ഡാൻസ് പഠിക്കാം🔥🔥🔥 | Basic Steps Of Dance For Beginners | Dance Learning Malayalam | Mallu Dancer |

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 3,1 тис.

  • @roshinvr664
    @roshinvr664 9 місяців тому +612

    2024 Kanunnavar undo

  • @darkvibe939
    @darkvibe939 3 роки тому +1450

    വളരെ ലളിതമായും പെർഫെക്ട് ആയും ഡാൻസ് സ്റെപ്സ് പറഞ്ഞു തരുന്ന ഈ മാസ്റ്റർക് ഇരിക്കട്ടെ ഒരു കുതിര പവൻ

    • @malludancer1
      @malludancer1  3 роки тому +45

      ഒരുപാടൊരുപാട് നന്ദിയുണ്ട് 🙏🔥🥰

    • @raneeshartist5643
      @raneeshartist5643 3 роки тому +9

      Replies

    • @teressakurian6339
      @teressakurian6339 3 роки тому +4

      @@malludancer1 super

    • @malludancer1
      @malludancer1  3 роки тому +3

      @@teressakurian6339 thanks🥰😍🤩

    • @allusponnus5703
      @allusponnus5703 3 роки тому +6

      ബ്രോ നമ്പർ കിട്ടുമോ

  • @maneshkv1468
    @maneshkv1468 3 роки тому +606

    സൂപ്പർ അവതരണം.... മനസ്സിൽ ആക്കി തരാൻ കഴിവുള്ള ആളെ വിളിക്കുന്ന പേര്... മാസ്റ്റർ..... Ur പെർഫെക്ട് മാസ്റ്റർ 🙏🙏🙏🙏

    • @malludancer1
      @malludancer1  3 роки тому +31

      വളരെ സന്തോഷമുണ്ട് ഇങ്ങനെയൊരു കമന്റ്‌ വന്നതിൽ.. ഒരുപാട് നന്ദിയും... 🙏❤️😍🔥🔥🔥

    • @SureshKumar-uw9nt
      @SureshKumar-uw9nt 3 роки тому +4

      Good movement's

    • @malludancer1
      @malludancer1  3 роки тому +2

      @@SureshKumar-uw9nt thanks🥰

    • @smithachandran716
      @smithachandran716 3 роки тому +2

      Correct....

    • @malludancer1
      @malludancer1  3 роки тому +1

      @@smithachandran716 🙏🏻

  • @yedun-broz27
    @yedun-broz27 2 роки тому +55

    എന്റെ മകൾ ഡാൻസ് പഠിക്കാൻ അവളുടെ സ്കൂളിൽ പോയി അവൾക്ക് കളിക്കാൻ അറിയില്ല എന്ന് പറഞ്ഞ് അവളുടെ ടീച്ചർ അവളെ കളിയാക്കി വിട്ടു ഇപ്പോൾ ആറുവയസ് ആയ എന്റെ മകൾ താങ്കളെ കണ്ട് പഠിക്കുന്നു താങ്ക്യൂ മാസ്റ്റർ 🙏

    • @malludancer1
      @malludancer1  2 роки тому +12

      മകളോട് നന്നായി ഡാൻസ് പഠിക്കാൻ പറയു. എന്റെ എല്ലാ ആശംസകളും.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @Anjali-sb1qy
      @Anjali-sb1qy 11 місяців тому

      Her attitude is very appreciative 👏

    • @Nina-ib8rg
      @Nina-ib8rg 6 місяців тому

      Very nice

    • @malludancer1
      @malludancer1  5 місяців тому

      @@Anjali-sb1qy thanks

    • @malludancer1
      @malludancer1  5 місяців тому

      @@Nina-ib8rg thanks

  • @sangeethasasi1793
    @sangeethasasi1793 3 роки тому +326

    ആദ്യം ആയി കാണുകയാണ്..... എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഡാൻസ്..... വർഷങ്ങൾക് മുന്നേ കുറച്ചു ക്ലാസിക്കൽ പഠിച്ചു.... പിന്നെ എല്ലാം നിന്ന്...... ആഗ്രഹം മനസ്സിൽ കിടക്കുവാന്..... അപ്പൊ ആണ് ഇങ്ങനെ ഒരു ചാനൽ.... Thank u bro....i am 36 yrs..... Age കണ്ടു ആരും കളിയാക്കല്ലേ.... കുടുംബം എല്ലാം ആവുമ്പോൾ ഒരു സാധാരണ വീട്ടമ്മക്ക് സംഭവിക്കാവുന്ന ഡിലെ എനിക്കും വന്നു....ഇപ്പോ ഇത് കാണുമ്പോൾ വല്ലാത്തൊരു ആഗ്രഹം അതാട്ടോ

    • @malludancer1
      @malludancer1  3 роки тому +56

      ആഗ്രഹമുണ്ടെങ്കിൽ അത് ഉറപ്പായും സാധിക്കുക തന്നെ ചെയ്യും, അതിന് വയസ്സൊരു പ്രശ്നമേ അല്ല, നമ്മുടെ മനസ്സാണ് വലുത്, ശ്രെമിക്കുക ഉറപ്പായും പഠിക്കാം 🙏🙏🙏🔥

    • @sangeethasasi1793
      @sangeethasasi1793 3 роки тому +16

      @@malludancer1 thank u... Njanum ഇതൊക്കെ ഒന്ന് ട്രൈ ചെയ്യാൻ പോവാണ്

    • @malludancer1
      @malludancer1  3 роки тому +13

      @@sangeethasasi1793 ട്രൈ ചെയ്യു ഉറപ്പായും പറ്റും 👍

    • @divyadev9204
      @divyadev9204 3 роки тому +5

      ഞാനും. ഇത് പോലെ തന്നെയാ 👍

    • @sangeethasasi1793
      @sangeethasasi1793 3 роки тому +3

      @@divyadev9204 നമുക്ക് രണ്ടു പേർക്കും ദേ ഇവിടെ നല്ല ചാൻസ് ഉണ്ടല്ലോ ലെ പഠിക്കാൻ.... Padikkanne

  • @allusponnus5703
    @allusponnus5703 3 роки тому +88

    എല്ലാത്തിനും റിപ്ലൈ കൊടുത്ത ആ മനസ്സ് 👏👏👏👏👏👏👏👏👏♥

  • @shymolsuni2287
    @shymolsuni2287 3 роки тому +68

    നല്ലൊരു ഡാൻസ് മാസ്റ്റർ പഠിപ്പിക്കുന്നത് പോലെ വിശദമായിത്തന്നെ പറഞ്ഞു തരുന്നു...👌

    • @malludancer1
      @malludancer1  3 роки тому +2

      ഒരുപാടൊരുപാട് നന്ദിയുണ്ട് 🙏🔥🥰🤩

    • @jaimonchacko9337
      @jaimonchacko9337 16 днів тому

      Explained clearly the simple steps.
      Start to practice
      Thank you 👍

  • @ajeshathira173
    @ajeshathira173 3 роки тому +165

    പഠിക്കാൻ എളുപ്പം ആയിരിക്കും ബട്ട്‌ പഠിപ്പിക്കാൻ അതിനു ഒരു റേഞ്ച് വേണം ബ്രോ നിങ്ങൾ, നിങ്ങളാണ് ബ്രോ മാസ്റ്റർ സൂപ്പർ

    • @malludancer1
      @malludancer1  3 роки тому +3

      ഒരുപാട് നന്ദി, അതിലുപരി ഒരുപാട് സന്തോഷം... 🙏❤️😍🔥🥰🤩

    • @SajidSuhana
      @SajidSuhana 9 місяців тому

  • @anjubiju5067
    @anjubiju5067 3 роки тому +6

    സൂപ്പർ മാസ്റ്റർ എന്റെ മക്കൾക്കു വളരെ ഉപകാരപ്രദമായി എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഡാൻസ്

    • @malludancer1
      @malludancer1  3 роки тому

      മക്കളോട് നന്നായിട്ട് പഠിച്ചിട്ട് ഡാൻസ് ചെയ്യാൻ പറയു... എല്ലാ ആശംസകളും 🔥

  • @dhaneshk4209
    @dhaneshk4209 3 роки тому +714

    ഞങ്ങൾ ഡാൻസ് പഠിക്കാൻ തയ്യാറാണ് ബ്രോ നിങ്ങൾ തുടരുക

    • @malludancer1
      @malludancer1  3 роки тому +75

      നിങ്ങളാണെന്റെ ശക്തി 🙏❤️🔥

    • @deepthia3932
      @deepthia3932 3 роки тому +10

      👍 yes boss

    • @malludancer1
      @malludancer1  3 роки тому +15

      @@deepthia3932 🙏🔥❤️

    • @archar8537
      @archar8537 3 роки тому +2

      Athe

    • @malludancer1
      @malludancer1  3 роки тому +3

      @@archar8537 thank you so much🥰

  • @sheelajackson921
    @sheelajackson921 3 роки тому +67

    എന്ത് പഠിക്കണം എന്നു നമുക്ക് തോന്നിയാലും പ്രായം ഒരു തടസ്സമല്ല... മനസ്സാണ് പ്രധാനം.... നന്നായി മനസ്സിലാകുന്നുണ്ട് മോനെ ക്ലാസ്സ്.... ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ചെറുപ്പത്തിൽ ഡാൻസ് പഠിക്കണമെന്ന്... പക്ഷേ എൻ്റെ ആഗ്രഹം നടന്നില്ല ... ഇപ്പൊ ശ്രമിച്ചു നോക്കട്ടെ...

    • @malludancer1
      @malludancer1  3 роки тому +5

      ശ്രെമിച്ചു നോക്കു സാധിക്കട്ടെ... എല്ലാ ആശംസകളും

    • @yeshodam1141
      @yeshodam1141 Рік тому +2

      നല്ല അവതരണം വളരെ ലളിതമായി സ്റ്റപ്പുകൾ പറഞ്ഞു തന്നു ഒരുപാട് നന്ദിയുണ്ട

    • @Sonusonu-r8p6p
      @Sonusonu-r8p6p 8 місяців тому

  • @salahudeenchalu9597
    @salahudeenchalu9597 2 роки тому +10

    ഞാൻ വളരെ യാദൃശ്ചി കമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്.. സാധാരണ ഇത്തരം ഡാൻസ് കാണുമ്പോൾ ഓടുകയാണ് പതിവ്.. പക്ഷെ ഇത് വേറിട്ട അനുഭവം.. താങ്കൾക്ക് ഡാൻസ് അറിയാം എന്നതിലുപരി അതു മറ്റുള്ളവരിലേക്ക് എങ്ങനെ പെട്ടന്ന് പകർന്നു നല്കി അവരെ കൊണ്ടു ചെയ്യിപ്പിക്കാമെന്നും നന്നായറിയാം.... ഇത് ഒത്തിരി ഇഷ്ടmaayi🙏👍.. അതുകൊണ്ട് മാത്രമാണ് ഓരോ അക്ഷരവും പെറുക്കി എടുത്തു ഇത്ര മെന ക്കെട്ട് ഈ കമന്റ്‌ എഴുതിയത്.. Keep it up.. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു. 👍

    • @malludancer1
      @malludancer1  2 роки тому

      ഇങ്ങനെയൊക്കെ പറഞ്ഞതിൽ ഒരുപാടൊരുപാട് സന്തോഷം അതിലുപരി ഒത്തിരി നന്ദിയും അറിയിക്കുന്നു 🥰🙏🏻

  • @miyaworld7014
    @miyaworld7014 3 роки тому +36

    എനിക് ഇഷ്ട ഡാൻസ് but അറിയില്യ ഞാനും നോക്കട്ടെ പഠിക്കാൻ ബ്രോ സൂപ്പർ

    • @malludancer1
      @malludancer1  3 роки тому

      നോക്കു, പഠിക്കാൻ പറ്റും, എളുപ്പമാണ് 🙏😍🔥

    • @miniajithkumar4142
      @miniajithkumar4142 3 роки тому +1

      Njanum

    • @malludancer1
      @malludancer1  3 роки тому

      @@miniajithkumar4142 nokku nannayitt padikku🙏🔥❤️

  • @keerthanakeerthu1548
    @keerthanakeerthu1548 3 роки тому +4

    താങ്കൾ ഒരു നല്ല മാസ്റ്ററാണ്. എനിക്ക് ഡാൻസ് ഒരുപാട് ഇഷ്ടമാണ് പഠിച്ചിട്ടില്ല മാസ്റ്ററുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമായി നന്നായി മനസ്സിലാകുന്നുണ്ട്.ഇന്നുമുതൽ ഞാനും മാസ്റ്ററുടെ വീഡിയോസ് കണ്ടു പഠിക്കും. സ്റ്റോപ്പ് ചെയ്യരുത് ഇനിയും ഒരുപാട് സപ്പോർട്ട് ഉണ്ടാകും.thank you so much 🙏

    • @malludancer1
      @malludancer1  3 роки тому +1

      ഒരുപാട് നന്ദിയുണ്ട് ഈ കമെന്റിന്... വീഡിയോ ഇനിയും തുടരുന്നതാണ് 🔥❤️

    • @keerthanakeerthu1548
      @keerthanakeerthu1548 3 роки тому +1

      @@malludancer1 മാസ്റ്റർ ഒരു ദിവസം കൊണ്ട് ഞാൻ പഠിച്ചു 😊

    • @malludancer1
      @malludancer1  3 роки тому +1

      @@keerthanakeerthu1548 very good keep it up🥰👍

  • @priyac9386
    @priyac9386 Рік тому +3

    സ്കൂളിൽ പഠിക്കുമ്പോൾ മൂന്നോ നാലോ തവണ ഡാൻസ് ചെയ്തിട്ടുണ്ടെന്നതല്ലാതെ പഠിച്ചിട്ടില്ല. ഇപ്പോൾ 32 years ഉള്ള വീട്ടമ്മയാണ്. ഡാൻസ് പഠിക്കണമെന്ന് കുറച്ചു ദിവസമായി ആഗ്രഹിക്കുന്നു. ഇന്ന് പ്രതീക്ഷിക്കാതെ ഈ ചാനൽ കണ്ടു. ഇഷ്ടപ്പെട്ടു. ഇപ്പോൾ പനിയാണ്. മാറിയിട്ട് പഠിക്കും. 🥰

    • @malludancer1
      @malludancer1  Рік тому

      നന്നായിട്ട് പഠിക്കാൻ ശ്രെമിക്കു... ഡാൻസ് പഠിക്കാൻ സാധിക്കും... ആഗ്രഹം സാധ്യമാകട്ടെ

  • @bijuv.c4389
    @bijuv.c4389 3 роки тому +4

    സൂപ്പർ .എനിക്ക് ഇഷ്ടമായി. എല്ലാ ആശംസകളും നേരുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @malludancer1
      @malludancer1  3 роки тому

      ഒരുപാടൊരുപാട് നന്ദി 🥰❤️

  • @shreesshan
    @shreesshan 2 роки тому +18

    വളരെ നല്ലത് 👌👍🏻🥰 എല്ലാ സ്റ്റെപ്സും കൂട്ടി ഒരു മ്യൂസിക് വെച്ച് ഒരു ഡാൻസ് ലാസ്റ്റ് ആകാമായിരുന്നു എന്നാൽ ഞങ്ങൾക്ക് അത് കൂടുതൽ ഇൻഡ്രസ്റ്റ് ആയേനെ അടുത്ത ക്ലാസിൽ പ്രതീക്ഷിക്കുന്നു 🥰👏👏

    • @malludancer1
      @malludancer1  2 роки тому +2

      തീർച്ചയായും... ഒരുപാട് സന്തോഷം🙏🏻

    • @surumischannel7483
      @surumischannel7483 Рік тому

      @@malludancer1 okk

  • @SUNILKUMAR-pe4pf
    @SUNILKUMAR-pe4pf 3 роки тому +2

    Super വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്നു വളരെ നന്ദി

    • @malludancer1
      @malludancer1  3 роки тому

      വളരെ സന്തോഷം 🥰🙏🏻

  • @ebsijuyt4901
    @ebsijuyt4901 4 роки тому +5

    Iniyum videos upload cheyyuuu...
    Ningalude steps enikk balare ishtamayi... Keep going

  • @holinsmgeorge1438
    @holinsmgeorge1438 3 роки тому +79

    Brother, I have watched some other channels, but you are the only one who teaching basic lessons properly. We are expecting more lessons like this. Thanks

  • @santhoshkc3420
    @santhoshkc3420 2 роки тому +1

    വളരെ നല്ലത്. ഒരുപാട് ഇഷ്ടായി. എനിക് ഡാൻസ് വളരെ ishtaanu. അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു

    • @malludancer1
      @malludancer1  2 роки тому

      വീഡിയോ ഉടനെ ചെയ്യും... ഒരുപാട് നന്ദി...

  • @rassanaak4593
    @rassanaak4593 2 роки тому +4

    മുസ്ലിം സ്ത്രീ ആയതിനെ പേരിൽ പർദ്ദക്കുള്ളിൽ കഴിച്ചുപർദ്ദക്കുള്ളിൽ കഴിച്ചുകൂട്ടിയ എൻറെ ഡാൻസ് എന്ന സ്വപ്നത്തെ പുറത്തെടുത്തത് നന്ദി

    • @malludancer1
      @malludancer1  2 роки тому

      സ്വപ്‌നങ്ങൾ എല്ലാം സാധ്യമാകട്ടെ 🥰

    • @rassanaak4593
      @rassanaak4593 Рік тому

      Thank you brother

  • @saimaya4243
    @saimaya4243 3 роки тому +10

    എനിക്ക് ഒരുപാട് ഇഷ്ടാണ് ഡാൻസ്... ഇത് കണ്ടപ്പോൾ തന്നെ sub ചെയ്തു 😍😍😍😍

    • @malludancer1
      @malludancer1  3 роки тому +1

      ഒരുപാട് സന്തോഷം 🥰ഡാൻസ് നന്നായി പഠിക്കാൻ ശ്രെമിക്കൂ 👍

    • @vishnus7051
      @vishnus7051 3 роки тому +1

      Supet

    • @malludancer1
      @malludancer1  3 роки тому

      @@vishnus7051 thanks 🥰

  • @bkrajeshmohan
    @bkrajeshmohan 2 роки тому +1

    വളരെ നന്നായിട്ടുണ്ട് ബ്രദര്, തുടര്ന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

    • @malludancer1
      @malludancer1  2 роки тому

      ഒത്തിരി സന്തോഷം... വിഡിയോസ് ഇനിയും ഉണ്ടാകും

  • @trxabhi743
    @trxabhi743 3 роки тому +15

    എനിക് പണ്ടേ ഉള്ള ആഗ്രഹം ആയിരുന്നു ഡാൻസ് പഠിക്കണം എന്ന്... പക്ഷെ സാഹചര്യം അതിന് അനുവദിച്ചില്ല...thanku chetta😍

    • @malludancer1
      @malludancer1  3 роки тому +2

      ഇനി എന്തായാലും ഒന്ന് ശ്രെമിച്ചു നോക്കു... എല്ലാവിധ ആശംസകളും

  • @Introverted_boy_123
    @Introverted_boy_123 3 роки тому +5

    Nan inn muthal ningale tips okke follow cheyth dance padikaan theerumaanichu❤️❤️

    • @malludancer1
      @malludancer1  3 роки тому

      Orupad santhosham.. Nannayit padikkan kazhiyatte ennu njanum aashamsikkunnu🙏🔥

  • @aneeshasaji8614
    @aneeshasaji8614 2 роки тому +1

    സൂപ്പർ... . താങ്ക് യൂ .... ഡാൻസ് കളിക്കുന്ന കാണുമ്പോൾ അതുപോലെ ഒന്നു കളിക്കുവാൻ പറ്റിയെങ്കിൽ എന്നു ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് ... ഇന്നലെ കൂടി ഈ കാരണത്താൻ സങ്കടപ്പെട്ടു.. അപ്പോൾ ഒരു വാശി മനസ്സിൽ ഉണ്ടായിരുന്നു എങ്ങനെയും ഒന്നു പഠിച്ചെടുക്കണമെന്ന് ..... ഇപ്പോ ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷമായി....... ഇത് ഞാൻ പഠിക്കും താങ്ക് യൂ

    • @malludancer1
      @malludancer1  2 роки тому

      ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു... ഇനി സങ്കടപെടേണ്ട നന്നായി പഠിക്കാൻ ശ്രെമിക്കു.. ഡാൻസ് ചെയ്യാൻ സാധിക്കും എല്ലാ ആശംസകളും 🥰👍🏻

  • @alisha.mlineesh9319
    @alisha.mlineesh9319 3 роки тому +13

    അടിപൊളി master എനിക്ക് നിങ്ങളുടെ steps എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നുണ്ട് master i am ready to study with you
    Thank you master🙏

    • @malludancer1
      @malludancer1  3 роки тому +1

      Thank you too and All the very best

  • @vestastanly9290
    @vestastanly9290 3 роки тому +11

    പറയാൻ ഒന്നും ഇല്ല. സൂപ്പര്‍ 🌹 🌹 🌹 🌹 🌹 😘😘😘😘😘🙏🙏🙏🙏🙏🙏

    • @malludancer1
      @malludancer1  3 роки тому

      ഒരുപാടൊരുപാട് നന്ദി 🥰😍

  • @fathimaahmed1622
    @fathimaahmed1622 2 роки тому +1

    Ellarkkum manasilakunna vidham paranju thanna masterkku big salute

    • @malludancer1
      @malludancer1  2 роки тому

      Thank you so much🥰🥰🥰🙏🏻

  • @ashwahcreation5371
    @ashwahcreation5371 3 роки тому +7

    ഭയ്യാ ഇങ്ങനെ ഒരു ക്ലാസ്സ്‌ ഏറ്റവും ഹെൽപ്ഫുൾ ആണ് എന്നെ പോലെ ഉള്ളവർക്ക്, എന്നും കൂടെ കട്ട 💪💪💪ഉണ്ട് ട്ടോ

    • @malludancer1
      @malludancer1  3 роки тому

      ഒരുപാട് സന്തോഷം🔥ഒരുപാട് നന്ദി 🙏

  • @naveenperfectvlogs6519
    @naveenperfectvlogs6519 3 роки тому +27

    ഏഴു വർഷം western dance പഠിച്ചു but എവിടെയും എത്തിയില്ല. ഇതു കാണുമ്പോൾ വീണ്ടും continue ചെയ്യാൻ തോന്നുന്നു.

    • @malludancer1
      @malludancer1  3 роки тому +2

      ഇനിയും തുടരുക😊 എല്ലാ ആശംസകളും 🥰

  • @soorya287
    @soorya287 3 роки тому +1

    Nannayi manassilakunna reethiyil padippikkunnund.thanks Master.

  • @carbonara_____lachimolala173
    @carbonara_____lachimolala173 3 роки тому +9

    BTS കാരണം എനിക്കും dance കളിക്കാൻ തോന്നാറുണ്ട്. ചേട്ടന്റെ കണ്ടപ്പോൾ സിംപൾ ആയി😇. Thanks bro😇😇😇😇😇😇😇😇😇😇😇😇😇😇

    • @malludancer1
      @malludancer1  3 роки тому +2

      ഇനി ഡാൻസ് കളിക്കാം എന്ന തോന്നൽ ഒന്നും വേണ്ട... തീർച്ചയായും ചെയ്യാൻ പറ്റും... നന്നായിട്ട് ചെയ്യുക 🙏🏻👍🏻🥰

    • @anagha544
      @anagha544 3 роки тому

      💜💜💜

  • @aparnavlogs5856
    @aparnavlogs5856 4 роки тому +12

    Thanks chettayii🤗 nallath pole manasilayii.. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... 😊 nallath pole follow cheyyan കഴിഞ്ഞു 😊

  • @jomonmathew4509
    @jomonmathew4509 3 роки тому +2

    Thank you chettan ta basic dance performance super njana practice chayuthu video download chathu

    • @malludancer1
      @malludancer1  3 роки тому

      Thank you so much. Nannayit practice cheyyutto 🥰😍🤩

  • @GOLDRATEGOLDRATE
    @GOLDRATEGOLDRATE 3 роки тому +5

    Morning workout ന്റെ കൂടെ ഉൾപ്പെടുത്താം... Super.

    • @malludancer1
      @malludancer1  3 роки тому

      തീർച്ചയായും നല്ലതായിരിക്കും 🥰

  • @9495123562
    @9495123562 3 роки тому +4

    Supper👍👍👍 കുട്ടികൾക്ക് വളരെ നല്ലത്
    ഇനിയും പ്രതീക്ഷിക്കുന്നു...

    • @malludancer1
      @malludancer1  3 роки тому +1

      ഒരുപാടൊരുപാട് നന്ദി 🙏🙏.. ഇനിയും ചെയ്യുന്നതാണ് 🔥🥰🤩

  • @Pgtito
    @Pgtito 19 днів тому +1

    Master. Ellapugahum vijay. Song step
    Onnu paranju tarumo

    • @chandhupraveen6466
      @chandhupraveen6466 3 дні тому

      Meghamai, pinne main aayi azhagooril le aa set saanam❣️

  • @ratheeshjs2451
    @ratheeshjs2451 3 роки тому +4

    ഞാനും പഠിക്കാൻ വരുകയാണ് മാസ്റ്ററെ.ഈ ചാനലിന്റെ ഫാഗമായി ഞാനും മാറി. വളരെ നന്ദി 🌹🌹🌹

    • @malludancer1
      @malludancer1  3 роки тому

      ഒരുപാട് സന്തോഷം... എല്ലാ ആശംസകളും 🥰😍

  • @jasminjas7076
    @jasminjas7076 4 роки тому +194

    𝐃𝐚𝐧𝐜𝐞 𝐦𝐚 𝐟𝐯𝐫𝐭😍𝐛𝐮𝐭 𝐚𝐫𝐢𝐣𝐮𝐮𝐝𝐚 😝𝐭𝐫𝐲 𝐜𝐡𝐞𝐲𝐲𝐚𝐧𝐦💃💃💃

  • @chinnudj2572
    @chinnudj2572 3 роки тому +47

    അക്ഷരം തെറ്റാതെ വിളിക്കാം "മാസ്റ്റർ "🌹🌹🌹

    • @malludancer1
      @malludancer1  3 роки тому +3

      ഒരുപാട് നന്ദി 🥰

  • @sruthikrishna8256
    @sruthikrishna8256 3 роки тому +4

    Sir njn inn thot thudangukaya dance padikkan😍. Anugrahikkanam 🤗. Sir class super 😊❤️

    • @malludancer1
      @malludancer1  3 роки тому

      Nannayit padikku🥰 ella aashamsakalum🙏🔥🥰

  • @haseenahamza5851
    @haseenahamza5851 2 роки тому +1

    Adipoli nalla master nallavanam manasilakitharunudu

  • @sherlyphilip4740
    @sherlyphilip4740 2 роки тому +3

    എനിക്കു dance ഒരുപാട് ഇഷ്ടമാണ് അങ്ങനെ ആണ് ഈ വീഡിയോ കണ്ടതും എനിക്കു dance പഠിക്കണം Thank you Master 🙏🙏🙏🌹❤️

    • @malludancer1
      @malludancer1  2 роки тому

      ഡാൻസ് പഠിക്കു... All the very best👍🏻

  • @shamongazal7388
    @shamongazal7388 3 роки тому +97

    ഇതിനും ഡിസ്‌ലൈക്ക് ചെയ്യുന്ന ദുരന്തങ്ങൾ😡😡 🤔🤔
    മുത്തേ നീ പൊളിച്ചോ ഞങ്ങളുണ്ട് കൂടെ ♥️♥️♥️♥️😘😘😘

    • @malludancer1
      @malludancer1  3 роки тому +4

      ഒരുപാട് സന്തോഷം...🙏😍❤️🔥

    • @JAZ_WORLD
      @JAZ_WORLD 3 роки тому +4

      *എത്ര ശ്രമിച്ചിട്ടും കിട്ടിക്കാണില്ല ആ സ്റ്റെപ്പ് അതായിരിക്കും ഡിസ്‌ലൈക്ക്🤣🤣🤣🤣*

    • @malludancer1
      @malludancer1  3 роки тому +1

      @@JAZ_WORLD 🙏🙏🙏

    • @minikausal
      @minikausal 3 роки тому +2

      Very nice.. simple and clean teaching.. teaching is an art bro
      ... everybody can't. But you r really talented in teaching...

    • @malludancer1
      @malludancer1  3 роки тому

      @@minikausal thanks again 🥰😍🤩

  • @lailamani8794
    @lailamani8794 Рік тому +1

    👌 സൂപ്പർ വളരെ സിമ്പിൾ ആയി പഠിപ്പിച്ചു താങ്ക്യൂ

  • @haneeshmh125
    @haneeshmh125 3 роки тому +5

    Thank you bro🙏ഡാൻസിനോട് വളരെ താല്പര്യമാണ് ✌️

    • @malludancer1
      @malludancer1  3 роки тому

      Thank you too 🥰 Videos oke kand nallath pole practice cheyyu 👍 All the best

  • @praseedlal.m7138
    @praseedlal.m7138 3 роки тому +9

    നിങ്ങള്‍ പൊളിയാണ് bro.
    Video തീരുന്നതിന് മുന്‍പ് steps എല്ലാം ഒന്നുകൂടി ഒരു music -ല്‍ ചെയ്താല്‍ നന്നായിരുന്നു.

    • @malludancer1
      @malludancer1  3 роки тому

      തീർച്ചയായും ഇനി ചെയ്യുന്നതാണ് 🙏🔥🔥🔥ഒരുപാട് നന്ദി 🙏

  • @shejanimolp2394
    @shejanimolp2394 Рік тому +1

    ഇതൊരു നല്ല വീഡിയോയാണ് . ഡാൻസ് പഠിക്കാൻ ശ്രമിക്കുന്നുണ്ട്

  • @m.gm.g5929
    @m.gm.g5929 3 роки тому +3

    ഒത്തിരി ഇഷ്ടം ആയി എനിക്ക് പ്രായം ഉണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഉള്ള കല ഡാൻസ് ആണ് പഠിക്കാൻ കഴിയാത്തത്തിൽ വിഷമം ഉണ്ട് ഇത് കണ്ടപ്പോൾ സ്റ്റെപ് ചെയ്യാൻ തോന്നുന്നു..
    നല്ല അവതരണം... God. Bless you..

    • @malludancer1
      @malludancer1  3 роки тому

      വിഷമിക്കണ്ട ഒന്നു പരിശ്രെമിക്കു. പ്രായം ഒരു പ്രശ്നമല്ല. 🥰❤️

  • @sugannyasudhen9267
    @sugannyasudhen9267 3 роки тому +4

    ബ്രോ നിങ്ങൾ ഏല്ലാവർക്കും പെട്ടന്നു മനസ്സിലാകുന്ന വിധത്തിൽ വളരെ മനോഹരമായി തന്നെ ഓരോ സ്റെപ്സും പറഞ്ഞു തന്നു. ഒത്തിരി നന്ദിയുണ്ട് ബ്രോ. Eanikkippo 33 yrs ആയി. സ്കൂളിൽ ഒക്കെ കളിച്ചിട്ടുള്ളതല്ലതെ ഡാൻസ് പഠിച്ചിട്ടില്ല. ഈ വീഡിയോ കണ്ടപ്പോ ഡാൻസ് പഠിച്ചങ്കിൽ കൊള്ളാമെന്ന് തോന്നി തുടങ്ങി. എന്തായാലും മോൾക്കൊപ്പം ഈ സ്റെപ്സ് ഒക്കെ പഠിക്കാൻ പോവാ. ഇനിയും വീഡിയോസ് ഇടണേ. All the best bro🙏🙏🙏

    • @malludancer1
      @malludancer1  3 роки тому +2

      വളരെ വളരെ സന്തോഷമുണ്ട്... വയസ്സ് പഠിക്കാൻ ഒരു പ്രശ്നമേ അല്ല... തീർച്ചയായും ശ്രെമിച്ച് നോക്കു... മകളോടും എന്റെ ആശംസകൾ പറയുക... 🥰😍🔥

  • @shanibari9539
    @shanibari9539 3 роки тому +1

    Ethra simple aayitaanu paranju tharunnath.enik valare ishtamaayi.

  • @Asha-ji2yp
    @Asha-ji2yp 3 роки тому +3

    Thankyou sir.very useful class

  • @arashapn686
    @arashapn686 3 роки тому +4

    തേടിയ വളളി കാലിൽ ചുററി thank you chetta

    • @malludancer1
      @malludancer1  3 роки тому +1

      ഒരുപാട് സന്തോഷം... Thanks you too🥰😍

  • @divyanair9858
    @divyanair9858 Рік тому +1

    Enik dance padikan ishtaa... Nallathayat manaasilaki thanu thanku

  • @vineethakalarikkal7680
    @vineethakalarikkal7680 2 роки тому +17

    How beautifully explains he!!!!!!
    Authentic,lucid style,easy to understand
    Our society wants these type of masters
    Thank u sir

  • @namithabrijesh576
    @namithabrijesh576 3 роки тому +5

    Good Master..... May God Bless

  • @skchandiniskchandini1220
    @skchandiniskchandini1220 3 роки тому +1

    Super first time aanu video kanunnathu valare ishttamayi

  • @manikuttan9889
    @manikuttan9889 3 роки тому +4

    Dance master vikram ..
    Gd presentation. .

    • @malludancer1
      @malludancer1  3 роки тому +1

      😃😃 thank you man🙏🔥👍😍

  • @komalamvnair-hx3su
    @komalamvnair-hx3su 3 роки тому +4

    Excellent dear iam proud of you

  • @chandhupraveen6466
    @chandhupraveen6466 3 дні тому +1

    21yrs orupaad agraham ond lkg yil kalichatha pinne oru step polum cheythittilla ee idakk onn payattan nokki nadakkanilla chammal, varatha pole pinne balapaadam muthale thudangaann vechu

  • @munnadancechoreography2661
    @munnadancechoreography2661 4 роки тому +26

    Sujith sir it's very helpful movement to learn

  • @athiraprasad91
    @athiraprasad91 3 роки тому +4

    Thanq so much for this video ❤️👌

  • @suryaratheesh3856
    @suryaratheesh3856 2 роки тому +2

    എത്ര സിമ്പിൾ ആയി ട്ടാണ് താങ്കൾ ഡാൻസ് സ്റ്റെപ് പറഞ്ഞു തരുന്നത് 👍👍👍

    • @malludancer1
      @malludancer1  2 роки тому

      ഒരുപാട് താങ്ക്സ്

  • @rabiyachulliyan5770
    @rabiyachulliyan5770 3 роки тому +6

    സേട്ടാ പൊളി ഒന്നും പറയാനില്ല ചേട്ടൻ നിർത്തരുത് തുടരുക

    • @malludancer1
      @malludancer1  3 роки тому +1

      നിങ്ങൾ എല്ലാവരും കൂടെയുണ്ടെങ്കിൽ ഞാൻ തുടരുക തന്നെ ചെയ്യും 🙏😍🥰🔥🔥🔥

  • @royvarghees9843
    @royvarghees9843 3 роки тому +3

    Super chetta very easy steps

    • @malludancer1
      @malludancer1  3 роки тому

      Thank you so much🥰🙏
      Do practice 👍🔥

  • @shijianoop9354
    @shijianoop9354 3 роки тому +1

    Super chetaii... Nannayi manasilakunnund... Thanks

  • @mohindmohi579
    @mohindmohi579 3 роки тому +14

    ബ്രോ പറയുന്ന സൗണ്ട് ക്ലിയർ അല്ല സൂപ്പർ വീഡിയോ അടിപൊളി ഞാനൊരു ഡാൻസറാണ്

    • @malludancer1
      @malludancer1  3 роки тому +1

      ക്ഷമിക്കണം... ഡാൻസർ ആണെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰

  • @lightningstar6563
    @lightningstar6563 2 роки тому +15

    THIS IS HOW BASIC DANCE CLASS FOR BEGINNERS SHOULD BE LIKE, KEEP IT UP✨✨ Nalla Class .Thankyou🔥🔥

  • @khanitham.s5253
    @khanitham.s5253 3 роки тому +1

    മാഷേ ക്ലാസ്സ്‌ പോളി. 🤩 ഞങ്ങൾ കട്ട സപ്പോർട്ട് ആണ് കേട്ടോ മാഷ് പൊളിക്

  • @vineethas6920
    @vineethas6920 3 роки тому +4

    വളരെ എളുപ്പത്തിൽ പഠിക്കാൻ പറ്റുന്ന ഡാൻസ്
    😁😁😁😁

    • @malludancer1
      @malludancer1  3 роки тому

      ഒരുപാട് സന്തോഷം 🥰🔥🙏🏻

  • @Akarsha888
    @Akarsha888 3 роки тому +9

    എനിക്ക് ഒത്തിരി ഇഷ്ട്ടമാ ഡാൻസ് പഠിക്കാൻ... പക്ഷെ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല 😪 ന്നാലും ഇത് ഫോളോ ചെയ്യാ ട്ടോ 😍

    • @malludancer1
      @malludancer1  3 роки тому +2

      പറ്റും... ഒന്നൂടെ ട്രൈ ചെയ്യൂ... ഉറപ്പായും സാധിക്കട്ടെ 🙏🥰

    • @Akarsha888
      @Akarsha888 3 роки тому +1

      @@malludancer1 നോക്കാമെ 😍

    • @malludancer1
      @malludancer1  3 роки тому

      @@Akarsha888 good 👍

  • @mumthas4771
    @mumthas4771 7 місяців тому +2

    Super ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ കാണുന്നത്. സിമ്പിൾ ആയി പറഞ്ഞു തന്ന സാർ ന് എല്ലാവിധ നന്മകളും നേരുന്നു 🥰🔥

    • @malludancer1
      @malludancer1  5 місяців тому

      ഒരുപാടൊരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു 🙏

  • @Queenvenus73
    @Queenvenus73 3 роки тому +8

    Yes Master, I started my practice even though I am in 50's 🥰👍

    • @malludancer1
      @malludancer1  3 роки тому +2

      All the vwry best... Keep it up👍🏻

  • @pramithashaju6325
    @pramithashaju6325 3 роки тому +3

    ആഗ്രഹിചിരുന്നവീഡിയോ ❤❤❤

    • @malludancer1
      @malludancer1  3 роки тому

      ഒരുപാട് സന്തോഷം 🔥😍

  • @smithakb324
    @smithakb324 3 роки тому +1

    Nallapole manassilakkitharunnu good

  • @siraj2761
    @siraj2761 3 роки тому +3

    മാസ്റ്റർ, വീഡിയോ ഓരോ Part ആയി ചെയ്തൂടെ

    • @malludancer1
      @malludancer1  3 роки тому

      ഇനി അങ്ങനെ ചെയ്യാൻ ശ്രെമിക്കാം 🔥

    • @siraj2761
      @siraj2761 3 роки тому +1

      OK😍😍

    • @malludancer1
      @malludancer1  3 роки тому

      @@siraj2761 🥰🔥

  • @annievo4207
    @annievo4207 3 роки тому +3

    So nice and so simple. Thank you.

  • @manimohan3253
    @manimohan3253 Рік тому +1

    Njan padhicha Steps ipol oorkkunna.njan.annathe steps ellam easy aayi cheyyan kazhiyumayirunni.

  • @suchithrasuchi2587
    @suchithrasuchi2587 3 роки тому +4

    ഇഷ്ടമാണ് dance പഠിക്കാന് എനിക്ക് 55വയസ്ലുണ്ട് ഇതുവരെ അതിന് സാധിച്ചിട്ടില്ല ഇനി പഠിക്കണം masterക്ക് എന്റെ ദക്ഷിണയായി🌷🌷🌷

    • @malludancer1
      @malludancer1  3 роки тому +2

      പഠിക്കാം എന്ന് തീരുമാനിച്ച ആ വലിയ മനസ്സിന് എന്റെ നന്ദി 🙏🔥🥰

    • @sivadasanviswanathan7326
      @sivadasanviswanathan7326 3 роки тому +2

      Dancinte abcd arriyaththa 62 vayassulla enicku ithu nannaayi vazhangunnundu. Ithengine sadhickunnu ennenikariyilla. Kalaadeveekadakshamayirickumo Sir. Ithinu thudakkam kurrickan atmadhairyam pakarnnutharumvidham Sir avatharippiccha steppukal enku valareyadhikam ishtppettu. Ithinu mumpum ithupole steps Sir vedio ittittundenkil athu kittan enthenkilum margamundo, Sir?

    • @malludancer1
      @malludancer1  3 роки тому +1

      @@sivadasanviswanathan7326 orupad santhosham inganeyulla commentinu, pinne vayassonnum oru prashname alla.. Aavunna vidham cheyyu... Ee channelil thanne mattulla videosum und🔥❤️🥰

  • @SajidaSubair-r3q
    @SajidaSubair-r3q 2 місяці тому +3

    2024 ൽ ആണ് ഞാനിത് കാണുന്നത്.👍

  • @shabnasalahu4603
    @shabnasalahu4603 3 роки тому +1

    Dance simple aayi padikkan sahayichathin nanni

  • @shincyshafy9337
    @shincyshafy9337 3 роки тому +8

    Please continue master.... Super teaching....we are waiting... I'm 44 years old.i want to do practice dance. my daughter also wants.Thanks a lot

    • @malludancer1
      @malludancer1  3 роки тому

      Thank you very much🙏❤️😍🔥👍

  • @adithya726
    @adithya726 3 роки тому +5

    Dance is my passion.... Nice presentation bro ❤️❤️❤️ best wishes

    • @malludancer1
      @malludancer1  3 роки тому

      Thank you so much

    • @divyak5264
      @divyak5264 2 роки тому

      👍👍👍👍👍👍👍👍👍👍👍👍❤️

  • @sreechakramvlogs3711
    @sreechakramvlogs3711 3 роки тому +1

    എന്തായാലും മക്കൾക്ക്‌ ഉപകാരം ചെയ്യും, സൂപ്പർ

    • @malludancer1
      @malludancer1  3 роки тому

      ഒരുപാട് സന്തോഷം 🔥

  • @sajusworld5943
    @sajusworld5943 3 роки тому +4

    Superb bro... ഞാൻ ഇപ്പോഴാണ് ഈ channel കാണുന്നത്... Classical dance അറിയാം.. Oru channelum ഉണ്ട്... Bro ഇത് പഠിയ്ക്കാൻ പറ്റോ എന്ന് നോക്കട്ടെ 😍.. Dance കളിയ്ക്കാൻ ഇഷ്ടമുള്ള എല്ലാർക്കും ഉപകാരം ആകുന്ന video ആണ് ട്ടോ... 👏👍👍.. Congrats....

    • @malludancer1
      @malludancer1  3 роки тому +1

      വളരെ വളരെ സന്തോഷം... ക്ലാസിക്കൽ ഡാൻസ് അറിയാമല്ലോ അപ്പൊ ഇതും കൂടി ഒന്ന് ചെയ്ത് നോക്കു തീർച്ചയായും പഠിക്കാൻ പറ്റും... എല്ലാ ആശംസകളും 🥰

  • @vishnuprasad.vkvishnu3123
    @vishnuprasad.vkvishnu3123 3 роки тому +6

    മച്ചാനെന്താണ് നേരത്തെ വരാഞ്ഞത്. തീർച്ചയായും കുറെ നാളത്തെ എന്റെ ആഗ്രഹമാണിത്

    • @malludancer1
      @malludancer1  3 роки тому

      ഇപ്പോ വന്നല്ലോ... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ 😍😍

  • @Rejani341
    @Rejani341 18 днів тому

    എനിക്ക് dance പഠിക്കാൻ വലിയ ആഗ്രഹം ആണ്.. ഈ ചാനൽ എനിക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.. നന്ദി 🙏🙏

  • @greesharemmu9171
    @greesharemmu9171 3 роки тому +6

    You are A perfect master💫keep going.......god bless you.....💝💝💝

  • @jasminecec
    @jasminecec 4 роки тому +15

    FROM EVAAN: I really like it. It's so amazing 👍👍👍👏👏👏😎😎😎

  • @ardraashok1773
    @ardraashok1773 2 роки тому +1

    Steps okke orupaad useful aan

  • @muralip5578
    @muralip5578 3 роки тому +4

    ഇഷ്ടപ്പെട്ടു

  • @anurobi3650
    @anurobi3650 3 роки тому +7

    നാഗവല്ലിയുടെ ബാധ കയറിട്ടെങ്കിലും ഒന്ന് ഡാൻസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ... ഇനി ഇതിനൊരു തീരുമാനമായിട്ടേയുള്ളു ബാക്കി കാര്യം.... Thankzzz.... 🙏

    • @malludancer1
      @malludancer1  3 роки тому +1

      അതെ.. അത് ഒരു നല്ല തീരുമാനമാണ് 🙏🔥❤️😍

  • @girijavs6762
    @girijavs6762 3 роки тому +1

    Super.master.inium.othiri.dance.steppukalittu.tharuvan.avasrngal.unavumennupretheeshayode.kathirikum.ini.orupadu.avasrngalundavate.prarthiyka🕯️🙏🙋🌹❤️❤️♥️❤️♥️

    • @malludancer1
      @malludancer1  3 роки тому

      Orupad santhosham... Thank you so much🌹❤️

  • @neelambarineelambarik6665
    @neelambarineelambarik6665 3 роки тому +7

    Thank you sir🙏

  • @minikausal
    @minikausal 3 роки тому +11

    Easy and talented teaching bro....teaching is an art, everybody can't... But u r amazing....keep it up🤝🤝

  • @Sargakala
    @Sargakala 7 днів тому

    വളരെ നന്നായി പറഞ്ഞു തരുന്നു സൂപ്പർ ഡാൻസ് മാഷെ❤ എൻ്റെ മോൾക്ക് ഡാൻസ് പഠിക്കാൻ താൽപ്പര്യമുണ്ട് വീഡിയോ ഉപകരിക്കുമെന്ന് മനസ്സിലായി

  • @rasheedakp1563
    @rasheedakp1563 3 роки тому +3

    Thank you sir this wonderful class 😍🤗

  • @sarathbalu6667
    @sarathbalu6667 4 роки тому +4

    Machane powlichu ❤️❤️❤️❤️