Njn aadhyaayitta mallu dancer nte video kaanunne rasputin dance padipikkunn video... sathyam paranjaa aa video kaanumbo ellam aa step enik cheyyan pattille ennu orupaad chindhichu pinne steps nokki avar vegathil cheyyana karanam clr aayilla steps........ best tyml aanu aa video njn kaanunne..... it was amazing dr.............. njn practice thudangitto.............. kandappo thanne subscribe cheyth likem cheythu........ ini oru videos skip aavilla...... im dance lover..... 😍😍😍😍😍😍 and you're the best teacher i have ever seen........ keep going.. best of luck...........
എനിക്ക് ഒരുപാട് ഇഷ്ടമാണ് dance കളിക്കാൻ ഇന്ന് muthal ഞാൻ പ്രാക്ടീസ് തുടങ്ങും. ഒരുപാടു thanks. എനിക്ക് ഇടത് കൈ എന്തു ചെയ്താലും vazhangukayilla. Theerchayaumnjan പ്രാക്ടീസ് ചെയും. God അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
എനിക്ക് ഡാൻസ് പഠിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു ഇതുവരെ ഡാൻസ് പഠിക്കാൻ ഒന്നും പോയിട്ടില്ല ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്രദമാകുമെന്ന് കരുതുന്നു നല്ല വീഡിയോ ആണ്
താങ്ക്സ് മോനേ എനിക്ക് ഡാൻസ് പഠിക്കാൻ വലിയ ഇഷ്ടമാണ് പ്രായം കൂടിയ കാരണം അത് ഉപേക്ഷിച്ചു പക്ഷേ മോന്റെ ഡാൻസ് പഠിപ്പിക്കൽ കണ്ട പോൾ എനിക്കും പഠിക്കാൻ പറ്റും എന്ന് തോന്നി ഞാൻ ഇന്ന് മുതൽ ശ്രമിക്കുന്നതാണ് താങ്ക്സ് മോനേ❤
super Sujith, thanks for the creating this, much needed. Mallus need to learn to dance in social occasion. When you get time could you do a workout video 30 minutes or so with these basic steps with some music for everyone to practice and get some exercise as well, in a fun way. 👍😍
Can you do basic steps for senior citizens and retired ladies who never got a chance to learn and never dance in life? This is to get along with people when going on trips and tours in retired life ❤
Dance ക്ലാസ്സിൽ പോയാൽ കൂടി ഇത്രയും നന്നായി പറഞ്ഞു തരില്ല Thank u so much dear.... 😘😘😘😘
ഒരുപാടൊരുപാട് സന്തോഷവും നന്ദിയും 🥰🤩
ഇത്രയും കഷ്ട്ടപെട്ടു പഠിപ്പിച്ചു തരുമ്പോൾ എങ്ങനെ കളിയാക്കും ,ധൈര്യമായി കാണിച്ചോളു .
ഒരുപാട് സന്തോഷം ഒരുപാടൊരുപാട് നന്ദി
Yes
സൂപ്പർ... ഞാൻ ഡാൻസ് ക്ലാസ്സിൽ ജോയിൻ ചെയ്യാൻ ഇരിക്കയിരുന്നു.... Tanx bro 😍😍😍
Thank you too❤️
Ente valiya oru agraham aanu dance kalichu famous aavuka ennathu... 🥰🥰... Ippol njan kore steps okk padichu... Super. 🥰🥰🥰
Thank you too 🥰 Iniyum orupad padikku.. Nannai practice cheyyu 👍 all the best🥰
Tks bro എനിക്ക് ഒരുപാട് ഇഷ്ടാണ് dance ചെയ്യാൻ......... കുറച്ചൊക്കെ ചെയ്യും. Dance പ്രാക്ടിസ് സ്റ്റാർട്ട് ചെയ്തു ഇപ്പോൾ തന്നെ 😍😍😍😍😍
ഇനിയും ചെയ്യൂ... 🙏🔥
Njn aadhyaayitta mallu dancer nte video kaanunne rasputin dance padipikkunn video... sathyam paranjaa aa video kaanumbo ellam aa step enik cheyyan pattille ennu orupaad chindhichu pinne steps nokki avar vegathil cheyyana karanam clr aayilla steps........ best tyml aanu aa video njn kaanunne..... it was amazing dr.............. njn practice thudangitto.............. kandappo thanne subscribe cheyth likem cheythu........ ini oru videos skip aavilla...... im dance lover..... 😍😍😍😍😍😍 and you're the best teacher i have ever seen........ keep going.. best of luck...........
Thank you.... Thank you so much🥰
ഞാനും പഠിച്ചുതുടങ്ങി . നന്നായി മനസ്സിലാവുന്നു thanks മോനെ .
സന്തോഷവും നന്ദിയും 🥰
Super👌❤
Vathukale vellari pravu dance padipikamo bro.. song full venam.
Njan sremikkam.. 🥰🔥🙏
Thanks മോനെ. ഒത്തിരി ishtayi
ഒരുപാട് നന്ദി, സന്തോഷം 🔥
Thanku so much very interesting❤️❤️❤️
My pleasure 😊
Super aanu. Njan try cheyyunnu. Thanks
Thank you🔥❤️
വളരെ നന്നായി പഠിപ്പിക്കുന്നുണ്ട് പെട്ടെന്നു മനസ്സിലാകുന്ന രീതിയില്‍ വളരേ നന്ദി
ഇങ്ങനെ പറഞ്ഞതിൽ ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കുന്നു... നന്നായി പഠിക്കു എല്ലാ ആശംസകളും
Tnx chettayi 🙏🙏ഇതുപോലുള്ള UA-cam channel നോക്കിയിരുന്നത് dance ഒരുപാട് ഇഷ്ടമാണ് ...
ഡാൻസ് നന്നായിട്ട് പഠിക്കു... എന്നിട്ട് അത് ഇഷ്ടത്തോടെ ചെയ്യൂ 🔥
@@malludancer1 ok bro👍😊
@@angelschrist737 🔥
Nannayi manasillakunnudu 😄enik dance orupadu isttam aa thank you
Thank you too🥰
Am 1st time try cheythu ...valare manasalagunne poleyanu learn cheyyinne ...tq for ur class jiii....thank u so mach ❤️❤️❤️❤️ god bless u
Thank you too🙏
Super bro thank you eniyum videokal edanam ketto👍👍👍
Theerchayayum🥰 keep practicing 😍
Super aayittund steps ,57 years ulla njan sharikkum enjoy cheitu cheitu
Thank you so much🙏🏻🙏🏻🙏🏻
Valare. Thanks. Ningale. Orupad. Ishtapedunnu. Engane. Dance. Padikum.. Ennu. Vicharichirikuvarunnu. Enik. Padikaan. Patumo. Ennariyia. Ennalum. Njan. Sramichunokum. Ningalude. Clas. Kandathinusheshamanu. Orurrapp. Vannathu. ❤❤❤❤❤
@@SudarrajKozhikkode cheythu nokku pattum
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നു ഇന്ന് കുറച്ചൊക്കെ ചെയ്തു നോക്കി. Thank you Bro 🥰
ഒരുപാട് സന്തോഷം വളരെയധികം നന്ദി.... എല്ലാ ആശംസകളും...
Super mallu. പറയുന്നത് നല്ലപോലെ മനസിലാവുന്നുണ്ട്ട്ടോ
ഒരുപാട് നന്ദി
നന്നായി മനസ്സിലാകുന്നുണ്ട്. ഒരു ദിവസം മിനിമം എത്ര സമയം ചെയ്യണം
അസുഖം ഉള്ളവർക്കും ചെയ്യാമോ
@@fouzialatheef4055 കഴിയുന്നത് പോലെ പരമാവധി ചെയ്യുക... എന്താണ് അസുഖം? 🙏🏻
Thank you master🙏you are an extraordinary person with talent and vision👍👍👍👍👍🙏🙏🙏💕💕💕💕🙏
Thank you too🙏
Sooper 💕🌹🌹🌹
Thank you
നന്നായി മനസ്സിലാക്കി തരുന്നുണ്ട്
ഒരുപാട് താങ്ക്സ്
നന്നായി പറഞ്ഞു തരുന്നു
@@HarshaKV-c1q ഒരുപാട് നന്ദി
നന്നായി പറഞ്ഞു തന്നു. ഒരുപാട് നന്ദി 🙏🙏🙏
താങ്ക്സ്
Ellam onninu mechama super
Thank you
Good valara helpfull
Thanks
Adipoli adipoli superrrrrtt
Thank you so much🙏🏻
Sooprbb😍thank you so much🙏🙏
Thank you 🥰 thank you
അടിപൊളി ഇനിയും നല്ല സ്റ്റെപ്പുകൾ ഇട്ടു തരണം
തീർച്ചയായും
Thanku ...ഒരുപാട് നന്ദി ....അമ്മമാര്‍ക് പറ്റിയ simple steps പറഞ്തരണേ..
തീർച്ചയായും ചെയ്യാം... ഒരുപാട് നന്ദി
Superb dear
I already subscribed you💯💞
Thanks a lot🙏🔥
Sprrr. Kuttikalk vendiyulla videos koodi venam.
Sure👍anganeyulla video udane upload cheyyunnund
പ്രിയപ്പെട്ട സുഹൃത്തേ, വലിയ സന്തോഷം 😊 വലിയ ആഗ്രഹം ആയിരുന്നു. ഡാൻസ് പഠിക്കാൻ. ഇപ്പോൾ ഞാനും പഠിക്കാൻ തുടങ്ങി. താങ്ക്യു ബ്രോ 🙏
@@linujestin6724 ഒരുപാടൊരുപാട് നന്ദി 🙏
Brother plz disc problem ullavaekkulla steps kaanikkamo
Dance work out cheyyunna video cheyyam🥰🙏
Oro steps vdo...kazhiyumbol...last... Full onnu kalichu kanikkane .. Ennaale nallathu poley manasilaku 🤗😊😊
Sure... 🥰👍
@@malludancer1 thankyou, ,,😁😁🙏🏼
🥰
എനിക്ക് ഒരുപാട് ഇഷ്ടമാണ് dance കളിക്കാൻ ഇന്ന് muthal ഞാൻ പ്രാക്ടീസ് തുടങ്ങും. ഒരുപാടു thanks. എനിക്ക് ഇടത് കൈ എന്തു ചെയ്താലും vazhangukayilla. Theerchayaumnjan പ്രാക്ടീസ് ചെയും. God അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
ഒരുപാട് സന്തോഷം 🙏🏻 നന്നായിട്ട് പ്രാക്ടീസ് ചെയ്യൂ അപ്പോൾ കൈയെല്ലാം നന്നായി വഴങ്ങി വരും... എല്ലാ ആശംസകളും🥰
നന്നായി പറഞ്ഞു തരുന്നു...👌
ഒരുപാട് താങ്ക്സ്
Thank you so much mone.I like your dance and I would like to study.
Thank you... Thanks a lot🙏🔥😍
Thanks 🙏 very nice 👌
Thank you too🥰
Tnx 💝
Welcome
Thaal se thaal mila song dance cheyyamoo
Njan maximum try cheyyam
Thank you so much
Thank you too🥰
Thanks dear ❤️❤️❤️❤️❤️❤️❤️❤️ കട്ട 👍waiting
Thank you🙏🔥
എനിക്ക് ഡാൻസ് പഠിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു ഇതുവരെ ഡാൻസ് പഠിക്കാൻ ഒന്നും പോയിട്ടില്ല ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്രദമാകുമെന്ന് കരുതുന്നു നല്ല വീഡിയോ ആണ്
ഒത്തിരി സന്തോഷം എന്തായാലും ഒന്ന് ശ്രെമിച്ചു നോക്കു.... എല്ലാ ആശംസകളും 🥰
@@malludancer1 Thanks 😊😀
@@bhavitharajesh8370 🔥
Njanum start cheyithu.. kurachu classical dance aariyam..
Ok.. Ithum koodi onnu try cheyyu🔥
@@malludancer1 yes try cheyundu👍👍
@@shirlyjs190 🔥
Njaan dance practice cheyyunnund
All the best🥰
Kollam ketto super
Orupad nanni🙏🔥
Thnku fr this video
Thank you too
ഞാൻ ഡാൻസ് പഠിക്കാൻ ഇരിക്കുകയായിരുന്നു അപ്പോഴാ കൊറോണ വന്നത്
ഇപ്പോൾ സന്തോഷായി താങ്ക്സ് 🌹🌹🌹💕💕💕💕
എനിക്കും സന്തോഷം🔥🥰😍 നന്നായിട്ട് പഠിക്കു എല്ലാ ആശംസകളും
Tnx bro
Thank you too🔥
സൂപ്പർ ആണ് നല്ലപോലെ വ്യക്തമായിട്ടാണ് പഠിപ്പിച്ചു തരുന്നത് 👍🏻
ഒരുപാട് നന്ദി
Eaniku vallya ishtta dance kalikan.
Dance cheyyu... All the very best🔥
Thnks bro 👌👍
Thank you too🥰
Congratzzz bro 😍 Easy steps
Thank you, 🙏🔥
Thanks for this dance class I do a nice dance on wedding party thank for you mull dancer
Thanks a lot
Use ful steps bro thanks
Thanksss... Do practice🙏🔥
enikk bangara ishtta dance thx brohh
Nannayittu dance cheyyan sramiqu🥰
Wow... you kept your promise..👍
Thank you Bro..🌷
Your welcome🙏but dont miss the next part🔥
Thanks
Thank you too🥰
Thanks dear
Thank you too🥰
സുപ്പർ
Thanks
Super chetta nalla class ghilli filime appadi podd enn songil dance cheyymo padikn vendi aayrunnu
Thank you... Njn try cheyyatto... 🔥💥
Very good.. Thanku 👏👏🥰🥰🙏🙏
Thank you too🥰
നല്ല ക്ലാസ് എനിക്കും പഠിക്നെ
പഠിക്കാം...
Njan padichu thanks a lot .
All the best 👍🏻
Good am a dance lover
Thanks🥰🙏🔥
Fentastic👏🏽👏🏽👏🏾👏🏽
Thank you so much🙏🏻
Hi bro...🙋🏼🙏🏾 kannadi koodum ...dance vdo next time idane ......plzzz
Will try👍
Good.......
Thanks
Thank. You mallu. Dancer
Thank you too
Super dancer🎉
Thanks
thanku...anikum dance padikanam..
Thank you too🥰 dhairyamayitt try cheyyu🥰
Supper njan ettu polikkum
All the very best😊
Polichu
Thanks🔥
താങ്ക്സ് മോനേ എനിക്ക് ഡാൻസ് പഠിക്കാൻ വലിയ ഇഷ്ടമാണ് പ്രായം കൂടിയ കാരണം അത് ഉപേക്ഷിച്ചു പക്ഷേ മോന്റെ ഡാൻസ് പഠിപ്പിക്കൽ കണ്ട പോൾ എനിക്കും പഠിക്കാൻ പറ്റും എന്ന് തോന്നി ഞാൻ ഇന്ന് മുതൽ ശ്രമിക്കുന്നതാണ് താങ്ക്സ് മോനേ❤
ഒരുപാട് സന്തോഷം...
👏👏👏 time illellum chettayinte dance dancinte notification vannal annu thanne kaanarunde
Thank you... Orupad santhosham indatta🙏🔥😍
Anbe peranbe enna pattinu dance steps kanikkuvo plzz
@@anusreeaashokan4036 try cheyyatto🔥👍🙏
@@malludancer1 thankku😍😍
@@anusreeaashokan4036 🔥
Eady Steps thanks
Welcome🔥❤️
Thanks monu 👍
Thank you too🙏🏻
Good Brother. Keep going
Thank you very much🙏🔥😍
Master super 👍👍
Thank you🙏🔥
Chetta nach de saare songil simple aaitulla kuach steps itt tharaavo..
Ok theerchayayum cheyyam 👍
@@malludancer1 thank u.... Waiting
@@jasnafazil4134 👍
Continue cheyne. 🔥🔥plzz
Sure👍next part udane varum🔥
അടിപൊളി bro 🥰🥰
നന്ദി 🥰🔥
Nek mument Kattithanden thq sar
🥰🥰🥰
super Sujith, thanks for the creating this, much needed. Mallus need to learn to dance in social occasion. When you get time could you do a workout video 30 minutes or so with these basic steps with some music for everyone to practice and get some exercise as well, in a fun way. 👍😍
Thank you 👍🔥
Thank u 💕 I will start today 😁
Very good 🔥all the best🙏👏
Super dance class
Thank you🥰
Ramulo ramula allu arjun movie dance steps idane
Cheyyam....sure🙏🔥
Thank u
@@aryachandran 🔥
എനിക്കും പഠിക്കണം 🥰🥰🥰
പഠിക്കാമല്ലോ 🥰
Can you do basic steps for senior citizens and retired ladies who never got a chance to learn and never dance in life? This is to get along with people when going on trips and tours in retired life ❤
A bit easy and sober steps for retired people
Sure will try
Sure
@@malludancer1 Thank you Sujith , God bless you,
Thank you too ma'am 🙏
Thank you.. njan ente ammayekondum frndinekondum subscribe cheyyippichittund
Thank you very much🙏🔥 ini ellavarum koodi dance padikku🔥
Very interesting and helpful
Thank you so much🔥🙏
Kidu bro 😊😊👍👍👍👍👍👍
Thank you🙏🔥
ഒരു ഡാൻസ് കാണാൻ ആഗ്രഹമുണ്ട് ബ്രോ. അടുത്ത വീഡിയോയിൽ ഇടാമോ
എല്ലാ വീഡിയോസിലും ഡാൻസ് ചെയ്യുന്നുണ്ട്
Dance for kids
Sure🙏🔥👍
എനിക്ക് ഡാൻസ് പഠിക്കാൻ ഒരുപാട് ഇഷ്ട്ടം ആയിരിന്നു വീട്ടിൽ ഓരോ prblm കൊണ്ട് പോവാൻ പറ്റിയില്ല but eppo നിങ്ങളുടെ വീഡിയോ കണ്ട് njn പഠിക്കുന്നു💕
ഇപ്പോൾ പഠിക്കാൻ പറ്റുന്നുണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം... നന്നായിട്ട് പഠിക്കു... എല്ലാ ആശംസകളും
Thank u dear 😍😍😍
Thank you too🥰
നിങ്ങളെ വീഡിയോ കണ്ടിട്ടാണ് ഞാൻ ഡാൻസ് പഠിച്ചത്.. Thank u so much🙏🏻🙏🏻🙏🏻🙏🏻
ഇങ്ങനെ പറഞ്ഞതിൽ ഒരുപാട് സന്തോഷം.... Thank you too🥰🙏
Good
Thank you