ലോകത്തിലെ ഏറ്റവും വലിയ Burger തിന്ന് തീർത്ത് അളിയന്മാർ

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 248

  • @jazwasworld4754
    @jazwasworld4754 Рік тому +301

    ഇവരെ തിന്നാൽ കണ്ടിട്ട് എനിക്കും ബർഗർ കഴിക്കാൻ കൊതിയായി 😂😂😢

  • @immanuvelmsabu6676
    @immanuvelmsabu6676 Рік тому +53

    റാവുത്തർ alyante entry പൊളിച്ചു chumma 🔥🔥🔥🔥🔥 എല്ലാ aliyanmarum polliya 🔥🔥🥳🥳🥳❤️❤️❤️

  • @sivarajans9406
    @sivarajans9406 Рік тому +16

    നിഷ്കളങ്കർ ആയ കൂട്ടുകാർ...നൈസ് 👍 നന്മകൾ നേരുന്നു ദൈവം കൂടെയുണ്ടാകും 🙏

  • @vlogmusic9350
    @vlogmusic9350 Рік тому +62

    കിമ്പോയി ഇഷ്ടം 😘പിന്നെ രാകേഷ് അളിയൻ 🥰🥰🥰😘

  • @sunilbabuk7602
    @sunilbabuk7602 Рік тому +53

    ദാസപ്പൻ വന്ന സ്ഥിതിക്ക് ഇനി തീറ്റ മത്സരം വെച്ചാൽ പുള്ളി തന്നെ ജയിക്കും.

  • @surabhir2640
    @surabhir2640 Рік тому +25

    Dasappante entry😂polichu😂

  • @athiraaneesh6161
    @athiraaneesh6161 Рік тому +34

    മത്സരിച്ചാലും ഇല്ലെങ്കിലും നിതിനേട്ടൻ 💕🥰

  • @shilpashilu821
    @shilpashilu821 Рік тому +13

    Ninghade combo superaaa... Poliyato😘😘ella epsdum mudanghathe kanarund.. All the best🙏🏻🙏🏻🙏🏻

  • @neethupradeep1770
    @neethupradeep1770 Рік тому +13

    Polichh Dasappan vanthiten😍😍😍kim boy super😍😍😍😍😍എല്ലാം അളിയൻമാരും പൊളി

  • @sreyasijagalkumar
    @sreyasijagalkumar Рік тому +32

    Ravuthar annan polii ❤🎉🎉🎉🎉

  • @elizabeththomas9452
    @elizabeththomas9452 Рік тому +3

    Kd aliyans 😍❤️❤️rk annan kurach kooduthal ishttam 😍swanthamayi background music vayicha kim boy🤣🤣😊

  • @nehidhanechus3523
    @nehidhanechus3523 Рік тому +11

    പ്രവീൺ ഏട്ടൻ വിളികാറുണ്ടോ സുഖമാണോ
    നമ്മുടെ സ്റ്റുഡീയോ വർക് എവിടെ വരെ ആയി ❤❤ എല്ലാരും ഒരേ പൊളി
    ❤❤❤❤

  • @അവന്തിക-ല2ച
    @അവന്തിക-ല2ച Рік тому +29

    നിധിന്റെ മുടി കണ്ട് ചിരി വരുന്നു.... പണ്ടത്തെ ലുക്ക്‌ ആ സൂപ്പർ

  • @ammusambady
    @ammusambady Рік тому +11

    Dasappante chiri othiri ishtayiii❤❤
    Njangade pavam kimboy🌹🌹
    Ellarum nannayirunnuuu🌹🌹ellarum choopperrrr😂😂😂😂

  • @deeevan
    @deeevan Рік тому +52

    Burgar eshtam ullavar like adhi❤‍🔥

  • @athirar8043
    @athirar8043 Рік тому +14

    എല്ലാവരും പൊളിയാണ് 👏👏👏

  • @muheenamuhi1775
    @muheenamuhi1775 Рік тому +19

    എല്ലാരും അടിപൊളിയാ 🥰🥰❤❤❤❤❤❤

  • @prasobhrock3170
    @prasobhrock3170 Рік тому +18

    റാവുത്തർ അളിയൻ പിന്നെ ബാക്കി അളിയൻ മാർ കളി കണ്ടാൽ മതി 🥰😂😂😂

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Рік тому +11

    ലെ രാജേഷ്. നിങ്ങളൊക്കെ മത്സരിക്ക് ഞാൻ ഈ ബർഗർ ഒന്ന് ആസ്വദിച്ചു കഴിക്കട്ടെ 😂😂

  • @sharathnath5948
    @sharathnath5948 Рік тому +2

    Video kanan pattiyirunnilla, miss cheitha ella videosum kandu theetthu ❤️❤️ congrats dears💕💕maximum naadan food challenge cheyyu 🥰health mukhyam bigileee😂

  • @shilaboban8852
    @shilaboban8852 Рік тому +7

    എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോസും ഭയങ്കര ഇഷ്ടമാണ് . എവിടുന്നു കിട്ടുന്നു ഈ ചലഞ്ചൊക്കെ❤😂😂😂😂😂😂😂😂😂😂

  • @honeyjayan6975
    @honeyjayan6975 Рік тому +17

    രാജേഷ് അളിയനെയും നന്ദുവിനെയും മാത്രം വച്ചിട്ട് ഒരു മത്സരം വേണം 👍👍

  • @Lachu-q2x
    @Lachu-q2x Рік тому +122

    ആരൊക്കെ വന്നാലും kimboy ടെ തട്ട് താണ് തന്നെ ഇരിക്കും. Kimboy ❣️

  • @reddevilgaming1547
    @reddevilgaming1547 Рік тому +2

    Ravuthar entry super 🎉 🎀🎀🎀

  • @aswathyvedha5475
    @aswathyvedha5475 Рік тому +1

    Nigalude news bytes interview kandirunnu orupad santhosham.

  • @Abhi-xe2dx
    @Abhi-xe2dx Рік тому +2

    8:07 2nd അടിച്ചത് kimboy 🙌🏻

  • @Vishnu4mu
    @Vishnu4mu Рік тому +7

    അടിപൊളി അളിയന്മാരെ❤😍❤️😍❤️😍❤️

  • @neethupradeep8604
    @neethupradeep8604 Рік тому +3

    Hi entae monu Burger kandit ennodu vazhakk undakkunnu aliyanmarodu para avanu Burger kodukkan ennu parayunnu. Lots of love from Idukki

  • @surafisudhakar3811
    @surafisudhakar3811 Рік тому +1

    Aliyanmare pwolich😍 Ravootharinte entry pwoliii ayrnn🤩 Ravootharine tholpikn avilla makkale enn😁 Kim boy eshtam💕 Ravoothr aduth erunn Kimboy ku pedi kitty🤣 Kannappan aliyaa 😍Aniyn kuttn jayichalloo dhath mathiii❤️ Rajesh aliyn aaswadich kazhich😍 Nandhu aliyn pne jayikanulla sramathil ayrunn🤭Nithi aliya.... Sreejith aliyaaa 💕
    Pathirathri 2 manik eth knd Burger kazhikn kothi akunna le nte avastha 😪 Pwoli guys... Keep going ❤️

  • @VillainGAMING_Yt
    @VillainGAMING_Yt Рік тому +3

    Ravuthar Vishayam 🥵🔥❤️

  • @WronGGuY67
    @WronGGuY67 Рік тому +2

    Ravutherinte twist pali😂first thanne kanichappol ah twist poyi illenkkil polichene eannalum kuzhappamilla😍😂✌🏻

  • @Hassannazar8848
    @Hassannazar8848 Рік тому +1

    ലെ ശ്രീജിത്ത്:നീ പോയ ഗ്യാപ്പിൽ കിമ്പോയി ആണ് ഇവിട ഭരിക്കുന്നത്
    റാവുത്തർ: അത് ഇന്ന് ഞാൻ മാറ്റും 🔥🔥🔥🔥🔥

  • @mahimaanoop801
    @mahimaanoop801 Рік тому +2

    Yippee challenge vnm😊. Polichu oru rakshayumillayirunnu😂❤❤.

  • @SairasTimepass
    @SairasTimepass Рік тому +2

    കൊതിപ്പിച്ചല്ലോ ചേട്ടന്മാരെ 👌👌👌👌👌👌👌👌👌👌👌

  • @nono-rl1ie
    @nono-rl1ie Рік тому

    Oru cooking challenge vekku urappayettum vayaral akkum ellarum chernnu vekku chappathii chiken curry vekku
    Ennathe vedio adi polli supper

  • @ramyasalishramyasalish174
    @ramyasalishramyasalish174 Рік тому +4

    Ravuther... ❤❤❤Physico aliyans.. ❤❤❤❤❤

  • @kanchanarinoy6352
    @kanchanarinoy6352 Рік тому +2

    Aliyans ningalu poliyaaa🥰🥰🥰👏👏👌👌burger 🍔 ithuvareyum kazhkatha njan😄😋😋😋😋😋👌👌👌adipoli malsaram,😄😄😄😄👏👏👏👏🥰🥰🥰🥰

  • @anjanasatheesh9083
    @anjanasatheesh9083 Рік тому +10

    KD bros koodiyappol aanu oru oolam vannath❤️❤️❤️❤️❤️❤️

  • @liminadyneeshliminadyneesh5930
    @liminadyneeshliminadyneesh5930 Рік тому +56

    പ്രേത്യേകം ചിരി കൂടുതൽ ഫുഡ്‌ challange ill ആണ്.....😂😂😂😂... നിങ്ങളുടെ സംസാരവും.... Music okke കേൾക്കുമ്പോൾ അവനു ചിരി നിർത്താൻ പറ്റില്ല 😅😅

  • @rakhirajesh455
    @rakhirajesh455 Рік тому

    Ningalude friend ship orupadu orupadu ishttam❤❤ Nithin uyir 🥰🥰🥰🥰🥰🥰🥰🥰🥰

  • @faisalfathima9027
    @faisalfathima9027 Рік тому +3

    Nidhi hair murichapol entha look supper

  • @lijojose4122
    @lijojose4122 Рік тому +3

    Ohh ijjathi entry💥

  • @abhii__
    @abhii__ Рік тому +2

    "Ravoothar" ആ വരവ് ഒരു ഒന്നൊന്നര വരവായിരിക്കും...

  • @wlllan7481
    @wlllan7481 Рік тому

    നാടൻ മത്സരങ്ങൾ കൂട്ടണം വീഡിയോ lenght കൂട്ടണം .ഇൻട്രോ നല്ല bgm ഒക്കെ ഇട്ട് എഡിറ്റ് ചെയ്തു പൊളി ആകണം .ആഴിച്ച ഒരു വീഡിയോ must ആയി വേണം .daily shorts വീഡിയോ വേണം .
    captain

  • @jintumanu0123
    @jintumanu0123 Рік тому +3

    Kimboy kke strtng indarnna aaveshm dasappn vannappo poyi😀

  • @vlogmusic9350
    @vlogmusic9350 Рік тому +9

    ദാസപ്പൻ 👍👌

  • @AsuransYt
    @AsuransYt Рік тому +4

    Ravuthar is back❤️🔥

  • @butterfly5131
    @butterfly5131 Рік тому +2

    നിങ്ങളെ എല്ലാരേയും ഒരുപാട് ഇഷ്ട്ടം ♥️

  • @captainjacksparrow9741
    @captainjacksparrow9741 Рік тому +4

    അളിയന്മാരെ.... 😍 ഇങ്ങടെ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ...🥳🥳 ആദ്യം like അടിച്ച് comment ഇട്ടില്ലേൽ ഒരു മനസുഖം ഇല്ല...😍😍😍😍😁😁😁

  • @midhunavishnu4976
    @midhunavishnu4976 Рік тому +2

    Njn adhiyam nokkunnathu കീബോയ് ഉണ്ടോ ennaa♥️

  • @karthikaab1505
    @karthikaab1505 Рік тому

    Aliyanmarude oro videoyum prathyeka vibe aanu poli😍😍😍

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR Рік тому +3

    psycho aliyanz❤
    KD♥️🔥
    Ravuther is back 🔥

  • @liminadyneeshliminadyneesh5930

    😁🙏🏻... അടുത്ത വീഡിയോയിൽ എന്റെ മക്കളുടെ പേര് പറഞ്ഞു ഒരു hai പറയോ 😊😊😊... എന്റെ mone അളിയൻ മാരുടെ വീഡിയോസ് ഇഷ്ട്ടാണ്..... ഭയങ്കര ചിരിയാ അവൻ

  • @shyamnath9484
    @shyamnath9484 Рік тому

    Aliyanmare adipwoli ayittund❤❤❤❤❤

  • @sanjaipsunil2743
    @sanjaipsunil2743 Рік тому

    Kd vannu makalaaa... Ini polikkum

  • @adarshakshara5126
    @adarshakshara5126 Рік тому +1

    Bargar chalangg super👍 ith arde veedanu bro ellavareyum eshtanu❤

  • @devu9714
    @devu9714 Рік тому +3

    കിമ്പോയ്‌ look ayitund🥰

  • @ambikamv3931
    @ambikamv3931 Рік тому +1

    മക്കളെ നിങ്ങളെല്ലാവരും പൊളിയാണ്

  • @NivedNivin-i9f
    @NivedNivin-i9f 3 місяці тому

    റാവുത്തർ പൊളിച്ചടുക്കി നിതിൻ ❤❤❤❤

  • @vishakvishaks2621
    @vishakvishaks2621 Рік тому +1

    Rauthar ha ha poli poli 🤣🤣🤣🤣🙏🙏😆 poli machan mare supper

  • @yojanalandage7039
    @yojanalandage7039 Рік тому +3

    Pls try to add English subtitles because can't understand the language 😂.... But still want to see ur videos guys ❤... Lots of love❤

  • @pavithrakrishnapavithra3577

    Dasappante chiri nalla bhangi aan❤

  • @ambikachhetri168
    @ambikachhetri168 Рік тому +1

    Pls try to add the English subtitles or hindi cant understand the South Indian language but still want to watch all the videos 😂and love it ❤ so entertainment ❤

  • @jinsurajan3845
    @jinsurajan3845 Рік тому +1

    Thank you so much ❤❤❤❤
    By THE SMOKY SHACK

  • @shamna.9385
    @shamna.9385 Рік тому +1

    പ്രിന്റ് ഷർട്ട് ഇട്ട ചേട്ടനും kd, ചേട്ടനും സഹോദരന്മാരാണോ 😊😊😊

  • @aswathyashokan9723
    @aswathyashokan9723 Рік тому +4

    വെറും സൈക്കോസ് അല്ല ഇവർ അൾട്ടിമേറ്റ് സൈക്കോസ് വെരി നൈസ്..... 😘❤️😘❤️😘❤️🤩

  • @anjanasanjeev3059
    @anjanasanjeev3059 Рік тому +2

    Food challenge kollam poli...but niggal lipid profile,liver function test okke nokkittu venam cheyyaan...negative aayi edukkalle brothers niggade good health veendi aane...pinne njan niggade naattukaari aane...cheriyanadu kaari aane😁

  • @saleemmuhammed197
    @saleemmuhammed197 Рік тому +1

    കിം ബോയ് എന്തോ ഒരു പ്രത്യേക ഇഷ്ട്ടായി ❤

  • @ammusfamilyvlog1170
    @ammusfamilyvlog1170 Рік тому +5

    ശ്രീജിത്ത് അളിയൻ എന്താ മത്സരിക്കാത്തെ

  • @sulekhasanil9530
    @sulekhasanil9530 Рік тому +4

    കിബോയ് ❤️❤️❤️❤️അളിയൻമാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @antonymalayattoor7678
    @antonymalayattoor7678 Рік тому +1

    3:58 ദാസപ്പൻ 🥳 ആള് അറിഞ്ഞുകളിക്കെടാ

  • @__sruthy__5420
    @__sruthy__5420 Рік тому +3

    Kimbo chettan❤❤❤❤

  • @remyasunil1829
    @remyasunil1829 Рік тому +2

    Pavam kim boy pedi thattitu rhanbe aanu 😂😂😂😂

  • @sreyasijagalkumar
    @sreyasijagalkumar Рік тому +2

    Kothippikalle aliyanmare 😅❤

    • @sajeev.kl.51sajeev83
      @sajeev.kl.51sajeev83 Рік тому

      Nithin😘😘😘😘❤️❤️❤️❤️❤️❤️❤️❤️

  • @Talky458
    @Talky458 Рік тому

    Chetta oru doubt und nigl ithupole good okke kaichitu excercise okke cheyyar undo.

  • @greeshmapullad9238
    @greeshmapullad9238 Рік тому +5

    K D ALIYAN VANNEE🥰🥰🥰🥰🥰

  • @binulalbinulal-ry6cu
    @binulalbinulal-ry6cu Рік тому +1

    എന്റെ മകന് കുമ്പോയ്‌ ഇഷ്ടം ആണ്

  • @Suhana_Akku
    @Suhana_Akku Рік тому +2

    ദാസപ്പൻ 😄✌🏿

  • @soniyagladson5029
    @soniyagladson5029 Рік тому

    Bonda & chatney (hyderabad)
    Super break fast😋🥰🥰

  • @Devuzz_2454
    @Devuzz_2454 Рік тому +13

    Dasappan illegile kD Thanne😍🔥Nandhuettan ❤nithiettan ❤Sreeettan ❤rajeshettan

  • @_Mulbberries_official_
    @_Mulbberries_official_ Рік тому

    Aliyans pwoli aanu❤❤❤❤❤

  • @suchithraa.s-yl8rr
    @suchithraa.s-yl8rr Рік тому +2

    Nithiyeattan ❤❤❤❤ Nandhueattan ❤❤❤Rajesh bro❤❤

  • @aneeshashijin8011
    @aneeshashijin8011 Рік тому +3

    kimboy.....❤...
    Studio.....

  • @PranavmonAmmu
    @PranavmonAmmu Рік тому +3

    കിം ബോയ് ഇഷ്ടം🤗🤗🤗🤗🤗

  • @anugrahaanu1088
    @anugrahaanu1088 Рік тому

    Ningal pwoliyanu broz

  • @WronGGuY67
    @WronGGuY67 Рік тому

    Poratta challengil win aaya chekkane konduvannal game chumma 🔥🔥🔥 aayene

  • @sreyasijagalkumar
    @sreyasijagalkumar Рік тому +7

    Pregnancy tymil kanuna ente oke avastha 😢❤

    • @NajiyaRahees-u2o
      @NajiyaRahees-u2o Рік тому

      കാണാത്ത പോലെ പോവം അത നല്ലത് 😀😅

    • @sreyasijagalkumar
      @sreyasijagalkumar Рік тому

      @@NajiyaRahees-u2o അതെ 🤣

  • @Micky_Mouse-99
    @Micky_Mouse-99 Рік тому +2

    Nithi Ettan ❤️

  • @Sajusiva-y5o
    @Sajusiva-y5o Рік тому

    Polichu അളിയൻസ് സൂപ്പർ 😍😍😍😍👍👍👍👍👍😂😂

  • @daydreamer966
    @daydreamer966 Рік тому +1

    Nandhu ettan❤️

  • @sherinmanoj246
    @sherinmanoj246 Рік тому

    Ethu kanumbol negative adichirikunna njan manasu thurannu chirichu thank u aliyans👍👍

  • @cheguvera9811
    @cheguvera9811 Рік тому +2

    Kimboy aliyan onnu minugeelo....💯💯💯

  • @rajalekshmid7777
    @rajalekshmid7777 Рік тому

    Kimbooyyyyy annoiiiii.. Njn ellaa vdosinteyum thazhe ningale kurich comment idumm.. Orureplay polum tharillallooo🥺🥺🥺🥺🥺🥺🥺🥺... Annane enikkkorupaadishttammaneee🙈🙈🙈🙈😘😘😘😘😘

  • @aamupathuvlog4692
    @aamupathuvlog4692 Рік тому +3

    കിമ്പോയ് ബ്രോ 💗💗💗💗💗💗

  • @rakeshvmenon6258
    @rakeshvmenon6258 Рік тому +2

    രാജേഷ് അളിയൻ 💓💓💓

  • @surumigasal1686
    @surumigasal1686 Рік тому +14

    Miss you praveen😢

  • @rajimolvr4355
    @rajimolvr4355 Рік тому +6

    കിംബോയ് ജയിക്കണേ

  • @shaikmubashira3915
    @shaikmubashira3915 Рік тому

    Ennatha video ki super energy video

  • @athirajishnu165
    @athirajishnu165 Рік тому

    പൊളിയാണ കിം ബോയ്❤️

  • @sugisindhu
    @sugisindhu 6 місяців тому +1

    ഇന്ന് ദാസപ്പൻ On ആയിരുന്നു