ഒരു top വാങ്ങാൻ പോയ എനിക്ക് കിട്ടിയ എട്ടിന്റെ പണി 😒

Поділитися
Вставка
  • Опубліковано 23 вер 2023
  • നരിക്കുനിയിൽ പുതുതായി open ആയ dress point എന്ന textiles ഒരുപാട് variety collections കൊണ്ട് ആരുടെയും മനം മയക്കും എല്ലാരും dress point ലേക്ക് സ്വാഗതം

КОМЕНТАРІ • 92

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 10 місяців тому +13

    ഹായ് മിന്നു hamza ഇക്ക നിങ്ങളുടെ സന്തോഷം കാണുമ്പോൾ മനസിന് ഒരു സമാധാനം ആണ് നിങ്ങളെ എന്നെങ്കിലും ഒന്ന് കാണാൻ സാധിച്ചെങ്കിൽ എന്ന് പ്രാർത്ഥന യിൽ വീഡിയോ ഫുൾ കാണട്ടെ ആദ്യ കമന്റർ ഞാൻ ആണ് 😂😂😂😂മിന്നുഒരു പാട് ഇഷ്ടം ആണ്

    • @hamzahwithminnu2304
      @hamzahwithminnu2304  10 місяців тому

      😍🥰🤩

    • @user-tn3lo4rq7m
      @user-tn3lo4rq7m 10 місяців тому +2

      Njanum kure aagrahich ivare Kanan inn kandu oru kalyana veettil vach but samsarikkan pattiyilla avar food kayikkayond disturb cheyyan poyilla😊

  • @sufeestalks5186
    @sufeestalks5186 10 місяців тому +2

    Nalla collection und .am from Calicut.. rate koodi parayo

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 10 місяців тому

    nalla selections

  • @fathimahassain7570
    @fathimahassain7570 10 місяців тому +1

    മിന്നു 👌👌ഡ്രസ്സ്

  • @naseeranasee5241
    @naseeranasee5241 10 місяців тому

    Masha allah 😍😍

  • @alfazameer5579
    @alfazameer5579 10 місяців тому +3

    👌👌മിന്നു പൊളി ആണ് ഇവളെ സംസാരം കേട്ട് ചിരി വന്നു ❤❤❤❤എന്റെ നാട്

  • @JasheeraJasi-we6ry
    @JasheeraJasi-we6ry 10 місяців тому +4

    Minnu👍🏻

  • @Shamaahh_x_x
    @Shamaahh_x_x 10 місяців тому

    Ma Sha allah

  • @sumayyasaif3839
    @sumayyasaif3839 10 місяців тому

    Minnu sooper.ara kannu eyuthi kodukkunnathu Masha allahu adipoli ayi eyuthiyittubd

  • @jasnakc3394
    @jasnakc3394 10 місяців тому +1

    Aaara veediyo yadukkunne

  • @shamnavlog5721
    @shamnavlog5721 10 місяців тому +2

    ഹായ് മിന്നു നിങ്ങളെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷമായി ❤️❤️☺️

  • @sufeestalks5186
    @sufeestalks5186 10 місяців тому

    Hamsaka minnunu theere kaanilleee... reply

  • @bushrap1707
    @bushrap1707 3 місяці тому

    ഞാൻ അവിടുന്ന് വാങ്ങിയിട്ടുണ്ട്. ഞാൻ നരിക്കുനിയാണ്

  • @INFORMUS816
    @INFORMUS816 10 місяців тому +4

    Njan narikkuniyaan

  • @ThahiraThahira-sl6xh
    @ThahiraThahira-sl6xh 8 місяців тому

    Ante sontham nad👍❤minnu ninne kandal valare santhoshato samsaram kelkanum

  • @moooosa
    @moooosa 10 місяців тому

    ഞാൻ narikkuniya നിങ്ങളുടെ വീട് evideya

    • @aseesprauza8888
      @aseesprauza8888 10 місяців тому

      അവർ മച്ചക്കുളം

  • @mumthasshami3356
    @mumthasshami3356 10 місяців тому +3

    Chiri varunu

  • @shareefapd7665
    @shareefapd7665 10 місяців тому

    നിങ്ങളുടെ വീട് എവിടെയാണ്

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 10 місяців тому

    ആ കളർ ഡ്രസ്സ്‌. മിന്നുവിന് ഉണ്ട് മുന്തിരി കളർ

  • @user-tn3lo4rq7m
    @user-tn3lo4rq7m 10 місяців тому +1

    Ee dress alle inn kalyanathin vannapo ittath minnu

  • @user-md3yc9tm7t
    @user-md3yc9tm7t 3 місяці тому

    Hi hamza ee comment kandal nki riply tgaran ttoo😊
    Nanum nigal edyha kadayil ninn an edthath
    Nigal ninna sthalath😊😊

  • @nazernazer2065
    @nazernazer2065 10 місяців тому

    Minnuadutho
    Nalla
    Adipoli

  • @shanipk8676
    @shanipk8676 10 місяців тому +1

    Hii ഇന്ന് കല്യാണത്തിന് വന്നപ്പോൾ കണ്ടിരുന്നു
    Masha allah😍നല്ല സന്തോഷായി 👍

  • @naseemagafoor2679
    @naseemagafoor2679 10 місяців тому

    അസ്സലാമു അലൈക്കും

  • @lailabacker9113
    @lailabacker9113 10 місяців тому +1

    Hi

  • @sufeestalks5186
    @sufeestalks5186 10 місяців тому

    Rate koodi parayamayieunnu

  • @rukiyamuhammed6626
    @rukiyamuhammed6626 10 місяців тому +3

    ആ കറുപ്പ് നല്ല രസമുണ്ട് 👍👍

  • @user-tn3lo4rq7m
    @user-tn3lo4rq7m 10 місяців тому +7

    Nammude narikkuni ❤

  • @khamarunnisao5868
    @khamarunnisao5868 10 місяців тому +2

    കഴിഞ്ഞ ദിവസം ഞാനും പോയിരുന്നു. പക്ഷെ നിങ്ങളെ കാണാൻ കഴിഞ്ഞില്ല 😰

  • @fousiyak4271
    @fousiyak4271 10 місяців тому +1

    Thanks

    • @fousiyak4271
      @fousiyak4271 10 місяців тому

      എന്റെ സുഹൃത്തിന്റെ ജീവിതത്തിലും ഇങ്ങനെ ഉണ്ട് അതാ ഞാൻ ചോദിച്ചത്. നിങ്ങൾ -ve ആയി ചിന്തിച്ചു.

  • @muhammednassim7352
    @muhammednassim7352 10 місяців тому +1

    മിന്നുന്ടെ name എന്താ

  • @muzzammilnichu3845
    @muzzammilnichu3845 10 місяців тому

    ഇദ് ബാലുശ്ശേരി അല്ലെ

  • @muhammedminhal2677
    @muhammedminhal2677 10 місяців тому +1

    വൈഫിന് കണ്ണ് കാണില്ലേ എനിക്ക് അങ്ങനെ തോന്നി നിങ്ങൾ എവിടെയാ സ്ഥലം ഞാൻ ആദ്യമായാണ് നിങ്ങളെ ചാനൽ കാണുന്നത്

  • @hannajubin6745
    @hannajubin6745 10 місяців тому +1

    Super 👍🏻

  • @ilyassolihayamakkalpettonn1925
    @ilyassolihayamakkalpettonn1925 10 місяців тому

    Onnedukkan poyi ra dennam eduthoole mashallha

  • @sayedmksayedmk5190
    @sayedmksayedmk5190 10 місяців тому

    അസ്സലാമു അലൈക്കും (മുത്തു മണീസ് 🥰🥰🥰)

  • @najmatk9856
    @najmatk9856 10 місяців тому

    Mole sugano

  • @basheerbasheerk5729
    @basheerbasheerk5729 3 місяці тому

    Nalla model und pokannam vangan

  • @ashrafali5097
    @ashrafali5097 10 місяців тому

    Himinnu❤❤❤❤❤❤

  • @BusharaAbu-or4dt
    @BusharaAbu-or4dt 6 місяців тому +1

    Super❤❤❤

  • @muhammadrafikk9158
    @muhammadrafikk9158 10 місяців тому +2

    പാവം അവളെ കണ്ടിട സംങ്കടം വന്നു

    • @hamzahwithminnu2304
      @hamzahwithminnu2304  10 місяців тому

      എന്തിന് ഞങ്ങൾക്ക് സഹതാപം വേണ്ട 🙏

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 10 місяців тому

    Hi minnu hamsa

  • @ammuthrikkakara2824
    @ammuthrikkakara2824 10 місяців тому

    Excellent

  • @salvajanna3179
    @salvajanna3179 10 місяців тому

    Dress veanamnn paranchappoal , annearam. Thanney eaduthu thannallo , minnu bagyavathi😂

  • @shahidtvp3433
    @shahidtvp3433 3 місяці тому

    😂😂😂😂

  • @irshadirshad3176
    @irshadirshad3176 9 місяців тому

    ഇക്കയെ വാ, ഇതൊന്ന് നോക്ക് എന്നൊന്നും പറയരുത്. പഠിപ്പിക്കല്ല വീഡിയോയിൽ കേട്ടിട്ട് പറഞ്ഞതാ

  • @najmatk9856
    @najmatk9856 10 місяців тому

    Minnu Hai

  • @Minharinu
    @Minharinu 10 місяців тому

    👍🏻👍🏻👍🏻🥰

  • @mestermrgamingyt7952
    @mestermrgamingyt7952 10 місяців тому

    👍🏻👍🏻

  • @user-MOLOOSKMMALAPPURAM
    @user-MOLOOSKMMALAPPURAM 10 місяців тому +1

    🥰🥰😘👌🏽

  • @liyazisaleem541
    @liyazisaleem541 10 місяців тому

    അടിപൊളി ❤

  • @nessirazza1011
    @nessirazza1011 10 місяців тому +1

    😅😅

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 10 місяців тому +1

    Poli 👍❤️

  • @nihalahdk1120
    @nihalahdk1120 10 місяців тому

  • @najmatk9856
    @najmatk9856 10 місяців тому +1

    ഹംസ അസ്സലാമു അലൈക്കും

  • @liyazisaleem541
    @liyazisaleem541 10 місяців тому

    wow

  • @shylabeevi5071
    @shylabeevi5071 10 місяців тому

    ❤❤

  • @alfazameer5579
    @alfazameer5579 10 місяців тому

    നരിക്കുനി ഏത് കട പേര് പറി ഒന്ന് ഞാൻ ഒന്ന് പോവട്ടെ 😂

  • @sreejuskitchen
    @sreejuskitchen 10 місяців тому

    എൻ്റെ കമൻ്റ് എന്തിനാ ഡിലീറ്റ് ചെയ്തത്, ഞാൻ എന്തെങ്കിലും മോശമായി പറഞ്ഞോ, എല്ലാ videosum കാണുന്ന ഒരാളെന്ന നിലയിൽ എൻ്റെ opunion പറഞ്ഞതല്ലേ, അത് ഒരു negative കമൻ്റ് അല്ലാലോ, പിന്നെ എന്തിനാ delete. ചെയ്തത്, മോശമായി പോയി😢😢

    • @hamzahwithminnu2304
      @hamzahwithminnu2304  10 місяців тому

      delete ഇപ്പൊ ഇല്ലാലോ 🤔

    • @hamzahwithminnu2304
      @hamzahwithminnu2304  10 місяців тому

      ഒരിക്കലും നിങ്ങളെ comment ഞാൻ delete ചെയ്യില്ല എല്ലാ comments ഉം ഞാൻ കാണാറുണ്ട് നിങ്ങളെ ഞങ്ങൾക്ക് വലിയ ഇഷ്ട ഹോസ്പിറ്റലിൽ പോവേണ്ടത് കൊണ്ട് ഈ video ന്റെ പല comments ഉം നോക്കാൻ പറ്റിയില്ല എന്താ യിരുന്നു നിങ്ങൾ comment എഴുതിയത് 🤔നിങ്ങളോട് അറിയാതെ detele ആക്കിപോയോ ഞങൾ അങ്ങനെ ചെയ്യും എന്ന് നിങ്ങൾ കരുതുന്നുണ്ടോ 😞

    • @sreejuskitchen
      @sreejuskitchen 10 місяців тому

      @@hamzahwithminnu2304 അനിയാ ഞാൻ നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ അതിനു കമൻ്റ് ഇട്ടു പോകുക എല്ലാ പതിവ്, അതിൻ്റെ views കൂടുന്നത് കാണുമ്പോൾ ആണ് എനിക്ക് സന്തോഷം ആകുന്നത്, അങ്ങനെ നോക്കിയപ്പോൾ ശ്രധിച്ചതാണ് എൻ്റെ കമൻ്റ് ഡിലീറ്റ് ആണല്ലോ എന്ന്, ഞാൻ delete ചെയ്തിട്ടില്ല, സാരമില്ല പോട്ടെ, എനിക്കും നിങ്ങളെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടത് ഞാൻ ഇങ്ങനെ blind aayi follow ചെയ്യുന്നത്, അത് കൊണ്ടാണ് മനസ്സിൽ തോന്നുന്ന കമൻ്റ് ഞാൻ അത് പോലെ എഴുതുന്നത്, പെട്ടെന്ന് അത് delete ചെയ്തത് കണ്ടപ്പോൾ നന്നായി വിഷമം തോന്നി, അത്രേ ഉള്ളൂ, സാരമില്ല♥️♥️♥️

  • @haseenakodayil1164
    @haseenakodayil1164 10 місяців тому

    സൂപ്പർ 👍👍

  • @subairking5086
    @subairking5086 10 місяців тому

    🤍🤍🤍🤍

    • @nizardarimi3903
      @nizardarimi3903 10 місяців тому

      പരസ്യം കൊടുത്തത് കൊണ്ട് പൈസ കൊടുക്കാതെ കൈച്ചലായി😁

  • @rahanamahamood6237
    @rahanamahamood6237 10 місяців тому +1

    ❤❤🎉👌🏻👌🏻

  • @Nafeesa881
    @Nafeesa881 10 місяців тому

    Parkham rait

  • @thefinetassels
    @thefinetassels 10 місяців тому

    നിങ്ങൾ ആണോ ഇന്ന് എന്നോട് 900 കണ്ടിയിലോട്ട് വഴി ചോദിച്ചത് 🤔 നിങ്ങൾ പോയി കഴിഞ്ഞപ്പോൾ ഒരു സംശയം എവിടെയാ പരിചയം ഉണ്ടല്ലോ എന്ന്

  • @ramlaramla828
    @ramlaramla828 10 місяців тому

    Nalla vtta wandalum😂😂

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 10 місяців тому

    കാക്കേ കാക്കേ കൂടെവിടെ കാക്ക എന്ന് വിളിക്കല്ലേ മോളെ ഇക്കാ എന്ന് വിളിക്കുഇക്കാ എന്ന് വിളിക്കു മോളെ

    • @hamzahwithminnu2304
      @hamzahwithminnu2304  10 місяців тому +1

      എനിക്ക് അവൾ അങ്ങനെ വിളിക്കുന്നതാ ഇഷ്ടം 💪

  • @dilu9572
    @dilu9572 9 місяців тому

    നരിക്കുനി ഏതു ഭാഗത്ത ഷോപ്പ്

  • @fathi613
    @fathi613 10 місяців тому

    നിങ്ങളെ കോൺടാക്റ്റ് നമ്പർ അയക്കൂ

  • @goldenhours3334
    @goldenhours3334 10 місяців тому +1

    Hi

  • @user-ku9kn6bs3b
    @user-ku9kn6bs3b 9 місяців тому

    ❤❤