മുസ്ലിം പള്ളിയിലെ ഇമാം ആയ ഞാൻ ഇ പാട്ട് കേൾക്കാറുണ്ട് അതിനെ കുറിച്ച് പഠിച്ചു അയ്യപ്പനെ ഉറക്കുന്ന പാട്ടാണ് എന്ന് മനസിലാക്കാൻ പറ്റി എല്ലാവർക്കും നന്മ ഉണ്ടാവട്ടെ
35+ തവണ ശബരിമലയ്ക്ക് പോയിട്ടുള്ള വ്യക്തി ആണ് ഞാൻ. ഹരിവരാസനം 11 മണിക്ക് സന്നിധാനത്തിൽ കേൾക്കുക എന്നത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ്. നവംബർ ആകാൻ കാത്തിരിക്കുന്നു വീണ്ടും.. ഞാനും മറ്റ് സ്വാമിമാരും... ഞങ്ങളുടെ സ്ഥിരം കാർ, ഡ്രൈവർ സ്വാമി ഇന്നലെ ഫോൺ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു...
ഒരു ക്രിസ്ത്യനീയായ ഞാനും ഈ പാട്ടിന്റെ വലിയ സ്വാധീനം അനുഭവിക്കുന്നു. കേരളത്തിന്റെ നൻമ്മ നിറഞ്ഞ മതസാഹോദര്യത്തിന്റെ ഉണർത്തു പാട്ടാണ് ഈ ഉറക്ക് താരാട്ട് പാട്ട് 👍👍🙏🏼🙏🏼🙏🏼🙏🏼💕🔥💓💓💓💓💓
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വാക്യം ആണ് തത്വമസി....സത്യത്തിൽ ഇൗ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി ആണ്...എന്റെ ഇക്ക അവിടെ പോയിട്ടുണ്ട്..അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ സങ്കടവും സന്തോഷവും ഒക്കെ തോന്നും...
ഹോ പിന്നെ എന്തോന്ന് ലംഘനം അതു ശെരിക്കും ആദിവാസി അമ്പലം ആയിരുന്നു അതു പിടിച്ചെടുത്തു ഇപ്പം ആചാര ലംഘനം... പണ്ട് ഗുരുവായൂർ താഴന്ന ജാതികർക്കു വിലക്കായിരുന്നു എപ്പോഴോ അത്രയേ ഉള്ളു അല്ലേലും ഇ മലക്കു പോകുന്ന എത്ര പെർ ശെരിക്കും വിശ്യാസികൾ ഉണ്ട് 🤧
ഞാൻ പോയി മലയ്ക്ക്... Pathinettamathe പടി ചവിട്ടിയപ്പോൾ കാല് അനക്കാനെ പറ്റിയില്ല, അപ്പോൾ ഞാൻ കരഞ്ഞുകൊണ്ട് ശരണം വിളിച്ചു. എന്നിട്ടും ചലിച്ചില്ല.. അപ്പോഴേക്കും നട തുറന്നു കണ്ണിനു കുളിരായ ആ കാഴ്ച ഞാൻ കണ്ടു നെയ്യഭിഷേകം..... അത് കണ്ടു എന്റെ കണ്ണ് നിറഞ്ഞുപോയിട്ടുണ്ട്....!!! സ്വാമിയേ ശരണമയ്യപ്പ 🌺🌺🌺🌺🌺 🙏🙏🙏🙏🙏🙏🙏🙏🙏🙏
ശബരിമല സന്നിധിയിൽ ഒരുമാസം ഡ്യൂട്ടി ചെയ്‌യുവാൻ സാധിച്ചത് എന്റെ ജീവിതത്തില്ലേ ഏറ്റവും വലിയ ഭാഗ്യം ആയിക്കാണുന്നു അതുപോലെ അവിടെ വരുന്ന ഭക്തരെ എനിക്ക് കഴിയുന്ന വിധത്തിൽ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷം അതുപോലെ ഹരിവരാസനം സന്നിധാനത്തുനിന്നുകേൾക്കുമ്പോൾ പറഞറിയിക്കാൻപറ്റാത്ത ഫീൽ ആണ്....അനുഭവിച്ചാലേ മനസിലാക്കുള്ളൂ.....
ഈ ഗാനം എത്ര തവണ കേട്ടാലും മതിയാവില്ല, ഭക്തിയും, ഈണവും, പാടിയ രീതിയും അത്ര കൃത്യമായി ഇഴുകി ചേർന്നിരിക്കുന്നു.. ഇനിയും ഉണ്ടാകുമോ ഇത്തരത്തിൽ ഉള്ള സൃഷ്ടികൾ
എന്തോ വളരെയധികം സന്തോഷം തോന്നുന്നു ഈ ഗാനം കേൾക്കുമ്പോൾ സമാധാനം പോലെ 😍 ഇതൊക്കെയാണ് ഹിന്ദുവിന്റെ വിശ്വാസം എനിക്കിഷ്ട്ടമാണ് അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഞാനപാനയിലെ വരികളും ഇഷ്ട്ടമാണ് 😍നല്ലത് വരട്ടെ ❤
അയ്യപ്പൻറെ സ്വന്തം നാട്ടുകാരിയാണ് പക്ഷെ ചെറുപ്പത്തിൽ ശബരിമലക്കു പോവാൻ കഴിഞ്ഞില്ല... ഭഗവാൻ അനുഗ്രഹിച്ചാൽ ഒരിക്കൽ പോവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.... Thank u manoramma ഹരിവരാസനം ഇത്രക്കും നന്നായി ചിത്രീകരിച്ചതിനു.... മനസ്സിൽ ഒരു സങ്കടം തോന്നിയാൽ ഇവിടെയാണ് എത്തുന്നത്.... ഒരു meditation പോലെയാണ് ഈ സോങ് എനിക്ക്..
ഹരിവരാസനം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകും അതു നമ്മളുടെ എല്ലാ സങ്കടങ്ങളും അയ്യപ്പനെ സമർപ്പിക്കുന്ന ഒരു വികാരമാണ്..ശബരിമലക്ക് എത്രതവണ പോയാലും ആദ്യമായി പോകുന്ന ഫീലും... സ്വാമിയേ ശരണം അയ്യപ്പ..
എത്ര യുഗങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന്റെ മാധൂര്യവും ഈ ശബ്ദത്തിന്റെ മാധൂര്യവും ഒരിക്കലും ഇല്ലാതാകില്ല...... അതുമാത്രമല്ല അയ്യപ്പൻ എഴുതി നിർമിച്ച ദാസേട്ടനെ കൊണ്ടുതന്നെ പാടിപ്പിച്ചതിൽ അയ്യപ്പന് വളരെ സന്തോഷവും ആയിക്കാണും..... മനസ് നിറഞ്ഞു പാടി.... അതിലേറെ മനസ് നിറച്ചു അയ്യപ്പനും
ശബരിമലയിൽ നിന്ന് ഹരിവരാസനം ആദ്യമായി കേട്ടപ്പോൾ മനസ് പൂങ്കാവനംമുഴുവൻ ഒന്ന് സഞ്ചരിച്ചു. അതു ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമാണ് സ്വാമിയുടെ അനുഗ്രഹം. സ്വാമി ശരണം.
ഹരിവരാസനം രചിച്ച ശ്രീമതി കോന്നകത്ത് ജാനകിയമ്മയുടെ മകൾ ശ്രീമതി ബാലാമണിയമ്മയെ വീട്ടിൽ ചെന്ന് നേരിട്ട് കാണുവാനും അനുഗ്രഹം വാങ്ങുവാനും സാധിച്ചിട്ടുണ്ട്🙏🙏🙏🙏🙏❤️❤️❤️😍😍😍
സന്നിധാനത്തുനിന്ന് രാത്രി തലയിൽ ഇരുമുടിക്കെട്ടും വെച്ചുകൊണ്ട് ഇത് കേൾക്കണം...... 🥰🥰🥰🥰ആ സമയത്തു അവിടെ നിൽകുമ്പോൾ ഉണ്ടാകുന്ന അനുഭൂതി എത്ര പറഞ്ഞാലും മതിയാവില്ല....
2012 മുതൽ എനിക്ക് ശ്വാസം മുട്ട് ഉണ്ടായിരുന്നു നല്ല പോലെ ഉണ്ടായിരുന്നു 2015 ലാണ് ഞാൻ ജീവിതത്തിൽ ആദ്യമായി ശബരിമലയിൽ പോകുന്നത് , മല കയറുമ്പോൾ ചെറുതായി ശ്വാസം മുട്ട് ഉണ്ടായിരുന്നു, അപ്പൊ inhaler ഉപയോഗിച്ചു പിന്നെ അയ്യപ്പനെ കണ്ടു പ്രാർത്ഥിച്ചു പിന്നീട് അങ്ങോട്ട് ശ്വാസം മുട്ട് കുറഞ്ഞു തുടങ്ങി പിന്നെ ഞാൻ 3 പ്രാവശ്യം ശബരിമലയിൽ പോയി, 2015 നു ശേഷം ഇതുവരെ ദൈവം സഹായിച്ച് ശ്വാസം മുട്ട് ഉണ്ടായിട്ടില്ല. സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സമയം ആണ് മണ്ഡലകാലം.. നവംബർ പകുതി ആകുമ്പോഴേക്കും കാലാവസ്ഥയിൽ തന്നെ മാറ്റങ്ങൾ വന്നു തുടങ്ങുന്നു.. ചെറിയ തണുപ്പോടെ വൃശ്ചികം എത്തും.. നട തുറന്നു രണ്ടാമത്തെ ആഴ്ചയിൽ ആണ് അയ്യനെ കാണാൻ പോകുക.. നമ്മൾ ജോലിയുടെ തിരക്കിൽ ഒകെ ആണെങ്കിലും മണ്ഡലകാലത്തിലെ ഒരു അനുഭൂതി, എന്നും രാത്രി കേൾക്കുന്ന ഹരിവരാസനത്തിലൂടെ ലഭിക്കുന്ന കാലം. ഡിസംബറിന്റെ തുടക്കത്തോടെ ക്രിസ്മസ് വിളക്കുകൾ തെരുവുകളിലും കടകളിലും ഒകെ ആയിട്ടുണ്ടാകും.. മഞ്ഞിൽ നനഞ്ഞ പുലർകാലങ്ങൾ.. ഇപ്പോൾ ഹരിവരാസനം കേട്ടപ്പോൾ ഇതൊക്കെ ഓർത്തു പോയി. ഇ കൊറോണ കാലത്തിനു ശേഷം ഇതൊക്കെ വീണ്ടും അവർത്തിക്കണേ അയ്യപ്പ...
மனோரமா டிவியின் சிறந்த பதிவு இது மற்றும் இதை வெளியிட்டதற்கு நன்றி ..சபரிமலை சென்றால் ஐயப்பனை தரிசிக்க போகிறோம் என்று நினைக்கிறோம் ஆனால் அது தவறு ஐயப்பன் உங்களை பார்க்க விரும்புகிறார் ❤❤ ..சுவாமியே சரணம் ஐயப்பா..
ഇത് ശബരിമലയിൽ നിന്ന് കേട്ടവർക്ക് മനസിലാവും അതിന്റെ ഫീൽ 🙏🏻
@ uu
O
🐯😘😍🏖🏕🗻⛷🐯🐯🤩😏🙄😶😑😐🤔😗😙😚☺🙂🤗😅🌍🌎🌏🏛🏜🏔⛰🏞🥁🎧🎤🎛🎻📱📲☎️📞🎹🎸📯🔇🔕🎛🎤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳⬆️↗️🚭🚳
Exactly bro
Oru thavana nadakk nere etharayapol arunnu starting..ho aa feel...🙏🙏🙏
ഒരു പത്തനംതിട്ട കാരൻ ഉപരി അയ്യപ്പന്റെ മണ്ണിൽ ജനിച്ചതിൽ അഭിമാനിക്കുന്നു💯❤️
പന്തളം 💪
എല്ലാം അയ്യപ്പന്റേത് തന്നെ ❤️
Attathodu nearest village in shabarimala 🙏
💯 percentage no doubt
👍👍👍ഞാൻ പത്തനംതിട്ട ❤❤
മുസ്ലിം പള്ളിയിലെ ഇമാം ആയ ഞാൻ ഇ പാട്ട് കേൾക്കാറുണ്ട് അതിനെ കുറിച്ച് പഠിച്ചു അയ്യപ്പനെ ഉറക്കുന്ന പാട്ടാണ് എന്ന് മനസിലാക്കാൻ പറ്റി
എല്ലാവർക്കും നന്മ ഉണ്ടാവട്ടെ
😍😍😍
Enikkum ee pattu nalla ishtama
Daivathinu enth jathiyedo... insha allah
❤
😍😍
കൊറോണ എല്ലാം മാറി വീണ്ടും ആ തിരക്കുപിടിച്ച, ജനസാഗരങ്ങൾ ഒഴുകി ഒഴുകി വരുന്ന. മണ്ഡലകാലം ഇനിയും ഉണ്ടായിവരട്ടെ സ്വാമി ശരണം 🙏
യെസ്
Yes
Ini ath kanumo😢
Yes
🥥💦🐘🛤️🔔⛩️🌻🔥🌿🔔🌹🙏
ഹരിവരാസനം പാടുമ്പോൾ സന്നിധാനത്ത് നിൽക്കുക എന്നത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു വികാരം ആണ് എനിക്ക് അതിന് ഭാഗ്യം കിട്ടിയിട്ടുണ്ട് സ്വാമി ശരണം....🙏
Sathyam..... Manasum shareeravum ee lokath airikilla....
Sathyam❤❤❤
എനിക്ക് ശബരീശ സുപ്രഭാതം കേൾക്കാനാണ് ഭാഗ്യമുണ്ടായിട്ടുള്ളത്..
Ethu randum kealkan bhagym kitti ayyappa..
Asthma nirvruthi....😍😍😍
പ്രകൃതി പോലും നിശ്ചലമാകുന്ന ഭൂമിയിലെ അത്യപൂർവ സുന്ദര നിമിഷം... 🙏🙏
Yes❤️
🙏🙏🙏🙏🙏
True
സത്യം
❤
ഇതു കേൾക്കുമ്പോൾ എന്തു കൊണ്ടാണ് Ayyappa കണ്ണ് നിറയുന്നത്.. ശരണം അയ്യപ്പ
കാരണം ഒരു രൂപം ഉൾക്കണ്ണിൽ തെളിയും...ആ രൂപം നേരിട്ട് കാണണമെന്നുള്ള വിങ്ങൽ..
സത്യം... 😔
അതേ അത് തന്നെയാ സത്യം,, സന്നിധാനത്ത് നിന്ന് എനിക്കും രോമാഞ്ചം തൊന്നിയുണ്ട്, കണ്ണ് നിറഞ്ഞ് പോയിട്ടും ഉണ്ട് ☺️☺️ സ്വാമിയേ ശരണമയ്യപ്പ
ഭഗവാനും ഭക്തനും ഒന്നാകുന്ന സന്നിധി
നിന്നിൽ ഒള്ള ഭക്തി
ഹരിവരാസനം കേട്ട് നിന്ന് കരഞ്ഞിട്ട് ഉള്ളവർ ആരൊക്കെയാ.. ❤❤❤
35+ തവണ ശബരിമലയ്ക്ക് പോയിട്ടുള്ള വ്യക്തി ആണ് ഞാൻ. ഹരിവരാസനം 11 മണിക്ക് സന്നിധാനത്തിൽ കേൾക്കുക എന്നത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ്. നവംബർ ആകാൻ കാത്തിരിക്കുന്നു വീണ്ടും.. ഞാനും മറ്റ് സ്വാമിമാരും... ഞങ്ങളുടെ സ്ഥിരം കാർ, ഡ്രൈവർ സ്വാമി ഇന്നലെ ഫോൺ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു...
@@Narayanaswamy100👍🏻🥰🥰
😍
ഈ വീഡിയോ ഇപ്പൊഴാണ് കണ്ടത്,കേട്ടു കരഞ്ഞു 🙏
Njan😢😢😢😢
എന്റെ അനിയത്തിയുടെ ഇരട്ടക്കുട്ടികൾ ദേവനന്ദനും സൂര്യനന്ദനും എന്നും എന്റെ ഹരിവരാസനം കേട്ടാണ് ഉറങ്ങാറുള്ളത്..
Nte daughter adeethriyum ennum eth ketu anu uragunath..
😍🙏🙏🙏🙏
അയ്യപ്പൻ അവരെ അനുഗ്രഹിക്കട്ടെ...
❤ swami sharanam
ഒരു ക്രിസ്ത്യനീയായ ഞാനും ഈ പാട്ടിന്റെ വലിയ സ്വാധീനം അനുഭവിക്കുന്നു. കേരളത്തിന്റെ നൻമ്മ നിറഞ്ഞ മതസാഹോദര്യത്തിന്റെ ഉണർത്തു പാട്ടാണ് ഈ ഉറക്ക് താരാട്ട് പാട്ട് 👍👍🙏🏼🙏🏼🙏🏼🙏🏼💕🔥💓💓💓💓💓
P
ഇത് പാടുന്നത് പിന്നെ ആരാ 😂
ആർത്തിരമ്പുന്ന ശരണംവിളികൾ നിറഞ്ഞ ശബരിമല നിശ്ചലമാവുന്ന മുഹൂർത്തം, കാണാനുള്ള ഭാഗ്യം 3 തവണ ലഭിച്ചു..
സ്വാമിയേ ശരണമയ്യപ്പാ🕉🕉
Ineyum aa chance kittatte...Swami sharanam...🥰
@@aryaraveendran2771 സത്യം.. അതിനുള്ള ഭാഗ്യം അയ്യപ്പൻ തന്നെ തരും 🙏
@@gopanjay sure
Very lucky
9പ്രാവശ്യം ഭാഗ്യം കിട്ടി
പന്തളത്തു നിന്ന് തിരുവാഭരണത്തിന്റെ കൂടെ കാൽനടയായി പോയി മകരവിളക്ക് ദിനത്തിൽ ദിവ്യദർശനവും കഴിഞ്ഞ് ഹരിവരാസനം കേൾക്കുമ്പോളുള്ള ആ നിമിഷം🙏🙏🙏🙏
❤️
Kothippikkkalle saho... Angott pokanulla vilikkaayi kaathu nikkukayaa njan.. Ellam ayyappante maayakal❤️❤️
ഈ വർഷം തിരുവഭരണത്തിനൊപ്പം ഞാനും പോവുന്നു🙏🥰. സ്വാമി ശരണം🙏 അയ്യനെ കാണാൻ ഇനിയും കൃത്യം 30 ദിനങ്ങൾ കൂടി...
Avrde oppam povan pattumo mala vare
ഒരു തവണ 18 ആം പാടിയുടെ താഴെ നിന്ന് കേൾക്കാൻ സാധിച്ചു.. അറിയാതെ കണ്ണ് നിറഞ്ഞു പോയി....
സ്വാമി ശരണം..
എപ്പോ എവിടെ കേട്ടാലും കണ്ണ് നിറഞ്ഞൊഴുകും.... ☺☺☺🙏
കണ്ണ് നിറയും ഇത് കേൾക്കുമ്പോൾ.ഞാൻ എന്റെ അച്ഛന്റെ കൂടെ മല ചവിട്ടിയ ആ ഒരു ഓർമ്മ 🥺🥺♥️♥️🙏🙏🙏🙏
🙂💜🙏iniyum pokam
Swamisaram
Same here..
@@ghosthunter8664 inipoo pattillaa
ഞാനും 7 വയസിൽ.. ഇപ്പൊ വയ്യസ്സ് 30... എന്നാൽ ഇന്നും മായാത്ത ഓർമയാണ്..
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വാക്യം ആണ് തത്വമസി....സത്യത്തിൽ ഇൗ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി ആണ്...എന്റെ ഇക്ക അവിടെ പോയിട്ടുണ്ട്..അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ സങ്കടവും സന്തോഷവും ഒക്കെ തോന്നും...
അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ
ആ ഇക്ക ഭാഗ്യം ചെയ്ത ആളാ.
വലിയ മനസ്സിന്റെ ഉടമകളായ താങ്കളിരുവരെയും അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ!
Ningalokke Daivamanu.Njan ningale vanangunnu.🙏
Anugraham undavum, sure🙏🙏🙏
ഹരിവരാസനം 18ആം പടിക്ക് താഴേ നിന്ന് കേൾക്കാൻ ഭാഗ്യം കിട്ടിയവർ ഇവിടെ ലൈക് ചെയ്യൂ സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
ഹരിവരാസനം സന്നിധാനത്തു നിന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ് സ്വാമിയേ ശരണമയ്യപ്പ 🙏
Innaleyum koodi athinulla bhagyam ayyppan thannu
Exactly
ഞൻ ഒരു ക്രസ്താനി ആണ് ബട്ട് ഈ song കേൾക്കുമ്പോൾ എന്തോ പിന്നെയും കേൾക്കാൻ തോന്നു. ഒരു ഫീൽ ആണ് ഈ song. എത്ര കേട്ടാലും മതി ആവാത്ത ഫീൽ ❤️അയ്യപ്പ 🙏🙏❤️
Eh paatu പാടിയതും ഒരു ക്രിസ്ത്യാനി aahn സ്വാമിയേ ശരണം
ഒരിക്കലും മറക്കില്ല ആചാരലങ്കനം. ജീവനുള്ള കാലത്തോളം അയ്യപ്പ ഭക്തൻ ആയിരിക്കും.....
ഹോ പിന്നെ എന്തോന്ന് ലംഘനം അതു ശെരിക്കും ആദിവാസി അമ്പലം ആയിരുന്നു അതു പിടിച്ചെടുത്തു ഇപ്പം ആചാര ലംഘനം... പണ്ട് ഗുരുവായൂർ താഴന്ന ജാതികർക്കു വിലക്കായിരുന്നു എപ്പോഴോ അത്രയേ ഉള്ളു അല്ലേലും ഇ മലക്കു പോകുന്ന എത്ര പെർ ശെരിക്കും വിശ്യാസികൾ ഉണ്ട് 🤧
@@sarath9246 അങ്ങനെ പറയരുത്, വിശ്വാസികൾക്ക് അതൊരു വേദന തന്നെ ആണ്.... ചെയ്യാൻ പാടില്ലാത്ത ഒന്ന്
4 മാസം ഞാൻ ശബരിമലയിൽ ജോലി ചെയ്തു. ഹരിവരാസനം കേൾക്കുമ്പോൾ ഞാൻ വേറെ ഏതോ ലോകത്തയിരിക്കും. കെട്ടവർക്ക് മനസിലാകും.
സ്വാമി ശരണം 🙏
Yes sawmi 🙏
🥰
ശബരിമലയിലാണെങ്കിലും യൂട്യൂബിലാണേലും കണ്ണു നിറഞ്ഞു ഭക്തിയിൽ ലയിച്ചു പോകും
ഞാൻ പോയി മലയ്ക്ക്...
Pathinettamathe പടി ചവിട്ടിയപ്പോൾ കാല് അനക്കാനെ പറ്റിയില്ല,
അപ്പോൾ ഞാൻ കരഞ്ഞുകൊണ്ട് ശരണം വിളിച്ചു. എന്നിട്ടും ചലിച്ചില്ല..
അപ്പോഴേക്കും നട തുറന്നു കണ്ണിനു കുളിരായ ആ കാഴ്ച ഞാൻ കണ്ടു
നെയ്യഭിഷേകം.....
അത് കണ്ടു എന്റെ കണ്ണ് നിറഞ്ഞുപോയിട്ടുണ്ട്....!!!
സ്വാമിയേ ശരണമയ്യപ്പ
🌺🌺🌺🌺🌺
🙏🙏🙏🙏🙏🙏🙏🙏🙏🙏
😢❤
😢❤
ദാസേട്ടൻ എത്ര ഭാഗ്യവാനാണ് അല്ലേ... സ്വാമി ശരണം❣️
Sathyam 😊❤
സത്യം സ്വാമീയേ ശരണമയ്യപ്പ
നൂറ്റാണ്ടുകൾ കഴിഞ്ഞാലും അയ്യപ്പന് ഉറങ്ങാൻ ദാസേട്ടന്റെ സ്വരം ❤❤❤
ശബരിമല സന്നിധിയിൽ ഒരുമാസം ഡ്യൂട്ടി ചെയ്‌യുവാൻ സാധിച്ചത് എന്റെ ജീവിതത്തില്ലേ ഏറ്റവും വലിയ ഭാഗ്യം ആയിക്കാണുന്നു അതുപോലെ അവിടെ വരുന്ന ഭക്തരെ എനിക്ക് കഴിയുന്ന വിധത്തിൽ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷം അതുപോലെ ഹരിവരാസനം സന്നിധാനത്തുനിന്നുകേൾക്കുമ്പോൾ പറഞറിയിക്കാൻപറ്റാത്ത ഫീൽ ആണ്....അനുഭവിച്ചാലേ മനസിലാക്കുള്ളൂ.....
Mmmmmmmmmmmmmmmmmmmmmmmmmmmmmommmmommmommmmmmmmmmmmmmomommmmmmmmommommmmmmomommmoomoomooooolll
ഈ ഗാനം എത്ര തവണ കേട്ടാലും മതിയാവില്ല, ഭക്തിയും, ഈണവും, പാടിയ രീതിയും അത്ര കൃത്യമായി ഇഴുകി ചേർന്നിരിക്കുന്നു.. ഇനിയും ഉണ്ടാകുമോ ഇത്തരത്തിൽ ഉള്ള സൃഷ്ടികൾ
ഇനി ഉണ്ടാവില്ല , കാരണം ഹരിവരാസനത്തിന് തുല്യം ഹരിവരാസനം മാത്രം
ഒരു തരത്തിൽ പിടിച്ചുനിൽക്കാൻ പറ്റില്ല എന്തിനെന്നറിയാതെ കണ്ണ് നിറയുന്നു നെഞ്ചു വിങ്ങുന്നു 🙏🙏🙏
😢😢😢😢
Shariyaaaa😢😢😢😢😢😢❤❤❤❤❤
പ്രവാസി ആയ എനിക്ക് ഈ ഗാനം കേൾക്കുമ്പോൾ തന്നെ കണ്ണു നിറയുന്നു ....മനസ്സും ... സ്വാമി ശരണം അയ്യപ്പാ....
ഗുരുവായൂരിൽ ഹരിനാമ കീർത്തനം പാടി കണ്ണനെ ഉണർത്തുന്ന പി ലീലയും ഹരി വരാസനം ചൊല്ലി അയ്യപ്പനെ ഉറക്കുന്ന യേശുദാസും.
ഭാഗ്യ ജന്മം
Spb sir also
അയ്യപ്പ സുപ്രഭാതവും ദാസേട്ടൻ തന്നെയാണ് പാടുന്നത് . എത്രയോ തവണ സന്നിധാനത്തും നിന്നും അതുകേട്ടു കണ്ണ് നിറഞ്ഞിട്ടുണ്ട് ..
@@shyamprasadamathe suprabhathavum yesudas sir anne padunathe
ഈ ജന്മത്തിൽ ഒരിക്കൽ ഭാഗ്യം കിട്ടി ഇത് സന്നിധിയിൽ നിന്ന് കേൾക്കാൻ 😍
എന്തോ വളരെയധികം സന്തോഷം തോന്നുന്നു ഈ ഗാനം കേൾക്കുമ്പോൾ സമാധാനം പോലെ 😍 ഇതൊക്കെയാണ് ഹിന്ദുവിന്റെ വിശ്വാസം എനിക്കിഷ്ട്ടമാണ് അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഞാനപാനയിലെ വരികളും ഇഷ്ട്ടമാണ് 😍നല്ലത് വരട്ടെ ❤
❤️❤️❤️❤️
ശബരിശന്റെ വാതിൽപടിയിലുള്ള ആലിലപോലും നിശ്ചലമാകുന്ന നിമിഷം. ഈ ഉറക്കുപാട്ടിന് ശേഷം ഒരു തെന്നൽ കാറ്റിൽ ഇളകി മറിയും കണ്ണന്റെ ആലിലയും അവിടെയുള്ള അയ്യപ്പ വിശ്വാസികളും ,,,,,,,
സ്വാമിയേ ശരണമയ്യപ്പാ
അയ്യപ്പൻറെ സ്വന്തം നാട്ടുകാരിയാണ് പക്ഷെ ചെറുപ്പത്തിൽ ശബരിമലക്കു പോവാൻ കഴിഞ്ഞില്ല... ഭഗവാൻ അനുഗ്രഹിച്ചാൽ ഒരിക്കൽ പോവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.... Thank u manoramma ഹരിവരാസനം ഇത്രക്കും നന്നായി ചിത്രീകരിച്ചതിനു.... മനസ്സിൽ ഒരു സങ്കടം തോന്നിയാൽ ഇവിടെയാണ് എത്തുന്നത്.... ഒരു meditation പോലെയാണ് ഈ സോങ് എനിക്ക്..
പോകൻ വിചാരിച്ചൽ സ്വമി കൊണ്ടു പൊകും ഉറപ്
😊😊😊
ഇനി ആരു പാടിയെന്നു പറഞ്ഞാലും ഈ നാവിൽ നിന്ന് കേൾക്കുന്നപോലെയാവില്ല...അവിടെയാണ് ഭക്തി..
സത്യം
സത്യം
100%സത്യം.
എത്ര ഭക്തിനിർഭരമായ ഫീലിംഗോടെയാണ്ദാസേട്ടൻപാടുന്നത്.സ്വാമിയെശരണമയ്യപ്പ.
ഇനിയില്ല, ഇതുപോലൊന്ന്! യേശുദാസും, "ഹരിവരാസന"വുമൊക്കെ നൂറ്റാണ്ടുകൾക്കിടയിൽ സംഭവിക്കുന്ന മഹാത്ഭുതങ്ങളാണ്!
1923ൽ ഇതെഴുതിയ കോന്നകത്ത് ജാനകിയമ്മ എന്ന മഹതിയേയും നമിക്കുന്നു!
ഇത് ശബരിമലയിൽ നിന്ന് കേട്ടാൽ പിന്നെ തിരിച്ച് വരാൻ തോന്നില്ല🙏🏻🙏🏻🙏🏻🙏🏻
ശബരിമലയിൽ നിന്ന്,, കേൾക്കണം, കഴിയുമ്പേഴക്കും... കണ്ണു.നിറയും
എന്താ ഒരു അനുഭൂതി
Ayyappasway Rakshikkane. Daivame......
Sathyam
ഹരിവരാസനം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകും അതു നമ്മളുടെ എല്ലാ സങ്കടങ്ങളും അയ്യപ്പനെ സമർപ്പിക്കുന്ന ഒരു വികാരമാണ്..ശബരിമലക്ക് എത്രതവണ പോയാലും ആദ്യമായി പോകുന്ന ഫീലും... സ്വാമിയേ ശരണം അയ്യപ്പ..
ഞാൻ പോലീസ് കാരൻ ആണ്....ഒരു സീസൻ ടൈമിൽ എനിക് നീലിമല ആരുന്നു ഡ്യൂട്ടി...40 ദിവസം നട അടക്കുന്ന സമയത്തു സന്നിധാനത്ത് പോയി ഇത് കേൾക്കും...
ഭാഗ്യവാൻ ആണ് താങ്കൾ 🙏🙏🙏
എന്റെ ചേട്ടനും brother ശബരിമല ഡ്യൂട്ടി ആണ് e രണ്ട് വർഷം ayi 🙏
സന്നിധാനത്ത് നിന്നും ഹരിവരാസനം കേൾക്കുമ്പോൾ ഉള്ള feel അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ... സ്വാമി ശരണം
Athu seriya
சபரிமலையில் இருந்து இதை கேட்டவர்களுக்கு அதன் உணர்வு புரியும் 🙏🏻🌸🌸..
உண்மை🙏
Yes
சுவாமியே சரணம் ஐயப்பா 🙏🙏
എത്ര യുഗങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന്റെ മാധൂര്യവും ഈ ശബ്ദത്തിന്റെ മാധൂര്യവും ഒരിക്കലും ഇല്ലാതാകില്ല...... അതുമാത്രമല്ല അയ്യപ്പൻ എഴുതി നിർമിച്ച ദാസേട്ടനെ കൊണ്ടുതന്നെ പാടിപ്പിച്ചതിൽ അയ്യപ്പന് വളരെ സന്തോഷവും ആയിക്കാണും..... മനസ് നിറഞ്ഞു പാടി.... അതിലേറെ മനസ് നിറച്ചു അയ്യപ്പനും
സനിധാനത്ത് നിന്നു ഹരിവരാസനം കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് വേറെ തന്നെയാ... 💓
I am a Catholic .. this song really taken me to heaven ...what a feel ..
🙏🙏ഭഗവാനെ എനിക്ക് എപ്പോൾ എ ത്താ ൻ പറ്റും
❤🥰
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏❤❤❤🙏🙏🙏🙏
പണ്ട് അച്ഛന്റെ കൈ പിടിച്ചു നിന്ന് കേട്ടപ്പോൾ ഉള്ള ഫീൽ പിന്നട് ഒരിക്കലും കിട്ടിയില്ല... മിസ്സ് യു അച്ഛാ 😪😪😪❤️
ഒന്നിൽ കൂടുതൽ തവണ ശബരിമലയിൽ നേരിട്ട് പോയവർ ലൈക്ക് അടിക്ക്...
35ൽ കൂടുതൽ ആയിട്ടുണ്ട്...
18 മുകളിൽ പോയി അതും മല ചവിട്ടി ..... അതിൽ 2 എണ്ണം വീട്ടിൽ നിന്നും നടന്ന്
30 kazhinju 🙏🏻🙏🏻🙏🏻
3 tavana ❤❤
6 തവണ പോയിട്ടുണ്ട്
ഇപ്പോൾ ഒന്ന് കൂടി പോകാനുള്ള തയ്യാറെടുപ്പിൽ ആണ്. പറ്റാവുന്നിടത്തോളം കാലം പോകണം എന്നാണ് എന്റെ ആഗ്രഹം.
സ്വാമി അയ്യപ്പൻ 🙏🕉️
സന്നിധാനത്തു ഈ പാട്ട് വച്ചപ്പോ കാലിലെ വേദന പോലും മറന്നു ഓടി പോയി നേരിട്ട് കേട്ട അനുഭൂതി മറ്റൊന്നിനും തരാൻ കഴിയില്ല ❤🙏🏻 കരഞ്ഞു പോകും ആരായാലും 😔🙏🏻
ഏതൊരു ഭക്തന്റെയും ഹൃദയം നിറഞ്ഞ് കണ്ണുനീരായി ഒഴുകുന്നു.. സ്വാമിയേ ശരണമയ്യപ്പാ
എന്നും ഹരിവരാസനം കേട്ടുറങ്ങുന്ന ഞങ്ങൾ എരുമേലിക്കാർ
Bhagyavanmarum bhagyavadhikalum.. 🙏🙏❤️❤️
🙏
Muslim aaya Vavaru swami Ayyappanu kaavalirikkunna Sabarimalayil Christyani aaya Dasettan padunna urakku pattu. Vere ethu nattil undakum ingane oru experience. Thathwamasi.. Swami Sharanam.. Swamiye Sharanam Ayyappa.. ♥
E othoruma nasipikanalle palarum pala reethikum rashtreeyam kond sremikunath.. kashtam
Anoop apt comment in this present situation ❤️❤️
Ithu kekkumbo ariyathe ezhunnettu ninnu pokum...
Muslim aaya vabar samiye kanaade hindukkalkh mala keraan patoolla
@@rafimonrafiyaallhakabarsub8666 pamba vazhi pokunnuvar pinna erimeli vazhi pokunnavar vacare kandu tozhutitte mala kayaru.. pulmedu vazhi varunnavarku irangumbozhe vavare kanan pattu athu kattile kudi anu varunne atha..🙏🙂💜ellarum tozhum vavare ennite mala irangu
ഗൾഫിൽ ഇരുന്നു കേട്ടിട്ട് കണ്ണുനിറഞ്ഞുപോയി.അയ്യപ്പാ 🙏🙏🙏
Njanum same bro
എനിക്ക്ഇഷ്ട്ടപെട്ടഗാനം
അതുവരെ വലിയ ബഹളവും onnum കേള്‍ക്കാന്‍ പോലും പറ്റാത്ത സമയം ഹരിവരാസനം മുഴങ്ങും അപ്പൊ എല്ലാം നിശ്ചലമാവും ആ ഒരു feel അവിടെ നിന്ന് അനുഭവിക്കണം 😇😇🤗🤗
ഹരിവരാസനം തുടങ്ങി അവസാനിക്കുന്നത് വരെ തിരുന്നടയുടെ മുന്നിൽ അയ്യനെ കണ്ടുകൊണ്ട് നിൽക്കാനുള്ള ഭാഗ്യം ലഭിച്ചു.
മുജ്ജന്മ സുകൃതം...
മുജ്ജമ്മ സുകൃതം
എനിക്കും കിട്ടി അങ്ങനെ ഒരു അവസരം
സുകൃത ജന്മം
Enikum
ശബരിമലയിൽ നിന്ന് ഹരിവരാസനം ആദ്യമായി കേട്ടപ്പോൾ മനസ് പൂങ്കാവനംമുഴുവൻ ഒന്ന് സഞ്ചരിച്ചു. അതു ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമാണ് സ്വാമിയുടെ അനുഗ്രഹം. സ്വാമി ശരണം.
സ്വാമിയേ ശരണം അയ്യപ്പ
ഹരിവരാസനം കേട്ടപ്പോഴേക്കും പുറം പെരുത്ത് കേറി... ദാസേട്ടൻ ഉയിർ....
❤
സ്വാമിയുടെ ശ്രീകോവിലിന് മുന്നിൽനിന്ന് ഹരിവരാസനം കേൾക്കാനും പാട്ട് അവസാനിക്കുന്നതിന് മുമ്പായി എന്റെ കണ്ണുകൾ നിറഞ്ഞു.....സ്വാമിയേ ശരണമയ്യപ്പ💔❤
നന്ദി മനോരമേ ..ഈ ദിവ്യാനുഭൂതി പകർന്നു തന്നതിന്
Can't explain .... just feel the fullness of bhakthi ...👌👌👌👌
ശ്രീകോവിലിന്റെ അടുത്ത് നിന്ന് കേൾക്കാൻ ഒരിക്കൽ ഭാഗ്യം ലഭിച്ചു അറിയാതെ തന്നെ കണ്ണുനീർ ഒഴുകും ആ കണ്ണുനീർ തന്നെയാണ് ✨ഭഗവാൻ ✨
స్వామి సన్నిదానంలో
మీ "గానం" మహా అద్భుతం👌
ఏ జన్మలో చేసుకున్న పుణ్యమో
K.J.Yesudas గారు 🙏🙏🙏🙏
స్వామియే శరణం అయ్యప్ప 🙏🙏🙏🙏
ഹരിവരാസനം
I'm from Maharashtra but when I hear this prayer first time I liked much that I downloaded this and now i listen it everyday
ഇത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 🙏
ഹരിവരാസനം കേൾക്കുമ്പോഴെല്ലാം അറിയാതെതന്നെ കണ്ണ് നിറഞ്ഞു പോകും...
എപ്പോഴും positive vibe ആണ് ഹരിവരാസനം കേൾക്കുമ്പോൾ 🙏🙏🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
National anthem of sabarimala 😍😍♥️♥️
Only in Dasettan's voice
No.National Anthem Of Adwatham.🌹🌹
ഹരിവരാസനം രചിച്ച ശ്രീമതി കോന്നകത്ത് ജാനകിയമ്മയുടെ മകൾ ശ്രീമതി ബാലാമണിയമ്മയെ വീട്ടിൽ ചെന്ന് നേരിട്ട് കാണുവാനും അനുഗ്രഹം വാങ്ങുവാനും സാധിച്ചിട്ടുണ്ട്🙏🙏🙏🙏🙏❤️❤️❤️😍😍😍
Great
❤❤❤
അധർമ്മം നശിക്കട്ടെ... ധർമ്മം ജയിക്കട്ടെ.
സ്വാമി ശരണം...
സന്നിധാനത്തുനിന്ന് രാത്രി തലയിൽ ഇരുമുടിക്കെട്ടും വെച്ചുകൊണ്ട് ഇത് കേൾക്കണം...... 🥰🥰🥰🥰ആ സമയത്തു അവിടെ നിൽകുമ്പോൾ ഉണ്ടാകുന്ന അനുഭൂതി എത്ര പറഞ്ഞാലും മതിയാവില്ല....
നിന്റെ മനസും നിന്റെ ശാരീരവും ഭാഗവനിൽ അർപ്പിച്ചു മലകയറുമ്പോൾ കിട്ടുന്ന ഭാഗ്യം വേറെ ഒന്നിനും കിട്ടില്ല 🙏
இதை கேட்டதும் கண்கள் ஏன் நிரம்பி வழிகிறது.. சரணம் ஐயப்பா
💯 swami yaaa sharanam ayyappa ❤️❤️❤️❤️
ഞാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കും.......ഒന്നു തൊഴുതു പുണ്യം നേടാൻ... ശരണമയ്യപ്പാ.....
രണ്ടു മാസം ശബരിമല ഡ്യൂട്ടിയിൽ മനസ്സ് നിറയുവോളം കേട്ടു.... എത്ര കേട്ടാലും മതിവരില്ല
luckiest person
അയ്യപ്പനോടുള്ള സ്നേഹം, ഭക്തി, വാൽസല്യം എല്ലാം ഹരിവരാസനം കേൾക്കുമ്പോൾ തോന്നിപോകും.'അത്രയ്ക്ക് മനോഹരമാണ് ഹരിവരാസനം കേൾക്കുന്നത്.
കണ്ണ് നിറയുന്നു ഈ പാട്ടു കേൾക്കുമ്പോൾ. ഈ പ്രാവശ്യം പോകാൻ സാധിക്കണേ സ്വാമിയേ
ഉറപ്പായും സാധിക്കും
Beautiful visuals. Everyone in divine world. Swamy Sharanam ❤️
Yes, can't explain with words.
Just feel the fullness of bhakti🙏
Mathew koshy താങ്കളുടെ നല്ല വാക്കിന് നന്ദി
Gireesh P Njan oru Pathanamthittakaaran aanu.
Great words Sir, reflective of a great mind!
😊❤️
വേറെ ഒന്നിനും ഇത്തരം ഫീൽ കിട്ടില്ല❤❤
2012 മുതൽ എനിക്ക് ശ്വാസം മുട്ട് ഉണ്ടായിരുന്നു നല്ല പോലെ ഉണ്ടായിരുന്നു 2015 ലാണ് ഞാൻ ജീവിതത്തിൽ ആദ്യമായി ശബരിമലയിൽ പോകുന്നത് , മല കയറുമ്പോൾ ചെറുതായി ശ്വാസം മുട്ട് ഉണ്ടായിരുന്നു, അപ്പൊ inhaler ഉപയോഗിച്ചു പിന്നെ അയ്യപ്പനെ കണ്ടു പ്രാർത്ഥിച്ചു പിന്നീട് അങ്ങോട്ട് ശ്വാസം മുട്ട് കുറഞ്ഞു തുടങ്ങി പിന്നെ ഞാൻ 3 പ്രാവശ്യം ശബരിമലയിൽ പോയി, 2015 നു ശേഷം ഇതുവരെ ദൈവം സഹായിച്ച് ശ്വാസം മുട്ട് ഉണ്ടായിട്ടില്ല. സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏
🙏🙏🙏🙏🙏🙏
@@sreelatharenjith1494 🙏🙏🙏 Swamiye Sharanam Ayyappa
Swamiye Sharanam Ayyappa 🙏🙏
I was crying all these 6 minutes❤❤❤...such an eternal bliss 🥰🥰🥰🥰 Swami sharanam 🙏🙏🙏
സന്നിധാനത്തുനിന്ന് കേട്ടാൽ ദേഹംമൊത്തം കുളിരുകൊറും കണ്ണുകൾ നിറയും എന്റെ അയ്യനെ വന്നുകാണാൻ ഇനിയും ഭാഗ്യം തരണേ അയ്യപ്പാ 🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് ഹരിവരാസനം
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സമയം ആണ് മണ്ഡലകാലം.. നവംബർ പകുതി ആകുമ്പോഴേക്കും കാലാവസ്ഥയിൽ തന്നെ മാറ്റങ്ങൾ വന്നു തുടങ്ങുന്നു.. ചെറിയ തണുപ്പോടെ വൃശ്ചികം എത്തും.. നട തുറന്നു രണ്ടാമത്തെ ആഴ്ചയിൽ ആണ് അയ്യനെ കാണാൻ പോകുക.. നമ്മൾ ജോലിയുടെ തിരക്കിൽ ഒകെ ആണെങ്കിലും മണ്ഡലകാലത്തിലെ ഒരു അനുഭൂതി, എന്നും രാത്രി കേൾക്കുന്ന ഹരിവരാസനത്തിലൂടെ ലഭിക്കുന്ന കാലം.
ഡിസംബറിന്റെ തുടക്കത്തോടെ ക്രിസ്മസ് വിളക്കുകൾ തെരുവുകളിലും കടകളിലും ഒകെ ആയിട്ടുണ്ടാകും.. മഞ്ഞിൽ നനഞ്ഞ പുലർകാലങ്ങൾ..
ഇപ്പോൾ ഹരിവരാസനം കേട്ടപ്പോൾ ഇതൊക്കെ ഓർത്തു പോയി.
ഇ കൊറോണ കാലത്തിനു ശേഷം ഇതൊക്കെ വീണ്ടും അവർത്തിക്കണേ അയ്യപ്പ...
👍
👍👍
2023
ഹരിവരാസനം കേൾക്കുമ്പോൾ അയ്യനും ദാസ്സേട്ടനും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു സ്വാമി ശരണം
மனோரமா டிவியின் சிறந்த பதிவு இது மற்றும் இதை வெளியிட்டதற்கு நன்றி ..சபரிமலை சென்றால் ஐயப்பனை தரிசிக்க போகிறோம் என்று நினைக்கிறோம் ஆனால் அது தவறு ஐயப்பன் உங்களை பார்க்க விரும்புகிறார் ❤❤ ..சுவாமியே சரணம் ஐயப்பா..
Njan Christian samudayathil janichu valarnnu jeevikkunnu.. Pakshe ee paatt ente phonil pandu muthaleyundu..Athrayere ishtamaanu...Ente Father Makaravilakku kaalathu, Amrita TVyil aanennaanu ormma,nadayadakkunna ee bhagam kelkkaan ethu programme kandu kondu irikkukayaanenkilum channel maattum... Vayikkunnavarkku manassilaakumoyennu ariyilla... But ee paattinu vallathaa oru charm aanu...
കാരണങ്ങളില്ലാതെ കണ്ണു നിറയ്ക്കുന്ന ഒന്ന് 🥺
ഹരിവരാസനം, സന്നിധാനത്ത് നിന്ന് കേൾക്കണം,🙏 കണ്ണും മനസ്സും നിറയും, സ്വാമിയേ ശരണമയ്യപ്പാ 🙏
ശരണം വിളികൾ ആർത്തിരമ്പുന്ന സന്നിധാനം നിശ്ചലം ആകുന്ന സമയം... എത്രയോ തവണ ആ നിർവൃതി അനുഭവിച്ചു 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
കുഞ്ഞുങ്ങളെ ഉറക്കാനും ഏറ്റവും നല്ല പാട്ടുകളിൽ ഒന്ന്... മനസ് നിർമ്മലം ആണല്ലോ അവരുടെയും...
അതിമനോഹരം!!! ഇത് സമ്മാനിച്ച മനോരമക്ക് ഒരായിരം നന്ദി. സ്വാമി ശരണം 🙏
എനിക്ക് ഇത് കേൾക്കുമ്പോൾ കണ്ണുകൾ നിറയും എന്തോ വിഷമവും സന്തോഷവും കലർന്ന ഒരു feel ആന്നു..... ♥️🙏
ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ
ಸಬರಿಮಲ ಸನ್ನಿಧನಂ ನಲ್ಲಿ ಈ ಹಾಡು ಕೇಳಿ ಎಲ್ಲ ಚಿಂತೆಗಳನ್ನು ಮರೆತುಹೋದ
ಓಂ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏
10 മാസമായ എന്റെ മോന് ഭയങ്കര ഇഷ്ടാ.... ഈ പാട്ട് കേട്ടാൽ അടങ്ങി ഇരുന്നോളും❤❤❤
എന്ന് പോയാലും ഞാൻ ആ സമയം ആവുമ്പോൾ ഒറ്റക്ക് നിന്ന് കേൾക്കും ഹരിവരാസനം ആ മഞ്ഞിൽ നിന്ന് കേൾക്കുമ്പോൾ ഒള്ള ആ ഫീലിംഗ് ❤️❤️❤️
ഓരോ വട്ടവും അയ്യന്റെ സന്നിധിയിൽ നിന്ന് ഹരിവരാസനം കേൾക്കുമ്പോൾ കണ്ണ് നിറയാറുണ്ട്..
കലിയുഗവരദാ അയ്യപ്പാ 🙏
സ്വാമിയേ ശരണമയ്യപ്പാ ....
Even though am a Christian.. my eyes filled with tears..
ശബരിമലയിൽ മതമോ ജാതിയോ ഒന്നുമില്ല സഹോദരി എല്ലാവരും ഒന്നാണ് സഹോദരിയ്ക്കു നല്ലത് വരട്ടെ
@@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ thanku brother.. ഞാനും ഒരു അയ്യപ്പ വിശ്വാസി ആണ് 😇
താങ്കൾക്ക് നല്ലത് വരട്ടെ സോദരി!
❤
@@mbdas8301 🥰
എന്റെ കുട്ടിക്ക് 2വയസ്സാണ് ഈ പാട്ട് കേട്ടാണ് എന്നും ഉറങ്ങുന്നത് ❤️
ഒരു ഗാനം കേൾക്കേണ്ടി വന്നതിൽ ഞാൻ വളരെ ദൈവത്തിനോട് നന്ദി
No words to explain the feeling...just a bliss to hear this song on swami ayyappan by dasettan.....swamiye sharanam ayyapa
ഞാൻ എന്നും കേൾക്കുന്ന സോങ് ആണിത് എന്നും ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാറുണ്ട് നാമറിയാതെ കണ്ണുകൾ നിറയാറുണ്ട് ഈ പാട്ട് കേൾക്കുമ്പോൾ
സ്വാമി ശരണം 🙏🙏🙏
ഈ പാട്ടു കേൾക്കുമ്പോൾ തന്നെ..
കണ്ണുനിറഞ്ഞുപോകുന്നനുഭവം