തേയില തോട്ടങ്ങളുടെ ഇടയിലൂടെ ഉള്ള യാത്ര ഹൃദയരാഗത്തിലൂടെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഈ യാത്ര അതിമനോഹരമായിരുന്നു.സംരക്ഷണ വേലി കൊള്ളാം. എത്ര പേർക്കാണ് തൊഴിൽ അവസരം കിട്ടുന്നത് അല്ലേ. അവസാനം വരയാടിനെയും കാണാൻ കഴിഞ്ഞു. നല്ല വീഡിയോ ആയിരുന്നു ജിതിൻ. Good effort 👍🏻
ഞാൻ പോയിട്ടുണ്ട് 2009ൽ....2022 മാർച്ചിൽ പോയി but close ആയിരുന്നു..... യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു യാത്രപ്രേമി......... സ്കൂൾ കാലംമുതൽ S. K പൊറ്റക്കാടിന്റെ യാത്രവിവരണങ്ങളോട് ഒരുപാട് താല്പരമായിരുന്നു.... ഇപ്പോളും അതുണ്ട്... കാലം മാറി അതിനൊപ്പം ഇപ്പോൾ നിങ്ങളെപ്പോലുള്ളവരുടെ യാത്ര വീഡിയോകൾ..... ഇനിയും ഒരുപാട് യാത്രകൾ ഞങ്ങൾക്ക് വേണ്ടി ചെയ്യൂ 👍👍👍👍👍👍
ആടുകളെ കാണാൻ പറ്റില്ലെന്നാണ് ആദ്യം കരുതിയത് .... രണ്ടാം വരവ് വന്നത് എന്തായാലും നന്നായി .... അതില്ലായിരുന്നുവെങ്കിൽ മനോഹരമായ ഈ വീഡിയോ പൂർണത ഇല്ലാത്തത് ആയേനെ ... എന്തായാലും കിടു വീഡിയോ ❤
താങ്കളുടെ അവതരണം സൂപ്പറാ യാത്രകൾ ഒരുപാട് ഇഷ്ടമാ . ഇപ്പോൾ പ്രവാസി യാണ് നാട്ടിൽ ലീവിന് വരുമ്പോൾ ഇടുക്കി വരണം ഇന്ഷാ അല്ലാഹ്. ഇടുക്കി ഒരുപാടു ഇഷ്ടമാ ... ഒരു മലപ്പുറം കാരനാണ് 💓
I drove my ambassador car to the top in 2000. There is a peach tree on the top where you get on to the bus. Good to see that tree again in your video. That tree was small but there was fruit on it when I went there in 2000.
ഇടുക്കി ജില്ലയിൽ അവിടെ മാത്രം ആണ് വരയ്ടുകൾ അവശേഷിക്കുന്നത് എന്ന് പറയുന്നതാവും നല്ലത്. കാരണം പാലോട് ഫോറെസ്റ്റ് റേഞ്ചിൽ ഇടിഞ്ഞാർ വാർഡിൽ വരയാട് മൊട്ട എന്ന് പറയുന്ന സ്ഥലവും ഉണ്ട്. പൊന്മുടിക്ക് ഓപ്പോസിറ്റ് ആയിട്ട് വരും വരയാട് മൊട്ട അവിടെ ആവശ്യത്തിന് വരയ്ടുകൾ ഉണ്ട്... എന്തായാലും ബ്രോയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് പ്രതേകിച്ചു ഡാമുകളെ കുറിച്ചുള്ള വീഡിയോ ആണ് കൂടുതലായി ഇഷ്ടപ്പെട്ടത് ❤️❤️❤️
. ഹൃദയരാഗം..🤝ഒരിക്കൽ ഞാൻ ചോതിച്ചതാണ്.. അത് വിട്ടേക്ക്...( No replay) വാൽപാറയൽ.(no)... അവിടെ ഒരു വ്യൂ ഉണ്ട്.. 2012 പോയി കണ്ടതാണ്.. എന്താ എവിടെ എന്ന് ഇപ്പോൾ പോയി കാണണം.. Photos und. ഇപ്പോൾ അവിടെ എന്ത് എന്നാ എന്ന് അറിയില്ല..
17.00- ജിതിന്റെ ഡയലോഗ് - ' ഇനിയിപ്പോൾ വരയാടുകളെ കാണിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് വരയാടുകളെ കുറിച്ച് കാര്യങ്ങൾ ചില പറഞ്ഞു തരാം. സത്യത്തിൽ ഞാൻ വരയാടുകളെ കണ്ടിട്ടേയില്ല 😄😄' ജിതിന്റെ നിസ്സഹായവസ്ഥയിലുള്ള ഈ ഡയലോഗ് കേട്ട് ചിരിവന്നു 😄😄😄 കാണാത്ത കാര്യമാണെങ്കിലും ചിലതൊക്കെ പറഞ്ഞു തന്നു. നേരാണെന്ന് വിശ്വസിക്കുന്നു😂😂😂
7:47 ഹിമാലയം പോലെ സഹ്യപർവതം ഉയർന്നു പൊങ്ങിയപ്പോൾ ആദിമ കാലത്തെ ആടുകൾ ഉം അതിനൊപ്പം ഉയർന്നു പൊങ്ങി ഉയരങ്ങളിൽ ഉള്ള മർദ വ്യത്യാസവും കാലാവസ്ഥയും അതിജീവിച്ചു പുതിയ തരം ആടുകൾ ആയി കാലക്രമേണ അവർ മാറി👍
😀😄 താഴെ ചെരിവിലൂടെ ആടുതേടി നടന്നിട്ട് മുകളിൽ ആനമുടിയുടെ നിൽപ് അറിഞ്ഞില്ലല്ലേ. കോടയിൽ മറഞ്ഞു നിൽപായിരുന്നല്ലോ. ഏതായാലും Peak താഴെ നിന്ന് നോക്കിയാൽ കാണില്ല. ഒന്ന് രണ്ട് കിലോമീറ്റർ മുന്നിൽ പിറകിലേക്ക് മാറിയാണ്.
തേയില തോട്ടങ്ങളുടെ ഇടയിലൂടെ ഉള്ള യാത്ര ഹൃദയരാഗത്തിലൂടെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഈ യാത്ര അതിമനോഹരമായിരുന്നു.സംരക്ഷണ വേലി കൊള്ളാം. എത്ര പേർക്കാണ് തൊഴിൽ അവസരം കിട്ടുന്നത് അല്ലേ. അവസാനം വരയാടിനെയും കാണാൻ കഴിഞ്ഞു. നല്ല വീഡിയോ ആയിരുന്നു ജിതിൻ. Good effort 👍🏻
ഞാൻ പോയിട്ടുണ്ട് 2009ൽ....2022 മാർച്ചിൽ പോയി but close ആയിരുന്നു..... യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു യാത്രപ്രേമി......... സ്കൂൾ കാലംമുതൽ S. K പൊറ്റക്കാടിന്റെ യാത്രവിവരണങ്ങളോട് ഒരുപാട് താല്പരമായിരുന്നു.... ഇപ്പോളും അതുണ്ട്... കാലം മാറി അതിനൊപ്പം ഇപ്പോൾ നിങ്ങളെപ്പോലുള്ളവരുടെ യാത്ര വീഡിയോകൾ..... ഇനിയും ഒരുപാട് യാത്രകൾ ഞങ്ങൾക്ക് വേണ്ടി ചെയ്യൂ 👍👍👍👍👍👍
വീണ്ടും പോയി വരായടുകളെ കണ്ടതിന്റെ ആ സന്തോഷം❤️
അടിപൊളി.
ആടുകളെ കാണാൻ പറ്റില്ലെന്നാണ് ആദ്യം കരുതിയത് .... രണ്ടാം വരവ് വന്നത് എന്തായാലും നന്നായി .... അതില്ലായിരുന്നുവെങ്കിൽ മനോഹരമായ ഈ വീഡിയോ പൂർണത ഇല്ലാത്തത് ആയേനെ ... എന്തായാലും കിടു വീഡിയോ ❤
Good Evening All കണ്ടു കൊള്ളാം മുൻപ് സന്ദർശിച്ചിട്ടുണ്ട് @ 01 : 12. : 2022
Kurach divasangalk shesham veendum Vann vdo kandappo entho oru vallatha santhosham.vdo quality nannayi mechappettu.bakki eduth parayenda aavashyam ella 👌👌aadhya thavana varayaadukale kanan/kanich tharan pattiyillenkilum randaamath veendum effort eduth poyi prekshakanu kanich thanna jithin broyik oraayiram thanks...eniyum uyarangalil ethatte🦋🌹🦋
🥰🥰🥰ഒരുപാട് നന്ദി കൂട്ടുകാരീ ...
Haaaaaaa..... എന്താ ഭംഗി ♥️♥️♥️♥️♥️♥️♥️♥️
Spr ❤️💕 Jithin chetto poli poli video kiduve verreitty jithin chetto view spr 👍👍😊🤗🥰🥰🥰😍😍😍
താങ്കളുടെ അവതരണം സൂപ്പറാ യാത്രകൾ ഒരുപാട് ഇഷ്ടമാ . ഇപ്പോൾ പ്രവാസി യാണ് നാട്ടിൽ ലീവിന് വരുമ്പോൾ ഇടുക്കി വരണം ഇന്ഷാ അല്ലാഹ്. ഇടുക്കി ഒരുപാടു ഇഷ്ടമാ ... ഒരു മലപ്പുറം കാരനാണ് 💓
🥰🥰🥰
I drove my ambassador car to the top in 2000. There is a peach tree on the top where you get on to the bus. Good to see that tree again in your video. That tree was small but there was fruit on it when I went there in 2000.
thank you 🥰
അടിപൊളി കാഴ്ചകൾ ❤
വരയാടുകൾ കാണാൻ സൂപ്പറായിട്ടുണ്ട്
fifa world cup കാണുമോ
ഹൃദയ രാഗത്തിന്റെ favourite team
എവിടുന്നു സമയം 😥
കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കി എന്ന മിടുക്കി
അങ്ങോട്ടേക്കുള്ള ഓരോ യാത്രകളും പുതുമയെറിയതാണ്
ഇടുക്കി ജില്ലയിൽ അവിടെ മാത്രം ആണ് വരയ്ടുകൾ അവശേഷിക്കുന്നത് എന്ന് പറയുന്നതാവും നല്ലത്. കാരണം പാലോട് ഫോറെസ്റ്റ് റേഞ്ചിൽ ഇടിഞ്ഞാർ വാർഡിൽ വരയാട് മൊട്ട എന്ന് പറയുന്ന സ്ഥലവും ഉണ്ട്. പൊന്മുടിക്ക് ഓപ്പോസിറ്റ് ആയിട്ട് വരും വരയാട് മൊട്ട അവിടെ ആവശ്യത്തിന് വരയ്ടുകൾ ഉണ്ട്... എന്തായാലും ബ്രോയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് പ്രതേകിച്ചു ഡാമുകളെ കുറിച്ചുള്ള വീഡിയോ ആണ് കൂടുതലായി ഇഷ്ടപ്പെട്ടത് ❤️❤️❤️
പോയിട്ടുണ്ട് എങ്കിലും ചേട്ടന്റെ ക്യാമെറകണ്ണിലൂടെ ഉള്ള കാഴ്ച ഒന്നും വേറെ തന്നെയാണ്...........
Chetta video ipo addipolii ayitunnd sherikum oru professionalism thonund
12.30 ൽ പറഞ്ഞത് അത് പറഞ്ഞ വാക്കിനെ പാലിക്കുന്നു.. ബാക്കി കാണട്ടെ 👍
My favourite channel 💓
🥰🥰🥰❣️
Nice Bro 💯
രണ്ടാമത്തെ വരവ് അത് പൊളിച്ചു ബ്രോ...
ഇടയ്ക്ക് തമിഴ്നാടിന്റെ ദേശീയമൃഗം എന്നത് സംസ്ഥാനമൃഗമാക്കണം 🙏🏻👍
🥰🥰🥰🌷
മനോഹരമായ കാഴ്ചകൾ
Amazing video
കുറച്ചു നാള് ആയല്ലോ കണ്ടിട്ട്.
. ഹൃദയരാഗം..🤝ഒരിക്കൽ ഞാൻ ചോതിച്ചതാണ്.. അത് വിട്ടേക്ക്...( No replay) വാൽപാറയൽ.(no)... അവിടെ ഒരു വ്യൂ ഉണ്ട്.. 2012 പോയി കണ്ടതാണ്.. എന്താ എവിടെ എന്ന് ഇപ്പോൾ പോയി കാണണം.. Photos und. ഇപ്പോൾ അവിടെ എന്ത് എന്നാ എന്ന് അറിയില്ല..
എന്താണ് ചോദിച്ചത് ?? 8078189318 whatsapp
ഹായ് പച്ചപ്പ് തിരിച്ചു കിട്ടി സ്നേഹം മാത്രം
മിഠായിത്തെരുവിൽ നിന്നുംസഹൃദയൻ
ith nammude yathra❤️
തമിഴ് നാടിന്റെ സംസ്ഥാന മൃഗം 👍
Super❤️❤️❤️😘😘❤️
Nice video. 👌
Nice video👍👍
അതിമനോഹരം ബ്രോ ❤❤❤❤
🥰🙏
തമിഴ്നാടിന്ന് ദേശീയ മൃഗം ഉണ്ടാകുമോ സംസ്ഥാന മൃഗം അല്ലെ
😄ഒന്നു പോ സാറേ 🤣 ചിരിപ്പിക്കാതെ
👌👌
❤️❤️❤️
Super Bro 😉😉
17.00- ജിതിന്റെ ഡയലോഗ് -
' ഇനിയിപ്പോൾ വരയാടുകളെ കാണിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് വരയാടുകളെ കുറിച്ച് കാര്യങ്ങൾ ചില പറഞ്ഞു തരാം. സത്യത്തിൽ ഞാൻ വരയാടുകളെ കണ്ടിട്ടേയില്ല 😄😄'
ജിതിന്റെ നിസ്സഹായവസ്ഥയിലുള്ള ഈ ഡയലോഗ് കേട്ട് ചിരിവന്നു 😄😄😄 കാണാത്ത കാര്യമാണെങ്കിലും ചിലതൊക്കെ പറഞ്ഞു തന്നു. നേരാണെന്ന് വിശ്വസിക്കുന്നു😂😂😂
👍👍👍👍
Nice❤️👍
👍👍👍🙂🌹
Great video 👍👍
🥰🥰🥰🥰
🥰🥰🥰
Good presentation
🥰🥰🥰
Avasaanam varayaadine kandallo ..🙂👏👏👏👏👏👏
❣️thank you
💞🐐🐐💞
Camera aatanu?
First കേൾക്കുന്ന aa flute ഏത് പാട്ടിന്റെ ആണ്
4:02 അതി മനോഹരം👌
6:50 ☕👌
7:47 ഹിമാലയം പോലെ സഹ്യപർവതം ഉയർന്നു പൊങ്ങിയപ്പോൾ ആദിമ കാലത്തെ ആടുകൾ ഉം അതിനൊപ്പം ഉയർന്നു പൊങ്ങി ഉയരങ്ങളിൽ ഉള്ള മർദ വ്യത്യാസവും കാലാവസ്ഥയും അതിജീവിച്ചു പുതിയ തരം ആടുകൾ ആയി കാലക്രമേണ അവർ മാറി👍
13:38 👌
14:13 -- 14:16 😁 കണ്ടില്ല
20:46 😁
Chokramudi pokmo oru day
പിന്നെ. പോകും
വീഡിയോ വളരെ മനോഹരം ❤
ജിതിൻ ബ്രോ പോയ സ്ഥലങ്ങൾ ഒക്കെ ഒന്ന് മാറ്റിപിടിക്കാമോ എന്നിട്ട് പുതിയ സ്ഥലങ്ങളും കാഴ്ചകളും സമ്മാനിക്കാമോ
👌👌👌👍👍
❤️🌹👍
💖💖💖
ഏതാ ക്യാമറ
❤️❤️❤️❤️❤️❤️
3D എഫക്ട് ഉണ്ട്. 👌
😍😍👌👌
Nhan2023yil poyi januari 16
🥰🥰👍👍👍
Good bro👌
Tamil nadu nn ദേശിയ മൃഗമോ 🤔
ജീപ്പ്പോലുള്ള സ്വകാര്യ വാഹനങ്ങൾ പെട്ടിമുടി , ഇടമലകുടി പോകുന്നത് ആണ്
🙋
❤️
ഞാനും പോയിരുന്നു കഴിഞ്ഞമാസം വരയാടിനെ ഞാനും കണ്ടില്ല 👍
🥰🥰🥰
🥰🥰🥰
🥰🥰🥰🥰
ഞാനും പോയിട്ടുണ്ട്,അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് closed ആണെന്ന്...😪
അവിടേക്കു പ്രൈവറ്റ് വണ്ടി ഒകെ കയറ്റിവിടുമോ?
🌹🌹🌹🌹
😀😄 താഴെ ചെരിവിലൂടെ ആടുതേടി നടന്നിട്ട് മുകളിൽ ആനമുടിയുടെ നിൽപ് അറിഞ്ഞില്ലല്ലേ. കോടയിൽ മറഞ്ഞു നിൽപായിരുന്നല്ലോ.
ഏതായാലും Peak താഴെ നിന്ന് നോക്കിയാൽ കാണില്ല. ഒന്ന് രണ്ട് കിലോമീറ്റർ മുന്നിൽ പിറകിലേക്ക് മാറിയാണ്.
🥰🥰🥰
🌷അജിത്കുമാർ
കുറച്ചു ദിവസം ആയല്ലോ വിഡിയോ വന്നിട്ട്
Jithin
കാണട്ടെ അഭിപ്രായം പറയാം
മയിൽ വാഹനത്തിൻറ ലോണിന്റെ അടവ് തെറ്റിയത് കൊണ്ട് മയിൽ വാഹനത്തിൻറ യഥാർത്ഥ ഉടമ പഴനി മലയിൽ പിടിച്ചു വച്ചു തുക അടച്ചു ഇന്ന് പുറത്ത് ഇറങ്ങി @ 01 : 12 : 2022
🥰🥰🥰🥰
Parakalil jivikkunna adu anu
🥰🥰🥰👍
Hai
ജിതിൻ.....സൗണ്ട് കുറവാണ്
😥😥😥
@15:07 ആനമുടി….
Video oru rakshayum illa
U should change intro song
Vere idunnathu nannairikkum chetta
🙏🏼🙏🏼🙏🏼
ഞാൻ.സാബു. കോഴിക്കോട്
Super Video Very Nice ❤❤❤
🥰🥰🥰നന്ദി
🥰🥰🥰🥰
❤️
❤
🌷🌷
❤❤❤❤❤❤❤
🌹thank you