ഞാൻ പല പ്രാവശ്യം ഈ വീഡിയോ കണ്ടു. കുട്ടികൾ എത്ര മനോഹരമായാണ് കളിച്ചത്. ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള കുട്ടികൾ. ശ്രീകൃഷ്ണനായി വേഷമിട്ട കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അത്രയ്ക്ക് ഊർജ്വസ്വലമായിട്ടാണ് ആ കുട്ടി കളിച്ചത്. എല്ലാം ദൈവാനുഗ്രഹം. എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
ഭഗവാൻ കൃഷ്ണൻ നേരിൽ വന്നു നിറഞ്ഞാടിയ അനുഭവം കൈവന്നപോലെ. അത്രക്കും മനോഹരം. സംഘത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് കൃഷ്ണനായി വന്നു മനം കീഴടക്കിയ കുട്ടിക്കും എല്ലാവിധ ആശംസകൾ......
ഭഗവാനേ സർവ്വേശ്വരാ ഉണ്ണിക്കണ്ണാ എല്ലാം നിങ്ങളുടെ ലീലാവിലാസങ്ങൾ 🙏🙏🙏♥❤ സർവ്വേശ്വരാ ഇതെല്ലാം കാണുമ്പോൾ മനസ്സിന് സന്തോഷം സമാധാനം ഒക്കെ വരുന്നു ഭഗവാനേ 🙏🙏🙏🙏♥♥♥ സർവ്വം കൃഷ്ണാർപ്പണ വസ്തു
All about south imdia is simply great. South Indian language, dress, music,dance,temples, festivals and south indian people . I am from Gujarat and i appreciate south india🙏🙏🙏🙏🙏
@@_kannur_kaaran4572 അത് കുചേലൻ ആയിരുന്നോ. 🤣 എനിക്ക അറിയില്ലായിരുന്നു കേട്ടോ.🤣🤣🤣 രാമായണം മുഴുവൻ വായിച്ചിട്ട് രാമൻ സീതയുടെ ആരാന്ന് ചോദിച്ച പോലെ ആയിപ്പോയല്ലോ എന്റെ കാര്യം. 🤣🤣🤣🤣
🙏 Blessed are the children who performed. The girl who danced as Krishna looked as if she had turned into him. Such was the energy level and involvement. All the children performed so well. God bless. I watched it 6 times 🙏😇
🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ഓരോ രുത്തരുടേയും കൂടെ കണ്ണനുണ്ട് ♥️എത്ര ആനന്ദകരമായ കാഴ്ച കണ്ണുകൾ നിറഞ്ഞ്ഒഴുകി ♥️ എന്റെ കണ്ണാ....🙏 കൂടെയുള്ളത് കണ്ണൻ തന്നെ ആണ് ♥️ കൃഷ്ണാ... ഒരിക്കലെങ്കിലും നേരിട്ട് കാണാൻ അനുഗ്രഹിക്കണേ....🙏
Very very energetic performance. It is really amazing. All the dancers particularly who performed as The Lord Krishna is so talented. Also the choriographer and the performers of drums and other instruments handled are at the peak. Certainly a different experience.
Om Namo Vasudevaya. Very beautiful sobhayatra not seen in recent times. May Krishna's life message reach every nook and corner of the country.The presence of Sudama in the dance group added special lustre to the event that made ever rememberable, congrats to all participants and the artists behind who have been blessed by Guruvayurappan!
ഓം നമോ നാരായണായ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ ക്യഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Visual impact is so good that looks like bhagavan himself has come in person with his friend sudama n gopis to be with us ...and too in guruvayoor ...God bless all the children and the choreograph done by the concerned people!👌👌🙏
ഭഗവാൻ ഓരോ കുട്ടികളിലും നിറഞ്ഞു നിന്ന് നൃത്തം വെപ്പിച്ചു. എന്തൊരു ഉന്മേഷമാണ് ഇത് കണ്ടപ്പോൾ ലഭിച്ചതെന്ന് പറയാൻ വാക്കില്ല. ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ .ഹരേ കൃഷ്ണാ ..
ഈ വിശ്വം മുഴുവനും ബാല ഗോപാല ചൈതന്യം നിറഞ്ഞു തുളുമ്പുന്ന നിർവൃതി. കൃഷ്ണലീല യുടെ ഒരു മയിൽ പീലി എന്നും ഉള്ളിൽ കാത്തു വയ്ക്കാൻ കഴിഞ്ഞ ഭക്തിയുടെ പുണ്യ സൗന്ദര്യം. കണ്ണാ കാത്തു കൊള്ളണ. 🕉️🕉️🕉️🙏🙏🙏.
ഓരോ കുഞ്ഞിൻ്റെയും കൂടെ ഭഗവാൻ കൃഷ്ണൻ ഉണ്ടായിരുന്നു കണ്ണ് നിറഞ്ഞുപോയി ഗുരുവായൂരപ്പാ ശരണം
സത്യം. ആനന്ദാശ്രുക്കൾ... 🙏🏻 എനിക്കും അനുഭവപ്പെട്ടു.
കണ്ണുനിറയെ കണ്ണനെ കണ്ടു 💯
Msg വായിച്ചപ്പോൾ വിശ്വസിച്ചില്ല. വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🙏🙏🙏🙏🙏🙏 ഭഗവാനെ ശരണം. 🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏
Njn karanjuuuuuu....pokunnu.....kaaanumbol......
@@pgn4nostrum qg00f
സത്യം
എത്ര മനോഹരമായ് കളിച്ചു കുട്ടികള്‍ ഇത് കണ്ടപ്പോ ഭഗവാന്‍ അവരുടെ കൂടെ കളിക്കുന്നത് പോലെ അറിയാതെ കണ്ണുനിറയുന്നു പ്രാര്‍ത്ഥനകള്‍ എന്റെ കണ്ണാ🌹🌹🌹🌹
അതെ ഭഗവാൻ അവരുടെ കൂടെ ഉണ്ട് ആർക്കാ സംശയം
ഞാൻ വിചാരിച്ചു എനിക്ക് മാത്രേ തോന്നിയുള്ളെന്ന്...🙏🙏🙏🙏
ശെരിക്കും അങ്ങിനെതന്നെ തോന്നി എനിക്കും .🙏
കൃഷ്‌ണനായ കുട്ടി അതിമനോഹരം ആയി കളിച്ചു എനെർജിറ്റിക് 👌👌👌👌🥰🥰🙏🙏🙏
nte frd aanu. Abirami
Adipoli💜
@@aparnaappzzz9701 hello
@@Rash_mika920 hi
@@aparnaappzzz9701 peru entha
മനോഹരം. അതിമനോഹരം. വാക്കുകളില്ല. എന്താ ഒരു ഗാഭീര്യം. പവർ, ചടുലത.
കൃഷ്ണനായ കുട്ടി അതിമനോഹരമായി നൃത്തം ചെയ്തു വല്ലാത്ത മെയ് വഴക്കം ഒരു രക്ഷയുമില്ല മറ്റുള്ള കുട്ടികളും പൊളിച്ചു ഹരെ കൃഷ്ണ
ഞാൻ ഈ വീഡിയോ 8 പ്രാവിശ്യം കണ്ടൂ,🙏
നേരിൽ കാണാൻ കഴിഞ്ഞില്ലയെങ്കിലും ഈ വീഡിയോ കണ്ടു മനസ്സ് കുളിരണിയിപ്പിച്ചു ശ്രീ കൃഷ്ണ ഭഗവാൻ വന്നത് പോലെ തോന്നി 🥰🥰🥰🥰
, 🙏🏼🙏🏼🙏🏼🙏🏼🙏🏼👌❤️
സാക്ഷാൽ. കണ്ണനും ഗോപിമാരും നിറഞ്ഞാടി കണ്ണും മനവും നിറഞ്ഞു ഹരേ ഗുരുവായൂരപ്പ
Gopikamar alla
😂gopikayo
കൂടൽമാണിക്യത്തിലെ ശോഭയാത്ര എത്രമേൽ മികച്ചതാണ് !
കൃഷ്ണാ ... ഭഗവാനേ..
വളരെ മനോഹരമായി കുട്ടികൾ നിറഞ്ഞാടി. എല്ലാം അങ്ങയുടെ ലീലാവിലാസം👏👏👏
ഞാൻ പല പ്രാവശ്യം ഈ വീഡിയോ കണ്ടു. കുട്ടികൾ എത്ര മനോഹരമായാണ് കളിച്ചത്. ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള കുട്ടികൾ. ശ്രീകൃഷ്ണനായി വേഷമിട്ട
കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അത്രയ്ക്ക് ഊർജ്വസ്വലമായിട്ടാണ് ആ കുട്ടി കളിച്ചത്. എല്ലാം ദൈവാനുഗ്രഹം.
എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
Beautiful makkale
ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹത്തിനും, എല്ലാവരുടെയും നല്ല അഭിപ്രായങ്ങൾക്കും, പ്രോത്സാഹതിനും ഒരായിരം നന്ദി (ഐശ്വര്യ ലക്ഷ്മി ഗുരുവായൂർ )🙏🏻🙏🏻🙏🏻🙏🏻
🙏♥
Aanjo aaro kollam mumpathe uriyadi nolku ithilum nallatha
ഭഗവാനെ എന്റെ കണ്ണുനീർ നിറഞ്ഞൊഴുകുന്നു..... ഇതിലൂടെ എനിക്ക് അങ്ങയെ കാണാൻ സാധിക്കുന്നു.... 🙏🙏🙏🙏😭
ശരിക്കും 😟🧡🧡
സത്യം.. എനിയ്ക്കും അതുപോലെ ഫീൽ ചെയ്യുന്നു 🙏🙏🙏🙏
Sathyam🙏
Thangalude manassu pavithramanu.
കുട്ടികളുടെ കൂടെ സാക്ഷാൽ ഭഗവാനും കളിക്കുന്നതായി തോന്നി' കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
എന്ത് രസാ ഇത് കണ്ടോണ്ടിരിക്കാൻ... ഒരു second പോലും skip ചെയ്യാണ്ട് കണ്ടു... ❤❤❤
ഹരേ കൃഷ്ണ ഭക്തവത്സല 🙏🙏🙏🌺🌺🌺 ഉണ്ണിക്കണ്ണനായ് കളിച്ച മോൾക്കും സുധാമാവിനും ഗോപീഗോപമാർക്കും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ . 🙏👌🌺❤️
ഭഗവാൻ കൃഷ്ണൻ നേരിൽ വന്നു നിറഞ്ഞാടിയ അനുഭവം കൈവന്നപോലെ. അത്രക്കും മനോഹരം. സംഘത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് കൃഷ്ണനായി വന്നു മനം കീഴടക്കിയ കുട്ടിക്കും എല്ലാവിധ ആശംസകൾ......
സത്യം .
ഭഗവാനേ സർവ്വേശ്വരാ ഉണ്ണിക്കണ്ണാ എല്ലാം നിങ്ങളുടെ ലീലാവിലാസങ്ങൾ 🙏🙏🙏♥❤ സർവ്വേശ്വരാ ഇതെല്ലാം കാണുമ്പോൾ മനസ്സിന് സന്തോഷം സമാധാനം ഒക്കെ വരുന്നു ഭഗവാനേ 🙏🙏🙏🙏♥♥♥ സർവ്വം കൃഷ്ണാർപ്പണ വസ്തു
All about south imdia is simply great. South Indian language, dress, music,dance,temples, festivals and south indian people . I am from Gujarat and i appreciate south india🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാശരണം 🙏🙏🙏👌അതിമനോകരംഇനിയൂംന ല്ലാം 🙏👍
ഞാനിതാദ്യം കാണുകയാണ് ഇത്ര മനോഹരമാണ് ഉറിയടി എന്ന് അറിഞ്ഞില്ല... കണ്ണനും ഗോപികമാരും നിറഞ്ഞാടി... 🥰🥰🥰🥰🥰🥰
കുചേലനും പ്വൊളിയല്ലേ
@@_kannur_kaaran4572 അത് കുചേലൻ ആയിരുന്നോ. 🤣 എനിക്ക അറിയില്ലായിരുന്നു കേട്ടോ.🤣🤣🤣 രാമായണം മുഴുവൻ വായിച്ചിട്ട് രാമൻ സീതയുടെ ആരാന്ന് ചോദിച്ച പോലെ ആയിപ്പോയല്ലോ എന്റെ കാര്യം. 🤣🤣🤣🤣
എല്ലാവരും നന്നായി ചെയ്തു.കൃഷ്ണൻ നിറഞ്ഞാടി. എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കും.
Jai Sree Krishna 🙏🙏🙏🙏
ഹൃദയം നിറയെ കണ്ടാസ്വദിച്ചു ഈശ്വരന്റെ അനുഗ്രഹങ്ങൾ ഓരോ കുഞ്ഞുങ്ങൾക്കും ലഭിക്കട്ടെ .
ഭഗവാൻ ഉണ്ണിക്കണ്ണൻ പ്രത്യക്ഷത്താൻ വന്നു നൃത്തമാടിയ ഊർജം ലഭിച്ച പ്രകടനം. അഭിനന്ദനങ്ങൾ
ഹരേ കൃഷ്ണ 🙏 രാധേ രാധേ 🙏 രാധേ ശ്യാം 🙏
കൃഷ്ണായ കളിച്ചകുട്ടി അതിമനോഹരം ആപത്തു ബാധവനെ എല്ലാവരയൊയും rashikane
Ente kanna guruvayoorappa saranam ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
🙏 Blessed are the children who performed. The girl who danced as Krishna looked as if she had turned into him. Such was the energy level and involvement. All the children performed so well. God bless. I watched it 6 times 🙏😇
ഭഗവാനെ കണ്ടു 💯🙏🏻🙏🏻🙏🏻🥰
ഉവ്വ്, ഭഗവാനെ കണ്ട അനുഭൂതി
❤️❤️
ഇത് നടക്കുന്ന സമയം എപ്പോഴാണ്..
അടുത്തവർഷമെങ്കിലും
നേരിട്ട് കാണാൻ ആശിക്കുന്നു 😊🚩
Most energetic and enjoyable Sri Krishna of all time. Great performance 👍
ഹരേ കൃഷ്ണാ... കുട്ടികൾ മനോഹരമായി നൃത്തമാടി..
എത്രാമനോഹരം കുട്ടികളുടെ മുന്നിൽ നമസ്കരിക്കുന്നു 👏👏👏👏
ഭഗവാനെ നേരിട്ട് കണ്ട പ്രതീതി ആയിരുന്നു. എല്ലാവരും മനോഹരമായി കളിച്ചു. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ🙏🙏🙏
ഭഗവാനെ എല്ലാവരിലും കരുണയോടെ അനുഗ്രഹമേകുന്ന കണ്ണാ ഗുരുവായൂരപ്പാ , സർവ്വദാ രക്ഷയേകണേമഹാപ്രഭോ ....
സർവ്വം കൃഷ്ണാർപ്പണമസ്തു..
ഓം ക്ലീം കൃഷ്ണായ നമഃ
ഓം നമോ ഭഗവതേ വാസുദേവായ🌹❤️🙏
🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ഓരോ രുത്തരുടേയും കൂടെ കണ്ണനുണ്ട് ♥️എത്ര ആനന്ദകരമായ കാഴ്ച കണ്ണുകൾ നിറഞ്ഞ്ഒഴുകി ♥️ എന്റെ കണ്ണാ....🙏 കൂടെയുള്ളത് കണ്ണൻ തന്നെ ആണ് ♥️ കൃഷ്ണാ... ഒരിക്കലെങ്കിലും നേരിട്ട് കാണാൻ അനുഗ്രഹിക്കണേ....🙏
Hare Krishna Hare Rama
ഹരേകൃഷ്ണ 🙏
സന്തോഷം കൊണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു പോയി കണ്ണാ....🙏😘😘😘✨❤️
ഹൗ.!
Very very energetic performance. It is really amazing. All the dancers particularly who performed as The Lord Krishna is so talented. Also the choriographer and the performers of drums and other instruments handled are at the peak. Certainly a different experience.
ഭഗവാൻ കൃഷ്ണനെ നേരിട്ടു കണ്ട പ്രതീതി. എല്ലാ കുട്ടികൾക്കും അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
Very energetic Krishna 🤩
Wonderful.
Colourful.
Joyful.
Happy Krishna Janmashtami.🙏
കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷികണേ ഭഗവാനെ എല്ലാവരെയും 🙏🙏🙏🙏🙏🙏
Beautiful, energetic performance; with devotion as well as emotion!
Krishna, Bhagavane .....
Super it looked as if Krishna and his friends are really come there to play. Hare Krishna
Krishna ...super
കൂടൽമാണിക്യത്തിലെ ശോഭായാത്ര എത്രമേൽ മികച്ചതായിരുന്നു !
കണ്ണാ നിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🥰🥰
കൃഷ്ണനും കുചേലനും എല്ലാവരും അതി മനോഹരനായി ഉല്ലസിച്ചു നൃത്ത ചുവടു കൊണ്ടറാടി തിമിർത്തു.... ധന്യമായി മക്കളെ 👌👌👌👌👌👏👏👏👏👏❤❤❤❤🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹🌹👌👌
ദർശന മനോഭാവം ആണ് 😘😘😘 super സാക്ഷാൽ ഭഗവാനെ 🥰
ഹരേ രാമ ഹരേ കൃഷ്ണ 🥰
ഭക്തിയുടെ കണ്ണുനീർ ഒഴുകി കൃഷ്ണന്റെ കളി കണ്ട് 🙏🙏🙏🙏🙏🙏🙏
ശ്രീകോവിൽ നിന്ന് ഇറങ്ങി വന്ന പോലെ ഒരു കണ്ണൻ 🙏🏻🙏🏻🙏🏻😍😍
Om Namo Vasudevaya. Very beautiful sobhayatra not seen in
recent times. May Krishna's life message
reach every nook and
corner of the country.The
presence of Sudama in the
dance group added special lustre to the event
that made ever rememberable, congrats
to all participants and
the artists behind who have been blessed by
Guruvayurappan!
Krishnaya kuttikke oru big salute midukki very energetic
മനോഹരമായ കാഴ്ച. നന്ദി അറിയിക്കുന്നു 💐🙏🙋🏻♂️
Aha paakave evlo alaga irukku 😍
Hare Guruvayoor appa saranam 🙏
முல்லைநில கடவுள் மாயவன் புகழ் ஓங்குக...
ஓம்நமோநாராயணா...
Enna enna oru viruppu. Beautiful dance by all. Divine and vibrating. Excellent
ഓം നമോ നാരായണായ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ ക്യഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഭഗവാന്റെ ഓരോരോ ലീലകൾ കണ്ട് കണ്ണുകൾ നിറഞ്ഞുപോയി (എല്ലാവരും വളരെ മനോഹരമായി കളിച്ചു എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ലഭിക്കുമാറാകട്ടെ )🙏🙏🙏
ഗുരുവായൂർ അപ്പാ ശരണം 🙏🙏🙏
നാരായണ 🙏🙏🙏
Very beautiful and energetic performances
കണ്ണാ...... സൂപ്പർ 🥰🥰🥰🥰🥰സൂപ്പർ ❤️❤️❤️❤️❤️😍😍😍😘😘😘😘love you KANNAAAAA🥰🥰🥰
Neril kanan sadhichilengilum ethupole kandathil santhosham und krishnaaa....guruvayoorappaa.... kathu raxikane.......🙏🙏🙏🙏
ശ്രീഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🌼🌼🌼🌼🌼🌼🌸
What an amazing performance by all especially by the boy who played Krishna's role. Felt Krishna playing along with them. 👌
Its not a boy its a girl sughdga
@@akshayachu9697 👍 😯 I didn't know it !!
ശ്രീകൃഷ്ണ ഭഗവാൻ നേരിട്ടെ ത്തി കളിച്ചപോലെ ❤❤❤❤❤🙏🙏🙏🙏🙏🙏🙏കണ്ണ് നിറഞ്ഞു.
Very Very BEAUTIFUL URIYADI❣❣❣
ரொம்பபிடிச்சிருக்கு❤❤❤❤❤❤
Wow Beatifull..Shri Krishna...🙏🙏🙏🙏💐💐
Harey Krishna Guruvayoorappa kodanukodi pranamam. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹
വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
എന്താ സംശയം. കണ്ണൻ മക്കളുടെ കൂടെകളിക്കുന്നു 🙏🙏❤️❤️ഹരേ രാമഹാരെകൃഷ്ണ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
Hare Krishna. Hare Krishna Krishna Krishna hare hare
കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണമേ ഭഗവാനെ സർവ്വരെയും 🙏🙏🙏🙏🙏🙏
Oh Guruvayurappa ! With tearful eyes. Fantastic
Hare Krishna. Very beautiful.
ஹரே குருவாயூரப்பா 🙏
Krishnan adipoli 💯💯💯💯
Hare Krishna Hare Krishna Ethra kandalum mathivarilla. Athi manoharam. bhagavan thamiye kalichhathayi thonnunnu 🙏🙏🙏❤️💐😀👍
അതിമനോഹരം , കൃഷ്ണാ ഭഗവാനെ
കൃഷ്ണനായ കുട്ടി ആരാണ്. ഗംഭീരമായിരിക്കുന്നു
എല്ലാവരും നന്നായിട്ടുണ്ട്.
vaishnavi ആണെന്ന് തോന്നുന്നു viral aaya uriyadi ചെയ്തത്
ഐശ്വര്യ ലക്ഷ്മി
കൃഷ്ണൻ ആയ കുട്ടി ഐശ്വര്യാ ആണ് ശ്രീകൃഷ്ണ കോളജിൽ പഠിക്കുന്ന ചാവക്കടുള്ള കുട്ടി
Hare krishna
Valare manoharam,sangadakarkku abhinandanam.
Great performance. Guruvayoorappan bless you all.
Krishna Guruvayurappa🙏 While looking at the participants Guruvayurappan's presence I felt amoung the children🙏
അതിമനോഹരം ♥
Kandirunnunpoiii.....athrayum manoharam...what a energetic ❣❣❣
Visual impact is so good that looks like bhagavan himself has come in person with his friend sudama n gopis to be with us ...and too in guruvayoor ...God bless all the children and the choreograph done by the concerned people!👌👌🙏
കൃഷ്ണനായി വന്ന മോൾക്ക് ❤❤👏🏽👏🏽👏🏽 ഒന്നും പറയാനില്ല ❤🙏🏼🙏🏼🙏🏼 അത്ര മനോഹരം ❤❤❤
എന്ത് രസാ കാണാൻ.. അടിപൊളി... 👌👌👌🥰🥰🥰🥰
Mind blowing.All are little Krishnas
Krishnan.. Nalla.. Mol.... Makkalude.. Koode.. Bhagavan.. Kalikkunnu 🙏🙏🙏🙏.... Krishna.... Athi.. Gampeeram... Hare.. Krishana 🙏🙏🙏🥰🥰🥰🥰🥰
Krishna Guruvayrappan saranam bless my family
ഭഗവാൻ ഓരോ കുട്ടികളിലും നിറഞ്ഞു നിന്ന് നൃത്തം വെപ്പിച്ചു. എന്തൊരു ഉന്മേഷമാണ് ഇത് കണ്ടപ്പോൾ ലഭിച്ചതെന്ന് പറയാൻ വാക്കില്ല. ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ .ഹരേ കൃഷ്ണാ ..
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻ഭഗവാൻ തന്നെ അവിടെ കളിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് എന്റെ കൃഷ്ണ നിന്റെ ലീലാ വിലാസങ്ങൾ എങ്ങനെ വർണിക്കാൻ പറ്റും 🙏🏻🙏🏻🙏🏻🙏🏻
ശരിക്കും അവിടുത്തെ അങ്കണത്തിലിരുന്ന് ആസ്വദിച്ചതുപോലെ തോന്നി... 🙏💥🙏
God Bless all the children.
ഈ വിശ്വം മുഴുവനും ബാല ഗോപാല ചൈതന്യം നിറഞ്ഞു
തുളുമ്പുന്ന നിർവൃതി. കൃഷ്ണലീല യുടെ ഒരു മയിൽ പീലി എന്നും ഉള്ളിൽ കാത്തു വയ്ക്കാൻ കഴിഞ്ഞ ഭക്തിയുടെ പുണ്യ സൗന്ദര്യം. കണ്ണാ കാത്തു കൊള്ളണ. 🕉️🕉️🕉️🙏🙏🙏.
மிகவும் அழகான உள்ளது😍😍
ഹരേ കൃഷ്ണാ🙏🙏
ഇതിൽ ഭാഗവാനും കൂടെ ഉണ്ട്ടായി കാണും തിരിച്ചാ.. എന്റെ ഭഗവാനെ അങ്ങ് ആണ് എല്ലാം. ഹരേ കൃഷ്ണ. 🙏🏻🙏🏻😭😭
Ingane kanansadhichathil nalla
Santhoshamund yithellam
Bhagavante anugraham🙏🙏🙏