The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
സ്വയംവരപൂജ നിശ്ചയിച്ച ദിവസം ..പകൽ ഉറങ്ങാതെ പ്രാർത്ഥിക്കാൻ പറഞ്ഞിട്ട് ഞാനുറങ്ങിപ്പോയി..ഉറക്കത്തിൽ കുഞ്ഞു കാളിരൂപം എന്റെ ദേഹത്ത് കയറിയിരുന്ന് മുഖം പിടിച്ച് കുലുക്കുന്നു..ഞാൻ ചാടിയെഴുന്നേറ്റു ഇത് തോന്നലാവാം..ഇന്നെന്റെ മകൾക്ക് 20 വയസ്..ഈയിടെ എന്റെ സഹോദരിയുമായി ഈ വിഷയം പങ്കുവെച്ചപ്പം അവൾക്കും അതേ അനുഭവം..ഒരു പോലെ.. 🙏🏻
അമ്മയുടെ തിരുസന്നിധിയിൽ വന്നിരുന്നു പ്രഭാഷണം കേൾക്കുന്നതായി തന്നെ തോന്നി... ഈ അറിവുകൾ ഞങ്ങൾക്ക്അനുഗ്രഹിച്ചു നൽകിയത് അമ്മ ഭഗവതി തന്നെ 🙏🙏🙏🙏 സർ അങ്ങേയ്ക്കു നമസ്കാരം. ഓരോ പ്രഭാഷണം കേൾക്കുബോഴും നന്നായി മനസിരുത്തി ശ്രെദ്ധിക്കുമ്പോൾ അങ്ങ്പറഞ്ഞ ഊർജവും സന്തോഷവും കിട്ടാറുണ്ട്.. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ... 🙏🙏🙏🙏
ശരത് സാറേ കണ്ണ് നിറച്ചു കളഞ്ഞല്ലോ. എന്റെ ഓരോ ചലനവും അമ്മയ്ക്കുളള പൂജയാകട്ടേ എന്ന് പറയുമ്പോൾ അറിയാതെ പ്രാർത്ഥിക്കുന്നു എന്റെ ഓരോ ചലനവും അമ്മയ്ക്കുളള പൂജയാകട്ടേ... അമ്മ സന്തോഷിക്കട്ടെ.... ഈ പ്രഭാഷണം കേൾക്കാൻ ഈ ഉള്ളവർക്കും ഒരു അവസരം നൽകിയല്ലോ പൊന്നു ഗുരുവായൂരപ്പാ.... ശ്രീ ഗുരുവായുരപ്പാ ശരണം രാധേ ശ്യാം രാധേ ശ്യാം
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ദേവിക്കും ഗുരുവായൂരപ്പനും മഹാദേവനും ദൈവഭക്തിക്ക് പ്രചോദനം നൽകുന്ന ശരത്ത് ജീക്കും ശിരസാ നമസ്ക്കാരം.. 🙏🙏🙏🌹🌹🌹
കാളി സപ്തശതിക്ക് ശേഷം കേട്ട ഭഗവതിയുടെ മറ്റൊരു പ്രഭാഷണം. ഏത്ര കേട്ടാലും മതി വരാത്ത ഒരു ടോപ്പിക്... ഗുരുവായൂരപ്പനെ മനസ്സിൽ നിറക്കുന്നപോലെ ഇപ്പോൾ കാളിയമ്മയേയും മനസ്സിൽ നിറച്ച പ്രഭാഷണം... 🙏🙏🙏🙏🙏
വളരെ സന്തോഷം..ഒരൂട്ടം കാര്യങ്ങൾ ഗഹനമായവ... ലളിതമായി വിശദീകരിച്ചു. വീഡിയോ ആവായിരുന്നു..അനുഗൃഹീതൻ തന്നെ.. അമ്മയുടെ അനുഗ്രഹം ഞങ്ങൾക്കും ഉണ്ടാവാൻ പ്രാർത്ഥന വേണം ട്ടൊ 🙏🏾💕.
കൊടുങ്ങല്ലൂർ ഭരണിദിവസമായ ഇന്ന് (04-04-2022) ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് എന്റെ മഹാഭാഗ്യമാണ്.. അമ്മയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാൻ ഈ പ്രഭാഷണം ഉപകരിച്ചു എന്ന് പറയാതെ വയ്യ.. എല്ലാവർക്കും അതിനുള്ള അവസരം ലഭിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു..
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: payments.cashfree.com/forms/support-the18steps
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
Join the official whatsapp channel of The 18 Steps using the following link on your mobile phone
"കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ... കുലം ച കുലധർമ്മം ച മാം ച പാലയ പാലയ".......കാളിതത്ത്വത്തിലേക്ക് എളുപ്പവഴിയൊരുക്കുന്ന ശരത്ത്ജി യുടെ വാണിമഹത്വത്തിനു മുന്നിൽ ശിരസു നമിക്കുന്നു......
സ്വയംവരപൂജ നിശ്ചയിച്ച ദിവസം ..പകൽ ഉറങ്ങാതെ പ്രാർത്ഥിക്കാൻ പറഞ്ഞിട്ട് ഞാനുറങ്ങിപ്പോയി..ഉറക്കത്തിൽ കുഞ്ഞു കാളിരൂപം എന്റെ ദേഹത്ത് കയറിയിരുന്ന് മുഖം പിടിച്ച് കുലുക്കുന്നു..ഞാൻ ചാടിയെഴുന്നേറ്റു
ഇത് തോന്നലാവാം..ഇന്നെന്റെ മകൾക്ക് 20 വയസ്..ഈയിടെ എന്റെ സഹോദരിയുമായി ഈ വിഷയം പങ്കുവെച്ചപ്പം അവൾക്കും അതേ അനുഭവം..ഒരു പോലെ..
🙏🏻
അങ്ങയെ കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏❤️ ഇന്നലെയും ഓർത്തതേയുള്ളൂ കണ്ടില്ലല്ലോ എന്ന്. ഗുരുവായൂരപ്പാ ശരണം 🙏ദേവീ ശരണം 🙏
ഞാനും
അമ്മയുടെ തിരുസന്നിധിയിൽ വന്നിരുന്നു പ്രഭാഷണം കേൾക്കുന്നതായി തന്നെ തോന്നി... ഈ അറിവുകൾ ഞങ്ങൾക്ക്അനുഗ്രഹിച്ചു നൽകിയത് അമ്മ ഭഗവതി തന്നെ 🙏🙏🙏🙏
സർ അങ്ങേയ്ക്കു നമസ്കാരം. ഓരോ പ്രഭാഷണം കേൾക്കുബോഴും നന്നായി മനസിരുത്തി ശ്രെദ്ധിക്കുമ്പോൾ അങ്ങ്പറഞ്ഞ ഊർജവും സന്തോഷവും കിട്ടാറുണ്ട്.. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ... 🙏🙏🙏🙏
🙏🏼🙏🏼🙏🏼
ശരത് സാറേ കണ്ണ് നിറച്ചു കളഞ്ഞല്ലോ. എന്റെ ഓരോ ചലനവും അമ്മയ്ക്കുളള പൂജയാകട്ടേ എന്ന് പറയുമ്പോൾ അറിയാതെ പ്രാർത്ഥിക്കുന്നു എന്റെ ഓരോ ചലനവും അമ്മയ്ക്കുളള പൂജയാകട്ടേ... അമ്മ സന്തോഷിക്കട്ടെ....
ഈ പ്രഭാഷണം കേൾക്കാൻ ഈ ഉള്ളവർക്കും ഒരു അവസരം നൽകിയല്ലോ പൊന്നു ഗുരുവായൂരപ്പാ.... ശ്രീ ഗുരുവായുരപ്പാ ശരണം രാധേ ശ്യാം രാധേ ശ്യാം
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ദേവിക്കും ഗുരുവായൂരപ്പനും മഹാദേവനും ദൈവഭക്തിക്ക് പ്രചോദനം നൽകുന്ന ശരത്ത് ജീക്കും ശിരസാ നമസ്ക്കാരം.. 🙏🙏🙏🌹🌹🌹
മനസ്സ് നിറഞ്ഞു 🙏🏻🙏🏻🙏🏻 അവിടുന്ന് സ്വകർമ്മങ്ങൾ എല്ലാം ഭംഗിയായി പൂർത്തീകരിച്ചു ബ്രഹ്‌മ പദം പൂകട്ടെ 🙏🏻🙏🏻🙏🏻അമ്മേ ഭഗവതി
ശ്രീ ഭദ്രകാളിയെ നമഃ കാളീതത്വം..മഹത്തായ അറിവുകൾ നൽകി അനുഗ്രഹിച്ച ശരത് സാറിന് നിറഞ്ഞ നമസ്കാരം. എപ്പോഴും ഈ അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻അമ്മേ ശരണം 🙏🏻🙏🏻🙏🏻ഏറെ ഹൃദയ സ്പർശി ആയിരുന്നു സാർ 🙏🏻🙏🏻കോടി നമസ്കാരം 🙏🏻🥰
എന്നെങ്കിലും കാണാൻ അ നമ്പർ തരുമോ
കാളി സപ്തശതിക്ക് ശേഷം കേട്ട ഭഗവതിയുടെ മറ്റൊരു പ്രഭാഷണം. ഏത്ര കേട്ടാലും മതി വരാത്ത ഒരു ടോപ്പിക്... ഗുരുവായൂരപ്പനെ മനസ്സിൽ നിറക്കുന്നപോലെ ഇപ്പോൾ കാളിയമ്മയേയും മനസ്സിൽ നിറച്ച പ്രഭാഷണം... 🙏🙏🙏🙏🙏
അമ്മയെ പറ്റി പറഞ്ഞാലും പറഞ്ഞാലും തീരില്ല അമ്മേ ദേവീ ഭഗവതി ശരണം 🙏🙏🙏🙏🙏
സനാതനം എത്ര മനോഹരം 🙏🙏🙏
സാറിൻ്റെ പ്രഭാഷണ കേൾക്കും ശരിക്കും ഹ്യദയത്തിൽ ഉറക്കും മനസ്സ് വിതു സും നൊച്ചുർ സ്വാമിയുടെയും അങ്ങയുടെയും പ്രഭാഷണം ഈശ്വരനെ കാണും
കണ്ണ് അടച്ച് കേൾക്കു പോൾ ഒരു അനുഭൂതി
അമ്മേ ശരണം 💙
🙏🏻ഒരുപാട് നന്ദി
എനിക്കും നേരിട്ടു ഇത് കേൾക്കാനുള്ള ഭാഗ്യം ലഭിച്ചു guruvayurappa🙏🙏
ശരത് സാറിനു, ആയൂരാരോഗ്യ ങ്ങ ൾ നേരുന്നു. ഇനിയും ഇങ്ങനെയുള്ള തത്ത്വങ്ങൾ കേൾക്കാൻ ഇടവരട്ടെ'
Amme narayana
Pranamam guro
ഹരേയേ നമഃ... അമ്മേ ശരണം ദേവി ശരണം.
Om Kali Kali maha kali bhadhrakali namo sthuthe kulamcha kuladharmamcha mamcha palaya palaya Om gum gurufyo nama 🙏 namaste Sarath ji
എത്ര നല്ല അറിവുകൾ --- മതി വരില്ല കേട്ടാലും ---
വളരെ സന്തോഷം..ഒരൂട്ടം കാര്യങ്ങൾ ഗഹനമായവ... ലളിതമായി വിശദീകരിച്ചു. വീഡിയോ ആവായിരുന്നു..അനുഗൃഹീതൻ തന്നെ.. അമ്മയുടെ അനുഗ്രഹം ഞങ്ങൾക്കും ഉണ്ടാവാൻ പ്രാർത്ഥന വേണം ട്ടൊ 🙏🏾💕.
I wish this speech never ended .... It's a very informative one. Thanks a lot. Expecting more n more speeches from you Sir. 🙏🙏🙏❤️
Hare...... Guruvayurappa....🙏🙏🙏...Bhagavane...,🙏🙏🙏.. Namaskkarikkunnu.. Amme ..Devi....Mahamaye....🙏🙏🙏🙏,Namaskkarikkunnu.... 🙏🙏🙏Namaskarikkunnu...Sharath Sir., 🙏🙏🙏,Sarvam Kreshnarppanamasthu....🙏🙏🙏 Congratulations....🙏🙏🙏
നന്ദി ❤❤❤
Fantastic
ഒരുപാടു സന്തോഷം. ഹരേ ഗുരുവായൂരപ്പ ശരണം 🙏
🙏🏻🙏🏻🙏🏻പ്രഭാഷണം നേരിട്ട് കേട്ടതിൽ സന്തോഷം ഒത്തിരി കാര്യം മനസിലായി നന്ദി 🙏🏻🙏🏻
അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻
Om Bhadrakali Namah 🙏🙏🙏Hare Guruvayurappa Narayana 🙏🏻 🙏🙏🙏
Your speech inspires transformation. Give me back what I gave you... Prasada mano bhavam required
Dear Sharathji,Thank you so much.മഹത്തായ അറിവുകൾ നൽകി അനുഗ്രഹിച്ച ശരത് സാറിന് നിറഞ്ഞ നമസ്കാരം. എപ്പോഴും ഈ അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
കൊടുങ്ങല്ലൂർ ഭരണിദിവസമായ ഇന്ന് (04-04-2022) ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് എന്റെ മഹാഭാഗ്യമാണ്.. അമ്മയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാൻ ഈ പ്രഭാഷണം ഉപകരിച്ചു എന്ന് പറയാതെ വയ്യ.. എല്ലാവർക്കും അതിനുള്ള അവസരം ലഭിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു..
അമ്മേ ശരണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏🙇.
namaskaram sir Kodi Kodi pranamam 🙏🙏
അമ്മേ ദേവി നാരായണ 🙏🙏
ശരത് ജി നമസ്തേ..... വളരെ നല്ല അനുഭവം... ഒരു പാട് നന്ദി
Innith kelkan sadhichathil orupad santhosham❤
വളരെ സുന്ദരം 🌹🌹🙏🙏🌹🌹
Sir thanks a lot for rendering this
Hare...Krishna...🙏🙏🙏🙏 Guruvayurappa.. Namaskkarikkunnu...🙏🙏🙏 Om...Namashivaya....🙏🙏🙏. Ellam Valiya Anugrahangal Kelkan Sadhikkunnathe...🙏🙏🙏,Bhagavane.... Namaskkarikkunnu Sharath Sir....🙏🙏🙏🙏..Congratulations..🙏🙏🙏
Yes even i am thinking. ..you came.after a gap we r lucky to listen this. .kali tatwam.
ഹരേ കൃഷ്ണ നമസ്കാരം പ്രഭു ജി 🙏🙏🙏
വളരെ സന്തോഷം ദേവിയുടെ ഈ പ്രഭാഷണം കേട്ടതിൽ.അമ്മേ നാരായണ ദേവീ നാരായണ
ഓം രുദ്ര സുധായ വിദ്മഹേ ശൂല ഹസ്തായ ധീമഹി തന്ന കാളീ പ്രചോതയാത് 🙏🙏🙏🌹🌹🌹❤️❤️❤️
Hare Krishna guruvayurappa sharanam 🙏🙏🙏🙏🙏🙏
ഭഗവാനെ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം കോടിക്കോടി നമസ്കാരം 🙏🙏🙏🙏🙏🙏
Ithtreyum sundaram aayi oru prabhashanam jnan kettit ilia. Amme Narayana. 🙏😊
Hare guruvayurappa saranam
വളരെ സന്തോഷം എന്റെ പ്രണാമം.... അങ്ങയുടെ അമൃത വചനം കേൾക്കാൻ സ്ധിച്ചതിനു പൊന്നു ഗുരുവായൂരപ്പനോട് നന്ദി പറയുന്നു
Thanq Sharat,Stay Blessed Always
ശരത് സാർ കുറച്ചു ദിവസം കാണാതെ ഇരിക്കുന്നു വളരെ മനസിന് സന്തോഷം തരുന്ന അമ്മയുടെ പ്രഭാഷണം എത്ര കേട്ടാലും മതി വരില്ല നമസ്കാരം സാർ
ഓംശ്രീ മഹാദേവ്യൈ നമ:
പ്രണാമം ശരത് ജി
കാളി കാളി മഹാകാളി
Hari Om Sarathi, Hari Ohm Narayana 🙏🙏🙏.
ഓം ഭദ്രകാളിയെ നമഃ 🙏
അമ്മേ ശരണം 🙏🙏 നമസ്തേ ശരത് സാർ
Pranamam 🙏🙏🙏. othiri santhosham. Hare Guruvayoorappa ❤️❤️❤️🙏🙏🙏
Amme. Narayana......Hare krishna.........🙏🏻🙏🏻
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏
🙏Sarath sir nte prabashanam ketta sesham ammaye poi thizhuthu🙏🙏
ശരത് ജി കോടി കോടി നമസ്കാരം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare🙏🙏🙏
ജയ് ശ്രീ രാധേ ശ്യാം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നു കണ്ണൻ💛💛അമ്മേ ശരണം ദേവി ശരണം 🙏🙏🙏 ശർത് ജീ നമസ്കാരം🙏
🕉വിദ്യാവിലാസിനി
സരസ്വതി ഉമാമഹേശ്വരി
ഭഗവതീ ഭദ്ര കാളീ നമസ്തുതേ 🙏🙏🙏
Devi Sharanam . Thank you Sir. Great speech. Expecting more such class Sir
ശരട്ജി. കുറെ. ആയി. കണ്ടിട്ട്. സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌸🌸🌸🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Manoharam Manoharam Manoharam 🙏🏻🌸💕
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ
അമ്മേ ശരണം 🙏🙏🙏
ഓം ശ്രീദേവ്യൈ നമ:
Pranaamam sir🙏🏻🙏🏻🙏🏻
Ammmaaaaaaa sharanam 🙏🙏🙏
Namasthe ji amme narayana dhevi narayana lakshmi narayana badhre jaya
Amme narayana
Sarathettaa...agayudea prebashmm ellam thappi etuthu kelckuvanu njn ipo ...athrcku hridaya sprshiyanu oro prebashnm ...agyea daivm anugrhickte
Sarvam sreekrishnarpanamathu 🙏❤️🙏🙏🙏🙏🙏
Hare krishna🙏🙏🙏🙏🙏
Thank U🙏
Om Shree Mahakaliye Namah 🙏
നമസ്കാരം ജി.
Sarath sir namaskkaram...amme saranem devi saranem
Hare krishna 🙏 ♥️
Om kleem krishnaya namah 🙏 😊
ദേവതാ സങ്കല്പം എന്താണെന്നു അല്പമെങ്കിലും മനസ്സിൽ ആക്കാൻ സാധിച്ചത് അങ്ങയിലൂടെ ആണ്.. ജന്മപുണ്യം 🙏നമസ്കാരം 🙏
Guruvayurappa saranam.Amme narayana .Aum namasivaya
Bhagavane ohm namo Narayanaya🙏🙏🙏🙏
Namaskaram 🙏🌹 Hare Krishna 🙏 Amme Narayana 🙏🌹🌷
🙏we visited that temple in Tamil nadu 🙏അമ്മേ ദേവീ 🙏
അമേ ശരണം ദേവി ശരണം
ലൈവ് കേൾക്കാൻ കഴിഞ്ഞില്ല ...ശരത് സാർ ...ഇങ്ങനേയും കേൾക്കാൻ കഴിഞ്ഞല്ലോ ...നന്ദി ..നന്ദി ...സാർ ..
അറിവിന്റെ മഹാ സാഗരം.. കേൾക്കാൻ പറ്റിയത് നമ്മുടെ ഭാഗ്യം 🙏🙏🙏
🙏kulakumari vidmahae 🙏sree maha kaliyai nama 🙏🌹🙏
ശരത് സാറിനു, ആയൂരാരോഗ്യങ്ങ ൾ നേരുന്നു. ഇനിയും ഇങ്ങനെയുള്ള തത്ത്വങ്ങൾ കേൾക്കാൻ ഇടവരട്ടെ'.....🙏🙏🙏
ഹരേ കൃഷ്ണ ❤️❤️❤️
Thank you for sharing Kali Tatwam Such a deep knowledge 🙏🌺🔥🔱
🙏🙏ഓം മഹാ ദേവ്യായയ് നമഃ 🙏🌹🙏thank I🙏
Ur ways of narration is fabulous and very informative.even though we weren’t there through ur channel we were able to hear thank u sharath ji 🙏🙏
Amme Narayana 🙏
Hare Krishna
Mahadevye namah
Om Bhadrakaliye nama:
Sir otiri naalayi... waiting for your episode Namaskaram sir 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏......... കേട്ടില്ല്യാ കേക്കണേ .. ള്ളൂ🙏🙏🙏 ന്താ ശരത് ജീ . പ്രണാമം🙏🙏🙏