ആത്മാക്കളെ ബന്ധിക്കുന്ന കപ്പൂച്ചിൽ അച്ചന്മാർ. | ABC TV

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 802

  • @Jayarajdreams
    @Jayarajdreams 6 місяців тому +388

    ഈ അച്ചന് നല്ല എനർജി ലെവൽ ഉണ്ട്, I can feel it. കണ്ണുകളിൽ തിളക്കം, വിരിഞ്ഞ നെറ്റി മുഖചൈതന്യം എല്ലാം ഉണ്ട്

    • @sayjen123
      @sayjen123 6 місяців тому +18

      ഞാനും ശ്രദ്ദിച്ചു.. ഔറ

    • @AnilkumarS-bt8fb
      @AnilkumarS-bt8fb 6 місяців тому +10

      പോസ്റ്റ്മോർട്ടം ചെയ്യുന്ന ഒരാളുണ്ട് ഞാൻ അറിയുന്നില്ല ആ കക്ഷി ഇയാളാണെന്ന് പക്ഷെ ആളെ ഞാൻ കണ്ടപ്പോൾ ഒരു ഭയമല്ല എന്നാലും ഒരു ആകർഷണം. ഒരു ഇഷ്ടപ്പെടാത്ത ആകർഷണം ഉണ്ടായിട്ടുണ്ട്.

    • @smithanair7772
      @smithanair7772 6 місяців тому +4

      Yes I can also feel an aura

    • @sreelekshmi2386
      @sreelekshmi2386 6 місяців тому +1

      Chevi nok

    • @shalinmariyam5021
      @shalinmariyam5021 6 місяців тому

      ​@@sreelekshmi2386athey pediyavunnu

  • @lijojoy6443
    @lijojoy6443 6 місяців тому +931

    അച്ഛനെ കണ്ടിട്ട് പേടി ആവുന്നല്ലോ ഇനി കുരിശ് കാണുമ്പോൾ ചെകുത്താൻ പേടിക്കും എന്ന് പറഞ്ഞത് പോലെ ഞാൻ പേടിക്കുന്നത് ആണോ

    • @VinJes-or3zo
      @VinJes-or3zo 6 місяців тому +57

      എനിക്കും തോന്നി

    • @Sonyshibu-m6x
      @Sonyshibu-m6x 6 місяців тому +106

      ട്രാക്കുള സിനിമ കണ്ടതിൽ ഇത്തരം ഒരാൾ ഉണ്ട്

    • @revathymnairnair1917
      @revathymnairnair1917 6 місяців тому +10

      Yes

    • @annajames8521
      @annajames8521 6 місяців тому

      @@lijojoy6443 ഒന്നു കൂടുതൽ പ്രാർത്ഥിച്ചോ, പേടി മാറി, അച്ഛനോട് സ്നേഹം വരും 🙏

    • @ancydavis8673
      @ancydavis8673 6 місяців тому +33

      എനിക്കും പേടി തോന്നി 🫢

  • @alanantony4151
    @alanantony4151 6 місяців тому +83

    100 ശതമാനം സത്യമായ കാര്യമാണ് അച്ഛൻ പറഞ്ഞത് ❤️❤️❤️❤️❤️👍🏻

  • @malluliteraturebyalbinms
    @malluliteraturebyalbinms 5 місяців тому +23

    വ്യക്തിപരമായി ഒരുപാട് സാധിനിച്ച ആളാണ് ഇ അച്ഛൻ. എന്റെ മോശം കാലഘട്ടത്തിൽ പോസറ്റീവ് എനർജി കൊണ്ട് നിറച്ചു. thanks father ❤❤❤❤

    • @ancyanil5764
      @ancyanil5764 5 місяців тому +2

      Address pls

    • @jaya-jp5zl
      @jaya-jp5zl 3 місяці тому

      Address tharuvo

    • @malluliteraturebyalbinms
      @malluliteraturebyalbinms 3 місяці тому

      എനിക്ക് പരിചയം അച്ഛൻ്റെ ധ്യനത്തിലൂടെയാണ്

  • @kochumollobo322
    @kochumollobo322 6 місяців тому +154

    അച്ഛന്റെ കണ്ണിനു എന്തൊരു പവർ ആണ്,

  • @Sharika793
    @Sharika793 6 місяців тому +109

    ഇവിടെ കുറേപ്പേര് പറയുന്നത് കേട്ടു അച്ഛന് ഒരു ഭയപ്പെടുത്തുന്ന മുഖം പോലെ ആണെന്ന്. അത് ഒരിക്കലും ഒരു ബോഡി ഷെയ്മിങ് ആയിട്ട് എനിക്ക് തോന്നുന്നില്ല. അത് അദേഹത്തിന്റെ മുഖത്തിന്റെ പ്രത്യേകത ആയിട്ട് ആണ് എനിക്ക് തോന്നിയത്.. ഭീതി തോന്നുന്ന രീതിയിൽ ഉള്ള നല്ല ഭംഗി ഉള്ള മുഖം.. നല്ല മനോഹരം ആയ സംസാരം

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 6 місяців тому +8

      അതെ ബോഡി ഷെയിം അല്ല.. അവരെ കളിയാക്കാൻ അവർk പ്രശ്നം ഇല്ല.. കാണുമ്പോ എനിക്കും ഭയം ഉണ്ട് പക്ഷ അവരെ ഇഷ്ടം pettu

    • @sahl4710
      @sahl4710 5 місяців тому +2

      Black loha koode aayittaavum…white loha aaayirunnenkil athrakk thonnillaayitikum

    • @SiluhannaNithin
      @SiluhannaNithin 5 місяців тому +1

      💯🙏🙏

  • @SwapnaSwapna-o4e
    @SwapnaSwapna-o4e 6 місяців тому +89

    ഈ അച്ചൻ പറയുന്നത് 100% ശരിയാണ്. അനുഭവം ഉണ്ട് ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഒത്തിരി നന്ദി. Negativecomments പറയുന്നവരോട് ഒരു വാക്ക് സഹോദരരേ നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത , അനുഭവപ്പെടാത്ത കാര്യങ്ങൾ ഒന്നും ലോകത്തിൽ ഇല്ല എന്നു പറയുന്നത് ബാലിശമല്ലേ? എല്ലാ കാര്യങ്ങളും എല്ലാവർക്കും അനുഭവപ്പെടണമെന്നും മനസ്സിലാക്കപെടണമെന്നും ഇല്ല, അതിൻ്റെ ആവശ്യം ലോകത്തിന് ഇല്ല. LKG പഠിക്കുന്ന കുട്ടിയോട് ലോകം ഉരുണ്ടതാണെന്ന് പറഞ്ഞാൽ, അവന് മനസ്സിലാവാത്തതു കൊണ്ട് തർക്കിച്ചാൽ ആ സത്യം ഇല്ലാതാവുന്നില്ല. ഈ മേഖലയിൽ അനുഭവം ഉണ്ടാവുക എന്നത് അതികഠിനം തന്നെ, അത് സാധാരണകാർക്ക് പ്രയോജനപ്പെടുന്നതുപോലെ പഠിപ്പിക്കുന്നതും പ്രവർത്തിക്കുന്നതും വലിയ ഒരു പുണ്യം തന്നെയാണ് ദയവു ചെയ്ത് അച്ചനെ ആക്ഷേപിക്കല്ലേ. ഇതിന് ആവശ്യമുള്ളവർ ഇവിടെ ഉണ്ട് അവർ കേൾക്കട്ടെ, മനസ്സിലാക്കി പ്രയോജനപെടുത്തട്ടെ. Negativecomments കണക്കിലെടുക്കാതെ ഇതേ കുറിച്ച് ഉള്ള അറിവുകൾ പറഞ്ഞു തരണം അച്ചാ. അനുഭവം ഇല്ലാത്തവർ ആണ് വിമർശിക്കുന്നത്. അവർ ദൈവത്തിനു നന്ദി പറയട്ടെ. എനിക്ക് അനുഭവ ഉണ്ട്, ഈ മേഖല അതികഠിനം തന്നെ. അച്ചനെ ദയവു ചെയ്തു കളിയാക്കല്ലേ, മനസ്സിലാകുന്നില്ലെങ്കിൽ അത് നിങ്ങൾക്ക് , ആവശ്യമില്ല, ചിന്തിക്കാൻ പോകണ്ടാ. രോഗിക്കേ വൈദ്യ നേ കൊണ്ട് ആവശ്യമുള്ളു.

    • @mercyjohn8119
      @mercyjohn8119 6 місяців тому +6

      സത്യം

    • @Beenu.......
      @Beenu....... 6 місяців тому +2

      സത്യം ആണ്. 100% പക്ഷേ അത് മനസിലാവാത്തവർ തർക്കിക്കും.

    • @Sikanthar_
      @Sikanthar_ 6 місяців тому +1

      Yes

  • @annajames8521
    @annajames8521 6 місяців тому +194

    അച്ചൻ പറയുന്നത് സത്യം, ഇതാരും അധികം പറയുന്നില്ല എന്നെ ഉള്ളു,, പാപം ഉള്ളിൽ പ്രവേശിച്ചു അവർ നാശത്തിലേക്കു പോയികൊണ്ടിരിക്കും, മറ്റുള്ളവരെയും കൊണ്ടുപോകാൻ ശ്രമിക്കും, വിശുദ്ധിയിൽ ജീവിച്ച്, സത്യത്തിലും, നീതിയിലും ജീവിച്ചാൽ ഒരു നെഗറ്റീവ് എനർജിയും തൊടില്ല 🙏അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏prayers 🙏അനേകർക്ക് അനുഗ്രഹമാകട്ടെ 🙏

    • @abi.kelias402
      @abi.kelias402 6 місяців тому +1

      🙄

    • @athuldominic
      @athuldominic 6 місяців тому +1

      Need Sacraments

    • @bismishins788
      @bismishins788 6 місяців тому +1

      100% true

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 6 місяців тому +1

      അതെ , പൂർണ്ണമായും യോജിക്കുന്നു . ഐശ്വര്യം ഉള്ള അച്ഛൻ നല്ല ചൈതന്യം മുഖത്ത്. ഹരേകൃഷ്ണ

    • @rinyvarghesej
      @rinyvarghesej 6 місяців тому +1

      ഇതിൽ ഒരു തെറ്റ് ഉണ്ട്,, സാത്താൻ യപ്പോൾ വേണം മെങ്കിലും കയറും,, ജോബിന്റെ ലേഖനം വായിച്ചു നോക്ക്

  • @immortal_hadez3082
    @immortal_hadez3082 6 місяців тому +41

    അച്ഛനെ കാണുമ്പോൾ പേടി ഉണ്ടെങ്കിൽ , നിങ്ങൾ നന്നായി തന്നെ ദൈവത്തിൽ വിശ്വസിക്കേണ്ടി ഇരിക്കുന്നു 💯💯💯 അച്ഛൻ്റെ മുഖത്ത് തന്നെ വല്ലാത്തൊരു പോസിറ്റീവ് എനർജി അണ് ഉള്ളത് , for those who are afraid to see his face should surrender yourselves to god ,you are lacking that vibe but having that negative energy in you ❤️💯

  • @ajaikhosh
    @ajaikhosh 6 місяців тому +97

    ഈ അച്ചനെ കണ്ടിട്ട് ആർക്കെങ്കിലും പേടി, ഭയം എന്നിവ തോന്നിയാൽ അവരിൽ പോസ്റ്റീവ് എന്നർജി തീരെയില്ല എന്നതാണ് അതാണ് അവരെ ഭയക്കുന്നത്

    • @subindas6659
      @subindas6659 6 місяців тому +23

      Appo njan Dracula anennano thankal parayunnath

    • @WhiTeDeViL-qo3rp
      @WhiTeDeViL-qo3rp 6 місяців тому +3

      😂😂😂

    • @ammu4171
      @ammu4171 5 місяців тому

      😂😂😂😂​@@subindas6659

    • @vishnupriya4569
      @vishnupriya4569 5 місяців тому +3

      😂😂😂

    • @phonevlog2095
      @phonevlog2095 5 місяців тому

      Podo mandatharam vilichu parayathe e fatherine kandal devil worship cheyyunna ale polund he is a negative energy

  • @masas916
    @masas916 6 місяців тому +57

    അച്ഛൻ പറഞ്ഞ കാര്യങ്ങൾ 100% ഉള്ളതാണ്. ഒരു ഫ്രണ്ടിന് ഇത് സംഭവിച്ചപ്പോൾ ഞാൻ ഇതൊക്കെ കാണുകയും അനുഭവിക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ മുസ്ലിംകളിൽ ഇങ്ങനെ ഒന്നില്ല എന്ന് പറയുന്നവരും ഉണ്ട്. പക്ഷെ ഉസ്താദ് വന്ന് ഇത് ഒഴിപ്പിക്കുന്ന സമയത്ത് ഇതൊന്നും ഇല്ല എന്ന് പറയുന്ന ഒരാളെ ഞാൻ അവിടേക്ക് കൊണ്ടുപോയി അയാൾ നേരിട്ട് കണ്ടു വിശ്വസിച്ച സംഭവം എനിക്ക് ഓർമയുണ്ട്. അച്ഛൻ പറയുന്ന കാര്യങ്ങൾ അത്ര നിസ്സാരമല്ല. ഇനിയും അച്ഛന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.

    • @ROLEX11.11
      @ROLEX11.11 6 місяців тому +4

      മനുഷ്യന്മാരെ ഹെല്പ് ചെയ്യും ചില demon എന്ന് ഞാൻ കേട്ടിട്ടുണ്ട്..
      Money fam success എല്ലാം set ആവും..

    • @ROLEX11.11
      @ROLEX11.11 6 місяців тому +3

      ചിലത് കേറി posseviess ആക്കി കളയും.
      ഇതിൽ നല്ലതും മോശവും ഉണ്ട്

  • @4355jk
    @4355jk 6 місяців тому +35

    ജീവിത യാത്രയിൽ ധാരാളം പൈശാചിക അനുഭവങ്ങൾ ഈ അച്ഛന് ഉണ്ടായിട്ടുണ്ട് എന്നും ഒത്തിരി ബന്ധനങ്ങൾ നടത്തിയിട്ടു ഉണ്ടെന്നും അദ്ദേഹത്തിന്റെ മുഖം കണ്ടാൽ മനസ്സിൽ ആവും

    • @martinantony2785
      @martinantony2785 6 місяців тому

      Correct rqeview

    • @varnamohan2629
      @varnamohan2629 6 місяців тому

      Athena മുഖത്ത് പിശാചിനെ കാണാൻ patuvo😂

    • @4355jk
      @4355jk 6 місяців тому

      @@varnamohan2629 താങ്കളെ പോലുള്ള ആളുകൾ അച്ഛന്റെ മുന്നിൽ പെടാതെ നോക്കുക. പെട്ടാൽ പിശാച് നെ ഒഴിപ്പിച്ചു, അലറിക്കരയുന്ന അവസ്ഥയിൽ നിങ്ങളെ ആക്കിയിട്ടേ അച്ഛൻ പോവുകയുള്ളൂ

  • @vintageaudioclues9599
    @vintageaudioclues9599 6 місяців тому +49

    വിശ്വസിക്കാൻ പറ്റാത്തകാര്യങ്ങളും... ഈ ലോകത്തുണ്ട്..അനുഭവം ഉണ്ടാകുന്നതു വരെ

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 4 місяці тому +9

    എന്തോ ഒരു പ്രത്യേകത ഉണ്ട് അച്ചന് കണ്ണ് പ്രതേക എനർജി 👌🏻👌🏻

  • @antonykj1838
    @antonykj1838 6 місяців тому +14

    എല്ലാവിധ ചർച്ചകളും വരട്ടെ ഇൻഫർമേറ്റീവ് 👍👍

  • @athuldominic
    @athuldominic 6 місяців тому +150

    Fr Thomas Vazhacharickal എന്ന് യൂട്യൂബിൽ സെർച്ച് ചെയ്യുക...ഭൂതൊച്ചാടനത്തിൽ Doctorate നേടിയ വൈദികൻ ആണ്... അച്ചൻ ഈ വിഷയത്തിൽ കൃത്യമായി കാര്യങ്ങൾ പറയുന്നുണ്ട് ☝🏻️

    • @dalysaviour6971
      @dalysaviour6971 6 місяців тому +9

      അദ്ദേഹം official exorsist ആണ് 👍... എന്നാൽ ഇവിടെ സംസാരിച്ച ആൾ ഒരു അച്ചൻ പോലും അല്ലെന്നാണ് എനിക്ക് തോന്നുന്നത് ❗🤔

    • @Jain-vn9to
      @Jain-vn9to 6 місяців тому +1

      ​@@dalysaviour6971look at his face, it's creepy 😬

    • @Alice-oe7sq
      @Alice-oe7sq 6 місяців тому

      ​@@dalysaviour6971പക്ഷെ വാഴചാരിക്കൽ അച്ഛനെ വിളിച്ചാൽ phone എടുക്കില്ല

    • @--..--.-.
      @--..--.-. 6 місяців тому +7

      All Christians are supposed to cast out demons according to the Bible. Not just few.

    • @flower-cp7vv
      @flower-cp7vv 6 місяців тому

      ​@@dalysaviour6971എനിക്ക് ഈ അച്ഛനെ അറിയാം
      ധ്യാന ഗുരു ആണ്..
      നിരവധി കുർബാന യില് ഫാദർ നേ കണ്ടിട്ടുണ്ട്

  • @sidharthvipanchika5210
    @sidharthvipanchika5210 6 місяців тому +33

    അപാരമായ ആജ്ഞാശക്തി ഉള്ള മുഖം..
    സൗമ്യമായ സംസാരം

  • @honeyroy5527
    @honeyroy5527 5 місяців тому +3

    മാത്യു അച്ഛനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ

  • @maneeshajohn6280
    @maneeshajohn6280 6 місяців тому +7

    1st nottathil.. Oru pedi ngtv feel oky thonnu.. But very attractive features anu achanu.. Pinned noki kond erikumbol positive feel Anu kanumbol....❤❤❤❤...

  • @anithamenon1673
    @anithamenon1673 5 місяців тому +3

    ഇതിൽ ഒരുപാട് ശരി ഉണ്ട്. ഞാൻ തീരെ അന്ധവിശ്വാസം ഇല്ലാത്ത, എന്നാൽ നല്ല ഈശ്വര വിശ്വാസം ഉള്ള ബാക്ക് ഗ്രൗണ്ടിൽ നിന്ന് വന്ന വ്യക്തിയാണ്. എനിക്ക് ഭൂത പ്രേതങ്ങളെ ഒരു പേടിയുമില്ല, വിശ്വാസവും ഇല്ല. പക്ഷേ ഞങ്ങൾ ജോലിയുമായി ബന്ധപ്പെട്ട് പല വാടക വീടുകളിലും താമസിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ ഒരു വീട്ടിൽ വച്ച് വിശ്വസിക്കാൻ കഴിയാത്ത പല അനുഭവങ്ങളും ഉണ്ടായി. ഇത് കേട്ടവർക്കും ഞങ്ങൾക്കും ഇപ്പോഴും അതെല്ലാം ലോജിക്കായി ചിന്തിച്ചിട്ടുപോലും ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

  • @PriyaAnnaStephanose
    @PriyaAnnaStephanose 5 місяців тому +1

    The interviewer is perfect! 💯
    Relevant questions.

  • @nidhincherian3031
    @nidhincherian3031 5 місяців тому +1

    ഈ അച്ഛൻ ഒരു സംഭവം തന്നെ ആണ് ✝️🔥🥰👍🏻

  • @shajilarakkal5215
    @shajilarakkal5215 5 місяців тому +5

    ഭഗവദ്ഗീത - അർജ്ജുനാ നീ സൽകർമ്മം ചെയ്താൽ ദേവതകൾ നിന്നെ ശക്തിപ്പെടുത്തും.
    = മരിച്ചു പോയ ആത്മാക്കൾ - നല്ല ആത്മാക്കൾ സത്പ്രവൃത്തി ചെയ്യുന്നവരെ ശക്തിപ്പെടുത്തുന്നു. ദുഷിച്ച ആത്മാക്കൾ ദുഷ്പ്രവൃത്തി ചെയ്യുന്നവർക്ക് ശക്തി നൽകുന്നു. ഇത്, താൻ ചെയ്തതാണൊ എന്ന് അവരെ തന്നെ അത്ഭുതപ്പെടുത്തുന്നു.
    സാധാരണക്കാരായ മനുഷ്യർ - നല്ലതും, ചീത്തയും , അല്ലാത്തവരെ ഒരു ആത്മാക്കളും സഹകരിക്കുന്നില്ല

  • @RjAllus
    @RjAllus 16 днів тому

    ഒരു നായകനുണ്ടെങ്കിൽ.. തീർച്ചയായും ഒരു വില്ലനുമുണ്ടാകും 👍👍

  • @ashiqmy4920
    @ashiqmy4920 6 місяців тому +7

    ഫാദറിന്ടെ Appearance..something rare🤘🙌

  • @__love._.birds__
    @__love._.birds__ 2 місяці тому

    അച്ഛൻ പറയുന്നത് സത്യം ആണ് അനുഭവങ്ങൾ വരുമ്പോൾ മാത്രം ഓരോരുത്തരും മനസിൽ അക്കു

  • @Artie_gurl
    @Artie_gurl 6 місяців тому +29

    Possesion എന്ന് പറഞ്ഞപ്പോൾ anchor ന്റെ പുറകിലെ window ലൂടെ ആരോ പോയി 😮🙂കണ്ടവരുണ്ടോ 😮 5.02min

  • @lijurobin1034
    @lijurobin1034 6 місяців тому +6

    Thank you very much dear Father ☺️💕. Valuable information.

  • @josephantony1130
    @josephantony1130 6 місяців тому +3

    ജോബിന്റെ പ്രാർത്ഥന ദൈവം കേട്ടു 🙏 അതുപോലെ റോബിൻ എന്ന കർത്താവിന്റെ ദാസന്റെ പ്രാർത്ഥന ഏതു നിമിഷവും ഒരു ഉപാധിയും കൂടാതെ അനേകം പേരെ രക്ഷിച്ചുകൊണ്ടിരിക്കുന്നു 🙏🙏🙏

    • @mariaesther6744
      @mariaesther6744 6 місяців тому

      റോബിൻ എന്ന സഹോദരനെ സാധാരണക്കാർക്ക് സംസാരിക്കാൻ പറ്റുമോ

  • @UmmulHabeeba-wu5ww
    @UmmulHabeeba-wu5ww 2 місяці тому

    സത്യം 😢
    അനുഭവിച്ചുകൊണ്ടിരിക്കുന്നു 😢

  • @Marianson
    @Marianson 5 місяців тому

    അച്ഛൻ ആത്മാവിൽ വളരെ സ്ട്രോങ്ങ്‌ ആണ് 🔥❤️🙏🏼.

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq 6 місяців тому +22

    അച്ഛനെ കണ്ടിട്ട് ചെറിയ പേടി തോന്നി 😂

  • @jojojose8386
    @jojojose8386 6 місяців тому +12

    I love you jesus christ Amen 👍💕 very ഗുഡ് മെസേജ് ❤️

  • @teenams4451
    @teenams4451 6 місяців тому +85

    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST

    • @Satyabhamakrishnan108
      @Satyabhamakrishnan108 6 місяців тому +3

      Jai hanuman swami
      Jai narasimha swamy
      🎉🎉🎉❤❤❤

    • @vinsoncj1963
      @vinsoncj1963 6 місяців тому +7

      ​@@Satyabhamakrishnan108 Eneet pode..

    • @-VISHAL....
      @-VISHAL.... 6 місяців тому +3

      ജയ് ശ്രീ റാം ❤

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 6 місяців тому +10

      കേരളത്തിന്റെ അവസ്ഥ നോക്ക് 😂😂😂

    • @Anand-q3t
      @Anand-q3t 6 місяців тому +5

      ​@@vinsoncj1963അദ്ദേഹം പറഞ്ഞതിന് താൻ എന്താ ഇത്ര കലിപ്പ് ആവുന്നേ?

  • @aswathyvijayan842
    @aswathyvijayan842 5 місяців тому +3

    Very true Father. 😢

  • @shajilarakkal5215
    @shajilarakkal5215 5 місяців тому +2

    ഒരു കുടുംബത്തിൽ സന്തോഷം ഇല്ലെങ്കിൽ, അല്ലെങ്കിൽ വരുന്ന വ്യക്തിയെ ഇഷ്ടം ഇല്ലെങ്കിൽ അവർ തരുന്ന ഭക്ഷണത്തിന് രുചി കുറയും.

  • @jsabarinath1055
    @jsabarinath1055 6 місяців тому +4

    You can see the same brightness in Cristiano ronaldo face,, he has the same energy, father have great energy sure.

  • @elseenabrisso
    @elseenabrisso 6 місяців тому +7

    Very good interview ..informativ

  • @intruder-me5qr
    @intruder-me5qr 6 місяців тому +4

    Adrinalin raise control cheyyan pattandaavumbol ulla sambhavam aanu achan parayunnathu. Peak human level ethiyaal a man can lift upto 1200-1600 kg weight and run at the speed of 60+ km, and no pain feel. Hormonal imbalance control cheyyaan pattaathaavum. Pinne black out aavum pressure vannu, lack of oxygen to brain and cells. But ithokke sathaarana sambhavikkillengilum ethoru vyakthiyilum sambhavikkaan saadhyatha undu.
    Ennirunnaalum onnum thallikkalayaan pattilla.

  • @josephantony1130
    @josephantony1130 6 місяців тому +9

    അച്ഛൻ പറയുന്നത് വാസ്തവം. പക്ഷെ അച്ചന്മാർ പോലും ഇതിന് പരിഹരിക്കാൻ മെനക്കെടാറില്ല. കാരണം സ്വന്തം സംരക്ഷണത്തിന് വേണ്ടി മറ്റുള്ളവർ പ്രാർത്ഥിക്കാറില്ല. എന്റെ അനുഭവത്തിൽ ഒരു ആൽന്മയൻ ഒരു നയാ പൈസ വാങ്ങാതെ ഞങ്ങളെ യേശു ക്രിസ്തുവിന്റെ നാമത്തിൽ വിടുതൽ നൽകി രക്ഷിച്ചു ഇപ്പോഴും ഈശോ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു ആമേൻ 🙏🙏🙏❤️❤️❤️

  • @Imthealpha05
    @Imthealpha05 5 місяців тому

    He is telling the truth.. kannil nokki thanne.. and I balls inte movements vach nokkumpol creating alla.. genuine 😮

  • @jameelasoni2263
    @jameelasoni2263 6 місяців тому +8

    Super video
    Super information 🙏

  • @andrews13
    @andrews13 6 місяців тому +58

    Not all priests are exorcists. They are only a very few...

  • @ShamiliShamili-zk3sk
    @ShamiliShamili-zk3sk 2 місяці тому +1

    എനിക്ക് അച്ഛനെ നോക്കി ഇരിക്കുമ്പോൾ എന്ധോ വല്ലാത്ത ഒരു ഭയം 😨😨😨😨

  • @John-f9i7k
    @John-f9i7k 6 місяців тому +8

    Fr Thomas Vazhacharickal അച്‌ഛന്‍ ക്യത്യമായി ഇതെല്ലാ പഠിപ്പിച്ച Classes youtube ല്‍ ഉണ്ട്.. He is an official exorcist of the catholic church

  • @harideepam7762
    @harideepam7762 28 днів тому

    Beautiful eyes

  • @upscedu5981
    @upscedu5981 6 місяців тому +32

    I have had such a horrific experience. It was the day, I literally felt I will die. Once, I had to stay for a night at a house near Aluva. It was something related to my work. From the moment I stepped in that house, I started hearing voices, seeing shadows. I literally felt, i am going to get killed that night. I couldn't sleep. For the first time in my life, I recited the Rosary out of fear. This experience lasted till the morning, until I finished reciting the rosary. Somehow I fell asleep.
    The next morning, I told the neighbours there, that there is something odd about that house. Their reply, literally terrified me. They said, years back, Serial Killer Ripper, tried to murder the mother in the kitchen of that house. 😮
    It was the last time I experienced anything of that sort in my life. I am not a person who is scared of anything. I stay alone at my home. But that day, it was something I have experienced never before. Dark energy does exist.

    • @FJ26622
      @FJ26622 6 місяців тому +4

      Yes its true, seeing shadows is like demons existing. Demons are existing in Kerala for sure. Faced same thing in kochi in a place called cemeterymukku. No-one one should dare to stay near a cemetery if yes then wear a-lot if rosaries and have holy water n holy oil too.

    • @Rudraveera_999
      @Rudraveera_999 6 місяців тому +3

      ​@@FJ26622Lord Shiva (Aghora)and Goddess Bhadrakali ( Kodum Kaali) always resides in cemetery.

    • @FJ26622
      @FJ26622 6 місяців тому

      @@Rudraveera_999 What does that mean hunt souls?

    • @Sooraj741
      @Sooraj741 6 місяців тому +3

      Where in Aluva?? I am from Aluva....

    • @sarithamenon5772
      @sarithamenon5772 6 місяців тому +1

      Where is the house in aluva

  • @reethajackson6711
    @reethajackson6711 6 місяців тому +1

    Amen Eashoye 🙏 praise the lord 🙏 God bless you father ❤❤🙏🙌

  • @alpsychobunny5666
    @alpsychobunny5666 5 місяців тому +2

    നിങ്ങൾ ഹോളിവുഡ് സിനിമകൾ കണ്ടിട്ട് അച്ഛനെ കണ്ടാൽ നിങ്ങൾക്ക് നെഗറ്റീവ് എനർജി ആയിട്ട് മാത്രേ തോന്നു കാരണം നമ്മൾ കണ്ടിട്ടുള്ള വാമ്പയർ ഒക്കെ അച്ഛന്റെ ഒരു ചായ ഉണ്ട് 😇

  • @miya_moll.
    @miya_moll. 2 місяці тому

    Thank you father

  • @me4socialmedia878
    @me4socialmedia878 6 місяців тому +6

    Negative energy is not a person, But satan or ghost is a person.
    Almighty God is a person, energies are coming from him.

  • @Prime82044
    @Prime82044 5 місяців тому

    Eeee acchane enik ang ishtapettu...aaa positive vibe

  • @ronymonkv
    @ronymonkv 6 місяців тому +3

    Blessed and graceful father, Great explanation❤

  • @mehakmehrin8623
    @mehakmehrin8623 5 місяців тому

    Achan vere level look 👌🏿👌🏿👌🏿

  • @manjunathjayaram
    @manjunathjayaram 6 місяців тому +6

    Man ,iam not trying to body shaming or insult him.But I would definitely say,there is something mystery in his eyes .

  • @nirmalajohn1685
    @nirmalajohn1685 6 місяців тому +1

    നെഗറ്റീവ് എനർജി ഉള്ള എല്ലാവരെയും ദൈവമേ കാത്തുകൊളാണമോ 🙏🏻

    • @RamKv-nr1yu
      @RamKv-nr1yu 5 місяців тому

      Ellam unddakki vechu angerodu thanne prarthikku angerum assal psycho bigboss aaanu

  • @PaulThomas-to1hr
    @PaulThomas-to1hr 2 місяці тому +1

    ഈ അച്ചനെ കണ്ടാൽ പേടി തോന്നുന്നു വല്ലോം കറുത്ത കുപ്പായം ഇട്ട പിശാശ് അണ്ണോ 😂

  • @Phoenix-oj8ul
    @Phoenix-oj8ul 5 місяців тому +1

    He is apt for Dracula role in films...

  • @subashsubran7654
    @subashsubran7654 6 місяців тому +1

    സത്യത്തെ ആർക്കും വിശ്വസിക്കുവാൻ കഴിയില്ല എന്നത് കൊണ്ടാണ് ദൈവ വിശ്വസിയുടെ ദൈവം സങ്കൽപ്പമായി അവശേഷിക്കുന്നത്!

  • @Jiji-wj3fw
    @Jiji-wj3fw 5 місяців тому +1

    അച്ചാ എന്റെ വീട്ടിൽ എപ്പോഴുകലഹമാണ് എന്റെ ഒരു രണ്ടുമൂന്നു കൊല്ലത്തിനു മുമ്പ് ഞങ്ങളുടെ ഒരു കസിൻ മരിച്ചുപോയിരുന്നു ആ ചേച്ചിയെ സ്വപ്നം കണ്ടു ആ ചേച്ചി എന്റെ അമ്മയ്ക്ക് പഴുത്ത ഒരു മാങ്ങ കൊടുത്തു കഴിക്കുവാൻ അമ്മ അമ്മ കഴിച്ചു സ്വപ്നത്തിൽ അത് കഴിഞ്ഞതിൽ പിന്നെ അമ്മയ്ക്ക് വയറിന് എപ്പോഴും പ്രശ്നങ്ങളാണ് ഇല്ലാ വിശപ്പില്ല വയറു വന്നു വീർക്കുന്ന ബുദ്ധിമുട്ടുകൾ അങ്ങനെ ഒത്തിരി പ്രശ്നങ്ങളുണ്ട് എന്തുകൊണ്ടാണ് അച്ചാർ ഇങ്ങനെ സ്വപ്നത്തിൽ മാമ്പഴം കഴിച്ചത് കഴിച്ചു അതിനുശേഷം ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് അങ്ങ് മറുപടി തരണം അങ്ങയെ ഫോൺ ഒന്ന് പറയണേ അച്ഛാ പ്ലീസ് ചെയ്താൽ ഏത് ടൈമിലാണ് കിട്ടുന്നത്

  • @libinydas4647
    @libinydas4647 3 місяці тому +1

    കണ്ണ് ❤️‍🔥

  • @goalkeeper566
    @goalkeeper566 6 місяців тому +18

    അച്ഛനെ ഞാൻ st Jude സ്കൂളിൽ പഠിച്ച സമയത്ത് എപ്പോഴും കാണുമായിരുന്നു സംസാരിച്ചിട്ടും ഉണ്ട് ഇത്രയും ഭീകരൻ ആണെന്ന് ഇപ്പോഴാ അറിഞ്ഞത് 😂❤

    • @jilcyeldhose8538
      @jilcyeldhose8538 6 місяців тому +1

      😊

    • @flower-cp7vv
      @flower-cp7vv 6 місяців тому +2

      ഞാനും😂
      First Friday ദിവ്യ ബലിക്ക് എപ്പോഴും കാണാറുണ്ട്..
      മക്കൾ ആയ സ്കൂളിൽ ആണ് പഠിച്ചിരുന്നത്

    • @goalkeeper566
      @goalkeeper566 6 місяців тому

      @@flower-cp7vv 😹

    • @dincyjiju8182
      @dincyjiju8182 6 місяців тому

      Evideya achan ​@@flower-cp7vv

    • @abhiabhinavaugustin6638
      @abhiabhinavaugustin6638 6 місяців тому +1

      What is his name bro?

  • @JibinGeorge-xx9hx
    @JibinGeorge-xx9hx 6 місяців тому

    അച്ഛന്റെ ഹെയർ സ്റ്റൈലും മോഹവും കണ്ണും എല്ലാം ഒരു പ്രത്യേകത തോന്നുന്നു

  • @GHETTOXSHORTS
    @GHETTOXSHORTS 6 місяців тому +5

    ഗുയ്സ്‌ 100% സത്യം ആണ് അച്ഛൻ പറയുന്നത്.. എനിക്ക് ഈ അനുഭവം ഉണ്ടായി
    ഞാൻ 5-6 മാസം മുൻപ് യൂട്യൂബിൽ ഒരു എനർജി ഫീൽഡ് കേൾക്കുവ ഉണ്ടാക്കായി (mind control ability ) പവർ കിട്ടും ആരെയും കൺട്രോൾ ചെയ്യാൻ സാധിക്കും എനിക്ക് ഈ power കിട്ടുകയും ഉണ്ടായി..
    നമ്മടെ Subconscious mind ൽ കൂടെ വർക്ക്‌ ആവും.
    പക്ഷെ ഈ energy field അവർ നെഗറ്റീവ് എനർജി ഉപയോഗിച്ചത്.. അത് പിന്നീട് എനിക്ക് മനസ്സിലായത് black magic..devil എനിക്ക് എനർജി thannu 😮 അങ്ങനെ എനിക്ക് devil possesion ഉണ്ടായി .. 🙌🏻 veruthe devil nammale help cheyilla nammade soul avark venam. Nammale nashipikkan avar nammade mindil kode pala kali kankkium. Arum ee blackmagic, onnum try akkile pani kittum
    നരസിംഹ മന്ത്രം ജപ്പിക്കാറുണ്ട് എപ്പോ അതോണ്ട് എപ്പോ attack ഇല്ല 🔥

    • @student-pf4jv
      @student-pf4jv 6 місяців тому

      nammuk examinu nala mark kirtan with polulla tip ballon undo 😢😢😢

    • @nila7860
      @nila7860 6 місяців тому +1

      എവിടെയാചികിത്സ ?

    • @Sooraj741
      @Sooraj741 6 місяців тому

      ​@@student-pf4jvനന്നായി പഠിക്കുക .... വേറെ shortcuts ഒന്നും ഇല്ല...

    • @Sooraj741
      @Sooraj741 6 місяців тому +3

      ഏതോ കൂടിയ സാധനം ആണല്ലോ അടിക്കുന്നത്... ഹൊ വല്ലാത്ത ഒരു delusion തന്നെ😂😂

    • @GHETTOXSHORTS
      @GHETTOXSHORTS 6 місяців тому

      @@Sooraj741 ഞാൻ പറയുമ്പോൾ എല്ലാവർക്കും ഇത് accept ചെയ്യാൻ കഴിയുന്നില്ല.. അനുഭവം ഉണ്ട്. Devil നമ്മക്ക് എനർജി തരും. എനർജി ഫീൽഡ് ഓക്കേ വർക്ക്‌ ആവുന്നത് visualise manifest technique.
      The enrgies are of any entities or any dark entites etc. witchcraft is used in it.
      പിന്നീട് അഹ് യൂട്യൂബ് ചാനൽ expose ആയി.. അങ്ങനെ എനിക്ക് മനസിലായത് 🤚🏻

  • @merlinroy8712
    @merlinroy8712 6 місяців тому +44

    ഒറ്റ നോട്ടത്തിൽ എനിക്ക് ഭയം തോന്നി. അച്ഛന്റെ മുഖത്തിൽ ഒരു നെഹ്റ്റീവ് എനർജി ഫീൽ ചെയ്യുന്നു

    • @Kurishingalfort
      @Kurishingalfort 6 місяців тому +1

      Poyi mirror nokku

    • @josephpm6855
      @josephpm6855 6 місяців тому

      Poda

    • @Kurishingalfort
      @Kurishingalfort 6 місяців тому

      @@josephpm6855 podey

    • @mindmatter1986
      @mindmatter1986 6 місяців тому

      Yes...negativity und

    • @keerthimuthiah6556
      @keerthimuthiah6556 6 місяців тому

      നീ നിന്റെ വീടിന്റെ വെള്ളിയിൽ പോകുക.. കൊറച്ചു നേരത്തേക്ക് നിന്റെ അച്ഛന്റെ നെഗറ്റീവ് energy കാണാതിരിക്കുക 👌

  • @lona205
    @lona205 6 місяців тому +9

    Fr.rozario

    • @user-lq8kb1xv9u
      @user-lq8kb1xv9u 6 місяців тому

      എവിടെ ആണ്? ഡീറ്റെയിൽസ് pls

    • @kdiyan_mammu
      @kdiyan_mammu 6 місяців тому +2

      ​@@user-lq8kb1xv9uഅത് സിനിമ മേഘ സന്ദേശം😅

  • @gladisfrancis1829
    @gladisfrancis1829 6 місяців тому +1

    Mathew 12: 26
    " If satan drives out satan, he cannot stand himself "
    So Rev. Fr Thomas is a man of God. Pls dont do negative comments.. It may hurt some people..

  • @4butterflies253
    @4butterflies253 5 місяців тому

    Achane nerittu kaananam nammukku sharikkum positive energy kittum sathyam

  • @rehim_rawuthar555
    @rehim_rawuthar555 6 місяців тому +2

    അച്ഛൻ ❤❤ പൊളി 🥰

  • @pratheepgnair1204
    @pratheepgnair1204 6 місяців тому +30

    ഊർജ്ജമയ ശരീരത്തിൽ മറ്റൊരു എനർജി കയറി കഴിഞ്ഞാൽ 4 വർഷം വരെ വളരെ സൈലൻ്റ് ആയി നിൽക്കും അതിനു ശേഷം ഫിസിക്കൽ ബോഡിയിൽ മരിച്ച ആൾ ആ സമയത്ത് എന്തൊക്കെ അനുഭവിച്ചോ അതൊക്കെ പതുക്കെ പുറത്തുവന്നു തുടങ്ങും 12 വർഷം ആകുംമ്പോൾ പൂർണ്ണ ഭാവത്തിൽ ആവും. അച്ഛൻ പറഞ്ഞത് 100% സത്യം ആണ്. ഞാനും ഒരു exorcist ആണ്.

    • @renjithjohn8737
      @renjithjohn8737 6 місяців тому +1

      Engane ithu ozhivakkam

    • @eubibinu7746
      @eubibinu7746 6 місяців тому

      ഈശോയിൽ വിശ്വസിക്കുക... ഈശോ ശിഷ്യർക്ക് ആദ്യം കൊടുത്ത ഉത്തരവാദിത്തം സാത്താനെ പുറത്താക്കാൻ ആണ് ​@@renjithjohn8737

    • @Este19957
      @Este19957 6 місяців тому +3

      Fr.dominic valanmanal he explains..

    • @flamingo5900
      @flamingo5900 6 місяців тому

      ​@@renjithjohn8737ദിവസവും വചനം വായിക്കുക. ഉപവസിച്ച് പ്രാർത്ഥിക്കുക. ഇതിൻ്റെ ശക്തി കുറഞ്ഞു കുറഞ്ഞു വരും.

    • @malavikarv7755
      @malavikarv7755 6 місяців тому

      nammade veetil chathan seva cheyth enthengilum kond ittatindon ariyn valla vazhi indo?veetil negative energy udengi povan entha cheyynde?

  • @Hnj933
    @Hnj933 6 місяців тому +39

    ക്രിസ്തു ഇഷ്ടം ❤️❤️
    ഞാൻ ഒരു ഹിന്ദു വിശ്വാസി

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 6 місяців тому +1

      ഞാൻ ഹിന്ദു , ഹൈന്ദവ ദൈവങ്ങൾ ഇഷ്ടം സനാതന ധർമ്മം ഇഷ്ടം ,
      അള്ളാ, കൃസ്തു എല്ലാം ആ പരബ്രഹ്മ ചൈതന്യം തന്നെ എന്ന് വിശ്വാസം 😊.
      ഹരേകൃഷ്ണ 🙏

    • @Hnj933
      @Hnj933 6 місяців тому +4

      @@telugumalayalamtamilchanne2486 എല്ലാ മതങ്ങളും ഇഷ്ടമാണ് സമാധാന മതം ഒഴികെ ❤️

    • @Hnj933
      @Hnj933 6 місяців тому

      @@telugumalayalamtamilchanne2486 ഓം നമശിവായ ❤️

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 6 місяців тому +2

      @@Hnj933 സർവ്വ ലോക സമസ്ത സുഖിനോ ഭവന്തു 🙏 ഹരേകൃഷ്ണ 😊

  • @shestechandtalk2312
    @shestechandtalk2312 6 місяців тому +11

    Ohh rain rain come again star look like അച്ഛൻ 😮😮😮വല്ലാത്തൊരു മുഖം 😮😮😮😮

    • @Heyitsme157
      @Heyitsme157 6 місяців тому

      സത്യം ഞാനും ആലോചിച്ചു

    • @ramEez.c
      @ramEez.c 5 місяців тому

      Yss🥲

  • @blominjoseph9004
    @blominjoseph9004 6 місяців тому +4

    മരണഭയം, മറ്റു ഭയങ്ങൾ ഇവ ഇല്ലാത്ത സന്തോഷവാനായ ഒരു വെക്തി കു മുമ്പിൽ നെഗറ്റീവ് എനർജി വെറും വായു അല്ലാത്തവർക്കു വായുവിൽ നിറയെ ഓരോരോ കാഴ്ചകൾ എല്ലാം മനസിൻ്റെ കളികൾ

    • @kdiyan_mammu
      @kdiyan_mammu 6 місяців тому +1

      😂😂😂 അങ്ങനെ ഒരു മനുഷ്യൻ ഉണ്ടൊ ഭായി

  • @ajinamenon-lw6vb
    @ajinamenon-lw6vb 6 місяців тому +2

    Palarum vattanennu parayum posative energy undengil negative unde pakshe negative energy kku pisative energy ulla oru vekthikku negative energy sparshikkann sadikilla njan negtive energy kanarunde but njan oru shiva bakthayum badrakali amma bakthi karanam negative energy sparshikan sadyamalla ithu prepachaa satgyamanu ❤

  • @ajinamenon-lw6vb
    @ajinamenon-lw6vb 6 місяців тому +1

    I can feel it power ulla oru vekthi anu ❤

  • @aswinjohn9550
    @aswinjohn9550 6 місяців тому +1

    That enigma of his face❤

  • @bhargavinilayam-t2q
    @bhargavinilayam-t2q 6 місяців тому +1

    ഫാദർ ഡ്രാക്കുള ❤️

  • @Aparna_aparuzz
    @Aparna_aparuzz 6 місяців тому +1

    Fr thomas vazhcharickal father👍🏻phd oka ula aal aan... Njngada schoolila counselling father aarunn

  • @eldhomatheweldho..7076
    @eldhomatheweldho..7076 6 місяців тому +3

    Thanks Gud msg ❤️❤️❤️

  • @sachusojan2099
    @sachusojan2099 6 місяців тому

    He is very powerfull.. Dont understamate him.. 🙏🏻✨

  • @jencyjenu4487
    @jencyjenu4487 5 місяців тому +1

    Achane mickle jacson cut und evidayekayo

  • @divindavis8185
    @divindavis8185 6 місяців тому +5

    രണ്ടാൾക്കും നല്ല എക്സ്പീരിയൻസ് കുറവ് ഉണ്ട് 😍

    • @georgejosy9975
      @georgejosy9975 4 місяці тому +1

      സെരി ..... സർ ...😂😂😂

  • @AMALVINCENT7
    @AMALVINCENT7 6 місяців тому +4

    When he starts talking about possession (4:48) you can see a shadow passing behind him.
    ( i know that's a co-worker of that office).😁

  • @emmanuelthomas5074
    @emmanuelthomas5074 6 місяців тому

    God bless you father 🎉

  • @MaDMaX-wv3gg
    @MaDMaX-wv3gg 6 місяців тому

    N8lice talk show.nice episodes....satyathil ningal aaara orusideil alen pariera angnea ulla kurea vanagal ipurth nalla quality content...bro keep this.standard.🎉

  • @marcoavena9584
    @marcoavena9584 6 місяців тому +5

    What ever He ToldIs Truth...Believe in God n Pray Always

  • @metalx1980
    @metalx1980 6 місяців тому +39

    Father vincent lampert എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്തു നോക്ക്,വിദേശത്ത് അനേകംടോക്ക് ഷോ കളിൽ സംസാരിക്കുന്ന അദ്ദേഹം ചെയ്യുന്നതും ഈ അച്ചൻ ചെയ്യുന്ന രീതിയിൽ തന്നെ ആണ്‌, വിശ്വസിക്കാൻ താല്പര്യം ഇല്ലാത്തവർ നോക്കണ്ട 😂

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 6 місяців тому +5

    അച്ഛന്റെ കണ്ണിന്റെ കൃഷ്ണമണി ആരെങ്കിലും ശ്രദ്ധിച്ചോ 😳

  • @devogalb8978
    @devogalb8978 6 місяців тому

    Ishowe remove me from all negative people from my life ❤️🙏

  • @miya_moll.
    @miya_moll. 2 місяці тому

    Father parayunnadh oke satyam anu ente anubhavatil ninnum

  • @sheenasuni7881
    @sheenasuni7881 6 місяців тому +2

    I love jesus🙏

  • @anniegeorge8135
    @anniegeorge8135 6 місяців тому +18

    അച്ഛൻ ഡ്രാക്കുള പിക്ചർ പോലെ തോന്നുന്നു. എൻ്റെ മാത്ര തോന്നൽ ആണ്.

    • @minimadhavikutty5809
      @minimadhavikutty5809 6 місяців тому +1

      തോന്നൽ അല്ല ശെരിക്കും ഫീൽ ചെയ്യുന്നു എനിക്കും ഒരു ഡ്രാക്കുള ടച്ച് ഫീൽ ചെയ്തു

    • @ShamnaSha-sj9qo
      @ShamnaSha-sj9qo 6 місяців тому

      𝙰𝚗𝚒𝚔𝚔𝚞𝚖 😮

    • @kuttans143
      @kuttans143 5 місяців тому

      പേടിച്ചിട്ട് ഞാൻ അത് കമന്റ് ഇട്ടില്ലന്നേയുള്ളു 🙏🏿🙏🏿🙏🏿

  • @sachinvijay1127
    @sachinvijay1127 5 місяців тому

    അച്ഛൻ്റെ മുഖത്ത് തന്നെ ഐശ്വര്യം ഉണ്ട്🤗🤗🤗❤️

  • @jintojacob1632
    @jintojacob1632 6 місяців тому +2

    Achan parayunne sathyam anuu namukku chila veedu alukal aduthu varumbo ariyaam spirituali ulla alukalkku

  • @sanjoJose-q5e
    @sanjoJose-q5e 6 місяців тому

    Kindly upload the full session,.

  •  6 місяців тому +3

    എൻ്റെ അനുഭവം ഇങ്ങനെ അല്ല. പണ്ടെങ്ങോ വെള്ളത്തിൽ വീണ് ദുർമരണ പെട്ട ഒരു സ്ത്രീയുടെ ആത്മാവ് ഒരു locality ലുള്ള കുറേ families നേ Haunt ചെയ്ത ഒരു സംഭവം ആണ്. പലരും പല families ല് പെട്ടവർ. അതിൽ ഒരു ചെറുക്കൻ കൊറച്ച് കൂടുതൽ കിളി പോയ അവസ്ഥയാണ്.🤔

  • @sreekutty-ot3ob
    @sreekutty-ot3ob 6 місяців тому

    അച്ഛൻ പറയുന്നത് ശരി ആണ് അനുഭവം ഉണ്ട്

  • @sachusojan2099
    @sachusojan2099 6 місяців тому

    200% sathyamane🙏🏻

  • @ambikaj4765
    @ambikaj4765 4 місяці тому +1

    അയ്യോ ഈ അച്ഛനെ കണ്ടിട്ട് തന്നെ പേടിയാവുന്നു ,ഇതിൽ പറഞ്ഞപോലെ ഒരെണ്ണത്തിനെ പോലെ തോന്നുന്നു

  • @kdiyan_mammu
    @kdiyan_mammu 6 місяців тому

    എൻ്റെ ഒരു ബന്ധുവിൻ്റെ വീട് ഉണ്ട് കാടിന് അടുത്താണ് ആ വീട്ടിൽ പോകുമ്പോൾ മാത്രം വല്ലത്ത ഒരു നെഗറ്റിവ് ഫീൽ മാത്രമല്ല രാത്രിയിൽ ഉറങ്ങാൻ കഴിയുന്നുമില്ല ബാക്കി ഒരു സ്ഥലത്തും അങ്ങനെ ഫീൽ ചെയ്തിട്ടില്ല.😢