നിങ്ങളുടെ ഡാൻസ് സൂപ്പറാണ്❤ . എനിക്കിതൊക്കെ കാണുമ്പോൾ കൊതിയാണ് . ഈ പ്രായം വരെ ഒന്നും ആവാൻ കഴിഞ്ഞിട്ടില്ല . ചെറുപ്പത്തിൽ മിമിക്രി , മോണോ ആക്ട് , ഡാൻസ്, തിരുവാതിരക്കളി എന്നിവയിലൊക്കെ ചുമ്മാ കേറി കളിച്ച് ഷൈൻ ചെയ്തു നടന്നിട്ടുണ്ട് . ഇപ്പോ ഓരോ ഡാൻസുകൾ കാണുമ്പോൾ കളിക്കാൻ തോന്നും . പക്ഷേ എൻ്റെ മനസ്സിൻ്റെ പ്രായമല്ല കാലുകൾക്ക്😢 . സമ്മതിക്കുന്നില്ല കൈകാലുകൾ . മിമിക്രി ചെയ്യാമെന്നു വെച്ചാൽ തൊണ്ടയിൽ എന്നും മുടിഞ്ഞ കിച് കിച് . അതു കൊണ്ട് ആരും viewers ആയി വന്നില്ലെങ്കിലും ഇങ്ങനെ ഓരോ വീഡിയോയുമായി മുന്നോട്ടു പോകുന്നു . എൻ്റെ ഒരു ആത്മ സംതൃപ്തിക്കു വേണ്ടി ❤
ഞാൻ ഇതുവരെ ചേച്ചിയുടെ ചാനൽ കണ്ടിട്ടില്ല ഇനി മുതൽ ന്റെ സപ്പോർട്ട് എന്തായാലും ഉണ്ടാവും☺️ പിന്നെ നമ്മളെക്കൊണ്ട് ആവും പോലെ എന്തെങ്കിലുമൊക്കെ ചെയ്യണം ഇല്ലേൽ നമ്മുടെയൊക്കെ ജീവിതം ശവപ്പെട്ടിയിൽ കിടക്കണ ശവം പോലെ ആയിരിക്കും 😊 അതുകൊണ്ട് ചേച്ചി ധൈര്യായിട്ട് വീഡിയോ ചെയ്തോളൂ 🔥🔥🔥🔥
@@anuthehomemaker വാസ്തവം . ഞാൻ അതിജീവിച്ച ചില രോഗ യാതനാ അനുഭവങ്ങളെ കുറിച്ച് പറയണം എന്ന് ആഗ്രഹം ഉണ്ട് . എന്നാൽ എൻ്റെ ചാനലിൽ short video മാത്രമേ കുറച്ചെങ്കിലും reach കിട്ടൂ . എന്തായാലും മനസ്സിലുറപ്പിച്ചിട്ടുണ്ട് . ചില ഡോക്ടർമാരുടെ അനുഭവജ്ഞാനമില്ലായ്മയെ പൊളിച്ചടുക്കാനുള്ള എൻ്റെ കയ്പ്പേറിയ അനുഭവങ്ങൾ . അതിനൊക്കെ വേണ്ടിയാണ് ഞാൻ എൻ്റെ channel name മാറ്റിയത് . മുമ്പ് അഴകിൻ്റെ ദേവത , അറിവിൻ്റെ ദേവത എന്നിങ്ങനെയൊക്കെ തമാശ രൂപേണ ഉള്ള പേരുകൾ ആയിരുന്നു
അനു🙏 നമസ്കാരം ഒരു മൺപാത്രം പെയ്ന്റെ ടിക്കുന്നതു കണ്ടു അതിൽ അടച്ചു വെക്കാനുള്ളതല്ല താങ്കളുടെ കലാവാസന ., 👈 സാക്ഷാൽ സരസ്വതി ദേവി നിങ്ങളുടെ കൂടെയുണ്ട് വളരെ ഈസിയായി നൃത്തം കൈകാര്യം ചെയ്യുന്നു. 👈 നൃത്തം ചെയ്യാനുള്ള വേദി നിങ്ങളെത്തേടി എത്തുവാൻ ദൂരം കൂടുതലില്ല. നല്ല ഒരു ചിത്രകാരി 🖌️🎨 നല്ല ഒരു കലാകാരി 👈 എത്ര മനോഹരമാണ് താങ്കളുടെ നൃത്തo കാണാൻ👈👌🙏🙏🙏🙏
അനു എപ്പോഴും ഇത് തന്നെ പറഞ്ഞു depression ആവണ്ട തനിക്കുള്ള ഡ്രസ്സ് ഇട്ടു വൃത്തിയായി ഡാൻസ് ചെയ്താ മതി. കുറച്ചു നാൾ കഴിയുമ്പോൾ ചാനൽ നല്ല റീച് ആകും ഈ വീഡിയോ ചെയ്യുമ്പോൾ 1k sub ആയിരുന്നു ഇപ്പൊ ഞാൻ കമന്റ് ഇടുന്ന നേരത്തു 5k അധികം ആയി.. All the best 👍👍👍
ഡോ ഐ ആം സോറി ഞാൻ ഡാൻസ് കളിക്കുന്ന ആൾ ആണ് നയിറ്റിയെക്കാൾ കംഫര്ട്ട് ആയി തോന്നി അത് കൊണ്ട് പറഞ്ഞതാ ഐ ആം റിയലി സോറി🙏🙏🙏 ഡാൻസ് തുടരൂ ഹെൽത് ബെറ്റർ ആകും ഡിയർ പ്ലീസ് നിർത്തല്ലേ ഞാൻ അറിയാതെ പറഞ്ഞു പോയതാ സ്നേഹം കൊണ്ട് ആണ് ഡിയർ സോറി 🙏🙏🙏🙏🙏🙏🙏🙏❤️
മോള് നല്ല talented ആണ് . ഡാൻസുകൾ ഇനിയും പോരട്ടെ . കഴിവാണ് പ്രധാനം ; നിറമോ സൗന്ദര്യമോ അല്ല . ഒരു യൂട്യൂബർ ഉണ്ടായിരുന്നു ഒരു വകയും അറിയാഞ്ഞിട്ടും പാട്ടും പാടി തുള്ളി കളിക്കുന്ന ഒരു പെണ്ണ്😂 . അവർക്ക് millions views ഉം 'shares , Subscribers 60 k . എന്നിട്ടും Views കുറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ചാനൽ നിർത്തി പോയി😢 . Trollers എടുത്തിട്ട് ട്രോളുകയായിരുന്നു അവരെ . എനിക്കൊക്കെ ആയിരിക്കണം അത്രയും subscribers and viewers ഉണ്ടായിരുന്നതെങ്കിൽ ഒരുളുപ്പുമില്ലാതെ ഞാൻ പൊളിച്ചടുക്കിയേനെ . യോഗമില്ലമ്മിണിയേ ,😢.
നിങ്ങളുടെ ഡാൻസ് സൂപ്പറാണ്❤ . എനിക്കിതൊക്കെ കാണുമ്പോൾ കൊതിയാണ് . ഈ പ്രായം വരെ ഒന്നും ആവാൻ കഴിഞ്ഞിട്ടില്ല . ചെറുപ്പത്തിൽ മിമിക്രി , മോണോ ആക്ട് , ഡാൻസ്, തിരുവാതിരക്കളി എന്നിവയിലൊക്കെ ചുമ്മാ കേറി കളിച്ച് ഷൈൻ ചെയ്തു നടന്നിട്ടുണ്ട് . ഇപ്പോ ഓരോ ഡാൻസുകൾ കാണുമ്പോൾ കളിക്കാൻ തോന്നും . പക്ഷേ എൻ്റെ മനസ്സിൻ്റെ പ്രായമല്ല കാലുകൾക്ക്😢 . സമ്മതിക്കുന്നില്ല കൈകാലുകൾ . മിമിക്രി ചെയ്യാമെന്നു വെച്ചാൽ തൊണ്ടയിൽ എന്നും മുടിഞ്ഞ കിച് കിച് . അതു കൊണ്ട് ആരും viewers ആയി വന്നില്ലെങ്കിലും ഇങ്ങനെ ഓരോ വീഡിയോയുമായി മുന്നോട്ടു പോകുന്നു . എൻ്റെ ഒരു ആത്മ സംതൃപ്തിക്കു വേണ്ടി ❤
ഞാൻ ഇതുവരെ ചേച്ചിയുടെ ചാനൽ കണ്ടിട്ടില്ല ഇനി മുതൽ ന്റെ സപ്പോർട്ട് എന്തായാലും ഉണ്ടാവും☺️ പിന്നെ നമ്മളെക്കൊണ്ട് ആവും പോലെ എന്തെങ്കിലുമൊക്കെ ചെയ്യണം ഇല്ലേൽ നമ്മുടെയൊക്കെ ജീവിതം ശവപ്പെട്ടിയിൽ കിടക്കണ ശവം പോലെ ആയിരിക്കും 😊 അതുകൊണ്ട് ചേച്ചി ധൈര്യായിട്ട് വീഡിയോ ചെയ്തോളൂ 🔥🔥🔥🔥
@@anuthehomemaker
വാസ്തവം . ഞാൻ അതിജീവിച്ച ചില രോഗ യാതനാ അനുഭവങ്ങളെ കുറിച്ച് പറയണം എന്ന് ആഗ്രഹം ഉണ്ട് . എന്നാൽ എൻ്റെ ചാനലിൽ short video മാത്രമേ കുറച്ചെങ്കിലും reach കിട്ടൂ . എന്തായാലും മനസ്സിലുറപ്പിച്ചിട്ടുണ്ട് . ചില ഡോക്ടർമാരുടെ അനുഭവജ്ഞാനമില്ലായ്മയെ പൊളിച്ചടുക്കാനുള്ള എൻ്റെ കയ്പ്പേറിയ അനുഭവങ്ങൾ . അതിനൊക്കെ വേണ്ടിയാണ് ഞാൻ എൻ്റെ channel name മാറ്റിയത് . മുമ്പ് അഴകിൻ്റെ ദേവത , അറിവിൻ്റെ ദേവത എന്നിങ്ങനെയൊക്കെ തമാശ രൂപേണ ഉള്ള പേരുകൾ ആയിരുന്നു
Suuper ayittunde vdos um shorts um.. iniyum santhoshathode cheyu. Nallathuvaratte❤❤❤❤
നല്ലൊരു മോട്ടിവേഷൻ ആണ് നിങ്ങളുടെ ഓരോ വാക്കും.❤
❤️
❤️
സൂപ്പറായിട്ടുണ്ട് 👍🏻
S, yourjourney is continuing,fortune anuvinte koode undavum👍👍🥰
❤️❤️❤️
അനു🙏 നമസ്കാരം ഒരു മൺപാത്രം പെയ്ന്റെ ടിക്കുന്നതു കണ്ടു അതിൽ അടച്ചു വെക്കാനുള്ളതല്ല താങ്കളുടെ കലാവാസന ., 👈 സാക്ഷാൽ സരസ്വതി ദേവി നിങ്ങളുടെ കൂടെയുണ്ട് വളരെ ഈസിയായി നൃത്തം കൈകാര്യം ചെയ്യുന്നു. 👈 നൃത്തം ചെയ്യാനുള്ള വേദി നിങ്ങളെത്തേടി എത്തുവാൻ ദൂരം കൂടുതലില്ല. നല്ല ഒരു ചിത്രകാരി 🖌️🎨 നല്ല ഒരു കലാകാരി 👈 എത്ര മനോഹരമാണ് താങ്കളുടെ നൃത്തo കാണാൻ👈👌🙏🙏🙏🙏
ചേട്ടാ ഒത്തിരി സന്തോഷത്തോടെയാണ് ഞാനീ കമന്റ് വായിച്ചത് 🥰 ഒരുപാട് നന്ദി🔥🔥
@@anuthehomemaker 🇹 🇭 🇦 🇳 🇰 👈🇺 ✍️
@@anuthehomemaker 🇹 🇭 🇦 🇳 🇰 ✍️👈🇺
@@SebastianOl-p5e ❤️
Molu nalla kazhivulla kuttiya❤❤❤❤areyum mind cheyyanda dhayiriyamatte munnotte varanam😎
❤️❤️❤️
God bless u dear 🎉🎉
❤ കാണട്ടെ കേട്ടോ..❤
Hi chechy
hy 😍
❤️❤️❤️❤️❤️❤️❤️👍👌
അനു എപ്പോഴും ഇത് തന്നെ പറഞ്ഞു depression ആവണ്ട തനിക്കുള്ള ഡ്രസ്സ് ഇട്ടു വൃത്തിയായി ഡാൻസ് ചെയ്താ മതി. കുറച്ചു നാൾ കഴിയുമ്പോൾ ചാനൽ നല്ല റീച് ആകും ഈ വീഡിയോ ചെയ്യുമ്പോൾ 1k sub ആയിരുന്നു ഇപ്പൊ ഞാൻ കമന്റ് ഇടുന്ന നേരത്തു 5k അധികം ആയി.. All the best 👍👍👍
ചേച്ചി ഒത്തിരി സന്തോഷം ❤️❤️❤️
നിങ്ങളുടെ ഒരുവാക്കാണ് ഏറ്റവും വലിയ മോട്ടിവേഷൻ `എന്നെക്കൊണ്ടും എന്തെങ്കിലുമൊക്കെ കഴിയും 'എന്നത്
❤️❤️👍🌹👍👍
ഡോ ഐ ആം സോറി ഞാൻ ഡാൻസ് കളിക്കുന്ന ആൾ ആണ് നയിറ്റിയെക്കാൾ കംഫര്ട്ട് ആയി തോന്നി അത് കൊണ്ട് പറഞ്ഞതാ ഐ ആം റിയലി സോറി🙏🙏🙏 ഡാൻസ് തുടരൂ ഹെൽത് ബെറ്റർ ആകും ഡിയർ പ്ലീസ് നിർത്തല്ലേ ഞാൻ അറിയാതെ പറഞ്ഞു പോയതാ സ്നേഹം കൊണ്ട് ആണ് ഡിയർ സോറി 🙏🙏🙏🙏🙏🙏🙏🙏❤️
Super vdos aane❤
സ്നേഹം 🥰
Nighty ettu cheithal mathi
👍👍❤️❤️❤️
എല്ലാം ശരിയാകും ❤❤❤ 4:23
Like 71
New friend aanu Video ishttayi Thirichum varanea ❤❤❤
എല്ലാം ശെരിയാകും dear 🥰🥰 മുന്നോട്ടു ഉള്ള യാത്ര തുടർന്നു കൊണ്ടിരിക്കുക എല്ലാം പെട്ടെന്ന് മാറി കിട്ടാൻ ഭാഗവാനോട് പ്രാർത്ഥിക്കാം ❤️❤️🥰
😍😍😍
എല്ലാം ശരി ആകുമെന്ന് ഡാ dhiryam ആയി മുന്നോട്ട് പോകുവാ
❤️
❤❤❤
👌 ಡೆನ್ಸ್
❤️❤️❤️
സൂപ്പർസ്റ്റാറുകൾ മേക്കപ്പ് ചെയ്ത ഡാൻസ് കളിക്കുന്നതിനേക്കാൾ നല്ലതാണ് തന്റെ ഡാൻസ്
🥰🥰🥰🥰
മോള് നല്ല talented ആണ് . ഡാൻസുകൾ ഇനിയും പോരട്ടെ . കഴിവാണ് പ്രധാനം ; നിറമോ സൗന്ദര്യമോ അല്ല . ഒരു യൂട്യൂബർ ഉണ്ടായിരുന്നു ഒരു വകയും അറിയാഞ്ഞിട്ടും പാട്ടും പാടി തുള്ളി കളിക്കുന്ന ഒരു പെണ്ണ്😂 . അവർക്ക് millions views ഉം 'shares , Subscribers 60 k . എന്നിട്ടും Views കുറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ചാനൽ നിർത്തി പോയി😢 . Trollers എടുത്തിട്ട് ട്രോളുകയായിരുന്നു അവരെ . എനിക്കൊക്കെ ആയിരിക്കണം അത്രയും subscribers and viewers ഉണ്ടായിരുന്നതെങ്കിൽ ഒരുളുപ്പുമില്ലാതെ ഞാൻ പൊളിച്ചടുക്കിയേനെ .
യോഗമില്ലമ്മിണിയേ ,😢.
😂😂😂😂
Soopar
❤❤❤
Hai dear, nallapole dance kalikkunnundallo...evidunna patichath.?
Hello
❤
🥰🥰🥰🥰
❤