ലോകത്തെ ഒരു കൈകുമ്പിളിലാക്കി വിജ്ഞാന കുതുകികൾക്ക് എത്തിച്ചു കൊടുക്കുന്ന സന്തോഷ് ജോർജ് കുളങ്ങരക്ക് സ്നേഹാദരങ്ങൾ. ഈ പരിപാടികളിൽ നിന്ന് ലഭിക്കുന്ന വിജ്ഞാനം വിലമതിക്കാനാകാത്തതാണ്. ഒത്തിരി നന്ദി അറിയിക്കട്ടെ .
കാര്യം റോമാക്കാരുടെതാണ് പറയുന്നതെങ്കിലും കേരളത്തിനെ അങ്ങനങ്ങോട്ട് വിടാൻ പറ്റുന്നില്ല അല്ലേ... ഹിഗ്മണി..ഹിഗ്മണി..😂 കേരളത്തിലെ ജാതി കണ്ടുപിടിച്ചവർ റോമിൽ പോയി പഠിച്ചിട്ടു വന്നതാരിക്കും ഇതൊക്കെ..? അതോ കേരളത്തിലെ നമ്പൂരിമാരെ കണ്ടു പഠിച്ചതാണോ റോമാക്കാരന്മാർ ഈ ക്രൂറിങ്ങ്സെല്ലാം 🤔 അല്ല അങ്ങനെ പറയണം അല്ലെങ്കിൽ നുമ്മക്കിവിടെ ഗുണമില്ലാതെ പോകും.
നീറോ ചക്രവർത്തി ഭരണം നടത്തിയപ്പോൾ ക്രിസ്ത്യാനികളെ അവർ കഷ്‌ടപ്പെടുത്തി അവസാനം ദൈവം അവരുടെ നില വിളി കേട്ട് അവസാനം ക്രിസ്ത്യൻ വിശ്വാസത്തെ രാജകിയ വിശ്വാസമായി പ്രഖ്യാവിച്ചു അതോടെ അവർ ദൈവത്തെ മറക്കാനും തുടങ്ങി ഒന്ന് ഞാൻ പറയാം ഇത്രത്തോളം നമ്മുടെ മുന്നിൽ വരച്ചു കിട്ടിയിട്ടും യേശു ക്രിസ്തുവിനെ അറിയാതെ പോയാൽ നമ്മുടെ നിത്യത എവിടെ ആയിരിക്കും സ്വായം ഒന്ന് ചോദിക്കുന്നത് നല്ലതായിരിക്കും ദൈവത്തിനു മഹത്യം
ആദിമ കാലത്തു റോമിൽ ക്രിസ്തുവിൽ വിശ്വസിച്ചിരുന്നവർക്ക് ഇതേ ശിക്ഷ തന്നെ ആയിരുന്നു നൽകിയിരുന്നത്.. സിംഹങ്ങളെ കൊണ്ട് കടിപ്പിച്ചു കൊല്ലുക.. വെളിച്ചം കിട്ടാൻ തീ പന്തമായ് കത്തിച്ചു നിർത്തുക എന്നിവ ഒക്കെ.. അവിടെ ആദ്യം ഉണ്ടായിരുന്നത് ക്രിസ്തു മതം ആയിരുന്നില്ല.. നീറോ ചക്രവർത്തിയുടെ കീഴിൽ ആണെന്ന് തോന്നുന്നു ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡനം അനുഭവിച്ചത്.. ഏതോ ഒരു രാജാവ് ക്രിസ്തു മതം സ്വീകരിക്കുന്നത് വരെയും റോമിൽ ഇത് പോലെ ഉള്ള പീഡങ്ങൾ ക്രിസ്ത്യാനികളും അനുഭവിച്ചിരിന്നു.. റോമിൽ ആദ്യം ഉണ്ടായിരുന്നത് ക്രിസ്ത്യൻ മതം ആയിരുന്നില്ല
കോളസിയത്തിൽ ക്രിസ്തുമതം പുൽകിയതിന്റെ പേരിൽ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയരാവുകയും മരണപ്പെടുകയും ചെയ്ത വിശുദ്ധ സ്റ്റീഫൻ അടക്കമുള്ള ആയിരക്കണക്കിന് രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിക്കുന്നു. എന്നാൽ ഇതേ റോം പിന്നീട് ക്രിസ്തുവിനെ പുല്കുകയും മനുഷ്യരെ കൊന്നൊടുക്കുന്ന സംസ്കാരം ഉപേക്ഷിച്ചു സമാധാനത്തിലേക്കു വരികയും ചെയ്തു ❤️
ക്രിസ്തുമതം പുൽകിയ കത്തോലിക്കർ കൂട്ടക്കൊലപാതകങ്ങൾ നടത്തി തുടങ്ങി അവർ പിന്നീട് പുറം രാജ്യങ്ങളിലേക്ക് ആയി നടത്തി പതിവും ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങൾ എന്തിന് ഇന്ത്യയിലെ ഗോവ എന്ന സംസ്ഥാനം ഇരുപതിനായിരം ഹിന്ദുക്കൾ ചുട്ടു കൊന്നിട്ടാണ് ബാക്കിയുള്ളവരെ ക്രിസ്ത്യാനികൾ ആക്കിയത് മതം മാറാൻ വിസ്മരിക്കുന്ന എല്ലാവരെയും ചുട്ടുകൊല്ലും
സർ അങ്ങയോടുള്ള അമിതമായിട്ടുള്ള ഇഷ്ട്ടവും , ആദരവും വെച്ച്കൊണ്ട് തഞ്ഞെ പറയട്ടെ . പഴയ ആ ഫീൽ കിട്ടുന്നില്ല സർ . അനീഷ് പുന്നർ പീറ്ററിൻെറ ശബ്ദം വല്ലാതെ മിസ് ചെയ്യുന്നു . എത്ര തിരക്കുണ്ടായാലും ഒരു വീഡിയോ എങ്കിലും കാണാതെ ഉറങ്ങില്ല ഞാൻ . പക്ഷെ പഴയ ആ ഫീൽ വരുന്നില്ല . അത്രമാത്രം ഗാംഭീര്യം ഉള്ള വിവരണമാണ് അനീഷ് പുന്നൻെറത് . പിടിച്ചിരിത്തുന്ന ശബ്ദം .
പുരാതന കാലത്തെ ഒന്നും എന്ത് കൊണ്ടോ എനിക്ക് ആസ്വദിക്കാന്‍ kayiyarilla... എല്ലാത്തിലും ഒരുപാട് പാവപ്പെട്ട മനുഷ്യരുടെ രക്തം ഉണ്ട്...... (താജ്മഹല്‍, വന്‍ മതില്‍, പണ്ടത്തെ പാലസുകൾ ,പിരമിഡ് ....etc)
@@josephcherian9352ക്രിസ്തുവിനു ശേഷം യൂറോപ്യൻമാർ ഒന്നും ചെയ്തിട്ടില്ലേ?? ബെൽജിയം കോംഗോയിൽ ചെയ്തത് എന്താണെന്ന് ഒന്ന് Search ചെയ്താൽ മതി.ഫ്രാൻസും ബ്രിട്ടനും അവരുടെ കോളനികളായിരുന്ന രാജ്യക്കാരോട് ചെയ്തത് എന്താണ്???
സ്പാർട്ടക്കസ് എന്നത് പുരാതന റോമയിലെ ഒരു അടിമയാണ്.. ഇയാളുടെ കഥ പറയുന്ന Series ആണ് സ്പാർട്ടക്കസ്.. ഈ Series കണ്ടാൽ അറിയാം ഈ അരീനക്കുള്ള പ്രാധാന്യം.. കാണേണ്ട ഒരു Series തന്നാണ് അത്.. കിടുക്കാച്ചി 🔥🔥🔥🔥
ഈ കഥ കേട്ടിട്ട്, ഇവർ നമ്മുടെ ഭാരതത്തിൽ വ്യാപാര, വാണിജ്യത്തിന് വന്ന് പിന്നീട് ഇതു പോലെയുള്ള ക്രൂരത കാണിച്ചായിരിക്കും നമ്മുടെ രാജ്യം പിടിച്ചടക്കിയത് എത്രയോ മനുഷ്യരുടെ ജീവൻ!ഹോ!ഭീകരം
റോമിലെ ക്രൂരരും ബ്രിട്ടീഷ് ക്രൂരരും ജർമൻ ഹിറ്റ്ലറും ഇറ്റാലിയൻ മുസോളിനി മാരും. ലോകത്ത് മുഴുവനും ചെയ്ത് കൂട്ടിയ ക്രൂരതകൾ എത്രമാത്രം ആണ് ഇന്നവർ ലോകത്തിലെ ഏറ്റവും നല്ലവരായിഅഭിനയിക്കുന്നത്കാണുമ്പോൾപരിഹാസംതോന്നുന്നു
@@travelwithme3680സൂറ:5-29 , 8-39 ഇതൊന്ന് മാതൃഭാഷയിൽ വായിക്ക് . കൂടാതെ ഈ അധ്യായങ്ങൾ മുഴുവൻ വായിച്ചാൽ മമ്മദ് ലോകത്തോട് ചെയ്ത ക്രൂരത എന്തെന്ന് മനസിലാവും.
ഇതൊന്നും പഠിപ്പിക്കില്ല ബ്രോ പഠിപ്പിച്ചാൽ ജനതകൾ സത്യം മനസിലാക്കും ദൈവം ഒന്നേ ഉള്ളു എന്നുള്ള സത്യം കാൽവരി കുരിശിൽ നമുക്ക് വേണ്ടി തകർക്കപ്പെട്ട നമ്മുടെ അരുമ നാഥൻ സാക്ഷാൽ ദൈവ പുത്രൻ നസ്രനായ യേശു ക്രിസ്തു അവൻ മാത്രം ഏക കർത്താവ് ആമേൻ
കേട്ടു പരിചയിച്ച ഭാഷയുടെ നഷ്ടം, നഷ്ടം തന്നെ, നാ൦ ഓരോന്നിനും ഭാവന കൊടുത്തു വെച്ചിരിക്കുന്നതും വരുന്ന വൃതൃാസ൦,വൃതൃാസ൦ തന്നെ. സഞ്ചാരം പറയുന്ന സന്തോഷ്, കുറിപ്പു പറയുന്ന സന്തോഷ് ഭാഷയിൽ മാത്രമല്ല, ശെെലിയു൦, ഇടവേളകളിൽ, ഭാവനയു൦, ഘനഗാഭീരവു൦, ഇതിന്റെയെല്ലാം മനസിന്റെ അപ്സോ൪പ്ഷനിലുളള സംതൃപ്തിയും വൃതൃാസമുണ്ട്. ശബ്ദ്ധമേതായിക്കോട്ടെ, പക്ഷെ ശെെലി പഴയത് തുടരുന്നത് നല്ലതാണ്, തനി അനുകരണമാവാതിരിക്കുന്നത് നല്ലത് എന്നുമാവാ൦. എന്നു൦ അനീഷ് സ൪ന് പറ്റില്ല എന്നു വന്നാലും ബുദ്ധിമുട്ടാണ്.
ഏതു കാലത്താലും ഭൂരിപക്ഷത്തിന്റെ എന്നുപറയുമോൾ വർഗ്ഗത്തിന്റെയാകാം സാമ്പത്തിന്റെയാകാം രണ്ടും കുടിയാകാം ഈ ഭീകാരൻമാരുടെ അഴിഞ്ഞാട്ടം മുൻകലങ്ങളിലും ഇപ്പോഴായാലും ഭൂമിയുടെ പാലാഭാഗത്തും നടക്കുന്നുണ്ട്
ഇതിനോടു സമാനമായ ഉത്സവം കേരളത്തിലും നടന്നിരുന്നില്ലെ.... 'മാമാങ്കം' , അങ്കത്തട്ടിൽ എത്രയെത്ര ചേകവന്മർ മരിച്ചു വീണിട്ടുണ്ട്.... എന്തിന് വേണ്ടി ആയിരുന്നു..... ആർക്ക് വേണ്ടി ആയിരുന്നു.... മകനെ, സഹോദരനെ, ഭർത്താവിനെ ഒക്കെ ഈ ദുരാചാരത്തിൻ്റെ പേരിൽ നഷ്ടപ്പെട്ട എത്രയെത്ര സ്ത്രീകൾ കണ്ണ് നീരും പേറി ഒരായുഷ്കാലം കേരളത്തിൽ ജീവിച്ച് മരിച്ചു പോയിട്ടുണ്ട്...!😢😢
@@nandhuvlogger825 പ്രജകളെ ജീവൻ കൊടുത്തും രക്ഷിക്കേണ്ട രാജാവ് സ്വന്തം പ്രതാപം കാണിക്കാൻ പ്രജകളുടെ ജീവൻ കുരുതി കൊടുക്കുന്നതും തെറ്റല്ലേ... Rome le ee culture nte അത്ര വരില്ലെങ്കിലും ഇതും ക്രൂര വിനോദം തന്നെ ആണെന്ന് മനസ്സാക്ഷി ഉള്ളവർക്ക് മനസ്സിലാകും...അടിമകൾ അല്ലായിരുന്നു എന്ന് പറയാൻ പറ്റില്ല ജയിലിൽ അടക്കപ്പെട്ടില്ല എന്നല്ലെ ഉള്ളു.... ഒരർത്ഥത്തിൽ ചവേറുകളും അടിമകൾ തന്നെ ആയിരുന്നില്ലേ.... യജമാനർക്കു വേണ്ടി സ്വന്തം ജീവിതം ജീവിതം ബലി അർപ്പിച്ചിരുന്നവർ ..... സ്വന്തം ജീവനിൽ പോലും അവകാശമില്ലാതിരുന്നവർ...... അതു അടിമത്തം തന്നെ അല്ലെ.....
@@sahl4710 റോമൻ കാലങ്ങളിൽ നടന്നിരുന്ന അതൊന്നു അന്ന് ഒരു ക്രൂര വിനോധമായിട്ടല്ല കണക്കാക്കിയത്. അന്നാരും അങ്ങനെ പറയത്തും ഇല്ല. ലോകത്ത് എവിടെയും രാജാകന്മർ തങ്ങളുടെ ദേശീയ പ്രശ്നങ്ങളെ മുൻനിർത്തി യുദ്ധങ്ങൾ ചെയ്യുന്നത് വളരെ സ്വാഭാവികം. ഇന്നും അതൊക്കെ തന്നെയാണ് കാണുന്നതും. എന്നാൽ അതിനേക്കാൾ എത്രയോ മികച്ചതാണ് അന്നത്തെ കാലത്തെ അപേക്ഷിച്ച് മാമാങ്കം. ഓർക്കണം മാമാങ്കത്തിലൂടെ കൊല്ലപ്പെടുന്ന ഒരാളിലൂടെ ഒരുപാടു പേരാണ് രക്ഷപ്പെടുന്നത്. അത് മനസ്സിലാക്കണം. ലോകത്തിലെ ഒരു സംസ്കാരവും അത്രമേൽ പുണ്യതയൊന്നും ആയിട്ടല്ല നില നിന്നത്. എന്നാൽ റോമിന് സമാനമാണ് ഈ ഏർപ്പാട് എന്ന് നീ പറഞ്ഞത് തികഞ്ഞ വിഡ്ഢിത്തം ആണ്. മാമാങ്കത്തിനു ചേകവന്മാരെ ക്ഷണിക്കാൻ രാജാക്കന്മാർ വാധ്യഖോഷങ്ങലോടെ അവരുടെ തറവാട്ടിലേക്ക് ചെന്നിരുന്നത്. അതും പെട്ടി നിറയെ സ്വർണ നാണയങ്ങളുമായി. ഏത് അടിമക്കാണ് റോമിൽ ഈ രീതിയിൽ ക്ഷണിച്ചിട്ടുള്ളത്. അംഗത്തിൽ ജയിച്ചാൽ കര മടക്കേണ്ടാതില്ലാത്ത ഏക്കര് കണക്കിന് ഭൂമിയും അവർക്ക് രാജാവ് പതിച്ചു നൽകും. (അല്ലേലും നിലവിൽ അവർ ആ നാട്ടിലെ ജന്മികളും പ്രമാണികളുമാണുതാനും.) ഇത്തരം പ്രതിഫലങ്ങളെ മുൻനിർത്തിയാണ് അവർ അംഗത്തിന് ഇറങ്ങുന്നത് തന്നെ. അതും കുടുംബത്തിലെ കാരണവരുടെ സമ്മതമുണ്ടെങ്കിൽ മാത്രം. ഇതൊന്നും ഇല്ലാതെ ഒരു അംഗത്തിനും ഒരു ചേകവനും പോയ ചരിത്രം ഇല്ല. ഇവിടെ mamaghavum റോമിലെ colousium ആയി oru തരത്തിലും ബന്ധപെടുത്താൻ കഴിയില്ല. കാരണം ഇവ രണ്ടും നിലനിന്നു വന്നത് രണ്ട് കാരണങ്ങളയാണ്. mamagham diplomatic ആയി പ്രശ്ന പരിഹാരതിന് അന്ന് സമൂഹം രാജാവിന് തുല്യം respect കൊടുക്കുന്ന ചേകവന്മരെ വച്ചു കൊണ്ടാണ് സംഘട്ടനം നടത്തിയിരുന്നത്. എന്നാൽ റോമിൽ അത് diplomatic കാര്യങ്ങൽ മാത്രം അല്ലാതെ കൂടി വെറും വിനോദത്തിനും ഉപയോഗിച്ചിരുന്നു. ആ സംഘട്ടനതിന് സമയമോ കാലമോ ഇല്ലാതെയാണ് നടത്തിയിരുന്നത്. അതും അടിമകളെ. Mamagham ഇതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്. പിന്നെ mamamghathil സംഘട്ടങ്ങളിൽ കൊല്ലപ്പെടുന്നത് അതതു കുടുംബങ്ങളെ സംബന്ധിച്ച് രക്തസാക്ഷിയായാണ് കണകാക്കിരുന്നതും. റോമിലെ പോലെ നീചന്മരായിട്ടല്ല. അന്നത്തെ കാലത്തെ ആളുകളുടെ mindset വച്ചു പ്രശ്ന പരിഹാരതിന് യുദ്ധത്തെകാൾ എന്ത് കൊണ്ടും മെച്ചമായി കണക്കാക്കിയിരുന്നത് mamaghathilude ആയിരുന്നത് അഭിനന്ദനാർഹം തന്നെ. ഈ ലോകത്തിൽ നിലനിന്ന് പോയിരുന്ന ഏതൊരു സംസ്കാരങ്ങളെ അത് നല്ലതൊ ചീത്തയോ എന്ന് ജഡ്ജ് ചെയ്യുന്നത് തന്നെ മണ്ടത്തരം ആണ്. ഒരു സംസ്കാരവും അത്ര മേൽ നല്ലതോ ചീത്തയോ അല്ല എന്ന് മനസിലാക്കണം. ലോകത്തിലെ ഓരോ സംസ്കാരത്തിനും ധാർമികതയിൽ അതിൻ്റെ ആയ ഏറ്റകുറച്ചിൽ ഉണ്ട്. പക്ഷെ Mamagham അന്നത്തെ കാലത്ത് വച്ചു ഏറ്റവും മികച്ച പ്രശ്ന പരിഹാര മാർഗ്ഗം ആണ്.
ലോകത്തെ ഒരു കൈകുമ്പിളിലാക്കി വിജ്ഞാന കുതുകികൾക്ക് എത്തിച്ചു കൊടുക്കുന്ന സന്തോഷ് ജോർജ് കുളങ്ങരക്ക് സ്നേഹാദരങ്ങൾ. ഈ പരിപാടികളിൽ നിന്ന് ലഭിക്കുന്ന വിജ്ഞാനം വിലമതിക്കാനാകാത്തതാണ്. ഒത്തിരി നന്ദി അറിയിക്കട്ടെ .
കേരളത്തിലെ ജാതി വ്യവസ്ഥയെക്കാൾ നൂറു മടങ്ങ് ക്രൂരത 🙏
കാര്യം റോമാക്കാരുടെതാണ് പറയുന്നതെങ്കിലും കേരളത്തിനെ അങ്ങനങ്ങോട്ട് വിടാൻ പറ്റുന്നില്ല അല്ലേ... ഹിഗ്മണി..ഹിഗ്മണി..😂
കേരളത്തിലെ ജാതി കണ്ടുപിടിച്ചവർ റോമിൽ പോയി പഠിച്ചിട്ടു വന്നതാരിക്കും ഇതൊക്കെ..? അതോ കേരളത്തിലെ നമ്പൂരിമാരെ കണ്ടു പഠിച്ചതാണോ റോമാക്കാരന്മാർ ഈ ക്രൂറിങ്ങ്സെല്ലാം 🤔
അല്ല അങ്ങനെ പറയണം അല്ലെങ്കിൽ നുമ്മക്കിവിടെ ഗുണമില്ലാതെ പോകും.
ജാതിയൊന്നും കേരളത്തിൽ ഇല്ല
@@moideenkutty5117ഞമ്മന്റെ മതത്തിൽ തീരെ ഇല്ല 😂
@@moideenkutty5117 സത്യമാ... ഇവിടെ ഒറ്റ ജാതിയെ ഉള്ളൂന്നു ഖത്തറിലെ അമീർ പറഞ്ഞതായി വാർത്ത കണ്ടിരുന്നു... 😩
@@moomoo9143 അത് സംഘികളും ക്രി സംഘികളും മാത്രമാണല്ലേ കേട്ടത് വേറെ ആരും കണ്ടില്ല കേട്ടില്ല എന്ന് ഒരു ലക്ഷം ജാതി ഉള്ള മതത്തിലെ ഒരുത്തൻ
അന്നത്തെ ജനങ്ങളുടെ അവസ്ഥ ഭയാനകം😮😮😮
Innate Israel kare pole
Innu verotgarathil bhayaanakam
മനുഷ്യരെ പച്ചക്ക് കത്തിച്ച് വിനോദം, രസം. രാജാവും അവരുടെ പ്രജകളും. എന്താ യൂറോപ്യൻ സംസ്കാര സമ്പത്ത് അഥവ റോമൻ സംസ്കാരം!!!
Nthayalum avaru maari innum thalayil thuni ittillenn paranju konnondirikkunnu samadana mathakkaaru..😂😂 kayyu vettiyum thalavettiyum kallerinju konnum chaattavaradichuum samadhanam parathunnu😂
@@hannahthomas4902നിൻറെയൊക്കെ മതത്തിൻറെ ക്രൂരത മറച്ചുവെക്കാൻ മുസ്ലിമിൻറെ മേത്ത് കയറുന്നടോ.. ചെയ്ത ക്രൂരതക്ക് മറുപടി പറയടോ അവിടെയും ഇസ്ലാമാണ് നിനക്ക് മറപടി.. സാരമില്ലെടോ
നീറോ ചക്രവർത്തി ഭരണം നടത്തിയപ്പോൾ ക്രിസ്ത്യാനികളെ അവർ കഷ്‌ടപ്പെടുത്തി അവസാനം ദൈവം അവരുടെ നില വിളി കേട്ട് അവസാനം ക്രിസ്ത്യൻ വിശ്വാസത്തെ രാജകിയ വിശ്വാസമായി പ്രഖ്യാവിച്ചു അതോടെ അവർ ദൈവത്തെ മറക്കാനും തുടങ്ങി ഒന്ന് ഞാൻ പറയാം ഇത്രത്തോളം നമ്മുടെ മുന്നിൽ വരച്ചു കിട്ടിയിട്ടും യേശു ക്രിസ്തുവിനെ അറിയാതെ പോയാൽ നമ്മുടെ നിത്യത എവിടെ ആയിരിക്കും സ്വായം ഒന്ന് ചോദിക്കുന്നത് നല്ലതായിരിക്കും ദൈവത്തിനു മഹത്യം
സംസ്കാരങ്ങളിൽ ഏറ്റവും മോശം യൂറോപ്യൻ സംസ്കാരം
ഗ്ലാഡിയേറ്റർ എന്ന സിനിമ കണ്ടതിനേക്കാൾ കൂടുതൽ ക്രൂരത ഇത് കേട്ടപ്പോൾ അനുഭവിക്കാൻ കഴിഞ്ഞു. ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആയി മാറി.
വിവരണത്തിന് അതിമനോഹരമായ കാവ്യാത്മകത വന്നിരിക്കുന്നു .......അനുഭവിച്ച എല്ലാ വികാര വിക്ഷോഭങ്ങളും നമ്മളിലേക്കും പകരുന്ന ശ്രവണ സുഖം ....
വളരെ വ്യക്തമായ അവതരണം ഞാനും അന്നുണ്ടായി രുന്നപോലെ ഒരു തേങ്ങൽ.വേദനയോടെ 🌹🌹🌹🌹പ്രണാമം. സാറിന് അഭിനന്ദനങ്ങൾ
ചങ്കിനകത്ത് ഭയങ്കര ഒരു വിഷമം ഇത് കേട്ടിട്ട് അപ്പോൾ തടവിലാക്കപ്പെട്ട ആ മനുഷ്യരുടെ അവസ്ഥ ഓർക്കാൻ കഴിയില്ല
Anish punnan സർ ന്റെ ശബ്ദം കേട്ട് പെട്ടെന്ന് ജോർജ് സർ ന്റെ വോയിസ് കേട്ടപ്പോൾ സന്തോഷം, ആശ്ചര്യം തോന്നി,
ലോകത്തിലെ എട്ടാമത് അത്ഭുതമാണ് സന്തോഷ് ജോർജ് കുളങ്ങര.
പൊന്ന് സഹോദര ഇതെല്ലാം ഒരു വള്ളിയും പുള്ളിയും തെറ്റാതെ BC കാലഘട്ടത്തിലും AD കാലഘട്ടത്തിലും എഴുതപ്പെട്ട ബൈബിളിൽ ഉണ്ട് വായിച്ചു നോക്കണം
വോയിസ് ok ആണ്. ഒരു problem ഇല്ല. Originality ഉണ്ട്. Well done.
Correct. Voice problem enikkum ella
അനീഷ് പുന്നന് പകരം വെക്കാൻ പറ്റില്ല .
@@shihabjannah7981ഇത് പകരം വച്ചതാണ് ബ്രോ 😂😂
ഇത് ഒർജിനൽ വോയിസ് 😂
@@shihabjannah7981പുള്ളിക്ക് എന്ത് പറ്റി
പാവങ്ങൾ.. എഎന്തി നുവേണ്ടിയാണു മരിക്കുന്നത് എന്നറിയാത്ത നിരപരാധി കൾ... R I P🌹🌹🌹🌹
ഭീകരതയും തീവ്രവാദവും കൂട്ടക്കൊലയും വംശഹത്യയും ഭൂമിക്ക് പരിചയപ്പെടുത്തിയത് തന്നെ പ്രാകൃത കൃസ്തുമതമാണ്.
@@c.rgopalan2889👍
ആദിമ കാലത്തു റോമിൽ ക്രിസ്തുവിൽ വിശ്വസിച്ചിരുന്നവർക്ക് ഇതേ ശിക്ഷ തന്നെ ആയിരുന്നു നൽകിയിരുന്നത്.. സിംഹങ്ങളെ കൊണ്ട് കടിപ്പിച്ചു കൊല്ലുക.. വെളിച്ചം കിട്ടാൻ തീ പന്തമായ് കത്തിച്ചു നിർത്തുക എന്നിവ ഒക്കെ.. അവിടെ ആദ്യം ഉണ്ടായിരുന്നത് ക്രിസ്തു മതം ആയിരുന്നില്ല.. നീറോ ചക്രവർത്തിയുടെ കീഴിൽ ആണെന്ന് തോന്നുന്നു ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡനം അനുഭവിച്ചത്.. ഏതോ ഒരു രാജാവ് ക്രിസ്തു മതം സ്വീകരിക്കുന്നത് വരെയും റോമിൽ ഇത് പോലെ ഉള്ള പീഡങ്ങൾ ക്രിസ്ത്യാനികളും അനുഭവിച്ചിരിന്നു.. റോമിൽ ആദ്യം ഉണ്ടായിരുന്നത് ക്രിസ്ത്യൻ മതം ആയിരുന്നില്ല
@@Sharika793aadhyamaayittaan ithreyum nalloru reply kaanunnath.. thanks for the info.🎉
@@c.rgopalan2889ഡാ മണ്ടാ, ഇത് ക്രിസ്തുമതം വരുന്നതിനു മുൻപുള്ള കാര്യമാണ്.
എന്തൊരു ക്രൂരത.ഇന്നും ഉണ്ടല്ലോ നമ്മുടെ രാജ്യമടക്കം പലരാജ്യങ്ങളും.
കോളസിയത്തിൽ ക്രിസ്തുമതം പുൽകിയതിന്റെ പേരിൽ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയരാവുകയും മരണപ്പെടുകയും ചെയ്ത വിശുദ്ധ സ്റ്റീഫൻ അടക്കമുള്ള ആയിരക്കണക്കിന് രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിക്കുന്നു. എന്നാൽ ഇതേ റോം പിന്നീട് ക്രിസ്തുവിനെ പുല്കുകയും മനുഷ്യരെ കൊന്നൊടുക്കുന്ന സംസ്കാരം ഉപേക്ഷിച്ചു സമാധാനത്തിലേക്കു വരികയും ചെയ്തു ❤️
വെളുപ്പിക്കല്ലേ.. ഇതിലും ഭേദം ഭാരതം
@@Chera.-vx3kk
എന്തൊരു താരതമ്യം - !
നികൃഷ്ട ശരീരത്തെ ആത്മസത്തയോടു ഉപമിക്കുന്ന മൂഢത്വം?😮😢
Emily Jose🙏കമന്റ്‌സ് ഒത്തിരി പരതി, ഈ സത്യം ആരെങ്കിലും പറയുന്നുണ്ടോ എന്നറിയാൻ. കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
ക്രിസ്തുമതം പുൽകിയ കത്തോലിക്കർ കൂട്ടക്കൊലപാതകങ്ങൾ നടത്തി തുടങ്ങി അവർ പിന്നീട് പുറം രാജ്യങ്ങളിലേക്ക് ആയി നടത്തി പതിവും ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങൾ എന്തിന് ഇന്ത്യയിലെ ഗോവ എന്ന സംസ്ഥാനം ഇരുപതിനായിരം ഹിന്ദുക്കൾ ചുട്ടു കൊന്നിട്ടാണ് ബാക്കിയുള്ളവരെ ക്രിസ്ത്യാനികൾ ആക്കിയത് മതം മാറാൻ വിസ്മരിക്കുന്ന എല്ലാവരെയും ചുട്ടുകൊല്ലും
@@Chera.-vx3kk കളവു പറയാൻ ഒരു നാണവുമില്ല
ഇതൊക്കെ കേൾക്കുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ. വേദന സഹിച്ച മഹാത്മാക്കൾ ഉണ്ടായിരുന്നെങ്കിലും നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ
Ee episode play cheyth kond colosseum chutti kanunnu. What a feelings.
Thanks a lot team.
എല്ലാവർക്കും ഏറ്റവും അധികം വിജ്ഞാനം നൽകുന്ന സന്തോഷ് കുളങ്ങര യ്ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ !❤
കേൾക്കാൻ വയ്യ. 😢എങ്കിലും, ചരിത്ര പ്രധാനമായ കാരൃങ്ങൾ, അറിഞ്ഞിരിക്കേണ്ടെ❤🙏
സമാനമായ സംഭവങ്ങൾ തന്നെയാണ് ഇടത് പക്ഷം സ്വാധീനമുള്ള മേഖലകളിലും നടക്കുന്നത്
SGKയുടെ voice തന്നെയാണ് നല്ലത് ❤
APPയുടെ voice ഒരു മാതിരി "ശ്വാസകോശം സ്പഞ്ച് പോലെയാണ്" എന്ന മട്ടിലായിരുന്നു😂
@@rahimkvayathഎവിടേ🤔
@@rahimkvayath mm nallavannam polliyo
സർ അങ്ങയോടുള്ള അമിതമായിട്ടുള്ള ഇഷ്ട്ടവും , ആദരവും വെച്ച്കൊണ്ട് തഞ്ഞെ പറയട്ടെ . പഴയ ആ ഫീൽ കിട്ടുന്നില്ല സർ . അനീഷ് പുന്നർ പീറ്ററിൻെറ ശബ്ദം വല്ലാതെ മിസ് ചെയ്യുന്നു . എത്ര തിരക്കുണ്ടായാലും ഒരു വീഡിയോ എങ്കിലും കാണാതെ ഉറങ്ങില്ല ഞാൻ . പക്ഷെ പഴയ ആ ഫീൽ വരുന്നില്ല . അത്രമാത്രം ഗാംഭീര്യം ഉള്ള വിവരണമാണ് അനീഷ് പുന്നൻെറത് . പിടിച്ചിരിത്തുന്ന ശബ്ദം .
കറക്റ്റ്
എനിക്കു ഇത് sgk ടെ voice pole തോന്നി
ശരിയാണ്..അനീഷിന്റെ ശബ്ദം തന്നെ വേണമായിരുന്നു
Actually its the oppozsite, mattheth oru charakk achayan parayunnathu pole
Yes
കൊളോസിത്തിന്റെ കാര്യങ്ങളൊക്കെ കേട്ടപ്പോൾ വല്ലാത്ത ഒരു ഭീകരത. അത് മാറിയത് നേപ്പിൾസ്ൽസിന്റെ ഭംഗി കണ്ടപ്പോഴാണ്.
അനീഷ് പറഞ്ഞാലേ ആ feel ഉണ്ടാകു .അനീഷ് അവിടെ പോയില്ലെങ്കില്‍ പോലും
പുരാതന കാലത്തെ ഒന്നും എന്ത് കൊണ്ടോ എനിക്ക് ആസ്വദിക്കാന്‍ kayiyarilla...
എല്ലാത്തിലും ഒരുപാട് പാവപ്പെട്ട മനുഷ്യരുടെ രക്തം ഉണ്ട്......
(താജ്മഹല്‍, വന്‍ മതില്‍, പണ്ടത്തെ പാലസുകൾ ,പിരമിഡ് ....etc)
മനോഹരമായ വിവരണം നന്നായി അതിനേക്കാൾ ഉപരി യാത്രയിൽ കാണുന്ന റോഡ് കണ്ടിട്ട് എനിക്ക് തോന്നിയത് നമ്മുടെ നാട്ടിൽ കാണുന്ന റോഡിന്റെ ഒരു അവസ്ഥയാണ് 😂
അക്കാലത്തും ഇത്തരം വൃത്തികെട്ട മനുഷ്യജന്മങ്ങൾ ഉണ്ടായിരുന്നോ - അലവലാതികൾ
ചരിത്രം പഠിച്ചു വരുന്നതേയുള്ളു അല്ലേ 😄
Gladiator theme ഉള്ള ഒത്തിരി movies ഉണ്ട്
ഇന്ന് വീമ്പ് പറയുന്ന യൂറോപ്പിന്റെ പഴയ അവസ്ഥ കേട്ടപ്പോൾ ഞെട്ടി പോയി.
Europeans have changed over the years, but what about Muslims?
ഇത് ക്രിസ്തുവിനു മുമ്പുള്ള ചരിത്രമാണ് ബ്രദർ
@@jayakumarpradeepam5142Please don't bring religion
I don't mean that.
Almost all ancient societies where like this including us Indians
@@josephcherian9352ക്രിസ്തുവിനു ശേഷം യൂറോപ്യൻമാർ ഒന്നും ചെയ്തിട്ടില്ലേ?? ബെൽജിയം കോംഗോയിൽ ചെയ്തത് എന്താണെന്ന് ഒന്ന് Search ചെയ്താൽ മതി.ഫ്രാൻസും ബ്രിട്ടനും അവരുടെ കോളനികളായിരുന്ന രാജ്യക്കാരോട് ചെയ്തത് എന്താണ്???
Dear Santosh
Your narration is so beautiful. When I watched your video, I was transported to Italy . Thanks for taking us along the ride. Stay blessed
അനുഗ്രഹീതനായ സഞ്ചാരി കൃപ ലഭിക്കട്ടെ
Voice arude ayalum Sancharam kandirikkum❤❤Roma visuals super👌🏾👌🏾👌🏾👌🏾
അടഞ്ഞുകിടക്കുന്ന കൊളോസിയത്തിലെ കാഴ്ചകൾ പകർത്തിയ താങ്കൾ ഒരു സംഭവം തന്നെ
ഇവിടെ ഇന്ത്യയിൽ ഉച്ചനീച്ചത്വങ്ങളെ കുറിച്ച് ഓരിയിടുന്നവർക്ക് സമർപ്പിക്കുന്നു
അവതരണത്തി൯െറ ഭംഗി...അക്ഷര സ്ഫുടതയിലു൦,കാവ്യാത്മക ശൈലിയിലുമാണ്...ഇതു രണ്ടുമുണ്ട്....
ആശംസകളേകുന്നൂ...🙏
സ്പാർട്ടക്കസ് എന്നത് പുരാതന റോമയിലെ ഒരു അടിമയാണ്.. ഇയാളുടെ കഥ പറയുന്ന Series ആണ് സ്പാർട്ടക്കസ്.. ഈ Series കണ്ടാൽ അറിയാം ഈ അരീനക്കുള്ള പ്രാധാന്യം.. കാണേണ്ട ഒരു Series തന്നാണ് അത്.. കിടുക്കാച്ചി 🔥🔥🔥🔥
Powliyan aaa series
സ്പാർട്ടക്കസ് കിടിലൻ 🔥
ഈ മരണപ്പെട്ടവർക്ക് നീതി വേണ്ടേ അതാണ് പരലോകം വിചാരണ സ്വർഗം നരകം
Aneesh Punnen Peterude avatharanamayorunnu kooduthal rasakaram... Kathirikkam sancharathinte ee thangalude shabdhathodum poruthappedum❤❤
ഈ കഥ കേട്ടിട്ട്, ഇവർ നമ്മുടെ ഭാരതത്തിൽ വ്യാപാര, വാണിജ്യത്തിന് വന്ന് പിന്നീട് ഇതു പോലെയുള്ള ക്രൂരത കാണിച്ചായിരിക്കും നമ്മുടെ രാജ്യം പിടിച്ചടക്കിയത് എത്രയോ മനുഷ്യരുടെ ജീവൻ!ഹോ!ഭീകരം
സഭാരിക്ക് എന്റെ ഹൃദയം നിറഞ്ഞ ❤ നമസ്കാരം ജയ്
ഇവിടെ പോയി കണ്ടിരുന്നു. അന്ന് underground ഏരിയ ഒഴിച്ച് എല്ലാം കേറി കാണാമായിരുന്നു.
ഈ ആൻഡ്രോയ്ഡ് യുഗം എത്ര സുന്ദരം. പക്ഷേ അനീഷ് പുന്നൻ പീറ്ററില്ലാതെ സഞ്ചാരം വേസ്റ്റ്
No words
U r such a great person
I Salute u .
ക്രൂരൻമാരുടെ കഥ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
Missing Aneesh Punnanpeter Sound
Santhoshetta Anees punnen peeterinte sound thanne upayogikku..Sancharathine identity aanu aa voice.. Please don't replace it..
Thanks dear SGK & team safari TV.🙏💐🌸🌻🌼🌺🌷🌹
What A Voice..Thalaivar Uir 👽💙🙏🏼
നല്ല വിവരണം സൂപ്പർ ഫോട്ടോസ് 🎉🎉🎉
I love to hear sanjaram through sks narration
റോമിലെ ക്രൂരരും ബ്രിട്ടീഷ് ക്രൂരരും ജർമൻ ഹിറ്റ്ലറും ഇറ്റാലിയൻ മുസോളിനി മാരും. ലോകത്ത് മുഴുവനും ചെയ്ത് കൂട്ടിയ ക്രൂരതകൾ എത്രമാത്രം ആണ് ഇന്നവർ ലോകത്തിലെ ഏറ്റവും നല്ലവരായിഅഭിനയിക്കുന്നത്കാണുമ്പോൾപരിഹാസംതോന്നുന്നു
അത് ശരിയാണ്. മുഹമ്മദ് ചെയ്ത ക്രൂരതകൾ എത്രമാത്രം ഉണ്ട് എന്ന് അറിയാമോ..?
@@nevillegoddard11മുഹമ്മദ് ചെയ്ത. ക്രൂരത എന്തൊക്കെ ആണ് എന്ന് താൻ ഒന്ന് പറഞ്ഞേ ഞങ്ങൾ അറിയാത്ത ക്രൂരത ഒന്ന് കേട്ട് നോക്കട്ടെ
ഹിറ്റ്ലറും. മുസോളിനിയും
ഇവരെല്ലാം ക്രിസ്ത്യാനികൾ ആയിരുന്നു.... സഞ്ചാരി ചാനൽ ആയതുകൊണ്ട് കൂടുതൽ......
Pakshe avar innu develop aayi 21am nootandil jeevikkunnu. Chila maravanangal.ippolum 10 nootand mumbanu.
@@travelwithme3680സൂറ:5-29 , 8-39 ഇതൊന്ന് മാതൃഭാഷയിൽ വായിക്ക് . കൂടാതെ ഈ അധ്യായങ്ങൾ മുഴുവൻ വായിച്ചാൽ മമ്മദ് ലോകത്തോട് ചെയ്ത ക്രൂരത എന്തെന്ന് മനസിലാവും.
കേൾക്കാൻ തന്നെ പേടിയാകുന്നു ഒപ്പം മനസ്സിൽ വേദനയും
ഹലോ. സന്തോഷ് കുളങ്ങര വിവരണം പെരുത്തു ഇഷ്ടമായി നമസ്തേ
മനുഷ്യൻ ഒരിക്കൽ എത്രയോ ക്രൂരത നിറഞ്ഞവർ ആയിരുന്നു.. അല്ലേ😭😭😭
Sir keep going and continue with this vlog ❤❤❤
GLADIATOR movie oorma varunnundo guys..
Thank you sir. Beautiful narration. Feel that we are in Rome.
ഈവീഡിയോ സ്കൂളിൽ പഠനത്തിനായി നൽകി ചരിത്രം കൂടുതൽ വ്യക്തമായി പഠിക്കട്ടെ...
ഇതൊന്നും പഠിപ്പിക്കില്ല ബ്രോ പഠിപ്പിച്ചാൽ ജനതകൾ സത്യം മനസിലാക്കും ദൈവം ഒന്നേ ഉള്ളു എന്നുള്ള സത്യം കാൽവരി കുരിശിൽ നമുക്ക് വേണ്ടി തകർക്കപ്പെട്ട നമ്മുടെ അരുമ നാഥൻ സാക്ഷാൽ ദൈവ പുത്രൻ നസ്രനായ യേശു ക്രിസ്തു അവൻ മാത്രം ഏക കർത്താവ് ആമേൻ
Good massage...power full tok. GOD BLESS YOU...
SGK യുടെ പുസ്തകം വായിക്കുന്നത് പോലെ ഉണ്ട് narrative 😊
എന്തൊക്കെ മാറിയാലും കാണണ്ടവർ കാണും❣️ എന്നാലും നോർമൽ സംസാരം പോലെ ആയോ 😢😢ഒരു ചരിത്രത്തിന്റ ഫീൽ കിട്ടാത്തപോലെ
നോർമൽ വ്ലോഗ്ഗർമാരെ പോലെ തോന്നുന്നു 😕😕😕
Normal onnum alla ith puthiya normal
ഇതുതന്നെയാണ് നുമ്മ കാത്തിരുന്ന വോയിസ്.... അടിപൊളി.....
Miss Aneesh's voice over😢
SGKയുടെ voice തന്നെയാണ് നല്ലത് ❤
APPയുടെ voice ഒരു മാതിരി "ശ്വാസകോശം സ്പഞ്ച് പോലെയാണ്" എന്ന മട്ടിലായിരുന്നു😂
ചെയ്തിട്ട് അവർ ഇപ്പോൾ അനുഭവിക്കുന്നുണ്ടാകും.. ഗതികിട്ടാതെ 🫤
പോയപ്പോ കണ്ടിരുന്നു.. ഈ place..
ഇത്രയും, ദുഷ്ടന്മാർ ആണ്, റോമക്കാർ,,,
പഴയ ശബ്‌ദം ആണ് കുറച്ചുകൂടി നല്ലത് എഡിറ്ററുടെയും ക്യാമറ മാന്റെയും പണി പണ്ടേ പോയി ദേ ഇപ്പോൾ ഇതും 😂
അവിടുത്തെ യാചന ഇഷ്ട്ടപ്പെട്ടു. ഒരു സ്റ്റാൻഡേർഡ് ഒക്കെ ഉണ്ട്.😊
Visited Rome last week. Vere oru lokath ethiya feel aayirunnu😊
Sanjaram ❤️ safari ❤️ santhosh ❤️
അന്ന് ദൈവം ഉണ്ടായിരുന്നില്ലേ?ദൈവം ആരുടെ ഒപ്പം ആയിരുന്നു.?????സർവ മത നേതാക്കളും ഇതിന് വിശദീകരണം തരണം.
9:24 she stolled my heart. Roam lekk ticket edukkanam😬
Avarokke ippo evdeyaanaavo...oru 14 varsham munp ulla video aahne ith😅
റൂം പഴയകാല അമേരിക്ക😕 പുതിയ അമേരിക്കയും ഇതുപോലെ ആകും
കേട്ടു പരിചയിച്ച ഭാഷയുടെ നഷ്ടം, നഷ്ടം തന്നെ, നാ൦ ഓരോന്നിനും ഭാവന കൊടുത്തു വെച്ചിരിക്കുന്നതും വരുന്ന വൃതൃാസ൦,വൃതൃാസ൦ തന്നെ. സഞ്ചാരം പറയുന്ന സന്തോഷ്, കുറിപ്പു പറയുന്ന സന്തോഷ് ഭാഷയിൽ മാത്രമല്ല, ശെെലിയു൦, ഇടവേളകളിൽ, ഭാവനയു൦, ഘനഗാഭീരവു൦, ഇതിന്റെയെല്ലാം മനസിന്റെ അപ്സോ൪പ്ഷനിലുളള സംതൃപ്തിയും വൃതൃാസമുണ്ട്. ശബ്ദ്ധമേതായിക്കോട്ടെ, പക്ഷെ ശെെലി പഴയത് തുടരുന്നത് നല്ലതാണ്, തനി അനുകരണമാവാതിരിക്കുന്നത് നല്ലത് എന്നുമാവാ൦. എന്നു൦ അനീഷ് സ൪ന് പറ്റില്ല എന്നു വന്നാലും ബുദ്ധിമുട്ടാണ്.
ഏതു കാലത്താലും ഭൂരിപക്ഷത്തിന്റെ എന്നുപറയുമോൾ വർഗ്ഗത്തിന്റെയാകാം സാമ്പത്തിന്റെയാകാം രണ്ടും കുടിയാകാം ഈ ഭീകാരൻമാരുടെ അഴിഞ്ഞാട്ടം മുൻകലങ്ങളിലും ഇപ്പോഴായാലും ഭൂമിയുടെ പാലാഭാഗത്തും നടക്കുന്നുണ്ട്
Sir... voice Aneesh broyudeth thanne vekkan pattumo...athu sacharathinte oru brand aayi mansil patichu pooyi athukokda😊🙏
SGKയുടെ voice തന്നെയാണ് നല്ലത് ❤
APPയുടെ voice ഒരു മാതിരി "ശ്വാസകോശം സ്പഞ്ച് പോലെയാണ്" എന്ന മട്ടിലായിരുന്നു😂
Ethrayum vishdhyamaay vivarikkuvaan srine saadhikku.
സഞ്ചാരിയുടെ ഡയറി കുറിപ്പ് പോലെ സ്വതസിദമായ ശൈലിയില് അവതരിപ്പിച്ചാല് നന്നായിരുന്നു
ഈ ലോകത്തിലെ ഏറ്റവും വലിയ ക്രൂരന്മാർ റോമാക്കാർ ആയിരുന്നു😥😥
Sgk de narration aan korachude nallath🙌🏼🙌🏼
കാര്യങ്ങൾ തുറന്നു പറയാനുള്ള ആർജ്ജവം,...
Vow, an out of the box innovation
Gladiator movie. Njan Hollywood moviyude fan aavan thusangiyath
ഈ ചരിത്ര ക്രൂരതകളൊന്നും എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം...😮💨
വെള്ളക്കാർ ബുദ്ധിമാന്മാർ ആണ് അവർക്കറിയാം ചരിത്രത്തെ എങ്ങനെ ഒളിപ്പിച്ചു വെക്കാം എന്നു
ഇതെല്ലാം എന്തിന് വേണ്ടി ആയിരുന്നു എന്നുള്ള സത്യം അറിയണമെങ്കിൽ വിശുദ്ധ ബൈബിൾ വായിക്കുക വള്ളിയും പുള്ളിയും തെറ്റാതെ അതിലുണ്ട്
ThenksDearSgkDeamSafari😊
SSC Napoli , current champions of Italy 🎉😃
നമസ്കാരം ഭായി നല്ല അവതരണം
ഇത് എനിക്ക് ഇത് കേൾക്കാൻ വയ്യ😢😭
കൊളോസിയം ഉള്ളിൽ പോകാൻ പറ്റാഞ്ഞത് ... വലിയ നഷ്ടം ആയി 🙁
Thunikonde alla brother wax cloth vache chuttiya Christmas ne ane burn cheythirunnathe
അനീഷ് പുന്നനെ ഇപ്പോൾ കേൾക്കുന്നില്ലല്ലോ..
Naples. ...
Learn in history ...
Now in view ...
കേൾക്കുമ്പോൾ തന്നെ....തബ്ബ്രാനെ....
ശബ്ദം നൽകിയിരുന്ന ആൾ എവിടെ ..
*സത്യം പറയാലോ ഇപ്പോഴത്തെ സൗണ്ട് കേൾക്കുമ്പോൾ സഞ്ചാരം കാണാൻ തന്നെ മൂഡില്ല മഹാ ബോറിങ് ആണ്* 😭
എന്നാൽ താൻ കാണണ്ട. അടഞ്ഞു കിടക്കുന്ന കൊളോസിയം ഇരുമ്പ് അഴിയിലൂടെ ക്യാമറ കടത്തി കാണിച്ചു തന്നതിന് SGK ക്കു നന്ദി.
Spartacus movie appo ullathaano....?
നല്ല സംസ്കാരവും ചീത്ത സംസ്കാരവും ഒരേ നാട്ടിൽ ഉണ്ടാകും, ഇപ്പോഴും ഉണ്ട്. സംസ്കാരം എന്ന് പറഞ്ഞാൽ നല്ലതു മാത്രം എന്ന് അർത്ഥമില്ല
നല്ല സംസ്കാരവും ചീത്ത സംസ്കാരവും ഒരേ നാട്ടിൽ ഉണ്ടാകും, ഇപ്പോഴും ഉണ്ട്. സംസ്കാരം എന്ന് പറഞ്ഞാൽ നല്ലതു മാത്രം എന്ന് അർത്ഥമില്ല😢
അന്നൊക്കെ ദൈവങ്ങൾ എവിടെയായിരുന്നു......അവർ ഇതൊന്നും കാണുന്നുണ്ടായിരുന്നില്ലേ .....
ദൈവങ്ങൾ ഒക്കെ ആദ്യമേ മരിച്ചുപോയില്ലേ
pazheya shabdam thanneyan nallath enn thonniyat enik matramano?
നിങ്ങളുടെ നോർമൽ സൗണ്ട് ആണ് നല്ലത്
ഇതിനോടു സമാനമായ ഉത്സവം കേരളത്തിലും നടന്നിരുന്നില്ലെ.... 'മാമാങ്കം' , അങ്കത്തട്ടിൽ എത്രയെത്ര ചേകവന്മർ മരിച്ചു വീണിട്ടുണ്ട്.... എന്തിന് വേണ്ടി ആയിരുന്നു..... ആർക്ക് വേണ്ടി ആയിരുന്നു.... മകനെ, സഹോദരനെ, ഭർത്താവിനെ ഒക്കെ ഈ ദുരാചാരത്തിൻ്റെ പേരിൽ നഷ്ടപ്പെട്ട എത്രയെത്ര സ്ത്രീകൾ കണ്ണ് നീരും പേറി ഒരായുഷ്കാലം കേരളത്തിൽ ജീവിച്ച് മരിച്ചു പോയിട്ടുണ്ട്...!😢😢
ഇന്ന് ഇടത് പക്ഷം സ്വാധീനമുള്ള മേഖലയിലും ഇത് തന്നെയാണ് ചെയ്യുന്നത് പ്രത്യേകിച്ച് കേരളത്തിൽ
@@nandhuvlogger825 പ്രജകളെ ജീവൻ കൊടുത്തും രക്ഷിക്കേണ്ട രാജാവ് സ്വന്തം പ്രതാപം കാണിക്കാൻ പ്രജകളുടെ ജീവൻ കുരുതി കൊടുക്കുന്നതും തെറ്റല്ലേ...
Rome le ee culture nte അത്ര വരില്ലെങ്കിലും ഇതും ക്രൂര വിനോദം തന്നെ ആണെന്ന് മനസ്സാക്ഷി ഉള്ളവർക്ക് മനസ്സിലാകും...അടിമകൾ അല്ലായിരുന്നു എന്ന് പറയാൻ പറ്റില്ല ജയിലിൽ അടക്കപ്പെട്ടില്ല എന്നല്ലെ ഉള്ളു.... ഒരർത്ഥത്തിൽ ചവേറുകളും അടിമകൾ തന്നെ ആയിരുന്നില്ലേ.... യജമാനർക്കു വേണ്ടി സ്വന്തം ജീവിതം ജീവിതം ബലി അർപ്പിച്ചിരുന്നവർ ..... സ്വന്തം ജീവനിൽ പോലും അവകാശമില്ലാതിരുന്നവർ...... അതു അടിമത്തം തന്നെ അല്ലെ.....
@@sahl4710 റോമൻ കാലങ്ങളിൽ നടന്നിരുന്ന അതൊന്നു അന്ന് ഒരു ക്രൂര വിനോധമായിട്ടല്ല കണക്കാക്കിയത്. അന്നാരും അങ്ങനെ പറയത്തും ഇല്ല. ലോകത്ത് എവിടെയും രാജാകന്മർ തങ്ങളുടെ ദേശീയ പ്രശ്നങ്ങളെ മുൻനിർത്തി യുദ്ധങ്ങൾ ചെയ്യുന്നത് വളരെ സ്വാഭാവികം.
ഇന്നും അതൊക്കെ തന്നെയാണ് കാണുന്നതും.
എന്നാൽ അതിനേക്കാൾ എത്രയോ മികച്ചതാണ് അന്നത്തെ കാലത്തെ അപേക്ഷിച്ച് മാമാങ്കം. ഓർക്കണം മാമാങ്കത്തിലൂടെ കൊല്ലപ്പെടുന്ന ഒരാളിലൂടെ ഒരുപാടു പേരാണ് രക്ഷപ്പെടുന്നത്.
അത് മനസ്സിലാക്കണം. ലോകത്തിലെ ഒരു സംസ്കാരവും അത്രമേൽ പുണ്യതയൊന്നും ആയിട്ടല്ല നില നിന്നത്.
എന്നാൽ റോമിന് സമാനമാണ് ഈ ഏർപ്പാട് എന്ന് നീ പറഞ്ഞത് തികഞ്ഞ വിഡ്ഢിത്തം ആണ്.
മാമാങ്കത്തിനു ചേകവന്മാരെ ക്ഷണിക്കാൻ രാജാക്കന്മാർ വാധ്യഖോഷങ്ങലോടെ അവരുടെ തറവാട്ടിലേക്ക് ചെന്നിരുന്നത്.
അതും പെട്ടി നിറയെ സ്വർണ നാണയങ്ങളുമായി. ഏത് അടിമക്കാണ് റോമിൽ ഈ രീതിയിൽ ക്ഷണിച്ചിട്ടുള്ളത്.
അംഗത്തിൽ ജയിച്ചാൽ കര മടക്കേണ്ടാതില്ലാത്ത ഏക്കര് കണക്കിന് ഭൂമിയും അവർക്ക് രാജാവ് പതിച്ചു നൽകും. (അല്ലേലും നിലവിൽ അവർ ആ നാട്ടിലെ ജന്മികളും പ്രമാണികളുമാണുതാനും.)
ഇത്തരം പ്രതിഫലങ്ങളെ മുൻനിർത്തിയാണ് അവർ അംഗത്തിന് ഇറങ്ങുന്നത് തന്നെ. അതും കുടുംബത്തിലെ കാരണവരുടെ സമ്മതമുണ്ടെങ്കിൽ മാത്രം. ഇതൊന്നും ഇല്ലാതെ ഒരു അംഗത്തിനും ഒരു ചേകവനും പോയ ചരിത്രം ഇല്ല.
ഇവിടെ mamaghavum റോമിലെ colousium ആയി oru തരത്തിലും ബന്ധപെടുത്താൻ കഴിയില്ല. കാരണം ഇവ രണ്ടും നിലനിന്നു വന്നത് രണ്ട് കാരണങ്ങളയാണ്.
mamagham diplomatic ആയി പ്രശ്ന പരിഹാരതിന് അന്ന് സമൂഹം രാജാവിന് തുല്യം respect കൊടുക്കുന്ന ചേകവന്മരെ വച്ചു കൊണ്ടാണ് സംഘട്ടനം നടത്തിയിരുന്നത്.
എന്നാൽ റോമിൽ അത് diplomatic കാര്യങ്ങൽ മാത്രം അല്ലാതെ കൂടി വെറും വിനോദത്തിനും ഉപയോഗിച്ചിരുന്നു.
ആ സംഘട്ടനതിന് സമയമോ കാലമോ ഇല്ലാതെയാണ് നടത്തിയിരുന്നത്. അതും അടിമകളെ.
Mamagham ഇതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്.
പിന്നെ mamamghathil സംഘട്ടങ്ങളിൽ കൊല്ലപ്പെടുന്നത് അതതു കുടുംബങ്ങളെ സംബന്ധിച്ച് രക്തസാക്ഷിയായാണ് കണകാക്കിരുന്നതും.
റോമിലെ പോലെ നീചന്മരായിട്ടല്ല.
അന്നത്തെ കാലത്തെ ആളുകളുടെ mindset വച്ചു പ്രശ്ന പരിഹാരതിന് യുദ്ധത്തെകാൾ എന്ത് കൊണ്ടും മെച്ചമായി കണക്കാക്കിയിരുന്നത് mamaghathilude ആയിരുന്നത് അഭിനന്ദനാർഹം തന്നെ.
ഈ ലോകത്തിൽ നിലനിന്ന് പോയിരുന്ന ഏതൊരു സംസ്കാരങ്ങളെ അത്
നല്ലതൊ ചീത്തയോ എന്ന് ജഡ്ജ് ചെയ്യുന്നത് തന്നെ മണ്ടത്തരം ആണ്.
ഒരു സംസ്കാരവും അത്ര മേൽ നല്ലതോ ചീത്തയോ അല്ല എന്ന് മനസിലാക്കണം.
ലോകത്തിലെ ഓരോ സംസ്കാരത്തിനും ധാർമികതയിൽ അതിൻ്റെ ആയ ഏറ്റകുറച്ചിൽ ഉണ്ട്.
പക്ഷെ Mamagham അന്നത്തെ കാലത്ത് വച്ചു ഏറ്റവും മികച്ച പ്രശ്ന പരിഹാര മാർഗ്ഗം ആണ്.
കേരളത്തിൽ ഒരു മാങ്ങാത്തൊലിയും ഇല്ല
@@nandhuvlogger825t
സഞ്ചാരം മുങ്ങാതെ കാണുന്നവർ ഉണ്ടോ 🙄
ക്രൂരത സമാധാനത്തിനു വഴി മാറി പ്രായചിത്തം ചെയ്തു ചക്രവർത്തി
യേശുവിന്റെ സമാദാനമാർഗം സീകരിച്ചു
വോയിസ് കുറച്ചു സ്പീഡിൽ ആയോ എന്നൊരു സംശയം.
Gladiator എന്ന 2000il റിലീസ് ആയ സിനിമയിൽ ഇതിന്റെ കഥ അല്ലെ