ഉമ്മയെകുറിച്ച് ഈമോള്കരഞ്ഞുപാടുന്നു | Shihabpatturumal | Tharattupadiyennumma | Paavampaattukaran

Поділитися
Вставка
  • Опубліковано 18 жов 2024
  • Surumi patturumal,Shihab Patturumal, Tharattupadiyennumma,Paavam paattukaran,Orange medie
    Please Subscribe My UA-cam channel
    / shihabpatturumal
    / shihabpatturumal
    #Kuttippatturumal #UmmaSong #UmmaRound #ShihabPatturumal #Patturumal #Tharattupattu

КОМЕНТАРІ • 605

  • @AS-sp8iu
    @AS-sp8iu 2 дні тому +1

    വെരി ഗുഡ്പൊന്നുമോളേ ഒരായിരം അഭിനന്ദനങ്ങൾ

  • @fahadmanu3766
    @fahadmanu3766 4 роки тому +245

    ഉമ്മാക്ക് ദിർക്കായുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാകട്ടെ എല്ലാവരുടെയും മാതാപിതാക്കളെ നാഥൻ കാക്കട്ടെ

  • @ruksanashuhaib3257
    @ruksanashuhaib3257 4 роки тому +40

    ഉമ്മയുടെ സ്നേഹത്തോളം വരില്ല ഈ ദുനിയാവിൽ വേറെ ഒന്നിനും...... 💗💗
    Masha allah.... poli സോങ് molu..... 👍👍🥰🥰🥰

  • @AkbarCa-e6q
    @AkbarCa-e6q 15 днів тому +2

    Uma mole manoharamaayi pazhaya naadaka gaanamanoharamaayi molupaadi Congratulations Akbar C A

  • @mummoosworld2201
    @mummoosworld2201 4 роки тому +73

    ഉമ്മാക്ക് തുല്ല്യം ഈ ദുനിയാവിൽ ഉമ്മ മാത്രം

    • @msvpkallikkandy4905
      @msvpkallikkandy4905 3 роки тому +1

      Enikkum ningalkkum angane aanu. But chilarkku angane alla.
      Kamuki, anya purushanmaarude baryamar.......etc

    • @rifsanakr786
      @rifsanakr786 3 роки тому

      Yes correct ummayea polea arkum snehikkanum pattilla ummayea polea akanum oralkum kazhiyilla

    • @jamalijamali7295
      @jamalijamali7295 Рік тому

      @@msvpkallikkandy4905 l

  • @musthafaa7731
    @musthafaa7731 Рік тому +10

    ഹായ് മോളു സോങ് സൂപ്പർ മോളെയും അനിയനെയും വാപ്പയും ഉമ്മയും പടച്ചവൻ ദീർഘായുസ്സ് ആരോഗ്യവും നൽകുമാറാകട്ടെ 💚💚💚💚💚💚💚

  • @kingstarkellur
    @kingstarkellur 3 роки тому +21

    മാതാവിന്റെ കാലടിയിലാണ് സ്വർഗ്ഗം
    ഉമ്മയെയും ഉപ്പയെയും അതിരറ്റു സ്നേഹിക്കണം ചേർത്തു പിടിക്കണം
    പടച്ചോൻ ജീവിച്ചിരിക്കുന്ന നമ്മുടെ മാതാപിതാക്കൾക് ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ
    വിടപറഞ്ഞവർക്കു പൊറുത്തു കൊടുക്കട്ടെ 😘❤ആമീൻ

  • @nanooraveendran4749
    @nanooraveendran4749 4 роки тому +8

    Molku nalla bhaaviyund.enthu feelulla paattu.molu paattukond Nalla nilel jeevikaan praardhikunnu.nalluthuvarattey all the best .

  • @airusvlog5492
    @airusvlog5492 Рік тому +42

    സുഹാനയെ പോലെ കുട്ടിയുടെ ഉമ്മാനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ

  • @ShafiBlazing
    @ShafiBlazing 4 роки тому +10

    ഇൗ ഗാനം എന്റെ നാട്ടുകാരനും കൂട്ടുകാരനും ആയ ഷിഹാബ് ക്കാ (ഷിഹാബ് പട്ടുറുമാൽ ) പാടി കേട്ടിരുന്നു. വളരെ മനോഹരമായി പാടിയിട്ടുണ്ട്. ... മോളും നന്നായി പാടി

  • @salamnk6240
    @salamnk6240 Рік тому +122

    ഈ മോളെ പാട്ട് കേട്ട് കരഞ്പോയി ഇതുപോലെയുള്ള എന്റെ മോൾ ഇന്ന് ഇവിടെ ഇല്ല ഖബറിലാണ് 10 വയസ്സിൽ മരണപെട്ടു പോയി : എനിക്ക് ഇടയ്ക്ക് ഈ പാട്ട് കേൾക്കണം എല്ലാവരും എന്റെ മോൾക്ക് വേണ്ടി ദുയർക്കണം🤲🏻🤲🏻🤲🏻 ഖബർ സ്വർഗ്ഗമാവാൻ : നമുക്കും അവളുടെ കൂടെ : മരിച്ച് ചെന്നിട്ട് സാർഗ്ഗം കിട്ടാൻ

  • @krishnanpakari6175
    @krishnanpakari6175 Рік тому +4

    എല്ലാ ഉന്മ്മമാരും അമ്മമാരും മക്കളെ കടലോളം സ്നേഹിക്കുമെങ്കിലും എല്ലാ മക്കളും ആ സ്നേഹം തിരിച്ചു തരണമെന്നില്ലെന്നു തോന്നും പല ആളും കളും പല തരക്കരാണല്ലൊമോൾക്ക എൻ്റെ ആയിരം അഭിനന്ദനങ്ങൾ

  • @sulikakp7497
    @sulikakp7497 13 днів тому

    സൂപ്പർ👌👌👌👌

  • @Toptimamedia
    @Toptimamedia 4 роки тому +15

    നല്ല വരികൾ പാട്ട് സൂപ്പർ 🎵🎵🎵🎵🎶🎶🎶🎶

  • @febinafebi639
    @febinafebi639 Рік тому +1

    Umma suhanathayepolund

  • @rajanpambadi4562
    @rajanpambadi4562 Рік тому +15

    നന്ദിയുള്ള കുട്ടികൾ ഉപ്പയെയും കൂടി പറയണം . ഉമ്മയെയും, നിങ്ങളെയും പ്രയാസപ്പെട്ട് നോക്കി സംരക്ഷിക്കുന്നതിന്...... പല ഉപ്പമാർക്കും നിങ്ങളെ സോപ്പിടാൻ നേരം കിട്ടാറില്ല......

  • @SaleenaKabeer-df1qb
    @SaleenaKabeer-df1qb 3 місяці тому +4

    എല്ലാ സ്റ്റേജിലും ഒന്നേ ആളുകൾക്ക് പറയാനുള്ള ഉമ്മ ഉമ്മ എന്ന് മാത്രം ഉപ്പ ഇല്ലായിരുന്നെങ്കിൽ ഉമ്മ ഉണ്ടാകുമോ എത്രമാത്രം കഷ്ടപ്പെടുന്നുണ്ട് ഉപ്പമാർ ഉപ്പയെ പറ്റി ഒരു വാക്കുപോലും പറയാൻ നാവ് വരില്ല ഒരു മക്കൾക്കും പക്ഷേ ഉമ്മ പുറം കാണിച്ച് സ്നേഹം കാണിക്കും വാപ്പയുടെ ഉള്ളിനുള്ളിൽ ആണ് മക്കളോടുള്ള സ്നേഹം അവർക്ക് ജോലിക്കിടയിൽ അത് പ്രകടിപ്പിക്കാൻ കഴിയില്ല ചില വാപ്പ മാർക്ക് എന്നാലും അവരെ തള്ളി പറയരുത് മക്കളെ ബാപ്പാക്ക് തുല്യം ബാപ്പ മാത്രം

  • @bavakvr8438
    @bavakvr8438 4 роки тому +180

    ഉമ്മ എല്ലാം പഠിപ്പിക്കുമ്പോൾ ആ കുട്ടിയുടെ തലയിൽ തട്ടം ഇടാൻ കൂടിയും പഠിപ്പിക്കണം നല്ല പാട്ട് അൽഹംദുലില്ലാഹ് സൂപ്പർ

  • @shameerkallambalamofficial4455
    @shameerkallambalamofficial4455 5 років тому +6

    Superrrr molu... shihabe all the best💋

  • @Bisminamirsa
    @Bisminamirsa Місяць тому

    ❤ ലി, ലവ് യു ഉമ്മ ❤ ഉപ്പ

  • @thahiraassabu8218
    @thahiraassabu8218 4 роки тому +8

    Mol padittoooooo......allahu anugrahikkatte Ameen...

  • @noushadkamfk6201
    @noushadkamfk6201 3 роки тому +1

    Wow...super...mole kannuniranju poyi...👍👍👍

  • @shihabchoorikkad4749
    @shihabchoorikkad4749 4 роки тому +1

    Nalla sneham Ulla ummande molk ellam sadichu kodukan pattan. Padacharabb. Anugrahikatte aameen

  • @mohammedbdk6732
    @mohammedbdk6732 4 роки тому +8

    Super songs enalum ബാപ്പച്ചിയുടെ കാര്യം പറഞ്ഞില്ല മോളു ❣️

  • @molmuthu4079
    @molmuthu4079 4 роки тому +6

    Super mole thanks ee paat paaditannadinn

  • @musthafatharavattath9338
    @musthafatharavattath9338 4 роки тому +39

    സത്യം, ഉമ്മ anna, സത്യം, കേട്ടപ്പോ, കണ്ണ്, neragipoyi, pravaaya, എനിക്ക്, ഉമ്മയെ, കാണാൻ, തിടുക്കമായി, ഉമ്മ, ഉമ്മാ, anda, ponu, umma, &, 👎👎👎👎👎👎🙏🙏🙏🙏🙏🙏🙏

  • @TipsOfIdukki
    @TipsOfIdukki 4 роки тому +3

    Polichu, umma and polu👍😍👌

  • @ashrafmass9150
    @ashrafmass9150 2 роки тому +2

    സുറുമിക്കുട്ടി സൂപ്പർ സൂപ്പർ നന്നായിപ്പാടി

  • @rashidpadiyamsaleem5442
    @rashidpadiyamsaleem5442 4 роки тому +22

    നല്ല ഫീലുണ്ട്....

  • @fathimaseemac5795
    @fathimaseemac5795 Рік тому +1

    സൂപ്പർ

  • @BasheerTharayil-r3j
    @BasheerTharayil-r3j 7 місяців тому +1

    EXCELLENT....❤❤❤SUPER

  • @shabnamshabnam2396
    @shabnamshabnam2396 10 місяців тому +1

    ❤😢

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 4 роки тому +11

    All the best sir..
    Super uploading 👍👍

  • @ummukulsukunjutty6998
    @ummukulsukunjutty6998 Рік тому +1

    mashaAllah ella ummamarum Anginethanneyaanu pakshe chila ummamar konnu thallalum ittittu povalum

  • @sufiyanck7021
    @sufiyanck7021 2 роки тому +2

    Ummakk pakaram umma maathram 😘😘😘😘😘😘😘😘😘😘

  • @majeedkeedam2313
    @majeedkeedam2313 4 роки тому +12

    താരാട്ട് പാടിയെന്നുമ്മാ
    എന്നെ താലോലമാട്ടിയെന്നുമ്മാ..
    very nice song

  • @اشرف-ج2ت
    @اشرف-ج2ت Рік тому +6

    الله
    എല്ലാവർക്കും ദീർഘായുസ്റ്റ് ആരോഗ്യ ആഫിയത് പ്രധാനം ചെയ്യണം

    • @hairukp
      @hairukp Рік тому

      9 69iopojgomoo9G😊😊⁷iii9oi

  • @_.s_u_n_u_x4991
    @_.s_u_n_u_x4991 4 роки тому +2

    Supper 👍👍👍🏆🏆🏆😎😎😎😍😍🎉🎉🎉

  • @sabuneenu9689
    @sabuneenu9689 Рік тому +7

    അൽഹംദുലില്ലാഹ് 🤲പൊന്നു മോള് നന്നായി പാടി 👍👍👍

  • @abijubi3384
    @abijubi3384 4 роки тому +3

    Surumi kutti valudakumbo nalla pattukariyakatta. Nalla feelings ulla pattanid.

  • @shareef1044
    @shareef1044 Рік тому +6

    മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ പോന്നു, മോളു 👍👍👍🤲🤲🤲

  • @HaseenaNa-j9r
    @HaseenaNa-j9r 11 місяців тому +4

    മോളെ ❤❤❤❤

  • @shareefmpshareefmp1309
    @shareefmpshareefmp1309 4 дні тому

    Sooper 🎉

  • @AmeyasaiAnish
    @AmeyasaiAnish 5 місяців тому

    Nice 😍😍😍👍👍

  • @serahworld791
    @serahworld791 4 роки тому +12

    Nalla Feel Ulla pattu - Explore Qatar

  • @PVSMEDIA
    @PVSMEDIA 5 років тому +6

    Masha alla.. super💖💖💚👌👏
    Rafeek kongad Lyrics & music👌💪💪

  • @shahinashahu6248
    @shahinashahu6248 4 роки тому +1

    Nice song mole

  • @shuhaibkunnathel5594
    @shuhaibkunnathel5594 4 роки тому +3

    Nalla varikal nalla feel ulla song nice uploading 😍👍

  • @mumthasjamsheer6991
    @mumthasjamsheer6991 4 роки тому +2

    Ella ummamaarkkum ayus kodukkatte ameen

  • @Bisminamirsa
    @Bisminamirsa Місяць тому

    ❤umma❤❤uppa❤

  • @jasminusman5968
    @jasminusman5968 Рік тому +6

    കണ്ണ് നിറഞ്ഞു പാട്ട് കേട്ട് സൂപ്പർ

  • @muhammedanshid7047
    @muhammedanshid7047 4 роки тому +27

    തല മറച്ചു പാടുകയാ ആയിരുന്നെങ്കിൽ ഉഷാർ ആയിരുന്നു👍👍🙄🙄
    👇👇👇👇

    • @raseenanazar6618
      @raseenanazar6618 4 роки тому

      വേറെ പണില്ലേ

    • @afnanmh5448
      @afnanmh5448 Рік тому

      ചെറിയ കുട്ടി അല്ലെ

  • @sarafunnisakk721
    @sarafunnisakk721 2 роки тому +1

    Super ആയിരുന്നു song

  • @surendranvazhayil8514
    @surendranvazhayil8514 Рік тому

    Hai mole veri nice song

  • @jabarathba3031
    @jabarathba3031 4 роки тому +17

    മോളുടെ പാട്ട് ഒക്കെ നന്നായി പക്ഷെ ഇതിൽ ഉപ്പാക്ക് ഒരു റോളൂം. ഇല്ലെ ഏത് ഒരു പരിപാടിയിലും സ്റ്റേജിലേക്ക് പാരൻസി നെ വിളിക്കുമ്പോൾ രണ്ട് പേരെയും വിളിക്കും ഇത് കണ്ടില്ല.

  • @ismailarshad223
    @ismailarshad223 Рік тому +1

    Great ❤😢

  • @shameerkallambalamofficial4455
    @shameerkallambalamofficial4455 4 роки тому +4

    Pwolichu mole😍😘😘😘👌

  • @KamalaSanil-m4d
    @KamalaSanil-m4d 5 місяців тому

    Supper👍 ❤️❤️❤️❤️

  • @Bk-cw7in
    @Bk-cw7in 4 роки тому +4

    സുറുമിക്കുട്ടി അടിപൊളി 👌👌👌👌

  • @michimisriya1996
    @michimisriya1996 4 роки тому

    Super moluz adipwoly moluz .nalla feeling aannu ee pattu. Super molu .ummayum pwoly aann.

  • @LovelyNaturebysameer
    @LovelyNaturebysameer 4 роки тому +7

    Nice upload....very nice...

  • @shareefqatarqatar2729
    @shareefqatarqatar2729 4 роки тому +2

    അടിപൊളി,, മോളു പൊളിച്ചു ഉമ്മ പാവം,, ഉപ്പനെ യും ക്കുടി,ര
    ട്ടു വാക്, പറയണം മോളു 👍👍👍👍👍👍👍

  • @geethagmenon3353
    @geethagmenon3353 2 роки тому +1

    Oru Ummakku Kodukkavunna ettavum Nalla Gift Aanu Kunjumol koduthathu Valuthakki VITTU kazhiyumbol palappozhum Makkal Marannu pokunna karyanghal .Roo Makkalkkum Uyaranghaĺil Ethan upayoghikkunna Govanippadikal AANU Roo Mathapithakkalum

  • @strongeone2127
    @strongeone2127 4 роки тому +15

    Superb aayi👍👍👍

  • @rereblue4896
    @rereblue4896 3 роки тому

    Mollu polliyayi padii........molluss cute annu🤗

  • @binydavis8645
    @binydavis8645 4 роки тому

    supper moluAdipoli nannayi enjoy chethu💔💔💔💔💕💕💕💕💕💕

  • @shareenashari7615
    @shareenashari7615 4 роки тому +5

    എനിക്ക് എന്റെ ഉമ്മന്റെ വില മനസിലാക്കി തന്നതിന് ഒരു പാട് Thx

  • @rinurinurinu9638
    @rinurinurinu9638 4 роки тому +4

    Super 👍👍💟💟💋❤❤❤

  • @muhsinayunus7611
    @muhsinayunus7611 4 роки тому +13

    I miss my dear mother,Allah bless her in her qabr

  • @rafeekshahina2742
    @rafeekshahina2742 4 роки тому +3

    Moloooo.cute
    Shihab Palappetty padiya Song
    Ponnumolu Patturumalil polichu

  • @trendingtoday1302
    @trendingtoday1302 4 роки тому +9

    Nalla... ummayum moloosum

  • @Bisminamirsa
    @Bisminamirsa Місяць тому

    Umma

  • @opgarudan31
    @opgarudan31 4 роки тому +3

    Avre padachone kakkatte
    Aameen 🤲

  • @ibrahimolayam8427
    @ibrahimolayam8427 4 роки тому +7

    I love you my mothr and father❤️❤️❣️😍😞

  • @muhammedkeloth3680
    @muhammedkeloth3680 3 роки тому +9

    വളരെ മനോഹരമായി പാടി

  • @abdulabdul2743
    @abdulabdul2743 4 роки тому +3

    Woooh suprr songs kwait Abdul khadar

  • @Dancewithme7736
    @Dancewithme7736 4 роки тому

    Supper patte nalla swabavame olla koche ❤️❤️👏👏👌👌👌😍❤️

  • @rasiyasaleem1281
    @rasiyasaleem1281 Рік тому

  • @althafalthu5452
    @althafalthu5452 4 роки тому +3

    Realy heart teching super molu

  • @liyachacko6209
    @liyachacko6209 Рік тому

    Super

  • @sajafasal2183
    @sajafasal2183 4 роки тому +17

    Polichuu moleeee🥰🥰

  • @subhanallahraisal9126
    @subhanallahraisal9126 4 роки тому +25

    Umma mooloos

  • @ponnuminnuzz2958
    @ponnuminnuzz2958 Рік тому +1

    എന്റെ മോളെ അമ്മക്ക് തുല്യം അമ്മ മാത്രം മുത്തേ ശെരിക്കും കരച്ചിൽ വന്നു കാരണം എന്റെ അമ്മയും ഇത് പോലെ ആയിരുന്നു ഇപ്പോൾ ഇല്ല എന്റെ അമ്മ 😭😭😭

  • @majeedkeedam2313
    @majeedkeedam2313 4 роки тому +37

    എന്റെ കൂട്ടുകാരൻ ഷിഹാബാണ് ഈ ഗാനം Orginal പാടീട്ടുള്ളത്.
    അഭിമാനം.Shihab
    കൂടെ സ്റ്റേജിൽ നന്നായി പാടിയ മോളൂസ് കരയിച്ചു കളഞ്ഞു.
    പൊളിച്ചു മോളൂ..

  • @niyafathima
    @niyafathima 4 роки тому +5

    Masha allah

  • @hasthaz5631
    @hasthaz5631 4 роки тому +2

    Nice song

  • @nejiyasherin932
    @nejiyasherin932 4 роки тому +4

    Good umma molus😍👍👌👏

  • @mariyammehandi8278
    @mariyammehandi8278 4 роки тому +10

    Umma i love u

  • @munaifamunni3555
    @munaifamunni3555 4 роки тому +3

    Nice super
    nannayi padi

  • @rizwanabadruddin7069
    @rizwanabadruddin7069 4 роки тому +2

    Really Heart touching words...coz ende umma vittu pirinji 4 varshamayi... Miss you umma.... Allahu jannathil orumich kootaan thoufeeq nalgatte aaameen 😰😰

  • @ashrafponnu395
    @ashrafponnu395 4 роки тому +2

    സൂപ്പർ സോങ്

  • @sharafukottakkal3142
    @sharafukottakkal3142 3 роки тому +1

    Super 😘😍❤

  • @sanbeevivlog6047
    @sanbeevivlog6047 4 роки тому +7

    സൂപ്പർ.മോളൂ.
    🌷🌷🌷💞💞💚💚👍

    • @nisarp7856
      @nisarp7856 4 роки тому

      മാഷാ അല്ലാഹ്

  • @musthaqmuhammed5741
    @musthaqmuhammed5741 4 роки тому +3

    Super❤❤❤

  • @saidalisaidali9599
    @saidalisaidali9599 4 роки тому +3

    I miss you umma 8th year allahu veakabaridam vishaalamakki kodukkanne ameen

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 місяців тому

    👌👌❤️❤️❤️

  • @sowmyagovindanthrissur525
    @sowmyagovindanthrissur525 4 роки тому +4

    All the best dear shihab

  • @nisarmon9472
    @nisarmon9472 4 роки тому +10

    സുറുമി ഉഷാറാട്ടോ.....

  • @wanderlust-4k
    @wanderlust-4k 4 роки тому

    Mudukkka....900k....all the best buddy...keep up the rigour..

  • @parameswaran4716
    @parameswaran4716 3 роки тому

    ആഹ സൂപ്പർ സ്റ്റാർ മകളെ