അമ്മയെ ചേച്ചിയുടെ വീട്ടിൽ കൊണ്ടുവന്നു

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 261

  • @drstrange897
    @drstrange897 Місяць тому +19

    അമ്മയെ കുറിച്ച് എല്ലാവർക്കും അറിയാല്ലോ 😢 കണ്ടില്ലെൻകിലും കുഴപ്പമില്ല പെട്ടെന്ന് സുഖ മാവട്ടെ 🤲🏼 വളാഞ്ചേരിയിൽ നിന്നാണ് പ്രാർത്ഥനയോടെ ❤

  • @Kalyani-w6d
    @Kalyani-w6d Місяць тому +33

    അമ്മയെ കൊണ്ട് പാലുകാച്ചുന്ന വീഡിയോ കാണാനുള്ള ആഗ്രഹം ഉണ്ട് സന്തോഷം

  • @nassijabbar4024
    @nassijabbar4024 Місяць тому +59

    ഒരു കാരണവശാലും അമ്മയെ മറ്റുള്ളവരെ അടുപ്പിക്കരുത് നിങ്ങൾ സുഷിക്കുക

  • @sinithava9515
    @sinithava9515 Місяць тому +76

    അമ്മയെ കാണിച്ചില്ലെങ്കിലും സാരമില്ല അമ്മയുടെ വിശേഷം പറഞ്ഞാൽ മതിസാഹചര്യം എല്ലാവർക്കും മനസ്സിലാവും അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്❤️❤️

    • @Klmalappuram
      @Klmalappuram Місяць тому

      പാവം ആണ് അമ്മ ❤️

  • @YousafNilgiri
    @YousafNilgiri Місяць тому +12

    സാരമില്ല എല്ലാം ശരിയാകും പ്രാർത്ഥനയോടെ ഞങ്ങളെല്ലാവരും കൂടെയുണ്ട്

  • @rajiradhakrishnan9185
    @rajiradhakrishnan9185 Місяць тому +40

    ഷിജി മാസ്ക് വച്ചുകൊണ്ട് മാത്രം അമ്മയുടെ അടുത്ത് പോകാവൂ

  • @ahmedhussain6449
    @ahmedhussain6449 Місяць тому +37

    അമ്മയെ കൊണ്ട് ആദ്യം പാല് കാച്ചൽ നടത്തൂ❤❤ അമ്മയ്ക്ക് എളുപ്പത്തിൽ ശിഫ നൽകട്ടെ

  • @RabiNoushu
    @RabiNoushu Місяць тому +4

    അമ്മക്ക് പരിപൂർണ ശിഫ നൽകട്ടെ 🤲🏻❤️. ആഗ്രഹങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാനും സാധിക്കട്ടെ 🤲🏻❤️

  • @ayshav9329
    @ayshav9329 Місяць тому +24

    സന്തോഷ്‌ വെഷമിക്കണ്ട. അമ്മയ്ക് ക്ഷീണം യാത്ര ചെയ്തതിന്റെ ഉണ്ടാവും. കീമോ ചെയ്താൽ കൂടുതൽ rest വേണം. അമ്മക്ക് വേണ്ടി പ്രാർത്ഥന ഉണ്ട് 🤲🤲🤲

  • @fathimaa9473
    @fathimaa9473 Місяць тому +3

    ❤അമ്മ ന്റെ ആ ചി രി എന്നും കാണാൻ അമ്മ ക്ക് ആയസ് നീടി തരടെ 🤲🤲രോഗം മാറാടെ 🤲🤲😭😭

  • @AliAli-fc1lx
    @AliAli-fc1lx Місяць тому +6

    അമ്മയുടെ അസുഖം വേഗം മാറാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം

  • @akifadeeba4525
    @akifadeeba4525 Місяць тому +8

    അമ്മയുടെ അടുത്ത് സന്ദർഷകരെ അനുവദിക്കരുതേ ❤❤

  • @bijuvellayil3729
    @bijuvellayil3729 Місяць тому

    അമ്മയ്ക്ക് വേഗം സുഖമാവട്ടെ കാട്ടിതന്നില്ലെന്തിലും കുഴപ്പമില്ല🙏

  • @LilusKichenVlog
    @LilusKichenVlog Місяць тому +1

    സുഖമായിരിക്കുന്നോ നിങ്ങളെല്ലാവരും വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം

  • @kt_gaming9634
    @kt_gaming9634 Місяць тому +5

    സാരമില്ല അമ്മയെ കാണണം എന്ന് ആഗ്രഹം ഉണ്ട് എന്നാലും സാരമില്ല അമ്മക്ക് വേഗം സുഖമാവട്ടെ ആ ചിരി കാണാൻ വെയ്റ്റിങ്ങാണ്❤❤ ഹാപ്പി ഫാമിലി❤

  • @Abdulkareem123-k1y
    @Abdulkareem123-k1y Місяць тому +9

    അമ്മയെ. കൊണ്ട്. പാല്. കാച്ചിക്കുക. ബാക്കി. പിന്നീട്. ആകാമല്ലോ. പ്രാർത്ഥനയുടെ.ഫലങ്ങൾ. കണ്ടുവരുന്നു. സന്ദോഷമായി... കരീംക. തൃശൂർ. കൈപ്പമംഗലം.

  • @mayarajendran4481
    @mayarajendran4481 Місяць тому +5

    അമ്മേ mask വെച്ച് ഇരുത്തുക. ആരും വീട്ടിൽ വരാതെ നോക്കുക.... എല്ലാരും mask വെക്കുക..... Infection ആവാതെ സൂക്ഷിക്കണം

  • @shahanasheenas328
    @shahanasheenas328 Місяць тому +3

    അമ്മയെ കാണാൻ വരുന്നതിൽ വരാം പറ്റൂല പറയുമ്പോൾ ദേഷ്യം കാണിക്കുന്നവർ കാണിച്ചോട്ടെ.. നിങ്ങൾ അമ്മയെ നല്ല പോലെ ശ്രദ്ദിക്കണം

  • @SuluAli-mu6wg
    @SuluAli-mu6wg Місяць тому +25

    കീമോ കൊടുക്കുമ്പോൾഅമ്മക്ക്നേന്ത്രപ്പഴംഅണ്ടിപ്പരിപ്പ്ഇതാണ് കൊടുക്കേണ്ടത് ക്ഷീണം മാറും

  • @AliAli-fc1lx
    @AliAli-fc1lx Місяць тому

    ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഞാൻ വേറെ ആരുടേയും വീഡിയോ കാണാറില്ല എനിക്ക് നിങ്ങൾ എല്ലാവരെയും വലിയാ ഇഷ്ടമാണ്

  • @sindhuajay978
    @sindhuajay978 Місяць тому +3

    ❤❤❤❤❤ കുറച്ചുകഴിഞ്ഞ് ക്ഷീണം മാറും ടെൻഷൻ അടിക്കണ്ട ഷിജി

  • @dionasebastian2732
    @dionasebastian2732 Місяць тому +5

    Chemo radiation kazhiumbo sheenam oke mari varum pathuke chemo edutha nammalu marichu jeevicha pola..Food egg whites, passion fruit ,madhalam , ethapazham oke kazhikane nallatha.. visitors maximum illathe nokkuka... ithoke kazhinju ippo 1 yr aakunnu eniku. Ellam maarum prarthikanund ..

  • @SujishaSreeni
    @SujishaSreeni Місяць тому +3

    Ammakku vegam sugama vatte.vegam puthiya veettilekku irikkan kazhiyatte.ammayude agraham sadhikkatte❤❤❤

  • @remyakp1519
    @remyakp1519 Місяць тому +3

    അമ്മയെ ഇനി ഉഷാറായിട്ടു കാണിച്ചാൽ മതി 😔

  • @remanimuraleedharan6240
    @remanimuraleedharan6240 Місяць тому

    നിങ്ങൾ നല്ലോണം സൂക്ഷിക്കുക.. അമ്മയെ കാണാൻ ആരേയും സമ്മതിക്കണ്ട.. വേഗം അസുഖം മാറട്ടെ 🙏🙏🥰🥰

  • @IzuMon-p5i
    @IzuMon-p5i Місяць тому +5

    അമ്മയെ കണ്ണാൻ ആഗ്രഹം ഉണ്ട് ❤️💯

  • @Pavithrankp823
    @Pavithrankp823 Місяць тому

    പ്രാർത്ഥനയുണ്ടാകുന്നു അമ്മ വേഗം സുഖപ്പെടുത്തട്ടെ❤❤❤❤❤

  • @RabiyaV-b2j
    @RabiyaV-b2j Місяць тому +8

    അമ്മക്ക് വേഗം സുഖമായി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲

  • @bushrap1707
    @bushrap1707 Місяць тому +20

    അമ്മയെ കാണാൻ വരുന്നവർ അമ്മയുടെ അടുത്ത് ഇരുത്തരുത് കാരണം അവർ പുറത്തുനിന്നു വരുന്നവർ അല്ലെ. എന്തെങ്കിലും ജലദോഷം തന്നെ ഉണ്ടെങ്കിൽ അത് ബുദ്ധിമുട്ടാകും. നിങ്ങൾ ദൂരെ നിന്ന് സംസാരിച്ചാൽ മതി. പുറത്തുനിന്നു വന്നാൽ കുളിച്ചിട്ട് അമ്മയുടെ അടുത്തേക്ക് പോയാൽ മതി. ഉമ്മയെ നോക്കി പരിജയം ഉള്ളത് കൊണ്ടാണ് പറയുന്നത്. അനാർ (ഉറുമാമ്പഴം )നല്ലതാണ്. ഓറഞ്ചും

  • @lathakrishnan4998
    @lathakrishnan4998 Місяць тому +1

    പ്രാർത്ഥന എന്നും ഉണ്ടാകുംmolu❤❤❤

  • @sreekumarypadmanabhan9600
    @sreekumarypadmanabhan9600 Місяць тому +1

    സാരമില്ല, അമ്മ അവിടെ നിൽക്കട്ടെ. കീമോ കഴിഞ്ഞാൽ സൂക്ഷിക്കണം. മാസ്ക് വെച്ച പോയാൽ മതി. അമ്മക്ക് ഇഷ്ടമുള്ളതെല്ലാം കൊടുക്കണം.. ബേദമായിട് പാലുകാച്ചാം. അതല്ലേ സന്തോഷം. ബൈ

  • @RaheesRahees-f8m
    @RaheesRahees-f8m Місяць тому

    അമ്മന്റെ അസുഖം എത്രയും പെട്ടെന്ന് ഷിഫാ ആക്കി തരട്ടെ ആമീൻ

  • @shajithashamsudheen3367
    @shajithashamsudheen3367 Місяць тому

    അമ്മ വന്നല്ലോ, നന്നായി ശ്രദ്ധിക്കണം ക്ഷീണമൊക്കെ വേഗം മാറട്ടെ 🤲🤲❤️

  • @Nps188
    @Nps188 Місяць тому

    Housework🎉vaagamkazhiyatta🎉godblessamma🎉family🎉

  • @suseelamenon4209
    @suseelamenon4209 Місяць тому +1

    Godbless your family ❣️🥰

  • @mideenmoideen8068
    @mideenmoideen8068 Місяць тому

    നമ്മുടെ അമ്മയ്ക്ക് അല്ലാഹ് പരിപൂർണ ശിഫ നൽകട്ടെ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകും നിങ്ങളാരും വിഷമിക്കേണ്ട ഇങ്ങനെ ഉള്ളവർക്കു പുറമേ നിന്ന് ആരുംഅവരുടെ അടുത്ത് പോകരുത് എല്ലാവരും സഹകരിക്കുമല്ലോ നമ്മുടെ അമ്മയ്ക്ക് മാറാൻ വേണ്ടി അല്ലേ പ്രാർത്ഥന എപ്പോഴും ഉണ്ടാവും അമ്മയ്ക്ക് ക്ഷീണം മാറാൻ വേണ്ടി പ്രാർത്ഥിക്കാം നിങ്ങളെല്ലാവരും സമാധാനം ആയിരിക്കാൻ പ്രാർത്ഥിക്കുന്നുണ്ട് വീട് പണികൾ പെട്ടന്ന് കഴിഞ്ഞു അമ്മയു നിങ്ങളെല്ലാവരും സന്തോഷത്തോടെ അവിടെ കഴിയുന്നത് കാണണം ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ

  • @vineethak3298
    @vineethak3298 Місяць тому +2

    അമ്മയെ കൊണ്ട് വരേണ്ടായിരുന്നു മോനെ. കാണാൻ ആളുകൾ വന്നൊണ്ടെ ഇരിക്കും. വരേണ്ട പറഞ്ഞാൽ കുറച്ച് ആളുകൾക്ക് മനസ്സിലാകും, അല്ലാത്തവരെ അതിനും കുറ്റം കണ്ടെത്തും 😢. അതാണ് നമ്മുടെ ലോകം. സ്നേഹം ഉള്ളവർക്ക് പറഞ്ഞാൽ മനസ്സിലാകും. കീമോ ചെയ്താൽ നല്ല ക്ഷീണം ഉണ്ടാകും ഭക്ഷണം കഴിക്കാൻപോലും പറ്റില്ല. എല്ലാം ഛർദ്ദിക്കും. അനുഭവിച്ചവർക്കേ മനസ്സിലാക്കു 😢😢😢വീട് പണി കഴിയാൻ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻appo മോനെ നല്ലോണം നോക്കണേ, മോൻ ഒരു പാട് മാറി പോയി. താടിയും, കളറും, ഒക്കെ പോയി 😢😢അച്ഛമ്മ വേഗം സുഖായി വരും മോനെ അപ്പുസേ 🥰🥰

  • @sulaikhasulaikha1184
    @sulaikhasulaikha1184 Місяць тому +10

    എല്ലാം പടച്ചോൻ സിഫയാക്കിത്തരും ഇൻശാഅല്ലഹ് 🤲

  • @suneerayakoob4588
    @suneerayakoob4588 Місяць тому +13

    സാരമില്ല അള്ളാഹു ഷിഫാ നൽകും ഇൻശാ അള്ളാ🤲🤲🥰

  • @aminakuttyamina6852
    @aminakuttyamina6852 Місяць тому +7

    ഈ കീമോ ചെയ്താൽ വലിയ ക്ഷീണമാണരെ മറിച് ജീവിച്ചു എന്ന് പറയുമ്പോലെയാണറ്റർ വയസുള്ളവർക് കീമോ ചെയ്യാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ അതാണ് നല്ലത് പാവം മുൻപത്തെപ്പോലെയാവാൻ prarthikin

  • @Laly-rj5qd
    @Laly-rj5qd Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @sreejac8424
    @sreejac8424 Місяць тому

    അമ്മക്ക് വേഗം സുഖവട്ടെ ❤❤❤

  • @SunithaP-y7h
    @SunithaP-y7h Місяць тому

    Ammakku vegam sugavan vedi prarthikunnu🙏🏻🙏🏻

  • @PraseedaSubin
    @PraseedaSubin Місяць тому +3

    ദൈവം സന്തോഷവും സമാധാനവും തരട്ടെ എത്രയും വേഗം അമ്മയുടെ അസുഖം മാറട്ടെ സന്തോഷ് മരുന്നൊക്കെ കഴിച്ച് വേഗം സുഖമാവട്ടെ❤❤❤❤❤❤❤❤

  • @sureshkumarchandran3026
    @sureshkumarchandran3026 Місяць тому +1

    അമ്മയെ കാണാൻ പുറത്തു നിന്നും ആരും വരാതെ നോക്കണം അതു പോലെ താങ്കളും മാസ്ക്ക് വയ്ക്കുന്നത് നല്ലത് ആണ്,പെട്ടെന്ന് അസുഖങ്ങൾ വരാൻ ചാൻസ് കൂടുതൽ ആണ്,കരിക്കിൻ വെള്ളം ധാരാളം കൊടുക്കാൻ നോക്കുക,

  • @InduJayan-d3p
    @InduJayan-d3p Місяць тому +3

    അമ്മക്ക് കരിക്കിൻ വെള്ളം കൊടുക്കുന്നത് നല്ലതാണ്

  • @RaihanaAboobacker
    @RaihanaAboobacker Місяць тому +2

    സാരമില്ല വിഷമിക്കണ്ട എല്ലാം ശരിയാവും വീട് പണി കഴിഞ്ഞിട്ട് അമ്മേനേം കൂട്ടി ഒന്നിച്ചു താമസിക്കാൻ ദൈവം വിധി നൽകട്ടെ

  • @sudhapk6610
    @sudhapk6610 Місяць тому

    Ammak vegam sugamagatte prarthikkunnud

  • @AsooraAsoora-qy5nq
    @AsooraAsoora-qy5nq Місяць тому +3

    സാരമില്ല ശിഫ നൽകട്ടെ

  • @arifaazeez8975
    @arifaazeez8975 Місяць тому

    Ammayude vedanayok pettennu maratte prarthikunnund shiji

  • @habeebafahis1274
    @habeebafahis1274 Місяць тому

    നിങ്ങളെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് എന്നിക്കെ നിങ്ങളെ എല്ലാവരേയും ഇഷ്ട്ടമാണ് എന്നും സപ്പോർട് മാത്രം loveyou ഫാമിലി നിങ്ങൾപൊളിയാ 👍🏻👍🏻👍🏻👍🏻 god bless you

  • @PriyeshOv-e1h
    @PriyeshOv-e1h Місяць тому +5

    ഹായ് സന്തോഷേട്ടാ ചേച്ചി

  • @UshaRamachandran-k6r
    @UshaRamachandran-k6r Місяць тому

    Eni etra keemo und

  • @achammathankamma7549
    @achammathankamma7549 Місяць тому

    മോനും നല്ല വിഷമം ഉണ്ട് കുട്ടി യുടെ സങ്കടം കാണുമ്പോൾ അറിയാം

  • @JasimaheenMaheen
    @JasimaheenMaheen Місяць тому

    Ammaye kondu puthiya veetil palukachai kananam santhosham❤❤❤❤

  • @mayaprabhakaran890
    @mayaprabhakaran890 Місяць тому +1

    May god bless ur family

  • @nihalmujeeb1846
    @nihalmujeeb1846 Місяць тому +6

    ഞങ്ങളെ ഉപ്പാന്റെ അടുത്തും ആരെയും വരാൻ സമ്മതിക്കാറില്ലായിരുന്നു. സന്തോ ഷെട്ടാ😢

  • @syamalanarayanan1259
    @syamalanarayanan1259 Місяць тому +1

    Ammakke okke sugamavatte.annum prathanayudde.

  • @Jayasree-ur4kk
    @Jayasree-ur4kk Місяць тому

    നിങ്ങളുടെ ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️

  • @rathiek8263
    @rathiek8263 Місяць тому

    Ammakku vegam marum ......,.❤

  • @Hathan244
    @Hathan244 Місяць тому +1

    ഞങ്ങൾ വാളൊന്നതാണ് ❤❤❤❤🎉🎉🎉🎉

  • @CK-rq7yv
    @CK-rq7yv Місяць тому +6

    റാഗിയും പാലും കുറുക്ക് കൊട്ക്കൂ അമ്മക്ക്.നല്ലതാണ്

  • @RumaisaRs-d9u
    @RumaisaRs-d9u Місяць тому

    ആരെയും വിളിച്ചില്ലെഗിലും kuzapalla അമ്മയുടെ അസുഗം മാറട്ടെ അമ്മക് അതിൽ ഇരിക്കാൻ അള്ളാഹു angrahikatte

  • @richurichu7167
    @richurichu7167 Місяць тому +2

    Yellam sereyakkum Inshaallha 🤲🤲

  • @SobhanaKumari-kk2rb
    @SobhanaKumari-kk2rb Місяць тому +1

    Ammayeku vegam sukavan prathikunnu❤❤❤

  • @lathasathish3868
    @lathasathish3868 Місяць тому +1

    Amme innu kaanaam ennu vicharichu....saralia nalathe video kku wait cheyyunnu ❤

  • @Minianil-p5s
    @Minianil-p5s Місяць тому

    അമ്മയെ ആരും കാണിക്കാത്തതാണ് ഏറ്റവും നല്ലത് രോഗിക്ക് ഏറ്റവും നല്ലത് അതാണ് നമുക്ക് ചെയ്യാൻ പറ്റിയത് പിന്നെ ഉണക്ക മത്സ്യം കഴിയുന്നതും ഒഴിവാക്കണം ഒഴിവാക്കണം എല്ലാവരും

  • @jayaramakrishnan6961
    @jayaramakrishnan6961 Місяць тому

    അമ്മയുടെ വയ്യായ്ക എത്രയും പെട്ടെന്ന് 'മാറട്ടെ.''🙏🙏🙏

  • @amnariaz3455
    @amnariaz3455 Місяць тому +1

    ഇൻശാ അല്ലാഹ് ഷിജീ❤

  • @isha7109
    @isha7109 Місяць тому +1

    Love to see u all happy at your new home at the earliest .let amma get well soon .

  • @lovelyvs2243
    @lovelyvs2243 Місяць тому

    Vediokku Katy’s waiting ammayude visesham ariyan pray for your family 🙏🙏🙏

  • @sreelekhapradeepan1994
    @sreelekhapradeepan1994 Місяць тому

    Kazhiyunnadum yathra ozhivakkoo... Amma rest edukkate... Adutha chemo kazhinjal avide thanne nikkatte... Pal kachalinte date kandittukondu vannal mathi....
    Ningade nalla manassinu daivam anugrahikkatte

  • @annmaryjoby6025
    @annmaryjoby6025 Місяць тому

    God bless you family ❤❤

  • @deepavarma8233
    @deepavarma8233 Місяць тому +1

    God will bless whole family

  • @galibct8112
    @galibct8112 Місяць тому

    ദയവു ചെയ്തു ആരെയും അടുക്കാൻ അയക്കരുത് ഇനി നമ്മുടെ കരുതൽ പോലെയാ അമ്മയുടെ ആരോഗ്യം കൂടെ പ്രാർത്ഥനയും എല്ലാം ഹൈറാവട്ടെ ആമീൻ 🤲🤲🤲

  • @krishnadasan6189
    @krishnadasan6189 Місяць тому +11

    നിങ്ങളുടെ എംപി ആരാണ് പോയി കണ്ടാൽ കേൻസറിന് MP ഫണ്ടിൽ നിന്നും Ry കിട്ടും

  • @PrabiniPrabini
    @PrabiniPrabini Місяць тому

    Godbless you family

  • @sheejavr-qs4ym
    @sheejavr-qs4ym Місяць тому +2

    സന്തോഷേ, ഷിജി അമ്മക്ക് ഞാനും പ്രാർത്ഥിക്കുന്നു ണ്ട്. അമ്മയുടെ അടുത്ത് ചെല്ലുമ്പോൾ മാസ്ക് വെക്കണം

  • @SuharaKm-g4g
    @SuharaKm-g4g Місяць тому

    സിജി മെലിഞ്ഞു പോയി എന്ത് ചെയ്യാനാണ് പടച്ചവൻ ശിവ യാക്കി കൊടുക്കട്ടെ

  • @jayasreejayamohan7314
    @jayasreejayamohan7314 Місяць тому +3

    Aarum kaanan povaruthu ...valla infection vannal budhimuttakum ..❤

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Місяць тому +1

    നല്ല ക്ഷീണമായിരിക്കും പാവം അമ്മ .

  • @tejumon621
    @tejumon621 Місяць тому

    Allam sariyavum pattannu asugam shifayakattay prarthana apoyum undu allaagrahavum nadakkan daivam thunakkattay rukkiya maranchary

  • @abhinandm4288
    @abhinandm4288 Місяць тому +2

    അമ്മ❤❤❤❤❤

  • @sreejagopi5155
    @sreejagopi5155 Місяць тому +1

    അമ്മ 🙏🏻❤❤❤❤❤❤❤

  • @RashidaMk-u4z
    @RashidaMk-u4z Місяць тому

    Nigale veed abida

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux Місяць тому +1

    അമ്മക്ക് ശരിയാകും ഷീജി നിങ്ങൾ ആരും വിഷമിക്കണ്ട

  • @geethapurushothaman5405
    @geethapurushothaman5405 Місяць тому +1

    എല്ലാവരുടെയും പ്രാർത്ഥനയുണ്ട് അമ്മക്ക് അമ്മയുടെ വിവരങ്ങൾ അറിയിച്ചാൽ മതി

  • @VidyampVidyamp
    @VidyampVidyamp Місяць тому

    അപ്പു പണിയും പഠനവും ഒപ്പം വേണം ട്ടൊ

  • @bindusworld9948
    @bindusworld9948 Місяць тому

    വിഷമിക്കേണ്ട കീമോ റേഡിയേഷൻ കഴിയുമ്പോൾ ക്ഷീണം പതുക്കെ മാറും... പിന്നെ മുടികുറച്ചു പോയാലും വന്നോളും എന്റെ അമ്മയ്ക്ക് ഇതാണ് ഇപ്പോളും ഉണ്ട് 10 വർഷം ആയി അതുകൊണ്ട് ഇൻഫെക്ഷൻ ആകാതെ നോക്കണം ജലദോഷം, pani, ഉള്ളവരെ അടുപ്പിക്കല്ലേ ❤❤our prayers amma❤

  • @babykmohandas7254
    @babykmohandas7254 Місяць тому

    അമ്മയ്ക്ക് ഇൻഫെക്ഷൻ വരാതെ നോക്കണം❤❤❤

  • @bafithmohamed8307
    @bafithmohamed8307 Місяць тому +9

    ആരോടും വരണ്ട പറയണം എല്ലവരും വന്നാൽ അമ്മക്ക് ബുദ്ധിമുട്ട് ആണ് പനിയും ജലദോഷം ഉള്ളവർ തീരാ പാടില്ല അങ്ങനെ ആയിരുന്നു ഇവിടെ എന്റെ ഭർത്താവ് ഉമ്മാക്ക് കിമോ ചയ്തു വന്നാൽ ബൈകര സിണം ചര്ധിയും ഭക്ഷണം വണ്ടായി ഒക്കെ ഉണ്ട് ആവും

  • @lillym1711
    @lillym1711 Місяць тому

    പ്രത്യേകം പ്രാർത്ഥിക്കാം🙏🙏🙏🙏

  • @jisharamesh2834
    @jisharamesh2834 Місяць тому +4

    അമ്മക്ക് pation fruit കൊടുക്കണം

  • @RabiNoushu
    @RabiNoushu Місяць тому

    അപ്പൂസ് മുത്തേ ❤️🥰

  • @lakshmikuttyknair9179
    @lakshmikuttyknair9179 Місяць тому +27

    വല്ലാത്തൊരു സമയം ആയി പോയി അമ്മയെ വിഡിയോവിൽ കാണിക്കരുത് അമ്മക്ക് കീമോ റേഡിയേഷൻ പാവം പേരിനു അമ്മയെ വീട്ടിൽ കയറ്റി ഇരുത്തിന് പാല് മാത്രം കാച്ചി ബാക്കി എല്ലാം പിന്നെ നോക്കാം

  • @shaharbanparayil9833
    @shaharbanparayil9833 Місяць тому

    അമ്മയുടെ അസുഖം വേഗം മാറട്ടെ

  • @safooramohammed3928
    @safooramohammed3928 Місяць тому +1

    അമ്മയെ കാണാൻ പുറത്തുള്ളവരെ അനുവദിക്കരുത്.

  • @jisharamesh2834
    @jisharamesh2834 Місяць тому +2

    റാഗി. ഇളനീർ കൊടുക്കണം

  • @nazreenshakeel2971
    @nazreenshakeel2971 Місяць тому

    Ellam shariyakum prarthikam

  • @JaseenaJassi-s5y
    @JaseenaJassi-s5y Місяць тому +2

    ♥️♥️🥰🥰👍🏻prarthanayundtto