I am saying from Bangladesh, brother, I have some black cardamom trees that flower but do not bear fruit, my tree is 3 years old, what is the reason why it does not bear fruit, please tell me?
Yalathinta thai kittanvalla margavum undo എനിക് നേരത്തെ ഉണ്ടായിരുന്നു ഇപ്പോൾ ഒന്നുമില്ല രണ്ടു തൈ എങ്കിലും കൊറിയർ ആയി അയച്ചു തരുമോ കൊല്ലം ജില്ലയാണ് സ്ഥലം പ്ലീസ്
Good 😍പരാഗണം നടക്കാൻ ഏലം തന്നെ വേണം എന്നില്ല മറ്റു ശാസ്യങ്ങൾ ഉണ്ടല്ലോ ❓️പിന്നെ ekm ഒക്കെ പിടിച്ചു കിട്ടാൻ കുറച്ചു പാടാണ് പിന്നെ വേണേൽ ചക്ക വരേലും കഴിപ്പിക്കാം 😄
Very good 🎉 explanation
സുന്ദരി ഏലം ഇടുക്കിയിൽ എവിടെ കിട്ടും എന്ന് പറയാമോ
Kasargod idhu success akummo .please reply.
Chetta coco thottathil nadavo pls reply
Hai bro njaloaniyekkalum aayusundo ela sundarikku. Njallanikku valavum marunnum koduthal veno?
Ela sundhariyude oru thtta venamayirunnu
Oru chedi nattal ethranal venam kaya varan
സുന്ദരി eelathinde നടീൽ കമ്പ് എവിടെ കിട്ടും rate ethreya എന്നുകൂടി പറയുമോ
Hi good enikum oru thatta venam Malappuram Edapal
ഇടുക്കിയിൽ വന്നാൽ മതി
Njan nattu 10 varsamai edhuvarea pedichita
Is cardamom plant available online high quality variety?in west Bengal
elathinde kamb kittumo kannur krishi cheyyaan pattumo
Sundari elathinte kizhangu evide kittum
കൊല്ലം.. ത് ഏലക്ക കൃഷി ചെയ്യാൻ പറ്റുമോ
very good video,
I am saying from Bangladesh, brother, I have some black cardamom trees that flower but do not bear fruit, my tree is 3 years old, what is the reason why it does not bear fruit, please tell me?
Black cardamom farmer video and contact namber this chanal
ഒരു തൈ കിട്ടാൻ വഴി ഉണ്ടോ
ആ വീഡിയോയുടെ ഡിസ്പ്ലേ തന്നെ കോൺടാക്ട് നമ്പർ ഉണ്ട്
Super chetta
🥰
Iam from malappuram. ഇവിടെ വയലിൽ ഉള്ള കവുങ്ങിന്റെ ഇടയിൽ ഏലം കൃഷി വിജയിക്കുമോ
Bro njan wayanad anu valiya marangalude thanalil nadamo
30% ഷെഡ്
Enik elam krishi cheyan thalparyam und but ente veed palakkad aan pattathin sthalam kitumo idukkiyil agane cheithal mecham undavumo. Plz reply
Yes
അകലം എത്ര യാണ് ചെടികൾ തമ്മിൽ
ഈ സുന്ദരി തട്ട എവിടെ കിട്ടും ഭായ്
ഏലത്തിന് നല്ല വെയില് വേണമോ
Sundari elam evide kittum
ഞാൻ 3 മാസം മുൻപ് ചെറിയ ചെടി വാങ്ങി കൊറിയർ വഴി. ഇപ്പോൾ നിറയെ ചെടികൾ ചുവട്ടിൽ വന്നു. എന്നാൽ പൊക്കം വെയ്ക്കുന്നില്ല. അത് emthu കൊണ്ടാണ്
@@jayadeepnair8030 npk kodukku
I need plant
മലപ്പുറത് ഈ കൃഷി ചെയ്യാൻ patto
ഏലച്ചെടികൾ തമ്മിലുള്ള അകലം പറയാമോ
4/6 അടി
High range climate il mathram eth valarthan pattuvollo
30% down
Good video bro
Thank you
very good brother good luck
🥰
ഇടുക്കിയിൽ എവിടെ കിട്ടും
തൈഎങ്ങനാ ഉണ്ടാകുന്നത്
Ethinte thai evide kittum
ഇടുക്കിയിൽ വന്നിട്ട് വിളിക്കു
ചേട്ടാ ഏലത്തിന്റെ ഏറ്റവും മികച്ച ഇനത്തിന്റെ ഫസ്റ്റ് ക്വാളിറ്റി തണ്ട് അയച്ചു തരാമോ ??. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവാണ് സ്ഥലം ??
Call 9061143090
Ellam thy tharumo
സുന്ദരി eelam തൈക്ക് ethreya rate
Super
🥰
ഒരു ഏലച്ചെടിക്ക് എത്ര വർഷം ആയുസുണ്ട് ജലസേചനം ആവശ്യമുണ്ടോ ഏത് മാസത്തിലാണിത് നടുന്നത്
15 വരെ പിന്നെ എത്ര വർഷം വേണമെങ്കിലും നിൽക്കും കായ്ഫലം കുറയുമെന്നു മാത്രം
@@villegeframsmalayalam Thanks വേനൽ കാലത്ത് ദിവസവും ജലസേചനം നടത്തണോ
ഡെയിലി വെള്ളം നനച്ചാൽ നന്നായിരിക്കും മാക്സിമം 15ലിറ്റർ അതിൽ കുറയാതെ കൂടാതെ നനച്ചാൽ നല്ലതായിരിക്കും രാവിലെയോ വൈകുന്നേരമോ
തണ്ട് തുരപ്പൻ ന് എന്താണ് മരുന്ന്
എക്കാലസ് + പോലീസ് 2ml 1 liter
വയനാട്ടിലും ealam കൃഷി nadakkumo
തീർച്ചയായും
ഞാൻ വന്നിരുന്നു പാതി വഴിയിൽ ആക്സിഡന്റ് ആയി ഉടനെ വരുന്നുണ്ട്
Varumba അറിയിക്കു...,
Sundari yude 10 thattakittumo
Kannoorilanu sthalam
ഇല്ല
ഏലക്ക പകമായാൽ എങ്ങിനെ അറിയാം
ലക്ഷണം എന്തായിരിക്കും???
നല്ല കരിം പച്ച ആകും കടുപ്പമുള്ള തോണ്ട് 1 മത്തെ ക എടുത്തു നോക്കുക
ഞങ്ങളുടെ ഏലത്തിന്റെ കൃഷി ഏപ്രിലിൽ കതിര് വന്നിട്ടുണ്ട് ഇത് വരെ പൂ വിരിഞ്ഞില്ല കാരണമെന്താ
ആവിശ്യത്തിന് വളം നൽകു
പൂ വിരിയാൻ തുടങ്ങിയാൽ കണ്ടിന്യൂസ് ആയി വിരിയും
ഇല്ല പൂപ്പൽ ന് എന്താണ് മരുന്ന്
3 nash 2ml 1 liter
സുന്ദരി തൈ കിട്ടാൻ മാർഗം ഉണ്ടോ അറിയിക്കുക
അത് അത്ര മെച്ചമല്ല
ഇതിൻ്റെ തൈ എങ്ങിനെ കിട്ടും
ഇടുക്കിയിൽ കിട്ടും
തൈകൾ കൊറിയ റായി അയച്ചു തരുമോ
ഇതിന്റ തൈകൾ എവിടെ നിന്ന് കിട്ടും
ഇടുക്കിയിൽ ഉണ്ട്
😎🥰👈👉chintamani 👉krsna? 😯🙆👉Guruvayoor 😯🤔🥰
നിഷാദ് ഭായ്
ഏലത്തിന്റെ രണ്ട് മൂന്ന് തൈകൾ. എത്തിച്ചു തരുമൊ
സ്ഥലം എവിടാ ബ്രോ ❓️
Yalathinta thai kittanvalla margavum undo എനിക് നേരത്തെ ഉണ്ടായിരുന്നു ഇപ്പോൾ ഒന്നുമില്ല രണ്ടു തൈ എങ്കിലും കൊറിയർ ആയി അയച്ചു തരുമോ കൊല്ലം ജില്ലയാണ് സ്ഥലം പ്ലീസ്
Hi what is yourbname
Nishad Varghese
Elamthayundakunnad egine
ഞാൻ ഇടുക്കിയിൽ നിന്നും എറണാകുളത്തേക്ക് രണ്ട് എല തട്ടകൾ കൊണ്ട് പോയി.. അവിടെ മറ്റു ഏല ചെടികൾ ഇല്ലാത്തതിനാൽ പൂവിൽ പരാഗണം നടക്കാൻ സാധ്യത ഉണ്ടോ?
Good 😍പരാഗണം നടക്കാൻ ഏലം തന്നെ വേണം എന്നില്ല മറ്റു ശാസ്യങ്ങൾ ഉണ്ടല്ലോ ❓️പിന്നെ ekm ഒക്കെ പിടിച്ചു കിട്ടാൻ കുറച്ചു പാടാണ് പിന്നെ വേണേൽ ചക്ക വരേലും കഴിപ്പിക്കാം 😄
I want ealam plant
ഏലക്ക തൈ കിട്ടുമോ?
Yes
2 ഏലത്തട്ടകൾ തമ്മിൽ എത്ര അകലം വേണം
very very good
pls numer
😍
Number pls to clear doubt
ഏലത്തിന്റെ തട്ട എവിടെകിട്ടും എത്രയാ വില
ഇടുക്കിയിൽ ഉണ്ട് വില 40 മുതൽ ഓരോ വെറൈറ്റിക്കു ഓരോ വില യാ
@@villegeframsmalayalam ഇടുക്കിയിൽ എവിടെ വന്നാൽകിട്ടും
കട്ടപ്പന
മലപ്പുറം ക്ലൈമറ് പറ്റുമോ വന്നലിൽ വളരുമോ
ഇല്ല ചൂട് കൂടുതൽ അല്ലേ പിന്നെ ചുമ്മാ ചെറിയ രീതിയിൽ ഗ്രോബാഗിൽ ഒക്കെ ചെയ്യാം
75% Shade net upayogichu Krishi cheythu noku |
Contact number kandilla
ഡ്രം ൽ കൃഷി ചെയ്യാൻ പറ്റുമോ
നടണ്ട സമയം ഏത്
ഇപ്പോൾ നടാം
മഴ ഉണ്ടെങ്കിൽ