Motivational class by Dr L.R Madhujan

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 543

  • @ushamenon9574
    @ushamenon9574 Місяць тому +1

    എത്ര നല്ല ക്ലാസ്സ്‌ ആണ്, Dr. വലിയ സേവനമാണ്.. God bless you, sir🙏🙏

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Рік тому +2

    Ithra nalla Advisers Natilundengil Keralathinu Vere endu venam. Super 👌 👍 🙏🙏🙏

  • @neelakhandanbhagavathiamma6058

    Sri Madhujan innaanu njaan aadyamaayi frontelloye kkurichu kaelkkunnathu .l have already experienced it several times. Thank you very much sir.

  • @sajeevanmp1868
    @sajeevanmp1868 Рік тому +33

    സൂപ്പർ👍👍👍. ഗിരീഷ് പുത്തഞ്ചേരിയെ
    ഓർമ്മവരുന്നു
    ആ ബോഡിലങ്കേജ്

    • @arpublicmedia890
      @arpublicmedia890  Рік тому +1

      💓

    • @chithraap203
      @chithraap203 Рік тому +3

      ഇടക്ക് നരേന്ദ്ര പ്രസാദിനേയും !

  • @MrAnt5204
    @MrAnt5204 Рік тому +15

    വളരെ നല്ല സബ്ജറ്റ് നന്നായിട്ട് അവതരിപ്പിച്ചു അതിന് കൺഗ്രാജുലേഷൻസ് 👍
    എന്റെ അച്ഛനമ്മേ മരിച്ചു പോയാലും ഇപ്പോഴും അവരോട് ബഹുമാനം തോന്നുന്നു. കാരണം മതത്തിന്റെയും ജാതിയുടെയും ചിന്തകൾക്കാധീതമായി എന്നെ വളർത്തിയത് അവരാണ് 🙏🌹🌹

    • @arpublicmedia890
      @arpublicmedia890  Рік тому +1

      ❤️

    • @chinmaya5045
      @chinmaya5045 Рік тому +1

      ശോഭന

    • @abulhassan9932
      @abulhassan9932 Рік тому

      വളരെ ശരി

    • @abulhassan9932
      @abulhassan9932 Рік тому

      ഇപ്പോഴത്തെ കുഴികൾക്കു ഭാഗ്യം ഉണ്ട് എന്തെ ല്ലാം അറിവുകൾ അവർക്ക് കിട്ടട്ടന്നു ഞങ്ങളെല്ലാം വയസ്സായി ഞങ്ങൾക്കു എവിടെനിന്നും ഈ അറിവുകൾ കിട്ടിയിട്ടില്ല

  • @SarithVp
    @SarithVp 11 місяців тому

    Most beautiful straight forward message

  • @rojasmgeorge535
    @rojasmgeorge535 Рік тому +55

    സാമൂഹിക തിന്മ്മകൾക്കെതീരെ നേരോടെ 🔥നിർഭയം 💕നിരന്തരം പോരാടുവാൻ ആയിരങ്ങൾ ഉണരട്ടെ... 👍👍👍🙏🏾🙏🏾

  • @sainabasulaiman1331
    @sainabasulaiman1331 Рік тому

    Wow spr ..... Iganeyaanu sir vendath oru clasedukal ellarkum boradikunna paripadiya but sirnte ee simple samsaram enna oronnum valare arthavathaay manasilakanum pattunnund... Chila voice.. Aaramthampuranile.. Narendraprasad. Ne pole thonni i love. Ur speach sir❤❤❤❤❤

  • @sivadasansiva4351
    @sivadasansiva4351 Рік тому

    ഒരു പ്രാർത്ഥന പഠിച്ചാൽ മതി. ദൈവമേ കാത്തു കൊൾകങ്ങു.........
    അറിവ് നേടുക, തിരിച്ചറിവ്........

  • @kazynaba4812
    @kazynaba4812 Рік тому +8

    Super. Teenagers ന് കൊടുക്കാവുന്ന നല്ല ഉദ്ബോധനം . Be independent and self supporting എന്നത് വലിയ കാര്യം തന്നെയാണ്. Thank you

    • @arpublicmedia890
      @arpublicmedia890  Рік тому

      💓

    • @benpvk
      @benpvk Рік тому

      ഈ ........ നെ എന്റെ നേരെ കൊണ്ടു വാ ഞാൻ സംസാരിക്കും ഈ വിവരദോഷിയോട്.
      അവിടെ ഇരിക്കുന്ന വിദ്യാപകരും വിദ്യാലയ കുട്ടികളും അവനെക്കാൾ വിവരമില്ലാത്തവരാണെന്ന് അവന് ഉറപ്പാണ്. അതുകൊണ്ടാണ് നല്ല കാര്യങ്ങൾക്കൊപ്പം മോശമായ പല വിവരങ്ങളും അവൻ പറയുന്നത്.
      Bring this ............. to me and I will talk to this informant.
      He is sure that the teachers and children sitting there are more ignorant than him. That's why he tells a lot of bad information along with good things.

  • @geethakumar601
    @geethakumar601 Рік тому +3

    Respected doctor ,after so many days I have seen a great man , yes you are!!! Still go forward you have to do a lot really an eyeopener!!!!

  • @madhulalitha6479
    @madhulalitha6479 Рік тому

    From where feel generates.ennanu eppozanu eethu jeeviyilanu aadyam feel undayathu.feel ,conciuosness all such things are mysterious in my knowledge .ithinu oru satisfied explaination enikku ithuvare kittiyittilla.like big bang as the origin of universe.brain is developed only after uneverse.so feel is also a product of matter .this logic leads to the origin of life .then evalution.but this is not the answer of conciousness.athippozum oru samasya ayi ,pidikittappulli ayi uththaramillatha chodyamayi ,samantharekha pole pokunnu.ee samsyakkoru utharam vedio ayi tharumo.thanks a lot .

  • @umadevi-pq6mx
    @umadevi-pq6mx Рік тому

    Supperclass. Sr👍👍👍🙏🙏🙏🙏🙏

  • @sujathat1155
    @sujathat1155 Рік тому +4

    👍👏👏👏👏നല്ലൊരു ക്ലാസ്സ്‌. നന്ദി സാർ. 🙏🙏🙏🙏

  • @shobhashobhana2532
    @shobhashobhana2532 Рік тому +11

    നമിക്കുന്നു sir
    വളരെ ഇഷ്ടപ്പെട്ടു

  • @pantheeradisuresh5037
    @pantheeradisuresh5037 Рік тому +5

    Very powerful class. I enjoyed it very much.

  • @babuthomas7582
    @babuthomas7582 Рік тому

    lt's So wonderful Sir... Superb.🎉🎉🎉. Hats off you... Good Luck.... Go ahead....❤❤

  • @khaleelrahim9935
    @khaleelrahim9935 Рік тому +3

    നല്ല മലയാള ഭാഷയിലൂടെ അറിവുകൾ പകർന്നു തന്നെ സാറിന് വളരെയധികം നന്ദി

  • @ancyvinu7539
    @ancyvinu7539 Рік тому +1

    My God അടിപൊളി class👌👌👌

  • @girijan5792
    @girijan5792 6 місяців тому

    Sarianu🙏🏼achanammma🙏🏼evrouume🙏🏼avisyamilla🙏🏼karam🙏🏼fohnmathi🙏🏼

  • @martinka6173
    @martinka6173 Рік тому

    വളരെ നല്ല ക്ലാസ്. തുണിയുടുക്കാത്ത സ്വാമിമാർക്ക് നാണം ഇല്ലേ.

  • @samuelissac8268
    @samuelissac8268 Рік тому

    Hats off to you sir for your powerful words and your dream for a strong woman’s empowerment

  • @neelakhandanbhagavathiamma6058

    Exciting speech. Highly informative,mind blowing speech. A big salute to you sir.

  • @sruthygeorge1641
    @sruthygeorge1641 Рік тому

    നമ്മൾ എങ്ങനെയൊക്കെ ആകണം ഏതാകണം എന്നൊക്കെയാണ് മതങ്ങളും മാതാപിതാക്കളുമൊക്കെ പഠിപ്പിക്കുന്നത് എന്നാൽ നമ്മൾ എന്തായിരിക്കുന്നുവോ അങ്ങിനെ തന്നെ അംഗീകരിക്കുന്ന എന്നതാണ് മനഃശാസ്ത്രം ചെയ്യുന്നത്

  • @sasink9906
    @sasink9906 Рік тому +1

    Very nice presentation thanks

  • @madhulalitha6479
    @madhulalitha6479 Рік тому +3

    Aparamaya class.now it is 6 am .i heard this class in a curious mood .ithrayum nall njan enthukondagaye aringilla .athoru nashtamayippoyi.saramilla .ippozenkilum ariyankazinjallo .what a cognitive speech.how impressive.inganoru psychologist ne prayojanappeduthuvan pubic nu kazinjal lokam gathi pidikkum .angayude sargavaibhavam muzuvan lokathinum upakarikkuvan enthellam cheyyamo athellam cheythe theeru .you are legrnd,rrally.i likr scirnce .thera for i like psychology .because manashastram is a product of science .mind developed from brain .brain is science .so manashasyrm science inte utpanna shashastramanu .now i am 67yrs.in this age got an oppertunity to hear you .thanking you with love and respect.if i can contact you ,please attend me .spend a few time for
    Me to express some problems .i mean some clinical symptoms .oru kochu kavitha, manavajanmam krithardhamakenmo deenante kannuneroppanoruganam.ivide bhaktanmar punyakarmagal cheyyunnu .moksham kittan .ennal vishappinteyum kannuneeri teyum peedippikkappedunnavarudeyum sankadam aru kelkan .avashanmar ,arthanmar aalambaheenanmar ,avarude sankadamariyan .changampuza in his great poem vazakkula.thankyou.

  • @shijujohn6834
    @shijujohn6834 Рік тому

    people are best actors in The world

  • @akhil3160
    @akhil3160 Рік тому +3

    നിന്റെ നിരീശ്വരവാദ, മതവിരുദ്ധ ചിന്തകൾ ലഹരി വ്യാപനമുണ്ടാക്കാനേ സഹായിക്കൂ.

  • @gracyfrancis5332
    @gracyfrancis5332 Рік тому

    Excellent class sir Thank you

  • @nafeesakoloththayyil5316
    @nafeesakoloththayyil5316 Рік тому +6

    ഈ വാക്കുകൾ ഈ നാട്ടിലെ ഓരോ മനുഷ്യനും കേട്ടിരുന്നെങ്കിൽ...❤🙏

  • @padmakumariayalattu9419
    @padmakumariayalattu9419 Рік тому

    Super... Informative class 🙏🙏

  • @padmanabhanputhanpurayilpu2497

    Thanks for explaining emotional brain and cognitive brain,.Understand easily

  • @prakashprakash-hg6sf
    @prakashprakash-hg6sf 10 місяців тому

    Thanks

  • @dragonwarrioreaglesex
    @dragonwarrioreaglesex Рік тому +14

    Thank you sir for explaining about the emotional brain and cognitive brain. Very informative.

    • @arpublicmedia890
      @arpublicmedia890  Рік тому +1

      💓

    • @MultiBharathan
      @MultiBharathan Рік тому

      Mind is not only sarrounded with brain, but whole body consciousness is the mind... Brain workings as headquarter of whole mind...

    • @shanthipai9711
      @shanthipai9711 Рік тому

      Where is the park?

  • @madhulalitha6479
    @madhulalitha6479 Рік тому +3

    Perthum perthum njan ithu kelkkunnu .nithyanoothanam.beautiful topc.frontal lob,amigdala,, ,,,,,,it will goes on like endless.i thought physics, chemistry ,bio,are only interesting.but now i got ,brain functioning or psycology is also thrilling ,like science music and poetry.thankyou sir .never stop such talk .you are great and grant and loving .manushyathuvam is far far greater than every philosophy ,vedanta,or politics.

    • @sukumaranchullikkad5100
      @sukumaranchullikkad5100 Рік тому

      00000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000😊😊😊😊😊😊😊000😊😊😊😊😊😊😊😊00

  • @salesmurickens2291
    @salesmurickens2291 Рік тому +1

    നാണം ഇല്ലാതായാൽ ഒന്നിനും ഒരു മടിയും ഇല്ല.എന്ന ബോധ്യം വന്നു .

  • @sarija2800
    @sarija2800 Рік тому +1

    അറിയാത്ത ഒരുപാട് കാര്യങ്ങൾ, അറിവുകൾ 🙏🏻🙏🏻🙏🏻

  • @bhavyabhagya2429
    @bhavyabhagya2429 Рік тому +3

    മധുജൻ സാറിന്റെ ശിഷ്യയായ 3 വർഷങ്ങൾ ആണ് എന്റെ ജീവിതത്തിലെ വളരെ മൂല്യമായ കാലഘട്ടം

  • @girijan5792
    @girijan5792 6 місяців тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @venugopalkskondiyara7019
    @venugopalkskondiyara7019 Рік тому

    Well done friend and friendship good talk tok

  • @shaletptk541
    @shaletptk541 Рік тому +1

    Sir Ur wonderful creation of God.
    I pray for u beacause u can help so many young people

  • @madhulalitha6479
    @madhulalitha6479 Рік тому

    So i like psychology a lot .my knowledge in science is poor but i am pruod of mmycuriosity.now i am 67 yrs.still i am learning science through this kind of media. So your talk is helpfull to me.

  • @marykuttymathai3991
    @marykuttymathai3991 Рік тому

    Your speech is super
    God bless

  • @kichuskitchen5012
    @kichuskitchen5012 Рік тому +1

    Very good information s sir 🙏thank you sir 🙏

  • @jesnaem8968
    @jesnaem8968 Рік тому +5

    Hats off you sir👏🏻👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥🔥🔥

  • @rajeshps9215
    @rajeshps9215 Рік тому +7

    Outstanding guidance sir

  • @kizhakkayilsyamala1201
    @kizhakkayilsyamala1201 Рік тому +2

    വളരെ നല്ല ക്ലാസ്സ്‌ ആണ് സർ 🙏

  • @presannakumari4867
    @presannakumari4867 Рік тому

    👍👍👍valere corect sambashanam🙏🙏🙏

  • @navadharahealing1642
    @navadharahealing1642 Рік тому +3

    വേറിട്ട രീതിയിൽ കാര്യകരേണ സഹിതം കുട്ടികൾക് വെളുപ്പെടുത്തി കൊടുത്ത സാറിന് നന്ദി കുറച്ചു പേരെങ്കിലും പ്രവേർത്തികമാക്കും എന്ന് നമുക്ക് പ്രേത്യാശിക്യാം

    • @jessythomas9985
      @jessythomas9985 Рік тому

      Y out uooohohooykk Ck CC yogi u dad CC zzz hii I ixixzx CA Czech CAx Kiki Kiki Kiki Kiki Kiki kkiï❤ k

    • @arpublicmedia890
      @arpublicmedia890  Рік тому +1

      💓

  • @josephmolby5251
    @josephmolby5251 Рік тому

    The most relevant talk

  • @alexjohn2200
    @alexjohn2200 2 місяці тому

    👍👍👍👍🙏🙏🙏🙏

  • @subaidat1483
    @subaidat1483 Рік тому

    ചിരിപ്പിച്ചു ചിന്തിപ്പിച്ചു

  • @sandhyakadoor1516
    @sandhyakadoor1516 Рік тому

    Super class, i like this class

  • @Purakkadan84
    @Purakkadan84 Рік тому

    സ്ത്രീ സ്വാതന്ത്ര്യം സ്ത്രീ കളുടെ മനസ്സിൽനിന്നും ഉണ്ടാകുന്നു

  • @saraswathytm1531
    @saraswathytm1531 Рік тому +2

    Excellent sir...powerful wods..big salute 💪❤️🙏

  • @shajuk3365
    @shajuk3365 Рік тому +14

    ഒന്നും പറയുവാനില്ല; ഇതുതന്നെയാണ് സത്യം....

  • @rojasmgeorge535
    @rojasmgeorge535 Рік тому +6

    വീട് മുടിക്കും 😭നാട് മുടിക്കും മദ്യം നാട്ടിൽ വേണ്ടേ വേണ്ട..

  • @jayasreemadathil4158
    @jayasreemadathil4158 Рік тому +7

    Nalla positive energy kittunna words

  • @reenareji9734
    @reenareji9734 Рік тому +3

    Salute Sir you explained reality

  • @sujasatheeshsujasatheesh2840

    ബിഗ്സല്യൂട്ട് 👍👍sir👌👌👌

  • @kepamission2041
    @kepamission2041 Рік тому

    ഇദ്ദേഹത്തിന് ഫ്റോണ്ടം ലോഗ് ആണ് ജീവിതം...

  • @MercyJose-fn2kt
    @MercyJose-fn2kt Рік тому +7

    Very strong information, Thank you ❤️🙏🏼🙏🏼🌹🌹

  • @vinodiniammal125
    @vinodiniammal125 Рік тому

    New and interesting message.

  • @beenasilvassa8721
    @beenasilvassa8721 Рік тому +1

    മനോഹരം സർ 💖💖

  • @friedafelix6099
    @friedafelix6099 Рік тому

    Thank you. Sir🤴🤴🤴🤴🌹🌹🌹🌹🌷🌷🌷🌷🌷🌷

  • @Firos81
    @Firos81 Рік тому +3

    Kidujan sir 👍👍

  • @SherliSS
    @SherliSS Рік тому

    🙏

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 Рік тому +3

    എല്ലാം സിനിമയിൽ പറ്റും ജീവിതത്തിൽ പകർത്താൻ നോക്കിയാൽ മക്കളെ പെറ്റു കൂട്ടാൻ പറ്റും ഭാര്യ ഉപേക്ഷിച്ചുപോണു മക്കളേഉപേക്ഷിച്ചു ഭർത്താവിനെ ഉപേക്ഷിച്ചു കഷ്ട്ടപെട്ടു വളർത്തിയ മാതാപിതാക്കളെ തേലുപോലും ഓർമിക്കാതെയും ഒന്നിനും ഉപകാരമില്ലാത്ത കഞ്ചാവുംതിന്നു മയകുമരുന്നും തിന്നു ജീവിക്കുന്നഒരുത്തനെ കണ്ടു പിടിച്ചു അവന്റെ പുറകിനു പോകും

  • @aliyammakunju3882
    @aliyammakunju3882 Рік тому +1

    14 05 2023 VEREY VEREY SO SUPPER

  • @LeelamaniRtdJudge
    @LeelamaniRtdJudge Рік тому +2

    Superb doctor. Your speech is the best method of stimulating Cognitive mind ❤

  • @rajanimol.k.k5766
    @rajanimol.k.k5766 Рік тому +6

    Great🙏🙏🙏🙏❤❤❤

  • @ammamalayalam5535
    @ammamalayalam5535 Рік тому +2

    REALLY FANTASTIC CLASS🙏🙏🙏

  • @sukesanramankutty9079
    @sukesanramankutty9079 Рік тому

    , നമസ്തേ സർ. Great

  • @rojasmgeorge535
    @rojasmgeorge535 Рік тому +117

    മദ്യമല്ല ലഹരി 💕💕ജീവിതമാണ് ലഹരി.. ആയിരിക്കണം.. കുടുംബം ആണ് ലഹരി... തൊഴിൽ ആണ് ലഹരി... 💕💕

    • @arpublicmedia890
      @arpublicmedia890  Рік тому +10

      Yes 💓

    • @ajayanpk9736
      @ajayanpk9736 Рік тому +5

      ശരിയാണ്... അതിലുപരി സേവനം ആകണം ലഹരി.. പ്രാർത്ഥനയാണ് കൂടുതൽ പേർക്കും ലഹരി. പക്ഷെ പ്രവർത്തിക്കുവാൻ താൽപര്യമില്ല.

    • @chinnammaalias8975
      @chinnammaalias8975 Рік тому +1

      @@arpublicmedia890 QQ QQ QQ 1 pp

    • @sheejaanilk7287
      @sheejaanilk7287 Рік тому

      P

    • @janardhananpillai3336
      @janardhananpillai3336 Рік тому

      @@chinnammaalias8975 pl7

  • @ARJUNAN_OFFICIAL
    @ARJUNAN_OFFICIAL Рік тому +4

    Excellent 🥰🥰🥰class Thank you very much ❤️❤️❤️

  • @ravimp2037
    @ravimp2037 Рік тому +4

    Beautiful straight forward message.
    Congratulations!!

  • @AminaAmina-bp4oc
    @AminaAmina-bp4oc Рік тому +5

    സർ നിങ്ങളുടെ ബോധവത്ക്കരണ ക്ലാസ്സ് അങ്ങേ അറ്റം ഹൃദ്യമായിരുന്നു. ഇനിയും ഒരു പാട് കാര്യങ്ങൾ പഠിക്കുവാനും അത് മറ്റുള്ളവരിൽ എത്തിക്കുന്നതിലുള്ള കഴിവ് പ്രശംസനീയമാണ്. 🙏🙏

  • @ansaria4113
    @ansaria4113 Рік тому

    Ee sir inte class njaan schoolil padikkumpol kittitund.adipwoli aarunnu

  • @joicyusha2691
    @joicyusha2691 Рік тому

    Nice it is .....but some.... if the tune enriches ... become beautiful

  • @manojvarghese5235
    @manojvarghese5235 Рік тому

    Nice vedio

  • @babykuttymathew8644
    @babykuttymathew8644 Рік тому

    Inter action session aakunnathaanu ... randu kootterkkum nallathu ::

  • @Kunkans_World
    @Kunkans_World Рік тому

    Great👍🏻👍🏻👍🏻👍🏻👍🏻🥰

  • @lizzychirackel8720
    @lizzychirackel8720 Рік тому +1

    Super 👍👍👍👌🙏

  • @philominajames7432
    @philominajames7432 Рік тому +1

    Excellent 🎉

  • @archanau6051
    @archanau6051 Рік тому +1

    Thankyou sir🙏🙏

  • @philomenaattendingclassmaz8049

    Dr.sir...barthave....baria...adimayakkunna.vane.andhu.vilikanam.?????e....kalathum..enganeyullavar..elladilla....avarkkai.oru..marupadi..tharane...God.bless.you....

  • @geetham.s.7130
    @geetham.s.7130 Рік тому

    Good information thank you sir

  • @fasilajalal8210
    @fasilajalal8210 Рік тому +2

    നല്ലൊരു speech.... Oru request എന്തിനാണ് ഈ bell button എപ്പോഴും ഇങ്ങനെ അടിപ്പിക്കുന്നത്... വളെരെ bore ആകുന്നു.... ഇനിയും കൂടുതൽ സൈക്കോളജിക്കൽ speech പ്രതീക്ഷിക്കുന്നു...

  • @moosakolakkodan8358
    @moosakolakkodan8358 Рік тому

    നല്ല അവതരണം.

  • @swathisivadas8401
    @swathisivadas8401 Рік тому +11

    Excellent class👏👏👏👏

  • @kepamission2041
    @kepamission2041 Рік тому

    സ്ത്രീ സ്വാതന്ത്രത്തിൻ്റെ കൂടുതലാണ്.പുരുഷൻ പെറ്റ് തുടങ്ങി...

  • @Anilkumar-uc5fq
    @Anilkumar-uc5fq Рік тому

    ഓം നമഃശിവായ 🙏🏿🙏🏿🙏🏿

  • @kadersyedsajeed5164
    @kadersyedsajeed5164 Рік тому +2

    Excellent class indeed

  • @kanakammavijayakumar9829
    @kanakammavijayakumar9829 Рік тому

    Verygood 💡💡💡💡 verygood 💡💡💡 sir

  • @nvr123
    @nvr123 Рік тому

    ഇതാണ് മോട്ടിവേഷൻ. 🙏🏻

  • @sheelamadhu7434
    @sheelamadhu7434 Рік тому

    Beautiful 🌹🌹🌹🌹 super👏👌👍

  • @lathababu1518
    @lathababu1518 Рік тому

    Well presented topic

  • @rajendrank1302
    @rajendrank1302 Рік тому

    ശബ്ദം കൂടിയും കുറഞ്ഞും ഇരിക്കുന്നു. ഒരേ ശബ്ദത്തിൽ ആണെങ്കിൽ വളരെ നന്നായിരുന്നു. 🙏ഒരു ആഗ്രഹം പറഞ്ഞത് ആണ് 👍🏻

    • @arpublicmedia890
      @arpublicmedia890  Рік тому

      🤔

    • @itsme-ms7qm
      @itsme-ms7qm Рік тому +1

      ശരിക്കും ഇടുപോലെയാണ് സംസാരിക്കേണ്ടട് ennale ബോറടി ഇല്ലാthriku avar mnapurvam അങ്ങനെ സംസാരിക്കാnu. നിങ്ങൾക് ഈനെക്കുറിച്ചു ariyatondan

  • @aleyammaabraham8021
    @aleyammaabraham8021 Рік тому

    Congrats very good Advice

  • @sajimonelanjimattathilgopa1200

    Congratulatios 🙏🙏🙏