പശു അറിവ് COW and Global Warming ദഹനം Cattle produce methane gas

Поділитися
Вставка
  • Опубліковано 11 вер 2024
  • Cattle are the No. 1 agricultural source of greenhouse gases worldwide. Each year, a single cow will belch about 220 pounds of methane. Methane from cattle is shorter lived than carbon dioxide but 28 times more potent in warming the atmosphere.
    ദഹനത്തിന്റെ ഭാഗമായി പശുവിന്റെ വയറ്റിൽ വലിയ അളവിൽ മീതേൻ വാതകവും വൊളറ്റൈൽ ഫാറ്റി ആസിഡുകളും -VFA ഉണ്ടാകും. മീതേനും മറ്റ് വാതകങ്ങളും പശു വായിലൂടെ ഇടക്കിടെ പുറത്തേക്ക് കളയും. മണിക്കൂറിൽ 30-40 ലിറ്റർ വാതകം ഇത്തരത്തിൽ പശു ഉത്പാദിപ്പിക്കുന്നുണ്ട്. അത് വയറിൽ നിറയുമ്പോഴാണ് വാപൊളിച്ച് എക്കിളാക്കി പുറത്തേക്ക് കളയുന്നത്. നമ്മൾ കോട്ടുവായിടും പോലെ അത്യപൂർവ്വമായി, ഉറക്കം വരുമ്പോൾ മാത്രമുള്ളതല്ല പശുവിന്റെ എക്കിളും കോട്ടുവായിടലും. അത് മാരക കോട്ടുവായാണ്. ആഗോളതാപന കാരണക്കാരിൽ പെട്ട ഒരു ഗ്രീൻ ഹൗസ് വാതകമാണത്. പശുക്കൾ ഇങ്ങനെ സദാസമയവും മീതേൻ വാതകം പുറപ്പെടുവിക്കുന്നുണ്ട്.. ഒരു വർഷം ഒരു പശു 100 കിലോഗ്രാം മീതേൻ പുറത്ത് വിടുന്നതുകൂടാതെ ചാണകത്തിൽ നിന്നുണ്ടാകുന്ന മീതേൻ വേറെയും ഉണ്ട്. (ഹരിത ഗൃഹ വാതകം,ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നൊക്കെ കേൾക്കുമ്പോൾ മൊത്തം കുറ്റം മനുഷ്യരിൽ മാത്രം ചാരേണ്ടകാര്യമില്ല. നമ്മുടെ വളർത്ത് പശുക്കളും ഇതിൽ കക്ഷികളാണെന്ന് സാരം. ആഗോള താപനത്തിനുകാരണമായ ഹരിത ഗൃഹവാതകങ്ങളുടെ 7% ഉണ്ടാക്കുന്നത് ഇവരാണ്.) ഫെർമെന്റേഷൻ വഴി ഉണ്ടാകുന്ന ഫാറ്റി ആസിഡിനെ ആണ് രക്തത്തിലേക്ക് വലിച്ചെടുത്ത് ഊർജ്ജാവശ്യം പശു നിറവേറ്റുന്നത്.
    പശുവിനെപ്പോലുള്ളവയുടെ ദഹനവ്യവസ്ഥയിൽ ഒരു ആമാശയം അല്ല ഉള്ളത്.
    ഭക്ഷണമാക്കുന്ന പച്ചപ്പുല്ലും വൈക്കോലും മറ്റെല്ലാം തന്നെ
    നേരെ പോകുന്നത് റുമൻ എന്ന വമ്പൻ അറയിലേക്കാണ്. പണ്ടം എന്നു മലയാളത്തിൽ പറയാറുണ്ട്. റുമൻ, റെറ്റിക്കുലം, ഒമാസം, അബൊമാസം എന്നിങ്ങനെ പേരുള്ള നാല് ആമാശയ അറകൾ ഇവർക്ക് ഉണ്ട്. ഇടതുവശത്തായി വലിയ സഞ്ചിപോലെയുള്ള ഭാഗമാണ് റൂമൻ. പണ്ടം എന്നും മലയാളത്തിൽ വിളിക്കും. ഇത് ഓരോരോ പശുവിനങ്ങളുടെയും ബ്രീഡും വലിപ്പവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. അൻപത് ലിറ്ററിലധികം ഒക്കെ കൊള്ളും ചിലയിനങ്ങളുടെ റൂമനിൽ. ഇതിൽ ധാരാളം പാളിഅറകളുണ്ടാകും.
    റുമെൻ നിരവധിയിനം ബാക്റ്റീരിയകളുടെയും സൂക്ഷ്മജീവികളുടെയും കേദാരമാണ്.
    ആരോഗ്യമുള്ള ഒരു പശുവിന്റെ റൂമനിൽ നിന്നുള്ള ഒരു മില്ലിലിറ്റർ ദ്രാവകത്തിൽ തന്നെ ഒരു ലക്ഷം കോടിയിലധികം ബാക്ടീരിയയും പത്തുലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാകും. തിന്ന പച്ചപ്പുല്ലിലും വൈക്കോലിലും പിണ്ണാക്കിലും ഉള്ള സസ്യകോശ ഭിത്തിയായ സെല്ലുലോസ് ദഹിപ്പിക്കാൻ ചെറിയ പണിയല്ല ഉള്ളത്. നമ്മുടെ വയറ്റിൽ അത്തരം സഹായം ചെയ്യാൻ പറ്റുന്ന സൂക്ഷ്മ ജീവികൾ ഇല്ല. അതിനാലാണ് ഗതികെട്ടാലും പുല്ല് തിന്ന് നമുക്ക് ജീവിക്കാനാവാത്തത്. റൂമൻ നിറയെ സൂക്ഷ്മാണുക്കളാണ് എന്ന് പറഞ്ഞല്ലോ. അവർക്ക് ജീവിക്കാനും പെറ്റുപെരുകാനും അനുകൂല പരിസ്ഥിതിയാണ് റുമന്റെ അകവശം. സത്യത്തിൽ പുല്ലും വൈക്കോലും പിണ്ണാക്കും കാടിയും ഒന്നും പശുവിനുള്ളതല്ല എന്നും പറയാം. വയറിലെ കോടാനുകോടി പലതരം ജീവികൾക്ക് തിന്നാനാണ് അത് വയറ്റിൽ എത്തിച്ച് കൊടുക്കുന്നത്. എപ്പഴാ പുലിപിടിക്കുക എന്ന പേടി മൂലമാണ് പശുവും മാനും അടക്കമുള്ള പല കുളമ്പ് ജീവികളും കിട്ടിയ സമയം കൊണ്ട് പരമാവധി എന്ന വിധത്തിൽ തീറ്റ അകത്താക്കുന്നത്. വിസ്തരിച്ച് ചവച്ച് അരച്ച് തിന്നാൻ പോയാൽ സ്വന്തം ശരീരം വേറെ മൃഗങ്ങൾ കീറി മുറിച്ച് ചവച്ചരച്ച് തിന്നാനുള്ള സാദ്ധ്യത കൂടുതലാണല്ലോ. പരിണാമപരമായുള്ള അനുകൂലനമായാണ് പല അറകളുള്ള ഈ സ്റ്റോറേജ് അറയും അതിൽ ആദ്യം നിറച്ച് പിന്നീട് വച്ച്, സുരക്ഷിത സ്ഥാനത്ത് വിശ്രമിച്ച് , ഈ അറയിൽ നിന്നും നേരത്തെ അകത്താക്കിയ തീറ്റ കുറേശെയായി ഉരുട്ടി ഉണ്ടയാക്കി, തികട്ടി വായിൽ കൊണ്ടൂവന്ന് വിശദമായി ഉമിനീരും കൂട്ടി ചവച്ചരച്ച് ഇറക്കലാണ് അയവെട്ടൽ എന്ന പരിപാടി.
    #ഫെർമെന്റേഷൻ #പശു #ആഗോളതാപനം #കാലാവസ്ഥാവ്യതിയാനം #മീതൈൻ #malayalam #cow #fermentation #ruminant #ruminants #domestic #domesticated #domesticatedanimals #cattle #zebu #sangacattle #സെബു #പശുക്കൾ #വളർത്തുമൃഗങ്ങൾ
    vedio credit : Pexels www.pexels.com...
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
    This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
    i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

КОМЕНТАРІ • 573

  • @logicbuff
    @logicbuff 21 день тому +40

    1995 ൽ BSc Zoology പഠിച്ച് പുറത്തിറങ്ങിയ ആളാണ് ഞാൻ. പിന്നീട് തുടർ പഠനം ഉണ്ടായില്ല , എങ്കിലും ഈ അടുത്ത കാലത്ത് UA-cam വഴിയായി ഒരു പാട് കാര്യങ്ങൾ പുതുതായി മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞു. അന്ന് മനസ്സിലാകാതിരുന്ന പലതും ഇന്ന് പഠിക്കാൻ കഴിയുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി താങ്കളുടെ വീഡിയോ കാണുന്നുണ്ട് . വളരെ നല്ല ഒരനുഭവം ആണ് , അതുകൊണ്ടു തന്നെ സ്കൂൾ വിദ്യാർത്ഥികളായ എൻ്റെ മക്കളെയും ഞാൻ താങ്കളുടെ വീഡിയോകൾ കാണിക്കുന്നു. വളരെ നന്ദി , തുടരുക , ഇനിയും കൂടുതൽ അളുകളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു 🎉

    • @vijayakumarblathur
      @vijayakumarblathur  21 день тому +3

      സ്നേഹം, സന്തോഷം

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 19 днів тому +5

      നമ്മളും bsc zoology ആണേ പിന്നെ ആ വഴിക് പോകാൻ സമയം കിട്ടിയിട്ടില്ല
      എന്നാലും ഇതുപോലെ ഉള്ള വീഡിയോസ് ഒക്കെ കാണുമ്പോൾ ഒന്ന് റിഫ്രഷ് അവാറുണ്ട്

    • @vijayakumarblathur
      @vijayakumarblathur  16 днів тому +3

      ഞാൻ സുവോളജി അല്ല പഠിച്ചത്

    • @rafeeqparollathil1548
      @rafeeqparollathil1548 12 днів тому

      @@vijayakumarblathur സർ Zoology അല്ല പഠിച്ചത് എന്ന് പറഞ്ഞു സാറിൻ്റെ Qualification പറയാമോ. നിങ്ങളുടെ അറിവും അത് അവതരിപ്പിക്കുന്ന രീതിയും അപാരം തന്നെ. ദൈവം അനുഗ്രഹിക്കട്ടെ

    • @Sunil-dq8rn
      @Sunil-dq8rn 9 днів тому

      ഞാൻ PDC യും പ്രീ ഡിഗ്രിയുമാണ്

  • @anuragkg7649
    @anuragkg7649 20 днів тому +18

    സാറിന്റെ ഈ വീഡിയോകൾ ആയിരിക്കും ഒരു അൻപത് വർഷം കഴിയുമ്പോഴൊക്കെയുള്ള തലമുറയുടെ അറിവിന്റെ സ്രോതസ്സ്. ഒത്തിരി നന്ദി ❤

  • @robsondoha8236
    @robsondoha8236 22 дні тому +16

    ഞാൻ പശുക്കളെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് പ്രത്യേകിച്ചു നാടൻ പശുക്കൾ നിങ്ങളുടെ വിഡിയോകൾ കാണാറുണ്ട് എന്നാൽ ഈ വിഡിയോ പശുക്കളെ പറ്റി നല്ല ഒരു അറിവ് കിട്ടി 🙏🏽

  • @ARU-N
    @ARU-N 23 дні тому +35

    പശു.. പല വീടുകളിലെയും ഒരു ഉപജീവന മാർഗം ആയിരുന്നു...
    1 അല്ലെങ്കിൽ 2 പശുവിനെ വളർത്തി അതിൻ്റെ പാലും, തൈരും,മോരും, നെയ്യും, പശുക്കുട്ടി/കാള കുട്ടി എന്നിവയെ വിറ്റു ജീവിതം മുന്നോട്ട് കോണ്ടുപോയ എത്ര ആളുകൾ ഉണ്ട്....

  • @janardhanankaiprath6535
    @janardhanankaiprath6535 19 днів тому +10

    താങ്കൾ നേടിയിരിക്കുന്ന അറിവകൾ മറ്റുള്ളവരിലെക്ക് ഇത്ര ലളിതമായി വിവരിച്ച് തരുന്നതിൽ വളരെ സന്തോഷമുണ്ട് ചാണകത്തിൽ കൂടി മാത്രമാണ് മീഥേ യിൽ പുറത്ത് വരുന്നത് എന്നാണ് മനസിലാക്കിയിരുന്നത് വായിൽ കുടി ഇത്ര അളവിൽ മീഥേയിൽ പുറത്ത് വിടുന്നു എന്നും മറ്റു കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @gopinathannairmk5222
    @gopinathannairmk5222 23 дні тому +32

    പശു ഉൾപ്പെടെയുള്ള കന്നുകാലി വർഗ്ഗത്തെക്കുറിച്ച് ഇത്രമാത്രം ചരിത്രപരവും ശാസ്ത്രീയപരവും ആയ
    അറിവുപകർന്നു തന്നതിന്
    സാറിന് വളരെ നന്ദി.👍🌹

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

    • @gopinathannairmk5222
      @gopinathannairmk5222 22 дні тому

      @@vijayakumarblathur ok, sir👍🌹

    • @AfzalEk-ws3kt
      @AfzalEk-ws3kt 21 день тому +1

      ​@@vijayakumarblathurpenguin നെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @carpediem2911
    @carpediem2911 23 дні тому +41

    നായകളുടെ പരിണാമവും വിവിധയിനം ബ്രീഡുകളെ വികസിപ്പിച്ചെടുത്തതിനെ പറ്റിയും വിശദമായ ഒരു വീഡിയോ ചെയ്യാമോ സർ 😊

    • @manojk2408
      @manojk2408 22 дні тому +4

      നായകൾ പരിണാമം, ബ്രീഡിങ് സൂപ്പർ ടോപിക് 👍🏼

    • @vijayakumarblathur
      @vijayakumarblathur  22 дні тому +3

      ചെയ്യാം

  • @babujose6490
    @babujose6490 23 дні тому +25

    സാറിന്റെ സ്പീച്ചിങ് സൂപ്പർ ആണ് കേട്ടോ, നല്ല ശബ്ദം 🌹🙏🙏👍🙏

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @ratheesha3421
    @ratheesha3421 23 дні тому +19

    ഗ്യാസ് നിറയുമ്പോൾ വയറിലൂടെ സൂചി ഉപയോഗിച്ച് ദ്വാരമുണ്ടാക്കി ഗ്യാസ് പുറത്തു കളഞ്ഞു. മരണത്തിൽ നിന്നും രക്ഷിക്കുന്ന വീഡിയോ കാണുക ഉണ്ടായി, പശു അറിവുകൾ ഗംഭീരം 😊❤

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      അതെ

    • @jprakash7245
      @jprakash7245 20 днів тому

      ​@@vijayakumarblathur ... ആദ്യം upload ചെയ്ത വീഡിയോ യൂട്യൂബ് പോളിസി violation ഉണ്ടാവാൻ കാരണം എന്തായിരുന്നു?! 🙄

    • @BelieveinloveEnjoy
      @BelieveinloveEnjoy 20 днів тому +1

      സോഡാ കാരം.... കലക്കി കൊടുത്താൽ മതി യടോ....
      ദ്വാരം ഒന്നും ഇടേണ്ട

  • @vishnu486465
    @vishnu486465 23 дні тому +13

    Sir...എന്ത് രസമാണ് ആ വിവരണം കേട്ടിരിക്കാന്‍ ❤❤

  • @yasikhmt3312
    @yasikhmt3312 6 днів тому +2

    അടിപൊളി ❤

  • @manumanoharan9952
    @manumanoharan9952 23 дні тому +18

    പശു പുല്ല് തിന്നുന്നത് കാണാൻ നല്ല രസം ആണ്. ഞാൻ നോക്കി നില്കും.

    • @ASARD2024
      @ASARD2024 12 днів тому

      കാടി കുടിക്കുന്നതും നോക്കി നിൽക്കാറില്ലേ

  • @HARIGURUVAYUR000
    @HARIGURUVAYUR000 22 дні тому +8

    സന്തോഷ്‌ ജോർജ്....വിജയ് സർ..... ഇവർ രണ്ടു പേരും ആണ് രണ്ടു സൂപ്പർ സ്റ്റാർസ്

    • @manipss3401
      @manipss3401 22 дні тому +1

      ഇതാണ് ശരി. എനിക്കും പറയുന്നുള്ളതും ഇത് thane

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @Pramod-Prabhakaran
    @Pramod-Prabhakaran 2 дні тому

    Science ഇൽ മാത്രമല്ല.... ഹാസ്യത്തിലും കുഞ്ചൻ നമ്പ്യാർ മുതൽ പഞ്ചാബി ഹൗസ് (അതായത് ഉത്തമാ) വരെ പരന്ന് കിടക്കുന്നു വിജയകുമാർ സാറിൻ്റെ അറിവുകൾ.... വളരെ ലളിതവും ഹാസ്യാത്മകവുമായ അവതരണം.... ഒട്ടും മുഷിപ്പ് അനുഭവപ്പെടാതെ കെട്ടിരുന്നുപോകും സാറിൻ്റെ ക്ലാസുകൾ.... You're a legend Sir ❤️

    • @vijayakumarblathur
      @vijayakumarblathur  День тому +1

      പ്രമോദ് പ്രഭാകരൻ
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @SureshKumar-nv3hp
    @SureshKumar-nv3hp 5 днів тому +1

    പുതിയ പുതിയ അറിവുകൾ അല്പം നർമത്തോടെ ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് നന്ദി അറിയിക്കുന്നു.

  • @R_Engg
    @R_Engg 23 дні тому +27

    0:38 വർഗീകരിക്കുന്നത് നമ്മൾ എന്നേ നിർത്തി ...വർഗ്ഗീയവൽക്കരണത്തിൽ അല്ലെ ഇപ്പൊ ഗവേഷണം..😢😢

    • @floccinaucinihilipilification0
      @floccinaucinihilipilification0 23 дні тому +3

      😂🤣
      കറക്ട്

    • @sreekanthcs6807
      @sreekanthcs6807 19 днів тому

      ഈ comment കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു കാര്യം മനസ്സിലേക്ക് വന്നത്... you are legend 😂 mutation by religion 😂

  • @sobhavenu1545
    @sobhavenu1545 23 дні тому +7

    അമ്മ എനിക്ക് കാച്ചിയ പാൽ തരും അതു കുടിക്കാഞ്ഞാൽ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്?! ഞാൻ അച്ഛനോളം വലുതാവണം. അതാണ് അമ്മയ്ക്ക് ഇഷ്ടം. ഇത്രേം പിന്നെ കുറച്ചുകൂടി അറിവേപശൂനെക്കുറിച്ച് ഉണ്ടായിരുന്നുള്ളു. വീട്ടിൽ വളർത്തുന്ന ഒരു സാധു മൃഗമാണ്. സസ്യഭുക്കാണ്. നാലുകാലുണ്ട് രണ്ടു കൊമ്പുണ്ട് എന്നൊക്കെ ! ഇപ്പഴല്ലേ ഇവർ വലിയ പുള്ളികളാണെന്ന് മനസിലായത് ! തൊഴുത്തിൻ്റെ വലിപ്പം നോക്കി വീട്ടുകാരെ വിലയിരുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. വീട്ടിൽ പയ്ക്കളില്ലെങ്കിൽ ഒരു കുറവു തന്നെ ആയിരുന്നു പണ്ട്.

    • @user-fv2oz2qj3y
      @user-fv2oz2qj3y 23 дні тому

      പാൽ സ്ഥിരം കുടിച്ചാൽ കാൻസറിന് സാദ്ധ്യത, 5 വയസ്സ് വരെ OK, പശു അതിന്റെ കുട്ടിയുടെ പെട്ടന്ന് ഉളള വളർച്ചക്കുവേണ്ടി ആണ് പാൽ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ത്, അത് കുടിക്കുന്നത് മനുഷ്യന് നല്ലതല്ല. മോരും തൈരുമാണ് ഏറ്റവും നല്ലത്.

  • @malikkc1842
    @malikkc1842 23 дні тому +15

    ഭൂമിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആഗോള താപനത്തിന് കാരണമായിട്ടുള്ള ഹരിതഗ്രഹ വാതകളിൽ 7ശതമാനം പശുക്കളാണ് എന്ന് കേൾക്കുമ്പോൾ 😮😮😮😮

    • @SajiSajir-mm5pg
      @SajiSajir-mm5pg 22 дні тому +4

      വിവേകം ഇല്ലാത്ത പറച്ചിൽ ആണ്... പശുവിനെ പോലെ അയവറക്കുന്ന എല്ലാ മൃഗങ്ങളും അതിൽ ഉൾപെടും

    • @vijayakumarblathur
      @vijayakumarblathur  22 дні тому +3

      കാറ്റിലുകൾ എന്ന് പറഞ്ഞിട്ടുണ്ട്

    • @SajiSajir-mm5pg
      @SajiSajir-mm5pg 22 дні тому +6

      @@vijayakumarblathur പശുക്കളുടെ മറ്റൊരു പേര് അല്ലല്ലോ കാറ്റിലുകൾ, പശു അതിൽ ഉൾപ്പെടുന്നു എന്നുമാത്രം.. ലോകത്തുള്ള വൈൽഡ് ആയിട്ടുള്ളതും ഡോമെസ്റ്റിക് ആയിട്ടുള്ളതുമായ കാറ്റിലുകളുടെ എണ്ണം എടുത്താൽ അതിൽ എത്രയോ കുറവാണു പശുക്കൾ

    • @Helo-Everybody
      @Helo-Everybody 22 дні тому +2

      ​@@SajiSajir-mm5pgCtct 👌

    • @anil.k.s9633
      @anil.k.s9633 22 дні тому +3

      എന്തായാലും ഇതുവരെ ഇല്ലാതിരുന്ന ഒരു അറിവ് Bio gas ലേക്ക് ചാണകം ഇട്ടാൽ മാത്രമെ Start ആകു എന്ന് അറിയാമായിരുന്നു പലപ്പോഴും അതിൻ്റെ ഗുട്ടൻസ് ആലോചിച്ചിരുന്നു ഇപ്പഴാ പിടി കിട്ടിയത്

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 22 дні тому +9

    കോലാടുകളെപറ്റി ഒരു എപ്പിസോഡ് ചെയ്യണേ.❤
    ജംനാപ്യാരിയും ബീറ്റലും ഷിരോഹിയുമെല്ലാം വളർത്തുന്ന ഒരു എളിയ കർഷകൻെറ അഭിലാഷം !
    അദ്ധ്യാപനത്തിനിണങ്ങിയ ഇമ്പവും ജിജ്ഞാസയും മുഴങ്ങുന്ന അങ്ങയുടെ ശബ്ദത്തിൻെറ ഒരു ആരാധകൻ. 🎉🎉🎉

    • @vijayakumarblathur
      @vijayakumarblathur  22 дні тому +1

      തീർച്ചയായും ആടുകളെക്കുറിച്ച് ചെയ്യാം
      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @mukeshkeyathkeyath636
    @mukeshkeyathkeyath636 18 днів тому

    എന്ത് രസകരമായിട്ടാണ് നിങ്ങൾ പരിണാമത്തെ കുറിച്ച് സംസാരിക്കുന്നത് ആർക്കും വിഷമമില്ലാതെ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ നല്ല മാന്യമായ രീതിയിൽ സ്നേഹം കൊണ്ട് പരിണാമം മാനസ്സിലാക്കിച്ചു കൊടുക്കുന്ന നല്ലൊരു മോഡേൺ ഹോമോ സാപ്പിയൻ സാപ്പിയൻ.......❤🔥

  • @vijayanc.p5606
    @vijayanc.p5606 11 днів тому +2

    The common man's knowledge about cow,
    bull, yak and their genetical relatives, are limited to the extent of milk, calf, dung and rumination only, but when Mr.Vijaya Kumar describes it, it is a subject enough to be a book of short story.

    • @vijayakumarblathur
      @vijayakumarblathur  11 днів тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം

  • @sivamurugandivakaran6370
    @sivamurugandivakaran6370 22 дні тому +1

    മനോഹരമായഅവതരണം..... വിലപ്പെട്ട അറിവിന് നന്ദി❤..... പശുവിൻ്റെ ദഹനേന്ദ്രിയവ്യൂഹത്തേപ്പറ്റിയും, കാഴ്ചയേപ്പറ്റിയുമുള്ള പല സംശയങ്ങളും പരിഹരിക്കാൻ കഴിഞ്ഞു.പ്രത്യേകിച്ച് ചുവപ്പ് കണ്ടാൽ കന്നുകാലികൾ ആക്രമിക്കും എന്ന വിശ്വാസം.👍

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @ajithvs7331
    @ajithvs7331 23 дні тому +7

    30 വർഷം മുൻപ് പോലും പശുക്കൾ ഇല്ലാത്ത ഒരു വീടും ഇല്ലായിരുന്നു

  • @musthafavanj
    @musthafavanj 2 дні тому

    വീഡിയോ കാണുമ്പോൾ നല്ല positive energy kittunnu sir ❤😊😊

    • @vijayakumarblathur
      @vijayakumarblathur  День тому

      മുസ്തഫ
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @jishnus4865
    @jishnus4865 21 день тому +1

    വ്യക്തവും സമഗ്രവുമായ അവതരണം... best wishes 👏

  • @raje3481
    @raje3481 23 дні тому

    Rumen മദ്യം ഉൾപ്പെടെയുടെ natural fermentation വേണ്ടി ഉപയോഗപ്പെടുത്തുണ്ട് പണ്ട് കാലം മുതലെ ഉപയോഗപ്പെടുത്തുണ്ട് (western country ) ചില Classic Vintage wine കളിൽ അപൂർവ്വമായിട്ട് അത് കൊണ്ടാണ് പുരാതന വീഞ്ഞ്
    കമ്പനികൾ indicate the bottle "organic vegan " എഴുതപ്പെടുന്നത്
    Thank you Sir, your valuable information ❤

  • @Leader_7
    @Leader_7 22 дні тому +2

    Waiting....ആയിരുന്നു പുതിയ വീഡിയോക്കായി അടുത്തത് എത്രയും പെട്ടന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..... ✏️സ്ഥിരം പ്രേക്ഷകൻ

    • @vijayakumarblathur
      @vijayakumarblathur  22 дні тому +1

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @user-of8xr1iz4s
    @user-of8xr1iz4s 21 день тому +1

    ഏറ്റവും കൂടുതൽ social life നയിക്കാൻ ആഗ്രഹിക്കുന്ന ജീവികൾ ആണ് പശു.
    മനുഷ്യരേ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഇപ്പൊ പാൽ തരുന്ന machine പോലെ ആകി.
    ( ഞാൻ ആട് പാൽ ആണ് use ചെയ്യുനത് അവരെ അയിച്ച് വിട്ട് ആണ് വളർത്തുന്നത്)

  • @sapereaudekpkishor4600
    @sapereaudekpkishor4600 15 днів тому +1

    ലാളിത്യ ഭാഷയിൽ ഹാസ്യാത്മക സമഗ്ര അവതരണം, ഒത്തിരി ഇഷ്ടം

    • @vijayakumarblathur
      @vijayakumarblathur  14 днів тому

      കിഷോർ
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ എത്താൻ സഹായം തുടരണം

  • @loveistheuniversal7472
    @loveistheuniversal7472 22 дні тому +2

    സർ ന്റെ ഓരോ ക്ലാസും ഒന്നിലൊന്ന് മെച്ചമ്മാണ്

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @roythomas9699
    @roythomas9699 15 днів тому +1

    Kattu മാട് എന്ന് ഒരു വന്യ പശു അപൂർവമായി മൂന്നാർ വന്ന മേഖലയിൽ ഇപ്പോഴും ഉണ്ട്. അനങ്ങാൻ മലയുടെ മുകളിൽ ഇപ്പോഴും കുറെ വന്യ പസുകൾ ഇപ്പോഴും ജീവിക്കുന്നുണ്ട്.

  • @soubhagyuevn3797
    @soubhagyuevn3797 23 дні тому +5

    ആഹാ എത്ര മനോഹരമായ അറിവ് സൂപ്പർ സർ👍👍

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @sujithsr1159
    @sujithsr1159 5 днів тому

    Wow... what an education...🎉🎉🎉🎉

  • @abbas1277
    @abbas1277 22 дні тому +2

    എന്തതിശയമേ പശുതൻ മഹത്വം
    എത്ര മനോഹരമേ..🎉

  • @John_honai1
    @John_honai1 21 день тому +1

    പരിണാമം തിരിച്ചുഅറിഞ്ഞില്ലായിരുന്നു എങ്കിൽ നമ്മൾ എത്ര അന്തന്മാർ ആയിപ്പോയേനെ.. പുതിയ അറിവുകൾ ലോക വീക്ഷണം മാറി തുടങ്ങും

  • @Kanesh2606
    @Kanesh2606 23 дні тому +8

    ഞാൻ എന്നും എപ്പോഴും അങ്ങയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നോ എന്ന് ശ്രദ്ധിക്കും നോക്കും എനിക്ക് വലിയ ആവേശമാണ് അങ്ങയുടെ പഠനോപകരമായ വിഡിയോ

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @babuss4039
    @babuss4039 13 днів тому

    സ്കിപ് ചെയ്യാതെ കാണുന്നവീഡിയോ.. വീഡിയോ അവസാനം സാർ വണക്കം പറയുമ്പോ എന്തോ നിരാശയാണ്!
    ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കട്ടേ.. 🙏🥰🥰🥰🥰💐

    • @vijayakumarblathur
      @vijayakumarblathur  11 днів тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം

    • @babuss4039
      @babuss4039 11 днів тому

      @@vijayakumarblathur 🙏😍

  • @petervarghese2169
    @petervarghese2169 22 дні тому +1

    വളരെ രസകരമായ അവതരണം.🥰👍🏻👍🏻👍🏻

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 23 дні тому +2

    👌👌വീഡിയോ ഒത്തിരി ഇഷ്ടം ആയി ❤️

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @MalluBMX
    @MalluBMX 22 дні тому +1

    പശുവും വാഴയും. രണ്ടു കില്ലാടികൾ 🙂

  • @cksartsandcrafts3893
    @cksartsandcrafts3893 20 днів тому

    @18:20 ൽ helicobacter pylori യെ കുറിച്ച് കൂടി പറയുമെന്നു കരുതി, എന്തായാലും പുതിയ പുതിയ നല്ല അറിവുകൾ പകർന്നു തരുന്നു, നന്ദി, സാ൪.

    • @vijayakumarblathur
      @vijayakumarblathur  20 днів тому

      അതെ - ഒഴിവാക്കിയതാണ് - കൂടുതൽ കൺഫ്യൂഷൻ ഉണ്ടാക്കും എന്നതിനാൽ - പൈലോറിയും വയറ്റിലെ അൾസറുകളേയും കുറിച്ച് പറയണം എന്നും ഓർത്തതാണ്

  • @sudeeppm3434
    @sudeeppm3434 23 дні тому +3

    Thank you so much Mr. Vijayakumar 🙏

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

    • @sudeeppm3434
      @sudeeppm3434 22 дні тому

      @@vijayakumarblathur sure 👍

  • @dhaneeshgovind4392
    @dhaneeshgovind4392 23 дні тому +2

    ഞാൻ ഒരു ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ആണ്. ഈ വീഡിയോ നന്നായിട്ടുണ്ട്. ജീവജാലങ്ങളുടെ വീഡിയോസ് ചെയ്യുന്നത് കൊണ്ട് സർ ന്റെ വീഡിയോ കാണാറുണ്ട്. പ്രധാനവിഷയങ്ങൾ ഉൾപ്പെടുത്തി വീഡിയോ യുടെ നീളം കൂടാതെ ശ്രദ്ധിക്കുമല്ലോ. അല്ലെങ്കിൽ ഒരു വീഡിയോയുടെ പ്രധാന ഭാഗം ഏതൊക്കെയെന്ന് Description ലോ comment box ലോ timestamp ചെയ്താലും നല്ലത് തന്നെ.

    • @vijayakumarblathur
      @vijayakumarblathur  22 дні тому +1

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @rajeshvivo8404
    @rajeshvivo8404 22 дні тому +1

    ❤ നല്ല അറിവുകൾ കേട്ടരിക്കാനും സുഖം

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @bijukoileriyan7187
    @bijukoileriyan7187 23 дні тому +11

    പശു ഇന്ത്യയിൽ ഒഴിച്ചുകൂടാനാകാത്ത രാഷ്ട്രീയവൽക്കരിച്ച് ആയുധമാക്കുന്നു

    • @SajiSajir-mm5pg
      @SajiSajir-mm5pg 22 дні тому

      പന്നി എന്ന സാധു ജീവിയെ ലോകം മുഴുവൻ മത വൈര്യം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്

    • @rasheedev7528
      @rasheedev7528 22 дні тому

      കരക്ട്! പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടി നേട്ടത്തിനായി ദുരുപയോഗപ്പെടുത്തുന്നു:

    • @yesudasanmanjalil3963
      @yesudasanmanjalil3963 11 днів тому

      @@rasheedev7528 SDPI ആണോ MURIYAA..?

    • @thealchemist9504
      @thealchemist9504 3 дні тому

      ഇതൊക്കെ പണ്ടേ ഉള്ളതാണ്. ഒന്നാം സ്വാതന്ത്ര സമരം പോലും പശു വിഷയത്തിൽ ഉണ്ടായതാണ് ​@@rasheedev7528

    • @thealchemist9504
      @thealchemist9504 3 дні тому

      ഇതൊക്കെ പണ്ടേ ഉള്ളതാണ്. ഒന്നാം സ്വാതന്ത്ര സമരം പോലും പശു വിഷയത്തിൽ ഉണ്ടായതാണ്. അന്നൊന്നും രാഷ്‌ട്രീയ ആയുധം ആക്കുന്നു എന്ന് തോന്നിയില്ലല്ലോ

  • @maheshvs_
    @maheshvs_ 23 дні тому +3

    ഗോമാതാ 😊👍🏻 🐄

  • @izzmirvaz1469
    @izzmirvaz1469 23 дні тому +5

    Kozhikale patti oru video cheyyumo.. Please

  • @harikrishhz
    @harikrishhz 16 днів тому

    Pashu = option for fertile soil and global sustainability
    Aa jeevi undakkunna methane dangerous quantity angne anenkil pazhaya kalath bhoomiye ilathakkiyene. Atrayk undarunnallo ennathil.
    Chanakam kondulla gunangalum athinte milk kond manushyan pattini illathe nila ninnathum koodi parayamarnu.
    Nalla kure arivukal thannathinu nanni sir❤🙏

    • @vijayakumarblathur
      @vijayakumarblathur  16 днів тому

      അന്ന് ഫോസിൽ ഇന്ധനം ഇല്ലല്ലോ

    • @harikrishhz
      @harikrishhz 15 днів тому +1

      @@vijayakumarblathur athe. Appol pashupolulla mrugangal methane undakkunnath nature nte sustainability k vendi aanennu karutham.

  • @anil.k.s9633
    @anil.k.s9633 14 днів тому +1

    Bio gaട Plant start ചെയ്യാൻ ചാണകം നിർബന്ധം ആണ് എന്ന് അറിയാമായിരുന്നു കാരണം ഞാൻ പലപ്പോഴും ആലോചിച്ചിരുന്നു പക്ഷേ അതിൻ്റെ ഗുട്ടൻസ് ഇപ്പോഴാണ് പിടികിട്ടിയത് ഈ വ്യത്യസ്തമായ ദഹനവ്യവസ്ഥ കുറച്ചു കൂടി വിശദമായി ഇനിയും പറയാൻ താല്പര്യപ്പെടുന്നു

  • @prakashpj6314
    @prakashpj6314 22 дні тому +1

    What a wonderful story of cow awesome speech

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @thekev986
    @thekev986 21 день тому

    Dingo, penguin, Platypus, beaver, Badger, Skunk, Racoon dog, Bharal, Honey badger, Demon Fish ithine kurich koodi video venam🙂

  • @muhammedsuhail2561
    @muhammedsuhail2561 4 дні тому

    Such a worthy watch ❤

  • @noushadblathurm7632
    @noushadblathurm7632 14 днів тому +1

    വളരെ നന്നായി അവതരണം 👍

    • @vijayakumarblathur
      @vijayakumarblathur  14 днів тому

      നൗഷാദ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ എത്താൻ സഹായം തുടരണം

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 22 дні тому +1

    സാറെ പ്രാവുകളെ കുറിച്ചുള്ള വീഡിയോ ചെയ്യാൻ വിട്ട് പോവണ്ട ട്ടോ ❤️❤️

  • @prashobchandhroth-lm1jk
    @prashobchandhroth-lm1jk 23 дні тому +3

    നമ്മുടെ നാട്ടിൽ കല്ലിയാണതിനു ബാക്കി വന്ന ചോറ് പശുവിനു കൊടുത്തു പശു ചത്തു പോയ സംഭവം ഉണ്ട്

  • @sunilsundervlog6469
    @sunilsundervlog6469 23 дні тому +9

    ആദ്യം നോട്ടിഫിക്കേഷൻ വന്നു ചാടിക്കയറി നോക്കിയപ്പോൾ വീഡിയോ റിമൂവ് ആയിപോയി,

  • @farihkp4379
    @farihkp4379 23 дні тому +4

    Jaguarine kurich vedio cheyane

  • @shijuzamb8355
    @shijuzamb8355 22 дні тому

    ഇത്രേം കാര്യങ്ങൾ ഒരു പുതിയ അറിവായിരുന്നു 👍👍👍

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @vincentchembakassery9967
    @vincentchembakassery9967 23 дні тому

    Sri.Vijayakumar Sir your presentation and language command is so terrific. The information and style is super. Very enjoyable. Great.

    • @vijayakumarblathur
      @vijayakumarblathur  22 дні тому +1

      So nice of you

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @Be_realone
    @Be_realone 22 дні тому

    നല്ല അവതരണം, നല്ല ശബ്ദം, നല്ല ക്വാളിറ്റി ഉള്ള വീഡിയോസും Subscribed❤️👍

    • @vijayakumarblathur
      @vijayakumarblathur  22 дні тому +1

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

    • @Be_realone
      @Be_realone 22 дні тому

      @@vijayakumarblathur sure👍

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 23 дні тому +2

    Super. Very informative and well presented.👍

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @deepumohan.m.u2339
    @deepumohan.m.u2339 23 дні тому +3

    Very nice informative video Dear sir ❤❤❤

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @adityar4818
    @adityar4818 21 день тому +1

    Normal house lizard or Pali patty vedio cheyumo❤

  • @sanilahamed8803
    @sanilahamed8803 8 годин тому

    Ente veetil undayirrunn african cow. Black and white colore

  • @user-cl1pv8lw3w
    @user-cl1pv8lw3w 22 дні тому +1

    പുള്ളി പശുവിന്റെ കുഞ്ഞേ.... പൂവാലി പശുവിന്റെ കുഞ്ഞേ...

  • @TheBinuantony
    @TheBinuantony 21 день тому

    മൃഗങ്ങളെക്കുറിച്ച് മികച്ച അറിവുകൾ നൽകുന്ന താങ്കളോടുള്ള നന്ദി മൃഗീയമായി അറിയിക്കണോ അതോ മനുഷകമായി മതിയോ...??
    😂
    🙏🏻
    കന്നി മാസം അടുക്കുന്നു...
    പട്ടികൾ (dog packs🤔) ഇപ്പോൾത്തന്നെ അക്രമകാരികളായി മാറിത്തുടങ്ങി. ഈ സമയം പട്ടികളെ എങ്ങിനെ നേരിടണം എന്നോന്ന്...
    😢
    🙏🏻

  • @invisoble
    @invisoble 10 днів тому

    Kaatti yenna mrigam pashu inathil pedunnadano poth inathil pedunnadano

  • @JosephVenmelil-v5d
    @JosephVenmelil-v5d 23 дні тому +2

    Very good explanation 😊

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @sajinikumarivt7060
    @sajinikumarivt7060 22 дні тому +1

    Pant ,njangalute neibour chanakathil ninn biogas ulpadippich pachakamcheyyumayirunnu

  • @സഫാന
    @സഫാന 21 день тому +1

    ജയ് ഗോമാതാ😂❤

  • @pauljoshy8364
    @pauljoshy8364 19 днів тому +1

    Amazing info❤

  • @MaheshS-ey9jh
    @MaheshS-ey9jh 20 днів тому +1

    Sir, STREET DOGSne kurich oru video chyamo?

  • @mallegowdamallegowda5519
    @mallegowdamallegowda5519 18 днів тому

    Saare valare nanni nalla information. ❤❤❤❤

  • @arifalmalaibari4021
    @arifalmalaibari4021 23 дні тому +1

    Food web and ecological interactions must be balanced ... So as to keep earth balanced...
    Over protection of certain organisms could lead to imbalance in the overall system...

  • @Beingbuddha369
    @Beingbuddha369 9 днів тому +1

  • @NannnazzMol
    @NannnazzMol 23 дні тому +3

    Thanks❤❤

  • @noushadblathurm7632
    @noushadblathurm7632 14 днів тому +1

    നമ്മുടെ സ്വന്തം വിജയകുമാർ സാർ 😊

  • @Manas_nannvatte
    @Manas_nannvatte 9 днів тому

    Engana aanu itreyum baasha shuddhi kittiyath?

  • @sajmalsageer4288
    @sajmalsageer4288 23 дні тому +2

    അപ്പൊ രാജമാണിക്യം മൂവി യിൽ വില്ലനെ നീല മുണ്ട് ഉടുപ്പിച്ചാലും മതിയായിരുന്നല്ലേ 😌😌

  • @gireeshvypil
    @gireeshvypil 23 дні тому +2

    നല്ല വിവരണം😍

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @rajkiranb
    @rajkiranb 5 днів тому

    👌

  • @gopakumarvr7883
    @gopakumarvr7883 22 дні тому

    Reality awesome 😊
    As usual, it was very interesting and informative.

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @sanjogeorge289
    @sanjogeorge289 22 дні тому

    Very funny and interesting narrations.... Really awesome.... Fantastic hard work... Congratulations

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @vipins7393
    @vipins7393 19 днів тому +1

    സർ, നായകളെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤️ കാത്തിരിക്കുന്നു

  • @rasheedev7528
    @rasheedev7528 22 дні тому +2

    സൂപ്പർ! ഷെയർ ചെയ്തിട്ടുണ്ട്!❤🌷👍

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 22 дні тому +2

    കോട്ടയം അയ്യപ്പാസ് പോലെ.... 😀

  • @jayakumarpaliyath
    @jayakumarpaliyath 23 дні тому +2

    Super 👍👍. Appreciate your style of imparting knowledge to people. Waiting for new such videos😊

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @ckdinesh5533
    @ckdinesh5533 23 дні тому

    പുതിയ അറിവുകൾ, thanks sir

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @SaneejSanu
    @SaneejSanu 23 дні тому +1

    🐜ഉറുമ്പുകളെ കുറിച് ഒരു വീഡിയോ ചെയ്യോ 🐜

  • @govindravi6659
    @govindravi6659 13 днів тому +1

    ❤️

    • @vijayakumarblathur
      @vijayakumarblathur  13 днів тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ എത്താൻ സഹായം തുടരണം

  • @varghesemathew8583
    @varghesemathew8583 23 дні тому +3

    👍🏻

  • @user-wc8no9qe9o
    @user-wc8no9qe9o 23 дні тому +3

    good

  • @muhammedaliikbal3236
    @muhammedaliikbal3236 23 дні тому +2

    പോത്ത് , ആട് എന്നിവയുടെ കാര്യവും ഇത് പോലല്ലേ ? അവ പുറത്തു വിടുന്ന മീഥേൻ അളവിൽ കുറവാണോ ? മുയലുകൾ അയവിറക്കാറുണ്ടോ ?

    • @vijayakumarblathur
      @vijayakumarblathur  23 дні тому +2

      കാറ്റിലുകൾ എന്നതിൽ പോത്തും പെടും.. മുയലുകളുടെ ദഹനം വേറെ തരം ആണ്. അത് അപ്പിയിട്ടശേഷം വീണ്ടും തിന്നും..

    • @muhammedaliikbal3236
      @muhammedaliikbal3236 23 дні тому +1

      @@vijayakumarblathur ആട് ?

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      അതെ , അവരും റുമിനന്റുകൾ തന്നെ

  • @kannan4utube
    @kannan4utube 23 дні тому +2

    നല്ല വിവരണം

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @jasebuzz
    @jasebuzz 22 дні тому

    Ningalum science for mass um ore rekshem illa... real heroes 🫡

    • @vijayakumarblathur
      @vijayakumarblathur  22 дні тому +1

      നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @ambruny6132
    @ambruny6132 23 дні тому +3

    👍

  • @user-gt9ks3ot9z
    @user-gt9ks3ot9z 19 днів тому +1

    Get a more.................wisdom ........bro.... thanks....

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 22 дні тому +1

    ❤വളരെ കൗതുകവും വിജ്ഞാനദായകവും❤

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..

  • @sameermohammed5771
    @sameermohammed5771 22 дні тому +1

    Sir ferret ine kurich oru video prathekshikunnu..!

  • @shahidkv1985
    @shahidkv1985 21 день тому

    Simple and powerful animal