സ്ത്രീകളിലെ അമിത ആർത്തവം അല്ലെങ്കിൽ അമിത രക്തസ്രാവം(heavy menstrual bleeding)

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 340

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 4 роки тому +13

    എനിക്ക് ആദ്യമൊന്നും അധികം blood വരില്ലായിരുന്നു പക്ഷെ ഈ മാസം blood കൂടുതലാണ് ഒരു ദിവസം 5 pad Use ചെയ്യണ്ട അവസ്ഥ വരുന്നു... നടുവേദനയും ഉണ്ട്

  • @safnashabi302
    @safnashabi302 4 роки тому +5

    എനിക്ക് രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ആണ് പീരിയഡ്സ് ആവാറുള്ളത്... പക്ഷെ അത് ഒരു മാസത്തിലേറെ നീണ്ടു നിൽക്കാറുണ്ട്...... ഒരു വർഷം മുന്നേ എന്റെ വിവാഹം കഴിഞ്ഞു..... വിവാഹം കഴിഞ്ഞ് ഏകദേശം ഏഴ് ദിവസം ആയപ്പോഴേക്കും എനിക്ക് പീരിയഡ്സ് ആയി, അതും ഒരു മാസത്തോളം നീണ്ടു നിന്നു....... അതിന്ന് ശേഷം രണ്ട് മൂന്ന് തവണ അങ്ങനെ ഉണ്ടായി..... ഇപ്പോൾ എനിക്ക് പീരിയഡ്സ് ടൈം ആണ്.... ഇപ്പോൾ ഏകദേശം ഒരു മാസത്തോളം ആയി....ആദ്യ ദിവസങ്ങളിൽ അതികം ആവില്ലായിരുന്നു എന്നാൽ ഇപ്പോൾ നന്നായി ആവുന്നുണ്ട്...... ഇത് കാരണം ഞാൻ മനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്...... ദയവുചെയ്ത് എനിക്ക് ഇതിന്ന് ഒരു സൊല്യൂഷൻ പറഞ്ഞു തരണം.......

    • @kunjuvavanahyan3125
      @kunjuvavanahyan3125 3 роки тому

      ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു

    • @shelnavarghese2594
      @shelnavarghese2594 3 роки тому

      ചേച്ചി എണ്ണയുടെ ഉപയോഗം കുറച്ചു nokku.

    • @piyakkuttis474
      @piyakkuttis474 Місяць тому

      Nannayi excercise cheyyuu... Daily ara manikkoor... Nalla matam undavum

  • @najiworld134
    @najiworld134 4 роки тому +10

    Ente sis inu 13 days ayi blood nilkkunnilla. Avalk age 15 anu Entha cheyyuka.

  • @chinnuz2816
    @chinnuz2816 Рік тому +1

    Mam, i know about mensus....you are a doctor.. scientifically ellam padich vannathalle...i have a doubt...Mam, periods timil ambalathil onnum pokan paadilla ennokke parayunnathil enthaa sathyavstha ullath..athinu enthenkilum scientific vasham undo ☺️

    • @DrDivyaNair
      @DrDivyaNair  Рік тому +1

      കുഴപ്പിക്കുന്ന ചോദ്യം 😃🙏

  • @bathakkavibes5744
    @bathakkavibes5744 4 роки тому +3

    Dr ,intermenstrual bleeding ne patti oru video cheyyaamooo plss

  • @tasteofamiandfara
    @tasteofamiandfara 4 роки тому +4

    Mam enkk periods first day okke oru neram ullarnnu angne 3 4 days angnyrnn pinne kurch kurch aayrnnu 15 days kazhinjan nallonam aayth ath 15 days vare undrnn athentha mam angane plss reply

  • @jobinjoy7588
    @jobinjoy7588 6 років тому +6

    thank you☺️☺️

  • @shamilakoys5812
    @shamilakoys5812 4 роки тому +10

    മേഡം, എനിക്കി ഇന്നേക്ക് 20 day ആയിട്ട് ബ്ലീഡിങ് ഉണ്ട്. ആത്യാ ദിവസങ്ങളിൽ ബ്ലീഡിങ് അതികം ഇല്ലാരുന്നു 15 day കഴിഞ്ഞപ്പോൾ ഒരുപ്പാട് ബ്ലീഡിങ് ഉണ്ട്. pCOD യും ഉണ്ട് .

  • @lekshmisadanandan6731
    @lekshmisadanandan6731 4 роки тому +3

    hii,my problem is very less period flow ,i 'am suffering from p c o d ,taking treatment from endocrinologists in astermedicity on 1year onwords,can u plz tell me any remedy

    • @anaghan.j4126
      @anaghan.j4126 4 роки тому

      Ithokke oru problem aano chechii

    • @ഡുണ്ടുമോൾ
      @ഡുണ്ടുമോൾ 3 роки тому

      നല്ല അവതരണം ലളിതമായി പറയുന്നു thanks ഡോക്ടർ

  • @abdhulqafoorajna5139
    @abdhulqafoorajna5139 3 роки тому +4

    15days kazhinjan browns
    Colorsil kattiyayi povunnu onnu p arayamo

  • @nachu4808
    @nachu4808 4 роки тому +17

    28 days cycle anu... Mensusus 4day bleeding undavum pineed 12 days vare kuarnjacolorlu undavum

  • @sarikak8234
    @sarikak8234 Рік тому +1

    Hy dr.enikk ella maasavum periods aavarund ...aadhyathe 3 days bayangara hip pain undavarund ...athupole njn valare melinjittumaanu ,enikk 6 divasavum bleeding aavarund....oru divasam 3 paravasyam njn pad use cheyyarumund ....oru pad bleeding povunnathu kond enthengilum problem undaavumo dr......pls reply dr.

  • @yousufponnethodu8672
    @yousufponnethodu8672 Рік тому +1

    Oru aazhchhakkullil mensus aagu'nnundu yendhaa prashnam

  • @himajohnson6279
    @himajohnson6279 4 роки тому +4

    Dr.. delivery kazhinj ethra masam kazhinjanu periods restart cheyyunnath

  • @maheshmadesigns3370
    @maheshmadesigns3370 3 роки тому +5

    എനിക്ക് 7 ദിവസം കഴിഞ്ഞും ബ്ലീഡിങ് ഉണ്ട്.. സാധാരണ എനിക്ക് 7 ദിവസം കൊണ്ട് clear ആവുന്നതാണ്.. ഇപ്രാവിശ്യം ഇങ്ങനെയാണ്.. ഹോമിയോ മരുന്നുകൊണ്ട് മാറ്റാൻ പറ്റുമോ

    • @SujathaSujatha-nt4ve
      @SujathaSujatha-nt4ve 3 роки тому

      എനിക്ക് 11 ദിവസം മെൻസസ് ഉണ്ട് സാധാരണ എനിക്ക് ദിവസം ഉണ്ടാവുന്നതാണ് എനിക്ക് അഞ്ച് വയസ്സായ ഒരു കുട്ടിയുണ്ട് എത്ര ദിവസം വരെ ഉണ്ടാവുന്നതാണ് ഇത് മരുന്നിലൂടെ നിർത്താൻ പറ്റുമോ ഇത് പോകുമ്പോൾ ഇടുപ്പ് വേദന ഉണ്ടാവുന്നതാണ് മാഡം

  • @rejeeshkallayil7243
    @rejeeshkallayil7243 4 роки тому +4

    Mam.എന്‍റെ വെെഫിന്‍റെ പ്രസവം കഴിഞ്ഞു നാലാം മാസം മെന്‍സസ് ആയി നാല് ദിവസം കഴിഞ്ഞ് നിന്നു പിന്നീട് ഒരാഴ്ച കഴിഞ്ഞ് വിണ്ടു ആയി, രണ്ടു മാസമായി ഇങ്ങനെയാണ് മാസത്തില്‍ മൂന്ന് തവണയൊക്കെ ആകുന്നു,,അടുത്തെല്ലാം കോവിഡ് കാരണം ഡോക്ടറുടെ അടുത്ത് പോകാന്‍ പറ്റിയിട്ടില്ല..pls rply

    • @DrDivyaNair
      @DrDivyaNair  4 роки тому +1

      Heavy bleeding ഉണ്ടെങ്കിൽ ഡോക്ടറെ കാണണം. നല്ല ആഹാരമൊക്ക കഴിക്കാൻ പറയൂ. ഒരു മാസം കൂടി നോക്കൂ

  • @jithinjoy7967
    @jithinjoy7967 4 роки тому +4

    Mam eniki 27 am thiyathi periods ayi but 8 day kurachu blood mathram vanolu athukazhinju ipo blood satharana periodsinu varunapole varane but kuravonum kanunila period crumps onum onum ila

  • @vibe-with-fathima
    @vibe-with-fathima 2 роки тому

    Sis... Periods Delay tablet use cheynathu prblms indavo.... Tour ponathu kondu tablet use cheynu indu... Adhu Thettu Ano....

  • @binishaprasanth8801
    @binishaprasanth8801 4 роки тому +3

    ബ്ലീഡിങ് കുറയാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്

  • @Anaspanas-gf4xu
    @Anaspanas-gf4xu 4 роки тому +1

    Doctor
    normal mesnuration pain reduce cheyyan ulla natural remedy video upload cheyyoo

  • @shanushahana7686
    @shanushahana7686 5 років тому +3

    Mam periods tym ottum bleeding elya 1or 2 day undavu..nthelum home remedies parayuo

    • @DrDivyaNair
      @DrDivyaNair  5 років тому

      Hemoglobin kuravaano ennu nokku.

    • @athirasreenith6760
      @athirasreenith6760 4 роки тому

      Nokkiyo enta problem

    • @chandelierin4494
      @chandelierin4494 4 роки тому

      നല്ലതുപോലെ പോഷകമൂല്യം ഒള്ള food കഴിക്കു എല്ലാം നേരെയാകും

  • @sahlarahman2048
    @sahlarahman2048 4 роки тому +9

    Blood nde അളവ് കുറവുകൊണ്ടാണോ മെൻസസ് nde blood kooduthal പോണത് please reply

  • @reshmakrkr7485
    @reshmakrkr7485 2 роки тому +1

    ഡോക്ടർ എനിക്ക് കഴിഞ്ഞ ഓഗസ്റ്റ് മാസം പീരിയഡ് ആയിട്ട് സെപ്റ്റംബർ മാസം ആകാതെ ഒക്ടോബർ 15 ആണ് പീരിയഡ്‌സ് ആയതു ഞാൻ ഡോക്റ്ററിനെ കണ്ടു ബ്ലീഡിങ് നോക്കാനുള്ള മരുന്ന് തന്നു 3 ഡേ കഴിച്ചു പക്ഷെ പീരിയഡ്‌സ് നിന്നില്ല അതെന്താ പ്ലീസ് റിപ്ലൈ

  • @shafihanin2795
    @shafihanin2795 3 роки тому +1

    ukyil anu chatt number onnu kittumo problems clear cheyyanqnu

  • @ramlaashraf1399
    @ramlaashraf1399 5 років тому +5

    Dr.. എനിക്ക് 16 age ആയി 4 മാസമായി മെൻസസ് ആയിട്ട് ഇപ്പൊ ആയി ഇത് 15 ദിവസത്തിൽ കൂടുതൽ ആവുന്നുണ്ട്.. dr റെ കാണിച്ചു അപ്പൊ നിക്കും പിന്നെ ആവില്ല പിന്നെ മെഡിസിൻ കഴിച്ചാൽ മാത്രമേ aavunnullu.. ഇതിന് ന്തേലും remedy പറഞ്ഞു തരോ..?

    • @lakshmim3466
      @lakshmim3466 4 роки тому

      എന്റെ മോൾക്കും PERIODS താമസിച്ചാണ് വരുന്നേ. തുടങ്ങിയാൽ പിന്നെ ഏകദേശം എട്ടു ദിവസം കാണും flow. ഈ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് ഇത് കാണാറുണ്ട് എന്ന് ഡോക്ടർ പറഞ്ഞു.
      എന്തായാലും നല്ല ഒരു ലേഡി ഡോക്ടറെ കൊണ്ട് checkup ചെയ്യിപിക്കെ

    • @DrDivyaNair
      @DrDivyaNair  4 роки тому

      Detailed case taking needed

    • @maluttyram5766
      @maluttyram5766 4 роки тому

      @@lakshmim3466 ...enik epol 18 age anu njan 13 age Ii anu periods ayath .thudakathil enik 20 days oke bleeding undayirunu...pine kurachu kazhighatu sheri ayi...epo normal anu...

    • @lakshmim3466
      @lakshmim3466 4 роки тому

      @@maluttyram5766 ippom normal ayello.. good...ethra naalu eduthu normal aakan. Molku ippom menses start ayittu 3 years aayi.. ippolum valiya improvement illa...

    • @maluttyram5766
      @maluttyram5766 4 роки тому

      @@lakshmim3466 .Dr ne kanichile...improve ayilkolum enik...1 year nulil normal ayi

  • @LoveLove-ui5nz
    @LoveLove-ui5nz 2 роки тому +1

    Haii chechi enik period ayittu blood nilkkunillaa april 15 thudangiyathannu but nilkkunillaa 3month enik period ayillaa athinnu karanam pcod ullathukondannu trapic® mf tablet njan kazhichu but blood nilkkunillaa😒
    Plss help me

    • @DrDivyaNair
      @DrDivyaNair  2 роки тому

      ഉടനെ തന്നെ നിങ്ങളുടെ ഡോക്ടറെ കാണു

  • @lavenderworld4070
    @lavenderworld4070 5 років тому +4

    Post menopause bleeding (bleeding twice in 2 month....not continuesly..only for one or two days..not associated with any symptoms)..is it necessary to consult a doctor?
    What may be the reason?

    • @DrDivyaNair
      @DrDivyaNair  5 років тому +2

      Yes, consult a gynecologist

  • @rahulcvchenkulathil8146
    @rahulcvchenkulathil8146 4 роки тому +2

    Hi doctor..ente wifeinu period time kazhinjittum bleeding varunnu... stomach pain, back pain ,full body pain undu...2 delivery operation aayirunnu.. please reply

  • @LUFFYgaming687
    @LUFFYgaming687 2 роки тому +1

    ഡോക്ടർ എനിക്ക് കൈഞ്ഞ വർഷം നവംബർ, ഡിസംബർ ആർത്തവം ഉണ്ടായിരുന്നു പിന്നെ ജനുവരി ഇല്ല പിന്നെ ഫെബ്രുവരി 25ന് ഉണ്ടായി ഭയങ്കര വേദന പിന്നെ തല വേദന 3ദിവസം ചുവപ്പ് നിറത്തിൽ ആയിരുന്നു 4ദിവസവും 5ദിവസവും കറുത്ത ആർത്തവം ഉണ്ടായി ഇപ്പോൾ നല്ല തല വേദന ഉണ്ട് ഇതിന്റെ കാരണം പറയണം

    • @DrDivyaNair
      @DrDivyaNair  2 роки тому

      വിശദമായി Case taking വേണം.

  • @nishahentry7561
    @nishahentry7561 Рік тому

    തലശ്ശേരിയാണോ DR വീട്

  • @arathyammu6899
    @arathyammu6899 6 років тому +3

    Mam, enik ippo 21vayasund. 4 months munne vare nalla bleeding, crct tymil okke varuvayrunnu.ennal ippo bleeding valare kuravan.mathramalla 2-3 days vare mathre undavarullu.enth kondaningane?? Ithukond enthelum prblms undo?

    • @DrDivyaNair
      @DrDivyaNair  6 років тому

      detailed case taking needed. contact clinic for details
      8593056222

    • @arathyammu6899
      @arathyammu6899 6 років тому

      @@DrDivyaNair Mam, .dr ne kanichu test okke cheythu appol andam veengi irikkunnennan paranjath. Enth kondaningane..ithukond prblm enthekilum undakumo? Pregnent avan thadasamundakumo? Pls rply mam

    • @DrDivyaNair
      @DrDivyaNair  5 років тому

      @@arathyammu6899 consult ur gynecologist

    • @athirasreenith6760
      @athirasreenith6760 4 роки тому

      Enta problem

  • @threeangelsmyworld
    @threeangelsmyworld 2 роки тому

    എനിക്ക് മെൻസസ് ബ്ലഡ്‌ മലദ്വാരത്തിലൂടെയും കൂടി പോകുന്നു. അതിനു കാരണം ഒന്നു പറയാമോ മേഡം

  • @mrme4303
    @mrme4303 5 років тому +2

    മാം എന്റെ വൈഫിന് സാദാരണ പീരീഡ് കറക്റ്റാണ് ഉണ്ടാവാർ പക്ഷെ കഴിഞ്ഞ മാസം തീരെ ആയില്ല പിന്നീട് പീരീഡ്‌ ആയി 7 ദിവസത്തിന് ശേഷം നിന്നു
    വീണ്ടും 7 ദിവസത്തിന് ശേഷം വീണ്ടും ബ്ലീഡിങ് ആയി
    മാം pls rply

    • @DrDivyaNair
      @DrDivyaNair  5 років тому

      Oru praavasyam ingame vannu ennu vachu problem onnumilla.thudarnnum ingane varunnenkil doctor consult cheyyuka

  • @muhammednihal86
    @muhammednihal86 3 роки тому +1

    Mam ghan copertty ittirunnu bleeding karanam remove cheythu 1 weeks aayi pinneyum bleeding kanunnu entha karanam mam pls rpl

  • @shijuappu1462
    @shijuappu1462 3 роки тому +1

    1 month thudarchayayi . Normal ayi bleeding undavumo . Please

  • @SujathaSujatha-nt4ve
    @SujathaSujatha-nt4ve 3 роки тому +1

    Thanks

  • @sudhiviji7919
    @sudhiviji7919 5 років тому +1

    Dr പീരിയഡ് കററ്റ് ആയിരുന്നു ഇപ്പോൾ ഒരു മാസം കഴിഞ്ഞാണ് പീരിയഡ് ആയത് ഭയങ്കര വയറുവേദന ആയിരുന്നു ബീഡിംങ് കുറവാണ് മെൻസ് സ് കററ്റ് ആയി പോകാൻ എന്താ മരുന്ന് Dr

  • @anjujohn1739
    @anjujohn1739 4 роки тому +3

    Doctor.. enik delivery kazhijit 1year ayi.periods correct alla. Last 3 month cheriya discharge pole. Appol scan cheyudhu. No problem. But ippol heavy bleeding anu. More than 14days.bleeding koodi varunnu.endhukonda ingane. Plz reply

  • @shanuthesni4436
    @shanuthesni4436 4 роки тому +1

    Dr enik ഫെബ്രുവരി 27ന് mences aayi പിന്നീട് april 22ന് mences start cheythu അന്ന് തൊട്ട് മെയ്‌ 11 വരെ ഓരോ തുള്ളി ചില ദിവസം രണ്ടോ മൂന്നോ തുള്ളി അങ്ങനെ ആയിരുന്നു മെയ്‌ 11തൊട്ട് ഇന്ന് വരെ ഒരേ പോലെ ബ്ലീഡിങ് പോവുന്നു എന്താ ചെയ്യുക ഇന്നേക്ക് 6 ഡേയ്‌സ് കുറയുന്നില്ല pllss reply madom

  • @kavithakavikavitharetheesh6548
    @kavithakavikavitharetheesh6548 4 роки тому +2

    മേഡം എനിക്ക് പിരീഡ് ആയിട്ട് 23ദിവസം ആയി ഇതുവരെ ബ്ലഡ്‌ നിന്നില്ല എന്തു ചെയ്യണം

  • @aryasajeev2510
    @aryasajeev2510 4 роки тому +1

    Iron ഗുളിക കഴിക്കുന്നുണ്ട്.... തൈറോയ്ഡ് പിന്നെ ഒരു hormone ടെസ്റ്റും ചെയ്തു... അത് 2 ഉം normal ആണ്....

  • @jayaprakashdilna833
    @jayaprakashdilna833 4 роки тому +1

    Man eanik tubectomy cheythathanu delivery kazhinj 10 months aayi eppalanu periods aayath 20 days aayi bleeding und epolum clotsum kanunnund dctrne kandappol delivery kazhinjullA first periods aayath kondanennanu parayane athavumo mam plz reply

  • @shamsudheenp1360
    @shamsudheenp1360 4 роки тому

    Mam periods timil ottum bleeding undavunnilla solution?homeremadeis paranj tharumo?

  • @riswanaichusabdulla5762
    @riswanaichusabdulla5762 4 роки тому +6

    Blood clots nallonam pokukayanenkil enth cheyum ath hormones aannoo madam

  • @devipriyaratheesh9170
    @devipriyaratheesh9170 5 років тому +14

    Enikku bleeding nilkkunnilla ...21 vayasundu....vedana onnumilla...cheriya redhilulla bleeding mathre ullu ...Dr ne kandu ultrasound scan um cheydu....ellam normal aanu preshnam onnum illa....ithu nilkkan ntha cheyyende

  • @rajisunil5195
    @rajisunil5195 2 роки тому

    ഹായ് ഡോക്ടർ എനിക്ക് ഇപ്പോൾ 32 വയസായി ഇപ്പോൾ ഓരോ പീരിയഡ്‌സ് കഴിയുമ്പോഴും ബ്ലീഡിങ് കുറവായി ആയിട്ടാണ് varunnathu ഇപ്പോൾ 4 മാസമായി എങ്ങനെ ആണ് എന്താ dr karanam please replay dr

  • @radhikakj3140
    @radhikakj3140 2 роки тому +3

    Hlo mam, previous month lu ente periods jan 15th nu aayirunnu normally ee maasam feb 14nu aakendatgaanu but ippo 34th day aayi mensuss aayitilla ithu vare, oru 6days munbu anal bleeding aayitu doctorne consult cheythapol bleeding korayan vendi oru medicine refer cheythirunnu athu kazhichirunnu athu kazhichathinte side effect ahno (medicine=trapic 500mg)

    • @DrDivyaNair
      @DrDivyaNair  2 роки тому

      Two weeks കൂടി നോക്കു

  • @neerajavr1038
    @neerajavr1038 3 роки тому +2

    Enikk adyamayitt aanu 6days ayittum kurayunnilla bleeding... Sadharana enikk 6,7daysil bleeding kuranj nilkunnathanu but ipo 6 ayittum 4th dayil varunna same bleeding nilkunu kuzhapamundooo....

    • @bhagavan397
      @bhagavan397 3 роки тому

      നിങ്ങളൊക്കെ ആണ് ഈ ലോകത്തിലെ ഏറ്റവും ശക്തി ഉള്ള്ളവർ 🙏🙏

  • @rajibabu1352
    @rajibabu1352 5 років тому +15

    എനിക്ക് അങ്ങനെ അല്ല 8ദിവസം ഉണ്ട്. കറുത്ത കളർ വരും. രണ്ടു കുട്ടികൾ ഓപ്പറേഷൻ ആണ്. ഞാൻ മൂന്നു മരുന്നും പരീക്ഷിച്ചു. കാര്യമായി മാറ്റമൊന്നുമില്ല... 😟😟😟

  • @shahanashahana7352
    @shahanashahana7352 4 роки тому +2

    Enike DNC kayinjathaaa cheriya prblm undaayte but 2 masamaayi ippooo menses aavaathath anagne undaakumbooo athine ippooo enthaa cheyyuka

    • @DrDivyaNair
      @DrDivyaNair  4 роки тому +1

      ചിലപ്പോൾ അങ്ങനെ വരാറുണ്ട്. Pls consult ur gynecologist

  • @roshitharajeshroshitharaje9559
    @roshitharajeshroshitharaje9559 3 роки тому

    എനിക്ക് ഒരുപാട് ദിവസംe ഉണ്ടാകാറുണ്ട്. ഒരുപാട് ഡോക്ടറെ കാണിച്ചു പക്ഷേ കാര്യം ഇല്ല. കുട്ടികൾ ella. ആദ്യത്തെ ദിവസം മുതൽ മൂന്ന് ദിവസം കുറച്ച് മാത്രം ഉണ്ടാകുകയുള്ളു. അതിനുശേഷം 16ദിവസം വരെ പോകാറുണ്ട്. ഇതിന് oru replay തരണം. Pls

  • @dhilnasherin9855
    @dhilnasherin9855 4 роки тому +2

    Madam enikk 32 age bleeding kooduthal udayitt 3 masam munp scan cheythappol prashnam ullath kond DNC chethu ennittum bleeding undayirunnu kurachu dhivasam but ee masam orumasam theere ella ee masam 1 dattin veendum thudangi 10 day aayi ethuvare nilkkunnunnilla nallathu poole kattayaayi pookunnu
    Enthaan Dr cheyyendath plz reply

  • @umeshk8459
    @umeshk8459 4 роки тому +2

    എനിക്ക് പീരിഡ്സ് കറക്റ്റ് അല്ല കുറെ ഡോക്ടർ മാരെ കണ്ടു ഒരു മാറ്റവും ഇല്ല. വന്നാൽ 20ദിവസം വരെ നീണ്ടു നിൽക്കും. ഇല്ലെങ്കിൽ 4, 5മാസം വരെ വരില്ല. ഇതിന് ഞാൻ എന്തു ചെയ്യണം എന്ന് പറഞ്ഞു തരുമോ.ഒരു മറുപടി pls

  • @dilna8696
    @dilna8696 4 роки тому +2

    Hi ma'am... enik periods second dayil 8 pads vare use cheyyendi varunnu . First day 3 or 4 pads vendi varum... ith over bleeding aano

  • @shahnabadusha8961
    @shahnabadusha8961 3 роки тому

    date correct um alla bleeding theere kuravum aan problem undo docter pls reply

  • @radhikabijesh4825
    @radhikabijesh4825 9 місяців тому

    14 വയസ്സ് ഉള്ള കുട്ടിക്ക് പീരിയഡ് 9 ദിവസം വരെ ബീഡിംങ് വരുന്നു . ആദ്യത്തെ കുറച്ചു ദിവസം നല്ല വയറു വേദനയും. എന്താ ഇങ്ങനെ

  • @shahanashs4919
    @shahanashs4919 5 років тому +2

    Dr eniku 26age undu married alla 2 masam vaikiyaanu മെൻസസ് വന്നത് ഇപ്പൊ തീരെ നില്കുന്നില്ല, 1 masatholamayi വലിയ കൂടുതലില്ലാത്ത രീതിയിൽ ഉണ്ട് wheight 66 kg undu enthaanu cheyyuka munne menses problem kndappol scanning nadathiyirunnu athil endometrum thickness 15mm undu

  • @shashikalap8442
    @shashikalap8442 6 років тому

    Hi, I am from alappuzha. I am suffering from neurofibrom. It is on my right side face. Not small small growth. 3 surgery already done but no mprovement.

  • @ayishuzzz....3751
    @ayishuzzz....3751 4 роки тому +17

    ഞാൻ 17 വയസ്സുള്ള കുട്ടിയാണ്. പീരിയഡ് ആയിട്ട് 1മാസം ആയി ഇതുവരെയും കുറഞ്ഞിട്ടില്ല ഇതിന് ഞാൻ എന്തുചെയ്യണം.... പ്ലീസ്‌ മറുപടി

    • @nehasoorya1122
      @nehasoorya1122 2 роки тому +2

      Hi...enikum same problem und..ipo mariyo??

    • @husnahusi6910
      @husnahusi6910 2 роки тому +3

      enikk 15 vayassil thodangi menses aayaa stop aavaatha prblm.ippo age 24 ippolum idakokke same aayit ippolum ind

    • @shamnasalih-s6q
      @shamnasalih-s6q 11 місяців тому +1

      28years aayi ipozhum iganeyaanu

    • @manjeshwaram
      @manjeshwaram 6 місяців тому

      Treat ment eduthille

  • @achuponnu5126
    @achuponnu5126 4 роки тому

    Hi mam enik nalla bleeding undavarud e month valiya blood kattakal pole poyi pad Matti avasanam clothes use cheyyedi vannu February ayittilla pinne March ayullu chilapozhe engine bloodind avarullu but pain onnum illayirunu 4divasathinu sesham cheriya oru pain Vanny enthukodayirikkum mam please reply

  • @mohdzameel8299
    @mohdzameel8299 3 роки тому

    Dr blood check up il enthokkeyaanu check cheyyendath

  • @nabeelvlogs2480
    @nabeelvlogs2480 3 роки тому

    എനിക്ക് രണ്ട് days mathrame ullu breeding athum kurach blood ullu kuzhappamundo dr.

  • @athiraathira1272
    @athiraathira1272 Рік тому +1

    Hlooo ma'am enik 1mnth continues aayitt bleeding und nthaan angna

  • @aryaaryabaiju3535
    @aryaaryabaiju3535 2 місяці тому +1

    എനിക്ക് പീരീഡ്‌ തുടങ്ങി 7ദിവസം കഴിഞ്ഞു ബ്ലീഡിങ് കൂടുതൽ ഉണ്ട്

    • @DrDivyaNair
      @DrDivyaNair  2 місяці тому

      സ്ഥിരമായി അങ്ങനെ ആണെങ്കിൽ ഡോക്ടറെ കാണണം

  • @renjitharenju2245
    @renjitharenju2245 4 роки тому +2

    Madam enik 3month koodumbol Anu date aakune. But ee dec.5 ayi ethu Vera bleeding ayi kondu irikukaynu.

  • @Muhammadbasheervp
    @Muhammadbasheervp 2 роки тому

    Yenik 26vayasund .period 15dy neekunn.bt 3,4dys norml bleeding pinne 11dys adayalam pole mathram blood varunn.ethenth kondaan ethioru pariharam psranju tharumo plzz

  • @drisyadileep0075
    @drisyadileep0075 Рік тому

    എനിക്ക് 6 വീക്ക്‌ പ്രഗ്നൻറ് ആണ്.. കുട്ടിക്ക് വളർച്ച കുറവ് ഉണ്ട്.. ഇടയ്ക്കു ഇടയ്ക്കു ബ്ലഡ്‌ കുറച്ചു പോകുന്നുണ്ട്.. അപ്പം dr 3 ദിവസത്തേക്ക് ടാപ് ട്രാപ്പിക്ക് 500 എംജി എഴുതി തന്നു.. ഇത് എന്തിന്റെ മരുന്ന് ആണ്

  • @lijithsasi5196
    @lijithsasi5196 2 роки тому

    Pls reply dr.anik accident shesham bayakara bleeding aan pirids kazhinj 5 days kazhinjal veendum undakum bleeding schaning kozhapila but.mrg kazhiga time regular alarnu pirids apo dr kaanichapo polisistic sintem indenu paragu njan medicin kazhichondirika time aan anik accident pattiya apo alla month pirids aavum bleeding nalonam ind scanning kozhapila apo njan dr paragu mun scanning cheythapo polisistic indairunun apo dr paragu epo scanning aganonum kannunila blood test cheythu apolum kozhapila .trapic gulika thanind ath njan epo thanind ath kazhichal ok aavumo

  • @susmayachikku7941
    @susmayachikku7941 4 роки тому +4

    Correct aayi date akunnila

  • @jaleelshanu8319
    @jaleelshanu8319 5 років тому +3

    Enik aarthavam kuravanu Oru month kazhinjanu aavaru undayal thennal 2,3 dayisollu

  • @vidyavidya6901
    @vidyavidya6901 4 роки тому

    Madam enik 26 day koodubol period s varunu is this any problem

  • @sajnashareef5590
    @sajnashareef5590 5 років тому +1

    Mam,enik pcod und Dec 24 n menses ayyi 25 over bleeding 2 hour koodumbo pad Mattendi vannu 4 days angane thanne bayankara pain um innale kurch kurav ndarnnu innathek pain um blood um kooduthal ndayyi inn ipo 6 days aayyi enik adyamayitta ingane periods currect date aavarillaa ithin munbe ingane vannitila nalla katta aayi varunund blood please reply

    • @DrDivyaNair
      @DrDivyaNair  5 років тому

      Detailed case taking needed. Consult directly or consult a doctor near by u

  • @ashiqueashi5316
    @ashiqueashi5316 4 роки тому +1

    Hospital kanichu.... endometrium thickness 24 mm

  • @sujithsreeja6574
    @sujithsreeja6574 3 роки тому

    Coperty ഇട്ടിട്ട് 1മാസമായി... ഇട്ടതിനുശേഷം ഓവർ ബ്ലീഡിങ്.... എന്താ പറയാമോ... Pls reply...

  • @sanoopgopinathsanoop8823
    @sanoopgopinathsanoop8823 5 років тому +5

    Dr. മാസത്തിൽ രണ്ടു തവണ ആകുന്നതെന്തുകൊണ്ടാ.

    • @faizal5916
      @faizal5916 4 роки тому

      @@Slave-of-Allah enthayirikum athinte main reason ath featuril prblmd undavo

    • @maluttyram5766
      @maluttyram5766 3 роки тому

      @@faizal5916 .dr ne kaniku hormone problem kond avum

    • @faizal5916
      @faizal5916 3 роки тому

      @@maluttyram5766 ok but ingne chila month 2 times vannal bhaaviyil kuttikal undaavan budhimutt anu enn kettu sheri ano

  • @sanumolmambayi8486
    @sanumolmambayi8486 5 років тому +1

    Mam ..enik oru period kazinj 18 day aakumbol next perod varunnu ellam normal aan ellam chek chythu madm ed normal aano plz reply...

  • @GVHSSM
    @GVHSSM 3 роки тому

    Dr piriod varan entha cheyya. Pcodund.

  • @shyamsekaran9330
    @shyamsekaran9330 4 роки тому +3

    Mam eanik 1 month 2 pravashyam ayi ighane akunnath problem undo plz rply mam

    • @DrDivyaNair
      @DrDivyaNair  4 роки тому

      iniyum varunnenkil doctor ne kaananam

    • @YAANBOW
      @YAANBOW 3 роки тому

      Halo ഇതേ അവസ്ഥ എനിക്കിപ്പോ. സഹോദരി ippo എങ്ങനെ und

  • @Kavyaraj-gx1ib
    @Kavyaraj-gx1ib 4 місяці тому

    Hello mam plz reply
    എനിക്ക് പീരീഡ്സ് ആയിട്ട് ഇന്നേക്ക് 17 ദിവസം ആയി ഇത് വരെ ബ്ലീഡിങ് നിന്നിട്ടില്ല... കുറച്ചു heavy ആയിട്ട് പോവുന്നുണ്ട്... (ഞാൻ i pill കഴിച്ചിരുന്നു... 2തവണ ayitt🥹ഇനി അതുകൊണ്ട് ആണോ ഇങ്ങനെ )

    • @DrDivyaNair
      @DrDivyaNair  4 місяці тому

      Bleeding continue cheyyunnenkil oru gynecologist kaanuka

    • @DrDivyaNair
      @DrDivyaNair  4 місяці тому

      I pill kazhikkunnathu nallathalla unless on emergency

  • @haizaramsi
    @haizaramsi 4 роки тому

    Madam njn kazhinja masam 4thinu anu perioud ayathu ea month 27 nu ayathu eniku orupadu bleeding undu ennalemathram 12padolam matti ennale night nalla bleeding ayrunnu

    • @DrDivyaNair
      @DrDivyaNair  4 роки тому

      doctor ne kaanoo

    • @haizaramsi
      @haizaramsi 4 роки тому

      @@DrDivyaNair dr kandilla ethvare

    • @DrDivyaNair
      @DrDivyaNair  4 роки тому

      @@haizaramsi consult a doctor near by u

  • @homy2022
    @homy2022 4 роки тому +2

    Enik,25 day koduthalayi mensas undakunnund but thairod kond ingane undako

  • @mayabm24
    @mayabm24 Рік тому

    Mam..eniku 13 periods ayii just oru 2 spot kandu..pinna 6 divasam periods ayittillaa ..pinna athukazhinnuj cheriya spot vannu kurachuu bleeding varan thudangi but ithuvare ninnittu illaa ..ippozhum und ..pad oru divasam onnu mathrem use cheyunnulluu ... gynecologist kanichuu..avaru traexmic acid gulika thannuu athu kazhichittym kurachu kurachu bleeding und ...scan cheyithu nokki ellam normal annui vre problem onnum illennu parannuu ...pakshe ithuvara ninnittilla

  • @hasirrinu5331
    @hasirrinu5331 3 роки тому +1

    Enik und

  • @erfanashanu123
    @erfanashanu123 4 роки тому

    Dr. എനിക്ക് ഒരു മാസത്തിൽ 3,4 വെട്ടം പീരിയഡ്‌സ് ആകുന്നുണ്ട്.7 ഡേ ആയി നിൽക്കും പിന്നീട് 4 ഡേ കഴിഞ്ഞ് വീണ്ടും ഉണ്ടാകും. അത് എന്ത് കൊണ്ടാണ്. തൈറോയ്ഡ് ഉണ്ട് അത്കൊണ്ടാണോ.പ്ലീസ് റിപ്ലൈ

  • @aiswaryavishnu4494
    @aiswaryavishnu4494 3 роки тому

    Hello madam septemper 20 periods ayye but 15 days ayyappo veendu perioda ayye over bleedingum ane valla problem ndo madam plzzz reply tharooo

    • @aiswaryavishnu4494
      @aiswaryavishnu4494 3 роки тому

      🙏🙏🙏🙏🙏🙏

    • @DrDivyaNair
      @DrDivyaNair  3 роки тому

      Bleeding 8 ദിവസത്തിനുള്ളിൽ stop ആയാൽ കുഴപ്പമില്ല

  • @shijijose3170
    @shijijose3170 4 роки тому +1

    enikku ithe problems undu HB kuravanu orupadu treatment chethu but kuravilla Dr. number tharumo

    • @DrDivyaNair
      @DrDivyaNair  4 роки тому +1

      We have treatments. Contact clinic for details. 8593056222

  • @amrithanair7653
    @amrithanair7653 4 роки тому

    Doctor please rply me utronic syrup kudikkunna kond prblm undoo

  • @unnimayau8087
    @unnimayau8087 4 роки тому +1

    Thnkuuuu

  • @fizamehrin1234
    @fizamehrin1234 5 років тому +1

    Dr എനിക്ക് ഓവുലേഷൻ കഴിഞ്ഞ് 1വീക്ക്‌ കഴിഞ്ഞപ്പോൾ സ്‌പോട്ടിങ് കണ്ടു പിന്നെ കണ്ടില്ല അത് കഴിഞ്ഞ് പീരിയഡ് date ആവുന്നതിനു 2dates മുൻപ് സ്‌പോട്ടിങ് continues ആയി കാണുന്നു ബില്ലീനിങ് ഇല്ല ഇത് pregnency symtom ആണോ

    • @DrDivyaNair
      @DrDivyaNair  5 років тому

      athu parayaan saadhikkilla. Better consult a gynecologist or check your beta hcg in blood

  • @kmkm464
    @kmkm464 4 роки тому

    Mam, 28 days akunnathinu munb nerathe akan enthelum kazhichal nerathe akuvo plz reply me

  • @saranyasniju756
    @saranyasniju756 4 роки тому

    Enikku 7 days kazhinjum cheruthayi bleeding undavarund. Kuttikal onnum aaayitilla. Ingane bleeding undayal kuttikal undavan budhimuttundavumo. Pls reply

  • @ninusworld3141
    @ninusworld3141 5 років тому +1

    Enik 7deys mensasayi . Pinee 5dhivasam kazhij veendum mensasayii . Koode paniyund. Idak vedhana und. Idhedh kondaaa

    • @DrDivyaNair
      @DrDivyaNair  5 років тому

      Detailed case taking needed

    • @ninusworld3141
      @ninusworld3141 5 років тому

      Enik 26 vayasund .Disambhar 4mensasayi 10n bleeding avasanichu. Veendum 16n bleeding thudagi. Normal bleeding und . Koode paniyund. Shardhikan varunna pole thonnal. Adivayarinte idath bagath oru thudipp pole und. Thalavedhana und . Idh edhinte engilum karanamaaano?

  • @vineetha9506
    @vineetha9506 3 роки тому +1

    Dr എനിക്ക് periods one week before തന്നെ നേരിയ bleeding ഉണ്ട്.. 5 days ഒക്കെ നീണ്ടുനിൽക്കും പിന്നെ one week kazhijal normal menses avum.. അത് എന്തുകൊണ്ടാണ് age 21

  • @pravithashaiju3295
    @pravithashaiju3295 Рік тому

    എനിക്ക് ഡെലിവറിക്ക് ശേഷം 3 periods ആണ്..9 ദിവസതിന് ശേഷവും കുറഞ്ഞ തോതിൽ ബ്ലീഡിങ് കാണുന്നു... പ്രശ്നം ano

  • @ummachiyudeadukkalabyrazar9555
    @ummachiyudeadukkalabyrazar9555 4 роки тому +1

    Dr onne vilikan pattumo.njan ipole Saudi aneulladh.enik number tharumo

  • @athiraarun2514
    @athiraarun2514 3 роки тому

    Dr enik chilappol25 26 day aakumbol periods aakunnu neruthe varunnathu enthelum prblm aano

  • @raniya_bdulla
    @raniya_bdulla 3 роки тому +1

    Dr enikku 31 dy anu bleeding ninnittilla ntha cheyya

  • @shijuak3090
    @shijuak3090 3 роки тому

    Enikum 3month bleeding ella..
    Endokkeya dr njan uae anu ullath
    ..pls replay dr....6month pregnancy try cheyunnu avunilla

  • @ashiqueashi5316
    @ashiqueashi5316 4 роки тому +4

    Oru day 12 pad maattanam

  • @thaaishworld631
    @thaaishworld631 3 роки тому

    Dr enik menses correct avan 3 mnth hormone tablet eduth, adhin shesham 1 st thavana correct menses aayi, adutha thavana menses avumbol 3, 4 days jst spoting mathram adh kaynj 5 days vare normal bleeding indavum adh kayinj 3, 4 days vare jst spoting undavum endha angne onn paraysmo dr plz.