സ്വന്തം മക്കളുടെ സ്വഭാവം മനസ്സിലാവാത്ത അമ്മമാർ... പോലീസുകാരന്റെ വാക്കുകൾ കേൾക്കുക. Rangeesh Kadavath

Поділитися
Вставка
  • Опубліковано 27 вер 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

КОМЕНТАРІ • 461

  • @pthankamani9403
    @pthankamani9403 Рік тому +48

    ലഹരി കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഇത് പോലെ ക്ലാസ്സ് രൂപേണ പ്രസംഗം പറഞ്ഞ് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത സാറിന് അഭിനന്ദനങ്ങൾ❤🙏

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Рік тому +37

    സൂപ്പർ മാഷേ. നിങ്ങളാണ് പോലീസ് എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിയ പോലീസ്. നിങ്ങളുടെ ഈ വാക്കകുകൾ പുതു തലമുറയ്ക്ക് ദിശ ബോധം നൽകട്ടെ.എല്ലാം കേട്ടപ്പോൾ കണ്ണ് നിനഞ്ഞു എന്റെ മകൻ മൂനാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഐസ് ക്രീം വേണോ എന്ന് ചോദിച്ചപ്പോൾ അവൻ എനിക്ക് പനിയാണ് വേണ്ട. എന്ന് പറഞ്ഞത് ഓർത്തു പോയി.അന്ന് എന്റെ കയ്യിൽ പൈസ ഉണ്ടാവില്ല എന്ന് അവൻ മനസ്സിലാക്ക്കിയിരുന്നു.അവൻ എംബിബിസ് ന് പഠിക്കുമ്പോൾ പഴയ പുസ്തകം അഡ്ജസ്റ്റ് ചെയ്തു. ഞാൻ കൊടുക്കുന്ന പൈസ ഇത്രേം വേണ്ട എന്റെ കയ്യിൽ കഴിഞ്ഞു മാസത്തിലെ ബാക്കി ഉണ്ട്. എന്ന് പറഞ്ഞു എന്നെ മനസ്സിലാക്കി. പെരുമാറിയിരുന്നു

    • @lucan1896
      @lucan1896 Рік тому +5

      Good നല്ല മോൻ, നല്ലത് വരും

    • @bindhupeter1473
      @bindhupeter1473 7 місяців тому

      ❤❤❤

  • @pksivadasan5932
    @pksivadasan5932 Рік тому +37

    സാർ അങ്ങയുടെ വിവരണം ശ്രവിച്ചവർക്കും ശ്രവിച്ചുകൊണ്ടിരിക്കുന്നവർക്കും വളരെ ഏറെ പ്രയോജനംചെയ്യും ഭാവിയിൽ. സാറിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

    • @zachariaoonnunny849
      @zachariaoonnunny849 Рік тому

      ❤❤❤❤❤❤❤❤😊😅😅😊😅😅😅😅😅😮😮😮
      ,,r , 7 😅
      Mkk

  • @janathavisiononline2902
    @janathavisiononline2902 Рік тому +64

    വളരെ സരസ മായ ക്ലാസ്സ്... ഒപ്പം വിജ്ഞാന പ്രദവും... നന്ദി സർ... കുട്ടികൾക്ക് വഴി വിളക്കാ വട്ടെ അങ്ങയുടെ വാക്കുകൾ

  • @sameeraminnu4591
    @sameeraminnu4591 Рік тому +57

    സാറിന്റെ ക്ലാസ്സ് നല്ല മനസ്സിലാകുന്ന നല്ല നമുക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുള്ള ക്ലാസ് ആണ് വളരെയധികം ഇഷ്ടപ്പെട്ടു

  • @SunilKumar-ee1qf
    @SunilKumar-ee1qf Рік тому +37

    എല്ലാ മാതാ പിതാക്കളും ഇത് കേൾക്കണം!

  • @bindupradeep4989
    @bindupradeep4989 Рік тому +120

    വളരെ നല്ല ക്ലാസ്
    അച്ഛനമ്മമാർ കണ്ണു രണ്ടും തുറന്നു പിടിക്കുകയും ഉണർന്നു പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ കുഞ്ഞുങ്ങളെ മനുഷ്യരാക്കിയെടുക്കാൻ കഴിയൂ
    നല്ല മനുഷ്യരുടെ ഒരു തലമുറ നമുക്കുണ്ടാവട്ടെ

    • @rinsiyar413
      @rinsiyar413 Рік тому +3

      സൂപ്പർ 👍👍👍👍

    • @charammak5279
      @charammak5279 Рік тому +2

      👍👍👍👌👏👏👏👏

  • @sappusiraj8185
    @sappusiraj8185 Рік тому +22

    ഈ സാറിന്റെ ക്ലാസ്സിൽ എനിക്ക് കേൾക്കാൻ സാധിച്ചു, നല്ല ക്ലാസ്സ്‌ ❤

  • @fousifousiya3137
    @fousifousiya3137 Рік тому +37

    നല്ല ക്ലാസ്സ്‌ സാറിന് ഒരുപാട് അഭിനന്ദനം 👍👍🥰

  • @shobanakamath6280
    @shobanakamath6280 Рік тому +90

    നല്ലൊരു അവതാരകുനും സന്ദേശവും ആണ് അദ്ദേഹം നൽകുന്നത്.എല്ലാ മാതാപിതാക്കളും മക്കളും. അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ സത്യങ്ങൾ

  • @varghesemk2999
    @varghesemk2999 Рік тому +108

    ഇവിടെ മാതാ പിതാക്കൾ കുട്ടികളെ അമിതമായി വിശ്വസിക്കുന്നതാണ് പ്രശ്നം. മറ്റു കുട്ടികൾ ഇങ്ങനൊക്കെ ചെയ്യുമെങ്കിലും എന്റെ കുട്ടി ചെയ്യില്ല. ഞാൻ അങ്ങനാണ് അവനെ വളർത്തുന്നത്. മറ്റാരെങ്കിലും കുട്ടിയെ അമിതമായി പുകഴ്ത്തുമ്പോൾ സന്തോഷവും കുറ്റം പറഞ്ഞാൽ അവരോട് കലശാലയാ ദേഷ്യവും തോന്നും. അങ്ങനെയാവരുത് മാതാപിതാക്കൾ. കുട്ടിയെപ്പറ്റി ആരെങ്കിലും കുറ്റം പറഞ്ഞാൽ ദേഷ്യം കാണിക്കുന്നതിനു പകരം കൃത്യമായി അന്വേഷിച്ചു സത്യം കണ്ടെത്തുക.കുട്ടി തെറ്റ് ചെയ്തെങ്കിൽ അങ്ങനെ ചെയ്താലാണ്ടാകുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുക.വീണ്ടും ആവർത്തിച്ചാൽ മതിയായ ശിക്ഷ കൊടുത്തു തന്നെ വളർത്തുന്നതാണ് നല്ലത്.

  • @santhoshkumari727
    @santhoshkumari727 Рік тому +13

    വളരെ രസകരവും വിഞാനപ്രദവുമായ ക്ലാസ്സ്‌ 👍👍

  • @fathimafabi7024
    @fathimafabi7024 Рік тому +3

    വളരെ നല്ല ക്ലാസ്സ്‌. കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് താങ്ക്‌യൂ സാർ

  • @sainabaa8843
    @sainabaa8843 Рік тому +52

    അല്ലാഹുവേ കാത്തുരക്ഷിക്കണേ

    • @leo9167
      @leo9167 Рік тому

      നിന്റെ കരുതൽ നീ മാത്രമാണ്. അല്ലാഹു നിന്റെ ആഗ്രഹമാകുന്ന ആശ്രയം മാത്രം.

    • @geethathampatti9734
      @geethathampatti9734 Рік тому +2

      ഇതു എത്ര മാതാപിതാക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും വളരെ നല്ല ക്ലാസ്സ്‌ ഇതുപോലെ എല്ലാ സ്കൂളിലും പോയി ക്ലാസ്സ്‌ എടുത്തിരുന്നേൽ നന്നായിരുന്നു

  • @lilunarayanan9961
    @lilunarayanan9961 Рік тому +5

    വളരെ നല്ല ക്ലാസ്സ്‌. തമാശയും ഒപ്പം അറിവ് പകരുന്നതും ആണ്. 👌👌

  • @SunilKumar-ee1qf
    @SunilKumar-ee1qf Рік тому +22

    വളരെ ലളിതവും, നർമ്മം തുളുമ്പുന്നതുമായ വാക്കുകൾ.

  • @thankarajanknp2847
    @thankarajanknp2847 9 місяців тому +1

    എത്ര കേട്ടാലും മതിവരാത്ത സാറിന്റെ ഈ ക്ലാസ് ഞാൻ എന്നും കാണുകയും കേൾക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കു കയും ചെയ്യാറുണ്ട്

  • @jimshivp6021
    @jimshivp6021 Рік тому +4

    സമയം പോകുന്നത് അറിയില്ല. അത്രേം നല്ല class ആയിരുന്നു. ഞാൻ കഴിഞ്ഞ ദിവസംനേരിട്ട് കേട്ടു

  • @sherlyjosea553
    @sherlyjosea553 Рік тому +53

    സിഗരറ്റ് നിരോധിക്കേണ്ടത് അത്യാവശ്യമാണ്. ...ഭാവിതലമുറയ്ക്ക് വേണ്ടി......🙏

    • @achur9945
      @achur9945 11 місяців тому

      സത്യം 🙏

  • @vipinchand8238
    @vipinchand8238 6 місяців тому +1

    എത്ര കേട്ടിട്ടും ഇനിയും എന്തോ കേൾക്കാനുണ്ട് കിട്ടാനുണ്ട് എന്ന് തോന്നുന്നു ❤️❤️❤️

  • @sinanshaji9838
    @sinanshaji9838 Рік тому +11

    വളരെ നല്ല ക്ലാസ്സ്‌ 👍

  • @kannan-kingini
    @kannan-kingini Рік тому +4

    Sir വളരെ നല്ല ക്ലാസ്സ്‌... സമയം പോയതറിഞ്ഞതെ ഇല്ല....

  • @odiyan6677
    @odiyan6677 Рік тому +43

    ക്ലാസ്സ്‌ അടിപൊളി ആണ് ഒരു രക്ഷയും ഇല്ല. കളി ആക്കിയതല്ല സീരിയസ് ആയിട്ട് പറഞ്ഞതാണ് but എല്ലാം നിരോധിച്ച കേരളത്തിൽ കള്ളും സിഗരറ്റും എന്ത് കൊണ്ട് ആണ് നിരോധിക്കാത്തത്. എന്താണോ എല്ലാത്തിനും തുടക്കം കുറിക്കുന്നെ അത് ആദ്യം നിരോതിച്ചാൽ കേരളം 5%ലഹരിയെ ഉണ്ടാവു ഇപ്പൊ കേരളത്തിൽ 95%ആണ് ചെറിയ മക്കളെ ഒക്കെ ദൈവം നല്ല വഴി കാട്ടി അനുഗ്രഹിക്കട്ടെ 🥰

    • @nishasanthosh1530
      @nishasanthosh1530 Рік тому +1

      വളരെ സത്യം... 🙏👍👍

    • @narayananp4487
      @narayananp4487 Рік тому

      മദ്യം നിരോധിച്ചാൽ കള്ളവാറ്റ് തുടങ്ങാം

    • @anilmadhu8904
      @anilmadhu8904 Рік тому

      Good police very interesting presentation

    • @shadilshadu
      @shadilshadu Рік тому

      8858888888884888874888886

    • @beefathima4597
      @beefathima4597 Рік тому

      ​@@anilmadhu8904 . In.

  • @musthafanalakath3180
    @musthafanalakath3180 Рік тому +17

    അഞ്ചിൽ പഠിക്കുന്ന പിഞ്ചൊരു ബാലികേം ..തഞ്ചത്തിൽ കാമുകനൊന്ന് നേടി. . പതിനാറ് കാരനാം ബാലനെന്നാകിലും... ഇരുപത്തിയാറിൻ്റെ ധൈര്യശാലി....

  • @beenameenakshi6026
    @beenameenakshi6026 Рік тому +4

    നല്ല ക്ലാസ്സ്‌. അവതരണം ഭാഷാ ശൈലി ഒത്തിരി ഇഷ്ടം ആയി പിന്നെ എന്റെ സ്കൂൾ ഓർമ്മകൾ (ആൺകുട്ടി കളുടെസിഗരറ്റ് വലി, പിന്നെ love ന്റെ പ്രാക്ടീസ് സുസുവിന്റെ അച്ഛന്റെ കയ്യ് പിന്നിലൂടെ വരുന്നത് 😂😂അടിപൊളി )

  • @santhoshkumari727
    @santhoshkumari727 Рік тому +20

    പ്രസംഗം അടിപൊളി 👍👍

  • @jomonr2959
    @jomonr2959 Рік тому +18

    നമ്മുടെ കുട്ടികളേ ഒരിക്കലും വിശ്വസിക്കരുത് എത്ര എല്ലാം നല്ല വശങ്ങൾ മക്കൾക്ക് പറഞ്ഞു കൊടുത്താലും അവര് കേൾക്കില്ല പ്രത്യേകിച്ചും പെൺ കുട്ടികൾ 😢😢😢😢

  • @gangadevik1232
    @gangadevik1232 Рік тому +8

    നല്ല ക്ലാസ്,നല്ല അവതരണം 👌👌🙏

  • @saifunnisa.m2049
    @saifunnisa.m2049 Рік тому +17

    Very good speech 👍👍👍👍

  • @josealapadan5964
    @josealapadan5964 Рік тому +18

    Mr Rangeesh kadavath sir congratulations. your class is great and appreciable 👌👌👌🙏❤ highly motivational class for the present changed situations🙏🙏🙏

  • @MohanDas-js2xs
    @MohanDas-js2xs Рік тому +6

    Excellent , very good message, thank you so much 👌

  • @mollyjayson1229
    @mollyjayson1229 Рік тому +8

    Touching speech sir. Salute

  • @dineshdinesh845
    @dineshdinesh845 Рік тому +198

    ഇതുപോലുളള classes ഓരോ school കളിലും ആഴ്ചയിൽ ഒരു ദിവസം വേണം!!എന്നാൽ ചെറിയ മാറ്റം വരും!!🙂🙂

    • @odiyan6677
      @odiyan6677 Рік тому +6

      ചെറിയ മാറ്റം കൊണ്ട് എന്താ കാര്യം ഒരു കാര്യവും ഇല്ല മാറുവാണേൽ കേരളം 0%ലഹരി എന്ന ഒരു നിയമം കൊണ്ട് വരണം

    • @dineshdinesh845
      @dineshdinesh845 Рік тому

      Yes you are absolutely right!

    • @syamalakumari1673
      @syamalakumari1673 Рік тому +2

      പഴഞ്ചൻ അച്ഛനമ്മമാരെ ഇന്നു ആർക്കു വേണം. ഇപ്പോൾ എല്ലാം ന്യൂജനറേഷൻ : ന്യൂജൻ: എല്ലാ ത്തിലും. വസ്ത്രധാരണത്തിൽ മാത്രം അല്ല ജീവിതത്തിൽ - വിദ്യാഭ്യാസംമുതൽ ആഹാരകാര്യങ്ങളിൽ വരെ.

    • @githachandran1859
      @githachandran1859 Рік тому +2

      ​ എന്റെ പൊന്നു സാറെ തൊഴുതു. ഒന്നും പറയാനില്ല.

    • @jalajamanoharan8710
      @jalajamanoharan8710 Рік тому

      @@odiyan6677 😶😶 4"04

  • @myshasworld7243
    @myshasworld7243 Рік тому +11

    Good inspiration!!. Thankuu sir👍😍

  • @rasiyarasiya9355
    @rasiyarasiya9355 Рік тому +12

    Great information sir all parents careful share this video thanks

  • @bijuantony7512
    @bijuantony7512 Рік тому +7

    നല്ല ക്ലാസ്സ്‌ 💐👏👏

  • @daisydavisdavis8981
    @daisydavisdavis8981 Рік тому +15

    Super class sir...

  • @geethap6241
    @geethap6241 Рік тому +2

    Nalla Upayogaprahamaya Class.Sirnu Hrudhayam Niranja Abhinandhanghal

  • @hamzatpachayan3447
    @hamzatpachayan3447 Рік тому +6

    പ്രിയ സുഹൃത്ത് രംഗീഷ് കടവത്ത് ഏറാമല. 🌹🌹🌹🌹🌹

  • @babythomas942
    @babythomas942 Рік тому +29

    സാറിന് അഭിനന്ദനങ്ങൾ 👍👍👍

  • @jasleenaashik143
    @jasleenaashik143 Рік тому +9

    Rangheesh sir🥰 enik sir nte classil irikkan sadhichittund. Ore samayum chirippichum chinthippichum ulla presentation 👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @peace451
    @peace451 Рік тому +7

    Sir അഭിനന്ദനങ്ങൾ 🌷🌷🌷🌷

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq Рік тому +12

    മക്കൾ പെഴച്ച് പോകുന്നതിൻ്റെ പ്രധാന ഉത്തരവാദികൾ മാതാപിതാക്കൾ തന്നെയാണ് ..

  • @zubairsubi5862
    @zubairsubi5862 Рік тому +249

    എന്തെങ്കിലും തെറ്റ് കണ്ടാൽ.. കുട്ടികൾ നന്നാകാൻ വേണ്ടി ശിക്ഷിക്കുന്ന പാവം ടീച്ചേർസ് പ്രതിയാകുന്ന കാലമാണ്...

    • @abdunnasser6396
      @abdunnasser6396 Рік тому +25

      ടീച്ചർ മാത്രമല്ല പണ്ട് കാലങ്ങളിൽ നാട്ടുകാരും കുട്ടികളെ അടിക്കുകയും ഉപദേശിക്കുകയും ചെയ്യുമായി രുന്നു ആർക്കും ഒരു പരാധിയും ഇല്ലായിരുന്നു

    • @symalamn4460
      @symalamn4460 Рік тому

      .ഘ ്് ഘഘഝുൂഉഊൂങഊഘാഊഉ ഒരു ഘിഓണ😅

    • @HarishKumar-zx2dw
      @HarishKumar-zx2dw Рік тому +8

      ടീച്ചേർസ് എല്ലാം പാവങ്ങൾ ആണോ?

    • @rajanr5836
      @rajanr5836 Рік тому

      ​ P

    • @zubairsubi5862
      @zubairsubi5862 Рік тому +7

      @@HarishKumar-zx2dw നല്ലവരല്ലാത്തവരെ അല്ല ഉദ്ദേശിച്ചത് സുഹൃത്തേ, എല്ലാത്തിലും കാണുമല്ലോ നല്ലതും ചീത്തതും, ഞാൻ ഉദ്ദേശിച്ചത് നല്ലവരായ നമ്മുടെ ഗുരുനാഥന്മാരെ ആണ്

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +3

    Super prabashnam thankyou so much sir God bless you 🙏🙏

  • @raseeenalatheef2276
    @raseeenalatheef2276 Рік тому +12

    വളരെ നല്ല ക്ലാസ്സ്👍👍👍✌️

  • @sreedevian1940
    @sreedevian1940 Рік тому +9

    very Good Class - കുട്ടികളെ എല്ലാ വിഷമം പറഞ്ഞു മനസ്സിലാക്കി വളർത്തണം ദു ഒന്നും അറിയാതെ സുഖo മാത്രം അറിഞ്ഞ് വളർത്തിയാൽ ഇങ്ങനെയുണ്ടാകും

  • @shanymohanlal5378
    @shanymohanlal5378 Рік тому +5

    Valuable message

  • @JayaKumary-v3x
    @JayaKumary-v3x 8 місяців тому +1

    Valare nanniyundu sir 12:33

  • @Adhil354
    @Adhil354 Рік тому +4

    Katterekan thonum.good information.thankyou sir..

  • @nadeerafasal1334
    @nadeerafasal1334 Рік тому +6

    നല്ല ക്ലാസ്സ്

  • @SunilKumar-ee1qf
    @SunilKumar-ee1qf Рік тому +45

    സത്യം.. പുതിയ തലമുറ കേൾക്കേണ്ട മൂല്യമുള്ള വാക്കുകൾ. Very good!

  • @aleyammakurian1153
    @aleyammakurian1153 Рік тому +9

    GOOD message

  • @maryummakp4344
    @maryummakp4344 Рік тому +7

    Allhahu yallamakkaleayum kathurakshikkettae

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht Рік тому +13

    Nalla class 🙏🙏👌👌

  • @sajinelson-iw4wf
    @sajinelson-iw4wf 11 місяців тому

    പോലീസ് കാർകു നന്മയുടെ ഉപദേശക രാ കാൻ തീർച്ചയായും കഴിയും കാരണം അവരുടെ സേവനം ദൈവീക ഇടപെടൽ പോലെ ആണ് , നന്ദി

  • @ashbel.t.n4730
    @ashbel.t.n4730 Рік тому +5

    A perfect class

  • @vasanthakm4906
    @vasanthakm4906 11 місяців тому +1

    Thankyou sir very lmportant class

  • @somalatha8905
    @somalatha8905 Рік тому +3

    Sir oru big salute👍👍👍🙏🙏🙏

  • @georgevarghese1184
    @georgevarghese1184 Рік тому +2

    Wonderful speech. Thanks

  • @mariyammaj858
    @mariyammaj858 Рік тому +7

    🌹🙏👍Very good classes sir🌹🙏👍God bless you family 🤲

  • @bindumanesh2071
    @bindumanesh2071 Рік тому +6

    👌👌motivation.... sir 🙏🙏

  • @Shibi0996
    @Shibi0996 Рік тому +7

    Rangeesh Sir

  • @Ibaa.______5
    @Ibaa.______5 11 місяців тому +1

    Adipoli class

  • @sheebap9991
    @sheebap9991 Рік тому +4

    സൂപ്പർക്ലാസ്

  • @Kiranwarrior-
    @Kiranwarrior- Рік тому +2

    Crystal clear words 👌👍

  • @santhadevi9204
    @santhadevi9204 Рік тому +3

    🙏🙏🙏🙏🙏 very very inspiring and educational speech

  • @AsmaAsma-vc6hs
    @AsmaAsma-vc6hs Рік тому +5

    Good. Speech

  • @rahiyanathabdul5950
    @rahiyanathabdul5950 Рік тому +45

    അല്ലാഹു കാത്ത് രക്ഷിക്കണേ

  • @thahir.ap786thahir7
    @thahir.ap786thahir7 Рік тому +9

    നിയമപാലകരായ പോലീസുകാരും ഗവൺമെന്റും വിചാരിച്ചാൽ സിഗ്രറ്റ് പാടെ നിരോധിക്കാൻ കഴിയില്ലെ...

  • @PKMMEDIA-ut1bg
    @PKMMEDIA-ut1bg 10 місяців тому +1

    ഈ പ്രസംഗം കേൾക്കുന്ന അഞ്ചാം ക്ലാസുകാരി ❤❤❤❤

  • @rajanmk9324
    @rajanmk9324 Рік тому +1

    Very Very. Good class

  • @mohammadhassan8893
    @mohammadhassan8893 Рік тому +1

    Good vidio thanks

  • @vinodhannm7809
    @vinodhannm7809 Рік тому +1

    രം ഗീഷ് കടവത്ത് സാർ 🌹🌹

  • @ksparvathyammal5473
    @ksparvathyammal5473 5 місяців тому

    സൂപ്പർ
    കേൾക്കേണ്ട വാക്കുകൾ

  • @Ibydavis6039
    @Ibydavis6039 Рік тому +2

    Good message 👍

  • @jayan7511
    @jayan7511 Рік тому +8

    അവതരണം ഈ കാലഘട്ടത്തിന് അനിവാര്യം 👍🙏👍
    School cilabessil കുട്ടികൾക്ക് കാലഘത്തിന്റെ മാറ്റം ഉൾകൊള്ളാൻ ഉതകുന്ന പാട്യ വിഷയം എത്രയും വേഗം വേണം
    ഈ സാറിനെ പോലെ മനിസ്സികി കൊടുക്കാൻ പ്രാപ്തി ഉള്ളവരും
    അതില്ലെങ്കിൽ പ്രത്യാഗതം ഇനിയും ഗുരുതരം
    ഈ മൂല്യ ചൂതിയിൽ നിന്നും കരകയറാൻ വേറെ എന്താ വഴി...?

  • @deenammawilson1204
    @deenammawilson1204 Рік тому +2

    Very good messages sir congratulations

  • @damodaranpk2297
    @damodaranpk2297 11 місяців тому +1

    പഠിത്തത്തിൽ പിന്നോട്ട് ആണെങ്കിലും എന്റെ മകൻ അവന്റെ കൂട്ടുകാർക്കിടയിൽ ശോഭിക്കണം ഹീറോ ആയിരിക്കണം എന്നാണ് മാതാപിതാക്കൾ ചിന്തിക്കുന്നത്. വീട്ടിലെ പ്രയാസങ്ങൾ അവൻ അറിയാതെ സന്തോഷത്തോടെ വളരണം കൂട്ടുകാരുടെ മുന്നിൽ അവന് യാതൊരു കുറവും ഉണ്ടാക്കരുത്. ഇങ്ങനെ വളർന്നവൻ ഭാവിയിൽ സ്വാർത്ഥമതി ആയാൽ അവനെ കുറ്റം പറയാൻ പറ്റില്ല.

  • @itsmejk912
    @itsmejk912 Рік тому +76

    മാതാപിതാക്കൾ 💯മണ്ടന്മാർ ആണ്. ഒരു കുന്തവും അറിയില്ല. പറ്റിക്കാൻ വളരെ എളുപ്പം ആണ്.
    സ്വന്തം മക്കളോട് ഉള്ള അമിതമായ വിശ്വാസം

  • @alicerappai7802
    @alicerappai7802 Рік тому +1

    Dear respected sir, please give like this motivational speech in all school students please.

  • @rosammata683
    @rosammata683 Рік тому +4

    A big salute sir... 🙏🙏🙏🌹🌹🌹🌹

  • @sheebae3891
    @sheebae3891 Рік тому

    Adi poli class eniyum ethu polethe class you tubil Edan marakaruthe sir nanni

  • @presannakumarik9019
    @presannakumarik9019 10 місяців тому

    വളരെ നല്ല ക്ലാസ്

  • @harikrishnant5934
    @harikrishnant5934 Рік тому

    Sir paranjathu 100 percentage correct✅

  • @sruthisudhakaran3238
    @sruthisudhakaran3238 Рік тому +1

    Hats off you sir. Well explained

  • @shihabshihab2479
    @shihabshihab2479 Рік тому +61

    പടച്ചറബ്ബ് ഞമ്മളെ മക്കളെ കാക്കട്ടെ 😥😥🤲🤲

  • @Sandra_914
    @Sandra_914 Рік тому +1

    Thanku sir for the valuable information

  • @georgethomas3141
    @georgethomas3141 Рік тому +3

    Parents are helpless. fools in front of their children👶👧👦👶👧👦👶👧👦. Sir. You are a sensible police man. Big salute. ❤❤❤❤❤❤

  • @kadiyan4938
    @kadiyan4938 Рік тому +1

    Sarinoru
    Biggsalutte
    Verygood
    Chirihusanthoshathode
    Thannekeettukondirunnu

  • @krishnaprinters8409
    @krishnaprinters8409 Рік тому +6

    രാഘവൻ മാഷിന്റെ കാലത്ത് കുട്ടിയെ വഴക്ക് പറഞ്ഞതിന് രക്ഷിതാക്കൾ പരാതിയുമായി വരാറില്ലല്ലോ അല്ലേ?

  • @haseebasajeer8429
    @haseebasajeer8429 Рік тому +3

    Ingane aakanam class Valarr Nalla class

  • @afsalkk4150
    @afsalkk4150 Рік тому +1

    👍👍👍Adipoli class 👍👍👍

  • @sarammamathew7810
    @sarammamathew7810 Рік тому +1

    Very fantastic message

  • @ambujakshanad3882
    @ambujakshanad3882 Рік тому +2

    Good presentation👌

  • @gloryland9020
    @gloryland9020 Рік тому +2

    Good massage. .ithu eallaavarudeaum hruthayam turakatte..💝💝

  • @nadhishahmed5393
    @nadhishahmed5393 7 місяців тому

    Valuable information. Salute sir

  • @prasannankondrappassery7564

    Valare gahanamaya thathvangal lalithamaya bhashayil paranju. Abhinandanangal.

  • @sujathasasidharan8674
    @sujathasasidharan8674 Рік тому +1

    Swami angekku കോടി namaskaram.God bless you always 🙏🙏🙏🙏🙏🙏🙏

  • @VinodKumar-xi2ho
    @VinodKumar-xi2ho Рік тому +1

    Very good class