ഏലത്തിന്റെ വളം ഒഴിപ്പും വിശ്ശേഷങ്ങളും

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 11

  • @rejib5913
    @rejib5913 4 дні тому +3

    ഓരോ വളവും സെപ്പറേറ്റ് ആയിട്ട് കലക്കി ട്രെമ്മിൽ ഒഴിക്കുക

  • @ushakumariak9641
    @ushakumariak9641 6 днів тому +1

    🥰🥰🥰👌👌👌

  • @Sajianjilippa
    @Sajianjilippa 4 дні тому +1

    ഇഡിക്കി അല്ല്യോയോ. കൃഷി ഇഷ്ടം. (കാഞ്ഞിരപ്പള്ളി അച്ചായൻ

  • @jineshkumar8677
    @jineshkumar8677 5 днів тому +1

    Good

  • @joyaljose68
    @joyaljose68 5 днів тому +1

    പച്ച ഹോസ് നു ഒഴിക്കുവല്ലേ എളുപ്പം

    • @alifliginamn8304
      @alifliginamn8304  5 днів тому

      അളവ് കറക്ട് എനിക്ക് അറിയില്ല അതോണ്ടാ ബക്കറ്റിന് ഒഴിക്കുന്ന

    • @joyaljose68
      @joyaljose68 5 днів тому +2

      @@alifliginamn8304 അങ്ങനെ അളവ് നോക്കണ്ട ചെടിക്കു ചുറ്റി വരുന്നേ അല്ലെ അളവ് ചെറിയ ചെടി കുറച്ചു മതി വലിയ ചെടികൾക് കൂടുതൽ പിന്നെ ഹോസ് ശരം ഓടിയാതെ നോക്കി വലിക്കണം അത്രേം ഒള്ളു

    • @alifliginamn8304
      @alifliginamn8304  5 днів тому +1

      ആണോ ങ്കിൽ അടുത്ത തവണ അങ്ങനെ നോക്കാം