നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ നിശ്ചലം ഞാൻ തപസിരുന്നു (നീ വരും വഴിയിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നങ്ങൾ ഒരിക്കലൊരു മുല്ലപ്പന്തലുയരും ഓമനിക്കാൻ ഓർമകളുമായി (നീ വരും വഴിയിൽ...) നീലക്കൊടുവേലിയായി നീ ഒഴുകി വരും നിത്യവസന്തത്തിൻ ദൂതികയായി നീറും മനസിൽ ആരവങ്ങളുയരും നൊമ്പരങ്ങൾ നാദസ്വരമേകും (നീ വരും വഴിയിൽ...)
നിന്നെ കാണാൻ വരുന്നൂ ഞാൻ നീയാം മോഹത്തിൻ സ്വപ്നങ്ങളുമായി നുണക്കുഴി വിരിയും കവിളിലെ തുടുപ്പും നാണം പൂക്കും പുഞ്ചിരിയും നോക്കി നിൽക്കാൻ സ്വന്തമാക്കാൻ ( നിന്നേ കാണാൻ...) സുന്ദര ഗീതങ്ങൾ നിനക്കായി രചിച്ചൂ സൗഹൃദത്തിൻ ഇഴകളാൽ ഈണങ്ങളിട്ടു സംഗമത്തിനായി ഒരുങ്ങി നിന്നരികിൽ സാമോദം ഞാൻ വിരുന്നു വരും സർവ്വവും മറക്കും നിന്നോർമയിൽ സ്മരണകളിൽ നിറഞ്ഞൂ നിൻ മുഖം ( നിന്നേ കാണാൻ...) ഒരിക്കൽ കണ്ടൊരു മുഖം ഓർമകളിൽ വസന്തമായി എത്ര മനോഹരം ഈ പുഞ്ചിരികൾ ഏറെ മോഹനം നിൻ മിഴിയിണകൾ എവിടെയും പ്രണയത്തിൻ ആരവങ്ങൾ എന്നെന്നും നിറയും നിറങ്ങൾ നിറവായി ( നിന്നേ കാണാൻ...)
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി വിരിഞ്ഞു സായന്തനത്തിൽ കാന്തിയെഴും സുന്ദര സ്വപ്നമായി വിടർന്നു (സായാഹ്ന സ്വപ്നത്തിൽ...) ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങളെത്ര മനോഹരങ്ങൾ (സായാഹ്ന സ്വപ്നത്തിൽ...) മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മൃദുമൊഴികളിൽ നിൻ ശബ്ദം മായാദർപണങ്ങളിൽ നിൻ രൂപം മാത്രം (സായാഹ്ന സ്വപ്നത്തിൽ...
ആദ്യ പ്രണയം ആദ്യാനുരാഗം ആരും കൊതിക്കും വസന്തകാലം ആദ്യമായി കാണുമ്പോൾ അതുവരെയില്ലാത്ത ആകർഷണങ്ങൾ (ആദ്യ പ്രണയം...) അരികിലെത്താൻ മനം തുടിക്കും ആയിരം മോഹങ്ങൾ പൂത്തു വിടരും അരയന്നം പോൽ പാറിപ്പറക്കും കണ്ടു തീരില്ലാ സ്വപ്നങ്ങൾ കാതിൻ വിടരും പുന്നാരങ്ങളിൽ (ആദ്യ പ്രണയം...) ആഗ്രഹമാം തോണി തുഴഞ്ഞു വരാം അടുത്തു വരാൻ അനുവാദമുണ്ടെങ്കിൽ എന്നെ നിൻ സവിധത്തിൻ ഏകാന്തമാം സുന്ദരീ തീരത്തിൽ എന്നെന്നും വരവേൽക്കുമെങ്കിൽ (ആദ്യ പ്രണയം...)
വളരെ വളരെ മനസ്സിനിഷ്ടപെടുന്ന് പ്രിയ ഗാനങ്ങൾ.❤❤🎉🎉❤❤
നാൽപതും 💚നാൽപതിനു മുകളിൽ ഉള്ളവരും 💚ആസ്വദിക്കും 💚ഒരുപാട് 💚അയവിറക്കും 😎
Yes
നീ വരും വഴിയിൽ
നീലാംബരത്തിൻ താഴെ
നീ കാണും കണിയാകാൻ
നിശ്ചലം ഞാൻ തപസിരുന്നു
(നീ വരും വഴിയിൽ...)
ഒരു സംഗമത്തിനായി മോഹങ്ങൾ
ഓരോ നിമിഷവും സ്വപ്നങ്ങൾ
ഒരിക്കലൊരു മുല്ലപ്പന്തലുയരും
ഓമനിക്കാൻ ഓർമകളുമായി
(നീ വരും വഴിയിൽ...)
നീലക്കൊടുവേലിയായി നീ ഒഴുകി വരും
നിത്യവസന്തത്തിൻ ദൂതികയായി
നീറും മനസിൽ ആരവങ്ങളുയരും
നൊമ്പരങ്ങൾ നാദസ്വരമേകും
(നീ വരും വഴിയിൽ...)
സൂപ്പർ ഗാനങ്ങൾ ❤🎉❤
ആഹാ 😊🤩
❤❤All song super... Good Selection...2024ൽ കേൾക്കുന്നവർ ഉണ്ടോ...
Yes
Illa
Illa
😍😍
Yes.20/10/24
എന്റെ മുത്തേ. കെ.ജെ 🙏🙏🙏❤❤❤
Super selections ❤❤❤
Good songs I liked it ❤❤❤
❤❤❤Good feel🎉🎉
നിന്നെ കാണാൻ വരുന്നൂ ഞാൻ
നീയാം മോഹത്തിൻ സ്വപ്നങ്ങളുമായി
നുണക്കുഴി വിരിയും കവിളിലെ തുടുപ്പും
നാണം പൂക്കും പുഞ്ചിരിയും
നോക്കി നിൽക്കാൻ സ്വന്തമാക്കാൻ
( നിന്നേ കാണാൻ...)
സുന്ദര ഗീതങ്ങൾ നിനക്കായി രചിച്ചൂ
സൗഹൃദത്തിൻ ഇഴകളാൽ ഈണങ്ങളിട്ടു
സംഗമത്തിനായി ഒരുങ്ങി നിന്നരികിൽ
സാമോദം ഞാൻ വിരുന്നു വരും
സർവ്വവും മറക്കും നിന്നോർമയിൽ
സ്മരണകളിൽ നിറഞ്ഞൂ നിൻ മുഖം
( നിന്നേ കാണാൻ...)
ഒരിക്കൽ കണ്ടൊരു മുഖം
ഓർമകളിൽ വസന്തമായി
എത്ര മനോഹരം ഈ പുഞ്ചിരികൾ
ഏറെ മോഹനം നിൻ മിഴിയിണകൾ
എവിടെയും പ്രണയത്തിൻ ആരവങ്ങൾ
എന്നെന്നും നിറയും നിറങ്ങൾ നിറവായി
( നിന്നേ കാണാൻ...)
Old is gold 😊😊
സൂപ്പർ േ സാംഗ്
Super song 👌👌🥰 ❤❤❤
Super❤❤9 /10/24
nice songs......❤❤
Old memories 😢
സൂപ്പർസോങ്❤❤❤❤❤❤🎉🎉🎉🎉
Kannur aanu ende pranayini❤❤❤❤
❤❤❤❤very nice 😊😊😊
Old is gold, super 🎉
Super songs
Good track clarity..
Good nostalgic
❤❤❤
മധുരിക്കും ഗാനങ്ങൾ
👌👌👌👌
സൂപ്പർ ഹിറ്റ് സോംഗ്
Songs super medam
എന്തര്ടെ.. സെലക്ട് ചെയ്തവനെ സമ്മതിക്കണം 🥰🥰❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി
സന്ധ്യാ പുഷ്പമായി വിരിഞ്ഞു
സായന്തനത്തിൽ കാന്തിയെഴും
സുന്ദര സ്വപ്നമായി വിടർന്നു
(സായാഹ്ന സ്വപ്നത്തിൽ...)
ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ
ഈണത്തിൽ പാടീ പൂങ്കാറ്റുകൾ
ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ
ഈ നിമിഷങ്ങളെത്ര മനോഹരങ്ങൾ
(സായാഹ്ന സ്വപ്നത്തിൽ...)
മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ
മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു
മൃദുമൊഴികളിൽ നിൻ ശബ്ദം മായാദർപണങ്ങളിൽ നിൻ രൂപം മാത്രം
(സായാഹ്ന സ്വപ്നത്തിൽ...
ഇന്നുദിച്ച സുര്യനിതെന്തു പ്രകാശം
ഈ പോകും കാറ്റിലും സുഗന്ധ പൂരം
ഇരുൾ മാറി ഇതൾ വിരിയുമീ പ്രഭാതം
ഇലകൾക്കിടയിൽ പൂ വിരിയും കാലം
(ഇന്നുദിച്ച...)
കാതിൽ നിറയും നാദബ്രഹ്മം
കവിത പോലുണർന്നൊരു ഗാനം
ഇഷ്ടങ്ങൾ ഈണങ്ങളിൽ
ഇതളിതളായി വിരിയും മോഹങ്ങൾ
(ഇന്നുദിച്ച...)
പരിഭവം മറക്കും പുഞ്ചിരിയും
പിന്നെയൽപം പുന്നാരവും
നമ്മിൽ ഓളങ്ങളായുണർന്നൂ
നാണിച്ചു നിന്നൂ ഓർമകളായി
(ഇന്നുദിച്ച...)
ആദ്യ പ്രണയം ആദ്യാനുരാഗം
ആരും കൊതിക്കും വസന്തകാലം
ആദ്യമായി കാണുമ്പോൾ
അതുവരെയില്ലാത്ത ആകർഷണങ്ങൾ
(ആദ്യ പ്രണയം...)
അരികിലെത്താൻ മനം തുടിക്കും
ആയിരം മോഹങ്ങൾ പൂത്തു വിടരും
അരയന്നം പോൽ പാറിപ്പറക്കും
കണ്ടു തീരില്ലാ സ്വപ്നങ്ങൾ
കാതിൻ വിടരും പുന്നാരങ്ങളിൽ
(ആദ്യ പ്രണയം...)
ആഗ്രഹമാം തോണി തുഴഞ്ഞു വരാം
അടുത്തു വരാൻ അനുവാദമുണ്ടെങ്കിൽ
എന്നെ നിൻ സവിധത്തിൻ
ഏകാന്തമാം സുന്ദരീ തീരത്തിൽ
എന്നെന്നും വരവേൽക്കുമെങ്കിൽ
(ആദ്യ പ്രണയം...)
Beautiful Songs 👌 watching 26.09.2024 🌺🌺🌺🌺🌺
Watching 29/9/24😍
ഇതിൻ്റെ സുഖം വേറെ കിട്ടില്ല
🎉😂😂🎉😂,
Watching 13/10/2024
Watching 22/10/2024
Wathching 10 11 2024❤
അസ്തമയ സൂര്യന്റെ കാന്തിയെല്ലാം
ആടകളിൽ ചാർത്തിയ സുന്ദരിയായി നീ
ആദ്യത്തെ പ്രണയമായി ഓർമയിലെന്നും
അർച്ചനാ ബിംബമായി തിളങ്ങി നിൽക്കും
(അസ്തമയ...)
പൂക്കളിൽ പനിനീർ പുഷ്പമെന്നതു പോൽ
പ്രിയമുള്ള സ്മരണകളിൽ നിൻ മുഖം
പുഞ്ചിരി തൂകി നിറഞ്ഞു നിൽക്കും
പിന്നെയും പിന്നെയും ജീവനണിയും
പൊയ് പോയ കാലത്തിൻ മധുരങ്ങളായി
(അസ്തമയ... )
വീണ്ടും കാണാത്ത തീരങ്ങൾ തേടീ
വസന്തം വരുമെന്ന മോഹമുണർത്തീ
വിരുന്നു വരും ഗതകാലമുഖങ്ങൾ
വർണങ്ങൾ നിറയും പൂക്കളുമായി
വാതായനങ്ങളിൽ കാഴ്ചകളുമായീ
(അസ്തമയ...)
Love you 💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍
Beautiful songs thank you so much 03 10 2024
Yes
Can enjoy without a single ad.
Superhitsong
Sobhnana.cheeh. ..
ഈ നീല രാവിൽ❤
👏🏽👏🏽🎉🎉
Majeedkolane
👍👌❤❤👌👌👌
ഞാൻ ആ കാലഘട്ടത്തിൽ ജനിച്ചതിന്റ ഭാഗ്യം ❤️ഇപോഴും ഓൾഡ് മാത്രം
സ്പീഡ് പാട്ടുപെട്ടി, ഈ ഫയൽ ഞാൻ dounloard ചെയ്തോട്ടെ 💙🩵
Spr 26-9-2024..❤
Watching 08 10 2024
ഒക്ടോബർ 10,2024😍
❤❤❤❤❤❤🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏
Wes
ദാസേട്ടനെ,, ഗാനഗന്ധർവ്വൻ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്നു ഇതിലുള്ള മുഴുവൻ ഗാനങ്ങളും കേട്ടാൽ മനസിലാവും..... 🥰🥰🥰🥰🥰
❤❤🎉🎉🎉😅
Watching in 15/10/2024
Hi, 27/10/2024
Jackson Vista
21/10/2024
❤❤ watching on 26-09-2024😊😂
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
SHOPANA Superstar,Hai, Ghaanahnm Adypholy Aahnehlloh?Hai, Sughamahnoh?Sugha Anneezzahnahm Ohndhu Chollaahmoh?OHM NAMA SHIVVAAYYA,
23-10-2024
23/12/2024
Watching 2/2/2024
30.9.2025❤❤
Super songs ❤❤❤❤❤
Good songs 🎵
👍
Watching 16 - 10-2024❤
Watching 19 / 10 / 2024
❤
Super song🌹🌹
❤❤❤❤
Watching 22/10/2024❤
❤❤❤
👍👍👍
❤❤❤🥰
❤❤❤
❤❤❤❤
❤❤❤
🙂