സുമ ഏറ്റുമാനൂരിന്റെ ലളിതവും ഗംഭീരവുമായ ഉടമ്പടി സാക്ഷ്യം

Поділитися
Вставка
  • Опубліковано 22 лип 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    UA-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

КОМЕНТАРІ • 482

  • @kittysebastian7365
    @kittysebastian7365 Рік тому +4

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @binduantony5877
    @binduantony5877 Рік тому +14

    മാതാവേ ഒത്തിരി വിഷമത്തോടെ അമ്മയെ വിളിക്കുന്ന എല്ലാവരുടേയും പ്രാർത്ഥന സാധിച്ചു തരണം അമ്മേ...

  • @godsgrace7613
    @godsgrace7613 Рік тому +26

    അമ്മ മാതാവേ കടഭാരത്താൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും കാത്തു പരിപാലിക്കണമേ 🙏🙏🙏🌹

    • @josephkm2100
      @josephkm2100 Рік тому

      🙏🙏🌹

    • @madhumohanv.s2753
      @madhumohanv.s2753 11 місяців тому

      യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു....❤❤❤

  • @tissytomy4867
    @tissytomy4867 Рік тому +3

    🙏💐അമ്മേ എന്റെ കുടുംബത്തിൽ ഉള്ളവരെ അമ്മയുടെ നീലഅങ്കിയിൽ പൊതിഞ്ഞുകാത്തുപരിപാലിക്കണമേ 🙏💐ആവേ മരിയ 🙏💐അമ്മേ കുഞ്ഞുമറിയതെയും ചിക്കുവിനെയും ജയൻചേട്ടനെയും കാത്തുപരിപാലിക്കണമേ 🙏🙏💐💐

  • @kittysebastian7365
    @kittysebastian7365 Рік тому +3

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ.

  • @tonythomas5658
    @tonythomas5658 Рік тому +3

    അമ്മേ മാതാവേ എന്റെ കട ബാധ്യത ഏറ്റെടുത്തു അത് വീട്ടാനുള്ള വഴി കാണിച്ചു തരണമേ ആമേൻ. 🙏🏻🙏🏻

  • @sheejaashok2982
    @sheejaashok2982 Рік тому +15

    അമ്മ മാതാവേ,ഞങ്ങളുടെ ഭവനത്തിൽ മേലും, എന്റെ കുഞ്ഞുങ്ങളുടെ മേലും കൃപ യും, കരുണയും ചൊരിയേണമേ, ആമേൻ 🙏

  • @jijigeorge5551
    @jijigeorge5551 Рік тому +8

    അമ്മേ ഈ കുടുംബത്തെ അമ്മയുടെ പ്രത്യയക്ഷികരണത്തിന്റെ സാക്ഷികളാക്കി മാറ്റണമേ 🙏🙏🙏

  • @manjujohn182
    @manjujohn182 Рік тому +1

    അമ്മേ, കൃപാസനം മാതാവേ. അമ്മയുടെ എല്ലാ മക്കളെയും ഈശോയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🕯️🙏🕯️

  • @selinselin2513
    @selinselin2513 Рік тому +1

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ഡെയ്റ്റ് അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 Рік тому +5

    അമ്മ മാതാവേ എന്റെ ചേട്ടനും ലഹരിക്കടിമയാണ് ചേട്ടന്റെ ലഹരി ഉപയോഗം പൂർണ്ണമായി മാറ്റി ത്തരേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി ചേട്ടനെയും ഉയർത്തേണമേ🙏🙏🙏

  • @shymoltomy101
    @shymoltomy101 Рік тому +9

    അമ്മേ അമ്മയുടെ പ്രേതീക്ഷകരണത്തിന്റ സാക്ഷിയായി എന്നെയും ഉയർത്തണമേ 🙏🙏😭😭

  • @swapnalijo1605
    @swapnalijo1605 Рік тому +42

    മാതാവേ ഞങ്ങളുടെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ സഹായിക്കാൻ അമ്മ സഞ്ചാരി മാതാവായി വരണേ🙏🙏🙏🙏

  • @justinjohnson9319
    @justinjohnson9319 Рік тому +31

    അമ്മേ മാതാവേ 🙏🏻ഇന്ന് എക്സാം എഴുതുന്ന മകനെയും മകളെയും സഹായിക്കണമേ അമ്മേ കൂടെ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻തന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻❤‍🔥❤‍🔥

    • @morningstar350
      @morningstar350 Рік тому

      പരിശുദ്ധ മാതാവേ എന്റെ വീടുപണി പൂർത്തിയാക്കാനുള്ള പണം , ആഗ്രഹം ഭർത്താവിന് കൊടുക്കേണമേ

    • @cicilythomas4029
      @cicilythomas4029 Рік тому

      9:22

  • @elsysebastian4565
    @elsysebastian4565 Рік тому +1

    എന്റെ പരിശുദ്ധ അമ്മേ എന്റെ ഈശോയേ എനിക്കും നി ഷകളങ്കമായ ആ സ്റ്റേ ഹവും വിശ്വാസവും എനിക്കും പരിശുദ്ധാൽ മാവു വഴി എന്നിലും നിക്കണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @elzascookhouse8908
    @elzascookhouse8908 Рік тому +4

    അമ്മേ ഇതുപോലെ നിഷ്കളങ്കമായി അമ്മയെ വിശ്വസിക്കാനും സാക്ഷ്യം പറയാനും അനുഗ്രഹിക്കണേ 🙏🏼

  • @rejikuriakose7636
    @rejikuriakose7636 Рік тому +2

    അമ്മേ മാതാവേ മകന് IELTS പരീക്ഷക്ക് PR score (7) നൽകിയേശു നാമത്തിൽ വിജയിപ്പിക്കണമേ. 26 നും 29 നും കൂടെയുണ്ടാകണമേ😭😭😭😭😭🙏🙏🙏🙏🙏

  • @athiraathira4978
    @athiraathira4978 Рік тому +1

    മാതാവേ ഇശോയെ എന്നും കൂടെ ഉണ്ടാകണമേ എന്റെ മനസികവും ശരീരികവുമായ വേദനകളെയും മാറ്റിത്തര ണമേ അമ്മേ 😢😢

  • @rajipr750
    @rajipr750 Рік тому

    എന്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമെന്ന് എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ

  • @miniprakashminiprakash4350
    @miniprakashminiprakash4350 Рік тому +1

    മാതാവേ നന്ദനയെ തൊടണമേ അവളുടെ അലസത മാറ്റി തരേണമേ

  • @AnuAntony-dk5tq
    @AnuAntony-dk5tq Рік тому +10

    അമ്മ മാതാവേ എല്ലാ അനുഗ്രഹങ്ങളും കോടാനുകോടി നന്ദി, ആരാധന, സ്തോത്രം, ഹല്ലെല്ലൂയ്യ.

  • @anakhalechu36
    @anakhalechu36 Рік тому +1

    അമ്മേ മാതാവേ, എന്റെ ഹസ്ബൻഡ് ജോലി, കാലുവേദന, എന്റെ കഴിവ് അല്ല നിന്റെ കൃപയാൽ ഒരു ജോലി തരണേ

  • @leelakutty5911
    @leelakutty5911 Рік тому +1

    അമ്മേ മാതാവേ എന്റെ ആശ്രയമേ കരുണ തോന്നേണമേ 🙏🙏🙏

  • @Anandhu-lo9hb
    @Anandhu-lo9hb Рік тому

    അമ്മേമാതാവേ എന്റയും എന്ടമോന്റെയും കേസിൽ നിന്നും രക്ഷിച്ചു അനുഗ്രഹിക്കേണമേ അമ്മേ കൈവിടല്ലേ അമ്മയുടെ തിരുൽത്തറയിൽ സാക്ഷ്യം പറയാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @sudhisunith5741
    @sudhisunith5741 Рік тому +7

    എന്റെ അമ്മമാതാവേ എന്നെ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹

  • @sumijohnson5531
    @sumijohnson5531 Рік тому +10

    എന്റെ അമ്മേ മാതാവേ എനിക്ക് ഏറ്റവും വലിയ സ്വപനം ആണ് ഉടമ്പടി യിൽ സാക്ഷ്യം പറയാൻ കഴിയേണമെന്ന് 🙏🙏എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ 🥰❤️

  • @jasmi977
    @jasmi977 Рік тому +16

    അമ്മ മാതാവേ എൻെറ അനുജത്തിയുടെ 2 വയസ്സുള്ള മകൻ എത്രയും വേഗം സംസാരിക്കാനുള്ള അനുഗ്രഹം ചൊരിയണേ... 🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @bittomathews588
    @bittomathews588 Рік тому +16

    ദിവ്യ ജ്ഞാനത്തിന്റെ സിംഹാസനമേ , സമാധാനത്തിന്റെ രാജ്ഞി, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ❤❤

  • @libiyabinu9030
    @libiyabinu9030 Рік тому +2

    അമ്മേ എന്റെ കുഞ്ഞിന്റെ ശ്വാസംമുട്ടൽ മാറ്റിതരണേ ഇനി അവൾക്കു അത് ഉണ്ടാകരുതേ. അമ്മേ എന്റെ അസുഗം എന്റെ കുഞ്ഞിന് ഉണ്ടാകരുതേ സഹായിക്കണേ 🙏🏻🙏🏻

  • @priyaroyroshan
    @priyaroyroshan Рік тому +1

    എന്റെ അമ്മ മാതാവേ, ഈ ചേച്ചിയെ പോലെ എനിക്കും കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള യോഗ്യത അമ്മമാതാവ് ഈശോയിൽ നിന്ന് നേടി തരണമേ 🙏

  • @panditraj7251
    @panditraj7251 Рік тому

    എന്റെ ഈശോയെ എന്റെ 'അമ്മ മാതാവേ ,ഈ സഹോദരിയോടൊപ്പം ഞങ്ങളും അങ്ങേ തിരു :സന്നിധിയിൽ കൃതൃങ്ങതയോടെ സൊസ്ത്രം ചെയുന്നു

  • @joseanto6689
    @joseanto6689 Рік тому +3

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹം കൊണ്ട് ഞങ്ങളെ നിറക്കേണമെ

  • @kochumolmathew7712
    @kochumolmathew7712 Рік тому +3

    മാതാവേ എന്റെ കുഞ്ഞിന് നല്ലൊരു ജോലി തന്ന് സഹായിക്കണേ 🙏🙏🙏❤️🙏🙏

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +8

    അമ്മേ 🙏🙏🙏❤️❤️❤️നന്ദി ഉടമ്പടി എടുത്തിട്ടുള്ള എല്ലാം രോഗികളെയും അനുഗ്രഹിക്കേണമേ ❤️🙏

  • @sunnyka5553
    @sunnyka5553 Рік тому

    എന്റെ കർത്താവേ എന്റെ ദൈവമേ.
    അമ്മയുടെ കാരുണ്യത്തിന് നന്ദി.

  • @dewdropsjesty
    @dewdropsjesty Рік тому

    അമ്മ മാതാവേ പ്രേതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ

  • @stephyakhil
    @stephyakhil Рік тому +9

    അമ്മേ മാതാവേ അമ്മയ്ക്ക് കോടാനുകോടി നന്ദി. അമ്മയുടെ കുഞ്ഞാണെ കാത്തുകൊള്ളണമേ ❤

  • @vidyav.v5237
    @vidyav.v5237 Рік тому +27

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദൈവ വചനമാണ്.... " ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്. "💙💙💙❤️‍🔥❤️‍🔥❤️‍🔥

  • @mariammaluka403
    @mariammaluka403 Рік тому +2

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sthiram sakhshiyakki yeshunamathil enneyum ente kudumbangangaleyum uyarthaname yeshuve Nanni yeshuve sthuthi sthotharam sthotharam mahathwam Aradhana Aradhana halleluyah halleluyah halleluyah halleluyah 🙏🔥🔥🔥🔥🔥❤️🙏🙏🙏🙏❤️❤️❤️❤️❤️

  • @AshaAp-hc6kc
    @AshaAp-hc6kc Рік тому +4

    എന്റെ എല്ലാ രോഗങ്ങളും വേദനകളും അമ്മയുടെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു ഇതിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണേ അമ്മേ

  • @sindhualphonsa1618
    @sindhualphonsa1618 Рік тому +32

    അമ്മേ മാതാവേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🏻🙏🏻🌹🌹🌹

    • @josephkm2100
      @josephkm2100 Рік тому

      🙏🙏🌹

    • @npkurian2310
      @npkurian2310 Рік тому

      Amme Parishudha prasathavara mathave Thirukumara njagalude prarthana udampadi niyogamallam vagathil sadhichu tharename ammen.

  • @rejithashaji6822
    @rejithashaji6822 11 місяців тому

    മാതാവേ അനുഗ്രഹിക്കേണമേ കൈ വീടല്ലെ എനിക്ക് പഠിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും തന്ന് അനുഗ്രഹിക്കേണമേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🙏🙏

  • @anithachristopher7732
    @anithachristopher7732 Рік тому +8

    ഉടമ്പടിയിലൂടെ എന്റെ അമ്മ മാതാവ് എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മ മാതാവിനും ഈശോക്കും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏❤️❤️🌹🌹

  • @janetvarghese3523
    @janetvarghese3523 Рік тому

    അമ്മേ മാതാവേ മകളുടെ കുടുംബത്തു സമാദാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @aarushiaachi4950
    @aarushiaachi4950 Рік тому

    അമ്മ മാതാവേ...എഴുതുന്ന എല്ലാ PSC പരീക്ഷയിലും അമ്മ കൂടെ നിൽക്കാനേ..എന്നെ ജയിപ്പിക്കനെ

  • @jaimymathew2403
    @jaimymathew2403 Рік тому +2

    പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @philominawilliam7912
    @philominawilliam7912 Рік тому

    മാതാവേ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി എൻറെ കുഞ്ഞു മകളുടെ കൂടെ ആയിരികണേ അവളെ പരിശുദ്ധ ത്മാവിനാൽ നിറകകണേ അവളുടെ കൂടെ ആയിരികണേ ആമേൻ

  • @lissydavis4432
    @lissydavis4432 Рік тому

    യേശുവേ നന്ദി 🙏🏼🙏🏼🙏🏼യേശുവേ ആരാധന 🙏🏼🙏🏼🌹യേശുവേ മഹത്തും 🙏🏼🙏🏼🙏🏼

  • @gemolk1750
    @gemolk1750 Рік тому +2

    ഈശോയെ നന്ദി 🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому

    അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Рік тому

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ എല്ലാ ബുദ്ധിമുട്ടും തടസ്സങ്ങളും മാറ്റി തരണേ മനസ്സമാധാനം ഉണ്ടാവണ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @girijaakshara5938
    @girijaakshara5938 Рік тому +3

    അമ്മ മാതാവേ അനുഗ്രഹങ്ങൾ ചൊരിയുന്ന അമ്മ മാതാവേ എല്ലാവരുടെയും വേദനകൾ കാണുവാൻ കരുണയാകണേ 🙏🙏🙏

  • @dreamslight8600
    @dreamslight8600 Рік тому +2

    🙏Ave maria🕯️Ave maria🙏🌺Ave maria🙏🕯️Ave maria🙏🕯️Ave maria🙏✝️Ave maria🌹Ave maria🌹Ave maria🌻Ave maria🫶Ave maria🙏Ave maria🙏✝️Ave maria🙏✝️Ave maria🙏🌹Ave

  • @bindhusreejith7317
    @bindhusreejith7317 Рік тому +13

    മാതാവേ എന്റെ കൂടെ ഉണ്ടാകണേ 🙏🙏 എന്റെ നിയോഗങ്ങൾ എല്ലാം നടപ്പാക്കി തരണേ 🙏🙏

  • @tessj265
    @tessj265 Рік тому

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord.Thank you kreupasanam Amma 🙏💗🙏💗🙏💗🙏💗🙏💗🙏💗

  • @DEVIKAAR-hm1sh
    @DEVIKAAR-hm1sh Рік тому +1

    Amma മാതാവേ august 1 തീയതിക്ക്‌ മുൻപ് വസ്തു വിൽപ്പന നടത്തി തരണേ അമ്മേ, തിരുകുമരനോട് അപേക്ഷിച്ചു എന്റെ ദൈവ മാതാവ് എന്റെ ആഗ്രഹം സാധിച്ചു തരണേ

  • @savithasunil4001
    @savithasunil4001 Рік тому +4

    എന്റെ അമ്മ മാതാവേ എന്റെ മകൻ 3 വയസാണ് അവൻ നന്നായി സംസാരിക്കണെ 🙏🏻🙏🏻🙏🏻

  • @muraleedharannair9056
    @muraleedharannair9056 Рік тому +1

    Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @bindufrancis6925
    @bindufrancis6925 Рік тому +1

    എന്റെ അമ്മേ ഭർത്താവിന്റെ മദ്യപാനം സുഖപ്പെടുത്തി തരണേ

  • @AshaAp-hc6kc
    @AshaAp-hc6kc Рік тому +3

    എനിക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @lintapeapen3241
    @lintapeapen3241 Рік тому +2

    അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി യായി യേശു ക്രിസ്തു വിന്റെ നാമത്തിൽ ഞങ്ങളെ ഉയർത്തേണമേ. ഈ അമ്മയെ പോലെ ഒരു വിശ്വാസം എനിക്ക് തരണമേ.

  • @manjukm8997
    @manjukm8997 Рік тому

    കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ

  • @jijo_joy
    @jijo_joy Рік тому +4

    പരിശുദ്ധ അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദിയും സ്തുതിയും 🙏🙏🙏🕯️🕯️🕯️🥺🥺

  • @SonySony-pf4ub
    @SonySony-pf4ub Рік тому +1

    അമ്മേ മാതാവേ എൻറെ അമ്മയ്ക്ക് അൾത്താരയിൽ നിന്ന് സാക്ഷ്യം പറയുവാനുള്ള അനുഗ്രഹം നൽകണമേ🙏🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 Рік тому +1

    മാതാവിന്റെ എത്ര നല്ല സാക്ഷ്യം q🙏🙏🙏

  • @elenaelanjikkal5797
    @elenaelanjikkal5797 Рік тому +2

    എനിക്ക് തന്ന എല്ലാ നന്മകൾക്കും കോടാനുകോടി നന്ദി 🙏🏼
    മാതാവേ ഡിസംബർ 8 തിയതി ആകുമ്പോൾ എന്റെ നിയോഗം സാധിച്ചു തരണം, ഞങൾ മൂന്നുപേരുടെയും അമിത വണ്ണം മാറ്റിതരണം
    നെറ്റിയിലെ മുഴ 20 വർഷം അധികം ആയത് ആണ്.
    അമ്മേ എനിക്കും അമ്മയുടെ സാക്ഷിയാവണം 🙏🏼🙏🏼🙏🏼

  • @lukajoseph8264
    @lukajoseph8264 Рік тому +2

    അമ്മേ, എല്ലാ പ്രശ്നങ്ങളിലും അമ്മ കൂടെ ഉണ്ടാകണമെ.

  • @3Jcreation582
    @3Jcreation582 Рік тому +2

    അമ്മ മാതാവേ എന്റെ സഹോദരന്റെ മദ്യപാനം മാറ്റികൊടുക്കണമേ 🙏

  • @bindukp6727
    @bindukp6727 Рік тому +5

    അമ്മേ ഇന്ന് പരീക്ഷ എഴുതുന്ന മകളെ അമ്മ തന്നെ കൂടെ ചെന്ന് സഹായിക്കണേ 🙏

  • @shantyjacob5421
    @shantyjacob5421 Рік тому

    അമ്മേ മാതാവേ ഇന്ന് എക്സാം എഴുതുന്ന മകനെ ജയിപ്പിക്കാൻ ദയ തോന്നണേ. അവന്റെ കഴിവിനാൽ അല്ല അമ്മ മാതാവിന്റെ കൃപയാൽ........ എന്നോട് അലിവ്‌ തോന്നി ജയിപ്പിക്കണേ 🙏🙏🙏. ഇനിയും അവനുവേണ്ടി കഷ്ടപ്പെടാൻ എനിക്ക് ഇടയാക്കല്ലേ 🙏🙏

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 Рік тому +6

    അമ്മേ മാതാവേ yen😜ക്കു സാക്ഷ്യം പറയാൻ അവസര തരണേ. എന്റെ വീട്ടിൽ സമാധാനം തരണേ. സന്തോഷം തരണേ വീട്ടിൽ അമ്മ വന്നു അനുഗ്രഹിക്കേണമേ 🌹🌹ആമ്മേൻ 🌹q

  • @dreamslight8600
    @dreamslight8600 Рік тому +1

    ഞാൻ വിശ്വാസകുന്ന എന്റെ പൊന്നു അമ്മേ മാതെവേ എന്നിക്കു ഈ വാടക വീട്ടിൽ നിന്ന് ഒരു മോചനം ഈ മാസം തന്നെ ഉണ്ടക്കണമേ ഒരു വീട്‌ വാങ്ങുവാൻ എന്റെ ഭർത്താവിന് മനസും കാശും ഉണ്ടാക്കി കൊടുക്കണമേ 😭🕯️ ഈ നരകത്തിൽ നിന്ന് മോചനം തരണമേ 🙏😭🕯️

  • @sanithabenny4004
    @sanithabenny4004 Рік тому

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടിയിൽ നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @user-qj8zv6ww2r
    @user-qj8zv6ww2r Рік тому

    . എന്റെ മാതാവേ എത്രയും പെട്ടെന് എനിക്ക് രോഗ മാറ്റി ആശുപത്രിയിൽ നിന്നും മാതാവിന്റെ അടുത്ത് വരാൻ അനുഗ്രഹിക്കണമേ

  • @jijigeorge5551
    @jijigeorge5551 Рік тому +2

    അമ്മേ എന്റെ ആശ്രയമേ 🙏എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ തിരുക്കുമാരനു സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏

  • @jayathyagaseelan
    @jayathyagaseelan Рік тому +4

    അമ്മേ എനിക്ക് BEd അഡ്മിഷൻ നൽകി എന്നെ അനുഗ്രഹിക്കണമേ 🙏Not by merit but by grace എന്റെ ജീവിതത്തിൽ സംഭവിക്കണമേ 🙏🙏🙏

  • @ajay123658
    @ajay123658 Рік тому

    ശുദ്ധഗതികാരിയായ ഒരു വീട്ടമ്മയുടെ ഉറച്ച വിശ്വാസം ആണ് ഈ സാക്ഷ്യം, ഇവരെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏, ഇതു പോലെ ഉള്ള അവസ്തകളിൽ സഹായിക്കണമേ മാതാവേ 🙏🙏

  • @pushpamary3063
    @pushpamary3063 Рік тому +4

    🙏🌹ആമേൻ 🌹🙏ഈശോയെ 🙏മകൾക്ക് കൊടുത്ത വിശ്വാസത്തിനും 🙏അനുഗ്രഹത്തിനും 🙏കൃപകൾക്കും 🙏നന്മകൾക്കും 🙏പ്രത്യക്ഷീകരണത്തിന്റെ സാക്ഷീയായി ഉർത്തിയതിനും 🙏ഈശോയ്ക്കും 🙏പരിശുദ്ധ അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹💞🙏🌹💞🌹🙏💞🙏🌹💞🙏🌹💞🙏

  • @reethammack4019
    @reethammack4019 Рік тому

    അമ്മ മാതാവേ എൻെറ മകൻറെ പഠനത്തിന് അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ.അമ്മ തന്നെ ഇടപെടണമേ.

  • @kochumolmathew7712
    @kochumolmathew7712 Рік тому +21

    അമ്മേ ഞങ്ങളുടെ എല്ലാസങ്കടങ്ങളും സമർപ്പിക്കുന്നു.. അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @lissydavis4432
    @lissydavis4432 Рік тому

    അമ്മ മാതാവിനും ഇസോയാക്കും നന്ദി നന്ദി ഈ കുടുംബത്തിന് കൊടുത്ത അനുഗ്രഹങ്ങൾക്ക് 🙏🏼🙏🏼🙏🏼🙏🏼

  • @sajitha7987
    @sajitha7987 Рік тому +2

    അമ്മ മാതാവ് എന്റ് മക്കളേയും മരുമക്കളേയും മദ്ധ്യ പാനത്തിൽ നിന്നും വിടുതൽ നൽകണ മൂത്ത മകൻ എപ്പോഴും ദേഷ്യം ആണ് എല്ലാ പൈശാശിക ശക്തിയിൽ നിന്നു രക്ഷിക്കണമേ

  • @sujavincent7255
    @sujavincent7255 Рік тому +2

    Yeshuappanum amma mathavum e sahodarikku nalkiya valiya kripakkay njan nanni paraunnu enneum prethekshkaranathinte Sakshi akkaname amme kaividaruthe amme ❤❤❤

  • @jincyss2806
    @jincyss2806 Рік тому

    Amma മാതാവേ loan ശെരിയാവാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭

  • @rajipr750
    @rajipr750 Рік тому

    എന്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരം മുഴുവൻ നീർക്കെട്ട് രക്തക്കുറവ് വേദനയും പൂർണ്ണമായ മറ്റിതരണമേ നടുവിൽ വേദനയും നീരും പൂർണ്ണമായ മറ്റിതരണമേ ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ അമ്മ യുടെ നീലങ്കിയിൽപെതിയണം

  • @sindhulekhashabu1980
    @sindhulekhashabu1980 Рік тому +4

    അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ പരീക്ഷ എളുപ്പമായിരിക്കേണമേ അമ്മ കൂട്ടായി നിൽക്കേണമേ 🙏🙏🙏🙏😊

  • @user-yk7yw8ii6h
    @user-yk7yw8ii6h Рік тому

    അമ്മേ മാതാവേ എന്റെ മകൾ അനീറ്റയുടെ ഒഈറ്റി എക്സാം പാസ്സാക്കണമ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renusabu5259
    @renusabu5259 Рік тому

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം അമ്മ മാറ്റി തരണമേ

  • @PrekhilashJAshokan
    @PrekhilashJAshokan Рік тому +1

    Ente kreupasanam ammmaaa mathaveee🙏🙏🙏..

  • @seraphinjob6873
    @seraphinjob6873 Рік тому

    അമ്മേ മാതാവേ ഞങ്ങൾക്ക് മക്കളെ തന്നു അനുഗ്രഹിക്കണമേ ആമേൻ

  • @bindubiju9391
    @bindubiju9391 Рік тому

    ഈ മകളെയും ആ കുടുംബത്തെയും സമർദ്ധമായി അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ

  • @user-vi8mw2ez3t
    @user-vi8mw2ez3t Рік тому

    അമ്മ മാതാവേ അമ്മ തന്നുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി പറയുന്നു എല്ലാം അറിയുന്ന എന്റെ അമ്മ എന്നോടൊപ്പം എന്റെ മക്കളോടൊപ്പം എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ ആഗസ്റ്റ് മുപ്പതാന്തിക്ക് മുമ്പ് എന്റെ നിയോഗങ്ങളെല്ലാം അമ്മേ എനിക്ക് സാധിച്ചു തരേണമേ പരിശുദ്ധ അമ്മയെ 🙏🙏🙏🙏🙏❤️

  • @anjithasoman4671
    @anjithasoman4671 Рік тому

    Ammayude neela melangiyil eshoyude vishudha rakthathal kazhuki njgale samrakshikaname.
    Sangeerthanam 91
    ❤❤❤❤❤❤❤

  • @layamartin9434
    @layamartin9434 Рік тому

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏽❤️✨️

  • @jayathyagaseelan
    @jayathyagaseelan Рік тому +4

    അമ്മേ എന്റെ എം എ പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു 🙏🙏🙏

  • @OmanaAkki-sn2uw
    @OmanaAkki-sn2uw Рік тому

    അമ്മേ എന്റെ ജീവിത pagali ജോലി ചെയ്യിതു കിട്ടുന്ന പൈസ മൊത്തം ലോട്ടറി എടുക്കുവാ അമ്മേ അതിൽ നിന്നും എന്റെ അണ്ണനെ പിൻ തിരിപ്പിക്കണേ 🙏🙏🙏

  • @jayamols-se6we
    @jayamols-se6we Рік тому

    അമ്മേ മാതാവേ എൻറെ മോനെ ജോലി കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ