ഞാനും ഇതുപോലെ ഒരു നിഷ്കു ആരുന്നു ആദ്യം പക്ഷേ നമ്മൾ വിശ്വസിക്കും തോറും ഈ പണ്ഡിത വര്‍ഗം നമ്മളെ ഊ.......ക്കും... ചോദ്യങ്ങൾ ചോദിച്ചാല്‍ അടിച്ചമർത്തും... അങ്ങനെ ഈ കോപ്പ് വിട്ടു...!!
ആ വിളിച്ച വ്യക്തി നല്ല മനുഷ്യനാണ് എന്നുള്ളതിൽ ഒരു മാറ്റവും ഇല്ല. എന്നാൽ അതിന് കൊടുത്ത മറുപടി കൊള്ളാം. എന്ത് ശാന്തമായി രണ്ടുപേരും സംസാരിച്ചു ഇതാണ് സംവാദം. 👍👍👍👍👍👍
ഒരു ഗോഗ്വാ വിളിയില്ല, ആക്രോശമില്ല.കാര്യങ്ങളെ ശാന്തമായി വ്യക്തമായി പറയാനുള്ള നിങ്ങളുടെ കഴിവ് അപാരം. അതിനുള്ള കാരണം വിഷയത്തിലെ വ്യക്തതയാണ്. അവസാനം പറഞ്ഞത് ഞാനും ശ്രദ്ധിച്ചു. ചോദ്യകർത്താവും വളരെ മാന്യമായിത്തന്നെ മുഴുവൻ സമയവും ശ്രവിച്ചു. രണ്ടാളെയും അഭിനന്ദിക്കുന്നു.
ഞാനൊരു ഹിന്ദു ആണ്.. സമൂഹത്തിൽ വെറുപ്പ് പടർത്തുന്ന ഭൂരിഭാഗം മുസ്ലിം മത വിമർശകരിൽ നിന്നും വ്യത്യസ്തമായി ഇങ്ങനെ മാന്യമായ ഭാഷയിൽ ആശയ സംവാദവും വിമർശനവും നടത്തുന്ന താങ്കളോട് ബഹുമാനമുണ്ട്..❤
മയ്യിത്ത് പള്ളിയിൽ നിസ്കരിക്കുകയും ഖബറടക്കുകയും ചെയ്യുമ്പോൾ ചെറുപ്പത്തിലേ ഞാൻ ആലോചിച്ചിരുന്നു. ഈ ആൾക്കാർ മരിച്ചില്ലായിരുന്നെങ്കിൽ ഉസ്താദുമാർക്ക് പണിയില്ലാതെ ആവുമല്ലോ എന്ന്!
നിങ്ങളുടെ ഏറ്റവും മികച്ച വീഡിയോ. എന്നെങ്കിലും നിങ്ങളെ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാവും എന്നു വോശ്വസിക്കുന്നു. നേരിട്ട് കണ്ടില്ലെങ്കിൽ എനിക്ക് വല്യ നഷ്ടം ആയിരിക്കും.
20:50 വളരെ ശരിയായ ഉപദേശം. 35 വയസ് വരെ ജ്യോത്സൻമാരെ കണ്ട് ജീവിതം കുട്ടിച്ചോർ ആകിയ ആൾ ആണ് ഞാൻ. ലിയാകാത് പറഞ്ഞ പോലെ ജ്യോത്സന്മാരെ ഉപദേശം കേള്കൽ നിർത്തി ഇപ്പൊ പ്രവർത്തനം തുടങ്ങിയപ്പോ ജീവിതം മാറി, ശരിയായ ദിശയിൽ എത്തി.
അന്നത്തെ ആളുകൾ തെളിവ് ചോദിച്ചപ്പോൾ വാളാണ് തെളിവ് കാണിച്ചത്, ആ തെളിവിൻ്റെ പുറത്ത് അണികൾ ഉണ്ടായി , പിന്നീട് ആതെ അണികൾ തെളിവുമായിട്ട് ഇറങ്ങി. പിന്നീട് ഇത് നിലനിർത്താൻ തെളിവ് ഉണ്ടാക്കാൻ തുടങ്ങി. ചെരുപ്പിന് അനുസരിച്ച് കാല് മുറിച്ച് മുന്നോട്ട് പോകുകയാണ്.
EX മുസ്ലീങ്ങളിൽ ലി യാക്കത്തിന്റെ പ്രഭാഷണംകേൾക്കാനാണ് കൂടുതൽ താല്പര്യം... ആരെയും വേദനിപ്പിക്കാത്ത ലളിതമായ അവതരണ ശൈലി.. ക്ഷമയോടു കൂടിയുള്ള വിശദീകരണം.. വ്യക്തമായ തെളിവുകൾ നിരത്തി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ്.. അങ്ങനെ ഒത്തിരി കാര്യങ്ങൾ👍👍
! വിളിക്കുന്ന ഒട്ടുമിക്കവരുടേയു൦ ശബ്ദവും സ൦സാരരീതിയു൦ ചോദ്യങ്ങളും ഒരേ പോലെ....... ഒരേ അച്ചിൽ വാർത്ത ബുദ്ധി... വ്യതിരിക്തമായ ഒരു ചിന്ത ഒരിക്കൽ പോലും സമീപത്തുകൂടി പോകുന്നില്ല.... ദൈവ വിശ്വാസം വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടമായത് എങ്ങനെയെന്നു ചിന്തിക്കുമ്പോൾ അത്ഭുതം തോന്നുന്നു.
ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ... കുട്ടിക്കാലത്തുള്ള ഈ മദ്രസ പഠനം കൊണ്ട്... ഒരു മനുഷ്യൻറെ മസ്തിഷ്കത്തെ എത്രമാത്രം ദോഷകരമായി അത് ബാധിക്കുന്നു എന്നുള്ളത് കാണാം...
ഇസ്ലാംവിട്ട ella manushyarodum എനിക്ക് സ്നേഹവും ബഹുമാനവും ആണ്.,കരം, ഇത്രയും yadastikatha നിറഞ്ഞ മതത്തിൽ നിന്നും വിട്ടുപോരുക,... മാനസികമായും, ശാരീമയും... ബുദ്ധിമുട്ടാണ്. താങ്ക്സ് dear brithers ❤️❤️❤️🙏🙏🙏
പണ്ഡിതന്മാരേ ആരേയും ഇപ്പോൾ കാണാനില്ല മറ്റൊരു തൊഴിൽ പഠിക്കാത്തതു കൊണ്ട് ഇതിൽനിന്നും വിട്ടാൽ ജീവിക്കാൻ ബുദ്ധിമുട്ടും എന്നറിയാവുന്നതുകൊണ്ടും ചിന്താശേഷിയില്ലാത്തവരാക്കിയും മതാടിമകൾ ആക്കിയതും തങ്ങൾ വളർത്തിയ അനുയായികൾ തലയെടുക്കും എന്ന് ആലോചിച്ചു കൊണ്ട് മാത്രം അവർ മത ഗുഹയിൽ ഒളിവിൽ കഴിയുന്നു 😂😂😂😂😂
ജനിച്ച നിമിഷം ചെവിയിൽ കൊടുക്കുന്ന ബാങ്ക് തൊട്ട് - ചെറിയ പ്രായത്തിൽ, ചിന്തിക്കാൻ തുടങ്ങുന്ന പ്രായത്തിൽ തലച്ചോറിനുള്ളിലേക്ക് കുത്തി കേറ്റി തന്നെ യാണ് എല്ലാ മതങ്ങളും വിശ്വാസങ്ങളും നില നിൽക്കുന്നത്
Everyone Try To THINK And Avoid Creed Religion! For To Feel The Wellness Of Humanity Democracy And Peace 🙏 Thanks Many many Thanks Liyaqathe ❤ Appreciate your response 💯
മമ്മദ് എന്ന മാനസിക രോഗിക്ക് കിത്താബിനു വേണ്ട കഥ കളെല്ലാം എത്തിച്ചു കൊടുത്തിരുന്നത് ജൂതനും ക്രിസ്ത്യാനിയും ആയിരുന്നു. അങ്ങനെ യാണ് നിങ്ങൾക്കു എന്തെങ്കിലും സംശയമുണ്ടെങ്കിൽ മുൻ വേദം പഠിച്ചുവരുന്നവരോട് ചോദിച്ചുകൊള്ളാൻ മമ്മദ് പറഞ്ഞിട്ടുള്ളത് .
വിളിച്ച ആൾ ഒരു സമാധാന പ്രിയനായ നല്ല വിശ്വാസിയാണ്. അത് കൊണ്ട് തന്നെ ലിയാഖത്തലി ഒരു കൂട്ടുകാരനെ പോലെ, നല്ലൊരു അദ്ധ്യാപകനെ പോലെ നിന്ന് സംസാരിച്ചത് ഏറെ സന്തോഷം നൽകുന്നു. ആ വിശ്വാസിക്ക് ചിന്തിക്കാൻ ഉറപ്പായും ഒരു സ്പാർക്ക് ഇട്ട് കൊടുത്തു എന്നത് ഉറപ്പാണ്. പ്രിയപ്പെട്ട ലിയാഖത്തലി, ഈ പരിപാടി തുടരുക. മനുഷ്യരെ മാനവിക മൂല്യങ്ങൾ പുണരട്ടെ. അഭിനന്ദനങ്ങൾ. 🌿🌹
ജബ്ബാർ മാഷും ലിയഖത്തും ആരിഫും ജാമിത ടീച്ചറും ഷാരോൺ സഫിയാനും കൂടാതെ ഈ മതത്തിന്റെ കൊള്ളരുതായ്മക്കളെ തുറന്നു കാണിക്കുന്ന ആളുകളുടെ കടന്നു വരവ് കൂടി ഇല്ലെങ്കിൽ ഈ നാടിന്റെ അവസ്ഥ എന്താകുകയിരുന്നു വിശ്വാസികളായ മനുഷ്യരോട് വിശ്വാസം നല്ലതാണ് മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും നിങ്ങളുടെ പുരോഹിത യജമാനന്മാരെ അന്ധമായി വിശ്വസി കാത്തിരിക്കുക എല്ലാവർക്കും നന്മ വരട്ടെ 🙏🏻
ലികയത്തിന്റെ പഠനം, ശെരിയായ ചിന്ത, അതുനിങ്ങളിൽ ഉണ്ടാക്കിയ ബോദ്യം.. നിങ്ങൾ വളർത്തി എടുത്ത ഷെമ... അഭിന്നാർഹം തന്നെ.. അറിവ് ഞങ്ങൾക്കും പകർന്നു തരുന്നതിൽ നന്ദി അറിയിക്കുന്നു..❤🎉
ഇവനിൽ ഉറച്ചു പോയ കഥ ആ നിസ്സംഘത സഹതപിക്കാനേ കഴിയുന്നുള്ളു. ഉത്തരവും ഉപദേശവും മഹത്തരം ആശംസകളോടെ താങ്കളോടൊപ്പം എന്നും എപ്പോഴും ഇപ്പൊ 67ഇന്ന് സംശയം 12മുതൽ തീരുമാനിച്ചത് ഉറപ്പിച്ചത് 17-18 45 ല് സമപ്രായക്കാരോടും പ്രവർത്തകർക്കും ഒരുപാട് തർക്കങ്ങൾ ഉൾക്കൊണ്ടവർ ചുരുക്കം എന്നാൽ പലരും ചിന്തിച്ചു തുടങ്ങി യിരിക്കുന്നു. മതവും ദൈവവും പുരോഹിതന്റെ ജീവിതോപാധി അധിക കാലമൊന്നും അവർ ക്ക് പിടിച്ചു നിൽക്കാനാവില്ല അതിനിടയിൽ അവർതമ്മിലുള്ള ആശയ വ്യത്യാസത്തിൽ പെട്ടു രക്തം വാർന്നു മാഞ്ഞു പോയ പോവുന്ന ലക്ഷങ്ങൾ അവരെപ്പറ്റി ഓർ ത്ത് ഒരുപാടു സങ്കടം ബാക്കി എന്നും ഉണ്ടെന്റെ ശിക്ഷ്യ 👌🌹🙏
ജ്ജി ഒരു കാര്യം ചെയ്യൂ e വിഡിയോ കൊണ്ട് പോയി ശംസുൽ ഉലുമാ കമറുൽ ഉലുമാ താജുൽ ഉലുമാ ബഹറുൽ ഉലുമാ ഇങ്ങിനെ ഉള്ള വലിയ വലിയ ടീം ഉണ്ടല്ലോ അവരെടുടുത്തു പോയി ലിയകത്തു ഇങ്ങിനെ പറയുന്നു.. ഇതിന്റെ ശരിയായ വശം ശൈഖുനാ പറഞ്ഞു തരണം എന്നു പറയ്.....
ശംസുൽ ഉലമ മയ്യിത്ത് ആയിട്ട് കുറേ ആയി ഖമരുൾ ഉലമ മയ്യിത്ത് ആവാറായി മൂപ്പരെ മഖ്ബാര തയ്യാറായി ഇപ്പൊ( പണ്ടും )ഉള്ള ആരെ കൊണ്ടും ഈ ചോദ്യങ്ങൾ ക്ക് മറുപടി പറയാൻ കഴിയില്ല ന്ന് അവർ തന്നെ പറയുന്നതാണ്
""മരിച്ചു കഴിഞ്ഞാൽ എന്താന്ന് അറിയാണേൽ ജനിക്കുന്ന തിന് മുൻപുള്ള അവസ്ഥ ആലോചിച്ചാൽ മതി " 💯പവർഫുൾ ആൻസർ. മായാലോകത്തു ജീവിക്കുന്ന ആൾക്കാർക്ക് ചിന്ദിക്കാൻ ഇത്രേം മതി 🎉🎉🎉
ഈ സമുദായത്തിലെ കുറേ ആളുകൾ എത്ര നിഷ്കളങ്കരാണ് ഇവരോടൊക്കെ ഏറെ സ്നേഹം തോന്നുന്നു❤❤❤❤
ഞാനും ഇതുപോലെ ഒരു നിഷ്കു ആരുന്നു ആദ്യം പക്ഷേ നമ്മൾ വിശ്വസിക്കും തോറും ഈ പണ്ഡിത വര്‍ഗം നമ്മളെ ഊ.......ക്കും... ചോദ്യങ്ങൾ ചോദിച്ചാല്‍ അടിച്ചമർത്തും... അങ്ങനെ ഈ കോപ്പ് വിട്ടു...!!
ആ വിളിച്ച വ്യക്തി നല്ല മനുഷ്യനാണ് എന്നുള്ളതിൽ ഒരു മാറ്റവും ഇല്ല. എന്നാൽ അതിന് കൊടുത്ത മറുപടി കൊള്ളാം. എന്ത് ശാന്തമായി രണ്ടുപേരും സംസാരിച്ചു ഇതാണ് സംവാദം. 👍👍👍👍👍👍
👍🏻👍🏻👌🏻👍🏻👍🏻👌🏻🙏🏻🙏🏻🙏🏻🙏🏻
Exactly
ഒരു ഗോഗ്വാ വിളിയില്ല, ആക്രോശമില്ല.കാര്യങ്ങളെ ശാന്തമായി വ്യക്തമായി പറയാനുള്ള നിങ്ങളുടെ കഴിവ് അപാരം. അതിനുള്ള കാരണം വിഷയത്തിലെ വ്യക്തതയാണ്. അവസാനം പറഞ്ഞത് ഞാനും ശ്രദ്ധിച്ചു. ചോദ്യകർത്താവും വളരെ മാന്യമായിത്തന്നെ മുഴുവൻ സമയവും ശ്രവിച്ചു. രണ്ടാളെയും അഭിനന്ദിക്കുന്നു.
Correct. Unlike some 3rd rate freethinkers
@@vijishathilatt4096 True they are actually defeating the great work done by Liyakath and his likes
മനുഷ്യന് മാത്രമേ സ്വർഗ്ഗവും നരകവുമുള്ളു? മറ്റു ജീവികളും മരിക്കുന്നുണ്ടല്ലൊ.. അവർക്കും ഉണ്ടൊ. ഈ സംവിധാനങ്ങൾ?
@@Hopeindia2024മനുഷ്യനു മാത്രമേ ആത്മാവുള്ളു.... ബൈബിൾ പഠിപ്പിയ്ക്കുന്നത് ആത്മാവിൻ്റെ രക്ഷയെ കുറിച്ചാണ്.
ദേഹം, ദേഹി, ആത്മാവ് ഇവ ചേർന്നതാണ് ഒരു മനുഷ്യൻ .....
ഞാനൊരു ഹിന്ദു ആണ്.. സമൂഹത്തിൽ വെറുപ്പ് പടർത്തുന്ന ഭൂരിഭാഗം മുസ്ലിം മത വിമർശകരിൽ നിന്നും വ്യത്യസ്തമായി ഇങ്ങനെ മാന്യമായ ഭാഷയിൽ ആശയ സംവാദവും വിമർശനവും നടത്തുന്ന താങ്കളോട് ബഹുമാനമുണ്ട്..❤
അത്രമേൽ മനോഹരമായ സംസാരം..... രണ്ടുപേരും സൂപ്പർ ❤️❤️❤️
പാവം നല്ലൊരു മനുഷ്യൻ, മൂപ്പര് വിളിച്ച് പെട്ട് പോയി.നല്ല ഉപദേശമാണിപ്പോ കൊടുത്തത്.
Exactly Correct 💯 Thanks 🙏
ഈ വീഡിയോ ഞാൻ കണ്ട നിങ്ങളുടെ ഏത് വീഡിയോയേക്കാളും വളരെ ശ്രെഷ്ട്ടം ആണ്. നിങ്ങളെ ഞാൻ വല്ലാതെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.❤❤❤❤❤❤
ആ മുദ്രാവാക്യം കലക്കി.
പ്രാർത്ഥന നിർത്തു പ്രവർത്തനങ്ങൾ തുടരൂ....
മനുഷ്യൻ ഉണ്ടാക്കിയ ദൈവം ഉണ്ട്
Very very Correct Reference 💯 Thanks 🙏
ഈ വിഡിയോയിൽ ഉള്ള ആളോട് ,നിങ്ങൾ നല്ലൊരു മനുഷ്യനാണ്,ഞാനും നിങ്ങളെ പോലെ ഒരു വിശ്വാസി ആയിരുന്നു,അത് കൊണ്ട് സ്വയം അന്വഷിക്കുക
മയ്യിത്ത് പള്ളിയിൽ നിസ്കരിക്കുകയും ഖബറടക്കുകയും ചെയ്യുമ്പോൾ ചെറുപ്പത്തിലേ ഞാൻ ആലോചിച്ചിരുന്നു. ഈ ആൾക്കാർ മരിച്ചില്ലായിരുന്നെങ്കിൽ ഉസ്താദുമാർക്ക് പണിയില്ലാതെ ആവുമല്ലോ എന്ന്!
മദ്രസ നിർത്യാല് മീൻ പൊരിച്ചത്, ചിക്കൻ ബിരിയാണി, നെയ്ച്ചോറും, മന്തി ഒക്കെ നികൂലെ 😜
@@muhammedyasir4825പള്ളിയിലെ ഉസ്താദ് മാർക്കോ അചചായൻമാർകോ സ്വാമീ ജികൽകോ ജൊലികൊടുകാൻ വേണ്ടി അല്ല സുഹൃത്തേ ദൈവം തംബുരാൻ മരണത്തെ നിർണയിച്ച്
@@anus7246 നീ പിന്നെ എന്താണ് തിന്നുന്നത് പല നായികളുടേയും നിരീശ്വര വാദി കളുടേയും തീട്ടം ആണോ അയ്യേ അത്കോൻടായിരികാം നിങ്ങളുടെ തലയിൽ ഒന്നും വെളിവാകാതത്
😂
ഞാനിപ്പോ എന്ത് വേണം 🙄നിക്കണോ അതോ പോണോ 🤣🤣🤣🤣🤣🤣🤣🤣😅
നോക്കണ്ട വിട്ടോ
@@varghesekr9208
വിട്ടാലും പ്രശ്നമാണല്ലോ.
അള്ളാഹു എങ്ങാനും ജീവിച്ചിരിപ്പുണ്ടെന്നു പിന്നീട് തെളിഞ്ഞാൽ എന്റെ കാര്യം സ്വാഹാ.
അട്ടർ കംപൂസൻ ....!!! 😢😂
😂😂
പരമകാരുണ്യവാനും കരുണാമയനുമായ മായാവിയുടെ നാമത്തിൽ
നിങ്ങളുടെ ഏറ്റവും മികച്ച വീഡിയോ. എന്നെങ്കിലും നിങ്ങളെ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാവും എന്നു വോശ്വസിക്കുന്നു. നേരിട്ട് കണ്ടില്ലെങ്കിൽ എനിക്ക് വല്യ നഷ്ടം ആയിരിക്കും.
സിക് ലീവിലെ സല്ലാപം അതാണ് സൂപ്പർ
ലിയാകാത് നിങ്ങൾ പഠിച്ച ക്ഷമയുടെ ഇൻസ്റ്റിറ്റ്യൂട്ട് എതാണ്. എനിക്ക് ഒട്ടും ക്ഷമ ഇല്ലാത്ത വ്യക്തി ആണ്. ക്ഷമ പഠിക്കാൻ ആണ്.
Athokke thonnala,oru police station il poy ninnal thankalude kshama Okke manasilavum
Thanks!
20:50 വളരെ ശരിയായ ഉപദേശം. 35 വയസ് വരെ ജ്യോത്സൻമാരെ കണ്ട് ജീവിതം കുട്ടിച്ചോർ ആകിയ ആൾ ആണ് ഞാൻ. ലിയാകാത് പറഞ്ഞ പോലെ ജ്യോത്സന്മാരെ ഉപദേശം കേള്കൽ നിർത്തി ഇപ്പൊ പ്രവർത്തനം തുടങ്ങിയപ്പോ ജീവിതം മാറി, ശരിയായ ദിശയിൽ എത്തി.
പോലീസിലോ പട്ടാളത്തിലോ SP ആകും എന്ന ജോതിശിയുടെ വാക്ക് വിശ്വസിച്ച് ഇപ്പോഴും പണിക്ക് പോകാതെ ഇരിക്കുന്ന ഞാൻ
@@kiranrs6831 ആ മൈരന്മാരാണ് ഹിന്ദു യുവാക്കളെ ഏറ്റവും കൂടുതൽ depression അടിപ്പിക്കുന്നത്.
@@kiranrs6831 അതേ, ഏകദേശം അതു തന്നെ ആണ് എനിക്കും സംഭവിച്ചത്
😂😂😂,😂😂😂😂😂😂@@kiranrs6831
@kiranrs683😅😅😅1
ഒരാള് കൂടി മനുഷ്യൻ ആയി😂
ലിയകാത് എന്റെ ദൈവം അത് എന്തെങ്കിലും ആകട്ടെ പ്രിയ സഹോദരൻ നിങ്ങൾ ആണ് യഥാർത്ഥ ദീൻ നടപ്പാക്കുന്നത്. എനിക്ക് നിങ്ങൾ മാനവരിൽ മഹോന്നതാൻ ആണ്.
Patiently replaying ❤
ഒരു നല്ല മനുഷ്യൻ ❤️ നിങ്ങളെ കൂടെ ഉള്ളവർ bagyavanmar❤️❤️❤️
ആദ്യം ആയി ഒരു നല്ല മനുഷ്യനെ കാണുന്നു🙏🙏🙏
ആരോട് എങ്ങനെ എന്ത് സംസാരിക്കണമെന്ന് ലി യാക്കത്തിനെ കേട്ട് പഠിക്കണം
നമ്മുടെ ഈമാൻ എപ്പോയോ കിളി പറന്നുപോയി 😂😂😂
@@Rafeek-l7v തിരിച്ച് വരുന്ന ഒരു സമയത്തേക്ക് കാത്ത് ഇരികു എല്ലാത്തിനും ഒരു സമയം ഉണ്ട് എന്നല്ലേ
@@Rafeek-l7v എന്റെയും 😔
@@HasanMoulavyതെളിവ് കൊണ്ടുവാ... എല്ലാവരുടേയും ഈമാൻ തിരിച്ചു വരും..
@@kshathriyanExcellent Question ❓ Appreciate your response 💯
@@HasanMoulavyഎന്ത് തിരിച്ചു വരുന്നത് അയിലമീനോ 😂😂😂
അന്നത്തെ ആളുകൾ തെളിവ് ചോദിച്ചപ്പോൾ വാളാണ് തെളിവ് കാണിച്ചത്, ആ തെളിവിൻ്റെ പുറത്ത് അണികൾ ഉണ്ടായി , പിന്നീട് ആതെ അണികൾ തെളിവുമായിട്ട് ഇറങ്ങി. പിന്നീട് ഇത് നിലനിർത്താൻ തെളിവ് ഉണ്ടാക്കാൻ തുടങ്ങി. ചെരുപ്പിന് അനുസരിച്ച് കാല് മുറിച്ച് മുന്നോട്ട് പോകുകയാണ്.
ലിയാക്കത്ത് താങ്കളോടുള്ള ഇഷ്ടം കൂടുകയാണ് എന്തു പ്രതിപക്ഷ ബഹുമാനത്തോടാണ് താങ്കളുടെ ആശയം പറയുന്നത്
ഇഷ്ടം
ഒരു തണുത്ത കാറ്റേറ്റ് നിൽക്കുന്ന ഫീലാണ് നിങ്ങടെ സംസാരം കേൾക്കാൻ . രണ്ടാൾക്കും അഭിനന്ദനങ്ങൾ
Wow ലിയാകതലിയുടെ അറിവ് അപാരം
വിവരമില്ലായിമ വിവരം ഇല്ലാത്തവൻടെ മുബീൽ പറയുബോൽ അത് വലിയ അറിവായി തോനൂം
അപാരം എന്നെഴുതൂ.
@@HasanMoulavy അത് കൊണ്ടാണല്ലോ താങ്കൾ ഒരു വിസ്വാസിയായി നിൽക്കുന്നതും ഞാൻ അല്ലാത്തതും
Aparam
@@kcvinu 👍
EX മുസ്ലീങ്ങളിൽ ലി യാക്കത്തിന്റെ പ്രഭാഷണംകേൾക്കാനാണ് കൂടുതൽ താല്പര്യം...
ആരെയും വേദനിപ്പിക്കാത്ത ലളിതമായ അവതരണ ശൈലി..
ക്ഷമയോടു കൂടിയുള്ള വിശദീകരണം..
വ്യക്തമായ തെളിവുകൾ നിരത്തി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ്..
അങ്ങനെ ഒത്തിരി കാര്യങ്ങൾ👍👍
അയാൾ ലിയാകതിനെ കളിയാക്കാൻ ശ്രമിച്ചതാണ് പക്ഷെ തെളിവ് ഹാജരാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു
നിഷ്പക്ഷമായി പഠിച്ചാൽ മത വിശ്വാസം പറപറക്കും സത്യം 👍❤️
😂perfect reply from LiyakathAli
Hats off to you Liakat, for your patience and presentation skill...!
നല്ല ഒരു മനുഷ്യൻ..സത്യം അറിയാൻ ആഗ്രഹിക്കുന്ന നല്ല ഒരു മനുഷ്യൻ...❤❤
❤, ഒരു തെറി വിളിക്കുന്ന ശാന്തത ആണെന്നാണ് ആദ്യം വിചാരിച്ചത്.
Well done Liyakkath... Your respect to opposition and patience are appreciable. This believer was also good 👍.
എല്ലാവർക്കും തിമിരം കണ്ണടകൾ വേണം
Work is worship. പ്രവർത്തി തന്നെ ആരാധന
Excellent Truth 💯 Thanks 🙏 Every one THINK Like !
എന്റെ പൊന്നാര ലിയാക്കത്തെ അന്നെ സമ്മദിച്ചു. വേദനിപ്പിക്കാതെ തലയറുത്ത് വിട്ടു എന്ന് പറഞ്ഞ പോലെയായി.
Correct
Very good ...liyakath
You are a gentleman and loving person.
You shine always Liyakkat
പഴയ പാട്ട് ഓർമ വരുന്നു. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു - by യേശുദാസ് 👍
Vayalar Ramavarma Written By Absolutely 💯
No, Sri. Vayalar Ramavarma❤🎉
Jesudas sung it only.
അത്ഭുതിച്ചിരുന്നാൽ 😂..... എന്നും അത്ഭുതിചിരിക്കാം 🤭
പാവം നിഷ്കളങ്കമായ മനസ്സ് ഉള്ള ഒരു സാധാരണ മുസ്ലിം, ഒരു 50 വര്‍ഷം മുമ്പ് ഞങ്ങടെ നാട്ടില്‍ ഇതുപോലുള്ള ആള്‍ക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്
അതാണ് ഇപ്പൊ കുടുങ്ങിയത്. ......
😃😃😃😃😃😃😃😃😃😃😃😃
Liyakathaly you great 🎉😂😂❤❤❤❤❤❤❤❤❤❤
! വിളിക്കുന്ന ഒട്ടുമിക്കവരുടേയു൦ ശബ്ദവും സ൦സാരരീതിയു൦ ചോദ്യങ്ങളും ഒരേ പോലെ.......
ഒരേ അച്ചിൽ വാർത്ത ബുദ്ധി...
വ്യതിരിക്തമായ ഒരു ചിന്ത ഒരിക്കൽ പോലും സമീപത്തുകൂടി പോകുന്നില്ല....
ദൈവ വിശ്വാസം വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടമായത് എങ്ങനെയെന്നു ചിന്തിക്കുമ്പോൾ അത്ഭുതം തോന്നുന്നു.
വെറുതെ ഫോൺ നമ്പർ കണ്ടപ്പോ 🤣😜
To unravel the mystery of nature we use system and method of science.
Liyakat Bhai. Hats off to u
Well explained❤❤
ചിന്തിക്കരുത് 😂😂😂😂
What a dialogues Mr. Liyakath. I burst into laugh several times. 🤣😆🤣😆🤣
LET Evidence Lead 💯💯💯💯💯!
ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ... കുട്ടിക്കാലത്തുള്ള ഈ മദ്രസ പഠനം കൊണ്ട്... ഒരു മനുഷ്യൻറെ മസ്തിഷ്കത്തെ എത്രമാത്രം ദോഷകരമായി അത് ബാധിക്കുന്നു എന്നുള്ളത് കാണാം...
ഒരാൾക്ക് പ്രാന്ത് ഇല്ല എന്ന് പറഞ്ഞാൽ അതിനർത്ഥം പ്രാന്ത് ഉണ്ട് എന്നാണോ?????? എന്നാ ചോദ്യം 😃😃😃എന്തായാലും മാന്യ മായ ചർച്ച 🙏
നല്ല മാന്യനായ വെക്തി
ലിയകതലി യുടെ സൗമ്യമായ കൃത്യ നിഷ്ടമായ സംസാരം വളരെ ഇഷ്ട്ടം ❤
Correct
Beautiful conversation ❤
എന്തൊരു പാവം മനുഷ്യനാണ് അയാൾ😊
പണ്ടത്തെ ആൾക്കാർ വിശ്വസിച്ചു എന്ന് പറഞ്ഞു ഊറ്റം കൊള്ളുന്നവർ ഓർക്കണം, 2024 ൽ ഇതൊക്കെ സംഭവം ആണെന്ന് കരുതുന്നവർ ഉണ്ട്😢😢😢
ആദ്യമായി ഒരു വിശ്വാസി ശാന്തമായി സമാധാനമായി സംസാരിയ്ക്കുന്നത് ലിയാക്കത്തിനെ പോലെ👌
പാവം മാനുഷ്യൻ ഇത് വരെ കാര്യമായ് ഒന്നും ചിന്തിച്ചിട്ടില്ല പക്ഷെ ഇനി ചിന്തിക്കും എന്നെ പോലെ '
അള്ളാഹു എല്ലാം തീരുമാനിച്ചിട്ടാണ് വീടുന്നത്.. പിന്നെ പ്രാർത്ഥിച്ചാല് എങ്ങിനെ ഫലിക്കും
An innocent man.
very good bro.❤️👌🏻..prathikkathe pani edukkuka.ath poli.👌🏻👌🏻👏🏻🥰
ഈ വിളിച്ച ആൾ എത്ര നിഷ്കളങ്കൻ ആണ് നല്ല കേൾവിക്കാരൻ അത് നല്ല ക്വാളിറ്റി ആണ്
ഇസ്ലാംവിട്ട ella manushyarodum എനിക്ക് സ്നേഹവും ബഹുമാനവും ആണ്.,കരം, ഇത്രയും yadastikatha നിറഞ്ഞ മതത്തിൽ നിന്നും വിട്ടുപോരുക,... മാനസികമായും, ശാരീമയും... ബുദ്ധിമുട്ടാണ്. താങ്ക്സ് dear brithers ❤️❤️❤️🙏🙏🙏
@liyakkath great patience brother. You handled the call very well explaining things. Love the advise you gave him 😂
വളരെ ലളിതമായി വിശദീകരിക്കുന്നു. പക്ഷെ, "ജനം " നന്നാവില്ല .... അതെങ്ങനെയാ!👹🤠... …
ഇസ്ലാം വിശ്വാസിയാന്ന്, പക്ഷെ എനിക്ക് അത്ര വലിയ പണ്ഡിത്യം ഇല്ല, typical dialogue. 😅 ഫണ്ടിത്തന്മാർക്ക് വിളിക്കാൻ അത്രേം കൂടി നേരോം ഇല്ല. 😅😅
പണ്ഡിതന്മാർ വിളിച്ചാലും ന്യായീകരിച്ചു മെഴുകാം എന്നല്ലാതെ വലിയ കാര്യമില്ല.
പണ്ഡിതന്മാരേ ആരേയും ഇപ്പോൾ കാണാനില്ല മറ്റൊരു തൊഴിൽ പഠിക്കാത്തതു കൊണ്ട് ഇതിൽനിന്നും വിട്ടാൽ ജീവിക്കാൻ ബുദ്ധിമുട്ടും എന്നറിയാവുന്നതുകൊണ്ടും ചിന്താശേഷിയില്ലാത്തവരാക്കിയും മതാടിമകൾ ആക്കിയതും തങ്ങൾ വളർത്തിയ അനുയായികൾ തലയെടുക്കും എന്ന് ആലോചിച്ചു കൊണ്ട് മാത്രം അവർ മത ഗുഹയിൽ ഒളിവിൽ കഴിയുന്നു 😂😂😂😂😂
മരിച്ചിട്ട് തെളിവ് കിട്ടും എന്ന് മരിച്ച ആരെങ്കിലും പറഞ്ഞോ കോയാ😅😅😅
ഞമ്മടെ പണ്ടിതന്മാര് അങ്ങിനെ പറഞ്ഞിട്ടൊണ്ട്. ബേറെ തെളിവൊന്നും ഞമ്മള് എടുക്കൂലാ..!! 😂
എങ്ങനെ ആണ് ഇത്രയും ഒരു മനുഷ്യന്റെ മനസ്സിൽ അണ്ടവിശ്വാസം കുത്തി നിറക്കുന്നത്
മദ്രസയിൽ വെച്ച്
ജനിച്ച നിമിഷം ചെവിയിൽ കൊടുക്കുന്ന ബാങ്ക് തൊട്ട് - ചെറിയ പ്രായത്തിൽ, ചിന്തിക്കാൻ തുടങ്ങുന്ന പ്രായത്തിൽ തലച്ചോറിനുള്ളിലേക്ക് കുത്തി കേറ്റി തന്നെ യാണ് എല്ലാ മതങ്ങളും വിശ്വാസങ്ങളും നില നിൽക്കുന്നത്
സങ്കിയെ ബുദ്ധി മന്ദീഭവിപ്പിച്ച് കഴുതയാക്കുന്ന അതേ വാട്സ് ആപ്പ് IT cell പദ്ധതി പോലെ തന്നെ Same Process
@@maanumanjeri7655മദ്രസയിൽ "ണ്ട" അല്ല"ണ്ടി"യാണ് കുത്തിനിറക്കുന്നത് !!]
Everyone Try To THINK And Avoid Creed Religion! For To Feel The Wellness Of Humanity Democracy And Peace 🙏 Thanks Many many Thanks Liyaqathe ❤ Appreciate your response 💯
ഈ മദ്രസയിൽ പഠിപ്പക്കുന്നത് എന്താണ് ഒരോത്താർ വിളിച്ചവർ മുഴുവൻ ഞാൻ ഇതിനെപ്പറ്റി ഒന്നും അറിയില്ല എന്ന് പറഞിട്ടാണ്തുടങ്ങന്നത് തന്നെ😂😂😂😂
ശരിയാണ്, പ്രവർത്തിയിലൂടെ മാത്രമേ മാറ്റം ഉണ്ടാകു. മാറ്റമില്ലാത്തതായി ഒന്നു മാത്രമേ ഉളളൂ അത് മാറ്റത്തിന് മാത്രമാണ്
Njan❤❤❤thanneyanu❤dhaivam❤athan❤meditetion❤❤
പാവം ദൈവം ഒരു കുശവൻആയിരിക്കുംഅതുകൊണ്ടാണ് മണ്ണ് കുഴിച്ച്മനുഷ്യനെ സൃഷ്ടിച്ചത്
😂😂😂
മമ്മദ് എന്ന മാനസിക രോഗിക്ക് കിത്താബിനു വേണ്ട കഥ കളെല്ലാം എത്തിച്ചു കൊടുത്തിരുന്നത് ജൂതനും ക്രിസ്ത്യാനിയും ആയിരുന്നു. അങ്ങനെ യാണ് നിങ്ങൾക്കു എന്തെങ്കിലും സംശയമുണ്ടെങ്കിൽ മുൻ വേദം പഠിച്ചുവരുന്നവരോട് ചോദിച്ചുകൊള്ളാൻ മമ്മദ് പറഞ്ഞിട്ടുള്ളത്
.
ഹും മണ്ണ് കുഴക്കാൻ ഏതു കുട്ടൂസനും പറ്റും, പക്ഷെ അവസാനം ആത്മാവ് ഫിറ്റ് ചെയ്യാൻ മായാവിക്ക് മാത്രമേ കഴിയൂ!
@@tortlani😂😂😂
സമ്മതിച്ചു, ലിയാക്കത്ത് ബ്രൊ.🎉👌
വിളിച്ച ആൾ ഒരു സമാധാന പ്രിയനായ നല്ല വിശ്വാസിയാണ്. അത് കൊണ്ട് തന്നെ ലിയാഖത്തലി ഒരു കൂട്ടുകാരനെ പോലെ, നല്ലൊരു അദ്ധ്യാപകനെ പോലെ നിന്ന് സംസാരിച്ചത് ഏറെ സന്തോഷം നൽകുന്നു. ആ വിശ്വാസിക്ക് ചിന്തിക്കാൻ ഉറപ്പായും ഒരു സ്പാർക്ക് ഇട്ട് കൊടുത്തു എന്നത് ഉറപ്പാണ്. പ്രിയപ്പെട്ട ലിയാഖത്തലി, ഈ പരിപാടി തുടരുക. മനുഷ്യരെ മാനവിക മൂല്യങ്ങൾ പുണരട്ടെ. അഭിനന്ദനങ്ങൾ.
🌿🌹
Pavam koya onnum ariyilla
അറിഞ്ഞവർ അതിൽ. നിൽക്കില്ല😂😂😂
Really peaceful debate. Both of u deserve aplause.❤
ദൈവം വിചാരിച്ചാലൊന്നും സൃഷ്ടിക്കാൻ പറ്റുന്ന സാധനമല്ല ഈ പ്രപഞ്ചം. എന്നാൽ ഏതൊരു മനുഷ്യനും അല്ലാഹുവിനേപ്പോലെ പല ദൈവങ്ങളെ സൃഷ്ടിക്കാൻ കഴിയും.
Niz conversation....
ഹാജർ.... 🎉
ജബ്ബാർ മാഷും ലിയഖത്തും ആരിഫും ജാമിത ടീച്ചറും ഷാരോൺ സഫിയാനും കൂടാതെ ഈ മതത്തിന്റെ കൊള്ളരുതായ്മക്കളെ തുറന്നു കാണിക്കുന്ന ആളുകളുടെ കടന്നു വരവ് കൂടി ഇല്ലെങ്കിൽ ഈ നാടിന്റെ അവസ്ഥ എന്താകുകയിരുന്നു വിശ്വാസികളായ മനുഷ്യരോട് വിശ്വാസം നല്ലതാണ് മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും നിങ്ങളുടെ പുരോഹിത യജമാനന്മാരെ അന്ധമായി വിശ്വസി കാത്തിരിക്കുക എല്ലാവർക്കും നന്മ വരട്ടെ 🙏🏻
താങ്കൾ ഒരു സംഭവം ആണ്. ഒരു പോയിൻ്റും വിടാതെ ചോദിക്കും. ഇങ്ങോട്ട് ആളാകാൻ വന്ന ആരെയും വെറുതേ വിടില്ല. 😅
ലികയത്തിന്റെ പഠനം, ശെരിയായ ചിന്ത, അതുനിങ്ങളിൽ ഉണ്ടാക്കിയ ബോദ്യം.. നിങ്ങൾ വളർത്തി എടുത്ത ഷെമ... അഭിന്നാർഹം തന്നെ.. അറിവ് ഞങ്ങൾക്കും പകർന്നു തരുന്നതിൽ നന്ദി അറിയിക്കുന്നു..❤🎉
അദ്ധ്വാനിക്കാതെ പ്രാർത്ഥിച്ചുകൊണ്ടു മാത്രമിരിക്കുന്ന ഒരാളുടേയും വയറ്റിലേക്കും പോകില്ല
ഞങൾ ഹിന്ദുക്കൾക്ക് ഈ പ്രശ്നം ഒന്നും തന്നെ ഇല്ല.ഞങ്ങടെ ദൈവം ഇതൊന്നും പറയുന്നില്ല..അഹം ബ്രഹ്മാസ്മി .. belive in effect of karma❤
ഇവനിൽ ഉറച്ചു പോയ കഥ ആ നിസ്സംഘത സഹതപിക്കാനേ കഴിയുന്നുള്ളു. ഉത്തരവും ഉപദേശവും മഹത്തരം ആശംസകളോടെ താങ്കളോടൊപ്പം എന്നും എപ്പോഴും ഇപ്പൊ 67ഇന്ന് സംശയം 12മുതൽ തീരുമാനിച്ചത് ഉറപ്പിച്ചത് 17-18 45 ല് സമപ്രായക്കാരോടും പ്രവർത്തകർക്കും ഒരുപാട് തർക്കങ്ങൾ ഉൾക്കൊണ്ടവർ ചുരുക്കം എന്നാൽ പലരും ചിന്തിച്ചു തുടങ്ങി യിരിക്കുന്നു. മതവും ദൈവവും പുരോഹിതന്റെ ജീവിതോപാധി അധിക കാലമൊന്നും അവർ ക്ക് പിടിച്ചു നിൽക്കാനാവില്ല അതിനിടയിൽ അവർതമ്മിലുള്ള ആശയ വ്യത്യാസത്തിൽ പെട്ടു രക്തം വാർന്നു മാഞ്ഞു പോയ പോവുന്ന ലക്ഷങ്ങൾ അവരെപ്പറ്റി ഓർ ത്ത് ഒരുപാടു സങ്കടം ബാക്കി എന്നും ഉണ്ടെന്റെ ശിക്ഷ്യ 👌🌹🙏
Liyakath ❤❤❤
പൂന്നരലി യാക്കത്തെ എനിക്ക് വളരെഷ്ടാണ്
ജ്ജി ഒരു കാര്യം ചെയ്യൂ e വിഡിയോ കൊണ്ട് പോയി ശംസുൽ ഉലുമാ കമറുൽ ഉലുമാ താജുൽ ഉലുമാ ബഹറുൽ ഉലുമാ ഇങ്ങിനെ ഉള്ള വലിയ വലിയ ടീം ഉണ്ടല്ലോ അവരെടുടുത്തു പോയി ലിയകത്തു ഇങ്ങിനെ പറയുന്നു.. ഇതിന്റെ ശരിയായ വശം ശൈഖുനാ പറഞ്ഞു തരണം എന്നു പറയ്.....
ശംസുൽ ഉലമ മയ്യിത്ത് ആയിട്ട് കുറേ ആയി ഖമരുൾ ഉലമ മയ്യിത്ത് ആവാറായി മൂപ്പരെ മഖ്ബാര തയ്യാറായി ഇപ്പൊ( പണ്ടും )ഉള്ള ആരെ കൊണ്ടും ഈ ചോദ്യങ്ങൾ ക്ക് മറുപടി പറയാൻ കഴിയില്ല ന്ന് അവർ തന്നെ പറയുന്നതാണ്
@@yasiyasi7848 എല്ലാറ്റിനും ഓരോ പട്ടം കാണും... ഓരോ പട്ടവും ഒന്നിൽ കൂടുതൽ പേർക്ക് ഉണ്ട്..
Liyakath nhan hiduvanu nammalude gethayilum grdhagalilum pala vishasikkan pattaha kadhakalud nigal athu coodi kanichal nammalk oru prsnavumilla agane chidhichal mathi atreyullu❤❤❤
ഇസ്ലാം അങ്ങനെ അല്ല പഠിപ്പിക്കുന്നത്
ഇത്ര നല്ല പെരുമാറ്റം വേറൊന്നുമല്ല.. ഈമാൻ പോയി മനുഷ്യൻ ആയതിന്റെ ആണ്❤
pleasure watching liyakats program ❤
39🙏 വയസുള്ള.. കുഞ്ഞാവ
""മരിച്ചു കഴിഞ്ഞാൽ എന്താന്ന് അറിയാണേൽ ജനിക്കുന്ന തിന് മുൻപുള്ള അവസ്ഥ ആലോചിച്ചാൽ മതി "
💯പവർഫുൾ ആൻസർ. മായാലോകത്തു ജീവിക്കുന്ന ആൾക്കാർക്ക് ചിന്ദിക്കാൻ ഇത്രേം മതി 🎉🎉🎉
Super
Even ethanu question pulum chuthikkan ariyilla ❤❤❤
39 vayasayittum iniyum njingal thalaikku ullil ithrayo ullo... pavam koya😢😢😢😢