നിങ്ങൾ ഭാംഗ്യവാന്മാരാണ്. അഫീക്ക് സാറിനെ പോലെ ഇത്രയും വലിയ ഒരു സാർ നിങ്ങളെ അവിടെയെല്ലാം കാണിക്കാൻ സന്മനസ്സ് കാണിച്ച അദ്ദേഹത്തിന് ആദ്യം നന്ദി പറയട്ടെ. പിന്ന്ന ബുർജ് ഖലിഫയിൽ കയറി അവിടുത്തെ സ്വന്തം ഫ്ലാറ്റ് കാണിച്ചു തന്ന സലീം മൂപ്പൻ സാറിനും കൂടെ നിന്ന മറ്റെല്ലാവർക്കും നന്ദി പറയുന്നു. ധാരാളം ആളുകൾ ദുബായ് കാണാൻ പോകുന്നുണ്ട്. എന്നാൽ ഇങ്ങനെയുള്ള സൗകര്യങ്ങൾ ആർക്കും കിട്ടുന്നില്ല. ഇപ്പോൾ അവരൊക്ക നിങ്ങളുടെ ദൈവം തന്നയാണ്. നിങ്ങളിലൂടെ ഇതു കാണാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെ സന്തോഷിക്കുന്നു. നന്ദി, നന്ദി,നന്ദി.
❤❤❤ ഞങ്ങൾ മക്കൾ തീരെ ചെറുതായിരുന്നപ്പോഴും പിന്നെ കുറച്ച് വളർന്ന് ഋത്വിക്കിന്റെ പ്രായത്തിലും അതിനു മുന്നേയും ഒക്കെ burj khalifa 'at the top' പോയിട്ടുണ്ട്.ആ lift തന്നെ ഒരു experience ആണ്.അമ്മയും കൂടി ഉള്ളപ്പോൾ കയറേണ്ടതായിരുന്നു.കുഞ്ഞു മക്കളെ കയറ്റില്ല എന്നത് എനിക്ക് പുതിയ അറിവാണ്.സാരമില്ല ഇനി അനൂട്ടിയും ചേച്ചിമാരും ഒക്കെ കൂടി വരുംപോൾ അമ്മയേയും കൂട്ടി കയറണേ.❤❤❤ താഴെ നിന്ന് dancing fountain കണ്ടില്ലേ.ഇല്ലെങ്കിൽ ഇനി വരുംപോൾ അതും മറക്കരുത്.താഴെ നിന്ന് കാണുന്ന ഫീൽ മുകളിൽ നിന്നാൽ കിട്ടില്ല.❤ Love you all dears ❤ Love from Ajman UAE 🇦🇪
കൊതിയാവുന്നു.. ഈ ജന്മത്ത് ബുർജ് ഖലീഫ ഒന്നും നേരിൽ കാണാൻ എനിക്ക് സാധിക്കില്ല.. ഇങ്ങനെ മറ്റുള്ളവരുടെ ചാനൽ വഴി എങ്കിലും കാണുവാൻ സാധിക്കുന്നതിൽ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു
ഞാനും മോനും 4 മാസത്തെ വിസിറ്റിങ്നു ഇക്കാന്റെ എടുത്ത് പോയേന്നു .sharjah യിൽ.burju kaleefa കാണാൻ പോകണം എന്നൊക്കെ വിചാരിച്ചിരുന്നു.പക്ഷേ ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം പോകാൻ പറ്റീല്ല. ഞങ്ങൾ ഇന്നലെ നാട്ടില്‍ എത്തി. അവിടെ വരെ ചെന്നിട്ട് burju ഖലീഫ കാണിച്ച് താരാൻ pattanjathil ഇക്കാക്ക് ഒരുപാട് സങ്കടം ഉണ്ടായീന്നു.
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏. How are you Lovely family. Beautiful Locations 👏👌 Happy & Enjoy 👍 Super video 👌👍 Take care of your health 👍
Ethinakam ethu vare kannan sadhichittilla. Purathe kazhkal കാണാന്‍ sadhichittundu. Thanku so much .paranjathu correct aanu Dubai night il aanu beautiful
I love you so much I follow you from Saudi Arabia It is true that I do not understand what you are saying, but I follow you because you are a nice and caring family I love you
യാത്രകൾക്ക് കൂട്ടായ് സ്മാർട്ട് ട്രാവെൽസ് എന്നും നിങ്ങളോടൊപ്പം.
Smart Services -
Flight Tickets, UAE Visit Visa/Visa Change, Worldwide Visa Services, UAE Tours, Holiday Packages, Hotel Booking, Travel Insurance, Smart Musandam, Cruise Packages, Overseas Education
Smart Travel LLC - UAE Office
Sharjah
Al Marija +971 54 4474279, Abu Shagara - +971 56 4043088
Dubai
Al Qiyadah +971 54 4836777, Bur Dubai - +971 56 5522547
Ras Al Khaimah - +971 50 9914728
Head Office - +971 65313533 - info@smarttravels.ae
smarttravels.ae
--------------------------------------------------------
Smart Travel - India (Kerala) Office
Kasaragod - +91 8590036719
Payyanur - +91 9048707711
Kannur - +91 6282873833
Ernakulam - +91 6282880180
Head Office (Kannur, Kerala)
+91 4985355241
വിസാ തട്ടിപ്പുകൾ തടയുവാനായി സ്മാർട്ട് ട്രാവൽസിന്റെ വിസ വെരിഫിക്കേഷൻ സൗജന്യ സേവനം
Be Smart, Be Happy!
❤
@@KLBROBijuRithvik1 👍🤝
❤❤
❤
Gghkniueudsuqqweueutt😅 yg f
നിങ്ങൾ ഭാംഗ്യവാന്മാരാണ്. അഫീക്ക് സാറിനെ പോലെ ഇത്രയും വലിയ ഒരു സാർ നിങ്ങളെ അവിടെയെല്ലാം കാണിക്കാൻ സന്മനസ്സ് കാണിച്ച അദ്ദേഹത്തിന് ആദ്യം നന്ദി പറയട്ടെ. പിന്ന്ന ബുർജ് ഖലിഫയിൽ കയറി അവിടുത്തെ സ്വന്തം ഫ്ലാറ്റ് കാണിച്ചു തന്ന സലീം മൂപ്പൻ സാറിനും കൂടെ നിന്ന മറ്റെല്ലാവർക്കും നന്ദി പറയുന്നു. ധാരാളം ആളുകൾ ദുബായ് കാണാൻ പോകുന്നുണ്ട്. എന്നാൽ ഇങ്ങനെയുള്ള സൗകര്യങ്ങൾ ആർക്കും കിട്ടുന്നില്ല. ഇപ്പോൾ അവരൊക്ക നിങ്ങളുടെ ദൈവം തന്നയാണ്. നിങ്ങളിലൂടെ ഇതു കാണാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെ സന്തോഷിക്കുന്നു. നന്ദി, നന്ദി,നന്ദി.
ബുർജ് ഖലീഫയിലെ ്് ഫ്ലാറ്റുംഅവിടത്തെകാര്യങ്ങളുംകാണിച്ചുതന്നതിൽസന്തോഷം😂
ഇതൊക്കെ കാണാനും കൂടുതൽ അറിയാനും പറ്റി അതൊരു ഭാഗ്യം ആണ് ഈ ചാനലിലെ ഒരാൾ ആകാൻ പറ്റിയതിൽ അഭിമാനിക്കുന്നു ബ്രോ.....🎉
❤❤❤❤❤❤🎉🎉🎉🎉🎉😊😊😊😊😊
ഇത്രയും വരുമാനം ഉണ്ടായിട്ടും ഇങ്ങനെ പുറത്തൊക്കെ പോകുമ്പോൾ നല്ലൊരു ചുരിദാർ ഇടാമായിരുന്നു കവിക്ക്... ഓവർ ആകേണ്ട... ഡ്രെസ്സിൽ കുറച്ചു ശ്രദ്ധ നല്ലതാണ്
a modern marvel 💖
😮😮
നെഗറ്റീവ് പറയുന്നതല്ല ട്ടോ ഒരു അഭിപ്രായം പറയുന്നതാണ്. കവിക് നല്ല ഒരു ചുരിദാർ ഇടമായിരുന്നു
അതെ കവിക്ക് ചുരിദാറോ ഒരു സാരിയോ ധരിക്കാമായിരുന്നു.
Lucky &blessd🌹സാധാരണ ഒരു ഫാമിലിക്ക് പറ്റാത്ത കാര്യം.🥳 Congrats
❤❤❤
ഞങ്ങൾ മക്കൾ തീരെ ചെറുതായിരുന്നപ്പോഴും പിന്നെ കുറച്ച് വളർന്ന് ഋത്വിക്കിന്റെ പ്രായത്തിലും അതിനു മുന്നേയും ഒക്കെ burj khalifa 'at the top' പോയിട്ടുണ്ട്.ആ lift തന്നെ ഒരു experience ആണ്.അമ്മയും കൂടി ഉള്ളപ്പോൾ കയറേണ്ടതായിരുന്നു.കുഞ്ഞു മക്കളെ കയറ്റില്ല എന്നത് എനിക്ക് പുതിയ അറിവാണ്.സാരമില്ല ഇനി അനൂട്ടിയും ചേച്ചിമാരും ഒക്കെ കൂടി വരുംപോൾ അമ്മയേയും കൂട്ടി കയറണേ.❤❤❤
താഴെ നിന്ന് dancing fountain കണ്ടില്ലേ.ഇല്ലെങ്കിൽ ഇനി വരുംപോൾ അതും മറക്കരുത്.താഴെ നിന്ന് കാണുന്ന ഫീൽ മുകളിൽ നിന്നാൽ കിട്ടില്ല.❤
Love you all dears ❤
Love from Ajman UAE 🇦🇪
മോനേ നിങ്ങൾ ദുബായ് കൊണ്ടുവന്ന അവരോട് പറയുക ഞങ്ങളെ ഒന്ന് സഹായിക്കാൻ ഞങ്ങൾക്കൊരു ഉംറ ചെയ്യുവാൻ വേണ്ടിയാണ്
അങ്ങനെ നമ്മളും ബുർജ് ഖലീഫയിലെ ഫ്ലാറ്റും മറ്റു കാഴ്ചകളും എല്ലാം കാണാൻ പറ്റി... അടിപൊളി വീഡിയോ 👍
നിങ്ങളിലൂടെ ഞങ്ങൾക്കും ഇതെല്ലാം കാണാ പറ്റി. Thank you❤❤❤❤
ഈ ചാനൽ 10 cr subscribers 3 മാസത്തിനുള്ളിൽ കിട്ടും നമ്മുടെ കട്ട സപ്പോർട്ട് ഉണ്ട് ❤
എല്ലാം കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ❤️ ഫ്രം ഖത്തർ 👍
Njan qataril aan 15 varsham aayi qataril jolik
Oil gyas kambhinil cooking aan
സൂപ്പർ 🥰ഞങ്ങൾക്കും കാണാൻ പറ്റി ❤
നിങ്ങളിലൂടെ എല്ലാം കാണാൻ പറ്റിയതിൽ സന്തോഷം 👍🎉
ഈ ഫാമിലിയെ ഇഷ്ടമുള്ളവർ 👍🏻
Ishttam illa
Ishttamalla
ഇഷ്ടം ❤
ഒരുപാട് ഇഷ്ടം 😍😍
@@kukusajesh9768poyikude ennal😂
Sooper കൊള്ളാംനിങ്ങൾക്കും എല്ലാം കാണാൻ പറ്റിയല്ലോ തിരിച്ചു നാട്ടിൽ എത്തിയോ. ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നമ്മളും കണ്ടു😊😊..പിന്നെ എല്ലാരും നമ്മുടെ കണ്ണുർക്കാർ😊
Angane njanum free aayi Dubai kandu , Thank you for this video 👍 👌
എന്തൊരു ഭംഗി ബുർജ് ഖലീഫ 👍👍
റിധിക്കിന്റെ സന്തോഷം കാണുമ്പോൾ നമ്മളുടെ മനസും നിറയുന്നു 👍😍
Masha allah nalla rasam kanan sahayicha ellavarkum allahu barkath cheyyatte
👌👌👌nigale oru bhagyam 😘😘😘😘nigal evide ethiye kond njagalkkum kanan patti💞💞💞
Wow very beautiful I like this 😊
ആദ്യമായിട്ടാ ഫുർജുഖലീഫയുടെ ഉള്ള് കാണുന്നത്. താങ്ക്യൂ
നമ്മളും പോയ ഒരു ഫീലിംഗ് 🥰🥰
കൊതിയാവുന്നു.. ഈ ജന്മത്ത് ബുർജ് ഖലീഫ ഒന്നും നേരിൽ കാണാൻ എനിക്ക് സാധിക്കില്ല.. ഇങ്ങനെ മറ്റുള്ളവരുടെ ചാനൽ വഴി എങ്കിലും കാണുവാൻ സാധിക്കുന്നതിൽ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു
Adipoli lucky family God bless
എന്റെ പൊന്നെ..... പൊളി😇😃🥰🤝👍
Super ❤Thank you bro.. ഈ വീഡിയോ കണ്ടതിൽ സന്തോഷം.
എല്ലാം സൂപ്പർ ആയിട്ടുണ്ട് 🙏
എന്നെന്നും സ്നേഹത്തോടെ💖🥰♥️💚🌹
തളിപ്പറമ്പുകാരൻ
Njgal ivide undayittupolum igane kanan pattiyilla😂😂😂😂
🙏🙏🙏great❤God blessings❤❤❤❤❤love you all
🥰🥰🥰🥰🥰
ഞാനും വിചാരിച്ചു നിങ്ങൾ എന്തെ ബൂർജിലെ ലൈറ്റ്നിംഗ് കാണാതെ പോരുന്നതെന്നു. അമ്മയെ ഇതൊക്കെ കാണിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ❤️❤️🥰🥰👌🏻👌🏻
നമ്മൾക്കും എല്ലാം കാണാൻ കഴിഞ്ഞു 👍❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍🥰🥰🥰🥰
ബുർജ് ഖേലീഫ് കണ്ടു tq🥰
ഒരുപാട് സന്തോഷം❤ All the best wishes🎉
ഞാനും മോനും 4 മാസത്തെ വിസിറ്റിങ്നു ഇക്കാന്റെ എടുത്ത് പോയേന്നു .sharjah യിൽ.burju kaleefa കാണാൻ പോകണം എന്നൊക്കെ വിചാരിച്ചിരുന്നു.പക്ഷേ ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം പോകാൻ പറ്റീല്ല. ഞങ്ങൾ ഇന്നലെ നാട്ടില്‍ എത്തി. അവിടെ വരെ ചെന്നിട്ട് burju ഖലീഫ കാണിച്ച് താരാൻ pattanjathil ഇക്കാക്ക് ഒരുപാട് സങ്കടം ഉണ്ടായീന്നു.
bijuvetta ningalk orunadenfamiliye kurach sahaychude avarude amma rcc yila ule ningalude adhiya jee idm poleya avaripol ela arum sahaykuka asugm oruveshamam😌😌
Lucky n Blessed family🥰🥰🥰🥰
Hi Uncle Aunty And everyone!! LOVE YOU ALL!!♥️ i would recommend u coming to sharjah too!💖
അഭിനന്ദനങ്ങൾ ❤️💕
ആശംസകൾ ❤️💕
Ahaa naa sonamare poitigle burjkalifaku super yaa ....small checked shirt potavaga name enna
നിങ്ങൾ പോയതുകൊണ്ട് ഞങ്ങൾക്കും കാണാൻ പറ്റി
Sooo much beautiful vlog and you're lucky forever😊😊
നിങ്ങളിലൂടെ ഞങ്ങൾക്കും ഇത് കാണാൻ കഴിയും ബിഗ് സല്യൂട്ട്,,,,👌👍🙋🌹🌹🌹🤔🤝🥰🥰🤲🤲🤲
Correct
ദുബായിലുള്ള ഞമ്മള് ഇതൊക്കെ യൂട്യൂബിലൂടെ കാണാനാ വിധി 😢😢😢
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏. How are you Lovely family. Beautiful Locations 👏👌 Happy & Enjoy 👍 Super video 👌👍 Take care of your health 👍
Ethinakam ethu vare kannan sadhichittilla. Purathe kazhkal കാണാന്‍ sadhichittundu. Thanku so much .paranjathu correct aanu Dubai night il aanu beautiful
കവിക്ക് നല്ല ഒരു ചുരിതാർ ഇടായിരുന്നൂ
Elima Strategy Nashttamaavum😅
നല്ലതിട്ടാൽ എളിമ കാണിക്കാൻ കഴിയില്ല
@@gokulganesan2068 ninake okey ennathinte keedaaaa … athoke avaravurde ishtamalle…
@@athiraa220hello , pls respect others .. ellarukum own freedom unde endu idanam , endu idanda ennu.. pls learn how to respect
Videos super ഒത്തിരി ഇഷ്ട്ടപെട്ടു
Amma❤❤❤
Biju❤❤
Kavi❤❤
Ritwic❤❤❤❤
ബുർജ് ഖലീഫയില്‍ 92 ഫ്ലോറില്‍ പോയിട്ടുണ്ട് കർട്ടൻ ഫിറ്റിഗ്ഗ്സ്
Engane yoke pokumbol kavikkum ammakkum kurachude nannayi dress cheyyamayirunnu.
Apozhum nighale dhyvam anugrahikatte ❤❤❤❤
Im Indian your shorts video so nice ❤❤❤
Iam malayali 😂
Big fan
@@SRRRDNK thanks
Kavi sister 😮 super
Water dances super 👍
ഞാൻ പോയിട്ടുണ്ട് ഈ sho കണ്ടിട്ടുമുണ്ട്
I dont understand ur language but also i am seeing ur vlog
Beautiful 😊🙏
നിങ്ങളുടെ ബാഗ്യം
തിരിച്ചു പോയോ? പോകും മുമ്പ് ഒന്ന് കാണണമെന്നുണ്ടായിരുന്നു. ഞാൻ dubai റാഷിദിയയിലുണ്ട്.
പയ്യന്നൂർ് ൽ എവിടെയാ ? ( ഞാങ്ങ പയ്യന്നൂരാ , അവോണ്ട് ചോയ്ച്ച്യാ . )
കണ്ണൂർ ❤
Great sir 🙏😊
Ellavareyum ningalil koodi parichayapedan pattiyatjil santosham
Njanum Payyanur anu.ellayidathum Payyanurkar und
ഞാനും കണ്ണൂർ പയ്യന്നുർ ആണ് 😊
I love you so much I follow you from Saudi Arabia It is true that I do not understand what you are saying, but I follow you because you are a nice and caring family I love you
Enjoy KL bro Biju ❤❤
Dubai packing vnm video waiting ❤😍
My dear Family ❤❤❤❤
Are you guys going to live in Doha now I love watching your videos
Enjoy. Biju. Bro. Burj. Kalifasuper
ഖുർജ് ഖലിഭ ഒന്ന് കാണാൻ കഴിഞ്ഞിരുന്നേൽ.. UAE il വന്നിട്ട് 3 വർഷം ആയി..പക്ഷെ ഒന്ന് കാണാൻ കഴിഞ്ഞില്ല
ഒന്നും വേണ്ട ഒന്ന് പ്ലെയിനിൽ കയറിയാൽ മതിയായിരുന്നു
Happy family lovely family🥰🥰😍🙌
സൂപ്പർ 👍👍👍🥳🥳🥳
Very nice trip sister ❤❤❤❤
Thanku so much
I am ur new subscriber from karnataka udupi
Valara ishttama
ഇങ്ങനെ തെ ആളാ അവിടെ യൂ ഇല്ല ആ കുട്ടിയൂ ടെ സംസാരം ഓവർ ആയിപോയി
Baby boy❤
Dubai 2 വർഷമായി work ചെയ്യുന്ന ഞാനും ഭർത്താവും.. എന്നിട്ടും ബുർജ് ഖലീഫ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല
Superb 😊❤❤
Njn thamasichk ivde burjkhaleefayil 1weeek
സ്ഥിരം പ്രേക്ഷകർ ഉണ്ടോ like adi ❤
Happy family 💞💞💞💞💞
48 ലക്ഷം മെയിൻറനൻസ് വർക്ക് ചെയാൻ എന്ന് കേട്ടപ്പോൾ 4 ലക്ഷത്തിൻ്റെ ഒരു വീട്എടുക്കാൻമനുഷ്യനിവിടെപെടാപ്പാട് പെടപാതി വഴി നിന്ന് വീർപ്പ്മുട്ടുകയാ
Brother nan enthu Dubai mall El ninnum kandittundu water dance 💕💕💕💕
شكرا ع معلومات عن برج خليفه نه اجمل اطلاله رغم هذه بلادي لكن ما ذهبت اللى هناكك رغم اتمنى ذالك لكن ان شاء الله يوما ما🥲😇
Super vedeo.
Super 😄👍
Спасибо ❤
😢 dont understand still watching from sri lanka
Happy journey
Nice video thanks for sharing