സ്വയംഭോഗം, കാമുകി, കണ്ണ്, കൈ തുടങ്ങിയവകൊണ്ടുള്ള വ്യഭിചാരം | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 19 гру 2024
  • Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
    #Masturbation #Girlfriend #Adultery
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

КОМЕНТАРІ • 571

  • @SirajulIslamBalussery
    @SirajulIslamBalussery  3 роки тому +48

    സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739

  • @ummukhalid3333
    @ummukhalid3333 3 роки тому +241

    തീർച്ചയായും താങ്കളുടെ ഓരോ പ്രഭാഷണം കേൾക്കാൻ നാം കാത്തിരിക്കുന്നു!അല്ലാഹു താങ്കൾക്ക് ഇല്മു വർദ്ധിപ്പിച്ചു നൽകട്ടെ ആമീൻ

  • @shabeebkhankhan765
    @shabeebkhankhan765 3 роки тому +204

    അല്ലാഹുവേ നി എനിക്ക് ഒരു സ്വാലിഹത്തായ ഇണയെ നൽകണേ
    ഒരുപാട് ആളുകൾ ഉണ്ട് അവർക്കും നി
    സ്വാലിഹത്തായ ഇണയെ നൽകണേ
    നിന്റെ കരുണ്ണ്യത്തിൽ ഞാൻ ഒരിക്കലും നിരാശനാകില്ല
    തവക്കലത്തു അലല്ലാഹ്

  • @muneeredv301
    @muneeredv301 3 роки тому +108

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    ആരും തെരഞ്ഞെടുക്കാൻ മടിക്കുന്ന വിഷയം
    താങ്കൾ അത് ഏറ്റുടുത്തു ഭംഗിയായി അവതരിപ്പിച്ചു അൽഹംദുലില്ലാഹ്
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @sanasahad9900
    @sanasahad9900 3 роки тому +103

    എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായ ഒരു വ്യക്തിയാണ് സിറാജുൽ ഇസ്ലാം എന്ന മഹത് വ്യക്തി അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
    ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു ഒരുപാട് സംശയങ്ങൾക്കു ഉത്തരം ലഭിച്ചു.

    • @ahlusunna4909
      @ahlusunna4909 3 роки тому +2

      Ameen

    • @b0lly662
      @b0lly662 3 роки тому

      Aameen

    • @nishad123aboobaker8
      @nishad123aboobaker8 3 роки тому

      امين يارب العالمين🤲

    • @smileplease7701
      @smileplease7701 3 роки тому

      Ameen

    • @shahanadkottayi5380
      @shahanadkottayi5380 3 роки тому +2

      മാഷാ അല്ലാഹ്, പടച്ചവൻ നമുക്ക് എല്ലാവർക്കും അറിവും കാര്യ പ്രാപ്തിയും നൽകട്ടെ, ഇൽമ് പഠിപ്പിച്ചു തരുന്ന എല്ലാ ടീച്ചേഴ്സിനും dawa പ്രവർത്തകർക്കും പടച്ചവൻ ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ ആമീൻ...

  • @hilarma7676
    @hilarma7676 3 роки тому +66

    കട്ട വെയ്റ്റിങ്ങിലാണ് ഉസ്താദേ,
    പ്രഭാഷണം കേൾക്കാൻ 👍✌️

  • @sabiquet364
    @sabiquet364 3 роки тому +35

    അല്ലാഹു ഉസ്താദിന് ഇനിയും അറിവും ആയുസും നൽകട്ടെ ആമീൻ ❤

  • @thuba7572
    @thuba7572 3 роки тому +68

    ഇന്നത്തെ തലമുറക്ക് ആവിശ്യമുള്ളത്.
    അള്ളാഹു നമ്മുക്ക് നല്ല ഇണകളെ തരുമാറാകട്ടെ.

  • @MuhammadAslam-oo8wi
    @MuhammadAslam-oo8wi 3 роки тому +25

    ഉപകാരപ്രദമായ വിഷയവുമായി വീണ്ടും പ്രിയ ഉസ്താദ് .

  • @nasrinafrin2735
    @nasrinafrin2735 3 роки тому +63

    ഉസ്താദേ അങ്ങയുടെ പ്രഭാഷണം ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് കേൾക്കാൻ

    • @ilyasmohammed7043
      @ilyasmohammed7043 3 роки тому

      0

    • @KottayamkaranKL5
      @KottayamkaranKL5 Рік тому

      അടിമ സ്ത്രീകളെ ഭോഗിക്കുന്നത് ഇസ്ലാമിൽ ഹലാൽ ആണോ ???

  • @fayizmn1217
    @fayizmn1217 3 роки тому +17

    അള്ളാഹുവേ എനിക്ക് നീ സ്വാലിഹ് ആയ ഇണയെ നൽകണമേ

  • @Fazas_editz
    @Fazas_editz 8 місяців тому +3

    ഭാര്യ നിലനിൽക്കെ മറ്റു ആണുങ്ങളുമായി നടക്കുന്ന ഭർത്താക്കന്മാരെ പറ്റി ഒരു ഉസ്താദുമാരും പറയില്ല അതാണ് വാസ്തവം

  • @nasaruus520
    @nasaruus520 3 роки тому +45

    ഇനിയും അറിവുകൾ പകർന്നു നൽകാൻ. ഉസ്താദിന് പടച്ചവൻ തൗഫീക് ചെയ്യുമാറാകട്ടെ. ആമീൻ

  • @sulfikarali138
    @sulfikarali138 3 роки тому +12

    വളരെ പഠനാർഹമായ വിശയം മുമ്പ് കേട്ടതാണങ്കിലും ഒന്നുകൂടി മനസ്സിൻ ഉറപിക്കാൻ സഹായകമായി പറഞതും കേട്ടതും അല്ലാഹു സ്വാലിഹായ അമലാക്കി തരട്ടെ ആമീൻ

  • @nuhanoushad2346
    @nuhanoushad2346 3 роки тому +20

    Mashaallah. Usthadinte class kelkan bagyam kittiya njagal allahuvne sthudikunnu. Alhamdulillah, Aayusum Aarogyavum usthadinu nalkatte allahu.

  • @Thanshi123
    @Thanshi123 3 роки тому +10

    വിശദീകരിക്കപ്പെട്ട ഈ വിഷയങ്ങളെല്ലാം പല കാരണങ്ങൾ നിരത്തി നോർമലൈസ് ചെയ്യപ്പെടുന്ന ഇക്കാലത്ത് ദീൻ എന്തുപറയുന്നു എന്നതായിരിക്കട്ടെ നമ്മുടെ അവലംബം.. അല്ലാഹുവിനുവേണ്ടി നമുക്ക് ഇന്നു തന്നെ മാറാം...........ജൂൺ 15, 2021

  • @ashrafka6068
    @ashrafka6068 Рік тому +3

    അസ്സലാമു അലൈക്കുംനല്ല ഒരു മനുഷ്യനായി ജീവിക്കുന്നതിന് താങ്കൾ തരുന്ന അറിവുകൾ വളരെ വില പ്പെ ട്ടതാണ്....

  • @khanebrahim4654
    @khanebrahim4654 2 роки тому +3

    താങ്കൾ പറഞ്ഞതെല്ലാം 100 % ശരിയാണ് جزاك الله خيرا👍

  • @abdrvp8138
    @abdrvp8138 3 роки тому +42

    Alhamdulillah അള്ളാഹു താങ്കളെയും എല്ലാ മുസ്ലിമിങലെയും അനുഗ്രഹിക്കട്ടെ .❤allah

    • @AmalAmal-bw2bw
      @AmalAmal-bw2bw 3 роки тому

      Athenthaa verarem anugrahikkandee
      Ne kollaallo alu

    • @santhoshbabu7881
      @santhoshbabu7881 3 роки тому

      ഇവിടെ ആണ് മഹത്തായ ഭാരതത്തിന്റെ വിചാര ധാരയുടെ പ്രസക്തി ... ലോകാഃ സമസ്താഃ സുഖിനോ ഭവന്തു !!!

    • @AmalAmal-bw2bw
      @AmalAmal-bw2bw 3 роки тому

      @@santhoshbabu7881 Ath paranja poora slogam okke angane kure und...
      Thwathwa masi Poole..
      Bt alkarkum koodi angane thoonande.. 😁😌

    • @santhoshbabu7881
      @santhoshbabu7881 3 роки тому

      @@AmalAmal-bw2bw ആൾക്കാർ നല്ലവരായതു കൊണ്ടാണല്ലോ ഇവിടെ സസുഖം കഴിയുന്നെ

  • @rahmabirahmabi422
    @rahmabirahmabi422 3 роки тому +27

    അള്ളാഹു സുബ്ഹാനഹ് വത ആല നമ്മെ എല്ലാവരേയിം കാത് രക്ഷിക്കട്ടെ

  • @Ameenudheen_Mannaril
    @Ameenudheen_Mannaril 2 роки тому +62

    Social media വരുന്നതിനു മുമ്പ് മരിച്ചുപോയ ജനത എത്ര ഭാഗ്യവാന്മാരാണ്,
    അള്ളാഹു നമുക്കൊക്കെ പൊറുത്ത് തരട്ടെ امين يارب العالمين

  • @basheermullan2556
    @basheermullan2556 2 роки тому +29

    പ്രവാസികളാണ് ഈ വിഷയത്തിൽ ഏറ്റവും പ്രയാസപ്പെടുന്നത് ..

  • @rafeekhkk5349
    @rafeekhkk5349 3 роки тому +6

    Good speech for this time
    Masha allah
    Allah is grate

  • @thasneemkm7237
    @thasneemkm7237 3 роки тому +4

    جزاك لله الخير و بارك الله فيك 🌱

  • @hope-ei8se
    @hope-ei8se 3 роки тому +43

    ഇസ്ലാമിക രാജ്യങ്ങളിൽ എങ്കിലും ഭാര്യയെ കൂടെ നിർത്താതെ ജോലി ചെയ്യാൻ പാടില്ല എന്ന നിയമം വേണ്ടിരുന്ന്....പ്രവാസികളുടെ ഭാര്യമാരുടെ വിഷമം avarkk മാത്രമേ അറിയൂ....ഭാര്യക്ക് വിസ എടുക്കാൻ പണം ഉള്ളവന് മാത്രമേ ഗൾഫ് രാഷ്ട്രങ്ങളിൽ പറ്റുള്ളൂ.... 😭😭In sha Allah

    • @sheza6246
      @sheza6246 3 роки тому +3

      Athe athe pravasi baryamarude avastha anubavichavark ariyam

    • @LiveLikeNiyas
      @LiveLikeNiyas 2 роки тому +1

      Adond ahn umar (r) aa kalath soldiers 3 months koodumba vtl vararnnn niyamam kond vann ..

  • @sathsab9931
    @sathsab9931 3 роки тому +10

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @AhmedAhmed-io6zi
    @AhmedAhmed-io6zi 3 роки тому +11

    Assalamualikum Ustadh njaan live aayi full kandu thudakkam muthal.barakallahu feek

  • @aopen6998
    @aopen6998 3 роки тому +4

    Voice quality of your video is so amazing... keep the same quality

  • @noushadnasrullah8764
    @noushadnasrullah8764 3 роки тому +6

    Masha AlLah thangalude Ellaclassukalum onninonnu mikaChathum arivu pakarunnathum aanu barakallahu feekum

  • @devil-el7gb
    @devil-el7gb 3 роки тому +8

    അല്ലാഹുവേ എല്ലാവരെയും kathraksikatte

  • @badiraanzari307
    @badiraanzari307 3 роки тому +30

    Namaskarathile concentration oru vedio cheyumo

    • @noorjahanbeegumnoorjahanbe4387
      @noorjahanbeegumnoorjahanbe4387 3 роки тому +1

      Maasha allah

    • @shahanadkottayi5380
      @shahanadkottayi5380 3 роки тому +5

      നിസ്കാരത്തിൽ ഖുർആൻ ആകട്ടെ മറ്റു പ്രാർത്ഥന കൾ ആകട്ടെ കഴിയുന്നതും അർത്ഥം പഠിച്ചു ചൊല്ലുക അതാണ് ഏക വഴി,
      2)നിസ്കാരം ജമാഅത് ആണെങ്കിൽ അങ്ങെനെ അല്ലങ്കിൽ ബാങ്ക് കൊടുത്താൽ വളരെ വേഗം ചെയ്യുക ഇല്ലെങ്കിൽ മടി ഉണ്ടാകും വേഗം നിസ്കാരം കഴിയണം എന്ന് തോന്നും, (ഓരോരുത്തർക്കും വ്യത്യസ്തം ആകും ), വേറെ വല്ല തിരക്കും വരും etc.... അപ്പൊ നിസ്കാരത്തെ ബാധിക്കും ടൈം കണ്ടത്തേണ്ടത് നമ്മൾ ആണ്
      3)വസ്‌വാസ് അതാണ് ഏറ്റവും വലിയ പ്രോബ്ലം.ഇതിനെ അങ്ങനെ തന്നെ കാണുക പടച്ചവൻ പൊറുത്തു തരും എന്നെ വിശ്വാസത്തോടെ കാര്യങ്ങൾ കണ്ടാൽ വസ്‌വാസ് മാറും, ഉറച്ച അറിവാണെങ്കിൽ അതിന്റെ വിധി ചെയ്യണം, അത് പ്രാക്ടിക്കൽ ആക്കാൻ കഴിയും ;കുറച്ചു ടൈം എടുക്കും.
      4)നിസ്കാരം നിയമങ്ങൾ, ഓർമകുറവ് പറ്റിയാൽ ഉള്ള നിയമങ്ങൾ നന്നായി പഠിച്ചു വെക്കുക. ഉദാഹരണം വുളു മുറിഞ്ഞൊ എന്ന് താങ്കൾക്ക് നിസ്കാരത്തിൽ സംശയം ഉണ്ടായി, സ്മെൽ ശബ്ദമോ ഉണ്ടായെന്നു കണ്ടാൽ മാത്രം നിസ്‍കാരത്തിൽ നിന്നും പിന്മാറിയാൽ മതി ഇത് അറിയാത്ത ആൾ വസ്‌വാസ് കാരണം നിസ്കാരം മുഴുവനും കുളമാക്കും
      4)പൈശാചിക പ്രവർത്തിയിൽ നിന്നും രക്ഷ പെടാനുള്ള ദുആ കൾ ചൊല്ലുക
      5)കഴിയുന്നതും ഹറമിൽ നിന്നും വിട്ടു നിൽക്കുക.
      Insha അല്ലാഹ് പടച്ചവൻ നമ്മളെയൊക്കെ അനുഗ്രഹിക്കട്ടെ.....

    • @clearthings9282
      @clearthings9282 3 роки тому

      Eppolum kuraan, dikr, swalaath cholluka, ithellaam kayyil ISHFEE, ennu 3 pravsyam oothi thala, kannu, chevikkutti, kazhuthu vare thadavuka, angine 3 pravasyam, okkk🤝🤝🤝🤲🤲🤲🤲

  • @sarafudheenkunjan3096
    @sarafudheenkunjan3096 3 роки тому +4

    നല്ല അറിവാണ്

  • @junaidbasheer1803
    @junaidbasheer1803 3 роки тому +16

    അൽഹംദുലില്ലാഹ് ✨️ബറക്കല്ലാഹ് ✨️

  • @ruksana37
    @ruksana37 3 роки тому +2

    Masha allah. Jazakallahu khair👍

  • @asiyaraoof6804
    @asiyaraoof6804 3 роки тому +5

    Chidhippikunna prasagam 👌valare sheriyaya karyagal manushan vagavekkatha karyagal ithu allavarkum kelkan sadhikatte 👍

  • @irshadmuhammed3076
    @irshadmuhammed3076 11 місяців тому

    Thanks👍

  • @rajeenabindseethy66
    @rajeenabindseethy66 3 роки тому +5

    سبحان الله الحمدالله الله اكبر لاحول ولا قوة إلا بالله العلي العظيم ❤️❤️

  • @indiannational8175
    @indiannational8175 3 роки тому +9

    Masha allah! Thankalkk kann kittadhirikkatte

  • @shahanadkottayi5380
    @shahanadkottayi5380 3 роки тому +15

    മാഷാ അല്ലാഹ്, ആദ്യമായി താങ്കൾക്ക് അഭിനന്ദനങ്ങൾ, ഉപകാരപെടുന്ന video.
    പിന്നെ കമന്റ്‌ ഇടുന്ന ഞങ്ങൾക്ക് ഓരോ ലൈക്‌ ഒക്കെ തന്നു ഞങ്ങളെ പ്രോത്സാഹിപ്പിക്കണം..... 😎😃😃
    വെറുതെ പറഞ്ഞതാണ്, തങ്കൾക്ക് time ഉണ്ടാകില്ല..... എന്നാലും എല്ലാ ചാനലിലും ഉണ്ട് അതാണ് പറഞ്ഞത്....

    • @umayath
      @umayath 3 роки тому

      എല്ലാ ചാനൽ പോലെ ഇതിനെ കാണേണ്ട... മറ്റു പല ചാനലും (എല്ലാവരുമല്ല) കാശിനു വേണ്ടിയാണ് യൂട്യൂബിൽ വീഡിയോ ഇടുന്നത്... ഈ ചാനെൽ കൊണ്ട് ഇവർക്ക് നയാ പൈസ കിട്ടുന്നില്ല....
      ഉസ്താദ് ഇടക്ക് കമന്റ്‌ വായിച്ചു വേറെ അക്കൗണ്ടിൽ നിന്ന് സംശയത്തിന് റിപ്ലൈ കൊടുക്കാറുണ്ട്

    • @shahanadkottayi5380
      @shahanadkottayi5380 3 роки тому

      അതെന്താ ഇവർ യൂട്യൂബിൽ അല്ലെ video ഇടുന്നത്? Cash കിട്ടുന്നുണ്ടോ ഇല്ലയോ അത് ചെലവാക്കുന്നുണ്ടോ എന്നൊന്നും അല്ല ഞാൻ പറഞ്ഞത് കാശിനെ കുറിച്ചേ ഞാൻ ഒന്നും പറയുന്നില്ല പറയുകയും ഇല്ല. കമെന്റിനു reply ലൈക്‌, ചെലപ്പോൾ നമ്മൾ പറയുന്ന കമെന്റ് ശെരി അല്ലെങ്കിൽ അത് തിരുത്തുക. അതാണ് ഉദ്ദേശിച്ചത്.യൂട്യൂബിൽ വരുമാന മാർഗം ആയി കാണുന്ന ആളുകൾക്ക് time ഉണ്ടാകും അല്ലാത്ത ആളുകൾക്ക് ഇങ്ങനെ ചെലവഴിക്കാൻ time ഉണ്ടാകില്ല എന്നൊക്കെ എല്ലാവർക്കും അറിയാല്ലോ, ഇതൊക്കെ ഒരു ഫ്രണ്ട്‌ലി ടോക്ക് ആയി കാണേണ്ട കാര്യം അല്ലെ? അല്ലാതെ ഞാൻ അവരെ വിമർശിച്ചു പറഞ്ഞത് ഒന്നും അല്ല. Dawath നടത്തുന്ന ഇവരെ പോലുള്ള പണ്ഡിതരെ അനാവശ്യമായി പറയാൻ ഞാൻ ഒരു ഇസ്ലാം വിരോധി അല്ല, പടച്ചവനെ പേടിച്ചു ജീവിക്കുന്ന മുസ്ലിം തന്നെയാണ്.

    • @umayath
      @umayath 3 роки тому

      @@shahanadkottayi5380 ഞാൻ നിങ്ങളെ വിമർശിച്ചതല്ലാട്ടോ.... മറ്റു ചാനലുകൾ ലൈക്‌ അടിക്കുന്നു എന്ന് പറഞ്ഞപ്പോ പറഞ്ഞതാ... അവരെ സംബന്ധിച്ച് സബ്സ്ക്രൈബ്ഴ്സിനെ തൃപ്തിപ്പെടുത്തികൊണ്ടിരിക്കണം, ഇല്ലെങ്കിൽ അവൻ ജാഡയെന്ന് പറയും, അവൻ വീഡിയോ ഇട്ട് പൈസ ഉണ്ടാകുന്നു പക്ഷെ ഫാൻസിനെ മൈൻഡ് ചെയ്യുന്നില്ല എന്നൊക്കെ പറയും... But ഇവർ അങ്ങനെ അല്ലല്ലോ... ഇവർക്ക് വീഡിയോ ഇട്ടതിനു ശേഷം അടുത്ത പ്രഭാഷണത്തിന് prepare ചെയ്യണം, കുടുംബം പോറ്റാൻ അവരുടെ ജോലിയിൽ ശ്രദ്ധിക്കണം, അത് കൊണ്ട് അവർക്ക് എത്ര പേര് വീഡിയോ കണ്ടു എന്തൊക്കെ കമന്റ്സ് വന്നു എന്നൊക്കെ നോക്കാൻ പറ്റിയെന്ന് വരില്ല എന്നതാണ് ഉദ്ദേശിച്ചത്... അല്ലാതെ നിങ്ങളെ കുറ്റപ്പെടുത്തിയതോ വിമർശിച്ചതോ അല്ല... അങ്ങനെ തോന്നിയെങ്കിൽ SORRY...
      പിന്നെ ഉസ്താദ് ഇടക്കൊക്കെ റിപ്ലൈ കൊടുക്കാറുണ്ട്, ഈ ചാനലിൽ നിന്നല്ല എന്ന് മാത്രം

    • @shahanadkottayi5380
      @shahanadkottayi5380 3 роки тому

      @@umayath
      I am sorry.... 🥰🥰🥰

  • @shahulshahul6269
    @shahulshahul6269 3 роки тому +6

    Allahu barakkath cheyyatte

  • @ashiroshashirosh5160
    @ashiroshashirosh5160 3 роки тому +3

    Alhamdulillah allahu anugrahikkette usthathinte prasangham kelkunnavaril nannavantheerumanikkunnavark valiya ubhagharaman usthade🤲🤲🤲

  • @sulalamol
    @sulalamol 3 роки тому +3

    I like your speech

  • @ROSNATALKS
    @ROSNATALKS 3 роки тому +2

    جزاك الله خيرا

  • @Mohammed-qz2uz
    @Mohammed-qz2uz 3 роки тому +3

    Masha allah 🥰🥰🥰🥰

  • @sawadmohmmed3055
    @sawadmohmmed3055 3 роки тому +3

    Valiya nishidhamaya vyabhicharam thettanenn arinhittum prayathinte avivekam kond cheyth poyittundenkil allahuvinte shiksha labhikkathirikkan enthane cheyyendath? Ini orikkalum aa thettilekk pokillaann urappich kond thouba cheythal allahu sweekarikkumo?

    • @umayath
      @umayath 3 роки тому +1

      ഇന്ഷാ അല്ലാഹ്

  • @fasilanwar5011
    @fasilanwar5011 Рік тому

    Usthadinod bayangara ishtum ❤

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 роки тому +119

    ഇന്ന് യുവാക്കള് പോൺ വീഡിയോ അടിക്ഷനിൽ ആണ്,ഒരു ക്ലാസ്സ് എടുക്കുമോ.?

    • @shamsadvm7454
      @shamsadvm7454 3 роки тому +11

      Yes , It is very necessary because people are addicted to it.

    • @rineesaap8820
      @rineesaap8820 3 роки тому +38

      അടിക്ഷനുകള്ളിലെ രാജാവ് ആണ് പോൺ അടിക്ഷൻ അതിൽ നിന്ന് ഒഴിവാവാൻ അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമീൻ

    • @jahfarmk758
      @jahfarmk758 3 роки тому +4

      @@mohamed-bw2rd you are kidding, this is not correct...

    • @jahfarmk758
      @jahfarmk758 3 роки тому +7

      @@mohamed-bw2rd you are wrong... Don't be joke... Please be silent if you don't know any thing and unable to solve any problem

    • @mohammedadhampt2319
      @mohammedadhampt2319 3 роки тому +2

      @@jahfarmk758 jamath islami ആണോ നീ

  • @mujeebrahman8226
    @mujeebrahman8226 3 роки тому +1

    Good speech

  • @notperfect3582
    @notperfect3582 3 роки тому +3

    Thank you

  • @safal9816
    @safal9816 Рік тому +1

    Ithil bharyayeyo allenkil adima sthreeyeyo lainkikamayi approach cheyyam enn parayunnu , adima sthreeye engane anuvadhaneeyamakum ?

  • @kabeerayarakath956
    @kabeerayarakath956 Рік тому

    അല്ലാഹു പൊറുത്ത് തരട്ടെ .

  • @noushadtrithala8292
    @noushadtrithala8292 3 роки тому +2

    الله يعطيك الصحة والعافية

  • @khalidashikashik181
    @khalidashikashik181 3 роки тому +2

    Jazakallah hayr ❤️

  • @AshikAli-nv7ni
    @AshikAli-nv7ni 3 роки тому +7

    Usthadin aarogyavum aaffiyathum deergayisum undavatte Aameen 🤲

  • @amisalafi4974
    @amisalafi4974 3 роки тому +12

    السلام عليكم ورحمة الله وبركاته

    • @ummukhalid3333
      @ummukhalid3333 3 роки тому +3

      ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ.
      *വിശുദ്ധ ഖുർആൻ (**24:41**)*

    • @ummukhalid3333
      @ummukhalid3333 3 роки тому +1

      ua-cam.com/video/AjqkRX_e7QM/v-deo.html

  • @rajlafasila5624
    @rajlafasila5624 3 роки тому +3

    mashaallah. 👍👌

  • @nebilmuhammedsha
    @nebilmuhammedsha 2 роки тому +4

    എങ്ങനെയാണ് തൗബ ചെയ്യേണ്ടത്‌, എന്തൊക്കെയാണ് പറയേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഇതേപോലെ നല്ലൊരു വീഡിയോ ചെയ്യാമോ?

  • @salihasalah2230
    @salihasalah2230 3 роки тому +1

    Jazakkallahu khayr

  • @mobbzae2213
    @mobbzae2213 3 роки тому +5

    Namaskarathil concentration crct avan enganne ann cheyandeth athinee kurich oru video cheyumow...

  • @tabishahmed7297
    @tabishahmed7297 3 роки тому +1

    Jazakallah khair..

  • @shamnanaaz2732
    @shamnanaaz2732 3 роки тому +1

    One who has been doing sin is not bothered.... They use to blame the partner for a intelligent escaaape ..so pathetic world ... Ya Allaah giv every one pure heart which carry pure love which cannot betray the other ... Aaameeen

  • @truevision75
    @truevision75 3 роки тому +16

    Assalamualaikum.. വിഷയവുമായി ബന്ധപ്പെടാത്ത ഒരു സംശയം, പുതിയ വീട് ഇരിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് ദയവു ചെയ്തു ഉസ്താദ് ഈ കാര്യത്തിൽ ഒരു സ്പീച് ചെയ്യുമോ. പ്രത്യേകിച്ച് ദുആ എന്തെങ്കിലും ഉണ്ടോ. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

    • @ameenafathima8069
      @ameenafathima8069 3 роки тому

      എനിക്കും അത് അറിയണം എന്ന് ഉണ്ട് പലരും പല അജാരങ്ങളും നടത്തുന്നുണ്ടല്ലോ

  • @ayishashihab8975
    @ayishashihab8975 3 роки тому +1

    Ma sha Allah.. alhamdhulilla.. good message

  • @MrYt51854
    @MrYt51854 3 роки тому +3

    ജസ്സാക്കല്ല ഖൈർ. വ അലൈകും അസ്സലാം

  • @fousiya6802
    @fousiya6802 3 роки тому +2

    jazakallahu khair

  • @Lovebirds894
    @Lovebirds894 3 роки тому +32

    അടിമ സ്ത്രീ എന്താണെന്നു അറിയില്ല

  • @nidaahhh6904
    @nidaahhh6904 3 роки тому +1

    Upakara prathamaya arivu alhamdulillah

  • @zmedia6641
    @zmedia6641 3 роки тому +5

    Vebigariyude touba ye kurich koodi oru speech
    Pradeekunu

  • @yafizzurqi1926
    @yafizzurqi1926 3 роки тому +1

    Alhamdulillah ... .

  • @Top104Adaar
    @Top104Adaar 3 роки тому +1

    Masha Allah

  • @jamsheedjamsheed6035
    @jamsheedjamsheed6035 3 роки тому +1

    Sathyam👍👍👍👍👍👍❤️ ❤️❤️❤️❤️❤️❤️❤️

  • @sanamolsana9566
    @sanamolsana9566 10 місяців тому

    ❤❤😊

  • @shehinp969
    @shehinp969 3 роки тому +1

    Mashaallah...

  • @shajahanmohammed5922
    @shajahanmohammed5922 3 роки тому +3

    Alhamdulillah

  • @habeebt7141
    @habeebt7141 Рік тому

    👍👍👍

  • @SHSH-oh8mp
    @SHSH-oh8mp 3 роки тому +2

    ماشاءالله

  • @rahidswalah2144
    @rahidswalah2144 3 роки тому +3

    ❤️ Mashallah 🔥

  • @abdulmujeeb4196
    @abdulmujeeb4196 3 роки тому +1

    Innathe kalathe ettavum prathanapetta parayanda karyam ane usthathe parajathe.cheriya thett onnichal valiya thett akum enne parajathe oru valiya karyam.assalamu alaikum

  • @99malayalamchannel40
    @99malayalamchannel40 3 роки тому +1

    Padeebradhagal annen girls 👩 engane menasilakunad mumb engane ariyana

  • @sageeraa3862
    @sageeraa3862 3 роки тому +4

    Namaskarathil concentration kootunnathine kurich oru class cheyyumo usthade

    • @faiezmahammed1768
      @faiezmahammed1768 3 роки тому

      ഖുർആനിലെ ദീർഘമേറിയ സൂറത്തുകൾ ആത്മാർഥമായി അർഥം അറിഞ്ഞ് നമസ്കാരത്തിൽ പാരായണം ചയയ്യുക.

    • @ahlusunna4909
      @ahlusunna4909 3 роки тому

      Nafiya ilm neduka

    • @abduraheem1922
      @abduraheem1922 3 роки тому

      Asalamu alikum..
      Can u change ur dp.....
      Its dog....?

    • @fahadabdulgafoor6760
      @fahadabdulgafoor6760 3 роки тому

      @@abduraheem1922 so what? Is allowed love animals?

    • @AbdulRahman-hy4wk
      @AbdulRahman-hy4wk 3 роки тому

      Meditate cheythal niskarathil concentration vardhikkum.

  • @thanujaa.s7410
    @thanujaa.s7410 2 роки тому +1

    Usthade ente hus.. Valare viswasiyanu.. But ivide paranja adima sthreekal ennu parayunnavare valare ishtamaanu.. Pakshe njan athu angeekarichilla.. Ee kaalathum adima sthreekale bhyaaryamaar aakkunnathu seri aano

  • @musthfapk7309
    @musthfapk7309 3 роки тому +6

    യുക്തിവാതികൾക്ക് മറുപടി കൊടുക്കുക. ചില കൃസ്ത്യൻ. വിഭാതത്തിൽ പെട്ടവരും' ഇസ്ലാം മിനെ നുണ പ്രജാരത്തിനെതിരെ താങ്കളുടെ അറിവു്. വേണ്ടടുത്ത് ഉപയോഗപെടുത്തുക.

  • @AllBikefadedmeter_repairing
    @AllBikefadedmeter_repairing 6 місяців тому +1

    ഉസ്താദേ ഒരു സംശയം ഒരാൾ ഇതുവരെ സ്വയംഭോഗം ചെയ്തട്ടില്ല എന്നാൽ പോസ്ട്രേറ്റ് എന്നാ അസുഗം വന്നതുകൊണ്ട് ഡോക്ടർ പറഞ്ഞു ചെയ്യണം ഏന്ന് എങ്കിൽ ചെയ്താൽ കുഴപ്പോം ഇണ്ടാകുവോ ⛔⛔⛔

  • @jaleelc4268
    @jaleelc4268 Рік тому

    Ithil oru samshayam und rand saakshikal mugenayo athellengil oru raajyathinte niyamam anusaricho athellengil mathathinte niyamam anusaricho enn paranja aa rand reethikal engineyaan vyabichaarathin purathaakunnath

  • @AhmedAhmed-io6zi
    @AhmedAhmed-io6zi 3 роки тому +3

    USTADH NJAN LIVE NTE EDAYIL ORU KAARYAM CHOODHICHIRUNNU.CINEMA MUSIC VISHADHEEKARICH ORU DARS EDUKKUMOONN.

  • @shammaskv9966
    @shammaskv9966 3 роки тому +1

    SubhanAllah

  • @anshadmodayangadan9113
    @anshadmodayangadan9113 3 роки тому +1

    Mashaaa alla

  • @nizammangalore5418
    @nizammangalore5418 3 роки тому +1

    Alhamdulillha

  • @rinsil8467
    @rinsil8467 3 роки тому +27

    ഇസ്‌ലാമിൽ മുടി വെട്ടുന്നതിനെ കുറിച് ഒരു വീഡിയോ cheyyumo

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Рік тому

    Njan thouba cheythu madangi eni njan thetu cheyyilla❤❤❤❤❤.enne nooki padikanda. Follow ap usthath❤❤❤❤❤

  • @yoonusroshan7536
    @yoonusroshan7536 3 роки тому

    Thanks

  • @szsz1762
    @szsz1762 3 роки тому +1

    Ee kaaalaghatathil ith ellavarilum ethunnu... Ee thetil ninnum engine akannu nikam... Patipoyal kuli.... Thouba... Ok paranju tharu... Orupad perk upakarapedum

  • @jaseemjm
    @jaseemjm 3 роки тому +3

    💐💐💐

  • @sahad602
    @sahad602 3 роки тому +2

    അൽഹംദുലില്ലാഹ്

  • @jaffersadhik3753
    @jaffersadhik3753 3 роки тому +1

    മാഷാ അല്ലാഹ്

  • @ramla1827
    @ramla1827 3 роки тому +11

    ഉസ്താദേ മദ്രസയിൽ ഉസ്താദുമാർ കുട്ടികളെ പീഡനത്തിനിരയാക്കുന്ന കുട്ടികളെ കുറിച്ചും ഉസ്താദുമാരെ കുറിച്ചും ഒരു പ്രഭാഷണം പറയണം. അത് ആരും പറയാൻ ധൈര്യപ്പെടുന്നില്ല
    ഇതിനേക്കാൾ ഒക്കെ ഗൗരവം ഉള്ള കാര്യം അല്ലേ അത്

    • @islahiislamicmedia3712
      @islahiislamicmedia3712 3 роки тому

      👍🏻

    • @asharafym7339
      @asharafym7339 3 роки тому +2

      @@islahiislamicmedia3712 നിയമം ലംഗിക്കുന്നവർ ശിക്ഷ അനുഭവിക്കണം. നിയമം പാലിക്കുന്നത് വെക്തികളുടേയും കുടുംബത്തിന്റയും സമൂഹത്തിന്റയും ബാധ്യത ആണ്. അതിന് ഇസ്ലാം ഉത്തരവാദിയല്ല. നിയമം ലംഗിക്കുന്നവർ ഷിഷികപ്പെടട്ടെ 🙏

    • @haneefanavas421
      @haneefanavas421 3 роки тому

      അതിന് ഓരോ രാജ്യയത്തും നിയമങ്ങൾ ഉണ്ട് ശിഷിക്കുവാൻ ഇസ്ലാമിന്റെ പട്ടികയിൽ വരവ്വെക്കണ്ട

    • @shafeekyk
      @shafeekyk Рік тому

      അതെല്ലാം തെ റ്റാണ് എന്നല്ലേ ഈ പറയുന്നത് ,

  • @sulaikareem6974
    @sulaikareem6974 3 роки тому +2

    ജേസകല്ലാഹ് ഹൈർ

  • @kpchekkutty3248
    @kpchekkutty3248 2 роки тому

    ഭാര്യ വർത്താവ് തമ്മിൽ തേറ്റ് കിടക്കു മാസങ്ങളേ ളം അങ്ങിനെ കിടക്കുന്നത് തേറ്റാണേ അതിന് അയത്ത് അദി സോ പറഞ്ഞിതരണം
    Bin Muhammad

  • @mubashirmubashir2048
    @mubashirmubashir2048 7 місяців тому

    Enthaanu adima sthree ennukond udheshikunnath

  • @hudhat8086
    @hudhat8086 Рік тому

    ഇപ്പോൾ അടിമസ്ത്രീകളില്ല ഇനി അതോർത്തു സന്തോഷിച്ചിരിക്കേണ്ട