I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം

Поділитися
Вставка
  • Опубліковано 20 сер 2024
  • മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach
    #viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

КОМЕНТАРІ • 103

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 роки тому +1

    RELAX - Malayalam Affirmation for Complete Relaxation - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/ANgUozN-RQY/v-deo.html
    For Balancing of Body & Mind - Vedic Affirmation - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/KfVesrROKlM/v-deo.html
    12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/wJzBcXppU1w/v-deo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/AwmpbAdNj0c/v-deo.html
    I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/pm7AiWdhmlI/v-deo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/XCNUMwpWDZY/v-deo.html

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 роки тому +20

    സബ്സ്ക്രൈബ് ചെയ്യൂ.... ഈ ചാനൽ നിങ്ങൾക്ക് ഇതുപോലുള്ള LIFECHANGING അഫർമേഷൻസ് നല്കിക്കൊണ്ടിരിക്കും

  • @reshmakh7841
    @reshmakh7841 2 роки тому +23

    അനിൽ ഭായ്, എന്തൊരു ഫീൽ ഞാൻ ഇപ്പോൾ തന്നെ വിജയിച്ചു, പിന്നെയെന്തിന് 21 ദിവസം കാത്തിരിക്കണം, സമ്മതിച്ചിരിക്കുന്നു ഭായി സൂപ്പർ, മേഴ്സ് ശരീരം വേറെ ഏതോ ലോകത്തെത്തിയ പോലെ, ഞാൻ വിജയിച്ചിരിക്കുന്നു, നന്ദി നന്ദി അനന്തകോടി നന്ദി 🙏🌹🙏

    • @hari7536
      @hari7536 2 роки тому +2

      God.blese.you

    • @morningmist9638
      @morningmist9638 Рік тому +1

      21 ദിവസം കേട്ടാൽ അത് നമ്മുടെ ജീവിതത്തിൻ്റെ ഭാഗം ആകും.. ഒരു വട്ടം മാത്രം കേട്ടാൽ അത് ബ്രെയിൻ ലെ ഷോർട്ട് ടേം memory ആയി മാത്രമേ register ആകു.. which means, after a few days everything will be vanished from your mind..

  • @reshmakh7841
    @reshmakh7841 Рік тому +2

    അനിൽ ഭായി ഈ വിജയമന്ത്രം ഏതു തളർന്നിരുന്ന വ്യക്തി കേട്ടാലും അവന്റെ ഞരമ്പുകളിലൂടെ, ഈ ശക്തി ഈ ശബ്ദം ഇടിമിന്നൽ പോലെ വ്യാപിച്ച് അവനെ ഉയർത്തെഴുന്നേൽപ്പിക്കും, തീർച്ചയായും,വളരെ പോസിറ്റീവ് ആയ അഫർമേഷൻ, ഇതുപോലെ ലോകത്ത് ഒരു അഫർമേഷൻ ഞാൻ കേട്ടിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല എന്ന് തോന്നുന്നു, ഇനി ഇതിലും മുകളിലേക്ക് എങ്ങനെ ചിന്തിക്കാൻ ആണ്, വളരെ ബ്രില്ല്യൻഡ് അനിൽ ഭായി സൂപ്പർ,

  • @parameswarank216
    @parameswarank216 2 роки тому +9

    💛🙏💛🌈🌼അറിവ് പ്രകാശം പോലെ പരക്കട്ടെ 💖പ്രപഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി 🌼🌈💛🙏💛

  • @shajipk80
    @shajipk80 2 роки тому +6

    ഒരു നല്ല അനുഭവം നന്ദി...നന്ദി...നന്ദി....

  • @vivek-kw3bq
    @vivek-kw3bq 2 роки тому +33

    Drums beat illathe onnu kode reupload cheyamo?

  • @user-sf2wc4sx6z
    @user-sf2wc4sx6z Місяць тому

    Thank you Thank you Thank you Universe, Thank you God😊❤

  • @vaheedanassar3627
    @vaheedanassar3627 2 роки тому +2

    Will power messages
    I am success, I am power full person

  • @insaneff5186
    @insaneff5186 2 роки тому +7

    Powerful affirmation With
    Powerful Background music.

  • @sreekalavijayan5981
    @sreekalavijayan5981 Рік тому +1

    ഒരു big SalutAnil g ennik ear balanes Problams Kurachund athinal Kurach maint Problam undayi rinu but ethil Affirmation dayili Kelkum marinu എനിക്ക് പുറത്ത് പോകാൻ ബുദ്ധിമുട്ട് ആയിരിന്നു ഒരു ധൈര്യ കുറവ് today 28-12-2022 NJan Flower Show കാണാൻ Kanakkunu palcil poyirunu പോയപ്പോൾ Affirmation il ഉള്ള വാക്കുകൾ ഓർത്ത് മനസ്സിന് ധൈര്യം കൊടുത്തു നടന്നു Thanks Anil g🙏

  • @ethammajose4712
    @ethammajose4712 Рік тому

    ഇന്ന് വരേയും കിട്ടാത്ത ഒരു എൻർജിയാണ് എനിക്ക് അനു ഭ പെ ട്ട് ത് thankus Sir 🙏🙏🙏🙏🙏

  • @bindukk7169
    @bindukk7169 2 роки тому +3

    Thank you sir
    Thank you universe 🙏🙏

  • @letstalk8373
    @letstalk8373 11 днів тому

    Thanku സർ 🙏🏻

  • @jibyjoseph5267
    @jibyjoseph5267 2 роки тому +4

    Very powerful thanks a lot

  • @shyamalam4119
    @shyamalam4119 2 роки тому +2

    Thank you Sir Thank you Univers

  • @PrameelaSuresh-em8ze
    @PrameelaSuresh-em8ze Місяць тому

    🙏🙏🙏Thanks♥️♥️♥️

  • @abunahar3396
    @abunahar3396 Рік тому

    I am success......I am powerful ❤

  • @karthoosworld8008
    @karthoosworld8008 2 роки тому +3

    Wow great👍👍👍👍

  • @indupradeep5288
    @indupradeep5288 2 роки тому +2

    Excellent God

  • @sasikalasuresh7658
    @sasikalasuresh7658 Рік тому

    വളരെനന്ദി നന്ദി നന്ദി🙏🙏🙏

  • @vaheedanassar3627
    @vaheedanassar3627 2 роки тому +2

    👌👍Thanks Universe

  • @user-mn1gu9po3d
    @user-mn1gu9po3d 2 місяці тому

    Yes to affirm ❤❤❤

  • @rahulraju9362
    @rahulraju9362 2 роки тому +2

    Thank you for the helpful advice....

  • @shyamkumarcm162
    @shyamkumarcm162 Рік тому

    Excellent affirmations, Drum beats too

  • @rajeshwarithankachan3260
    @rajeshwarithankachan3260 2 роки тому +4

    I am waiting a job.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reshmavijayan2851
    @reshmavijayan2851 2 місяці тому

    Thanku sir

  • @anupamal7693
    @anupamal7693 2 роки тому +3

    Superb 👍

  • @rajeshwarithankachan3260
    @rajeshwarithankachan3260 2 роки тому +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍💕💕💕💕💕i will do

  • @rajeshwarithankachan3260
    @rajeshwarithankachan3260 2 роки тому +1

    With a good salary.. 🙏🏻🙏🏻🙏🏻🙏🏻

  • @indupradeep5288
    @indupradeep5288 2 роки тому +1

    Excellent God bless

  • @ramileshut
    @ramileshut 2 роки тому +2

    Thank god❣️🌹🌹💕

  • @binduvs8808
    @binduvs8808 4 місяці тому

    powerful words

  • @karthyanipp-2542
    @karthyanipp-2542 Рік тому

    Thankyu ❤️sir❤️thankyu ❤️universe ❤️❤️❤️❤️

  • @rajalakshmilakshmi9298
    @rajalakshmilakshmi9298 Рік тому +1

    Thank. You

  • @redrosesred7275
    @redrosesred7275 2 роки тому +3

    Nice voice 😘😍😍😃🔥🔥

  • @remyak5110
    @remyak5110 3 місяці тому

    l am waiting for perfect partner and dream job❤

  • @varghesearana3390
    @varghesearana3390 Рік тому

    ഓം ശാന്തി 🌹🌹🌹

  • @sunithasuni5380
    @sunithasuni5380 Рік тому +1

    Thank you sir 🙏🙏

  • @destinyvlog4747
    @destinyvlog4747 Рік тому

    Thank you universe 💓💓🙏🙏🙏🙏

  • @marytom675
    @marytom675 2 роки тому +2

    Super

  • @sameertv1091
    @sameertv1091 Рік тому

    Thank you sir, your my mentor

  • @Bubbelez
    @Bubbelez Рік тому +2

    തബലയുടെ താളം....very റീലാക്സിങ്..കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും .... നല്ല ഫീൽ !!! അത് മാത്രമായി ഒന്ന് കിട്ടുമോ ?

  • @jajasreepb3629
    @jajasreepb3629 2 роки тому +2

    Namaskaram. Super

  • @remyashibu5409
    @remyashibu5409 2 місяці тому

    🙏

  • @user-jy2oq9qf6d
    @user-jy2oq9qf6d Рік тому

    It is very powerful

  • @preethimb182
    @preethimb182 Рік тому

    നന്ദി സർ

  • @ethammajose4712
    @ethammajose4712 Рік тому

    Thankus 🌹❤🙏

  • @zarastalks74
    @zarastalks74 Місяць тому

    ❤️❤️❤️❤️❤️💐💐💐💐💐💐

  • @AryaAjay-fn1gb
    @AryaAjay-fn1gb Рік тому

    Thanku👌👌

  • @vidhyavidhyak7354
    @vidhyavidhyak7354 Рік тому

    Thank you

  • @manjushas9310
    @manjushas9310 Рік тому +3

    bak ground sound very boring and it not suitable 4 this .

  • @ushashaji5141
    @ushashaji5141 Рік тому

    Good sound

  • @adhidhanwan6445
    @adhidhanwan6445 2 роки тому

    സാർ 🙏🙏🙏

  • @sajisadhanandhmysteryandcu2680

    ഇത് , ... അഹംങ്കാര വാക്കുകളാണ് ... ഇടുങ്ങിയ ചിന്തകളിലേക്ക് ....ഞാൻ .... ഞാൻ എന്ന ബോധം വളർത്തുന്നു ..... ഇതു തന്നെയാണ് Adolf Hitlarum .... ചിന്തിച്ചു കൂട്ടിയത് :

    • @Aamy444
      @Aamy444 Рік тому +2

      Yes...I too felt it. But എല്ലാ ഇടങ്ങളിലും തോറ്റവന് ഒന്ന് കൂടി try ചെയ്യാനുള്ള ഏറ്റവും വലിയ ഒരു കച്ചിതുരുമ്പാണ്...

    • @SreedeviAS-gk2mi
      @SreedeviAS-gk2mi 2 місяці тому

      Supar

  • @vnltips2391
    @vnltips2391 2 роки тому +12

    നിങ്ങൾ Philosophy ആണോ പഠിച്ചത്😃 sound Amazing.

  • @balannarayan1034
    @balannarayan1034 2 роки тому

    Thanks

  • @lajakrishna3101
    @lajakrishna3101 2 роки тому +2

    ❤️❤️❤️

  • @Nisha-bb7sp
    @Nisha-bb7sp Рік тому

    ihanks

  • @vinuvijayan1994
    @vinuvijayan1994 2 роки тому +2

    👌🏻👌🏻👌🏻

  • @rajeshwarithankachan3260
    @rajeshwarithankachan3260 2 роки тому +2

    🙏🏻🙏🏻🙏🏻👍👍👍👍

  • @chandhinibasha3882
    @chandhinibasha3882 Рік тому +1

    ❤❤❤❤❤❤👍👍👍👍👍👍

  • @shinyjose9601
    @shinyjose9601 Рік тому

    For add free video thank you

  • @kurumbi4310
    @kurumbi4310 2 роки тому +2

    Forgivness affirmation cheyyumooo

  • @nishanv2835
    @nishanv2835 7 місяців тому

    ❤❤❤❤

  • @sonimap.k2560
    @sonimap.k2560 Рік тому +1

    Aa music ozhivaakamayirumnu

  • @geethageetha5488
    @geethageetha5488 2 роки тому

    🙏🌈🌈🌈🌈🌈🦋🦋🦋🦋🙏🙏thx

  • @manjuchandran3322
    @manjuchandran3322 Рік тому

    👏👏

  • @ethammajose4712
    @ethammajose4712 Рік тому

    👍

  • @zarazainuz
    @zarazainuz Рік тому

    Music disturb avunnu sir please sirnte voice thanne pavar full annu

  • @valsalaa454
    @valsalaa454 Рік тому

    🙏👍

  • @ushashaji5141
    @ushashaji5141 Рік тому

    Perents tips how to manage teenager
    Please upload

  • @rajeshputhoorsathidharan1757

    🙏🙏🙏🔥

  • @vanajamohan131
    @vanajamohan131 Рік тому

    🙏🙏🙏🙏🙏

  • @jyothilekshmi6385
    @jyothilekshmi6385 2 роки тому +3

    Eppazhan ith cheyyendath. Periods time cheyyamo

    • @lifechangingideasaffirmations
      @lifechangingideasaffirmations  2 роки тому +2

      എപ്പോൾ ചെയ്താലും കുഴപ്പമില്ല 👍 morning is best

  • @Aradh2004
    @Aradh2004 6 місяців тому

    Job kittan ulla affirmation undo sir

  • @Sona-vm6zn
    @Sona-vm6zn 2 роки тому

    എന്റെ ശ്വാസം പോലെ എന്റെ കൂടെ ഉണ്ടായിരുന്ന ആൾ.. എന്നെ ചങ്കിൽ കൊള്ളുന്ന വാർത്തമാനങ്ങൾ പറഞ്ഞിട്ട് പോയി... എനിക്ക് അതിനെ തിരിച്ചുവേണം... അതിനു ഞാൻ എന്താണ് വേണ്ടത്... Please പറഞ്ഞുതരുമോ? ഞാൻ ഡിപ്രെഷൻ അനുഭവിക്കാൻ തുടങ്ങി..

    • @lakshmikj4006
      @lakshmikj4006 2 роки тому

      Ithil snehabandhagalk ulla affirmation ind.athy chy

    • @bumbooshmol992
      @bumbooshmol992 2 роки тому

      ഈ ചാനലിൽ ഉണ്ട് അത് നോക്കുക .. ഇയാൾ ഉദ്ദേശിക്കുന്ന വീഡിയോ.. കാണുക.. 👍

  • @sheebakk9130
    @sheebakk9130 Рік тому +3

    ഡ്രം വേണ്ടായിരുന്നു

  • @abithakannan3234
    @abithakannan3234 Рік тому

    Thank you universe thank you sir thank you thank youthank you ❤️❤️❤️❤️💯💯💯💯🌈🌈🌈🌈🌈🌈🌈🌈🌈💸💸💸💸💸💸💸💸💸✨️✨️✨️✨️✨️✨️✨️✨️✨️🦋🦋🦋🦋🦋🦋🦋🦋

  • @marytom675
    @marytom675 2 роки тому +2

    Thanku sir

  • @preejithu7480
    @preejithu7480 4 місяці тому

    Super

  • @sangeethamanoj3631
    @sangeethamanoj3631 Рік тому

    Thank you🙏

  • @abubakermohammed4148
    @abubakermohammed4148 2 роки тому +1

    🙏🙏

  • @snehaprabhap976
    @snehaprabhap976 2 роки тому +1

    Thank you

  • @marytom675
    @marytom675 2 роки тому +1

    Thanku sir

  • @ethammajose4712
    @ethammajose4712 Рік тому

    🙏

  • @avittam
    @avittam Рік тому

    🙏