഗവാൻ്റെ ഓരോ അവതാരത്തെയും പാടി പുകഴ്ത്തുമ്പോഴാണ് ഭഗവാൻ കൂടുതൽ സന്തുഷ്ടനാവുക. ഓരോരുത്തരും അവരവരുടെ ലക്ഷ്യത്തെ കുറിച്ച് സ്വാർത്ഥരാവുമ്പോൾ ഇനി വരാൻപോകുന്ന തലമുറകളുടെ കാര്യം ഇതിലും പരിതാപകരമായിരിക്കും എന്ന് ആരും ചിന്തിക്കുന്നേയില്ല എന്നതാണ് വാസ്തവം. ഇത്രയും എഴുതിയതിൽ ക്ഷമിക്കണം. എനിക്ക് ഭഗവാനെ കുറിച്ചും, ഗുരു പരമ്പരകളെ കുറിച്ചും എഴുതുവാൻ വളരെ ഇഷ്ടമാണ്. 🙏🙏🙏

    • @adsvlog1128
      @adsvlog1128 3 роки тому

      ഹരേ കൃഷ്ണ 🙏🙏🙏

  • @karthiayanip3568
    @karthiayanip3568 3 роки тому +1

    ഒരുപാട് നന്ദി

  • @SS-qr5vm
    @SS-qr5vm 3 роки тому +9

    അങ്ങയുടെ ഈ കഥ ബാക്കി കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു ഹരേ നാരായണ 🙏. അങ്ങേയ്ക്കു സാഷ്ടങ്ക നമസ്കാരം

    • @jayalekshmip2427
      @jayalekshmip2427 3 роки тому +1

      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം അങ്ങ് ഒരു എൻസയി ക്ലോപീഡിയ തന്നെ സുകൃത ജന്മം

    • @naliniks1657
      @naliniks1657 3 роки тому

      Beautiful!🙏krishnaa guruvayoor appa 🙏thank U, subharathri 🙏🙏🌹

  • @sumathyrk4074
    @sumathyrk4074 2 роки тому +1

    Valuable contribution

  • @kamalasanank4281
    @kamalasanank4281 7 місяців тому

    Guruvayoorappante.Anugraham.Sarathinu.venduvolam.undu.I.think.so.that.I.can.hear.ur.valuable.words.giving.santhuanam.to.all.You.continue.this.job.as.you.can.Thank.U.Nirmala.

  • @sruthidibin843
    @sruthidibin843 8 місяців тому

    Thank you brother 🙏thanks radhakrishna 🙏jai shree Radhe Radhe Krishna 🙏🌹

  • @praseedamenonnair6671
    @praseedamenonnair6671 3 роки тому +14

    God has bestowed you with his blessings to bring his self closer to us.Thanks Sarathji once again

    • @sreenits
      @sreenits 3 роки тому +1

      Anjatheyum embranthiriyeyum kuttiyil ammayutekoote kandittundu . Iddhehathe kandatho kettatho orkkunnilla. Ha kashtam.kotikoti namaskaram ippol cheyyatte. athinavasaram thanna angekkum athrayum namaskaram mahathman. Kannanum.

    • @DeviSankar-ub1en
      @DeviSankar-ub1en 3 роки тому +1

      മുജ്ജന്മ സുകൃതം കൊണ്ടായിരിക്കും ശരത്തിന്റെ കഥകൾ കേൾക്കാൻ കഴിയുന്നത്

  • @ambikaradhakrishnan9879
    @ambikaradhakrishnan9879 Рік тому +1

    Guruvayoorsppa Saranam ee kadha kelkkan pattiyathu thanne ente Maha bhagyamay karuthunnu angecku bha 51:14 kthiyal pranamam.Ponnu Guruvauoorappa kaividallea Govinda Hari Govinda.

  • @priyaabi4291
    @priyaabi4291 3 роки тому +12

    നമസ്തേ ശരത് സർ 🙏.7 മാസം ആയി കാത്തിരിക്കുന്നു ഈ കഥ കേൾക്കാൻ 🙏🙏🙏.

  • @praveenhari5511
    @praveenhari5511 3 роки тому +3

    The way you say narayana takes me to the feet of the Lord narayana

  • @ramabhadranthampuran3967
    @ramabhadranthampuran3967 5 місяців тому

    ഹരേ കൃഷ്ണാ പൂർണ്ണത്രയീശാ ഗുരുവായൂരപ്പാ രാധേ ശ്യാം

  • @shijimanoj2906
    @shijimanoj2906 3 роки тому +2

    ശരത് സർ ന്റെ മുഖത്തും ഗുരുവായൂരപ്പൻ തിളങ്ങുന്ന ത് കാണുന്നില്ലേ കൂട്ടരേ...

  • @smitharaghavan-t2z
    @smitharaghavan-t2z 2 місяці тому

    Thank You Sharath ji🙏

  • @vasanthijayaprakash6485
    @vasanthijayaprakash6485 3 роки тому +1

    Appanthampurane namaskarikkunnu .akhilammadhuram gambhiram aayi kutty thank you mone thank you

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 3 роки тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    അഖിലം മധുരം പറയുവാൻ വാക്കുൾ ഇല്ല ഗംഭീരം

  • @princybiju1159
    @princybiju1159 3 роки тому +2

    Namaskarikunnu Sarath sir🙏🏻🙏🏻🙏🏻
    Itokke kelkan ulla urhata undayallo atinu bhagavane 🙏🏻🙏🏻🙏🏻

  • @yadhukrishnan8708
    @yadhukrishnan8708 3 роки тому

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna krishna hare hare

  • @naliniks1657
    @naliniks1657 3 роки тому +25

    ഹരേ ശ്രീ കൃഷ്ണാ 🙏പൂർണത്രഈശാ 🙏ശ്രീ ഗുരുവായൂർ അപ്പാ 🙏🙏🌹🙏, നന്ദി ഈ സുദിനത്തിന് 🙏

  • @nithyaprem701
    @nithyaprem701 8 місяців тому

    ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏 മഹാത്മാവായ കാശി തമ്പുരാൻ്റെ കഥ ഇത്ര ഹൃദയസ്പർശിയായി പറഞ്ഞു തന്ന ശരത്ജിക്ക് പാദനമസ്കാരം. നാരായണ🙏

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 2 роки тому +3

    ഹരേ... കൃഷ്ണാ..❤🙏നമഃ ശിവായ...❤🙏
    പൂർണ്ണത്രയീശാ... നാരായണാ...❤🙏
    ഗുരുവായൂരപ്പാ.... ശരണം ❤🙏

  • @komalavallik6130
    @komalavallik6130 3 роки тому +1

    Bhagavanteyum angayudeyum anugrahamkondum appanthampurante kadha kelkkan kazhinhath mahabhagyamayi . Pranamam Sarathi. 🙏🙏🙏 Ohm Namo Narayanaya.

  • @govindannamboodiri9955
    @govindannamboodiri9955 3 роки тому

    ഹൃദയത്തിൽ തട്ടുന്ന വിവരണം. നാരായണ

  • @anitharamachandran4250
    @anitharamachandran4250 3 роки тому +24

    അഖിലം മധുരം ആദ്യ എപ്പിസോഡ് ഗംഭീരമായിരുന്നു, തുടർന്നുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു, ഗുരുവായൂരപ്പനാണ് അങ്ങയിലൂടെ ഒക്കെ പറഞ്ഞു തരുന്നത് 🙏

  • @bindugs3737
    @bindugs3737 2 роки тому

    ഹരേകൃഷ്ണാ... ഇത് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം... സർവ്വം കൃഷ്ണാർപ്പണമസ്തു.... 🙏🙏🙏🙏🙏🙏

  • @padmakumary9908
    @padmakumary9908 3 роки тому +1

    🙏🙏🙏 . Etra bakhi santram .maha bagyem ithoke kelkan kaxhinjethe. Angeku kodi pranamam 🙏🙏

  • @govindannamboodiri9955
    @govindannamboodiri9955 3 роки тому

    വളരെ നന്ദി. സന്തോഷായി.

  • @ajithasatheesan5471
    @ajithasatheesan5471 3 роки тому

    ഹരേ കൃഷ്ണ 😍🌹🙏🌹🙏. ഒരുപാടു നന്ദി നമസ്കാരം. ഭഗവന്റെ കഥകൾ ഇത്രയും നന്നായി ആരും പറഞ്ഞിട്ടില്ല😍🌹🙏. അങ്ങേക്ക് എല്ലാവിധ ആയുരാരോഗ്യ സൗ ക്യം നേരുന്നു 🌹🙏ഗുരുവായൂരപ്പ ശരണം 🌹🙏🌹🙏

  • @gopakumarnair9236
    @gopakumarnair9236 3 роки тому

    Krishna guruvayoorappa saranam.......

  • @kings6365
    @kings6365 Рік тому +1

    Namaste🙏🙏

  • @anusreeps2222
    @anusreeps2222 3 роки тому

    ഗുരുവായൂരപ്പാ.... ജീവിത്തിൽ എന്തൊക്കെ വിഷയങ്ങളായി തോന്നിയോ അതെല്ലാം ഓർമ്മിപ്പിച്ച് മനസ്സ് തുറന്നു നന്ദി പറയുകയാണ്.... ശരത് സാറിലൂടെ ഒരുപാട് അവസരം തരുകയല്ലേ.... എന്താ പറയണ്ടേ.... ഇത് കേൾക്കാനുള്ള സൗഭാഗ്യം നൽകിയല്ലോ ഗുരുവായൂരപ്പാ.... അവിടുന്ന്. ഗുരുവായൂരപ്പൻ തന്നെ ഗുരുവായൂരപ്പന്റെ പരമഭക്തന്റെ കഥ പറയുന്നു.ഹരേ നമഃ

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 3 роки тому +1

    അങ്ങ് പറഞ്ഞുതുടങ്ങിയാൽ തീരരുതേ എന്നാണ് പ്രാർത്ഥന 🙏അത്രയ്ക്കും അങ്ങയുടെ വാക്കുകളിലൂടെ ഭഗവാനിൽ ലയിക്കുന്നു 🙏നാരായണ നാരായണാ 🙏
    കോടി നമസ്കാരം ഭഗവാനും അങ്ങേയ്ക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 роки тому +1

    നന്ദി നന്ദി തിരുമേനി

  • @sivagopalank2634
    @sivagopalank2634 3 роки тому +1

    KrishnaHare Guruvayurappa saranam🙏🙏🙏🙏🙏🙏

  • @soumyarpkm9871
    @soumyarpkm9871 3 роки тому +1

    Akhilam madhuram first episode super...njagale bhagavanileku adupikan bhagavan niyogichatha sir ne🙏🏾

  • @indiranair897
    @indiranair897 3 роки тому +2

    Really great.Feel like we had the prasadam of SriGuruvayurappan.

  • @kamalasanank4281
    @kamalasanank4281 Рік тому

    I.came.gvr.at.1972.after.jnd.telephone.exge.trc.with.my.father.he.was.a.guruvayoorappan.devote.last.i
    Came.gvr.at.2017.for.a
    Marriage.now.iam.seeing.gvr.when.heard.u.thank.u.nirmala.

  • @Parvathi-cc7ct
    @Parvathi-cc7ct 2 роки тому

    Hare... Krishna..🙏🙏🙏 Guruvayurappa..... Namaskkarikkunnu... Bhagavane....🙏🙏🙏 Aviduthe Anugraham.....Ithrayum Mahthwamulla...Kathakal....🙏🙏🙏🙏kelkan kazhinjathe....Namaskkarikkunnu... Sharath Sir...Congratulations....🙏🙏🙏🙏

  • @sankeerthanamevent9366
    @sankeerthanamevent9366 3 роки тому +2

    ഹരേ കൃഷ്ണാ.. കഴിഞ്ഞ ചൊവ്വഴ്ച്ച ഗുരുവായൂരിൽ പോയിരുന്നു..വെളുപ്പിന് 3.30മണിക്ക് തൊഴാൻ പറ്റി.. പക്ഷേ ശെരിക്കും കാണാൻ പറ്റിയില്ല. തിരക്കായിരുന്നു ഒരു വട്ടംകൂടി ഒന്ന് കയറ്റാൻ കാല് പിടിച്ചു.. പക്ഷേ അവർ പറവൂകാര് സമ്മതിചില്ല.. ഗുരുവായൂരപ്പനോട് അതിന്റെ പരാതിപറച്ചിൽ ഇതുവരെ ഉണ്ടായിരുന്നു. പക്ഷേ ഇനി പറയില്ല.ഈ പ്രഭാഷണം കേട്ടപ്പോൾ ഗുരുവായൂരപ്പനെ ഞാൻ കണ്ടു. കാശിതമ്പുരാൻ കണ്ണനെ കണ്ടത് ശരത് പറഞ്ഞപ്പോൾ കണ്ണ്നിറഞ്ഞു മനസ്സ് നിറഞ്ഞു കണ്ടു. ശെരിക്കും ഗുരുവായൂരപ്പൻ എനിക്ക് ഒരു ഉത്തരം തന്നപോലെ.... 🙏🙏🙏🙏🙏💐💐💐💐💐💐💐💐

  • @fancysanthosh5645
    @fancysanthosh5645 3 роки тому +1

    Thank you sharathji

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 2 роки тому

    ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suhagik6222
    @suhagik6222 3 роки тому +1

    Krishnaaa Guruvayurappa

  • @sumavishakh6651
    @sumavishakh6651 3 роки тому +8

    You are that Thampuran to me..don't have words to explain my feelings every time I listen to your discourse....ponnu guruvayoorappa saranam 🙏🙏🙏
    ..srashtanga pranam...

  • @salilakumary1697
    @salilakumary1697 3 роки тому +2

    ശ്രീ ഗുരുവായൂരപ്പാ നാരായണാ
    നമസ്കാരം ശരത്ജി .അഖിലംമധുരം,തുടർന്നുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു

  • @babyjaya3980
    @babyjaya3980 2 роки тому

    Thank you sir

  • @ushar7465
    @ushar7465 3 роки тому +5

    You are really blessed. Krishna will give you strength to tell stories

  • @rajivijayan6103
    @rajivijayan6103 2 роки тому

    മുൻ ജൻമത്തിൽ എത്രയോ പുണ്യം ചെയ്ത ആത്മാവ് ഭഗവാന്റെ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു തരുന്നുണ്ടല്ലോ --- എന്റെ കൃഷ്ണ ....🙏🙏🙏