Arkum Tholkathe | Video Song | Baahubali 2: The Conclusion | Manorama Music | Prabhas | MM Keeravani

Поділитися
Вставка
  • Опубліковано 30 чер 2017
  • Lyrics : Mankonbu Gopalakrishnan
    Music : MM Keeravani
    Singer : Madhu Balakrishnan
    Movie : Bahubali 2 - The Conclusion
    Movie Director : SS Rajamouli
    Producer : Global United Media Company Pvt Ltd
    Banner : ARKA Media Works & Global United Media
    Please Watch Video Songs from Baahubali (Malayalam)
    Baahubali - The Beginning ( Baahubali Firt Part )
    Punnara Kanavine : • Punnara Kanavine - Tit...
    Aarivan Aarivan : • Aarivan Aarivan | Baah...
    Njan Chendena : • Njan Chendena | Baahub...
    Pacha Theeyanu Nee : • Pacha Theeyanu Nee | B...
    Theekkanal Swasamai : • Theekkanal Swaasamai ...
    Irul Thingum Vaanil : • Irul Thingum Vaanil | ...
    Manohari : • Manohari | Baahubali -...
    Bahubali 2 - The Conclusion(Second Part )
    Bali Bali Baahubali : • Bali Bali Baahubali | ...
    Mukil Varna Mukunda : • Mukil Varna Mukunda | ...
    Ore Oru Raja : • Ore Oru Raja | Video S...
    Oru Jeevan Bahuthyagam : • Oru Jeevan Bahuthyagam...
    Listen Bahubali Part 2 (Malayalam) in your favourite streaming platforms
    Spotify : open.spotify.com/album/20ywxz...
    Wynk Music : wynk.in/music/album/baahubali...
    Jio Saavn : www.jiosaavn.com/album/baahub...
    Apple Music : / baahubali-2-the-conclu...
    Amazon Music :music.amazon.in/albums/B07F5R...
    Content Owner : Manorama Music
    Website : www.manoramamusic.com
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #bahubalisong #baahubali2 #baahubali2videosongs #mmkeeravani #madhubalakrishnan #manoramamusic #malayalammoviesongs #malayalamfilmsongs #ssrajamouli #prabhas #anushkashetty#mmkeeravani #bahubalisongs #bahubalisong #prabhas #ssrajamouli #bahubalimalayalam #manoramamusic #malayalamfilmsongs #filmsongs #ramyakrishnan #sathyaraj #anushkashetty #thamannah #tamannaah #prabhasraju #ranadaggubati #VideoSong #Superhitmovies #Latestfilmsongs #HitMalayalamSongs #MalayalamFilmSongs #MoviesSongs #LatestMovieSongs #HitMovies #MalayalamCinema #Cinema #chalachithraganam #pattu #ManormaMusic #MalayalaManorama #Superhitmoviesongs #Superhitmovies

КОМЕНТАРІ • 2,3 тис.

  • @ziyadziya8630
    @ziyadziya8630 3 роки тому +3566

    പ്രെഭാസിനെ ബാഹുബലി ആയി കണ്ട ശേഷം prebhasinte മറ്റു ചിത്രങ്ങൾ അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല...ആ ധീര യോദ്ധാവ് താഴേക്ക് പോകുന്ന പോലെ..

  • @unikuttanunikuttan784
    @unikuttanunikuttan784 4 роки тому +7744

    ഇന്തൃൻ അർമിയെ ഒർമ്മവരും ഈ സേങ്ങ് കേൾക്കുബേൾ

    • @sumeeshthomas3532
      @sumeeshthomas3532 4 роки тому +29

      @@Sachusachu234 റെജിതമൈര്

    • @railfankerala
      @railfankerala 4 роки тому +227

      ഞാൻ ഇടാൻ വന്ന comment🔥🔥🔥💥💥😘😘🇮🇳🇮🇳

    • @railfankerala
      @railfankerala 4 роки тому +48

      @@Sachusachu234 🙏 nothing
      This is Malayalam language

    • @fblovers1335
      @fblovers1335 3 роки тому +38

      athan rajamouli sir

    • @crashbreaker9949
      @crashbreaker9949 3 роки тому +37

      @@Sachusachu234 bro rejith sir ende bro namamkke vendi oro nimishavum porithikkondirikkunna soldier aanu real hero. Avar avarude jeevan marannitte aanu nammala jeevannu vendi kashtapedunnanathu appo avire nammal support cheyyanam. Big salute to indian army

  • @jayaanil3444
    @jayaanil3444 3 роки тому +3597

    ഞാൻ ഒരു കാര്യം പറയാം
    ഈ സോങ് ബാഹുബലിയെകാട്ടിലും ഇന്ത്യൻ ആർമിക്കാണ് ചേരുന്നത് അവർ രാപകൽ ഇല്ലാതെ നമ്മുടെ സുരക്ഷയ്ക്കുവേണ്ടി അവരുടെ ജീവൻ ത്യജിക്കാൻ തയ്യാറാണ്
    അവർക്ക് ഇരിക്കട്ടെ എന്റെ ഒരു സല്യൂട്ട്💖💕
    Edit:ആദ്യായിട്ട് ആണ് ഇത്രയും like കിട്ടുന്നത് 😳🤩🙏

  • @Rajeesh_kannamangalam
    @Rajeesh_kannamangalam 3 роки тому +829

    മധു ബാലകൃഷ്ണൻ......
    എന്നും ആരാധന ഈ ശബ്ദത്തോട്...

  • @mohammednabeel6180
    @mohammednabeel6180 4 роки тому +2893

    ജീവനൊള്ള കാലം വരെ അവൻ എവിടെ ആയാലും രാജാവ് തന്നെ

    • @manzoormr7741
      @manzoormr7741 3 роки тому +60

      മരണപെട്ടാലും ധീരൻ എന്നും ധീരൻ തന്നെയാണ്

    • @monya8141
      @monya8141 3 роки тому +8

      Super appachaaaaaaaa

    • @amith968
      @amith968 3 роки тому +4

      😍😍

    • @amith968
      @amith968 3 роки тому +11

      രോമാഞ്ചം

    • @amith968
      @amith968 3 роки тому +9

      രോമാഞ്ചം

  • @anumichael9925
    @anumichael9925 4 роки тому +3936

    ഈ സോങ്ങിന് ഒറിജിനൽ സോങ് പാടിയ കൈലാസ് ഖേറിനേം, കാല ഭൈരവനേം പവർ ഫുൾ വോയിസ്‌ കൊണ്ട്, നമ്മുടെ മധു അണ്ണൻ കവച്ചു വെച്ചു എന്നഭിപ്രായം ഉള്ളവർ ഒരു ലൈക്കടി..

  • @miss_nameless9165
    @miss_nameless9165 3 роки тому +700

    ഈ ഗാനം തിയേറ്ററിൽ മുഴങ്ങിയത് ഓർക്കുന്നു.മധു ചേട്ടന്റെ സൗണ്ട് കേട്ട് കോരിത്തരിച്ചുപോയിട്ടുണ്ട്😍

  • @rajeshraju2538
    @rajeshraju2538 3 роки тому +172

    അത്രയേറെ മനസ്സിൽ ആഴ്ന്നിറങ്ങിയ ഒരു സിനിമ...
    ഗാനങ്ങളായാലും അതിലെ കഥാപാത്രങ്ങളായാലും എന്നും മനസ്സിൽ ജീവിച്ചുകൊണ്ടേയിരിക്കും...
    പ്രത്യേകിച്ചു ഈ പാട്ട്... ഒരുപാടിഷ്ടം....
    ഈ ഗാനം ആലപിച്ച മധു ഏട്ടനെയും ഒരുപാടിഷ്ടം ❤️

  • @vishak453
    @vishak453 3 роки тому +257

    മധു ബാലകൃഷ്ണൻ.. സൂപ്പർ വോയിസ്‌.... പറയാതെ വയ്യ ശബ്ദ ഗാംഭിര്യ

  • @Shahulhameed.1
    @Shahulhameed.1 Рік тому +437

    ബാഹുബലി ഇന്ത്യൻ സിനിമയുടെ തന്നെ അത്ഭുതം ആണ്.. പൃഥ്വിരാജ് പറഞ്ഞത് പോലെ bahubali taught us to dream.. Kgf taught us to believe in dream... ഇപ്പോൾ വന്ന kgf, rrr ആയാലും ഇവരെല്ലാം ബാഹുബലി എന്ന സിനിമയുടെ വഴി പിന്തുടർന്നവർ ആണ്.. ഇന്ത്യൻ സിനിമയെ സ്വപ്നം കാണാൻ പഠിപ്പിച്ച സിനിമ ബാഹുബലി ♥️ പ്രഭാസ് ♥️

    • @dimiberba2374
      @dimiberba2374 Рік тому +14

      Ss rajamouli left the chat

    • @user-gv7gi7oo3b
      @user-gv7gi7oo3b Рік тому +3

      Not only prabhas ..ss Raja mouli

    • @Shahulhameed.1
      @Shahulhameed.1 9 місяців тому +1

      ​@@dimiberba2374 ബാഹുബലി എന്ന സിനിമയെ പ്രകീർത്തിക്കുമ്പോൾ അത് രാജമൗലിയേ പ്രശംസിക്കുന്നതിനു തുല്യമാണ്..

    • @Shahulhameed.1
      @Shahulhameed.1 9 місяців тому +6

      ​@user-mc3wm4qj5uഅത് കൊണ്ട്? എന്തായാലും KGF എന്ന സിനിമക്ക് മേലെ നിൽക്കുന്ന ഒരു അത്ഭുതം ആണ് ബാഹുബലി..

    • @Shahulhameed.1
      @Shahulhameed.1 9 місяців тому

      ​@@user-gv7gi7oo3byes♥️

  • @rejichandran8241
    @rejichandran8241 3 роки тому +864

    ബാഹുബലിക്ക് അമ്മമാർ ചോറ് വാരി കൊടുക്കുന്ന സീൻ എപ്പോൾ കണ്ടാലും കണ്ണ് നിറയും..🥰🥰❤️❤️

    • @-1287indian
      @-1287indian 3 роки тому +8

      Realy എനിക്കും ബ്രോ

    • @sreelekshmig3292
      @sreelekshmig3292 3 роки тому +5

      Sathyam🥰

    • @zlatanibrahimovic5622
      @zlatanibrahimovic5622 3 роки тому +11

      ആ സീൻ കാണാൻ വേണ്ടി മാത്രമാണ് ഞാനിത് കാണുന്നത്

    • @kksam6794
      @kksam6794 3 роки тому +2

      Amamarala elam padu kilavikale

    • @bhavana8736
      @bhavana8736 2 роки тому +2

      Sathyam ❤

  • @rajeevvr1234
    @rajeevvr1234 4 роки тому +1609

    ഒരു ഒടുക്കത്തെ സിനിമ ആയിപ്പോയി..... ഇതിനെ വെല്ലാൻ ഒരു സിനിമ.... അത് രാജ മൗലി തന്നെ വിചാരിക്കണം.... ഒരേ ഒരു "രാജാവ്"

    • @4bhiii1055
      @4bhiii1055 3 роки тому +14

      pinneee

    • @mohammedshameel4784
      @mohammedshameel4784 3 роки тому +59

      Kgf

    • @rajeevvr1234
      @rajeevvr1234 3 роки тому +67

      @@4bhiii1055 ethreem Commercial sucess and publicity kittiya vere oru Indian Cinema para...macha

    • @vineeshdq8889
      @vineeshdq8889 3 роки тому +47

      ഈ സിനിമയിലെ ചില characters, scenes Mahabharatam series ലെ തു പോലെ 🤔

    • @mohamedafnasummattil2314
      @mohamedafnasummattil2314 3 роки тому +26

      KGF പിന്നെന്താ

  • @vaisakhv3570
    @vaisakhv3570 4 роки тому +501

    രാജമൗലി സാർ നിങ്ങൾ വേറെ ലെവൽ ആണ്. സാർ മറ്റ് സംവിധായകരെ പോലെ അല്ല. സാറിന്റെ സിനിമ കാണാൻ തന്നെ ഒരു പ്രത്യേകതയാണ് .സാറിന്റ് എല്ലാം പടവും ഹിറ്റ് ആണ്. ഇനിയും നല്ല സിനിമകൾ സാർ ചെയ്യുന്നു എന്ന് പ്രതീക്ഷിക്കുന്നു.

    • @railfankerala
      @railfankerala 4 роки тому +10

      Kgf,🔥🔥😎😎

    • @vinayakkrishnan.m5912
      @vinayakkrishnan.m5912 4 роки тому +7

      @@railfankerala COLANY PADAM 💩💩💩💩 😁😁😁😁 😆😆😆😆 😂😂😂😂 🤣🤣🤣🤣

    • @chandraprabosh6707
      @chandraprabosh6707 3 роки тому +1

      പണം കൂടുതൽ മുടക്കുന്ന ഫിലിം എല്ലാം വിജയിക്കും

    • @chandraprabosh6707
      @chandraprabosh6707 3 роки тому +4

      പണ ചിലവില്ലാത്ത ഒരു പടം ചെയ്ത് വിജയിപ്പിക് അപ്പോൾ അറിയാം

    • @aslamthewizard2109
      @aslamthewizard2109 3 роки тому +6

      @@railfankerala onnu podo athokke nth padam verum build up

  • @sks8026
    @sks8026 3 роки тому +425

    I am north indian, but i like malayalam guys.
    They are good people.
    I visited Kerela in may,2016.
    They always ready for help.

    • @sbharatvaj4408
      @sbharatvaj4408 3 роки тому +12

      They love anti hindu party communist

    • @santhoshmallan3284
      @santhoshmallan3284 3 роки тому +11

      Proud to a malayale your allways welcome bhaai 🥰😍

    • @kailas6111
      @kailas6111 3 роки тому +24

      @@sbharatvaj4408 if it was an anti hindu party would hindus like me love it?🤦🙂
      Lal salam
      Captain Pinarayi💪

    • @weddingsandwebstories3553
      @weddingsandwebstories3553 3 роки тому +4

      Learn Malayalam

    • @hskr8128
      @hskr8128 2 роки тому +10

      @@kailas6111 you are no hindu at all, communists always opposed hindu culture, even temple visit was banned for party workers. Some comrades who have secretly gone to shabarimala have always received threats from party leadership. Fcuk communists and captain m#@%raayi

  • @prajeeshjanardhanan9154
    @prajeeshjanardhanan9154 5 років тому +1163

    ഏത് തെരുവിലായാലും,രാജാവ് "രാജാവ് "തന്നെ.bcos that is a quality.

  • @jagathesanr5846
    @jagathesanr5846 3 роки тому +112

    மொழிகள் வேறானாலும் இப்பாடலின் இனிமை தமிழ், தெலுங்கு, மலையாளம், இந்தி போன்ற மொழிகளில் கேட்கும் போது காதுகளில் தேன் மட்டும் தான் வடிகிறது 🤗🤗😁😁😁💖💖💖💕💕💕💕
    Love from TamilNadu 🥰😘😘
    Tamil and malayalam also sweetest languages in the world 😁💖

    • @a4arun91
      @a4arun91 2 роки тому +6

      അതെ അതെ

  • @mr.heisenberg5119
    @mr.heisenberg5119 3 роки тому +315

    ഫസ്റ്റ് പാർട്ട് ഹിറ്റ്‌ ആയപ്പോ സെക്കന്റ്‌ പാർട്ട് അതിനേക്കാൾ മികച്ചത് ആക്കിയ ഏക സിനിമ 💓

    • @VettichiraDaimon
      @VettichiraDaimon 2 роки тому +7

      കോപ്പാ! ആദ്യ ഭാഗം ആണ് നല്ലത്

    • @mr.heisenberg5119
      @mr.heisenberg5119 2 роки тому +38

      @@VettichiraDaimon അത് ബ്രോക് ബുദ്ധി ഇല്ലാത്തോണ്ട് തോന്നുന്നതാ 🙌🙂😊😊

    • @VettichiraDaimon
      @VettichiraDaimon 2 роки тому +6

      @@mr.heisenberg5119 പന വളക്കുന്നത് ഒക്കെ ആണല്ലേ വല്യ ബുദ്ധി. നീ ഒരു killadi തന്നെ

    • @mr.heisenberg5119
      @mr.heisenberg5119 2 роки тому +13

      @@VettichiraDaimon it's ok bro. കരയണ്ട സമ്മതിച്ചു 🙌

    • @VettichiraDaimon
      @VettichiraDaimon 2 роки тому +1

      @@mr.heisenberg5119 ഒന്ന് പോടെ പാൽ കുപ്പി

  • @sobinswilliam
    @sobinswilliam 4 роки тому +505

    3:19 - 3:23 "ജീവനുള്ള കാലം വരെ, അവൻ എവിടെ ആയാലും രാജാവ് തന്നെ" 🔥

  • @aneeshsuresh8307
    @aneeshsuresh8307 4 роки тому +239

    കേരള നേവിയുടെ ബ്രാൻഡ് സോങ് 💪💪💪💪 മത്സ്യത്തൊഴിലാളി

  • @bijuka7921
    @bijuka7921 3 роки тому +191

    എനിക്ക് ഇഷ്ടപെട്ടു നെഞ്ചോട് ചേര്‍ത്ത് വയ്ക്കും ബാഹുബലിയേ ജീവനൊള്ള കാലം വരെ അവൻ എവിടെ ആയാലും രാജാവ് തന്നെ എന്നഭിപ്രായം ഉള്ളവർ ഒരു ലൈക്കടി..

  • @sabari.sabari3742
    @sabari.sabari3742 2 роки тому +38

    മധു ബാലകൃഷ്ണൻ ❤
    ഏതു പാട്ടും ആദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം.
    ഒറിജിനിളെക്കാൾ വെല്ലും
    "ഏതോ പ്രിയരാഗം മൂളി ഞാൻ, ഓംകാരശ്വര ശ്രീഹരി നരഹരി, മുതൽ....... ❤❤❤
    മധുച്ചേട്ടൻ ഇഷ്ടം എന്നും ❤

  • @aswinb5419
    @aswinb5419 3 роки тому +244

    ഈ സോങ് ശെരിക്കും match ആവുന്നത് ഇന്ത്യൻ ആർമിക് aane🇮🇳🔥

  • @kalyansingh7230
    @kalyansingh7230 6 років тому +1372

    Malayalam version equally superb as original Telugu version...singer voice is sweeet

  • @vishakcv6148
    @vishakcv6148 2 роки тому +110

    ഇനി ആര് വന്നാലും രാജാവായി പ്രഭാസിനെ മനസ്സിൽ പ്രതിഷ്ടിച്ചു ❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +302

    3:41 ബാഹു കുട്ടിയായിരുന്നപ്പോൾ കട്ടപ്പയുടെ ഭക്ഷണം ചോദിച്ചതിന് കാലം തിരിച്ചുകൊടുത്ത മറുപടി... പിള്ളേര് മുഴുവൻ അവന്റെ ഭക്ഷണം എടുത്തു.😁

  • @akhilgbenny8445
    @akhilgbenny8445 4 роки тому +93

    മധു ബാലകൃഷ്ണൻ 🎤🎤🎧👌👌

  • @djballs4874
    @djballs4874 3 роки тому +75

    ഈ പാട്ടിന്റെ ഓരോ വരികൾക്കും ഒരു പ്രതേക feel aa
    എത്ര കേട്ടാലും മതിയാവില്ല😍😍

  • @tkr914
    @tkr914 2 роки тому +18

    ഈ പാട്ട് മറ്റെല്ലാ ഭാഷകളിലും കേട്ട് നോക്കി.. പക്ഷേ മലയാളത്തെ വെല്ലാൻ മറ്റൊരു ഭാഷ പിറക്കേണ്ടി ഇരിക്കുന്നു.. അത്രക്കും ഗംഭീരം..100% നീതി പുലർത്തിയ ഡബ്ബിങ് 🙏🏼🙏🏼

  • @rineeshflameboy
    @rineeshflameboy 3 роки тому +53

    മധുബാലകൃഷ്ണൻ... ഹാർഡ്‌ ഫാൻ.... കുട്ടനാടൻ കായൽ മുതൽ ഇത് വരെ..

  • @asokkumarmb4878
    @asokkumarmb4878 4 роки тому +213

    Any one in 2020 ?
    Madhu Balakrishnan ❤️

  • @suhailpk83
    @suhailpk83 5 років тому +451

    കീരവാണി രാഗം പിഴിഞ്ഞെടുത്തു !!
    എത്ര കേട്ടാലും മതിവരാത്ത song !!
    😍

  • @krishnendhuvasanthauma8975
    @krishnendhuvasanthauma8975 2 місяці тому +3

    പ്രഭാസിന്റെ പുതിയ സ്ക്രിപ്റ്റ് കൾ ഒന്നും നല്ല സെലെക്ഷൻ ആയിരുന്നില്ല... വളരെ നാലായൊരു നടൻ ആണ് പ്രഭാസ്💗.. ഇനി എത്ര സിനിമ വന്നാലും "💜ബാഹുബലി💜 " യുടെ തട്ട് താന്ന് തന്നെ ഇരിക്കും.... ഇപ്പോഴും ഓർമയുണ്ട് ee സിനിമ തിയേറ്ററിൽ പൊയി ✨കണ്ടത് 😍 പ്രേതെകിച്ചു ഇതിലെ പാട്ടുകളുടെ visuals..

  • @sarikashrivastav7974
    @sarikashrivastav7974 7 років тому +352

    PRABHAS eyes speak more than words; smile kills repeatedly; and his chiseled body stand tall amongst all ... Adore you...

  • @natureworldbyaf6542
    @natureworldbyaf6542 5 років тому +569

    ഞാൻ ശിവഗാമി ദേവിയെ പ്രശംസിക്കുന്നു . കാരണം രാജനീതി നടപ്പാക്കുബോയും മനസ് പാതരുന്നുട്. ഒരു നല്ല ഭരണാധികാരി തന്നെയാണ് ശിവഗാമി. മകനായിട്ട് പോലും ശിക്ഷയിൽ ഇളവ് വരുത്തിയില്ല

    • @vijeshpothanpriyal9368
      @vijeshpothanpriyal9368 5 років тому +5

      Dczt46ubxgഈഉഉഎ ന്‍ചചചജഗച÷

    • @jithujoseph3452
      @jithujoseph3452 4 роки тому +20

      Makan alla.. chetante mon

    • @dheenadinesh7099
      @dheenadinesh7099 4 роки тому +35

      Adhengane parayaan pattum oru nalla bharanakaari kaaryangal anveshichu vyakthamaakiyite theerpu kalpikukayullu......

    • @hishamsalim4908
      @hishamsalim4908 4 роки тому +11

      ശിവകാമി......ശിവഗാമി അല്ല

    • @ashaks6479
      @ashaks6479 3 роки тому +10

      Pakshe last time vadhikkan parayunnathinumunpu vicharana nadathuyilla

  • @ajmalajmal1858
    @ajmalajmal1858 3 роки тому +139

    I'm proud of because I Am a south Indian,My Philippines friends Egyptian friends and GCC friends Ask me about This Movie, thanks Rajamouli Sir.😍😍😍😍😍

    • @sbharatvaj4408
      @sbharatvaj4408 3 роки тому +3

      India*

    • @vinaydesai2805
      @vinaydesai2805 3 роки тому +3

      You're just converted actual south indians are hindus

    • @krishnak7
      @krishnak7 2 роки тому +2

      @@vinaydesai2805 Keep your filthy attitude in your north. India is not just for Hindus. South Indians have maturity to respect other religions and consider sons of soil irrespective of religion. Thats how we have people like Abdul Kalam.

    • @alan8652
      @alan8652 2 роки тому

      @@krishnak7 👍

  • @agameryt1656
    @agameryt1656 3 роки тому +25

    ഒരു തേങ്ങലോടെയല്ലാതെ ഈ പാട്ടുകേൾക്കാൻ ആർക്കും കഴിയില്ല.

  • @cyclopsbyshanib4477
    @cyclopsbyshanib4477 2 роки тому +14

    4:05 ഈ സീനിൽ ഒരു പ്രതേക ഭംഗി അനുഷികയെ കാണാൻ 😍😍😍

  • @admsmooth4442
    @admsmooth4442 2 роки тому +17

    ഇ സോങ് ഇത്രേം ഫീൽ kittiyadu മധു ചേട്ടൻ പടിയൊണ്ട് mathrem❤❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 4 роки тому +197

    ഇടയ്ക്ക് ഇടയ്ക്ക് വന്നു കാണുന്ന ലെ ഞാൻ😍😍💪💪💪👏👏👏👌👌👌💜❤💖💖🎉💙👍👍👍✌✌✌

    • @gtratonetgt8224
      @gtratonetgt8224 4 роки тому +3

      മിക്കവാറും എല്ലായ്പ്പോഴും കാണുന്ന ലെ ഞാൻ.....

    • @Dileepdilu2255
      @Dileepdilu2255 4 роки тому +3

      @@gtratonetgt8224 അതെ ബ്രോ💖👍😄😍

    • @gtratonetgt8224
      @gtratonetgt8224 4 роки тому +3

      @@Dileepdilu2255 😍😍

    • @Dileepdilu2255
      @Dileepdilu2255 4 роки тому +3

      @@gtratonetgt8224 ya man❤😙

    • @gtratonetgt8224
      @gtratonetgt8224 4 роки тому +4

      എത്ര കേട്ടാലും മതിവരാത്ത ഗാനം..

  • @sajithss3476
    @sajithss3476 3 роки тому +28

    മധു ബാലൃഷ്ണൻ wow എന്താ feel

  • @thugschannel6533
    @thugschannel6533 3 роки тому +64

    SS രാജമൗലി എത്ര ബ്രിലിന്റ് ആണെന്ന് ഈ സിനിമ കാണുബോൾ തെളിയും 👍👍

  • @ivishnukn
    @ivishnukn 6 років тому +253

    Baahubali showed how beautiful Indian culture is and what it truly reresents unlike bollywood filmmakers who wouldn't miss a chance to mock Indian culture.

    • @DJ-bz3fz
      @DJ-bz3fz 6 років тому +14

      Vishnu K N Bollywood is Anti-Indian Anti-Hindu motherfuckers..

    • @RoshanRoshan-nc8eq
      @RoshanRoshan-nc8eq 2 роки тому +1

      @@DJ-bz3fz ninde ummayod para myre

    • @Sandeep-jt3tt
      @Sandeep-jt3tt 2 роки тому +4

      Even Malayalam and Tamil mocks

    • @akhil__dev
      @akhil__dev Рік тому

      Baahubali is fantasy. Not reality..
      Indian culture is beautiful only in a fantasy world. It's nasty in the real world.

  • @vivekvivu7121
    @vivekvivu7121 4 місяці тому +2

    ഇനി ഇങ്ങനെ ഒരു സിനിമ ഉണ്ടാവുമോ എന്ന് സംശയം ആണ്. ഇനി ഉണ്ടായാൽ തന്നെ ഇതിനോളം സ്വാധിനം ഉണ്ടാകാൻ പോണില്ല. പ്രഭാസ് carier best movie 🙌🙌

  • @krishnanunni2665
    @krishnanunni2665 3 роки тому +69

    Madhu balakrishnan sir, what a powerful and soothing voice...♥️

  • @Gouri2810
    @Gouri2810 7 років тому +745

    നെഞ്ചോട് ചേര്‍ത്ത് വയ്ക്കും ഞങ്ങളീീ ബാഹുബലിയേ

  • @farhananavas5084
    @farhananavas5084 2 роки тому +27

    മധു ബാലകൃഷ്ണൻ സർ സൂപ്പർ what a feel.......... ❤

  • @amalpallikunnel2774
    @amalpallikunnel2774 5 років тому +355

    ആഹാ വയലാർ എഴുത്തുമോ ഇതുപോലെ..❤️

    • @jalajakumari9217
      @jalajakumari9217 4 роки тому +4

      Yes

    • @renijain6898
      @renijain6898 4 роки тому +27

      വയലാർ ഇതുക്കും മേലെ......

    • @vinoderumely3166
      @vinoderumely3166 3 роки тому +20

      വയലാറിനെ താരതമ്യം ചെയ്യരുത്

    • @kalyankishore3831
      @kalyankishore3831 3 роки тому

      Evane onnum mukkithuriyyal vayalarnte nall ayalath ethathillaa.. 😍😎

    • @TruthWillSF
      @TruthWillSF 3 роки тому +7

      മോനേ അത് വേണ്ടട്ടാ. വയലാർ വാക്കുകളുടെ മാത്രമല്ല തത്വചിന്തയുടെയും പ്രവചനങ്ങളുടെയും ചക്രവർത്തി കൂടിയാണ്

  • @sameel375
    @sameel375 6 місяців тому +17

    2024കേൾക്കുന്നവരുണ്ടോ🥰👍

  • @Dileepdilu2255
    @Dileepdilu2255 4 роки тому +65

    ഓരോ വരികളും എന്താ അതിന്റെ feeling

  • @jayalakshmia5258
    @jayalakshmia5258 7 років тому +390

    Im frm andhrapradesh.. i listened the song in telugu many times.. its my fav song..ever. i just want to listen it in other language then i listened it in malayalam.. even though i dnt knw dis language.. i like dis lyrics tooo.. y bcz the emotion which has in malayalam song lyrics is most similar to telugu song...the emotion correctly carried...

    • @ramizpalli5513
      @ramizpalli5513 6 років тому +2

      V PK six

    • @arafaarafa148
      @arafaarafa148 6 років тому

      I LIKE to BAAHUBALI

    • @reniavantika6647
      @reniavantika6647 6 років тому +2

      I LOVE BAHUBALI Pleace come to Indonesia or in Cenel ANTV indonesia. BAHUBALI THE BEST, beautiful. amazing. I Love Bahubali

    • @reniavantika6647
      @reniavantika6647 6 років тому

      I LOVE BAHUBALI Pleace come to Indonesia or in Cenel ANTV indonesia. BAHUBALI THE BEST, beautiful. amazing. I Love Bahubali

    • @kamaltj5361
      @kamaltj5361 6 років тому

      where are u from

  • @kalippannichu
    @kalippannichu 5 років тому +146

    ഈ പാട്ട് തമിഴ് തെലുങ്ക് മലയാളം ഹിന്ദി ഏതിൽ കേട്ടല്ലും ഒരേ ഫീലിംഗ് 😍😘😘

  • @prashanthkumar4934
    @prashanthkumar4934 5 років тому +73

    Excellent singing by madhu balakrishnan

  • @shanayasweet4150
    @shanayasweet4150 6 років тому +90

    prabhas can talk with his eyes...just look at his expressions... prabhas you are a gem..❤❤😍

  • @vibinmohanvm6052
    @vibinmohanvm6052 3 роки тому +56

    Indian ആർമിയെയും captain dv sathe യെയും ഓർമ്മ വരും ഈ പാട്ട് കേട്ടാൽ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rmk25497
    @rmk25497 2 роки тому +11

    ഷോലെക്ക് ശേഷം ഭാരതജനത ഇത്രയും ആഘോഷിച്ച ചിത്രം വേറെ ഇല്ല

  • @anandunandu2056
    @anandunandu2056 5 років тому +1106

    നന്ദി പ്രഭാസ് ഞങ്ങൾക്ക് വേണ്ടി 1 കോടി തന്നതിന്

  • @BhagyanagarRE
    @BhagyanagarRE 7 років тому +98

    combination rich Indian culture & emotion with world class visual effects.. thank everyone who was involved in making of this movie

  • @shanayasweet4150
    @shanayasweet4150 6 років тому +69

    I am north Indian n I like this song in every language... Hindi version jay jaykara Telugu version dandaalayya n Tamil version vandhaiayya ....
    I can't understand its lyrics but I can feel the feelings... music is beyond the language... 👌👌👌😊😊😊

    • @simisamuel9965
      @simisamuel9965 6 років тому +1

      Aarkkum tholkkathe paayum sooryane... Malayalam not easy

    • @anilvm2426
      @anilvm2426 3 роки тому

      Malayalam is easy..

  • @sanilk.s5634
    @sanilk.s5634 3 роки тому +17

    Madhu chettante voice....Superb

  • @suryapalla1462
    @suryapalla1462 Рік тому +17

    బాహుబలి bgm, songs 🥰🥳ever before never after💜🙇‍♂️🙇‍♂️🙇‍♂️

  • @geethakarthikeyan7862
    @geethakarthikeyan7862 7 років тому +110

    I love Ramya Krishnan walking with sadness and worried face when bahu is in difficulty. even if she was just a stepmother.

  • @nandusasindran8378
    @nandusasindran8378 7 років тому +640

    civil engineer bahubali😂.....😙😙😘

    • @ummulkulsu9483
      @ummulkulsu9483 6 років тому +61

      he is also mechanical engineer

    • @electromagneton8707
      @electromagneton8707 5 років тому +53

      Bhalla automobiles.

    • @mkj9517
      @mkj9517 4 роки тому +17

      He is a metallurgy engineer too

    • @lifegambler2000
      @lifegambler2000 4 роки тому +11

      Engineering is a skill

    • @vishnunatraja
      @vishnunatraja 4 роки тому +73

      ഇപ്പോഴത്തെ ലോകോത്തര സിവിൽ എഞ്ചിനീയർമാരെല്ലാം പുരാതന ഭാരതത്തിലെ നിർമിതികൾ ക്ക് മുന്നിൽ ശിശുക്കാളാണ് സഹോ

  • @malayalamsportsnews3787
    @malayalamsportsnews3787 3 роки тому +13

    മധു ബാലകൃഷ്ണൻ 🔥

  • @Rima-sn9en
    @Rima-sn9en 4 роки тому +14

    Madhu balakrishnan's Voice !!! Oru raksheyilla👍😍💜

  • @KishoreRanny
    @KishoreRanny 7 років тому +280

    കിടിലൻ വരികൾ!!! #മങ്കൊമ്പ്‌👌👌👌👌👌

  • @clare4768
    @clare4768 2 роки тому +13

    0:28 ആ നിഷ്കളങ്കമായ നോട്ടം 💔

    • @yadhukrishna817
      @yadhukrishna817 3 місяці тому

      ഒന്ന് പോടോ ചിരിപ്പിക്കാതെ 😆😆😆😆

  • @rinuraju7913
    @rinuraju7913 4 роки тому +8

    Song ന്റെ അവസാന..nadhaswaram music.. Super.....ഒരു രക്ഷയും ഇല്ല... വല്ലാത്ത ഒരു feeling....💓💖😊

  • @amalasf9387
    @amalasf9387 5 років тому +48

    രോമാഞ്ചം 😋

  • @aarshammohan8187
    @aarshammohan8187 7 років тому +65

    Such an emotional and meaningful song!!!!!!😢😢

  • @midhunc2575
    @midhunc2575 9 місяців тому +14

    4:18 this portion❤❤

  • @ABINSIBY90
    @ABINSIBY90 Рік тому +10

    ഇന്ത്യൻ സിനിമയിൽ ഇതിഹാസം സൃഷ്‌ടിച്ച സിനിമ ബാഹുബലി..ഒരു ആവേശത്തിര തന്നെ ഈ ഗാനം. രാജകീയം.

  • @Roshanxxx111
    @Roshanxxx111 4 роки тому +349

    ഇത് എൻറെ സ്വന്തം അളിയൻ മധു ബാലകൃഷ്ണൻ പാടിയ പാട്ടാണ്

  • @vishnuprakash3492
    @vishnuprakash3492 7 років тому +201

    Prabas and Anushka exactly looking like real pair💖😊
    obviously outstanding performance...Accept it😍

  • @redgulmohar6078
    @redgulmohar6078 3 роки тому +12

    Madhu Balakrishnan sir💞💞💞

  • @ajaybiju2614
    @ajaybiju2614 Рік тому +7

    മധു ബാലകൃഷ്ണൻ വോയിസ്‌ 🔥

  • @sree8614
    @sree8614 5 років тому +26

    Remembering Indian Army on hearing this song 🇮🇳⚔️

  • @ajaludayan3570
    @ajaludayan3570 7 років тому +271

    കീരവാണി സർ...വാക്കുകളില്ല പറയാൻ

  • @padmanaban2581
    @padmanaban2581 3 роки тому +44

    Im tamilan.I dont know malayalam.but I can understand malayalam version of this song.

  • @Dileepdilu2255
    @Dileepdilu2255 5 років тому +39

    സൂപ്പർ ❤മനസ്സ് വേദനിക്കുന്നു ഈ സോങ് കേൾക്കുമ്പോൾ

  • @nandagopaln9185
    @nandagopaln9185 3 роки тому +27

    Madhu Balakrishnan’s voice ❤️

  • @Aj-mq4iy
    @Aj-mq4iy 2 роки тому +6

    മധു ചേട്ടന്റെ വോയിസ്‌ ☺️❤️!

  • @Monsterappu_07
    @Monsterappu_07 Місяць тому +6

    Anyone in 2024 ❤

  • @thasmink.a216
    @thasmink.a216 5 років тому +188

    ഞാൻ കരഞ്ഞു എനിക്ക് ഇഷ്ടപെട്ടു

    • @coconutscraperngage5806
      @coconutscraperngage5806 5 років тому +1

      Really sister👍

    • @riyasdon007
      @riyasdon007 5 років тому +1

      Ayyo paavam

    • @sajusajup284
      @sajusajup284 4 роки тому +4

      Correct. ഇടയിൽ എവിടെയൊക്കെയോ കണ്ണു നനഞ്ഞു പോകുന്നുണ്ട്..
      രാജമൗലിയുടെ കഴിവ് തന്നെ

    • @ytd8547
      @ytd8547 3 роки тому

      Achoda😜

    • @4bhiii1055
      @4bhiii1055 3 роки тому +1

      Achoda paavam karanju poyi.....😂😂 ........ Ithinokke inganey karayaavoo.........

  • @rajendrankannath2398
    @rajendrankannath2398 6 років тому +367

    ഞാൻ കരഞ്ഞു പോയി...................................

  • @ziyafathima4017
    @ziyafathima4017 7 років тому +82

    my favourite actor Prabhas jai prabhas

  • @fathimafathima3046
    @fathimafathima3046 2 роки тому +31

    ജീവിതത്തിലും സിനിമയിലും you are hero 😘❤❤❤❤❤❤❤😘😘😘😘😘😘

  • @leemonp.a726
    @leemonp.a726 2 роки тому +7

    1:13 kgf Toofan 👌🏼💥🔥💥🔥💥🔥

  • @ajaywayanadan
    @ajaywayanadan 3 роки тому +70

    2021 ൽ കാണുന്നവർ ഉണ്ടോ

    • @cookingsmell7678
      @cookingsmell7678 3 роки тому +5

      ഈ കമെന്റ് ഞാൻ ഇടുന്നത് 2021 ഫെബ്രുവരി ആണ് അതിനും 5 മാസം മുൻപ് 2021 ആയോ 😃😃🤣

    • @rajkumarcr7698
      @rajkumarcr7698 3 роки тому

      Ninte calendar entha fast aa no

    • @athirarajum3194
      @athirarajum3194 3 роки тому

      Mee 2021 june 29

  • @lasvegas5676
    @lasvegas5676 6 років тому +16

    prabhas is so loving and humble as that of amarendra bahubali....he is perfect in this role......may lord shiva shower his blessings on our shivudu.....

  • @immalayali5591
    @immalayali5591 2 роки тому +7

    ഈ സോങ് കഴിയുമ്പോൾ ബാഹുബലിയുടെ ജീവിതം മാറി മറിയും 😭😭

  • @4biyy
    @4biyy 2 роки тому +8

    ഈ സോങ്ങ് ബാഹുബലി യേക്കാൾ ഇന്ത്യൻ ആർമിക്ക് ആണ് ചേരുന്നത്....❤️❤️🔥

  • @Appsreveal
    @Appsreveal 6 років тому +2225

    ആദ്യമായിട്ടാണ് ഒരു തെലുങ്ക് ഗാനം ദുരന്തം ആകാതെ ഡബ് ചെയ്തത്

    • @saraths1023
      @saraths1023 5 років тому +72

      Happy Days Nalla Songs anu

    • @shimnask5888
      @shimnask5888 5 років тому +181

      അല്ലുവിന്റെ സോങ്‌സ് ഒന്നും കേൾക്കാറില്ലേ

    • @saneeshkrishnan5086
      @saneeshkrishnan5086 5 років тому +145

      ആര്യ എന്ന സിനിമയിലെ ഗാനങ്ങൾ ഒന്ന് കേട്ട് നോക്ക്..

    • @nehasinha3329
      @nehasinha3329 5 років тому +1

      @@saneeshkrishnan5086 hhfduuyffjiff

    • @nehasinha3329
      @nehasinha3329 5 років тому

      @@saneeshkrishnan5086 arddfft79hhfd

  • @sreedev4076
    @sreedev4076 4 роки тому +14

    Indian cricket ,semi final -Dhoniyude run out
    ഇതെല്ലാം ഓർമ വരുന്നു🥺🥺

  • @basavaraj3275
    @basavaraj3275 5 років тому +144

    Aradya: Arkum tholkathe
    Paayum sooriyane
    Satyam kaatheedan
    Kaaval kaappavane
    Arkum tholkathe
    Paayum sooriyane
    Satyam kaatheedan
    Kaaval kaappavane
    Kalangidum ee kannil
    Pularini vannidumo
    Ezhakal ee mannil
    Paathakal vachidumo
    En manassil choozhum
    Irule maatum duritham
    Neekkum vidhiye theerkkum
    Duritham neeyallo
    Nee vannallo nee vannallo
    Vaazhve veendum nee thannallo
    Nee vannallo nee vannallo
    Vaazhve veendum nee thannallo
    Mmmm….
    Ennnazhum janagana manassin
    Simhaasaname thannallo
    Nin peril kallin mele
    Kanakaksharamaakum
    Velinmel veenidum ninte
    Poove pinchudu kanikakalil
    Ee bhoomi pushpicheedum
    Pularum swaralokam
    Nin cholle chattamallo
    Nin nottam shaasanamallo
    Vin ulagum neeye jeevan neeye
    Karmavum neeye
    Janahridaya spandam neeyallo
    Nee vannallo nee vannallo
    Vaazhve veendum nee thannallo
    Nee vannallo nee vannallo
    Vaazhve veendum nee thannallo

    • @anil8721
      @anil8721 4 роки тому

      Benki ಕಣೋ

    • @ismailabdullahere
      @ismailabdullahere 3 роки тому +6

      Duritham neeyallo 🤣🤣🤣😁

    • @kevin88fern
      @kevin88fern 3 роки тому +2

      Thanks for the lyrics :)

    • @jiyamaria7639
      @jiyamaria7639 3 роки тому

      @@ismailabdullahere 🤣🤣🤣

    • @ismailabdullahere
      @ismailabdullahere 2 роки тому

      @@user-wy4tu6qj8m anganeyalla ennu njan paranjo? Njan aarude commentinanu reply cheythath ayalude comment aadhyam nokku

  • @sooraj1356
    @sooraj1356 5 років тому +30

    പറയാൻ വാക്കുകൾ ഇല്ല superr

  • @ambadiindian
    @ambadiindian 3 роки тому +4

    AR Rahmaane polum kadathivettiya M M Keeravaani enna Great Music Magician.. 👌..

  • @Twilight6789
    @Twilight6789 3 роки тому +11

    Wow this song is best in Malayalam. Love from Telugu

  • @sreejithsreejith2880
    @sreejithsreejith2880 4 роки тому +34

    ഇതിലെ ആർട്ട് സെക്ഷൻ.. സിറിൾ സാബു sir... big clap for u

  • @jaimonmathew6464
    @jaimonmathew6464 11 місяців тому +1

    ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വിലാപയാത്ര കണ്ടപ്പോൾ എനിക്ക് ഈ song ഓർമ വന്നു
    എന്നാളും ജനഗാന മനസ്സിൽ സിംഹസനമേ തന്നല്ലോ, നിൻ പേര് കല്ലിന്മേൽ

  • @shaheelti
    @shaheelti 4 роки тому +15

    പ്രഭാസ്❤😍