സ്റ്റീൽ വാട്ടർ ടാങ്കുകൾ നല്ലതാണോ ?? Tiara Stainless steel Water Tank|Advantages Of SS Water Tank
Вставка
- Опубліковано 18 лют 2022
- സ്റ്റീൽ വാട്ടർ ടാങ്കുകൾ നല്ലതാണോ ?? Tiara Stainless steel Water Tank|Advantages Of SS Water Tank
______________________________________________________________________
🔖Tiara Water tank
Contact no :
8111911711
8848433431
9037473889
facebook : tiaratanks
website : www.tiaratanks.com
______________________________________________________________________
വീട് പണിയുന്നവർ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..😍😍
Contact My Better Home : +91 88 48 45 80 41
______________________________________________________________________
🔖Advantages of Stainless Steel Water Tanks :
Stainless steel tanks are hygienic, anti-corrosion, quake resistance, highly durable and maintenance free. Due to these features Stainless Steel tanks are highly recommended in Japan by Japanese Government. ... We hope people will be aware of the value of hygienic water using for day to day life.
Hygienic and Eco-Friendly. As mentioned before, stainless steel is resistant to corrosion and leaking, making it the ideal storage tank for water. While concrete storage tanks can leach calcium into water supplies if not coated correctly, stainless steel tanks will keep the water clean and unaffected.
______________________________________________________________________
🔖Why Stainless Steel Tanks Over Plastic Tanks ?
Although both stainless steel tanks and plastic tanks are popular these days, the stainless steel material outperforms their plastic models in several ways. These are discussed below.
Stainless steel water tanks guarantee safe and clean storage of water as their interior does not breed algae.
Compared to their plastic variant, stainless steel tanks possess a longer service life. They are impact, fire, and corrosion resistant.
Stainless steel tanks do not require much maintenance compared to plastic tanks.
Steel tanks can be fabricated with specialized coating/finishes to augment their rust resistance, especially when used in corrosive applications.
Compared to plastic tanks, stainless steel tanks can be fabricated to higher capacity.
Plastic tanks are susceptible to leaks, however, stainless steel water storage tanks are not. Moreover, plastic tanks are prone to expansion and contraction depending on the changes in climatic temperature.
Since stainless steel tanks are rough and tough and sturdy in construction, they are safe to move without causing any damage. However, extra care must be taken during the transit of plastic tanks as they might get damaged while being lifted by a forklift.
Stainless steel tanks can be easily recycled compared to plastic tanks.
______________________________________________________________________
🔖 Query Solved
1.Stainless Steel water Tank
2.What is stainless Steel water Tank?
3.SS water Tank
4. plastic water Tank
5. Advantages of stainless steel water tank
6. comparison between SS Water tank & Plastic water Tank
7. What is the advantage of SS water tank compare to plastic water tank
8. production of Ss water tank
9. pressure features of ss water tank
10.Sizes of ss water tank
11. Price of stainless steel water tank
12.warranty of stainless steel water tank
13. Durability of ss water tank
14. plastic water tank issues
15. Stainless steel water tank or plastic tank which is better ?
16. specialties of Ss water tank
17. Water tank
18. SS Water Tank
19. Which is better stainless steel water tank or plastic tank ?
20. All About stainless steel water tank
______________________________________________________________________
#mybetterhome
#steelwatertank
#Stainlesssteelwatertank
#watertank
#Stainlessteelwatertank
#stainlessteel
#watertank
#water
#watertanks
#steelwatertank
#tanks
#sswatertank
______________________________________________________________________ - Навчання та стиль
കൂടുതൽ അറിയുവാൻ വിളിക്കു :
8111911711
8848433431
9037473889
facebook.com/tiaratanks
www.tiaratanks.com
Hi
ഇത് വീട്ടിൽ കൊണ്ട് വന്ന് കൊടുക്കുമോ
ആയിരം ലിറ്ററിൻറെ ടാങ്കിന് എത്രയാണ് വില
@@paulchristianvlogs2254
ഈ നമ്പറിൽ ഒന്ന് Contact ചെയ്യാമോ
We requeste 1000 ltr
വീടുപണിയുടെ മറ്റു പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ watertank ഏതു എന്ന് പലരും ശ്രദ്ധിക്കാറില്ല.. Good information 👍👍😍
❤️❤️ thanks
😍😍😍😍👌
Rafikkaa good informative vedio.
Very good. അഭിനന്ദനങ്ങൾ 👍👍👍
A better choice & better selection thanks for your kind effert and guidence.
Pergola കുറിച്ച് video ചെയ്യാമോ ?
But ithil payal pidikkunund athil eragi clean cheyyan pattumo
How auto magic system for water tank fittings?
please mention 5000 liter tank dimensions for vertical and horizontal tank
Is Stainless Water tank healthier option compared to Sintex Pure plastic tanks? .
ഏറെ ഉപകാരപ്രദം👍👍
Thaankale contact cheyyan entanu maragam oru doubt clear cheyyan arunnu.plz reply
Good job 👍. Congratulations@UAE
thanks ❤️
Water yella samayathum choodayirikum adh kond heater aavashyam illa
Can i use borewell water on this tank?
Thankyou for your information
ഒന്നോ രണ്ടോ ദിവസത്തേക്ക് കുടിവെള്ളവും പാചകത്തിനു ആവശ്യമായ വെള്ളവും direct മോട്ടർ ഇടുന്ന സമയത്തു automatic ആയി ശേഖരിച്ചു സൂക്ഷിച്ചു വെക്കാൻ മാത്രം ഇത്തരത്തിലുള്ള ചെറിയ tank ലഭ്യ മാണോ എങ്കിൽ അങ്ങനെ ഒന്ന് set ചെയ്‌താൽ പോരെ 🤔
Chudu katta kondu rectangle shape-il tank ketti, ul vashathu stainless steel sheet pathikkan pattumo? Chilavu valare kurayille?
Glass pathikkunn pattumo?
Ithinu vila valare kooduthal aanennu thonnunnu.
no idea.try it
ലീക്കാവതെയും നല്ല സ്റ്റീൽ വെച്ചും ചെയ്യാൻ പറ്റുന്നവർ ഉണ്ടോ?
During thunder and lightning, won’t steel water tanks be dangerous and cause real damage ?
6 masam use cheida tank kanikamo
Which brand tap 🚰 I can trust
Bro.. doing a good job..
Could u plz give a feedback on hydropure steel water tank?
let me check its spec.
Size of the water tank and is there 750 ltr. Price please
അടിപൊളി
വില വളരെയധികം കൂടുതലാണ്... ആയിരം ലിറ്ററിന് സ്റ്റീൽ 40,000 രൂപ വരും... എന്നാൽ അത് 8mmന് 48000 രൂപ വരും. അതേസമയം മൂന്നും നാലും അഞ്ചും ലെയർ കളുള്ള pvc വാട്ടർ ടാങ്കിന് പന്ത്രണ്ടായിരം രൂപയെ മാക്സിമം വരും.മിറർ ഫിനിഷ് കാരണം ചൂട് റിഫ്ലക്റ്റ് ചെയ്യും എന്നു പറയുന്നു പക്ഷേ ഇത് പൂർണമായും ശരിയല്ല ചൂട് ആകിരണം ചെയ്യും. ത്രീ നോട്ട് ഫോർ തുരുമ്പ് എടുക്കില്ല എന്ന് പറഞ്ഞു ഉപ്പിന്റെ അംശമുള്ള കാറ്റ് കൊണ്ടാൽ തുരുമ്പെടുക്കും. 316 തുരുമ്പെടുക്കില്ല.ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത ഒത്തിരിയാണ്..
ഇതിനുള്ളിൽ ക്രോമിയം അലൂമിനിയം മിക്സ് ചെയ്ത പേസ്റ്റ് പുട്ടി മാതിരി ഇട്ടിട്ടുണ്ട് അത് ഹാനികരം ആണോ? അറിവുള്ളവർ പറഞ്ഞു തരുമോ?
വെള്ളം ചൂടായിരിക്കുമോ സ്റ്റീൽ ആവുമ്പോൾ?
Birds attack due to reflection prevent cheyyan enthelum best solution undo?
Good question. Preshnam solve cheytho?
nice info
Very nice
Many projection lines around tank having Grove lysine dust .mud no doubt will accurate with will not remove by flowing water.why can't avoid such projections.vertical size hight should be reduced top opening should be wast
Enthina cheta inganathe english comment idunne. Ariyavunna bhaasha ittal pore
സ്റ്റീലിന്റെ വാട്ടർ ടാങ്കിന്റെ ദോഷഫലം വെയിലത്ത് ചൂടാവുമല്ലോ പിവിസി പൈപ്പ് വഴിയാണല്ലോ താഴേക്ക് കിട്ടുന്നത് പിവിസി പൈപ്പ് ചൂടായാൽ വിഷാംശം ഉണ്ടാവാൻ സാധ്യതയുണ്ട്,
സ്റ്റീൽ തിളക്കവും തോപ്പിൽ നിൽക്കുന്നതിനാൽ ഇടിമിന്നൽ ഏൽക്കാനും സാധ്യതയുണ്ട് ഈ രണ്ടു കാര്യത്തിനും പ്രതിവിധി ഉണ്ടാക്കണം ടാങ്കിന്റെ പുറത്ത് നഷ്ടപ്പെടാതെ ഇരിക്കുന്ന ടൈപ്പിലുള്ള പെയിന്റിംഗ് വേണം
👍
Super
4 members ulla oru family ku etra litres capacity ulla water tank venam bro?
1000 litres
Water Overflow Controller install cheyyan pattumo?
Yes
Ethu tankilum fit aakam
ABC kannur tiles and sanitary review cheyyumo.
njn onnu chodikatte
@@mybetterhome 👍
@@mybetterhome can u pls share who did the interior designing for abc?
വെയിൽ ചൂട് ഏൽക്കുമോ വെള്ളത്തിന്?
👍👍👍
Super info
നല്ല അവതരണം. രണ്ടു കാര്യങ്ങൾ കൂടി വിശദീകരിക്കുമെന്ന് പ്രതീക്ഷിച്ചു. ഇതിന്റെ Thickness, പിന്നെ ബോർവെൽ വെള്ളം ശേഖരിക്കാൻ കഴിയുമോ(ഇരുമ്പ് ധാതുക്കൾ കൂടുതൽ ഉള്ള വെള്ളം) ഇത്യാദി കാര്യങ്ങൾ....
Thickness 0.6 mm
Iron Content can store effectively in Food graded container
0.8 mm തന്നെ വേണം
🙏🇮🇳🚩സ്റ്റീൽ ടാങ്ക് വാങ്ങിക്കുമ്പോൾ തീർച്ചയായും വലിയ മഗ്നെറ്റ് കൊണ്ടു പോയി ചെക്ക് ചെയിതു തന്നെ വാങ്ങിക്കുവാൻ ശ്രെദ്ധിക്കണം.മാഗ്നെറ്റ് ടാങ്കിൽ പിടിക്കുന്നുണ്ടെങ്കിൽ പരമാവധി വാങ്ങിക്കാത്തിരിക്കുക🚩🚩🚩🚩🚩🚩🚩
Dear Rajesh.Can you explain the reason?
Original stainless steel does not get attracted to magnetic force
1000 litter tank price?
ഇതേ പോലെയുള്ള Pvc ടാങ്ക് ഉണ്ട് .
ഹായ്
rate?
1000 literinteyum 500 literinteyum steel water tank undaakumo
Undenkil rate parayumo
Can you suggest me which is the best and cheapest tank to store 10000 LTR water , Concrete sump tank or 2 X5000 L SS tank. Tiara price is high compare to other brand with same grade SS ,
Hydropure 1000 Litre water tank price 34000.
✌
This video recorder tank litter capicity
Rate etrayaaa
✌🏻
What thickness and tank weight for 500 lit please
.6 mm
Thank you
10ltr nte oru ss kudam vaangyal pore...aake kudivellamalle prblm....
Ennit direct vellam athilekk adichal pore
🙏🏼🙏🏼🥰🥰🥰
Bro hydropure or tiara ഏതാണ് നല്ലത്
Hydropure njn check chythitilla
🖐️👌❤️
ഒരു പുതിയവീടുവയ്ക്കുമ്പോൾ ഏറ്റവുംകൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം
Not pvc tanks. HDPE Tanks
കടലിൽ നിന്ന് 2-3 കിലോമീറ്റർ അകലെയുള്ള വീടുകളിൽ ഈ 304 സ്റ്റീൽ ടാങ്കുകൾ വച്ചാൽ തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ടോ? തുരുമ്പ് പിടിക്കാതിരിക്കാൻ വല്ല മാർഗ്ഗങ്ങളുമുണ്ടോ?
2000 litre price
500 litre price
minnal elkumo
🤭
Pl provide your ideas to place the tank on nights to ensure good pressure.
Heights I ment
Meant
ബ്രാസ് ഫിറ്റിംഗ്സ് കോറോഷൻ ഉണ്ടാകുന്നതല്ലേ?. ഫിറ്റിംഗ്സ് സ്റ്റൈൻലസ് സ്റ്റീലിന്റേതാകുന്നതല്ലേ കൂടുതൽ നല്ലത്
1 year replacement Warranty 😁🙊
Hi sir1650 sft vedu plastering vare chyunnathinu athrarupa akum annu parayamoo..please 375 sft Labour contract and karikallu anu use chyunne cement katta
sqft 100 roopa max.
@@mybetterhome sft nu 100 rupayo? Motham paniya chodichathu thepuvqre ullathu.
@@daisyvolgs4046 ohh sorry. njn Plastering mathram anu vayiche
കണ്ണൂർ ജില്ലയിൽ എവിടെ
ABC kannur
ഇതിനു ഇടി മിന്നൽ ഏൽക്കില്ലേ
Steel water tank business kittan
Tiara 2000 ലിറ്റർ ടാങ്ക് ഞാൻ വാങ്ങിയത് 63000 രൂപയ്ക്കാണ്
Omg..... കിണർ കുഴിക്കാൻ ഇത്ര ക്യാഷ് വരില്ലല്ലോ
യൂസ് ചെയ്തിട്ട് എങ്ങനെ. നല്ലതാണോ? തുരുമ്പിക്കുന്നുണ്ടോ?
വില കൂടുതൽ ആണ്, 1000 ലിറ്റർ ecostar ടാങ്ക് ഇപ്പോൾ 27000 രൂപക്ക് കിട്ടും
@@vijayanr1631but. . 6mm anenn paranjitt . 5 mm oke arikum aa product
മിന്നൽ വലിയ പ്രെശ്നംഎല്ലേ
നിങ്ങളുടെ place എവിടെയാണ്
Stand steel തന്നെ വേണോ
Stand inbuilt aayitt thanne kittum tankin oppam
Endu കൊണ്ട് square models ഉണ്ടാക്കുന്നില്ല അതു ആകുമ്പോള്‍ വൃത്തിയാക്കാനും എളുപ്പം ആയിരിക്കും
cylindrical shape നു ഒരു പ്രത്യേകതയുണ്ട് .
ചതുരാകൃതിയിൽ നിർമിക്കുന്ന ടാങ്കിന് കൂടുതൽ തിക്ക്നെസ് ആവശ്യമായി വരുമ്പോൾ കർവഡ് ആയി വരുന്ന ഷേപ്പിന് കുറഞ്ഞ തിക്ക്നെസ് വച്ച് കൂടുതൽ ഭാരം വഹിക്കാനാവും.
നമ്മുടെ ഇടുക്കി ഡാം ഇത്തരത്തിൽ കർവഡ് ഷേപ്പിലാണ്
ടാങ്കിൻ്റെ ഉയരം കൂടും തോറും വെള്ളത്തിൻ്റെ പ്രഷർ കടുതലായി ടങ്കിൽ അനുഭവപ്പെടും .അതിനാൽ സിലിണ്ടർ ഷേപ്പാണ് ടാങ്കുകളുടെ സേഫ്റ്റിക്ക് നല്ലത്
കാണിച്ച 3 നമ്പറിലും വിളിച്ചിട്ട് ആരും ഫോക്കുന്നില്ല.
ഇടിമിന്നൽ ഏൽക്കുമോ
ua-cam.com/video/9Rs91dp5lVw/v-deo.html
ഈ വീഡിയോ കാണു. ഇടിമിന്നലിനെ പറ്റിയുള്ള ധാരണ കിട്ടും
ഇടിമിന്നൽ ഏൽക്കാൻ സാധ്യത ഉണ്ടോ
ഉണ്ട് എന്നാണ് പൊതുവേ ധാരണ അതുകൊണ്ടാണ് ആളുകൾ കൂടുതൽ ഇത് ഉപയോഗിക്കാത്തത്
Tiara നല്ല പ്രൊഡക്ട് ആണ്..
❤️yes
Details not enough u should do full details?
what are the details you required further ?
Every Time I watch ur video There will be every details of price and furthermore
@@mohamedsalith5898
thickness of sheet : .6 mm
grade :ss304 food graded
capacity : 500 L (26k )
1000 L (37 K )
Height of tank : 1.73m (500 L)
1.85 m ( 1000 L)
drainvalve : 3/4 inch
inlet valve : 2 inch
brass fittings
Rate 500 l
Ithu promotion video ആണോ?
ആദ്യം നന്നാവേണ്ടത് ടാങ്കിലേക്ക് വരുന്ന വെള്ളമാണ്.
filter video chyhitund
Tiara ക്ക് റസ്റ്റ് വാറന്റി ഇല്ലല്ലോ
10 yrs
@@ajithnr14m r u sure tha its rust warranty.
ഏത് ടാങ്ക് വേണമെങ്കിലും വെക്കാം. പക്ഷെ ഒരു കാര്യം ഓർക്കുക. അടുക്കളയിലേക്ക് ഒരു വാട്ടർ പ്യൂരിഫയർ വച്ചാൽ മാത്രം മതി. അതാണ് സേഫ്റ്റി. അത്ര സേഫ്റ്റി ഒന്നിലും ഇല്ല. പിന്നെ എല്ലാം മാർക്കറ്റിന് തന്ത്രങ്ങൾ മാത്രം.
അതെ
ഇത്രയും ചിലവും വരില്ല
Pvc water ടാങ്കിൽ നിന്ന് വരുന്ന വെള്ളത്തിലെ plastic ദൂഷ്യങ്ങൾ ശുദ്ധിയാക്കാൻ കഴിയുന്ന വാട്ടർ purifier suggest ചെയ്യാമോ
Pvc water ടാങ്കിൽ നിന്ന് വരുന്ന വെള്ളത്തിലെ plastic ദൂഷ്യങ്ങൾ ശുദ്ധിയാക്കാൻ കഴിയുന്ന വാട്ടർ purifier suggest ചെയ്യാമോ
ടാങ്കിൽ കറ പിടിക്കില്ല പക്ഷെ ആ വെള്ളത്തിലെ അഴുക്ക് മാറുന്നില്ലല്ലോ
അഴുക്കുള്ള വെള്ളം ഫിൽട്ടർ ചെയ്യുകയാണ് വേണ്ടത്.
😁a u
ഈ കാലാവസ്ഥ തുടർന്നാൽ ടാങ്കിൽ നിറക്കുവാനുള്ള വെള്ളം എവിടെനിന്നു കിട്ടും 😂
ഇ തിളങ്ങുന്ന TAN K മിന്നൽ അടിച്ചാൽ ,,,,,?
താങ്കൾ ഇടിമിന്നലിനെ കുറിച്ച് ചെയ്ത എൻ്റെ വീഡിയോ കാണാമോ
ഇടിമിന്നലിനെ കുറിച്ച് ചെറിയ ധാരണ ലഭിക്കും
ua-cam.com/video/9Rs91dp5lVw/v-deo.html
Ss 304 ഗ്രേഡ് വെള്ളം തട്ടിയാൽ തുരുമ്പ് പിടിക്കും.......
The workmanship of Tiara water tank is very poor , Not worth for money and very poor customer service
കിണർ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ചെങ്കല്ലുകൊണ്ട് ആണെന്ന കാര്യം മറക്കല്ലേ.. പ്ലംബിങ് ചെയ്തിരിക്കുന്നത് pvc കൊണ്ടാണെന്ന കാര്യവും മറക്കല്ലേ.. 😁
😀😀 കാലം മാറി
cpvc , upvc , ppr , mlc വിവിധ തരം പൈപ്പുകൾ ഇന്നുണ്ട്. ഓരോ ആവശ്യങ്ങൾക്കും ഓരോ രീതിയിൽ ഉപയോഗിച്ചാൽ ആർക്ക് കൊള്ളാം.
ആ വീഡിയോ ഉടനെ ചെയാം.. കാണുന്ന കാര്യവും മറക്കല്ലേ😀😀💖
വാട്ടർ വരുന്ന പൈപ്പ് സ്റ്റീൽ അല്ലല്ലോ?? 😁
I did a video about different types of pipes CLC , Upvc , Cpvc , PPR etc
in a title Bathroom design malayalam
Sunlight adichal ss il vellam choodakumallo
വില പറയൂ