ഭായ് നിങ്ങളുടെ വിവരണങ്ങളിൽ ചെറിയ തെറ്റുകൾ ഉണ്ട് അത് തിരുത്തണം രണ്ടായിരം അടിയല്ല 7000 അടിയാണ് 2000 മീറ്ററിൽ അധികം ഉണ്ട് . പിന്നെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയാണ് ആനമുടി . ഹിമാലയ പർവത നിരകളിൽ ഇതിലും വലിയ ഒരു പാട് കൊടുമുടികൾ ഉണ്ട്.
Nice bro. അടിപൊളി ലൊക്കേഷൻ. ഇവിടെ പ്രൈസ് വളരെ കൂടുതൽ ആണ്. എൻട്രി ടികെറ്റ് bus ടികെറ്റ് മുകളിലെ കടയിൽ നിന്നും വാങ്ങുന്ന സാധനകളുടെ വില എല്ലാം വളരെ കൂടുതൽ ആണ്.ഒരു അഞ്ചു പേരുള്ള ഫാമിലിക്ക് ഇവിടെ കയറണം എങ്കിൽ 1000 രൂപ വേണം. ഇത് പോലുള്ള സ്ഥലങ്ങൾ തമിഴ്നാട് കർണാടക യിൽ ഒക്കെ ഉണ്ട് അവിടെത്തെക്കാൾ 10 ഇരട്ടി ഓകെയാണ് ഇവിടെ ചാർജ്.
பனி படர்ந்த , மழை சாரலில் , குறிஞ்சி மலர்கள், வரையாடு நீரோடை என மிகவும் அற்புதமாக காட்சிப்படுத்தியுள்ளீர்கள் ஷ்யாம்.கற்சாலைகளும், தேயிலை தோட்டமும், காண மிகவும் அழகாக இருந்தது ஷ்யாம்.நன்றி நன்றி 💚💚💚💚💕💕💕💕🙏🙏
Another visually stunning vlog! The landscapes surrounding Eravikulam National Park appear to be breathtaking, serene, and welcoming to all nature enthusiasts. Your videos have the power to captivate even those with no prior interest in nature, transforming them into avid followers. Congratulations on your outstanding work! I noticed a very slight error in your statement when you mentioned 2000ft instead of 2000mts. Overall, however, your video was exceptionally concise and informative. As you rightly pointed out, Anamudi is the tallest peak in the entire peninsular India, despite some comments incorrectly citing Kanchenjunga . At 6:39, the male Tahr is referred to as a saddleback due to the distinctive dark markings on its back. The epiphytes adorning the tree trunks at 10:10 were captured with remarkable beauty. The indigenous community residing around these hills is likely the Muthuvan tribe, recognized as one of the oldest indigenous tribal groups in the Neela Kurunji hills. Finally, Scott Buckley's Solace background music harmonizes beautifully with the visuals in your presentation. Your informative commentary, together with the calming and relaxing music, made for a truly captivating experience.
കഴിഞ്ഞ വർഷം ഡിസംബറിൽ പോയിരുന്നു ,കുറച്ചു കാത്തിരുന്നിട്ടാണേലും വരയാടുകളെ മതിവരുവോളം കാണാൻ സാധിച്ചു ,വീണ്ടും കണ്ടതിൽ സന്തോഷം പിന്നെ വീഡിയോ സ്ഥിരം കാണുന്ന ഒരാൾ എന്നനിലയിൽ പറയുവാ നമുക്ക് കാണാൻ പറ്റും ,നമുക്ക് കാണാൻ പറ്റും എന്ന സംസാരം മാറ്റിപ്പിടക്കാൻ ശ്രെധിച്ചാൽ നന്നാകും
ഞാൻ ഈയൊരു കമന്റ് ഇടാൻ കാരണം ഈയൊരു ചാനൽ സ്ഥിരം കാണുന്നത് കൊണ്ട് ഈയൊരു ചാനലിൽ എല്ലാ വീഡിയോസിലും കേൾക്കുന്ന "ഈയൊരു" എന്ന വാക്ക് ഭയങ്കര ആവർത്തനവിരസത ഉണ്ടാക്കുന്നു..ബ്രോ ഈയൊരു കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു...
Bro anamudi india le ettavum biggest alla. Anamudi is the biggest mountain in South india- penninsular India - western ghats- kerala Mount K2 is the largest mountain in India.😊 Video super❤❤❤❤
@new10 vlog , Aashane, indiayile etavum valiya peak Kanjanjaunga aanu. Aanamudi keralathile aanu. Pne eravikulam park 2000 metre uyarathilanu allathe 2000 adi alla
Thank you bro for the correction 😊👌
കണ്ണിനും മനസ്സിനും കുളിർമ്മയുള്ള കാഴ്ച 😍😍😍😍😍😍👍👍👍
Thank you ☺️
ഞങ്ങൾ പോയപ്പോൾ വരയാടിനെ കണ്ടത് അങ്ങ് ദൂരെ മലമുകളിൽ മാത്രമാണ്...
ഭായ് നിങ്ങളുടെ വിവരണങ്ങളിൽ ചെറിയ തെറ്റുകൾ ഉണ്ട് അത് തിരുത്തണം രണ്ടായിരം അടിയല്ല 7000 അടിയാണ് 2000 മീറ്ററിൽ അധികം ഉണ്ട് . പിന്നെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയാണ് ആനമുടി . ഹിമാലയ പർവത നിരകളിൽ ഇതിലും വലിയ ഒരു പാട് കൊടുമുടികൾ ഉണ്ട്.
Yes brother. Thank you for the correction
Munnal Eravikulam National Parkile Anamudi 2695 Meter um 7000 Adiyolam uyaravumundu.... Correct 💯 njaan Munnar kk poyinu...
Nice bro. അടിപൊളി ലൊക്കേഷൻ.
ഇവിടെ പ്രൈസ് വളരെ കൂടുതൽ ആണ്. എൻട്രി ടികെറ്റ് bus ടികെറ്റ് മുകളിലെ കടയിൽ നിന്നും വാങ്ങുന്ന സാധനകളുടെ വില എല്ലാം വളരെ കൂടുതൽ ആണ്.ഒരു അഞ്ചു പേരുള്ള ഫാമിലിക്ക് ഇവിടെ കയറണം എങ്കിൽ 1000 രൂപ വേണം. ഇത് പോലുള്ള സ്ഥലങ്ങൾ തമിഴ്നാട് കർണാടക യിൽ ഒക്കെ ഉണ്ട് അവിടെത്തെക്കാൾ 10 ഇരട്ടി ഓകെയാണ് ഇവിടെ ചാർജ്.
Thank you bro
Kazhinja year poyirunnu.climate kiduva, pinne neelakurinji plants life il first time kandathum appazha.❤️ u r presentation 👏
Thank you 😊
பனி படர்ந்த , மழை சாரலில் , குறிஞ்சி மலர்கள், வரையாடு நீரோடை என மிகவும் அற்புதமாக காட்சிப்படுத்தியுள்ளீர்கள் ஷ்யாம்.கற்சாலைகளும், தேயிலை தோட்டமும், காண மிகவும் அழகாக இருந்தது ஷ்யாம்.நன்றி நன்றி 💚💚💚💚💕💕💕💕🙏🙏
Thank you so much 😊
4:18 വെറുതെയല്ല ആടിന്റെ ദേഹത്ത് എത്ര നോക്കിയിട്ടും വരയൊന്നും കാണാത്തത്😲🤗
Haha adipoli 😁
ആദ്യമായിട്ടാണ് ഈ channel ലെ ഒരു വീഡിയോ കാണാനിടയാവുന്നത്.... എന്തോ വല്ലാണ്ട് ഇഷ്ടമായി അവതരണം + video editing....❤ Subscribed.... 🖤✨
Thank you so much bro
Super bro varayadukal nadakkunnath kaanaan thanney oru chantham und pinney aa koda manjinte idayiloodey nadakkumbol kittaney oru feel und aiwa ❤
Thank you bro ❤️
@@new10vlogs ❤️
ഇത് കാണുമ്പോൾ മനസ്സിന് എന്തൊരു കുളിർമയാണ്
Thank you 😊
അതിമനോഹരം 🌹🌹🌹
Thank you 😊
Thank u for this beautiful visuals ❤️
My pleasure 😊
Another visually stunning vlog! The landscapes surrounding Eravikulam National Park appear to be breathtaking, serene, and welcoming to all nature enthusiasts. Your videos have the power to captivate even those with no prior interest in nature, transforming them into avid followers. Congratulations on your outstanding work!
I noticed a very slight error in your statement when you mentioned 2000ft instead of 2000mts. Overall, however, your video was exceptionally concise and informative.
As you rightly pointed out, Anamudi is the tallest peak in the entire peninsular India, despite some comments incorrectly citing Kanchenjunga .
At 6:39, the male Tahr is referred to as a saddleback due to the distinctive dark markings on its back.
The epiphytes adorning the tree trunks at 10:10 were captured with remarkable beauty.
The indigenous community residing around these hills is likely the Muthuvan tribe, recognized as one of the oldest indigenous tribal groups in the Neela Kurunji hills.
Finally, Scott Buckley's Solace background music harmonizes beautifully with the visuals in your presentation. Your informative commentary, together with the calming and relaxing music, made for a truly captivating experience.
Thank you so much for the detailed notes
ഈ ശബ്ദം എനിക്ക് വളരെ ഇഷ്ടമാണ്❤
Thank you so much 😊
സൂപ്പർ... Thankyou ❤️🌹👍
Thank you 😊
Stunning video and presentation 🔥🔥🔥,avide poya feel evide erunnu anubhavichu
Thank you 😊
ഞാൻ ഇവിടെ മുമ്പ് വന്നിട്ടുണ്ട് ഇവിടെ വെച്ച് വരയാടിനേ കണ്ടിട്ടുണ്ട് 😊😊😊❤
Nice 👌
Stunning visuals ❤️😍
Thank you bro 🥰🥰
Sony'yute camera aano bro..... Super visuals aanu. Keep posting these kind of super videos.....
Thank you bro. Canon cam anu
Bro ഇന്ത്യയിലെ അല്ല സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് ആനമുടി
Exactly
Thank you bro
Beautiful ❤
Thank you! 😊
കഴിഞ്ഞ വർഷം ഡിസംബറിൽ പോയിരുന്നു ,കുറച്ചു കാത്തിരുന്നിട്ടാണേലും വരയാടുകളെ മതിവരുവോളം കാണാൻ സാധിച്ചു ,വീണ്ടും കണ്ടതിൽ സന്തോഷം പിന്നെ വീഡിയോ സ്ഥിരം കാണുന്ന ഒരാൾ എന്നനിലയിൽ പറയുവാ നമുക്ക് കാണാൻ പറ്റും ,നമുക്ക് കാണാൻ പറ്റും എന്ന സംസാരം മാറ്റിപ്പിടക്കാൻ ശ്രെധിച്ചാൽ നന്നാകും
Sure. Thank you for your suggestion 🥰
2017 May family visit to this park thanks sir
Thank you ☺️
അടിപൊളി വീഡിയോ...
Thank you 🙏
Shots and Color Grading Kidilam, keep going Man
Thanks a lot
ഞാൻ ഈയൊരു കമന്റ് ഇടാൻ കാരണം ഈയൊരു ചാനൽ സ്ഥിരം കാണുന്നത് കൊണ്ട് ഈയൊരു ചാനലിൽ എല്ലാ വീഡിയോസിലും കേൾക്കുന്ന "ഈയൊരു" എന്ന വാക്ക് ഭയങ്കര ആവർത്തനവിരസത ഉണ്ടാക്കുന്നു..ബ്രോ ഈയൊരു കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു...
Thank you bro. This makes sense 👍
Sam bro super🎉🎉
Thanks bro
ആശാനേ സൂപ്പർ 👌👌👌👌
Thank you 😊
Video kurach munbilum... Audio kurach pirakilum aano...... 🙂🙂 but beautifully 🥰🥰🥰💞💞🫰🏻🫰🏻
Ano. Enthu pattiyennu doubt anu
Nov 11ന് പോയിരുന്നു. ആനയിറങ്കൽ. മാട്ടുപെട്ടി.❤❤
Super
Bro anamudi india le ettavum biggest alla. Anamudi is the biggest mountain in South india- penninsular India - western ghats- kerala
Mount K2 is the largest mountain in India.😊
Video super❤❤❤❤
Thank you so much for the correction
Super video
Thanks
സൂപ്പർ ❤
Thank you ☺️
Super video ❤
Thank you very much!
Super video bro 😍
Thanks 🤗
broo video quality 💕 kand irunnu pokum ❤️
Thank you bro
🎉🎉
Thank you 😊
👌🏻👌🏻👌🏻
Thank you
Super
Thanks
Super😊
Thanks 😊
💚
Thank you
Good Video Bro please add old background Score 🙏🙏🙏🙏
Thank you bro. Which music you are referring to
♥️♥️
Thank you 😊
🎉🎉🎉🎉🎉
Thank you ☺️
👌👌😍
Thanks
മലയല്ല പാറ. പാറയിലൂടെയുള്ള മൂവ്മെന്റ് മൂലമാണ് ഈ പേര് കിട്ടിയത്.
Thank you ☺️
ഫ്രം രാജമല...
Super
Next oru wayanad video venamennullavar like adi
8:12 oru auto pass cheith pokunund? But how
Those are the local people going for work in the plantation
2017 il പോയിട്ടുണ്ട് ഇവിടെ.. പക്ഷെ വരയാടിനെ കാണാൻ പറ്റിയിട്ടല്ല
Chila time le kanan pattu
❤❤❤❤🎉
Thank you
🎉
Thank you
🎈🎈🎈🎈🎈🎈🎈🔥🙏
Thank you
south indias largest peak is anamudi not Indias
Thank you ☺️
ഞാൻ 8ഇൽ പഠിക്കുമ്പോൾ ആനമുടിയുടെ ടോപ്പ് വരെ ട്രക്കിങ് ചെയ്തിട്ടുണ്ട്.💚
Superb experience 🥰
Nice
Good ❤❤🔥🔥🫶🏻
Thank you 😊
Ivide മറ്റു വന്നിയ ജീവികളില്ലേ, eg പുലി, ആന etc
Ellam und.
Time waste 6 hours,waste 200/-per head ,not cleaning bathrooms,only varayad.😢😢😢
EllayidathumEe 's' nu pakaram 'z' ucharikkunnath bhayankara crinch aayi thonnunnu, india yile highest national park, highest peak okke mistakes aanu
Thank you bro
nice
Thank you
💚
Thank you ☺️
Super
Thank you 😊
😍😍😍😍😍😍
Thank you
❤❤❤❤❤❤❤❤
Thank you
❤
Thank you ☺️
❤
Thank you 🙏