നായകൾ വീട്ടിൽ വന്നാൽ ഗുണമോ ദോഷമോ? നായകൾക്ക് ഈ ദിവസം ഭക്ഷണം നൽകിയാൽ ലഭിക്കുന്ന ഗുണം അറിയാമോ?

Поділитися
Вставка

КОМЕНТАРІ • 77

  • @RajanRajan-wj3kx
    @RajanRajan-wj3kx 22 дні тому +2

    നമസ്കാരം ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഇത് തിരുത്തിയിട്ടുണ്ട് അത് മാത്രമല്ല നമ്മുടെ കളഞ്ഞു പോകുന്ന സാധനങ്ങൾ തിരിച്ചു കിട്ടാനൊക്കെ മുറുക്കാൻ വാങ്ങിയത് കിട്ടും എന്നാണ് വിശ്വാസം

  • @RajiRaji-ln8jf
    @RajiRaji-ln8jf 25 днів тому +1

    നമസ്തേ ഹരിജി പേ അപ്പുപ്പൻ ഉണ്ട് ഞങ്ങളുടെ അമ്പലത്തിൽ 🙏🏻🙏🏻🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 25 днів тому +2

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 25 днів тому

    നല്ല വീഡിയോ👍❤🙏

  • @user-wc2nk8kr6r
    @user-wc2nk8kr6r 25 днів тому +1

    ഞാൻ 3, വർഷം ആയി ആരോ ഉപേക്ഷിച്ച നായ കുട്ടനെ ദിവസവും പോറ്റുന്നു, നല്ല ഭക്ഷണം, സ്നേഹം ❤️എല്ലാം, അവനു ഇങ്ങോട്ടും,

  • @user-zg9wk1kj7y
    @user-zg9wk1kj7y 25 днів тому

    നമസ്കാരം തിരുമേനി🙏 അങ്ങ് ഓരോ ദിവസവും നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് ഒരുപാട് നന്ദി🙏🙏🙏❤️

  • @beenamadhu3134
    @beenamadhu3134 23 дні тому

    🙏കേട്ടിട്ടുണ്ട് കേട്ടോ

  • @user-ku1ks5cc2o
    @user-ku1ks5cc2o 25 днів тому

    Namaskaram Hari ji 🙏🙏🙏

  • @venugopalpillai4393
    @venugopalpillai4393 26 днів тому

    നമസ്കാരം ഹരി ജീ

  • @geethabalagopal9486
    @geethabalagopal9486 25 днів тому

    Nice video 🙏🙏💐

  • @sobhagnair8709
    @sobhagnair8709 25 днів тому

    Namaskaram harikutta🙏

  • @Anithastastycorner
    @Anithastastycorner 25 днів тому

    🎉🎉 8:28

  • @beenamujeeb1843
    @beenamujeeb1843 25 днів тому

    നമസ്കാരം ഹരിജി

  • @user-cl3zz9uv9r
    @user-cl3zz9uv9r 25 днів тому

    Namaskaram Hariji🙏
    Pay Thamburanu Vettayum
    Paakkum Samrpichu Prarthikkarundu🌹🌹🌹

  • @anilkumarr9401
    @anilkumarr9401 25 днів тому

    Great

  • @Anithastastycorner
    @Anithastastycorner 25 днів тому

    നല്ല അറിവിന്‌ നന്ദി 💞🙏

  • @sindhup6633
    @sindhup6633 25 днів тому

    നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 ഞങ്ങൾ കേട്ടിട്ടുണ്ട് കുടുംബക്ഷേത്രങ്ങൾ ഉള്ളിടത്ത്. ആലപ്പുഴ ജില്ലയിൽ ആണ് താമസം

  • @silenthater621
    @silenthater621 25 днів тому +2

    സ്വാമി ഒരായിരം നന്ദി... എന്റ ജീവനാണ് ഈൗ കുട്ടികൾ... അവർ അനുഭവിക്കുന്ന ദുഃഖം... മനുഷ്യൻ കാരണം... Govt ഒന്നും ചെയ്യില്ല... ഞാൻ പറ്റുന്ന കാര്യങ്ങൾ എല്ലാം ചെയ്യുന്നു

  • @myworld-hu3zu
    @myworld-hu3zu 25 днів тому

    ഓം നമഃ ശിവായ 🙏🙏🙏

  • @somathomas6488
    @somathomas6488 25 днів тому +2

    Hallo hari ❤️❤️എനിക്ക് 2എണ്ണം ഉണ്ട്‌ ❤️അല്ലാതെ 3 പേർക്കുന്നും കൊടുക്കുന്നുണ്ട് 👍👍👍പോകുന്ന വഴിക്കു കൊടുക്കാൻ സാധിക്കുന്ന സാഹചര്യത്തിലും കൊടുക്കാൻ ഇടയാകുന്നു 🙏🙏സന്തോഷം മാത്രമേ ഉള്ളൂ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
    കണ്ടിട്ടില്ല.. കെട്ടിട്ടുമില്ല മോനെ ❤️❤️

  • @geetharani2112
    @geetharani2112 25 днів тому

    Ente veetil undayirunn
    Pea appupan🙏

  • @rj..9437
    @rj..9437 22 дні тому +1

    കോക്കാട് കഴിഞ്ഞ് പുനലൂർ പോകുന്ന വഴിയിൽ പേനട ഉണ്ട് ഞാൻ പോയിട്ടുണ്ട് 🙏🙏🙏

  • @deepasanthosh6402
    @deepasanthosh6402 25 днів тому

    🙏🏻🙏🏻❤️❤️

  • @radhikashimod6664
    @radhikashimod6664 25 днів тому

    Ente swantham veedu palakkad district aanu.marriage kazhichu vannathu thrissur.ee 2 districtilum aayiravalli,paymuyhappan kshetrangalekurich njan kettittilla .🙏🙏🙏🙏🙏👍👍👍👍👍 thirumeni

  • @ganilrajan
    @ganilrajan 25 днів тому

    കൊല്ലം ജില്ലയിൽ ചെറിയ വെളിനല്ലൂർ (ആയുരിനടുത്തു )ആയിരവല്ലി ക്ഷേത്രം ഉണ്ട്

  • @amalkrishnan1525
    @amalkrishnan1525 25 днів тому +1

    Sathyanu, anikku anubhavamundu

  • @user-jc2sn4km5c
    @user-jc2sn4km5c 26 днів тому

    🙏🙏🙏🙏

  • @user-bh4qc8fi7e
    @user-bh4qc8fi7e 25 днів тому

    Vettoor aayiravalli temple undu

  • @santhiSadhu-mx9vz
    @santhiSadhu-mx9vz 24 дні тому

    Somi ente ammayiammayum nathoonum vallathe bhudimuttikkunnu.athinu valla solutionum undo

  • @sheebamathew9340
    @sheebamathew9340 25 днів тому +1

    🙏🙏🙏

  • @luffy1866
    @luffy1866 20 днів тому +1

    ഞാൻ എല്ലാം ദിവസവും 10/12 നായകൾക്ക് 3നേരം ഭക്ഷണം കൊടുക്കും. എനിക്ക് ഇവിടെ അകത്തു ഒരു നായ ഉണ്ട്. അവന് കൊടുക്കുന്ന അതെ ഭക്ഷണം തന്നെ അവർക്കും കൊടുക്കും ഒരു ദിവസം അവരെ കണ്ടില്ലെങ്കിൽ എനിക്ക് വിഷമം ആണ്

  • @LiziaJoseph
    @LiziaJoseph 25 днів тому

    Nayacku food protection koduthal isharum dhanam Eva vannucherum

  • @anuprathap590
    @anuprathap590 25 днів тому

    Kettittilla

  • @nikhilkrishna8628
    @nikhilkrishna8628 25 днів тому

    🙏🙏🙏🥰🥰🥰

  • @anilanianilani2344
    @anilanianilani2344 25 днів тому

    ഇല്ല

  • @visal6493
    @visal6493 25 днів тому

    Patti gatinu munbil vannu kidakkunath doshamano thekkuvashamanu

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 25 днів тому

    ഞങ്ങളുടെ ഭാഗത്തുള്ള അമ്പലത്തിൽ ഉണ്ട് ... ഞാൻ പോകുമ്പോൾ നേർച്ച ഇടാറുണ്ട്

  • @krishnannair8510
    @krishnannair8510 25 днів тому

    Kozhiye muzhuvan kondu poyi ithanu gunam

  • @jayakumari6992
    @jayakumari6992 25 днів тому

    ഞങ്ങൾക്കും കുടുംബത്തിനും കുടുംബ കുടുംബ

  • @Mtm848
    @Mtm848 25 днів тому

    മോനേ എന്റെ നമ്പാടി നായ 14 വർഷം നാട്ട. നായ കണ്ണിന കഴച് റണ്ടായി ഞാൻ വീട്ടിൽ ഉണ്ടായില്ല അവനെ ഞാൻ കണ്ടിട്ടില്ല പലസ്ഥലത്തു നോക്കി ന്നവൻ എന്റെ ജിവനായിരുന്ന ഒരു ദിവസം കന്ന മുത്ത കററുത്ത നായ സ്വപ്ന കുടു കുറച്ചു ദിവസം കഴിഞപ്പോൾ കുത്ത കറുത്ത നായ പൊക്ക റഞ്ഞ നായ വീട്ടിൽ വന്നിരുന്ന പുറത്തു ഭക്ഷണം വച്ചു കൊടുക്കാമ പിന്നെ അവനെ കണ്ടിട്ടില്ല മാസങ്ങൾ കഴിഞ്ഞപ്പോൾ പിന്നെ ശപ്രുക്ക കായി പരസ്പര ശത്രുത കായി സ്റ്റ കണ്ട നായകനാകാന് കാണിച്ചു തന്ന

  • @KalaKalyani
    @KalaKalyani 25 днів тому +2

    Hari,, jiye kananum conduct engane number??

  • @leenasanthan49
    @leenasanthan49 25 днів тому

    നമസ്കാരം ഹരി ജി ഈയിടെയായി വീഡിയോ എന്നും കാണാൻ എനിക്ക് സമയം കിട്ടുന്നില്ല 🙏🙏🙏🙏🙏🪔🔔🌸🌸🌸🌸

  • @sujathakr2112
    @sujathakr2112 25 днів тому

    നമസ്തെ ഹരിജീ.... 🙏🏻🙏🏻🙏🏻. ജിയുടെ വീഡിയോ യിൽ നേരത്തെ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു, അതിന് പ്രകാരം ഞാൻ വെളുത്ത പക്ഷത്ത് അഷ്ടമി ദിവസം ഞാൻ നായയ്‌ക്ക് ബിസ്‌ക്കറ് മേടിച്ചു കൊടുക്കും, വേറെ ഒരു വീട്ടിലെ ആണ്, അതിനെ എന്നും വൈകിട്ട് തുറന്നു വിടും അപ്പോൾ വീട്ടിൽ വന്നു കിടക്കും, അപ്പോൾ ആണ് കൊടുക്കുന്നത്... 😊

    • @SreejaUllas-mt8tm
      @SreejaUllas-mt8tm 25 днів тому

      വേറെ വീട്ടിൽ വളർത്തുന്നതിനല്ല കൊടുക്കേണ്ടത് ആരും വളർത്താതെ ഒരുനേരത്തെ ആഹാരത്തിനായി അലഞ്ഞു നടക്കുന്നവർക്ക് കൊടുക്ക്🙏🙏🙏

    • @sujathakr2112
      @sujathakr2112 25 днів тому

      @@SreejaUllas-mt8tm ആരും വളർത്താതെ അലഞ്ഞു നടക്കുന്നത് വരണ്ടേ , ഇവിടെ അലഞ്ഞു നടക്കുന്നത് കുറവാണ്... പിന്നെ എങ്ങനാണ് കൊടുക്കുന്നത്, ഏതായാലും മതി എല്ലാ ജീവികളും വിശപ്പുണ്ടല്ലോ....

    • @SreejaUllas-mt8tm
      @SreejaUllas-mt8tm 25 днів тому

      @@sujathakr2112 വളർത്തുന്ന നായകൾ ആകുമ്പോൾ അവർക്ക് ഫുഡ്‌ കിട്ടുന്നതായിരിക്കും അല്ലാതെയുള്ളതാകുമ്പോൾ അതിന്റെ വയർനിറച്ചു ഭക്ഷണം കിട്ടുന്നത് അപ്പോഴായിരിക്കും ഞാൻ അത്രേ ഉദ്ദേശിച്ചത്

    • @Ayiravallimedia
      @Ayiravallimedia  23 дні тому

      🙂🙏

  • @aditha3748
    @aditha3748 24 дні тому +1

    വെള്ളപൊക്കത്തിൽ ഞങ്ങൾക്ക് ഒരു നായയെ കിട്ടി. മനുഷ്യരേക്കാൾ വകതിരുവും സ്നേഹവും ഉണ്ട്

  • @jithin8484
    @jithin8484 25 днів тому

    🙏🌸🌷❤️🌷🌸🙏

  • @rachelgeorge4639
    @rachelgeorge4639 25 днів тому +1

    ഞാൻ പുതിയ വീട്ടിലേക്ക് താമസം മാറി തൊട്ടു പിറ്റേദിവസം രാവിലെ എണീറ്റ് നോക്കുമ്പോൾ പട്ടികൾ വന്നുകയറി ചെരുപ്പ് കടിച്ചു കടിച്ചു പറിച്ച് പോകുന്നതാണ് കണ്ടത്. അധികനാൾ അവിടെ താമസിക്കാൻ പറ്റിയില്ല മൂന്നോ നാലോ വർഷം താമസിച്ചത് കഠിനമായ പ്രയാസത്തിൽ കൂടെയായിരുന്നു. വീട്ടിൽ നായ വന്നു കയറുന്നത് ശുഭമല്ല എന്ന കരുതാം

    • @rangoli2907
      @rangoli2907 24 дні тому

      ഒരു നായ വന്നു കയറിയപ്പോഴാണ് എനിക്ക് ഒരിക്കലും നടക്കില്ല എന്ന് കരുതിയ അത്ഭുതം നടന്നത്. അതിന് ആദ്യമായി ഭക്ഷണം കൊടുത്ത അന്നാണ് അതിന് ആരംഭം കുറിച്ചത്. 4 വർഷം പൊന്നു പോലെ നോക്കി. പിന്നീട് ഒരു ദിവസം റോഡിൽ ഇറങ്ങി മറ്റൊരു വളരെ മോശം Situat 10 നിൽ വളർത്തിയ ഒരു നായ ഓടിച്ച് ടിപ്പർ ഇടിച്ച് മരിച്ചു. അവൻ പോയതിന് ശേഷം എൻ്റെ കഷ്ടകാലം ആരംഭിക്കുകയും ചെയ്തു. ചതിയിൽ പോലും പെട്ടു. നായ ഒരിക്കലും അശുഭമല്ല. നിങ്ങൾക്ക് ശുഭമല്ലാതെ വന്നെങ്കിൽ നിങ്ങൾ എന്തെങ്കിലും തരത്തിൽ ഉപദ്രവം ചെയ്തിട്ടുണ്ടാകും.

    • @rachelgeorge4639
      @rachelgeorge4639 24 дні тому

      @@rangoli2907 അതെയോ 🙏

  • @SreejaUllas-mt8tm
    @SreejaUllas-mt8tm 25 днів тому +1

    എനിക്ക് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളു അവർക്ക് വാക്‌സിൻ എടുത്താൽ മതി. മനുഷ്യർക്കാണ് ഹരി ഇപ്പോൾ ഒരുപാട് പേവിഷബാധ ഉള്ളത്

  • @suseeladhanapalan7944
    @suseeladhanapalan7944 21 день тому

    . 🙏🙏🙏നമസ്കാരം തിരുമേനി ഞാൻ നാലു പേർക്ക് രണ്ടു നേരവും ഭക്ഷണം കൊടുക്കുന്നുണ്ട്. പക്ഷെ നോൺ കൂട്ടിയാണ്. അല്ലാതെ കഴിക്കില്ല. ദോഷം ആണോ.

  • @ManjuSajeevSanjusanjana
    @ManjuSajeevSanjusanjana 25 днів тому

    നായ നമ്മുടെ വീട്ടിൽ പ്രസവിച്ചാൽ എന്തെങ്കിലും ദോഷം ഉണ്ടോ

  • @leenapk600
    @leenapk600 20 днів тому

    ഇതൊന്നും കേട്ടിട്ടില്ല
    ആദ്യായിട്ട കേള്ക്കുന്നെ

  • @rachelgeorge4639
    @rachelgeorge4639 25 днів тому +1

    വന്നു കേറുന്നത് അശുഭ മാണെന്ന അനുഭവത്തിൽ ശരി ആണെന്ന് തോന്നുന്നു

    • @rangoli2907
      @rangoli2907 24 дні тому

      ഒരിക്കലും അല്ല. നായ വന്നു കയറിയപ്പോൾ എനിക്ക് ഒരിക്കലും നടക്കില്ല എന്നു കരുതിയ കാര്യം നടന്നത്. അത് ഒരു അപകടത്തി മരിച്ചു അപ്പോൾ കഷ്ടകാലുവും തുടങ്ങി..😢'

  • @valsalankattungal8523
    @valsalankattungal8523 25 днів тому

    This bloody fool will confuse everybody

    • @adithyagamer7305
      @adithyagamer7305 25 днів тому

      'സാറിന് ഹരിയോട് എന്തോ വ്യക്തിവൈരാഗ്യം ഉള്ളതുപോലെ എല്ലാ വീഡിയോകളിലെയും അടിയിൽ വന്ന്, Negative comment ഇട്ട് സ്വയം തൃപ്തനാകുകയാണല്ലോ
      അതല്ല അവൻ confidence ഓട് കൂടി സംസാരിക്കുന്നതിലുള്ള അസൂയയാണോ? കടലിൽ കായം കലക്കിയിട്ട് കാര്യമില്ല സാറേ ഹരിയുടെ അഞ്ചു ലക്ഷത്തിലധികം വരുന്ന Subcri Bers വിഡ്ഡികളോ അറിവില്ലാത്തവരോ അല്ലെന്ന് ഓർക്കുന്നത് നന്നായിരിക്കും Replay അർഹിക്കാത്ത comment ആണ് സാറ് ഇടുന്നത് അതുകൊണ്ട് തന്നെ ഹരി Replay തരാൻ പോകുന്നില്ല ഒരു നിമിഷം ഹൃദയം പണിമുടക്കിയാൽ തീരാവുന്നതേ ഉള്ളു ഈ ജൻമം സഹജീവികളുടെ മനസ്സിനെ വേദനിപ്പിക്കാതെ നന്നായി ജീവിക്കാൻ നോക്ക് കർമ ബുമറാംങ് പോലെ തിരിച്ചടിക്കുക തന്നെ ചെയ്യും
      വിശ്വാസികൾക്ക് ഉപകാരപ്രദമായ വീഡിയോ ആണ് ഹരി ചെയ്യുന്നത്. നിരിശ്വരവാദികൾ അതൊന്നും കാണാതിരുന്നാൽ പോരെ ഓരോ വീഡിയോയ്ക്ക് പിന്നിലും അതിൻ്റെതായ Effort ഉണ്ട് ഹരി ദൈവം തലയിൽ കൈവച്ച നുഗ്രഹിച്ച ജൻമമാണ് അവൻ്റെ voice ലെ Attration നും ആത്മവിശ്വാസവും സാറിന് ഇല്ലാത്തതുകൊണ്ടുള്ള കുശുമ്പായിരിക്കും ഇനിയും ഇത്തരം comment മായി ഇനിയും വന്നേക്കണേ സാറ് എത്ര തന്നെ ശ്രമിച്ചും അവനെ തളർത്താൻ കഴിയില്ല അത് സാറിൻ്റെ വ്യാമോഹം മാത്രം സ്വയം ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫിനിക്സ് പക്ഷിയെപ്പോലെ അവൻ ഉയിർത്തെഴുന്നേൽക്കുക തനെ ചെയ്യും
      God Bless you

    • @rachelgeorge4639
      @rachelgeorge4639 25 днів тому +1

      Did he compelled you to watch his vedio ? These vedios are very much useful for me and many people, Atleast show some decency to call a person like him " bloody fool;
      I should say that phrase is apt, not for him but for YOU

    • @valsalankattungal8523
      @valsalankattungal8523 25 днів тому

      What he is talking is all bloody nonsense. If you listen to him you will get confused.

    • @rachelgeorge4639
      @rachelgeorge4639 25 днів тому +1

      @@valsalankattungal8523 പിന്നെ മനുഷ്യരല്ലേ, ചിലപ്പോഴൊക്കെ വീഡിയോയിൽ വിഷയ ദാരിദ്ര്യം അനുഭവപ്പെടാം. എപ്പോഴും അല്ലല്ലോ ക്ഷമിക്കൂ

    • @rachelgeorge4639
      @rachelgeorge4639 25 днів тому +1

      അത് നിൻറെ മാത്രം തോന്നലാണ്

  • @valsalankattungal8523
    @valsalankattungal8523 25 днів тому

    This dog is talking bloody nonsense.

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 25 днів тому

    Namaskaram Hari ji 🙏🙏🙏