കായ് എടുക്കുന്നതിനു ഒരു 8-10 ദിവസം മുൻപായി നല്ല ഒരു തണ്ട് തുരപ്പൻ മരുന്ന് കൊടുക്കുക. അതിനു ശേഷം കായ് എടുത്തിട്ട് മരുന്ന് അടിച്ചതുമായി ഒരു 10 ഡേയ്‌സ് ഗ്യാപ് ഇട്ടു ഒരു നല്ല ഫോളിയർ (npk +, ടോണിക്ക് കൊടുക്കുക )അടുത്ത റൗണ്ട് കായ് പിടിക്കുന്നതിനായി
പോളിയാർ വളങ്ങൾ ഏല ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ കൊടുക്കുന്ന വളങ്ങളാണ് അത് സാധാരണ ഇലകളിലാണ് കൊടുക്കാറുള്ളത് ശരത്തിൽ കൊണ്ടുപോയി അടിച്ചിട്ട് ചെടി അത് വലിച്ചെടുക്കുക എന്ന് തോന്നുന്നില്ല ശരത്തിന് ആവശ്യമായ പോളിയാർ വളം ആണെങ്കിൽ ഇലകൾ അടിക്കുമ്പോൾ സാധാരണഗതിയിൽ ശരത്തിലും സ്പ്രെഡ് ആകാറുണ്ട്
👍

Ok thanks
ടോണിക്ക് വളങ്ങളാണ് കൂടുതലായും ശരത്തിനു കൊടുക്കാറുള്ളത് പൂ പിടിക്കുവാനും നിലവിലുള്ള പൂവ് സംരക്ഷിക്കുവാനും
എവിടാ സ്ഥലം
തൂക്കുപാലം
ഫോളിയർ ഇലയിൽ അല്ലെ അടിക്കേണ്ടത്
ഇത് ശരത്തിൽ അടിക്കാൻ ഉള്ളതാ
@@alifliginamn8304പൊളിയാർ വളങ്ങൾ. ഇലകളും ശരവും തണ്ടും വലിച്ചെടുക്കും പൊളിയാർ കൊടുത്തു 7ഡേയ്‌സ് കഴിഞ്ഞു മരുന്ന് കൊടുക്കാം
പോളിയാർ വളങ്ങൾ ഏല ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ കൊടുക്കുന്ന വളങ്ങളാണ് അത് സാധാരണ ഇലകളിലാണ് കൊടുക്കാറുള്ളത് ശരത്തിൽ കൊണ്ടുപോയി അടിച്ചിട്ട് ചെടി അത് വലിച്ചെടുക്കുക എന്ന് തോന്നുന്നില്ല ശരത്തിന് ആവശ്യമായ പോളിയാർ വളം ആണെങ്കിൽ ഇലകൾ അടിക്കുമ്പോൾ സാധാരണഗതിയിൽ ശരത്തിലും സ്പ്രെഡ് ആകാറുണ്ട്
Ok
സത്യം. ഇല വഴിയാണ് മൂലകങ്ങൾ ചെടി ആഗികരണം ചെയ്യുന്നത്
എന്താ ഫോളിയർ അടിച്ചെന്ന് പറ
അത് ഞങ്ങള് പറയത്തില്ല - നിങ്ങളുടെ ചെടിയും നന്നാകില്ലെ അതുകൊണ്ടാണ്
25 25 25 NPK with മൈക്രോ ന്യൂട്രീന്റ്
@@alifliginamn8304 അതിന്റെ പിക് ഉണ്ടോ 25:25:25 എവിടെ കിട്ടും ഒന്ന് പറയാമോ pls
എവിടെയാ താമസം
തൂക്കുപാലം കിട്ടും
എന്താ അടിച്ച് കൊടുത്തത്