മോഹൻലാൽ മണ്ടൻ, 'മലം കോട്ടൈവളിബൻ' പൊട്ടുമെന്നു ചെകുത്താൻ !|ABC MALAYALAM

Поділитися
Вставка
  • Опубліковано 18 кві 2023
  • കഞ്ചാവ് വലിച്ചല്ല ഇങ്ങനെ പറയുന്നത്. മോഹൻലാലിന്റെ നിഴലുവരെ മണ്ടത്തരം കാണിക്കുന്നു. ലിജോജോസ് പല്ലശ്ശേരിയുടെ മോഹൻലാൽ പടം പൊട്ടും, മോഹൻലാലിനെതിരെ രൂക്ഷ വിമർശനമായി ചെകുത്താൻ #abcmalayalam #trandingvideo #viralvideo #govindankutty #studentsonlygovindankutty #trendingvideo #interview #viralinterview #chekuthan #mohanlal #mohanlalofficial #mohanlalfanshub #mohanlalfansclub #mohanlalfans #antonyperumbavoor #ljp #lijojosepellissery #malaikottai
    #ABCTV
    SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html...
    Website : abcmalayalamonline.com/
    Facebook : / abcmalayalam. .
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 819

  • @MoserBaer2.0
    @MoserBaer2.0 5 місяців тому +45

    വലിബൻ പടം കണ്ടിട്ട് ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😂😂😂

  • @fasaludheenpz
    @fasaludheenpz 5 місяців тому +37

    ചെകുത്താനോട് ഇപ്പൊ ബഹുമാനം തോന്നുന്നു എന്നത് നിജം. എന്തൊരു ദീർഘ വീക്ഷണം..!

  • @garudanabhi4317
    @garudanabhi4317 Рік тому +245

    മറ്റുള്ളവരെ കളിയാക്കി ഫേമസ് ആകാതെ.
    സ്വന്തമായി എന്തേലും ചെയ്തു ആളാകാൻ നോക്കിക്കൂടെ 🙏

    • @sudhipraji1755
      @sudhipraji1755 10 місяців тому

      കഞ്ചാവടിച ഇവനെ intervew ചെയ്യുന്നവരെ വേണം ആദ്യം തല്ലാൻ

    • @Jo70964s
      @Jo70964s 5 місяців тому

      Chekuthan is 80% correct 😂 💯

  • @abdulkareem3637
    @abdulkareem3637 11 місяців тому +362

    ഇവനെയൊക്കെ വിളിച്ചിരുത്തി ഇത് പോലെ ഇന്റർവ്യൂ ചെയ്യുന്ന മീഡിയക്കാരുടെ ഒരു തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു 🙏🙏നമിച്ചു

    • @abhinav-pe2fi
      @abhinav-pe2fi 11 місяців тому +1

      Enth tholikktti.. views kitn enth thengaym medias cheyum ennaryile. Ellam thekanja evneke interview cheyna pottnmar

    • @crfmtv30
      @crfmtv30 9 місяців тому

      പണ്ട് മലയാള മഞ്ഞരമ അവരെ ഇന്ന് social media...Follow ചെയ്യുന്നു....Views...Views views

    • @axxoaxx288
      @axxoaxx288 9 місяців тому

      mone.. mohan lalinte expression poyi. natural acting nashtapettu. ippo enthu cheythaalum oru komaali jocker feel aanu. prayam kazhiyumbo naturality work aakilla. method actinge work aaku. 15 varshathinu mukalil aayi ingerude aa pazhaya natural acting nasthapettittu. pulimuruganile aa grr ennu parayunna scene mathram mathi ethra arochokavum comdey expressionum aanennnu. pakshe padam ella alkarkkum entertainment aayathu kond athonnum karyamaakiyilla. padam mosham aayirunnengil athellam trol aayene.

    • @twosidegamer4331
      @twosidegamer4331 7 місяців тому

      Sathyam

    • @soulgaming6190
      @soulgaming6190 7 місяців тому +1

      ​@@axxoaxx288എന്ന് നീ മാത്രം പറഞ്ഞാൽ മതിയോ?

  • @bedtimetravelers
    @bedtimetravelers Рік тому +188

    ഇന്നലത്തെ മഴയത് കുരുത്തു വന്ന ഒരു anchorum, ഒരു മര വാഴ പൊട്ടനും..

    • @viswanraj6753
      @viswanraj6753 11 місяців тому +1

      oru kazhivum illate evan entinano ento mahanadane kuttam parayune

  • @vysakhpachath5155
    @vysakhpachath5155 Рік тому +509

    ശേരിക്കും ഒരു മാനസിക രോഗി, അറിയുന്ന ആരേലും ഉണ്ടേൽ ഒരു dr നെ കൊണ്ടുപോയി കാണിക്കു

    • @viewersjm_5950
      @viewersjm_5950 Рік тому

      Evante kude ullavanmar ethilum valiya mental an😂

    • @Middark666
      @Middark666 Рік тому

      Pottanmarude idayil oraal mathram bhodhamullavan aanel avane ellavarum koodi pottanakkum athanu ivde sambhavichadhu

    • @SamJoeMathew
      @SamJoeMathew Рік тому +9

      ശേരിക്കും???🤭😀

    • @angelrose4076
      @angelrose4076 Рік тому +7

      Ninnee yaano

    • @kadeejakadeejashareef7132
      @kadeejakadeejashareef7132 11 місяців тому

      ഇവൾ ഒരു വേശ്യ യുടെ സ്വഭാവം ആണ് ഇവന് ഒരു മാ ന സി ക രോഗി യാണ്

  • @Akhil_2255
    @Akhil_2255 7 місяців тому +141

    തലച്ചോർ ഇല്ലാതെ ഒരു മനുഷ്യന് ഇത്രയും കാലം ജീവിക്കാം എന്നുള്ളതിനുള്ള ഉദാഹരണം : ചെകുത്താൻ 😂

    • @akhilsreekumar1216
      @akhilsreekumar1216 7 місяців тому +2

      Kanjavu adichal igokke thonnum

    • @akhilsreekumar1216
      @akhilsreekumar1216 7 місяців тому +1

      Evanuokke publicity kodukena varkku avale parayanam

    • @sriyesh2870
      @sriyesh2870 6 місяців тому

      Nee athu onnum parayanda chekuthan car driving il expert aanu

  • @AtoZ76411
    @AtoZ76411 5 місяців тому +15

    ചെകുത്താൻ പറഞ്ഞത് പോലെ തന്നെ ആയല്ലോ valiban

  • @achuuu207
    @achuuu207 11 місяців тому +97

    ഒന്നും ആവാൻ പറ്റാത്തതിൻ്റെ വിഷമവും frustation ഉം കരഞ്ഞ് തീർക്കുന്നു

    • @ANEESHKPUSHKAR
      @ANEESHKPUSHKAR 9 місяців тому

      വളി വിടാനൊരുത്തനും അത് വിട്ടത് നാട് മൊത്തം പറഞ്ഞു നടക്കണ വാണവും

    • @NadakkalTharavadu
      @NadakkalTharavadu 6 місяців тому

      സത്യം 😂😂😂 അങ്ങനെ എങ്കിലും ഈ മലരൻ നാലു ആളുകൾ അറിയട്ടെ 😂😂😂

  • @rashid2312
    @rashid2312 6 місяців тому +22

    പാത്രം മുട്ടിയാൽ കൊറോണ പോകും എന്ന് പറഞ്ഞ മോഹൻ ലാൽ മണ്ടനല്ലെന്ന് വിശ്വസിക്കാൻ ഒരു വകുപ്പും ഇല്ല

    • @villagestoriesbydeepak
      @villagestoriesbydeepak 5 місяців тому +4

      ഇസ്ലാമിൽ വിശ്വസിക്കുന്നതിലും വലിയ ബുദ്ധി ശൂന്യത വേറെ എന്തുണ്ട്

  • @sureshkalyany
    @sureshkalyany Рік тому +33

    ബിഗ് ബോസ്സിൽ കേറാനുള്ള പുതിയ അടവ്. സാത്താൻ, ചാത്തൻ...വീഡിയോ പഴയ പോലെ റീച് കിട്ടുന്നില്ല.

  • @dharishpallathoor3440
    @dharishpallathoor3440 6 місяців тому +23

    ലാലേട്ടൻ ഫാൻസിനെ നന്നായി പെരുമാറി അതുകൊണ്ടാണ് ഇത്രയും ദേഷ്യം മോഹൻലാൽ നോട്

  • @nightbirde558
    @nightbirde558 5 місяців тому +7

    Movie എന്തായി പൊട്ടിത്തെറിച്ച് 😂🤣😂🤣

  • @mujeebm7342
    @mujeebm7342 11 місяців тому +150

    Mammookka and lalettan legends please
    Respect them

    • @sakirhusain3362
      @sakirhusain3362 11 місяців тому +3

      😂

    • @potatocurry4474
      @potatocurry4474 11 місяців тому

      Onnu poda potta

    • @shyamcreator2722
      @shyamcreator2722 10 місяців тому

      ​@@sakirhusain3362ndhinada nee tholikkane kunne

    • @ajeeshsgajkallara1260
      @ajeeshsgajkallara1260 10 місяців тому

      Malam lalettane kurichu paranjathanel....athu ninte thanthayada cheku thayoli.... Ninne pole oru patti theettathine ondakkiya thanthayaaaaaa.....verum malam

    • @dharmadurai4257
      @dharmadurai4257 6 місяців тому

      എന്നാ താൻ പൂവിട്ടു പൂജിച്ചോ 😊

  • @kunhappam2565
    @kunhappam2565 6 місяців тому +6

    അയാൾ അയാളുടെ അഭിപ്രായങ്ങൾ ആർജവത്തോടെ തുറന്നു പറയുന്നു. പലരും മിണ്ടാതിരിക്കുമ്പോൾ തുറന്നു പറയാൻ ചിലർ വേണ്ടേ. അയാൾ പറയട്ടെന്നേ. നമ്മൾ ആ വീഡിയോസ് കണ്ട് അയാളോട് കലിപ്പു കൂട്ടുന്നു. അയാൾ അതിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു. അപ്പൊ ശരിക്കും മണ്ടൻ ആരുവാടേ കൂവേ...😂

  • @nedcqatar
    @nedcqatar 6 місяців тому +10

    He is 50% correct. Coz over fans activity not correct 😅😅😅

  • @anandmarryjisoo
    @anandmarryjisoo 5 місяців тому +5

    വീഡിയോയുടെ thumbnail പോലെ തന്നെ പടവും ആയി മാറി 🥲

  • @TheUnProGamer.
    @TheUnProGamer. Рік тому +28

    ഇവനെ ഒക്കെ കൊണ്ടുവന്നപ്പോൾ തന്നെ ഈ ചാനലിന്റെ നിലവാരം മനസിലായി, ഇവൻ ഏതാണ്ട് മാനസിക പ്രശ്നം ഉണ്ട്

  • @harshadpalode6883
    @harshadpalode6883 6 місяців тому +18

    വിളക്ക് കത്തിച്ചു പാത്രമെടുത്ത് കൊട്ടുമ്പോൾ അതിൻറെ ശബ്ദം കൊണ്ട് കൊറോണ വൈറസ് ചത്തുപോകും എന്നാണ് ലാലേട്ടൻ പറഞ്ഞത് ശബ്ദത്തിൻറെ മാന്ത്രികം 😄

    • @abythomasgabriel5781
      @abythomasgabriel5781 6 місяців тому

      😂😂

    • @gopigopi5936
      @gopigopi5936 5 місяців тому

      നീ പറഞ്ഞല്ലോ മോഹൻലാലിന്റെ ഒരു പടവും വിജയിയ്ക്കില്ല എന്ന് എന്നിട്ട് നേരം ഗംഭീര വിജയം ആയല്ലോ

    • @RioRash
      @RioRash 5 місяців тому

      ആഹാ എന്നിട്ട് UAE യിലെ രാജാവ് ഷെയ്ഖ് വാണങ്ങൾ ഒക്കെ അതേപോലെ ചെയ്തല്ലോ.

  • @MrSubithbala
    @MrSubithbala 7 місяців тому +14

    ലാലേട്ടൻ മമ്മൂക്ക ❤❤❤️❤️

  • @praveenkumarvs10
    @praveenkumarvs10 5 місяців тому +8

    Vaaliban releasinu sesham kanunnavar undoo😂

  • @manoharan7627
    @manoharan7627 7 місяців тому +14

    മോഹൻലാലിൻ്റെ കഴിവ് അഭിനയം മാത്രം വേറെ ഒരു കഴിവും ഇല്ല ഇപ്പൊ അഭിനയം അതും പോയി അത് bigg Boss അവതരണം കണ്ടപ്പോഴേ മനസ്സിലായി .

  • @sureshkumarnv4855
    @sureshkumarnv4855 Рік тому +148

    കഞ്ചാവിൽ മലം ചേർത്തു കൊടുത്താൽ ചിലപ്പോൾ ഇവന്റെ പ്രാന്ത് കുറഞ്ഞേക്കും 😄

  • @Vijusariga
    @Vijusariga 9 місяців тому +31

    ഈനാംപേച്ചിക്ക് കൂട്ടുമരപ്പട്ടി എന്ന് പറഞ്ഞ പോലെ കൊള്ളാം രണ്ടുപേരും

  • @arunmohanan392
    @arunmohanan392 6 місяців тому +7

    ഇതൊക്കെ നടക്കും ഇനി നടക്കും നടന്നുകൊണ്ടിരിക്കും ഒരാളെ ചീത്ത പറയാനാവും തെറി പറയാനാണെങ്കിൽ അതിനുള്ള യോഗ്യത അയാൾക്ക് വേണം അതുകൊണ്ട് ഒന്നും പറയാനില്ല

  • @shameeskk7898
    @shameeskk7898 9 місяців тому +8

    ഇവന്റെ മാനസികം ബാല മാറ്റി 😁😁😁

  • @Nightmare.6.6.6
    @Nightmare.6.6.6 5 місяців тому +2

    ചെകുത്താന്റെ ദീർഘവീക്ഷണം💯 13:31

  • @acrossthewave
    @acrossthewave Рік тому +5

    Cheguthan is power

  • @aneeshgopinadh2107
    @aneeshgopinadh2107 Рік тому +6

    Ruby👏👏👏

  • @shafit6359
    @shafit6359 7 місяців тому +27

    അടിപൊളി ആണ് നീ സത്യം വിളിച്ചു പറയാൻ ചങ്കൂട്ടമമുള്ളവൻ ഒരു ആൺകുട്ടി

    • @akhilvishnu8322
      @akhilvishnu8322 6 місяців тому +1

      Thumbillatavan Aanu Ivan ivantey kooday homo nadtuunnavan okey ivantey politely paryu

  • @mohammedashraf830
    @mohammedashraf830 4 місяці тому +1

    May be the way he speaks and using some words are not proper but he is the perfect person .his long view his brilliance 🔥 bro u are 🔥

  • @user-gu3jc2lh5w
    @user-gu3jc2lh5w 7 місяців тому +5

    He is saying reality about mohalaal

    • @najaee839
      @najaee839 5 місяців тому

      Are you oka dude!?? It's clear that he's talking shit out of some rumors...it seems like he has some personal issues with lalettan....bro is mentally unstable

  • @unnishibin992
    @unnishibin992 6 місяців тому +3

    ഇയാള മാനസ്സിക രോഗി എന്ന് പറയുന്ന വർക്ക് എന്തോ മാനസ്സിക രോഗം ഉണ്ട്😂

  • @dnk4409
    @dnk4409 11 місяців тому +20

    തലക്ക് സുഖമില്ലാത്ത കുട്ടി ആണ്..ഓരോന്ന് പറയുക വെറുതെ ഇരുന്ന് ചിരിക്കുക

  • @ramurmenon
    @ramurmenon Рік тому +9

    ചെകുത്താനെ ബിഗ്‌ബോസ് സീസൺ 6 പങ്കെടുപ്പിക്കുക

    • @ajithkumar7070
      @ajithkumar7070 Рік тому +3

      ഇവനെ ശരിക്കും കോമഡി സ്റ്റാർസിൽ ആണ് പങ്കെടുപ്പിക്കേണ്ടത്.. 😁

  • @rileeshp7387
    @rileeshp7387 7 місяців тому +26

    സ്വന്തം മക്കളെ മറ്റെ പണിക്ക് വിട്ട് കൊടുക്കുന്നതിന് ഇതിലും അന്തസ്സ് ഉണ്ട്

  • @AJChannelMashup
    @AJChannelMashup Рік тому +5

    7:36 അഖിൽ മരൂർ തന്നെ ബിഗ്ബിസ് വിന്നർ

  • @mohammedfaris21
    @mohammedfaris21 7 місяців тому +4

    Laltten ki jay🤩🤩🤩🤩💪💪💪💪😘😘😘😘❤❤❤❤

  • @viewersjm_5950
    @viewersjm_5950 Рік тому +51

    Anchor n oru big salute😂😂 evane sahichathin

  • @atozcollection580
    @atozcollection580 Рік тому +37

    വളി വിട്ടപ്പോൾ ഉണ്ടായവൻ ആണെന്ന് തോന്നുന്നു 🤣🤣

    • @nidheeshmanoj
      @nidheeshmanoj 11 місяців тому +1

      😂

    • @asia6474
      @asia6474 9 місяців тому +1

      മുട കുച്ച് ആണ്

  • @jencyantony7454
    @jencyantony7454 11 місяців тому +1

    Why Bro
    Call his name

  • @Sree_10
    @Sree_10 5 місяців тому +3

    Padam pottina kette 😂 , ennalum chekuthanee 💀😂🔥

  • @sakhavmanoj5769
    @sakhavmanoj5769 11 місяців тому +1

    ❤❤❤❤❤

  • @nihalcreations6482
    @nihalcreations6482 11 місяців тому +3

    Cheguthan paranjadil karyam und

  • @PathummuNabeel-os2fi
    @PathummuNabeel-os2fi 11 місяців тому +3

    Lalettan mammookka

  • @anilnair4182
    @anilnair4182 Рік тому +7

    ഇവൻ ജീവിതത്തിൽ എന്ടെങ്കിലും ഒരു നല്ല കാര്യം ചെയ്തിട്ടുണ്ടോ....

    • @ratedraff9034
      @ratedraff9034 Рік тому

      Vali vidaarund..ath ozon layer n thula varathirikan nallathaan

  • @ShajiAk-yj8rz
    @ShajiAk-yj8rz 5 місяців тому +3

    MOHANLAL IS GREAT ACTOR.....@IF ANY DOUBT PLEASE GO THROUGH HIS OLD FILIMS.........NOBODY CANT COMPARE MOHANLAL AND MAMOOTTY BOTH THE PERSONAL PRIDE OF KERALA. ❤❤❤❤❤❤❤❤❤AND AĹL OVER TTHE WORLD KERALA PEOPLE...RESPECT BOTH OF THIS GREAT LEGEND,...OF INDIAN FILIMS Eg..Manjil virinja poovukkal, sukhamo devi, kamala dalam.Bharatham,Januari oru orma,Thoovana thumbikal,vazhiyorakazhchakal,Thanmathra Bhumiye rajakanmar, irupatham noottandu....each gilim are different talents Karmayodha,kanal loham,please dont underestimate the great actor...@not only in malayalam tamil, hindi .please go through these filims to better understanding the great ACTOR OF MALAYALAM OR INDIAN FILIMS ❤❤❤❤❤❤❤❤❤❤

  • @aishu9166
    @aishu9166 6 місяців тому +1

    disliked without watching anything

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 6 місяців тому +3

    പറയുന്നതെല്ലാം സത്യം

  • @samseertirur9010
    @samseertirur9010 6 місяців тому +1

    👍

  • @mrmadiyan
    @mrmadiyan Рік тому +2

    search ...mohanlal motivational words

  • @human5129
    @human5129 Рік тому +3

    😂😅A10❤🔥

  • @yZak-_-
    @yZak-_- Рік тому +32

    മോഹൻലാൽ ഫാൻസ്‌ ഒതുങ്ങിയത് ചെകുത്താൻ കാരണം ആണ് 😂

    • @user-pc5ke6dm2r
      @user-pc5ke6dm2r Рік тому +3

      🥵bhayanakam😂

    • @ajithak7882
      @ajithak7882 Рік тому

      Aha. onnu poda po niyokke irunn oombiyal agu theernn ponna alu alla njagale lalettan

    • @sachins5231
      @sachins5231 Рік тому +1

      😮😮😮 നീ പറഞ്ഞപ്പോഴാ അറിഞ്ഞത് സത്യമാണോ 😂😂😂😂😂😂😂😂ഏതാണ് ഈ പൂണ്ട

    • @rameshr1982
      @rameshr1982 6 місяців тому

      Huhuhuhuhu😂

  • @pradeeppadmanabhan367
    @pradeeppadmanabhan367 Рік тому +31

    You are absolutely right dear. Admire your frankness and honesty. Love you❤

    • @ajithkumar7070
      @ajithkumar7070 Рік тому

      നിന്നെയൊക്കെ സമ്മതിക്കണം.. 😁😁😳നീ മനുഷ്യൻ തന്നെ ആണോ.. അതോ.. 😁😁

    • @atozcollection580
      @atozcollection580 Рік тому +26

      ഇതിലും ഭേദം ചത്തവന്റെ തിന്നുടെ 🤣

    • @nikhilp1202
      @nikhilp1202 Рік тому +5

      ​@@atozcollection580sathyam

    • @guidelines344
      @guidelines344 11 місяців тому +9

      Your father padmanabhan oru mandan aanu bro. I don't know him personally. That's my frankness and honesty. Would you appreciate me?

    • @pradeeppadmanabhan367
      @pradeeppadmanabhan367 11 місяців тому +1

      @@guidelines344I certainly appteciate your culture abusing my late father. Great. Keep it up. May God bless you.

  • @prasadp6713
    @prasadp6713 5 місяців тому +3

    സിനിമ കണ്ടു. ഫാമിലിയോടെ. എല്ലാർക്കും അതൃപ്തി. Too Lagging. No thread.
    ഈ ലിജോ ജോസിന് സംവിധാനം നിർത്തി ഫുൾടൈം കള്ളുകുടിക്കാൻ പോകുന്നതാണ് നല്ലത്.
    ലാൽ ഇത്ര മോശമാകും എന്നു പ്രതീക്ഷിച്ചില്ല. ലാലും നന്നായി കുടിച്ചാണ് കാമറയുടെ മുന്നിൽ.. കണ്ണിലറിയാം അത്.
    1000 രൂപ പോയിക്കിട്ടി... ശ്ശെ

  • @frqblues
    @frqblues 8 місяців тому +1

    Chekuthan parayunnath okke sheri ane but pullide gestures tone okke anu aalkark digest aavathath.

  • @nishinhussankutty-ri8ew
    @nishinhussankutty-ri8ew Рік тому +3

    Shooper 😂😂😂

  • @arathyvr792
    @arathyvr792 Рік тому +4

    Report adikan vendi maatram vannu. Itinoke interview cheyunavare paranjal mathi

  • @vinodkumark6419
    @vinodkumark6419 6 місяців тому +2

    മോഹൻലാൽ 👍👍❤

  • @jijo7101
    @jijo7101 Рік тому +2

    Chekuthaan, can you write a powerful story? i have three producers. Can spend upto 80crs. pls reply.

  • @Firoz-vl8tn
    @Firoz-vl8tn 7 місяців тому +4

    വാട്ട്സാപ്പ് അമ്മാവൻ മാരുടെ ഗ്രൂപ്പിൽ ഒക്കെ ഉണ്ട് മോഹൻലാൽ 😄🤣

  • @mukkannan2497
    @mukkannan2497 9 місяців тому +2

    ഇത് കൂടിയ ഇനം അടിച്ചിട്ടിരുക്കുന്നതാ ഇപ്പ കൊണ്ട് പോയാൽ നടത്തി കൊണ്ട് പോകാം കുറച്ച് കഴിഞ്ഞ ആന കരീബിൻ തൊട്ടത്തി കേറിയ അവസ്ഥ ആകും ഇവനേക്കെ ആരാ ഇറ്റർ വു ചേയ്യുന്നത്😂😂

  • @angelrose4076
    @angelrose4076 Рік тому +3

    Shirt super.... Peach... Colur

  • @sabeenanaushad3518
    @sabeenanaushad3518 5 місяців тому +1

    Chekuthan ❤

  • @milesh3484
    @milesh3484 11 місяців тому +25

    പാവം കൊച്ചു ഏട്ടന്റെ ഒരു ആരാധികയുടെ രോദനം ആയി കണ്ടാൽ മതി

  • @aliyarappadath7476
    @aliyarappadath7476 7 місяців тому +1

    മുൻവിധിയോടെ ഒരു സിനിമയും സാഹിത്യവും സംഗീതവും നോക്കികണരുത്

  • @akhilr441
    @akhilr441 Рік тому +56

    ഒള്ളത് തുറന്നു പറയുമ്പോൾ ശ്വാസം മുട്ടുന്ന അടിക്കാൻ പോകുന്ന മലയാളി മറ്റുള്ളവരുടെ കാര്യത്തിൽ ഭയങ്കര അഭിപ്രായം പറയും സ്വന്തമായി ആരാധിക്കുന്ന വ്യക്തിയെ പറയുമ്പോൾ അവൻ വട്ടൻ അവൻ തീവ്രവാദി ചെകുത്താൻ പറയുന്നതൊക്കെ ക്രക്കറ് ആണ് ഏട്ടൻ ഫാൻസൺ ഇതിൽ ഫുള്ള് നെഗറ്റീവ് കമന്റ്‌ അല്ലെന്നു പറയാൻ പറ്റുമോ ഇയാൽ ക്ഷെരിക്കും കറക്റ്റ് കാര്യം ആണ് പറയുന്നത് അന്ധ വിശ്വാസികളുടെ കെട്ടു പൊട്ടിക്കുന്ന ചെകുത്താൻ പൊളി

    • @anfast3652
      @anfast3652 Рік тому +25

      എന്ത് കറക്റ്റ് കാര്യം മോഹൻലാലിൻറെ കാര്യത്തിൽ ഇവൻ മുട്ടൻ ഫേക്ക് ആണ് പണ്ട് മോഹൻലാൽ ഫാൻസും ഇവനും തമ്മിൽ ചെറിയ ഇഷ്യൂ ഉണ്ടായിരുന്നു അതിന് ശേഷമാണു ഇവൻ മോഹൻലാലിനെ ടാർഗറ്റ് ചെയ്ത് ഉള്ള വീഡിയോസ് ഇടാൻ തുടങ്ങിയത്. അതിന്റ രോഷം തീർക്കൽ ആണ് ഇവന് അല്ലാതെ ഇവന് പറയുന്നത് മുഴുവൻ സത്യമാണെന്ന് നീ വിശോസിക്കുണ്ടേൽ ഒന്നേൽ നീ ഇവനെ പോലെ ഒരു frustrated രോഗി അല്ലേൽ നിനക്ക് ഇവനെ പറ്റി ഒരു പിണ്ണാക്കും അറിയില്ല. For example സിനിമ പോലും കാണാതെ റിവ്യൂ ഇടുന്നു 😂ഒരു പോസ്റ്റർ കണ്ട് തന്നെ സിനിമ പൊട്ടും ആ സിനിമയിലെ ടൈറ്റിൽവെച്ച് മറ്റു പേര് ഉണ്ടാകുന്നു ഇതുപോലെ childish ആയി പെരുമാറുന്നത് തന്നെ അയാളോടുള്ള വ്യെക്തി വൈരാഗ്യത്തിന്റ പേരിൽ ആണെന്ന് ചോറ് തിന്നുന്നവർക് മനസിലാവും 😂😂എന്നിട്ടും ഇവൻ പറയുന്നത് ശെരി എന്ന് വിശ്വസിക്കുന്ന നിങ്ങളെ പോലുള്ളവരുടെ അവസ്ഥയാണ് ഗുരുതരം

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому +12

      ​@@anfast3652 അത് ഇയാളെ സപ്പോർട്ട് ചെയ്യുന്നത് മമ്മൂട്ടി ഫാൻസ് ആണ്.😂
      ഏതു പടം ഇറങ്ങിയാലും സൂപ്പർ എന്ന് പറയുന്ന ആ ടീമാണ് ഇത് ചെയ്യുന്നത്.

    • @loveyouallbrossis6001
      @loveyouallbrossis6001 Рік тому +8

      ഇവൻ മമ്മൂട്ടി യെ പറഞ്ഞിട്ടില്ലേ ഇവൻ ലാലിന്റെ കാര്യം പറഞ്ഞത് സത്യം തന്നാ സത്യം പറഞ്ഞാൽ എല്ലാർക്കും ദ്വേശ്യം

    • @sreeragks106
      @sreeragks106 Рік тому +4

      അന്ധവിശ്വാസികളെ പറ്റി പറയുന്നതൊക്കെ ok, മോഹൻലാൽ നെ ആണേൽ ചെല കാര്യങ്ങൾ ഒക്കെ കൊഴപ്പമില്ല.. പറയുന്നത് correct ആണ്.. എന്നാൽ അങ്ങേരെ മാത്രം target ചെയ്ത് video ഇടുമ്പോ അങ്ങേരെ ഇവന് വെറുപ്പാണ് എന്ന് തന്നെ വേണം മനസിലാക്കാൻ. ഒരു പടം ഇറങ്ങുന്നതിനു മുമ്പ് തന്നെ അത് പൊട്ടും എന്നും.. സിനിമ കാണാതെ review ഇടുന്ന level വാണത്തരം ഒക്കെ ഇവന് മാത്രമേ ചെയ്യൂ.. ഒരു ദിവസം തന്നെ 10 വീഡിയോ മോഹൻലാലിനെ കുറ്റം പറഞ്ഞു മാത്രം ഇട്ടിട്ടുണ്ട്.
      പിന്നെ ഇയാൾ logic ഇല്ലാത്ത കാര്യങ്ങളും, പൊട്ടത്തരങ്ങളും ഒക്കെ ഒരുപാട് പറഞ്ഞിട്ടുണ്ട്.. അതികം reach ഇല്ലാത്ത കൊണ്ടും, 3000 ത്തോളം videos ഉള്ളത് കൊണ്ട് ആരും ചികഞ്ഞു നോക്കാൻ ഒന്നും പോകില്ല.
      പിന്നെ ആരെങ്കിലും വിമർശിച്ചാൽ അവർ ഒരു വീഡിയോ ആണ് ഇട്ടതെങ്കിലും ഇവന് ഒരു 10-15 വീഡിയോ ഇടും. എന്തൊക്കെയോ പ്രശ്നം ഒണ്ട് ഇവന്

    • @nikhilp1202
      @nikhilp1202 Рік тому +1

      Bayakaram thanne...

  • @shyamtpurakkal2056
    @shyamtpurakkal2056 6 місяців тому +1

    Koyamar full support😂

  • @praveenprasannan3379
    @praveenprasannan3379 6 місяців тому +1

    Subscribe cheyyathond unsubscribe chyyanum pattunilla😢.... Oru padam iragum munpe ivan ingane apo padam itagitt..

  • @lillylawrance6285
    @lillylawrance6285 Рік тому +1

    😭😭😭😵😵😂😂

  • @majesticmahi123
    @majesticmahi123 Рік тому +2

    Anchor 👍

  • @shalommshaji
    @shalommshaji Рік тому +8

    Lalettan munnil vechu samsarikunathu kannallo😂😂

  • @afzalmogral
    @afzalmogral 5 місяців тому +2

    He was right 😂

  • @sreeneshk-be4rg
    @sreeneshk-be4rg 6 місяців тому

    ഇതു പോലെ ഉള്ള മാനസിക രോഗി ലാലേട്ടൻ ഫാൻസ് ഇത് കാണുന്നില്ലെ ഇത്രയും ഇൻസൾട്ടാക്കി സംസാരിക്കുന്നത്

  • @josephthomas4521
    @josephthomas4521 Рік тому +6

    Real man

  • @hitha89
    @hitha89 6 місяців тому +9

    ഇയാൾ ആരുമായിക്കോട്ടെ... പറഞ്ഞതെല്ലാം കറക്റ്റ് ആണ്..

  • @hexxor2695
    @hexxor2695 Рік тому +43

    ചെക്കു മോഹൻലാലിനെയും മമ്മുട്ടിയെയും കളിയാക്കുന്നത് പൊളിയാ 😂

    • @pramodm1685
      @pramodm1685 Рік тому

      Kaliyakkunnatalla ite harassment ane avarey kaliyakunnate ninake rasam anenkil njn oru karyam parayam ninty achan verum oru tayoli ane ee tamasa kette ninake chiri varunnunda

    • @arjunarjun-ih6rm
      @arjunarjun-ih6rm 10 місяців тому +8

      എന്ത് ഉള്ളത് പറഞ്ഞു. നിനക്കും ഇയാൾക്കുമൊക്കെ ലാലേട്ടനെ ഇഷ്ടം അല്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമ കാണാതിരുന്നാൽ പോരെ? മോഹൻലാൽ എന്ന വ്യക്തി ക്കു ഇന്ത്യ എന്ന രാജ്യത്തു സിനിമ യിൽ അഭിനയിക്കൻ സ്വാതന്ത്ര്യം ഉണ്ടല്ലോ? അദ്ദേഹത്തിനെ ഇഷ്ട്ടപെടുന്ന വലിയൊരു വിഭാഗവും ഉണ്ട് അവർക്കു വേണ്ടിയിട്ടാണ് അദ്ദേഹം സിനിമ ചെയ്യുന്നതും. പിന്നെ നീ യും ഇവനും ഒക്കെ ഫ്രസ്ട്രേറ്റഡ് ആയി എന്തിന് വിമർശിക്കുന്നു എന്ന് ചോദിച്ചാൽ മറ്റുള്ളവരെ ഉപദ്രവിച്ചു അതിൽ സുഖം കണ്ടെത്തുന്ന ഒരു മാനസിക വൈകല്യത്തിന് അടിമ ആയതുകൊണ്ട്. ഒരു മാനസിക രോഗ വിദഗ്ധനെ കാണുക.

  • @mohammedfaris21
    @mohammedfaris21 7 місяців тому +11

    Lalttente full padam vijaykkum orppu🔥🔥🔥🔥💪💪💪💪❤❤❤❤😍😍😍😍

  • @user-wk2ro6sz3x
    @user-wk2ro6sz3x 5 місяців тому

    well tackled

  • @rashid4862
    @rashid4862 6 місяців тому +1

    തലച്ചോർ ✅പൊതിച്ചോർ ❌

  • @rajaksrajaks333
    @rajaksrajaks333 9 місяців тому +1

    👌👌👌👌💪💪💪🙏🙏🙏🙏😄😄😄😄😄

  • @chanthucr7270
    @chanthucr7270 7 місяців тому +1

    മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി ഈ രണ്ടു വ്യക്തികളും ഉയർന്നു വന്നത് അവരുടെ കഴിവ് കൊണ്ട് തന്നെ അല്ലെ സഹോദരാ,,,അവർ ചെയ്ത എത്രയോ super hits ,,,,നിനക്ക് കഴിയുമെങ്കിൽ ഒന്ന് അഭിനയിച്ചു കാണിക്കൂ ,,,,,,പറച്ചിൽ കേട്ടാൽ നിൻ്റെ സഹായത്താൽ ആണ് അവർ വളർന്നു വന്നത് എന്ന് ,,,,

  • @vysakhpachath5155
    @vysakhpachath5155 Рік тому +16

    ഇവന് മെന്റൽ ആണ്

    • @bincybobby8875
      @bincybobby8875 Рік тому +4

      എന്റെ വീടിന്റെ അടുത്തുള്ള ചേട്ടൻ ആണ് ഇത് .ഞാൻ ഇത് വരെ മിണ്ടിയിട്ടില്ല

    • @anandkrishnanv5970
      @anandkrishnanv5970 Рік тому +1

      ​@@bincybobby8875 naatil okke enganeya

    • @Jo-duz98
      @Jo-duz98 Рік тому

      കേരളത്തിലെ ഏറ്റവും മികച്ച പുരോഗമനവാദി ഇവൻ ആണെന് ഇവന്റെ ഫാൻസ്‌ പറയുന്നത്.

    • @fg4513
      @fg4513 Рік тому +1

      ​@@bincybobby8875 hhi

    • @globalentertainerms4694
      @globalentertainerms4694 Рік тому +2

      ​@@bincybobby8875എവിടാ വീട്? Please🙏🏻 പറയാമോ....

  • @babuzionbabuzion2639
    @babuzionbabuzion2639 6 місяців тому +2

    ചെകുത്താൻ പറയുന്നതിൽ സത്യവും ന്യായമുണ്ട് കാരണം 2023 ഇറങ്ങിയ 207 സിനിമകളിൽ നാല് സിനിമ മാത്രമേ അത്യാവശ്യ വിജയം നേടിയവ... മൂന്ന് സിനിമകൾക്ക് മുടക്കിയ പണം തിരിച്ചു കിട്ടി എന്നുമാത്രം.. ബാക്കി 200 സിനിമകളും തകർന്നു തരിപ്പണമായി ദിലീപിൻറെ ബാന്ദ്ര 50 നിലയിൽ പൊട്ടി മുടക്കുമുതൽ ഇരുപതോ മുപ്പതോ കോടി രൂപ പോയി.. ഈ കൂട്ടത്തിൽ ഇവിടെയുള്ള സൂപ്പർസ്റ്റാറുകളുടെ എല്ലാ ചിത്രങ്ങളും ഉണ്ട് എന്നുള്ളത് ആരും മറന്നു പോകരുത് പിന്നെ ചെകുത്താൻ പറയുന്നതിൽ എന്താണ് തെറ്റു... ഇവിടെയുള്ള ഒരു സിനിമ നടന്മാരും നമുക്ക് ചെലവ് തരുന്നില്ല ഒരു രാഷ്ട്രീയപാർട്ടികളും നമുക്ക് ചെലവ് തരുന്നില്ല പിന്നെ സത്യം വിളിച്ചുപറയുന്ന ചെകുത്താനെ മോളിൽ കുതിര കയറിയിട്ട് യാതൊരു കാര്യവുമില്ല കാര്യവുമില്ല..... ഭൂമിക്ക് ഗുരുത്വാകർഷണബലം ഉണ്ടെന്ന് പറഞ്ഞ മഹാനെ കല്ലെറിഞ്ഞു കൊന്നത് മറക്കരുത്.. പിന്നെയും 100 കണക്ക് വർഷങ്ങൾ കഴിഞ്ഞു മാത്രമേ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞുള്ളു.
    കിഴക്ക് സൂര്യൻ ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു എന്ന് ഇപ്പോഴും പറയുന്ന വിഡ്ഢികൾ ഉള്ള ലോകമാണ് ലോകമാണ് ഇതു..
    .

  • @kasukasu182
    @kasukasu182 Рік тому +2

    തമിനാട്ടിൽ പോയി രജനികാന്തിനെ ഇതുപോലെ പറയാവോ.....

    • @user-bk2ot1sz5r
      @user-bk2ot1sz5r 11 місяців тому +1

      ഇവന്റെ ലാസ്റ്റ് മിനിറ്റ് ആയിരിക്കും അത്

  • @joicethomas1778
    @joicethomas1778 Рік тому +2

    Avatharakayude bhavangal😅
    Prethyekich lalettane parayumbol kattakkalipp💥

  • @mohammedfaris21
    @mohammedfaris21 7 місяців тому +2

    Eayalu mammottynte fan Aanu

  • @sugatharajan5515
    @sugatharajan5515 11 місяців тому +1

    ഇവനെയൊക്കെ ഇന്റർവ്യു ചെയ്യാൻ ഒരാളുും ,മനോ രോഗിയായ ഇവനും,എന്തൊ ക്കെയോ ചോദിക്കുന്നു,എന്തൊക്കെയോ വിളിച്ചു പറയുന്നു . ഏതൊക്കെയൊ ചടയനും, പോട യനും,എന്തൊക്കെയോ വിളിച്ചു പറയുന്ന ഒരു പ്ലാറ്റ് ഫോംമായി സോഷ്യൽ മീഡിയ മാറുന്നു. ഇതൊ ക്കെ കണ്ടും കേട്ടും നിൽക്കാനല്ലാതെ എന്തു ചെയ്യും പ്രേ ക്ഷകർ.

    • @sriyesh2870
      @sriyesh2870 10 місяців тому

      Ellavarum ororo tarathil manorogikalanu chengayi

  • @sebinscaria4502
    @sebinscaria4502 11 місяців тому +3

    ഇവന് എന്തോ മാനസീക പ്രശ്‌നം ഉണ്ട്... ഇവനെ ഒക്കെ വെച്ച് ഇന്റർവ്യൂ എടുക്കുന്നവരെ പറഞ്ഞാൽ മതി..

    • @sriyesh2870
      @sriyesh2870 10 місяців тому +1

      Ninikum entho manasikaprasnam und

  • @davadasndavadasn4670
    @davadasndavadasn4670 8 місяців тому +1

    Pu🥰. മോൻ

  • @antonymaliakkel8266
    @antonymaliakkel8266 6 місяців тому +1

    Ivaneyiruthy interview nadathunna Chanel num ningalkum lesam veliville, opencheythu interview Aanannu manasilayi udane stop cheythu

  • @ktmsanu4888
    @ktmsanu4888 Рік тому +4

    💯💯💯🤣

  • @baijut5504
    @baijut5504 5 місяців тому

    Nice saying

  • @mohammedfaris21
    @mohammedfaris21 7 місяців тому +2

    Mammootty 😂😂😂😂🤣🤣🤣🤣🤢🤢🤢🤢🤮🤮🤮🤮

  • @pradeepknarayanan8772
    @pradeepknarayanan8772 5 місяців тому

    Shame on you ABC.. 🙏🏻🙏🏻

  • @sureshvs905
    @sureshvs905 6 місяців тому

    Hai. Lunatic. Get treatment immediately

  • @user-qz5om2xu9c
    @user-qz5om2xu9c 10 місяців тому

    Oraale paty parayumbo kurachu bahumanathode parayan polum ariyilla , paavam kaaryamaayitt enthoo kaaryam unde

  • @bijutom2010
    @bijutom2010 Рік тому +45

    കാര്യം എന്തൊക്കെയാണെങ്കിലും ഇവൻ ഒരു പ്രതിഭാസമാണ്😂

    • @nandhankrishnan638
      @nandhankrishnan638 11 місяців тому +2

      Andi anu

    • @user-xz8pi5fu3k
      @user-xz8pi5fu3k 11 місяців тому +1

      ഇപ്പോൾ ഈ പ്രതിഭാസൻ പ്രതിയും ആയി ആഭാസനും ആയി 😂😂

    • @arjunarjun-ih6rm
      @arjunarjun-ih6rm 10 місяців тому +1

      നിനക്കും ഇയാൾക്കുമൊക്കെ ലാലേട്ടനെ ഇഷ്ടം അല്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമ കാണാതിരുന്നാൽ പോരെ? മോഹൻലാൽ എന്ന വ്യക്തി ക്കു ഇന്ത്യ എന്ന രാജ്യത്തു സിനിമ യിൽ അഭിനയിക്കൻ സ്വാതന്ത്ര്യം ഉണ്ടല്ലോ? അദ്ദേഹത്തിനെ ഇഷ്ട്ടപെടുന്ന വലിയൊരു വിഭാഗവും ഉണ്ട് അവർക്കു വേണ്ടിയിട്ടാണ് അദ്ദേഹം സിനിമ ചെയ്യുന്നതും. പിന്നെ നീ യും ഇവനും ഒക്കെ ഫ്രസ്ട്രേറ്റഡ് ആയി എന്തിന് വിമർശിക്കുന്നു എന്ന് ചോദിച്ചാൽ മറ്റുള്ളവരെ ഉപദ്രവിച്ചു അതിൽ സുഖം കണ്ടെത്തുന്ന ഒരു മാനസിക വൈകല്യത്തിന് അടിമ ആയതുകൊണ്ട്. ഒരു മാനസിക രോഗ വിദഗ്ധനെ കാണുക.

    • @sibiasdfx2003
      @sibiasdfx2003 7 місяців тому

      Nee annu ee prathibhasamthinte thanta

  • @nandhu7338
    @nandhu7338 9 місяців тому +3

    Ithupolathe myranmar aahn ikkachi fans മിക്കതും. തറ നിലവാരം👏

  • @sujithmathewabraham9961
    @sujithmathewabraham9961 6 місяців тому +1

    Chekuthan polichu super avatharikaye panjikidunnu