Це відео не доступне.
Перепрошуємо.

കെഎസ്ഇബിയുടേത് പ്രതികാരമോ?അക്രമത്തെ പിന്തുണയ്ക്കുന്നതാര്? | Counter Point

Поділитися
Вставка
  • Опубліковано 6 лип 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 40

  • @abdulgafoorpm8695
    @abdulgafoorpm8695 Місяць тому +4

    അങ്ങനെ ആണെങ്കിൽ SFI AND DYFI യൂടെ വീട്ടിലെ കറണ്ട് കട്ട് ചെയ്യുമോ

  • @kgheman
    @kgheman Місяць тому +2

    Haridas - you are the man , well done

  • @jabbarmaliyil7016
    @jabbarmaliyil7016 Місяць тому +2

    അക്രമം നടത്തിയതിന്റെ പേരിൽ ഒരാളുടെ വീട്ടിലെ വൈദുധി വിച്ചേദിക്കുക യാണങ്കിൽ ഒരൊറ്റ DYFI. SFI കാരന്റെയും വീട്ടിൽ കരന്റെ ഉണ്ടാവില്ലല്ലോ?

  • @alleppeypalliative
    @alleppeypalliative Місяць тому +2

    സുരേഷ് പറഞ്ഞു പൈസ അടച്ചാലും പിറ്റേന്ന് കൊടുക്കാൻ നിയമം ഉള്ളൂ എന്ന് പറഞ്ഞിട്ട് ഇപ്പോൾ രാത്രിയിൽ അല്ലെ റീക്കണക്ഷൻ കൊടുത്തത്

  • @user-pf7fn3gw8l
    @user-pf7fn3gw8l Місяць тому +2

    KSEB യോഗിയാണോ ഭരിക്കുന്നത്..

  • @mazhavil5633
    @mazhavil5633 Місяць тому +1

    കേരളത്തിലെ വൈദ്യുതി ബോർഡ് നഷ്ടമാകൻ ഏക കാരണം വിരമിച്ചാലും ഒന്നു മുതൽ 2ലക്ഷം വരെ ശമ്പളം വാങ്ങുന്ന കുറേ ന്യായികരണ ആൾക്കാരെ ഒഴിവാക്കിയാൽ മതി

  • @apabuman
    @apabuman Місяць тому +2

    ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരുവില്‍ നേരിടുന്ന കാലം അതിവിദൂരത്തല്ല ,

  • @alleppeypalliative
    @alleppeypalliative Місяць тому +1

    കോഴിക്കോട്: തിരുവമ്ബാടിയില്‍ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ കെഎസ്‌ഇബി പുനസ്ഥാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ അജ്മലിന്റെ പിതാവ് യുസി റസാഖിൻ്റെ വീട്ടിലെ കണക്ഷനാണ് പുനഃസ്ഥാപിച്ചത്.

  • @FacetoFaceMedia
    @FacetoFaceMedia Місяць тому +2

    വീട്ടിൽ കയറി സ്ത്രീകളെ ആക്രമിക്കാൻ തുടങ്ങിയോ

  • @bencyandrew8247
    @bencyandrew8247 Місяць тому +2

    കേരളത്തിൽ വേറെ ഒരു പവർ കമ്പനി കൂടി വേണം

  • @yahiyahussain9469
    @yahiyahussain9469 Місяць тому

    ഇവിടെ ഈ വിഷയത്തിൽ 3 ഘട്ടമായി പ്രതികരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 1. സ്വന്തം ഡോക്ടറേറ്റിലുള്ള ആത്മവിശ്വാസമെല്ലെ, അതായത് ക്യാഷ് കൊടുത്തു വാങ്ങിയ ഡോക്ടറേറ്റ് ആയതുകൊണ്ട് മാത്രമാകാമല്ലോ PSC അംഗത്വവും പൈസകൊടുത് സംഘടിപ്പിക്കാൻ ശ്രമിച്ചതിലെ ദുരൂഹത.
    2. ഇതിനു മുൻപ് റിപ്പോർട്ടർ TV തന്നെ കൊണ്ടുവന്ന ഒരു വാർത്തയുണ്ടായിരുന്നു. അതും ഒരു ഡോക്ടർക് വേണ്ടിയായിരുന്നു. അതിലും വീണജോർജ് എന്ന മന്ത്രിയും, മന്ത്രിയുടെ സന്തത സഹചാരിയായ PA യുമായിരുന്നു പ്രതിസ്ഥാനത്തു. അതും ഒരു ഘട്ടമെത്തിയപ്പോൾ ആവിയായതോ റിപ്പോർട്ടർ TV പൈസ വാങ്ങി ആവിയാക്കിയതോ എന്തൊക്കെ പഴികേട്ടു റിപ്പോർട്ടർ TV , പിന്നീട് അങ്ങോട്ട് ഒരു SIT യെയും കണ്ടില്ല.
    3. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തേക് പോയാൽ, അവിടെ സ്വപ്ന സുരേഷിന് വ്യാജ സിർട്ടിഫിക്കറ്റ് ന്മേൽ PWC (Price Waterhouse Cooper)മുഖേന ജോലി കിട്ടിയതും, അവർക് കിട്ടിയിരുന്ന ശമ്പളവും(approximately 1Lac something), അവരുടെ പേരിൽ സർക്കാർ PWC ക്ക് കൊടുത്ത ശമ്പളവും(2Lac above), PWC യും വീണവിജയനും തമ്മിലുള്ള ബന്ധവും ഒക്കെ പുറത്തു വന്നതാണ്. പുറത്തു വരാത്ത ഒരു മാസപ്പടിക്ക് കൂടി അതിൽ ഒരു സാധ്യത കാണാൻ കഴിയില്ലേ.

  • @muralimattanur
    @muralimattanur Місяць тому +2

    തോറ്റുപോയല്ലോ മി.സുരേഷ്😊😊😊ജന൦ ഇനിയു൦ ഇളകാത്ത രീതിയിൽ സഹകരിച്ച് ജോലി ചെയ്യുക,നല്ലോണ൦ ശമ്പള൦ കിട്ടുന്നുണ്ടല്ലോ,അതില്ലാണ്ടാവാതിരിക്കാ൯ വളരെ ശ്രദ്ധിച്ചോ...KSRTC ഉദാഹരണ൦...

  • @user-pf7fn3gw8l
    @user-pf7fn3gw8l Місяць тому +2

    കേരളം UP ആയോ?

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv Місяць тому +2

    ഹരിദാസ് സാറെ 👍👍🙏🙏🙏🙏നിങ്ങളെപ്പോലുള്ളവർ ഇങ്ങനെയായാൽ 😂😂😂😂നമ്മള് കള്ളന്മാർ പെട്ടത് തന്നെ 😂👍😂😂😂

  • @abdulgafoorpm8695
    @abdulgafoorpm8695 Місяць тому +1

    AK ഹരിദാസ് സൂപ്പർ സ്പീച്

  • @muneermc8955
    @muneermc8955 Місяць тому

    Well said Mr. Haridas 👍🏻👍🏻

  • @GileshKK-ix3zv
    @GileshKK-ix3zv Місяць тому

    Haridas sir you just nailed it ❤

  • @alleppeypalliative
    @alleppeypalliative Місяць тому

    ഇനി പല സ്ഥലത്തും ലൈൻ കട്ട്‌ ചെയ്യാൻ പോകാൻ മടിക്കും

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig Місяць тому +2

    Manorama. Abivadanagal

  • @panchajanyamernakulam1092
    @panchajanyamernakulam1092 Місяць тому +2

    ഒരു ഹിന്ദു ആണെങ്കിൽ ഒരു സംഘടിത ശക്തിയും ഉണ്ടാകുമോ

  • @rajeev9383
    @rajeev9383 Місяць тому

    കിലുക്കം സിനിമയിലെ രംഗമാണ് ഓർമ്മ വന്നത്... ഞാൻ ഇത്രയേ ചെയ്തുള്ളൂ... കുക്കറിൽ മുളകിട്ടരച്ച മീൻകറി+ കാടിവെള്ളവുമായി kseb ഓഫീസിൽ പോയി അവിടെയുള്ള ഉദ്യോഗസ്ഥരുടെ മുഖത്ത് ഒഴിച്ചു...പിന്നെ ഓഫീസ് അടിച്ചു പൊളിച്ചു... അത്രെയേ യൂത്ത്കോൺഗ്രസ് നേതാവായ അജ്മൽ ചെയ്തുള്ളൂ.. അതിനാണ് നിങ്ങൾ ആ കുട്ടിയെ കുറ്റം പറയുന്നത്.. 😅

  • @johnsonmathew7697
    @johnsonmathew7697 Місяць тому

    Dear anchorinode ente veettil reading edukkan vannathum pinneedu billuvannappol undayathum enne onnu vilikkamenkil njan parayam sr electricityyde ahamgaram thurannuparayam

  • @mathewmathews7303
    @mathewmathews7303 Місяць тому

    സർക്കാർ എവടെ,

  • @abdulkader1946
    @abdulkader1946 Місяць тому

    Km abijitt ❤👌

  • @abeerabeer2315
    @abeerabeer2315 Місяць тому

    Kariyoyal...Oyichavarokka undayirunnallo.....tett chaithaver...shiksha Anubavikkatta....🙏

  • @sreejithv.m4553
    @sreejithv.m4553 Місяць тому

    cash adachoode ....pinne endu story

  • @abdulkader1946
    @abdulkader1946 Місяць тому

    Chor tinnunnavrum chngam tinnunavrum vityasam e charchail kandu pidikam m k aridas ❤👌

  • @noushadnoushad1724
    @noushadnoushad1724 Місяць тому

    Mothayhil, Pinanariyum,,Koottarum,,Thiruthalukal

  • @abdulkader1946
    @abdulkader1946 Місяць тому

    E sures vivara dosi enda parunne evan changamaano tinnunne

  • @esteem1100
    @esteem1100 Місяць тому

    Ithu umma thanne ano, etho bedsheet thala vazhi itathu pole und