AR PUBLIC MEDIA
AR PUBLIC MEDIA
  • 368
  • 2 490 135
welcome speech | Muhammad Ali master vettathur | #arpublicmedia #welcomespeech
ar public media
Welcome speech
സ്വാഗത പ്രസംഗം
#arpublicmedia
#welcomespeech
ബീരാൻ ഹാജിയുടെ നേതൃത്വത്തിൽ കോഴിക്കോട് പറമ്പിൽ പീടിക വ്യാപാരഭവനിൽ സംഘടിപ്പിച്ച പബ്ലിക് സ്പീച്ച് ട്രൈനേഴ്സ് ഗ്രൂപ്പിൻ്റെ എട്ടാമതു സംഗമത്തിൽ മുഹമ്മദലി മാസ്റ്റർ വെട്ടത്തൂർ നിർവ്വഹിച്ച സ്വാഗത പ്രസംഗം.
ua-cam.com/video/-ayJOUjWiko/v-deo.htmlsi=Ajm-_3tIS8s5CsNR
ua-cam.com/video/tu1OoEDLPfY/v-deo.htmlsi=Swc2PNQeSMHmPVvY
Переглядів: 213

Відео

പ്രസംഗം പരിശീലിച്ചതുകൊണ്ട് ജീവിതത്തിലുണ്ടായ മാറ്റം.#arpublicmedia
Переглядів 71914 днів тому
ar public media പ്രസംഗം പരിശീലിച്ചതു കൊണ്ട് ജീവിതത്തിലുണ്ടായ മാറ്റം. #arpublicmedia ua-cam.com/video/tu1OoEDLPfY/v-deo.htmlsi=Q295AfRHKkyExFtp
പ്രസംഗം പഠിക്കുന്നതിന് മുമ്പും ശേഷവും ശ്രി. അസീസ് ഏർബാദ് #arpublicmedia
Переглядів 47614 днів тому
ar public media പ്രസംഗം പഠിക്കുന്നതിന് മുമ്പും ശേഷംവും ശ്രി. അസീസ് ഏർബാദ് #arpublicmedia പ്രസംഗകല പരിശീലിക്കുന്നതുകൊണ്ട് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് ശ്രീ. അസീസ് ഏർബാദ് സംസാരിക്കുന്നു. ua-cam.com/video/DCFniXeExnU/v-deo.htmlsi=S8wilEk0r4Okzhez ua-cam.com/video/5kFmlveCF-0/v-deo.htmlsi=Re-nt4Hr0IJW5Jtj
Motivational story. How to control anger. #arpublicmedia #hotocontrolanger #motivationalstory
Переглядів 14321 день тому
ar public media Motivational story How to control anger ദേഷ്യം എങ്ങനെ നിയന്ത്രിക്കാം. #arpublicmedia #howtocontrolanger #motivationalstory നമുക്കു ചുറ്റും ഒരു പാട് മുൻകോപക്കാരെ നമുക്ക് കാണാൻ സാധിക്കും അങ്ങനെയുള്ളവരുടെ കോപം എങ്ങനെ നിയന്ത്രിക്കാം എന്ന് ഒരു കഥയിലൂടെ അവതരിപ്പിക്കുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക. ua-cam.com/video/wgOtG4LZfLo/v-deo.htmlsi=xJkNARS7TCz5aImo
കണ്ണുണ്ടായിട്ടും കാണാതെ പോകുന്ന ചില കാഴ്ചകൾ. #arpublicmedia
Переглядів 8321 день тому
ar public media കണ്ണുണ്ടായിട്ടും കാണാതെ പോകുന്നു ചില കാഴ്ചകൾ. അനുഭവങ്ങൾ #arpublicmedia
ഒപ്പന. ഹാജറ& ടീം.#arpublicmedia #ഒപ്പന
Переглядів 24328 днів тому
ar public media ഒപ്പന ഹാജ& ടീം. #arpublicmedia #ഒപ്പന മാള ഹെവൻസ് വില്ലേജിൽ പുതിയതായി തുടക്കം കുറിച്ച ന്യൂറോ ഫിസിയോതെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടത്തോടനുബന്ധിച്ച് നടന്ന കലാപരിപാടിയിൽ കുഞ്ഞുമക്കൾ അവതരിപ്പിച്ച ഒപ്പന . ua-cam.com/video/sNYuH91LvQo/v-deo.htmlsi=tXzKHW77hhWi417H ua-cam.com/video/_uOvDKqjLAo/v-deo.htmlsi=GKzbvBOXfl2m6Jj9
ന്യൂറോ ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനം. ഹെവൻസ് വില്ലേജ്.#arpublicmedia
Переглядів 176Місяць тому
ar public media ന്യൂറോ ഫിസിയോ തെറാപ്പി സെന്റർ ഉദ്ഘാടനം. #arpublicmedia മാള ഹെവൻസ് വില്ലേജിൽ പ്രവർത്തന സജ്ജമായ ന്യൂറോഫിസിയോതെറാപ്പി സെൻ്റർ 2 -11-24 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ധാരാളം സാധുക്കൾക്ക് ഉപകാരപ്പെടുന്ന ഈ വിഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക. ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ...
ഔലിയാക്കളോട് സഹായം ചോദിക്കാമോ? അസ്ലം സഖാഫി മാളിയേക്കൽ.#arpublicmedia
Переглядів 90Місяць тому
ar public media ഔലിയാക്കളോട് സഹായം ചോദിക്കാമോ? #arpublicmedia ua-cam.com/video/seHkq7rTjcA/v-deo.htmlsi=TyF5fggFMb-JPRrV ua-cam.com/video/oP4DssTs7lo/v-deo.htmlsi=-DF-pc9IuukPizPN ua-cam.com/video/lQeFgA53HXE/v-deo.htmlsi=rWJm-OJmU7ctxea2
welcome speech sample. സ്വാഗത പ്രസംഗം മാതൃക.#arpublicmedia #welcomespeechsample
Переглядів 3,4 тис.Місяць тому
ar public media Welcome speech sample സ്വാഗത പ്രസംഗം മാതൃക. #arpublicmedia #welcomespeechsample വേദിയിൽ കയറി പ്രസംഗിച്ച് ശീലമില്ലാത്ത നിങ്ങൾക്ക് ഏതെങ്കിലും ഒരു പരിപാടിയിൽ സ്വാഗതം പറയേണ്ടി വന്നാൽ അത് തെറ്റ് കൂടാതെ ലളിതമായി എങ്ങനെ ചെയ്യാം എന്നതാണ് ഈ വിഡിയോ. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക. ua-cam.com/video/5kFmlveCF-0/v-deo.htmlsi=fOLvzcjdf56E75st ua-cam.com/video/_PgwnYc6uDM/v-deo.htmlsi=cQmj2...
Welcome speech ! അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ.#arpublicmedia #welcomespeech
Переглядів 487Місяць тому
ar public media welcome speech സ്വാഗത പ്രഭാഷകൻ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ. #arpublicmedia #welcomespeech ഒരു സ്വാഗത പ്രഭാഷകൻ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഏഴ് കാര്യങ്ങളാണ് ഈ വിഡിയോയിലുള്ളത്. ua-cam.com/video/_PgwnYc6uDM/v-deo.htmlsi=uOg4Xnya5U-PidRE ua-cam.com/video/hV9uvYxi2fs/v-deo.htmlsi=Rob2WDLZgtkUsL-o ua-cam.com/video/ZMK1FSNZWYI/v-deo.htmlsi=bRg3cRhDoMO36TkX
Welcome speech.സ്വാഗത പ്രസംഗം ഒരു അവലോകനം.#arpublicmedia #welcomespeech
Переглядів 354Місяць тому
ar public media Welcome speech സ്വാഗത പ്രസംഗം ഒരു അവലോകനം. #arpublicmedia #welcomespeech കുറേ ആളുകൾ ആവശ്യപ്പെട്ട വീഡിയോയുടെ ആദ്യഭാഗമാണ് ഇത് തുടർന്നുള്ള വീഡിയോ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ്. ഈ വിഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക. തുടർന്നുള്ള വീഡിയോകളുടെ നോടിഫിക്കേഷൻ കിട്ടുന്നതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ എനേബിൾ ചെയ്ത് ഓൾ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. വീണ്ടും അടുത്ത വീഡിയോയിൽ കാണുന്നതുവരെ നന്ദി...
public speech training / അനുമോദന പ്രസംഗം #arpublicmedia #publicspeechtraining
Переглядів 91Місяць тому
ar public media Public speech training അനുമോദന പ്രസംഗം #arpublicmedia #publicspeechtraining #അനുമോദന പ്രസംഗം. ഏതെങ്കിലും ഒരു പരിപാടിയിൽ നിങ്ങൾക്ക് ഒരു അനുമോദന പ്രസംഗത്തിന് അവസരം ലഭിച്ചാൽ ഈ പ്രസംഗ വീഡിയോ ഉപകാരപ്പെടും ua-cam.com/video/ZMK1FSNZWYI/v-deo.htmlsi=d22_1l7jc_sOKvKZ ua-cam.com/video/hV9uvYxi2fs/v-deo.htmlsi=afZf9E0rQcSbEDIS ua-cam.com/video/RBB1YVbyx30/v-deo.htmlsi=HtyqOBGux6sJF-OE ua-c...
മുഖ്യ പ്രഭാഷണം. മുനീർ ഹുദവി latest speech #arpublicmedia #മുഖ്യപ്രഭാഷണം
Переглядів 8552 місяці тому
ar public media മുഖ്യപ്രഭാഷണം #arpublicmedia #മുഖ്യപ്രഭാഷണം മദ്ഹ് റസൂൽ കോൺഫറൻസ്. സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ മാള റെയ്ഞ്ച് കമ്മിറ്റി 22-9-2024 ഞായറാഴ്ച രാവിലെ 9 മണിക്ക് അഷ്ടമിച്ചിറകാട്ടിക്കരക്കുന്ന് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മദ്ഹ് റസൂൽ കോൺഫറൻസ് എന്ന പരിപാടിയിൽ മുനീർ ഹുദവി ഉസ്താദിൻ്റെ മുഖ്യപ്രഭാഷണം. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുക തുടർന്നുള്ള വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
കവിത…. ഓണം വന്നു.. രചന : രാജീവ് തലശ്ശേരി.#arpublicmedia #കവിത
Переглядів 5122 місяці тому
ar public media കവിത #arpublicmedia #കവിത എൻ്റെ സുഹൃത്ത് രാജീവ് തലശ്ശേരി എഴുതിയ കവിതയാണ് ഈ വിഡിയോ ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക. ua-cam.com/video/mn5qHZFI_J4/v-deo.htmlsi=qg8lhfrkAAc5pITJ ua-cam.com/video/bFu6YkCbr9w/v-deo.htmlsi=TOPUaynANdX3P2_G ua-cam.com/video/515yPiRXcBk/v-deo.htmlsi=Judx80y9bHjdKlKb ua-cam.com/video/bDQsaL_G6t0/v-deo.htmlsi=_25P7pRfkYnmdcnX ua-cam.com/video/-4qt4JyCcYw/v...
How to overcome stage fear. സഭാകമ്പം മാറാൻ.#arpublicmedia #howtoovercomestagefear
Переглядів 1,2 тис.2 місяці тому
ar public media How to overcome stage fear സഭാകമ്പം എങ്ങനെ മറികടക്കാം #arpublicmedia #howtoovercomestagefear സ്റ്റേജിൽ കയറി രണ്ടു വാക്ക് പറയാൻ ആവശ്യപ്പെട്ടാൽ പലരും അഭിമുഖികരിക്കുന്ന ഒരു പ്രശ്നമാണ് സഭാകമ്പം എന്നത്. അത് മറികടക്കാനുള്ള ചില ടിപ്സുകളാണ് ഈ വീഡിയോ. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുമല്ലോ! തുടർന്നുള്ള വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ഓൺ ചെയ്ത് വെക്കുക. ua-cam.com/video/ZMK1FS...
Public speech training. പ്രസംഗ പരിശീലനം.#arpubicmedia #publicspeechtraining
Переглядів 8922 місяці тому
Public speech training. പ്രസംഗ പരിശീലനം.#arpubicmedia #publicspeechtraining
പൂർവ്വാദ്ധ്യാപക സംഗമം.#ar_public_media
Переглядів 1664 місяці тому
പൂർവ്വാദ്ധ്യാപക സംഗമം.#ar_public_media
പൂർവ്വാദ്ധ്യാപക സംഗമം.#ar_public_media #പൂർവ്വാദ്ധ്യാപകസംഗമം.
Переглядів 2655 місяців тому
പൂർവ്വാദ്ധ്യാപക സംഗമം.#ar_public_media #പൂർവ്വാദ്ധ്യാപകസംഗമം.
മദ്ഹ് ഗാനം.#ar_public_media #മദ്ഹ്ഗാനം.
Переглядів 1,1 тис.5 місяців тому
മദ്ഹ് ഗാനം.#ar_public_media #മദ്ഹ്ഗാനം.
Vote of thanks. സുനിൽ ശാന്തി (ട്രസ്റ്റ് ജനറൽ സെക്രട്ടറി) #ar_public_media #voteofthanks
Переглядів 2805 місяців тому
Vote of thanks. സുനിൽ ശാന്തി (ട്രസ്റ്റ് ജനറൽ സെക്രട്ടറി) #ar_public_media #voteofthanks
ഉദ്ഘാടന പ്രസംഗം. ശ്രി. ദേവരാജൻ .#ar_public_media #ഉദ്ഘാടന പ്രസംഗം.
Переглядів 2435 місяців тому
ഉദ്ഘാടന പ്രസംഗം. ശ്രി. ദേവരാജൻ .#ar_public_media #ഉദ്ഘാടന പ്രസംഗം.
ആശംസാ പ്രസംഗം.#ar_public_media #ആശംസാപ്രസംഗം.
Переглядів 7165 місяців тому
ആശംസാ പ്രസംഗം.#ar_public_media #ആശംസാപ്രസംഗം.
വീരാജ്പേട്ട ടൗണും പ്രകൃതി ഭംഗിയും കണ്ട് ആസ്വദിക്കാം.#ar_public_media
Переглядів 925 місяців тому
വീരാജ്പേട്ട ടൗണും പ്രകൃതി ഭംഗിയും കണ്ട് ആസ്വദിക്കാം.#ar_public_media
stage fright..! സ്റ്റേജിലെ പേടി എങ്ങനെ മാറ്റാം.#ar_public_media #stagefright
Переглядів 1,3 тис.5 місяців тому
stage fright..! സ്റ്റേജിലെ പേടി എങ്ങനെ മാറ്റാം.#ar_public_media #stagefright
വീരാജ്പേട്ട..! വീരാജ്പേട്ടയിൽ ചില നിമിഷങ്ങൾ.#ar_public_media #വീരാജ്പേട്ട.
Переглядів 625 місяців тому
വീരാജ്പേട്ട..! വീരാജ്പേട്ടയിൽ ചില നിമിഷങ്ങൾ.#ar_public_media #വീരാജ്പേട്ട.
അവാർഡ് ജേതാവായ യുവ കർഷകൻ്റെ വാക്കുകൾ..!#ar_public_media
Переглядів 1535 місяців тому
അവാർഡ് ജേതാവായ യുവ കർഷകൻ്റെ വാക്കുകൾ..!#ar_public_media
ഫാദർ ജോയ് പീടിക്കാ പറമ്പിലിൻ്റെ അടിപൊളി പ്രസംഗം. #ar_public_media
Переглядів 2985 місяців тому
ഫാദർ ജോയ് പീടിക്കാ പറമ്പിലിൻ്റെ അടിപൊളി പ്രസംഗം. #ar_public_media
കവിത..! മരണ യന്ത്രം...! രചന ശ്രീ. രാജീവ് ആലാപനം. ഓമന ടീച്ചർ.#ar_public_media #കവിത
Переглядів 925 місяців тому
കവിത..! മരണ യന്ത്രം...! രചന ശ്രീ. രാജീവ് ആലാപനം. ഓമന ടീച്ചർ.#ar_public_media #കവിത
ആശംസാ പ്രസംഗം. ശ്രീ. ഹാറൂൺ റഷീദ് (Excise preventive officer) #ar_public_media #ആശംസാപ്രസംഗം.
Переглядів 3856 місяців тому
ആശംസാ പ്രസംഗം. ശ്രീ. ഹാറൂൺ റഷീദ് (Excise preventive officer) #ar_public_media #ആശംസാപ്രസംഗം.
മറുപടി പ്രസംഗം. അനുമോദനത്തിൻ്റെ മറുപടി പ്രസംഗം.#ar_public_media #മറുപടിപ്രസംഗം
Переглядів 4886 місяців тому
മറുപടി പ്രസംഗം. അനുമോദനത്തിൻ്റെ മറുപടി പ്രസംഗം.#ar_public_media #മറുപടിപ്രസംഗം

КОМЕНТАРІ

  • @sheebamohan6614
    @sheebamohan6614 17 годин тому

    Thanku

  • @sumirajeshrajesh2000
    @sumirajeshrajesh2000 День тому

    👏🏻👏🏻👏🏻

  • @beerankutty9150
    @beerankutty9150 2 дні тому

    മാതൃക സ്വാഗതപ്രസംഗം

  • @rajeev.e.kthalassery5096
    @rajeev.e.kthalassery5096 2 дні тому

    നല്ല മാതൃക.....

  • @HusainkunjavaHusainkunjava
    @HusainkunjavaHusainkunjava 2 дні тому

    👍🏼👍🏼👍🏼👍🏼👍🏼♥️♥️♥️♥️♥️

  • @sharmilasudheer9472
    @sharmilasudheer9472 4 дні тому

    super

  • @shamilshamil8457
    @shamilshamil8457 6 днів тому

    വിവരക്കേട് പറയല്ലേ ഉസ്താദേ. ജീവിച്ചിരിക്കുന്ന ഈസാ നബി ജീവിച്ചിരിക്കുന്ന വരോട് അല്ലേ പറഞ്ഞത്.

  • @samadv7018
    @samadv7018 12 днів тому

    Good pdct

  • @monsyaykkattu8011
    @monsyaykkattu8011 12 днів тому

    ലാപ്ടോപ് ൽ അപ്ലൈ ചെയ്യാൻ പറ്റുമോ

  • @JafarKerala-l9z
    @JafarKerala-l9z 12 днів тому

    ഭാരവാഹികളെയാണ് മുഖ്യഥിതിക്ക് ശേഷം അഭിസംബോധന ചെയ്യേണ്ടത്

  • @tmcjournal225
    @tmcjournal225 14 днів тому

    താങ്കളുടെ ഈ വാക്കുകൾ അനേകം പേർക്ക് പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു

  • @ibrahimkutty8698
    @ibrahimkutty8698 16 днів тому

    Very good 💯

  • @abdulaseeem9267
    @abdulaseeem9267 16 днів тому

    ❤❤❤

  • @grandi1026
    @grandi1026 18 днів тому

    Very nice ❤❤❤

  • @rajeev.e.kthalassery5096
    @rajeev.e.kthalassery5096 18 днів тому

    പ്രസംഗകല നമ്മുടെ ജീവിതഗതി മാറ്റിയേക്കാം....

  • @sukumarkeezhattamvallitqk6558
    @sukumarkeezhattamvallitqk6558 19 днів тому

    Vote of thanks speech kittumo

    • @arpublicmedia890
      @arpublicmedia890 18 днів тому

      ua-cam.com/video/zeNjOhJBO9c/v-deo.htmlsi=joGM_nWHhasXhXI0

  • @basilgregoryag9933
    @basilgregoryag9933 22 дні тому

    ആമുഖം നീണ്ടുപോയി, നാച്ചുറൽ അല്ല, സിമ്പിൾ അല്ല, കാണാപാഠം പഠിച്ചു പറയുംപോലെ

  • @hamzahassan7542
    @hamzahassan7542 22 дні тому

    طول الله عمرك

  • @farookfarook2199
    @farookfarook2199 24 дні тому

    Super ❤

  • @rajeev.e.kthalassery5096
    @rajeev.e.kthalassery5096 24 дні тому

    നല്ല അവതരണം...

  • @basilgregoryag9933
    @basilgregoryag9933 29 днів тому

    "അതുപോലെ തന്നെ" എന്ന് ഒരുപാട് തവണ ആവർത്തിച്ചത് നന്നായില്ല

    • @arpublicmedia890
      @arpublicmedia890 28 днів тому

      അതുപോലെ ഒഴിവാക്കേണ്ടതാണ്.

  • @Assia-s6r
    @Assia-s6r 29 днів тому

    ❤❤wow super Ma sha Allah

  • @inikorachcomdyayalo9201
    @inikorachcomdyayalo9201 29 днів тому

    കുട്ടികൾ പൊളിച്ചു

  • @sudheersudhe2912
    @sudheersudhe2912 Місяць тому

    കോൺടാക്റ്റ്നമ്പർ ലഭിക്കുമോ?

  • @jamsheerjsr8614
    @jamsheerjsr8614 Місяць тому

    പ്രവാചകൻ മാർ വരെ അവരെ മുൻ നിർത്തി പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടും എന്ന് എവിടെയും പറഞ്ഞിട്ടില്ല പിന്നെ ആണോ ഔലിയാക്കളെ വിളിച്ചു അള്ളാഹുവിനോട് പ്രാർത്ഥിക്കാം എന്ന് പറയുന്നത്

  • @jamsheerjsr8614
    @jamsheerjsr8614 Місяць тому

    ആ ആയത്തിൽ തന്നെ പറയുന്നുണ്ട് അള്ളാഹുവിന്റെ അനുവാദ പ്രകാരം എന്ന് നിങ്ങൾ വിശ്വാസിക്കുന്നവർ ആണ് എങ്കിൽ നിങ്ങൾക്ക് അതിൽ ഒരു ദൃഷ്ടാന്തം ഉണ്ട് എന്ന് അതിൽ നിന്ന് തന്നെ മനസിലാക്കികൂടെ ഈസ നബിക്ക് കഴിവ് ഇല്ല എന്നും അള്ളാഹുവിന്റെ കഴിവ് ഈസ നബിയിലൂടെ പ്രകടിപ്പിച്ചത് ആണ് എന്നും.നിങ്ങൾ ഇ പറഞ്ഞ ആയത്തിൽ എവിടേലും ഉണ്ടോ എന്നെ മുൻ നിർത്തി പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് ഉത്തരം ലഭിക്കും എന്നുള്ള വജാകം ഇ വരി പോട്ടെ ഖുർആനിൽ എവിടെ എങ്കിലും ഉണ്ടോ. എത്ര പ്രവാചകൻമാരെ പറ്റി ഖുർആൻ പറയുന്നുണ്ട് ഏതെലും പ്രവാചകൻ നിങ്ങൾ ഇ പറഞ്ഞ കാര്യം ലോകത്തോട് പറയുന്നുണ്ടോ.ഖുർആൻ വായിച്ചിട്ട് മരിച്ചു പോയ ആളുകളെ വിളിച്ചു പ്രാർത്ഥിക്കാം എന്ന് ഞാൻ എവിടെയും കണ്ടിട്ടില്ല. അള്ളാഹു എവിടെയും പറയുന്നും ഇല്ല എന്റെ കഴിവ് പ്രകടിപ്പിച്ച ആളുകളെ മുൻ നിർത്തി എന്നോട് നിങ്ങൾ പ്രാർത്ഥിച്ചോളു എന്ന്.ഞാൻ സമീപസ്ഥനാണ് വിളിച്ചു പ്രാർത്ഥിക്കുന്നവർ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ അവർക്ക് ഉത്തരം നൽകുന്നത് ആണ് എന്നല്ലെ റബ്ബ് പറഞ്ഞത് (sura 2 ayath 186)ഖുർആൻ വായിച്ചു മനസിലാക്കിയ ഒരാൾക്കും ഖുർആനിലൂടെ അള്ളാഹുവിനെ അല്ലാതെ വേറെ ഒരാളെ വിളിച്ചു പ്രാർത്ഥിക്കാം എന്ന് കാണണോ മാസസിലക്കാനോ കഴിയില്ല എന്തിനാണ് ഇങ്ങനെ ഇല്ലാത്ത ഓരോന്ന് പറഞ്ഞു പാവപെട്ട വിശ്വാസികളെ തെറ്റിധരിപ്പിക്കുന്നത്

  • @vinodanptk3508
    @vinodanptk3508 Місяць тому

    Good speech

  • @abdulnazarparakulam498
    @abdulnazarparakulam498 Місяць тому

    👍🏻

  • @arhometechmedia1292
    @arhometechmedia1292 Місяць тому

    Ameen

  • @farookfarook2199
    @farookfarook2199 Місяць тому

    Ameen

  • @LiyakathAliLiyakathAli-nn2fu
    @LiyakathAliLiyakathAli-nn2fu Місяць тому

    Ameen

  • @AnikuttanchettutharaAnikttan12
    @AnikuttanchettutharaAnikttan12 Місяць тому

    മോനെ നമസ്ക്കാരം

  • @arjunbabu250
    @arjunbabu250 Місяць тому

    Thank you

  • @hameedkk3633
    @hameedkk3633 Місяць тому

    Swagatha prasangam kalakki

  • @sakirpulickal
    @sakirpulickal Місяць тому

    Good..

  • @muhammedalokandy2723
    @muhammedalokandy2723 Місяць тому

    Pora

  • @arhometechmedia1292
    @arhometechmedia1292 Місяць тому

    വളരെ ഉപകാരപ്രദമായ വീഡിയോ. ഒരു ഉദ്ഘാടന പ്രസംഗം ചെയ്യാമോ?

  • @farookfarook2199
    @farookfarook2199 Місяць тому

    Very nice speech ❤❤

  • @LiyakathAliLiyakathAli-nn2fu
    @LiyakathAliLiyakathAli-nn2fu Місяць тому

    ഉപകാരപ്രദമായ വീഡിയോ ❤❤

  • @SafiyabeeviSafiyabeevi
    @SafiyabeeviSafiyabeevi Місяць тому

    Nanni

  • @LithaRajeev-g4u
    @LithaRajeev-g4u Місяць тому

    Very good teaching 🎉🎉🎉🎉🎉🎉

  • @LithaRajeev-g4u
    @LithaRajeev-g4u Місяць тому

    Very good rajeev sir 🎉🎉🎉🎉

  • @sheejashine5228
    @sheejashine5228 Місяць тому

    സർ കുട്ടികൾക്ക് പഠിപ്പിക്കുമോ

  • @BahuleyanPulikkal
    @BahuleyanPulikkal Місяць тому

    അഭാവത്തിൽ നന്ദി പറയുന്നു എന്നത് തെറ്റായ വാക്കാണ് തോന്നുന്നത് അഭാവം എന്ന് പറഞ്ഞാൽ മരണം എന്നാണ് എന്ന് എനിക്ക് ഒരാൾ ഓർമ്മപ്പെടുത്തി തന്നിട്ടുണ്ട്

  • @grandi1026
    @grandi1026 Місяць тому

    Very youse full video ❤❤❤

  • @HamidKhan-qx5xo
    @HamidKhan-qx5xo Місяць тому

    ഏറെ ഉപകാരപ്രദം❤👍🏻🌹

  • @fidhafancyfancy33
    @fidhafancyfancy33 Місяць тому

    ആമുഖം നീണ്ടുപോകുന്നു

  • @farookfarook2199
    @farookfarook2199 Місяць тому

    ❤❤❤

  • @grandi1026
    @grandi1026 Місяць тому

    Next video udan pradeekshikkunnu

  • @sindhuck275
    @sindhuck275 Місяць тому

    പരിപാടിക്ക് തൊട്ട് മുൻപ് ആദ്യക്ഷൻ ആകാൻ പറഞ്ഞപ്പോൾ എന്തൊക്കെയോ പറഞ്ഞു..😔. ഈ വീഡിയോ കണ്ടപ്പോൾ മനസിലായി എന്തെലാം പറയണമെന്ന്...