Sancharam | By Santhosh George Kulangara | Italy 07 | Safari TV

Поділитися
Вставка
  • Опубліковано 5 гру 2024

КОМЕНТАРІ • 279

  • @jaisonv1776
    @jaisonv1776 Рік тому +15

    ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനം, ഇറ്റലി🇮🇹🇻🇦 വത്തിക്കാൻ, റോം
    ഇറ്റലിയിൽ ഇരുന്നു കാണുന്ന ഞാൻ
    എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ എന്ത് സുന്ദരന്മാരും സുന്ദരികളും ആണ് ഇറ്റാലിയൻസ്
    നല്ല friendly ആയിട്ടുള്ള മനഷ്യർ

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl Рік тому +27

    വളരെ മനോഹരമായിരിക്കുന്നു ബസിലിക്കയുടെ ചിത്രീകരണവും വിവരണവും. ലോകാത്ഭുതമായ കൊളോസിയം കാണിച്ചതിലും വളരെ നന്ദി

  • @sabirmarakkar5760
    @sabirmarakkar5760 Рік тому +15

    ഈ പള്ളി ഒരു മഹാ അത്ഭുതം തന്നെ 👍

  • @ponnappanthankamma4362
    @ponnappanthankamma4362 8 місяців тому +1

    വിശദമായി കേൾക്കുകയും കാണുകയും ചെയ്തു.ആധ്യാത്മിക കവിത തന്നെ .ഒരു സംശയവുമില്ല.Thanks

  • @piousmathew8657
    @piousmathew8657 Рік тому +3

    ഞാൻ റോമിൽ ലാണ്. എല്ലാ ആഴ്ച ഇലും vatticanil പോകാൻ God അവസരം നൽകുന്നതിന് നന്ദി 🙏🏾🙏🏾🙏🏾

  • @EmilyJose-nq2wu
    @EmilyJose-nq2wu Рік тому +8

    കോളസിയത്തിൽ ക്രിസ്തുമതം പുൽകിയതിന്റെ പേരിൽ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയരാവുകയും മരണപ്പെടുകയും ചെയ്ത വിശുദ്ധ സ്റ്റീഫൻ അടക്കമുള്ള ആയിരക്കണക്കിന് രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിക്കുന്നു. എന്നാൽ ഇതേ റോം പിന്നീട് ക്രിസ്തുവിനെ പുല്കുകയും മനുഷ്യരെ കൊന്നൊടുക്കുന്ന സംസ്കാരം ഉപേക്ഷിച്ചു സമാധാനത്തിലേക്കു വരികയും ചെയ്തു ❤️

  • @chrisfrancis7842
    @chrisfrancis7842 Рік тому +28

    Blessed episode about the Largest and Holiest Place on the Planet.

    • @shojinon2010
      @shojinon2010 Рік тому

      സന്തോഷ് ബായ് പരുപാടി top aanu but sound shookam...😢

  • @prcreations9303
    @prcreations9303 Рік тому +18

    കത്തോലിക്ക സഭയുടെ ആസ്ഥാനം 🔥🔥

    • @MishuAhmed-ro7xo
      @MishuAhmed-ro7xo 9 місяців тому

      মোঃ সোহেল রানা বাড়ি গাজীপুর

  • @bhasuramadathilpurushotham498
    @bhasuramadathilpurushotham498 Рік тому +5

    വത്തിക്കാന്‍സന്ദര്‍ശിച്ച ആ അപൂര്‍വ നിമിഷം വീണ്ടും ഓര്‍മ്മിപ്പിച്ചു....കാണേണ്ട കാഴ്ച തന്നെയാണ്.

  • @indirahari2387
    @indirahari2387 Рік тому +36

    സർ എത്ര പ്രശംസിച്ചാലും മതിയാവില്ല... ബസലിക്കയും കോളസിയവും ഞങ്ങളെ കാണിച്ചതിന്... ജീവിതത്തിൽ ഇങ്ങനെയെങ്കിലും അതെല്ലാം കാണാൻ ഭാഗ്യം തന്നല്ലോ...😂

  • @renjudevassy2906
    @renjudevassy2906 Рік тому +12

    Gift of Italian renaissance. Vatican superb❤❤🎉.

  • @suvarnaappu1131
    @suvarnaappu1131 Рік тому +11

    Renaisance, Reformation, st peters basalica ഇവയെക്കുറിച്ചൊക്കെ എന്റെ ഏലമ്മ ടീച്ചർ എത്ര നന്നായി ക്ലാസ്സ്‌ എടുത്തു ഇപ്പോൾ കാണുമ്പോൾ ഞാൻ എന്റെ ടീച്ചറിനെ ഓർക്കുന്നു

    • @sajivarghese9833
      @sajivarghese9833 Рік тому +1

      ക്ലാസ്സിൽ എന്താണ് പറഞ്ഞ് തന്നത് ? St Peter's Basilica എങ്ങനെ പണിതു എന്നൊക്കെ പറഞ്ഞ് തന്നോ ?

    • @jayachandran.a
      @jayachandran.a Рік тому

      Long live Elamma !!

    • @suvarnaappu1131
      @suvarnaappu1131 Рік тому

      @@sajivarghese9833 ആ പറഞ്ഞു തന്നു

  • @rameesjm
    @rameesjm Рік тому +2

    Because of him, I've been to 36 countries so far, with many more on my bucket list. Hit like if you are a travel enthusiast

  • @jovinthomas3359
    @jovinthomas3359 Рік тому +201

    ലോകത്തിലെ ഭൂരിഭാഗം ജനങ്ങൾ വിശ്യസിക്കുന്ന മതത്തിന്റെ ആസ്ഥാനം

    • @dianamoses7835
      @dianamoses7835 Рік тому +32

      😂ഇത് കാതോലിക്കക്കാരുടെ മാത്രം ആസ്ഥാനമാണ് മറ്റു സഭകളുടെ ആസ്ഥാനം പുണ്യ ജെറുസലേം ആണ്‌

    • @dhanu1221
      @dhanu1221 Рік тому +19

      എല്ലാ ക്രൈസ്തവരും കത്തോലിക്കരല്ല 🤣

    • @sntpra
      @sntpra Рік тому

      തുടങ്ങി അടി... 🤦‍♂️ സഫാരി ടിവിയുടെ പ്രേക്ഷകർ എങ്കിലും കുറച്ച് വകതിരിവ് ഉള്ളവരാണ് എന്ന തോന്നലും തെറ്റാണ് എന്ന് തോന്നുന്നു... പിന്നെ facts പറയുകയാണെങ്കിൽ കത്തോലിക്കാ സഭയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉള്ള ഒരു മത വിഭാഗം എന്നത് ശരിയാണ്!

    • @dhanu1221
      @dhanu1221 Рік тому +15

      @@GabrielAntanov-jl2wl ആഹാ എത്ര അന്തസ്സുള്ള കത്തോലിക്കാക്കാരൻ. പബ്ലിക് ആയിട്ട് ചീത്ത വിളിച്ചിട്ടാണോ അവരവരുടെ മതത്തെയും സഭയെയും ഒക്കെ പ്രതിനിധീകരിക്കുന്നത്. ഞാൻ ഒരു മതത്തെയും ജാതിയെയും വിമർശിച്ചിട്ടില്ല. പിന്നെ മതത്തിന്റെ ആസ്ഥാനമല്ല, സഭയുടെ ആസ്ഥാനമാണ് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു. എന്താ അത് ശരിയല്ലേ..പിന്നെ ജാതി, മതം, സമുദായം -ഇതിന്റെയൊന്നും പിന്നാലെ നടക്കാൻ നിങ്ങളെയൊന്നും പോലെ സമയവും താല്പര്യവും ഇല്ല. വിശ്വാസം അവരവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങളാണ്. മത - വർഗീയ ചിന്തകളുടെ അടിമകളായി ജീവിക്കുന്നവർക്ക് മറ്റെല്ലാവരും ശത്രുക്കളായി തോന്നും. അത് സ്വാഭാവികം. മജോറിറ്റി ആയാലും മൈനോറിറ്റി ആയാലും ഇവിടെ ആര് മൈൻഡ് ചെയ്യാൻ വരുന്നു. ആരൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ലോകം ഇങ്ങനെയൊക്കെ തന്നെ മുന്നോട്ടു പോവും.

    • @kingjonstark007got
      @kingjonstark007got Рік тому +6

      ​@@BinuBinu-kw9jkലത്തീൻകാരുടെ പവർ കാണിച്ച് കൊടുക്ക് Bro ❤🔥

  • @radhakrishnane8734
    @radhakrishnane8734 Рік тому +3

    ഒരു വർഷം മുൻപ് വത്തിക്കാൻ നേരിട്ടു കാണുവാൻ ഈ ജീവിതത്തിൽ ലഭിച്ച അസുലഭ മുഹൂർത്തമാകുന്നു. ലോകത്തിലെ നാനാജാതി മതസ്ഥർ വർഗ വർണ്ണ ലിംഗ വ്യത്യാസമില്ലാതെ ഒരുമയോടെ സന്ദർശിക്കുന്ന ഇടമാകുന്നു വത്തിക്കാൻ.

  • @justindcruz2498
    @justindcruz2498 Рік тому +7

    Congratulations, GOD BLESS YOU 🙏🏾

  • @BineeshPv-u2s
    @BineeshPv-u2s Рік тому +18

    എവിടെ അനിഷ് ചേട്ടൻ ആ വോയിസ് ഞങ്ങളുടെ മനസിൽ

  • @franciskundukulangara7923
    @franciskundukulangara7923 Рік тому +9

    The most advanced and systematic religion in the world ❤

    • @sasikumarn5786
      @sasikumarn5786 Рік тому

      ഇതിന്റെ കഥകൾ ഒന്നും പറയിപ്പിക്കരുത് കെട്ടോ? 😢

    • @SdpptmK
      @SdpptmK 11 місяців тому

      Olakka aanu

    • @darkkkbkue
      @darkkkbkue Місяць тому

      ​@@SdpptmKolakkantrbnappa

  • @lizaantony5767
    @lizaantony5767 Рік тому +9

    എങ്ങനെയാണ് ഒരു പാവപ്പെട്ട ഒരു പാവപ്പെട്ട മുക്കുവന്റെ പേരിൽ ഇത്രയും വലിയ പള്ളിയുണ്ടായതെന്ന് ചിന്തിച്ചാൽ ദൈവത്തിന്റെ പ്രവൃത്തി കാണാം.

  • @shifin777
    @shifin777 Рік тому +1

    ആ പഴയ ശബ്ദവും ശൈലിയും തന്നെയാണ് വളരെ നല്ലത് എന്നാ ണ് എന്റെ ഒരു അഭിപ്രായം

  • @josecj5515
    @josecj5515 Рік тому +2

    A Marvalus Story Of Christianity ,Thank U Santhosh Sir

  • @shafikp6125
    @shafikp6125 Рік тому +31

    പഴയ ശബ്ദവും അവതരണശൈലിയുമായിരുന്നു സഞ്ചാരത്തെ മറ്റു വ്ലോഗുകളിൽ നിന്നും special ആക്കിയിരുന്നത്. ഇത് മോശമല്ലെങ്കിലും average മാത്രമാണ്.
    So, I hope to continue the old style.

  • @dollymathew2340
    @dollymathew2340 3 місяці тому

    Everytime i visit a place, i used to watch sgk videos.. Its simply superb and useful ❤️

  • @user-ek1dj3hp9k
    @user-ek1dj3hp9k Рік тому +7

    *സത്യം പറയാലോ ഇപ്പോഴത്തെ സൗണ്ട് കേൾക്കുമ്പോൾ സഞ്ചാരം കാണാൻ തന്നെ മൂഡില്ല മഹാ ബോറിങ് ആണ്* 😭

  • @rakeshpoolamannil2164
    @rakeshpoolamannil2164 Рік тому +23

    സന്തോഷ്‌ സാറേ... ഒന്നുമില്ലേലും അനീഷ് പുന്നൻ എന്ന ഞങ്ങളുടെ ശബ്ദം എവിടെപ്പോയി എന്നെങ്കിലും പറയാമോ....നിങ്ങളുടെ ശബ്ദത്തിൽ സഞ്ചാരം കാണാൻ ഒരു താല്പര്യവുമില്ല.. ഇപ്പോൾ ഒത്തിരി ആളുകൾ സഞ്ചാരം പോലുള്ള പരിപാടികൾ നടത്തുന്നുണ്ട്... നിങ്ങളുടെ ശബ്ദത്തിൽ ഇത് വളരെ അലോസരമായി അനുഭവപ്പെടുന്നു...

    • @rakeshdadu4203
      @rakeshdadu4203 Рік тому +4

      @@BinuBinu-kw9jkഎന്തിനാ സുഹൃത്തേ ഇത്തരം മറുപടി അയക്കുന്നത് ..ഇതിൽ എന്തിനാണ് മതം എന്ന കാര്യത്തെ കൊണ്ടുവരുന്നത് ...നിങ്ങൾ ഒരു സ്ഥിരം പ്രേക്ഷകൻ അല്ല എന്ന് മനസ്സിലായി ..കാരണം സന്തോഷ്‌ സാറിന്റെ പ്രേക്ഷകർ ഒരിക്കലും ഇത്തരം comment അയക്കില്ല

    • @prathyushprasad8294
      @prathyushprasad8294 Рік тому +4

      Plz bring back the old sound

    • @mtmpresents1219
      @mtmpresents1219 Рік тому +4

      അരോചകം

    • @stevenson6113
      @stevenson6113 Рік тому +1

      കാണാൻ ഇഷ്ടമില്ലാത്ത ആളുകൾ കേൾക്കഡ

    • @BinuBinu-kw9jk
      @BinuBinu-kw9jk 7 місяців тому

      കാരണം അറിയാതെ കമെന്റ് ഇടുന്നത് മണ്ടന്മാർ ആണ്

  • @johnsonjohnson1310
    @johnsonjohnson1310 3 місяці тому

    Thenks, santhosh george kulangara sir. Great history.

  • @bijumunnar7004
    @bijumunnar7004 Рік тому +24

    ശബ്ദം ഒരു പ്രശ്നമായി മാറുന്നു....സഞ്ചാരത്തിനു പറ്റിയ ഒരു വോയ്‌സ് ആകുന്നില്ല എന്നാൽ ഈ ശബ്ദം സഞ്ചരിയുടെ ഡയറിക്കുറിപ്പിന് ചേരും..ശ്രെദ്ധിക്കുമെന്ന് കരുതുന്നു..😊

  • @anandbinu1880
    @anandbinu1880 Рік тому +7

    Sir പഴയ voice മതി.ഇത് ഉൾക്കൊള്ളാൻ കഴിയുന്നില്ല

  • @usernnew
    @usernnew Рік тому +6

    140കോടി ജെനങ്ങൾ ഉള്ള ലോക കത്തോലിക്കസഭ യുടെ ആസ്ഥാനം

  • @arunnjose8123
    @arunnjose8123 Рік тому +2

    Sanjaram ❤️ safari ❤️ santhosh ❤️

  • @crfmtv30
    @crfmtv30 Рік тому +6

    അനീഷ് പുന്നൻ പീറ്ററിൻ്റെ കുറവ്...views ൽ കാണാനുണ്ട്. ദയവായി സന്തോഷ് സർ ഈ വിവരണം നിർത്തി അനീഷ് ജിയെ തന്നെ ഏൽപ്പിക്കുക..ഇതിപ്പോ ഏതോ സാധാ ഊള വ്ളോഗർ ടെ ഊള നിലവാരത്തിലേക്ക് താഴുന്നു...സഞ്ചാരം എന്നാൽ ആ ഒരു Unique standrard ഉണ്ടായിരുന്നു... അതിപ്പോ നഷ്ടപ്പെട്ടു

  • @sajumonjoseph8968
    @sajumonjoseph8968 Рік тому +4

    Praise the lord 🙏

  • @sheejamathew4598
    @sheejamathew4598 Рік тому +4

    Thank you for the detailed explanation.❤❤

  • @martintomy2462
    @martintomy2462 Рік тому +18

    Proud to be a Catholic

  • @Battlebunny07
    @Battlebunny07 Рік тому +13

    സഞ്ചാരത്തിന് ഫാൻസുണ്ടായത് അതിൻ്റെ വിഷ്വൽ ക്വാളിറ്റി കൊണ്ടല്ല.
    അനീഷ് പുന്നൻ്റെ ഗംഭീരമായ വിവരണം കൊണ്ടാണ്. സഞ്ചാരത്തിൻ്റെ USP യും അനീഷിൻ്റെ ശബ്ദമാണ്. അനീഷ് ഇല്ലങ്കിൽ ഇത് വെറും സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ.

    • @userktl1162
      @userktl1162 Рік тому +5

      ശരിയാണ്

    • @minimathew7572
      @minimathew7572 Рік тому +3

      👍

    • @BinuBinu-kw9jk
      @BinuBinu-kw9jk Рік тому +2

      എന്നാരു പറഞ്ഞതാ നീയൊക്കെ കണ്ടി ഇടും sjk നടന്നത് പോലെ നടക്കാൻ 😡

    • @MadhuMadhu-jp1qe
      @MadhuMadhu-jp1qe Рік тому +1

      പുന്നന്റെ ശമ്പളം ലാഭമല്ലേ?

    • @BinuBinu-kw9jk
      @BinuBinu-kw9jk Рік тому

      @@MadhuMadhu-jp1qe അല്ല 💩💩ട്ടം ആണ് നിന്നെ പോലെ

  • @jayesh5298
    @jayesh5298 Рік тому +10

    എന്നാലും ആ ഗാംഭീര ശബ്ദം ?

  • @vishnuclt
    @vishnuclt Рік тому +7

    Currently sancharam African country il àanu.. ith 2009 le episode voice over cheydu repost cheydada.✌️✌️

  • @viswanadhvadakara3985
    @viswanadhvadakara3985 Рік тому +3

    മനോഹരം❤

  • @thambiennapaulose936
    @thambiennapaulose936 Рік тому +6

    സന്തോഷ് സാറേ താങ്കളുടെ യാത്രാവിവരണങ്ങൾ ,,! ദൃശ്യങ്ങൾ .സ്വപ്ന തുല്യമാണ്,,! അവിസ്മരണീയമാണ് ഒന്നിനൊന്ന് മെച്ചമാണ് . പക്ഷേ ഇനി പറയുന്നത് ക്ഷമിക്കണം😄 നമ്മുടെ സഞ്ചാരത്തിന്റെ അവതാരകൻ അനീഷ് പുന്നക്കൻ അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ 7 അയലത്ത് എത്തില്ലാ.. താങ്കളുടെ ശബ്ദം (സഞ്ചാരത്തിന്റെ ഡയറിക്കുറിപ്പ്👌 താങ്കളുടെ ശബ്ദമാണ് നല്ലത്) അദ്ദേഹം എവിടെ പോയി ഞങ്ങൾക്ക് അത് അറിയണം അതിനുള്ള അവകാശം ഞങ്ങൾക്ക് ഇല്ലേ😒? ആരാധന താങ്കളോളം വരില്ല എങ്കിലും അദ്ദേഹത്തിന്റെ,, ആ ശബ്ദത്തിന്റെയും കൂടി ആരാധകരാണ് ഞങ്ങൾ 🤔🥰😄😄🙏

  • @georgecondookala7361
    @georgecondookala7361 Рік тому

    Excellent George Kulangara
    Cannot be better

  • @abrahamej8667
    @abrahamej8667 Рік тому +1

    വളരെ നല്ല രീതിയിൽ ആണ് ഇത്

  • @jayalekshmyb1627
    @jayalekshmyb1627 Рік тому +2

    സഞ്ചാരത്തിന്റെ പഴയ ശബ്ദം മതി സാർ

  • @deenusdevassy
    @deenusdevassy Рік тому +2

    Italy 🇮🇹 ❤❤❤❤❤

  • @ragnerlothbrock4768
    @ragnerlothbrock4768 Рік тому +3

    Praise the Lord Jesus Christ 😊

  • @BabuKoch-h2s
    @BabuKoch-h2s Рік тому +1

    You can see Pope Paul VI who had visited Kerala in 1964. His body is kept in a glass chamber, seems like he is sleeping. His body was not treated with any kinds of preservatives .

  • @littleflowerms
    @littleflowerms Рік тому +3

    Excellent work, valuable information, thank b to God 🌺🌺🌺

  • @shibinom9736
    @shibinom9736 Рік тому +1

    💖 S G K ♥️👏👏👍

  • @BabyThomas-s1o
    @BabyThomas-s1o Рік тому +3

    ചെവിയുള്ളവനും ബുദ്ധിയുള്ളവനും കണ്ണുള്ളവനും കാണുകയും കാണുകയും കേൾക്കുകയും ചെയ്യട്ടെ

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe Рік тому +6

    സഞ്ചാരം ഞാൻ റ്റിവിയിൽ മാത്രം ഉള്ളപ്പോഴേ കണ്ടു തുടങ്ങിയതാണ്. അനീഷ് പുന്നന്റെ ശബ്ദം മാറ്റി നിർത്തി ഈ പുള്ളിയുടെ ശബ്ദം യാത്രാ വിവരണത്തിനു ജോജിച്ചതെന്ന് ഏത് കുബുദ്ധികൾ ആണ് പറഞ്ഞു തന്നത്? വല്യ വായിൽ പുരോഗമനം പറയുമ്പോൾ ആലോചിച്ച് കാര്യങ്ങൾ നീക്കിയാലും ഇല്ലെങ്കിലും എനിയ്ക്കന്താ? ഞാനിത് കാണൽ നിർത്തി ! ഓരോ രോ ജന്മങ്ങളേ......?

  • @vishnupn1498
    @vishnupn1498 Рік тому +1

    Colosseum innu kandu. Angane tharichu nokki ninnu

  • @prajeesh_abraham
    @prajeesh_abraham Рік тому +7

    മേരിമാതാ നിങ്ങളെ സംരക്ഷിക്കേണ്ട്🇮🇳🙏🇮🇳

    • @ղօօք
      @ղօօք Рік тому +2

      അയിന് ഇദ്ദേഹം ദൈവവിശ്വാസിയല്ല പൈസ വിശ്വാസിയാണ് 😅

    • @sajivarghese9833
      @sajivarghese9833 Рік тому

      ​@@ղօօքആര് ?

  • @prathyushprasad8294
    @prathyushprasad8294 Рік тому +2

    Plz bring back the old sound

  • @AppusCompany
    @AppusCompany Рік тому +2

    Where is the sound of Sancharam?

  • @jincysaju6373
    @jincysaju6373 Рік тому +1

    ഇത് മുഴുവൻ കാണാൻ എനിക്ക് ഭാഗ്യം കിട്ടി

  • @soumyasj5605
    @soumyasj5605 9 місяців тому

    Great ..packed with knowledge ❤

  • @allthingsmissd
    @allthingsmissd Рік тому +13

    ഈ ശബ്ദം അത്ര മോശമല്ലെങ്കിലും , പഴയ അനീഷ് പുന്നേന്റെ ശബ്ദമാണ് ഞങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് .മാറിയ ശബ്ദത്തോടെ നിങ്ങളുടെ സഞ്ചാരം വീഡിയോകൾ കാണാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. ഈ മാറിയ ശബ്ദത്തിൽ, സാധാരണ വ്ലോഗർമാർ അവരുടെ യാത്രാ വീഡിയോകൾ നിർമ്മിക്കുന്നതുപോലെ തോന്നുന്നു.പക്ഷേ സഞ്ചാരിയുഡെ ഡയറിക്കുറിപ്പുകൾ പ്രോഗ്രാമിൽ നിങ്ങളുടെ ശബ്ദമാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്.

  • @paddock0945
    @paddock0945 9 місяців тому

    16:32 assassin creed orma vannu😮

  • @ղօօք
    @ղօօք Рік тому +24

    ഒരു കാലത്ത് ക്രിസ്ത്യാനികളെ പീഡിപ്പിച്ചവരുടെ ആസ്ഥാനം ഇന്ന് കാത്തോലിക്കരുടെ തലസ്ഥാനം അതാണ് ക്രിസ്ത്യാനിറ്റി 🥰

    • @nelvingeorge2722
      @nelvingeorge2722 Рік тому

      ഞങ്ങൾ അതങ്ങ് സഹിച്ചു

    • @justindcruz2498
      @justindcruz2498 Рік тому +3

      ചരിത്രം പഠിക്കാൻ, മനസ്സിൽ ആക്കാൻ, തിൻമ മാത്രം മനസ്സിൽ കൊണ്ടുനടക്കുന്ന വിവരം ഇല്ലാത്ത വിവരധോഷി.

    • @ushas504
      @ushas504 Рік тому

      അവൻറെ പേരു user- wx4 അപ്പോൾ പിന്നെ എന്തു വേണേലും എഴുതാമല്ലോ നിരീശ്വര വാദി .

    • @abineliaskurian6981
      @abineliaskurian6981 Рік тому +5

      @@justindcruz2498pulli paranjath sheryannu , colosseum witnessed the massacre of early christians , even Caesar Nero of Rome is depicted as anti Christian in book of revelations , study history before you comment😂

    • @abineliaskurian6981
      @abineliaskurian6981 Рік тому

      Coorrecct😂😂

  • @AdhilNijo666
    @AdhilNijo666 7 місяців тому

    Oh God let me visit again St Peter's basilica

  • @n-tv5fm
    @n-tv5fm Рік тому +2

    St.Peters beellica ❤

  • @sumodhsamuel9497
    @sumodhsamuel9497 Рік тому +1

    🙏Thank you santhosh ❤❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 місяців тому

    ഇന്നത്തെ റെഷ്ലിംഗ്

  • @kabirhamza8541
    @kabirhamza8541 Рік тому +1

    Good to see

  • @BabyThomas-s1o
    @BabyThomas-s1o Рік тому

    അന്നത്തെ നാച്ചുറൽ ആവണം അന്നത്തെ നാച്ചുറൽ ആവണം യേശുവിന്റെ ഭവനവും എല്ലാം

  • @pangajakshenk
    @pangajakshenk Рік тому

    👍👍👍👍👍👍👍👍 സൂപ്പർ 🎉

  • @tomithomas2151
    @tomithomas2151 Рік тому

    We like this vedio. The description is also fine. For me this is okey. A visit to the Holy City may not be possible for me at the moment. So I always like to see your videos. May God bless.

  • @JameskuttyP.J
    @JameskuttyP.J Рік тому +1

    Praise to be Jesus Christ o lord Amen.

  • @jayachandran.a
    @jayachandran.a Рік тому +2

    SGK is planning to sneak inside the Colosseum by hook or crook. 😅

  • @jainygeorge1752
    @jainygeorge1752 Рік тому +1

    Thanks , Mr Santhosh.😢😮

  • @vishnumohan5813
    @vishnumohan5813 Рік тому +2

    🔥🔥🔥

  • @sachitom1498
    @sachitom1498 Рік тому +7

    ഡബ്ബിംഗ് നല്ല ശോകമാണ് കേട്ടോ.സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കേക്കുന്ന പോലുണ്ട്.സഞ്ചാരം കേൾക്കുമ്പോൾ ഉള്ള പഴയ ഫീൽ തീരെ കിട്ടുന്നില്ല. വെറുതെ പറഞ്ഞു വീഡിയോ തീർക്കുന്ന ഫീൽ നന്നായി തോന്നുന്നുണ്ട്

    • @BinuBinu-kw9jk
      @BinuBinu-kw9jk 7 місяців тому

      ആത്യം മുതലേ ഇദ്ദേഹത്തിന്റെ ശബ്‌ദം ആയിരുനെങ്ങിൽ ഈ പറഞ്ഞത് വെറുതെ ആയേനെ 😢

  • @sanjaypp3844
    @sanjaypp3844 Рік тому +1

    💙💙💙💙

  • @niyamajalakam6316
    @niyamajalakam6316 Рік тому +1

    ശവക്കല്ലറ ശവക്കല്ലറ
    ശവം എന്നുള്ള വാക്കുകൾഒഴിവാക്കുക. ആ ചരിത്ര പുരുഷൻമാരോടുള്ള അവഹേളനം ആണത്.അഡ്വസിറാജ്കാരോളി

  • @minimathew7572
    @minimathew7572 Рік тому +6

    Voice over അനീഷിന് കൊടുക്കൂ.. മിടുക്കു മതി, അതിമിടുക്ക് വേണ്ടാ, സന്തോഷേ... 😡താങ്കളുടെ ശബ്ദം OSDK ഇൽ കേട്ടാൽ മതി...

  • @arunimaparu-r1c
    @arunimaparu-r1c Рік тому +2

    SIR ;
    ശബ്ദം ഒരു പ്രശ്നമായി മാറുന്നു....സഞ്ചാരത്തിനു പറ്റിയ ഒരു വോയ്‌സ് ആകുന്നില്ല

  • @daffodillilly
    @daffodillilly Рік тому +1

    Oh Jesus Christ😇

  • @shibinthomas2081
    @shibinthomas2081 Рік тому +1

    Kollam ❤️

  • @aneesh6108
    @aneesh6108 Рік тому +1

    💙💙💙

  • @nayeeshydros5829
    @nayeeshydros5829 Рік тому +1

    Where is Aneesh..bring his sound back..

  • @lisykuruvila2351
    @lisykuruvila2351 Рік тому +1

    🙏🙏❤️❤️❤️🙏🙏

  • @sijojosephvtr633
    @sijojosephvtr633 4 місяці тому

    ❤😍👍👌

  • @Sureshkumar-iy3dk
    @Sureshkumar-iy3dk Рік тому +3

    പരമാവധി ശ്രമിച്ചു.
    അനീഷിന്റെ ശബ്ദമില്ലാതെ
    ആസ്വദിക്കാനാവുന്നില്ല .

  • @SonalisajSadanand
    @SonalisajSadanand Рік тому +3

    Ithu kanunne Koyakal 🫣

    • @ShihabudheenMattummal-zt1pb
      @ShihabudheenMattummal-zt1pb Рік тому +4

      എന്തോന്ന് ആടോ നിന്റെ ഒക്കെ മനസ്സിന്റെ വിഷം
      ഇതൊക്കെ ആദരവോടെ കാണുന്നവനാടോ വർഗ്ഗീയ വിഷം ഇല്ലാത്ത ഒരു വിധം എല്ലാ മലയാളികളും അതിൽ കോയയും ജോസും അയ്യപ്പനും എല്ലാം അങ്ങനെ തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം
      അതല്ലേ നല്ലത് ഇങ്ങനെ ഒകെ കമന്റ് ചെയ്യുന്ന നിങ്ങളെ പോലെ തുലോം തുച്ചം വർഗ്ഗീയ ചിന്ത ഉള്ള വരാണ് എല്ലാ മതങ്ങളിലും ഉള്ള പ്രശ്നം
      ആദ്യം മനസ്സ് ആണ് നന്നാവേണ്ടത്
      എല്ലാ മതങ്ങളെയും ആരാദനാലയങ്ങളെയും ഒരുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ആൾ ആയത് കൊണ്ട് സഹോദരാ താങ്കളുടെ കമന്റ് കണ്ടപ്പോൾ ഒരു വിഷമം തോന്നി മനസ്സ് നന്നാവട്ടെ

    • @johnkjohn5641
      @johnkjohn5641 Рік тому +1

      E lokam nammude ellam aane, arkkum kaanam, nanma mathrem chintikku..

  • @yesudasthappalodath
    @yesudasthappalodath Рік тому +1

    ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയായ റോമൻ കത്തോലിക്കാ സഭ നിയന്ത്രിക്കുന്ന ഭരണ കേന്ദ്രം പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയുടെ പരിശുദ്ധ സിംഹാസനം 240 കോടി ക്രൈസ്തവ ജനതയുടെ പ്രധാന ആരാധനാ മന്ദിരം ലോകത്തിലെ രണ്ടു കോടിയോളം വരുന്ന 23 വ്യക്തി സഭകളെ താങ്ങും തണലുമായി ചേർത്തുനിർത്തിയിരിക്കുന്ന സഭാ മന്ദിരം

  • @suma8522
    @suma8522 Рік тому

    I want to go again 😊

  • @fayizkt4595
    @fayizkt4595 Рік тому

    12:00 appo israel vech alleeee?

  • @jeenas8115
    @jeenas8115 Рік тому +3

    🙏❤❤❤❤❤❤❤

  • @mp.paulkerala7536
    @mp.paulkerala7536 Рік тому +4

    സിസറിനുള്ളത് സിസറിന് :
    ദൈവത്തിനുള്ളത് ദൈവത്തിന്

  • @john.c.varghese
    @john.c.varghese Рік тому

    Culmination of faith

  • @shibhathrahman2079
    @shibhathrahman2079 Рік тому +1

    gd work

  • @sherlyudayakumar1466
    @sherlyudayakumar1466 Рік тому +1

    💛💜❤️💚

  • @SyamKumar-mc1oj
    @SyamKumar-mc1oj Рік тому +1

    മതങ്ങളെ വിശ്വസിക്കരുത് ദൈവത്തെ വിശ്വസിക്കുക സഹോദരങളേ😮😂😂😂

  • @georgejoseph239
    @georgejoseph239 Рік тому +3

    ലത്തീൻ കുരിശോ?

    • @australia6606
      @australia6606 Рік тому +1

      Yes..Latin Cross in Latin Church so what..

    • @Battlebunny07
      @Battlebunny07 Рік тому +2

      പത്തിരുപത്തിനാല് തരം കുരിശുകൾ ഉണ്ട്. സഭകളും സന്യാസസമൂഹങ്ങളും ഉപയോഗിക്കുന്നത്.

    • @narakamkalaki7585
      @narakamkalaki7585 Рік тому

      @@Battlebunny07 സഭ തന്നെ ആണ് ഏറ്റവും വലിയ കുരിശ്

  • @johngrandrefrigeration6429
    @johngrandrefrigeration6429 Рік тому +1

    🌹🌹🌹🌹

  • @Anilkumar-kt1qi
    @Anilkumar-kt1qi Рік тому +3

    മലവെള്ളപ്പാച്ചിൽ പോലെ ആണ് വിവരണം... അനീഷ് എന്ന് വരുമോ ആവോ....അതോ ശമ്പള സ്കെയിൽ തട്ടി ഉടക്കി പോയോ ആവോ

  • @SURESHTVM-bp8pw
    @SURESHTVM-bp8pw Рік тому

    Fist comment

  • @Achayan53
    @Achayan53 Рік тому +1

    👌😘👍

  • @tijomonjoseph7221
    @tijomonjoseph7221 Рік тому +1

    😘😘😘😘😘

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe Рік тому +4

    നല്ല ഒരു പ്രോഗ്രാമി നെ വിവരണത്തിലൂടെ താഴ്ത്തിക്കെട്ടി!!

  • @Rolex-rm4ik
    @Rolex-rm4ik Рік тому

    I like to live like this