മൊബൈലും ഷോസിൽ മീഡിയയും ഉള്ളടത്തോളും കാലം പലരും കടുത്ത ഹറാമിലേക് പോയികൊണ്ടിരിക്കുകയാണ്.. അള്ളഹുവേ മുസ്ലിലിംകളെ മുഴുവൻ ഹറാമിൽ നിന്നും നീ കാത്തു കൊള്ളണേ അള്ളാഹ.. ആമീൻ...
@@iamranid9017 ഞാൻ ആ തെറ്റിൽ അടിമപ്പെട്ടിരുന്നു ഇപ്പോൾ നിർത്തിട്ട് 3 മസത്തിനാടുത്തായി ഇപ്പോൾ ആ അറാമിലേക്ക് വിളിക്കുന്ന ഒരു romantic പോലെ ഉള്ള വീഡിയോസ് പോലും കാണാതെ വഴിവാകുന്നു.. youtub ൽ സിനിമ പോലും കാണാതെ മാസങ്ങൾ ആയി മനസ്സിനെ വികാരത്തിലേക് എത്തിക്കുന്ന ഒരു പാട്ട് പോലും കാണാനില്ല.... അൽ ഹംദുലില്ലാഹ് ഇപ്പോൾ മനസ്സിൻ വല്ലാത്തൊരു സമാധാനം ഉണ്ട് റബ്ബ് പൊറുത്തു തരട്ടെ...... INSHA ALLAH അടുത്ത വർഷം എന്ടെ കല്യാണമാണ്.... ഈ ഒരു തെറ്റിൽ പെട്ട് പോയ കാരണം എന്ടെ എത്രെയോ നിസ്കാരം വിട്ട് പോയിട്ടുണ്ട്...😢
@@jalalm3240 ഏകദേശം നമ്മുടെ അതേ സ്വഭാവക്കാർ ആയിരിക്കും നമുക്ക് കിട്ടുന്നത്...അതുകൊണ്ട് നമ്മൾ നന്നായാൽ നമുക്ക് നല്ല ഒരു ഇണയെ തന്നെ കിട്ടും❤ നമുക്കേവർക്കും നല്ല ദീനിയായ ഇണയെ പ്രദാനം ചെയ്യുമാകാറട്ടെ... ആമീൻ
എനിക്കും നിർത്തണമെന്നുണ്ട് പക്ഷെ കഴിയുന്നില്ല. ഇന്ഷാ allah ഇനി ഇത്തരം വീഡിയോ കാണുന്നതിൽ നിന്നും പരമാവധി ഒഴിവാകാൻ ശ്രമിക്കും അല്ലാഹ് നീ പൊറുത്തു തരണേ ഇനി ഒരിക്കലെങ്കിലും ഇത്തരം വീഡിയോ ഓഡിയോ കാണുന്നതിൽ നിന്ന് പിന്തിരിപ്പിക്കണേ അല്ലാഹ്
എന്നും തെറ്റിൽ നിന്ന് അകലാൻ ശ്രമിക്കുമ്പോഴും വഴുതി വീഴുന്നത് പോലെ അതിലേക് തന്നെ പോവുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഉള്പെടുത്തണേ നമുക്കലാർക്കും നല്ല മാർഘം കാണിക്കുന്ന വഴി allhahu കാണിച്ചു തരട്ടെ 🤲🤲🤲🤲 ameen
*അല്ലാഹുവേ ഈ വീഡിയോ കണ്ടു തീരുന്നതോടെ തന്നെ നമ്മുടെ മനസ്സിലെ ദുഷിച്ച ചിന്തകൾ ഇല്ലായ്മചെയ്തു പോകണേ ഇതുവരെ ചെയ്ത എല്ലാം ചെറുതും വലുതും ആയ പാപങ്ങളെ നീ പൊറുത്തു മാപ്പാക്കി തരണേ* 😔😔😔😔😢😢😢😢🤲🤲🤲🤲🤲
ഞാനും നിയ്യത്ത് എടുക്കുന്നു. റബ്ബേ നിന്നെ തൊട്ട് സത്യം ഇട്ടിട്ട് പോലും ഞാൻ ആ തെറ്റ് ചെയ്ത് പോയവനാണ് റബ്ബേ. എനിക്ക് നിന്നിലേക്ക് കൂടുതൽ അടുക്കാനും ഹറാമിൽ നിന്ന് വിട്ടു നിൽക്കാനും നിന്റെ കനിവ് തേടുന്നു റബ്ബേ....
ഉസ്താദേ ന്നാലും അഞ്ചും കെട്ടിയവർക്ക് എന്തിനാണ് സ്വയംഭോഗം ചെയ്യാതിരിക്കുമ്പോഴാണ് ആവശ്യ ചിന്തകൾ മനസ്സിൽ വരുന്നത് അമിതമാവാതിരിക്കാനും മറ്റുള്ളവർക്ക് ഹാം ആവാതിരിക്കാനും ശ്രദ്ധിക്കുന്നു അത്രമാത്രം
Allahu rakshikkatte........... Appo finally masturbation is wrong... That going to do all wrong activities... So thanks a lots to usthad for shared a important message and information ..... So thank you
Because ഒരു മനുഷ്യൻ normal 15 വയസ്സ് ആവുപോയെക്കും പ്രായപൂർത്തി ആവും. പണ്ട് ആ പ്രായത്തിൽ വിവാഹം കഴിയുമായിരുന്നു. But അവർ സെക്സിൽ ഏർപ്പെടുന്നു. ഇന്ന് അതെ താല്പര്യം ഉള്ള മനുഷ്യൻ ജീവിക്കുന്നത്. But നിയമം അതിനു അനുവദിക്കുന്നില്ല.15 വയസ്സിൽ വിവാഹം കഴിക്കാൻ അവസരമില്ല.
കുളി(ശുദ്ധി),ഇതിൽ നിന്ന് മാറി നിൽക്കാൻ സഹായിക്കുംമനുഷ്യന്‍ കൂടുതലും തിന്‍മയില്‍നിന്ന് മാറിനില്‍ക്കുക, തന്നെ ആരെങ്കിലും കാണുന്നുണ്ടെന്ന തോന്നലുണ്ടാവുംമ്പോഴാണ്. താന്‍ ചെയ്യുന്ന തിന്‍മ ആരോ ശ്രദ്ധിക്കുന്നുണ്ട്, ഈ തോന്നല്‍ അവനില്‍ വന്നാല്‍ പതുക്കെ അവന്‍ അതില്‍നിന്ന് പിന്‍മാറും. ഇത് മനുഷ്യനിലുള്ള ഒരു സ്വഭാവമാണ്. ✍നാം നമ്മുടെ മനസിലേക്ക് എന്നെ എന്‍റെ റബ്ബ് ഏത് സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, എന്നൊരു ബോധം ഉണ്ടാക്കിയെടുക്കണം. ഞാന്‍ തിന്‍മ ചെയ്താല്‍ അവനത് കാണും, അറിയും എന്നൊരു ചിന്ത നമ്മുടെ മനസില്‍ അധികരിച്ചാല്‍ തിന്‍മയില്‍നിന്ന് വിട്ട് നില്‍ക്കാന്‍ നമുക്ക് സാധിക്കും. കാരണം അല്ലാഹു കാണുകയല്ലെ നാം തെറ്റ് ചെയ്യുന്നത്. *🍃അന്യ സ്ത്രീകളുടെ നേര്‍ക്കുള്ള നോട്ടം🍃* ജരീറ്ബ്നു അബ്ദില്ലാഹ് (റളിയള്ളാഹുഅന്‍ഹു) നിവേദനം: ഞാന്‍ നബി (സ്വല്ലള്ളാഹു അലൈഹിവസല്ലം )യോട് പെട്ടെന്നുള്ള നോട്ടത്തെക്കുറിച്ച് ചോദിച്ചു:അപ്പോള്‍ എന്‍റെ ദൃഷ്ടി തിരിക്കുന്നതിനായ് അവിടുന്ന് കല്‍പിച്ചു. (📚സ്വഹീഹ് മുസ്‌ലിം📚) ഇമാം നവവി (റഹിമഹുല്ലാഹ് ) പറഞ്ഞു: *പെട്ടെന്നുള്ള നോട്ടം എന്നതിന്‍റെ ഉദ്ധേശം* ഉദ്ദേശമൊന്നുമില്ലാതെ അന്യ സ്ത്രീയുടെ നേര്‍ക്ക് അവന്‍റെ നോട്ടം ഉണ്ടാവുകയെന്നതാകുന്നു.
സ്വയംഭോഗം വഴി മനിയ്യ് പുറപ്പെടുന്നതും ലൈംകീക ബന്ധപ്പെടലിൽ മനിയ്യ് പുറപ്പെടുന്നതും രണ്ടും വേറെവേറെയാണ്... സ്വയംഭോഗം ചെയ്യുമ്പോൾ നമുക്ക് duration problem ഉണ്ടാകുന്നതാണ്... അത് ദാമ്പത്യത്തിൽ പരസ്പരം തൃപ്തിപ്പെടുത്താൻ പറ്റാത്ത അവസ്ഥകൾ ഉണ്ടാക്കുന്നതുമാണ്...
അല്ലാഹുവേ ചെയ്തതെറ്റുകൾ നീ പൊറുത്തു നൽകണേ നാഥാ
Ameen
Aameen
Ameen
Aameen
Ameen
സോഷ്യൽ മീഡിയ വരുന്നതിന്റെ മുമ്പു മരിച്ചു പോയ ജനത എത്ര ഭാഗ്യവാന്മാരാണ്.
അള്ളാഹു നമുക്കൊക്കെ പൊറുത്ത് തരട്ടെ, امين
Athe😔
Ameen
Sathiyam🥲🥲
Ameen
💯
മൊബൈലും ഷോസിൽ മീഡിയയും ഉള്ളടത്തോളും കാലം പലരും കടുത്ത ഹറാമിലേക് പോയികൊണ്ടിരിക്കുകയാണ്..
അള്ളഹുവേ മുസ്ലിലിംകളെ മുഴുവൻ ഹറാമിൽ നിന്നും നീ കാത്തു കൊള്ളണേ അള്ളാഹ..
ആമീൻ...
ثم آمين...
Ameen
Aameen
ആമീൻ
M. C aameen
ഈ വീഡിയോ 100% ഗുണകരം ആണ് ഞങ്ങളേയും ബാക്കി എല്ലാവരെയും കാക്കാൻ തൗഫീഖ് നൽകണ്ണേ
അല്ലാഹു എല്ലാവർക്കും ഇമാൻ നൽകുമാറാകട്ടെ
ആമീൻ...
Aameen
O
ameen
Ameen
സ്വയംഭോഗം നിർത്താൻ ഏറ്റെവും നല്ല മാർഗം നോമ്പിനെ പതിവാക്കിയാൽ മതി 👌 ഇൻശാഅല്ലാഹ്
Tnx😢
Eppoyum engne edkkum bro😢
അറിഞ്ഞു കൊണ്ടും അറിയാതെയും ചെയ്യ്ത തെറ്റുകൾ നീ പൊറുത്തു തരണേ നാഥാ....
ഇന്നു മുതൽ ഞാൻ നിർത്താൻ നിയ്യത്ത് ചെയ്യുന്നു,, എനിക്കായ് പ്രാർത്ഥിക്കുക,, ഹാരിസ് ഇക്കാക്കും അല്ലാഹു നൻമ പറഞ്ഞതിന് പ്രതിഫലം കൊടുക്കട്ടെ
Nirthiya
എന്നിട്ട് ഇപ്പോ എന്താ അവസ്ഥ നിർത്തിയോ
I mean one month experience
@@iamranid9017 ഞാൻ ആ തെറ്റിൽ അടിമപ്പെട്ടിരുന്നു ഇപ്പോൾ നിർത്തിട്ട് 3 മസത്തിനാടുത്തായി ഇപ്പോൾ ആ അറാമിലേക്ക് വിളിക്കുന്ന ഒരു romantic പോലെ ഉള്ള വീഡിയോസ് പോലും കാണാതെ വഴിവാകുന്നു.. youtub ൽ സിനിമ പോലും കാണാതെ മാസങ്ങൾ ആയി മനസ്സിനെ വികാരത്തിലേക് എത്തിക്കുന്ന ഒരു പാട്ട് പോലും കാണാനില്ല.... അൽ ഹംദുലില്ലാഹ് ഇപ്പോൾ മനസ്സിൻ വല്ലാത്തൊരു സമാധാനം ഉണ്ട് റബ്ബ് പൊറുത്തു തരട്ടെ......
INSHA ALLAH അടുത്ത വർഷം എന്ടെ കല്യാണമാണ്....
ഈ ഒരു തെറ്റിൽ പെട്ട് പോയ കാരണം എന്ടെ എത്രെയോ നിസ്കാരം വിട്ട് പോയിട്ടുണ്ട്...😢
@@peacesmileandlove6150 മാഷാ അല്ലാഹ് എല്ലാ നന്മകളും നേരുന്നു
@@iamranid9017 👍👍
പടച്ചവനെ ഇത് വരെ ചെയ്ത എല്ലാ തെറ്റുകളും പൊറുത്തു തരണേ നാഥാ 😭😭😭...
Alla...ella musleeemingalodum.poruthu kodukkane nadha....
@@josephchacko5625 Alla Ella Manushyarkkum bodham kodukkane nadha
Ameen
Aameen
Ameen
ഇന്ന് മുതൽ ഞാനും നിയ്യത്ത് എടുക്കുന്നു. അല്ലാഹു എന്നെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ. ആമീൻ 🤝🤲
Aameen
ഇപ്പൊ അണ്ടയി ബ്രോ
ആമീൻ
Ameen
Ameen
ഉസ്താദ് എല്ലാവർക്കും ഇതു എത്തിച്ച ത്തിനു നന്ദി ഉണ്ട് വളരെ നല്ല രു msg ആണ്. അള്ളാഹു എല്ലാവരെയും കാക്കട്ടെ റബ്ബ് അതിനുള്ള ഈമാൻ തരട്ടെ യാ റബ്ബിൽ ആലമീൻ
Ya Rabhale Alameen
അല്ലാഹുവേ പൊറുത്തു തരണേ തമ്പുരാനെ
Aameen...
ആമീൻ
Ameen
Aameen
Ameen
ഈ വീഡിയോ തീർച്ചയായും എല്ലാവർക്കും ഉപകാരം ചെയ്യുന്നു. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.
Ameen
അല്ലാഹുവേ ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുത്തു തരണേ അല്ലാഹ്
അല്ലാഹു അനുഗ്രഹക്കട്ടെ.. ജാസ്സാക്കു മുല്ലാഹ് ഖൈർ
അല്ലാഹുവേ ഇതിൽ നിന്നും എന്നെയും എല്ലാരേയും നീ കാത്തു കൊള്ളണമേ
ആമീൻ...
Ameen😔
Aameen
Ameen
Ameen
എല്ലാവർക്കും അല്ലാഹു ഈമാനുള്ള മനസ്സ് നൽകട്ടെ ചെയ്തുപോയ തെറ്റുകൾ എല്ലാം അല്ലാഹു പൊറുത്ത് തരട്ടെ ആമീൻ 😣😣😥😥
Ameen
Ameen
Ameen
അല്ലാഹുവേ നമ്മളിൽ പലരും അറിഞ്ഞും അറിയാതെയും ചെയ്യ്തു പോയ തെറ്റുകൾ നീ പൊറുത്തു മാപ്പാക്കണേ പൊന്നു തമ്പുരാനെ
നല്ലൊരു പെണ്ണിനെ വിവാഹം കഴിക്കണമെങ്കിൽ ഇത് നിർത്തുക തന്നെ വേണം,ഇൻശാ അല്ലാഹ്
അത് എന്താ ബ്രോ
@@jalalm3240 ഏകദേശം നമ്മുടെ അതേ സ്വഭാവക്കാർ ആയിരിക്കും നമുക്ക് കിട്ടുന്നത്...അതുകൊണ്ട് നമ്മൾ നന്നായാൽ നമുക്ക് നല്ല ഒരു ഇണയെ തന്നെ കിട്ടും❤
നമുക്കേവർക്കും നല്ല ദീനിയായ ഇണയെ പ്രദാനം ചെയ്യുമാകാറട്ടെ... ആമീൻ
*സ്വയം ഭോഗം മാത്രം ദുശീലം ആയി മാറ്റാൻ കഴിയാതെ nikunna ഒരുപാട് യുവാ സമൂഹം ഉണ്ട്... അള്ളാഹു.. നല്ല രീതിയിൽ ജീവിക്കാൻ തൗഫീഖ് നൽകട്ടെ*
അടിപൊളി ആയി ഉസ്താ ദെ .... എനിക്ക് ഇഷ്ടപെട്ടു
OK
അൽഹംദുലില്ലാഹ് നല്ല അറിവ്
ഉസ്താദേ, നന്നാക്കാനുള്ള ലാസ്റ്റ് ചാൻസ് തന്നതിന്
ഉസ്താദ് അല്ല... അല്ലാഹു (ﷻ) ആണ് ആ chance തന്നത്
എത്രയും പെട്ടെന്ന് നിക്കാഹ് കഴിക്കാൻ ഉള്ള ഭാഗ്യം കിട്ടണേ റബ്ബേ 😒
ആമീൻ...
Aameen
Ameen
Ameen
@@keralanaturalchannel2017?
എനിക്കും നിർത്തണമെന്നുണ്ട് പക്ഷെ കഴിയുന്നില്ല. ഇന്ഷാ allah ഇനി ഇത്തരം വീഡിയോ കാണുന്നതിൽ നിന്നും പരമാവധി ഒഴിവാകാൻ ശ്രമിക്കും
അല്ലാഹ് നീ പൊറുത്തു തരണേ
ഇനി ഒരിക്കലെങ്കിലും ഇത്തരം വീഡിയോ ഓഡിയോ കാണുന്നതിൽ നിന്ന് പിന്തിരിപ്പിക്കണേ അല്ലാഹ്
പൂർണമായും നിർത്താൻ കഴിയില്ല, എന്നാൽ നിയന്ത്രിക്കാൻ കഴിയും.
രക്ഷിതാവ് ഏവർക്കും നന്മ നൽകി, വിട്ടുവീഴ്ച്ച നൽകി, മനക്കരുത്ത് നൽകി, ശുഭാപ്‌തി വിശ്വാസം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.
അല്ലാഹുവേ.. ഇതുവരെ ചെയ്ത എല്ലാ തെറ്റുകളും.. എനിക്കും എന്റെ സഹോദരന്മാർക്കും നീ പൊറുത്തു നൽകണേ തമ്പുരാനെ..
Aameen
ശെരിക്കും മനസ്സിൽ തട്ടുന്നു മാഷാ അല്ലാഹ്
¿¿Q¿????????????????????????????ppP¿¿?P
Pp
P
P))p
p
P
@@salmathabdulla601 ith enddhuva.....
മാഷാ അല്ലാഹ്. അല്ലാഹു ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ.
അല്ലാഹ് നമ്മൾ ഇന്നീ നിമിഷം ചെയ്‌ത എല്ലാ പാപങ്ങളും റബ്ബ് പൊറുത്തു തരട്ടെ
aa willpower undakkiyeduth ibleesine thurathaan allahu ellaarkum thoufeeq nalgatte....aameen
ثم آمين...
Aameeen
Ya Allah yellavareyum nee ithil ninnum kaakane
Good speech
ആമീൻ...
ആമീൻ
😳
B
നല്ല ഉപദേശം ഉസ്താദേ masha allah
അൽഹംദുലില്ലാഹ് നല്ല അറിവ്
അള്ളാഹു എല്ലാവരെയും കാക്കട്ടെ ആമീൻ
പടച്ച റബ്ബേ... ചെയ്ത എല്ലാ തെറ്റുകൾ നീ പൊറുത്തു തരണമേ 🤲
പൊറുത്തു തരണേ അല്ലാഹ്
Aameeen
നല്ല അവതരണം ഞാനും നിർത്താൻ തീരുമാനിച്ചു
ഞാനും .
അള്ളാഹു നമ്മളെ എല്ലാവരെയും നന്നാകട്ടെ
AS media 9048174881
100% സത്യം
അള്ളാഹു ഏറ്റവും കരുണയുള്ളവൻ തന്നെ..
അൽഹദുല്ലിലാഹ്
പടച്ചോനെ അള്ളാ കാക്കണേ❣️
എല്ലാവരും ദുഹായിൽ ഉൾപ്പെടുത്തണേ.🤲
Ameen
Aameen
Maa sha allah.... anthakaarathil ninnu islaminte nafiaaya ilmu kond prakaasham parathunna usthadinte shabdathe nilanirthanee Allaaah......
എന്നും തെറ്റിൽ നിന്ന് അകലാൻ ശ്രമിക്കുമ്പോഴും വഴുതി വീഴുന്നത് പോലെ അതിലേക് തന്നെ പോവുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഉള്പെടുത്തണേ നമുക്കലാർക്കും നല്ല മാർഘം കാണിക്കുന്ന വഴി allhahu കാണിച്ചു തരട്ടെ 🤲🤲🤲🤲 ameen
അല്ലാഹുവേ പിഷാജിൽ നിൻ kakkanam. Allah porukkanam inne vere cheytha. Thettu pa bangal. Ameen
അള്ളാഹു നമ്മുടെ.എല്ലാ പാപങളും പൊറുതു തരട്ടെ ആമീൻ
Mashaallha .... ingane ulla arivukal namukk nalkaan usthathinu deergaayusum afiyathum arogiyavum nalkane rahmaane athupole nalla reethiyil jeevikkaan njangalk thawfeeq yekane yaa rabbhe...
ആമീൻ...
*അല്ലാഹുവേ ഈ വീഡിയോ കണ്ടു തീരുന്നതോടെ തന്നെ നമ്മുടെ മനസ്സിലെ ദുഷിച്ച ചിന്തകൾ ഇല്ലായ്മചെയ്തു പോകണേ ഇതുവരെ ചെയ്ത എല്ലാം ചെറുതും വലുതും ആയ പാപങ്ങളെ നീ പൊറുത്തു മാപ്പാക്കി തരണേ* 😔😔😔😔😢😢😢😢🤲🤲🤲🤲🤲
സ്വയംഭോഗം മറ്റ് ചിന്തകളെല്ലാം വരുമ്പോൾ അപ്പോൾ പിശാച് നിന്ന് മുക്തമാകാൻ ആയത്തുൽ കുർസി യും ഓതിയാൽ സഹായിക്കും
@@nimishacalicut atheeeee ath quran ayath ann
@@getpostivethink ശരി
ഉവ്വ
എല്ലാം പൊറുത്തു തരണേ അല്ലാഹ്
ഞാനും നിയ്യത്ത് എടുക്കുന്നു. റബ്ബേ നിന്നെ തൊട്ട് സത്യം ഇട്ടിട്ട് പോലും ഞാൻ ആ തെറ്റ് ചെയ്ത് പോയവനാണ് റബ്ബേ. എനിക്ക് നിന്നിലേക്ക് കൂടുതൽ അടുക്കാനും ഹറാമിൽ നിന്ന് വിട്ടു നിൽക്കാനും നിന്റെ കനിവ് തേടുന്നു റബ്ബേ....
Allaahu ingaludayum yandayum inganatha avasthayulla yallavarudeyum prashnangal maatti tharumaaraakatte
@@anvarsha1678 ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ നീ പൊറുത്തു തരണേ....
Thanks for amezing speech
Nagalkku thetu pati poyi rabbe... nagalkku ellavarkkum poruthu tharanne rabbe...... Aameen
Summa Aameen...
വളരെ നല്ല അവതരണം
Allahuve thet cheyyunna ellavareyum athil ninn kakaname nee..aameen
ثم آمين...
Rajeena Afi
കുടുഠബത്തേ വിട്ട് 2 വർഷഠ ഗൾഫിൽ നിന്ന്
ജോലി ചെയ്യുന്ന ഞങ്ങൾ ഇതല്ലാതേ എൻത് ചെയ്യുഠ❤
Ma shah Allah... tried a different speaker😍😍... Good work .. keep it up👍
Jazaakallahu Khair...
آمين و إياكم
Masha allah nalla class
നല്ല അറിവ് 💕
GOOD SPEACH
May allah bless u
ആമീൻ...
അല്ലാഹുവേ പൊറുത്ത് തരണേ🤲😢
Veary good speech. Enda paraya supper supper
Valarenalla sandesham nalla aathmaarthathayum sfudathsyumulla vaakkukal thank you allaahu aarogyavum deergaayusum nalkatte aameen
Njnanum നിർത്തി അള്ളാഹു കാക്കട്ടെ
nalla Class Alhamdulillah
الحمد الله..താങ്കൾക് അല്ലാഹു അർഹമായ പൃതിഫലം നൽക്കട്ടെ..أمين
അള്ളാഹു കാത്തു രക്ഷിക്കണേ
ആമീൻ...
Ameen
Ameem
Merciful Allah cinema kandal nomb muriyumo
Aameen
ഉസ്താദേ ന്നാലും അഞ്ചും കെട്ടിയവർക്ക് എന്തിനാണ് സ്വയംഭോഗം ചെയ്യാതിരിക്കുമ്പോഴാണ് ആവശ്യ ചിന്തകൾ മനസ്സിൽ വരുന്നത് അമിതമാവാതിരിക്കാനും മറ്റുള്ളവർക്ക് ഹാം ആവാതിരിക്കാനും ശ്രദ്ധിക്കുന്നു അത്രമാത്രം
നല്ല അറിവ് തന്നതിന് അല്ലാഹു നിങ്ങൾക് പ്രതിഫലം തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Manasil thatti masha allaha
allahu thaala nammaleyellavareyum kaathurakshikkumaaraakatte .aameen
ثم آمين
ആമീന്‍
അല്ലാഹുവേ നീ എന്നിക് പൊറുത്ത് തരേണമേ 🤲🤲
Aaàmmeen 🤲🏻
الحمد لله توكلت على الله
padachone kaathu rakshikatte..
Aameeen
അല്ലാഹു സ്വീകരിക്കട്ടേ
Al hamdulillah very gud information thank you ustad ❤️
അള്ളാഹു ഞങ്ങൾക്ക് ബുദ്ധി നിൽക്കട്ടെ
ആമീൻ...
Allahu rakshikkatte........... Appo finally masturbation is wrong... That going to do all wrong activities...
So thanks a lots to usthad for shared a important message and information ..... So thank you
ആമീൻ...
Ameen
Profcon............
Masha allah
Veendum veeendum athilek poyi rabbeeeee...
Paaapi ahn Allah porukkane
Athilek pokathe islamil urach nilkan thoufeeq nalkane Allah.....
Sathyam Allah nammale kathurakshikkatte
Insha allahu
Masha Allah 👌👌
Gud speech. With evidence
Padachavane eth nirttaan yanikk toufeek nalkane naathaaaa.orupaad thavana yanikk ee thett pattiyittund allaa.yanikkum eth pole cheyyunna yallaavarkum ethil ninn rakshappedaan thoufeek nalkane rahmaane
ഇൻഷാഹ്അല്ലാഹ് നന്നാവണം 👐👐😢
അല്ലാഹു (ﷻ) നമ്മളെ ഏവരേയും അനുഗ്രഹിക്കട്ടെ...ആമീൻ...
Heart Loser കുറ്റ ബോധം തന്നെയാണ് ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം
@@zeyan9580 chinthikatha nilkuga
Dua ചെയ്യണം ഞാൻ എന്നും സ്വയംഭോഗം ചെയ്യുന്നവനാണ്. ഈ സ്വഭാവം നിർത്താൻ ദുആ ചെയ്യണം
ദുആ മാത്രം പോരാ...നമ്മുടെ പ്രയത്നവും വേണം...മനസ്സിന് ബലം കൊടുക്കാൻ ശ്രമിക്കുക...
Good affirmation , valare nanni und
Allah നീ കാക്കാണെ 😥👍
ആമീൻ...
@@MercifulAllah ആമീൻ
Ameen
ആധുനിക ലോകത്തു ഈ കാര്യങ്ങൾക്കു പ്രസക്തി യുണ്ടോയെന്നു സ്വയം വിലയിരുത്തുക. എന്നിട്ടു പുത്തൻ തലമുറയോട്
അവരുടെ ഇപ്പോഴത്തെ
അവസ്ഥകളും ചോദിച്ചറിയുക.
Because ഒരു മനുഷ്യൻ normal 15 വയസ്സ് ആവുപോയെക്കും പ്രായപൂർത്തി ആവും. പണ്ട് ആ പ്രായത്തിൽ വിവാഹം കഴിയുമായിരുന്നു. But അവർ സെക്സിൽ ഏർപ്പെടുന്നു. ഇന്ന് അതെ താല്പര്യം ഉള്ള മനുഷ്യൻ ജീവിക്കുന്നത്. But നിയമം അതിനു അനുവദിക്കുന്നില്ല.15 വയസ്സിൽ വിവാഹം കഴിക്കാൻ അവസരമില്ല.
Njan id kandad ippol aan .... Innu mudal urappayum nirtham.... Allahu thoufeeq nalgatte
...
Sarikkum paraloka viswasamundengil namukellaamozhivakkaam
കുളി(ശുദ്ധി),ഇതിൽ നിന്ന് മാറി നിൽക്കാൻ സഹായിക്കുംമനുഷ്യന്‍ കൂടുതലും തിന്‍മയില്‍നിന്ന് മാറിനില്‍ക്കുക, തന്നെ ആരെങ്കിലും കാണുന്നുണ്ടെന്ന തോന്നലുണ്ടാവുംമ്പോഴാണ്. താന്‍ ചെയ്യുന്ന തിന്‍മ ആരോ ശ്രദ്ധിക്കുന്നുണ്ട്, ഈ തോന്നല്‍ അവനില്‍ വന്നാല്‍ പതുക്കെ അവന്‍ അതില്‍നിന്ന് പിന്‍മാറും. ഇത് മനുഷ്യനിലുള്ള ഒരു സ്വഭാവമാണ്.
✍നാം നമ്മുടെ മനസിലേക്ക് എന്നെ എന്‍റെ റബ്ബ് ഏത് സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, എന്നൊരു ബോധം ഉണ്ടാക്കിയെടുക്കണം. ഞാന്‍ തിന്‍മ ചെയ്താല്‍ അവനത് കാണും, അറിയും എന്നൊരു ചിന്ത നമ്മുടെ മനസില്‍ അധികരിച്ചാല്‍ തിന്‍മയില്‍നിന്ന് വിട്ട് നില്‍ക്കാന്‍ നമുക്ക് സാധിക്കും. കാരണം അല്ലാഹു കാണുകയല്ലെ നാം തെറ്റ് ചെയ്യുന്നത്.
*🍃അന്യ സ്ത്രീകളുടെ നേര്‍ക്കുള്ള നോട്ടം🍃*
ജരീറ്ബ്നു അബ്ദില്ലാഹ് (റളിയള്ളാഹുഅന്‍ഹു) നിവേദനം:
ഞാന്‍ നബി (സ്വല്ലള്ളാഹു അലൈഹിവസല്ലം )യോട് പെട്ടെന്നുള്ള നോട്ടത്തെക്കുറിച്ച് ചോദിച്ചു:അപ്പോള്‍ എന്‍റെ ദൃഷ്ടി തിരിക്കുന്നതിനായ് അവിടുന്ന് കല്‍പിച്ചു.
(📚സ്വഹീഹ് മുസ്‌ലിം📚)
ഇമാം നവവി (റഹിമഹുല്ലാഹ് ) പറഞ്ഞു:
*പെട്ടെന്നുള്ള നോട്ടം എന്നതിന്‍റെ ഉദ്ധേശം*
ഉദ്ദേശമൊന്നുമില്ലാതെ അന്യ സ്ത്രീയുടെ നേര്‍ക്ക് അവന്‍റെ നോട്ടം ഉണ്ടാവുകയെന്നതാകുന്നു.
നല്ല അവതരണം mashallh
Mashah alllah ellarkkum poruth kodukkkane
Suhara 123 +971545048768
Ameen
ആമീന്‍
Gd speech...
Haris ibnu saleem
യാ റബ്ബേ ഞങ്ങളെ നീ തെറ്റിലേക്ക് വഴി തിരിപ്പിക്കാതെ നിന്റെ സന്മാർഗത്തിലായി ജീവിപ്പിക്കണെ 🤲🤲🤲
Aameen
അവതരണം.. പൊളിച്ചു
അല്ലാഹുവേ കാക്കണേ റബ്ബേ 🥺🤲
Ariyavunna aarenkilum paranju tharanam.. Pls.. Ente ikka enikk niskarikkan pattatha samayangalil ente kai upayogich cheyyan shramikkum, pakshe poornna samthrpthi labhikkathathinal chilappo ikkante kai kondu thanne cheyth shuklam kalayum.. Ithum swayam bhogathil pedumo? Haramano? Ottaykkulla samayangalil ikka cheyyarilla..
സ്വയംഭോഗം വഴി മനിയ്യ് പുറപ്പെടുന്നതും ലൈംകീക ബന്ധപ്പെടലിൽ മനിയ്യ് പുറപ്പെടുന്നതും രണ്ടും വേറെവേറെയാണ്...
സ്വയംഭോഗം ചെയ്യുമ്പോൾ നമുക്ക് duration problem ഉണ്ടാകുന്നതാണ്...
അത് ദാമ്പത്യത്തിൽ പരസ്പരം തൃപ്തിപ്പെടുത്താൻ പറ്റാത്ത അവസ്ഥകൾ ഉണ്ടാക്കുന്നതുമാണ്...
@@MercifulAllah.. Ath enikkariyam.. Ikka cheyyunnathum swayam bhogathil pedumo, haram aano enn onnu paranju tharanam..
@@Ranisha-Marakkar ok. ikkayude kai kond ceytal haram wife nte kaykondayal halal
അല്ലാഹ് ente എല്ലാ പാപങ്ങളും പൊറുത്തു തരണേ 🤲🤲