പൊന്നാങ്കണ്ണി ചീര നടുന്ന രീതി | Ponnankanni Cheera | Indigenous Spinach Cultivation

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 46

  • @balukandothala
    @balukandothala Рік тому +8

    ഇദ്ദേഹം മൂന്ന് മാസമേ ആയിട്ടുള്ളൂ ഈ ചീര കണ്ടിട്ട്
    അത് കൊണ്ട് ശരിയായി പറഞ്ഞു തരാൻ അറിയുന്നില്ല..
    ഈ ചീരക്ക് വിത്തുണ്ട്.
    വിത്തിനേക്കാൾ വേഗത്തിൽ
    ഉൽപാദനത്തിന്
    ചെടി നുള്ളിയെടുത്ത് നടുന്നതാണ് നല്ലത്
    അത് കൊണ്ടാണ് വിത്തിനെക്കുറിച്ച് അധികമാരും ചർച്ച ചെയ്യാത്തത് .
    ഈ വീഡിയോയിൽ കാണിച്ച പച്ചനിറമുള്ള ചീരയാണ് പൊന്നാങ്കണ്ണിച്ചീരയായി ഗൂഗിൾ ചെയ്താൽ കാണുക.
    പഴയ തലമുറ പൊന്നാങ്കണ്ണിയായി പറഞ്ഞു തരുന്നതും അതു തന്നെയാണ്. ഭക്ഷ്യയോഗ്യമാണ്. നല്ല രുചിയുമാണ്.
    ചുവന്ന നിറത്തിൽ കാണുന്ന ഈ ചീരയെ നമ്മുടെ നാട്ടിൽ ഏകദേശം ഒരു 25 - 30 വർഷം തൊട്ടാണ് കാണാൻ തുടങ്ങിയത്. ഇതിനെ അലങ്കാരച്ചെടിയായാണ് നട്ടിരുന്നത്.
    ബുഷ് ആയി നട്ടുവളർത്തി (അതായത് കട്ട് ചെയ്ത് പല രൂപത്തിൽ, ആ കൃതിയിൽ ) യാണ് ഇത് പ്രചാരത്തിൽ ആയത്. ഇതിനെ ചെറുചീരയെന്നും ചെടിച്ചീരയെന്നും വിളിക്കാറുണ്ട്.
    പൊന്നാങ്കണ്ണിച്ചീരയെന്ന് പറഞ്ഞ് ചില യുട്യൂബ് ചാനൽകാര് വിൽപനടത്തുന്നത് അടുത്ത കാലത്താണ്.
    ചിലർ ഇതിന്റെ വില പറയുന്നത് കേട്ട് ഞെട്ടിയിട്ടുണ്ട്.
    ആവശ്യമെന്ന് തോന്നിയാൽ വില പ്രശ്നമല്ലല്ലോ.!
    അത് കൊണ്ട് ഒന്നും അതേ കുറിച്ച് പറയാനില്ല.
    പച്ച നിറത്തിലുള്ള ഇലക്കറികളേക്കാൾ ചുവന്ന നിറത്തിലുള്ളതിന് പോഷക മൂല്യമുണ്ട് എന്ന കാരണം കൊണ്ട് കൂടി ഇത് പ്രാധാന്യമർഹിക്കുന്നു എന്നേ പറയാനുള്ളൂ....
    ചിലരുടെ 'തള്ള് ' കേൾക്കുമ്പോൾ ഇത്തിരി കൂടിപ്പോയില്ലേന്ന് തോന്നാറുണ്ട്.
    ഒന്ന് ഉറപ്പ് പറയാം
    നല്ല രുചിയാണ്.
    ഒരു പാട് എടുത്ത് പാകം ചെയ്യരുത്
    കുറച്ച് എടുത്ത് ചീര ഉപയോഗിക്കുന്ന രീതിയിലെല്ലാം പാകം ചെയ്യാം.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +4

    വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു👍🏻🥰😇

  • @satheeshankripa9857
    @satheeshankripa9857 Рік тому +1

    Valuable information, thank you for sharing.

  • @tainujobyvolgs5309
    @tainujobyvolgs5309 2 роки тому +1

    അടിപൊളി വീഡിയോ ആണ് ട്ടോ വീഡിയോയിൽ മ്യൂസിക് എവിടുന്നാ ഉപയോഗിക്കുന്നത് 👍 എന്ന് പറഞ്ഞു തരുമോ

  • @sulaikhamammootty293
    @sulaikhamammootty293 9 місяців тому

    Ponnam kanni cheera keralathil ishtam pole
    Undallo ?

  • @GeethaS-rq3py
    @GeethaS-rq3py Рік тому

    ഇതാണ് യഥാർത്ഥ പൊന്നാക്കണ്ണി ചീര ഇതെന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു ഇതിന്റെപ്രാധാന്യം അറിയുന്നത് വൈകിയാണ് ആടിനും പശുവിനും തീററയായി കൊടുക്കുമായിരുന്നു. ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ഇതിന്റെ രണ്ട് മുട്ട് നിന്ന് വീണു കിടന്നാൽ തന്നെ ആത് വേരിറങ്ങി വരും.

  • @RemaVA
    @RemaVA Рік тому

    ചേർത്തല എവിടെ ആണ് വീട്

  • @shajidsha4507
    @shajidsha4507 Рік тому

    Eye hospital lonny will react

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому +4

    കണ്ണാം പെണ്ണിച്ചീര എവിടെ കിട്ടും

  • @nancyl9970
    @nancyl9970 2 роки тому +10

    6വർഷമായി എന്റെ വീട്ടിൽ ഉണ്ട് ഒരുപാട്, ചേർത്തല 👍🏻

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +6

    പ്രതീക്ഷിക്കുകയായിരുന്നു. ഈവീഡിയോ. കൃതാർത്ഥനായി. വളരുക വളർത്തുക ഭാവുകങ്ങൾ

  • @ushamaniea4482
    @ushamaniea4482 Рік тому

    എന്റെ പറമ്പിൽ ഇത് മണ്ണിൽ പടർന്നു കിടക്കുന്നുണ്ട്. കാഴ്ച്ച യിൽ പൊന്നമ്കണ്ണി പോലെ ഇരിക്കുന്നു.

  • @B2k.00.6
    @B2k.00.6 Рік тому

    Jhan vedichu sulfathas dairy aa itha koriyar ayachu thannu 10 thaikku koriyar adakkam 200 aanu vedichath

  • @bathishaty4614
    @bathishaty4614 Рік тому +1

    Vangan kittumo .

  • @UshaSabu-o6d
    @UshaSabu-o6d Рік тому

    വയലാർ എവിടെയാ ഞാനും വയലാർ

  • @ushamaniea4482
    @ushamaniea4482 Рік тому +1

    ഇതിന്റെ തയ് കിട്ടാൻ ആഗ്രഹം ഉണ്ട്

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Рік тому +1

    പൊന്നാങ്കണ്ണി വളർത്തണം മോഹം തുടങ്ങി കുറച്ചായി പക്ഷെ ഒറിജിനൽ ഇതുവരെയും കിട്ടിയില്ല ഏതാ ഒറിജിനൽ

    • @sheryworld-bh3nk
      @sheryworld-bh3nk Рік тому

      എന്റെ കയ്യിൽ ഉണ്ട് വേണോ.തണ്ടിനു ചുവപ്പ് കളർ ഉണ്ടാവും.

    • @sarvavyapi9439
      @sarvavyapi9439 Рік тому +1

      അതെ . ആകെ confusion . പലരും പല ചെടികളും കാണിച്ച് പൊന്നാം കണ്ണി ചീര എന്നു പറഞ്ഞു വീഡിയോ ഇടുന്നുണ്ട്.

    • @sheejav7393
      @sheejav7393 Рік тому

      Yes

  • @DipuDiputd
    @DipuDiputd 6 місяців тому

    നാലുവർഷം മുമ്പ് റേഡിയോയിൽ ഇത് സുൽഫത്ത് എന്ന് പറയുന്ന ഒരു സ്ത്രീയുടെ വിശദീകരണമുണ്ട് അത് കഴിച്ചാൽ വിശദീകരണമുണ്ട് കണ്ണ് കാണാൻ വയ്യാതെ ഒരു സഹായത്തിലാണ് അയാൾ അവിടെ ചെന്നു പെട്ടത് അയാൾ 42 ദിവസം കഴിച്ചു അയാൾക്ക് ഇപ്പം കണ്ണിന് കാഴ്ചയുണ്ട് ഡോക്ടർമാര് കൈയൊഴിഞ്ഞ കേസ് ആണെന്ന് അയാൾ വിശദീകരിക്കുന്നു യാതൊരുവിധതരത്തിലും അയാളെ ഓപ്പറേഷൻ സുഖപ്പെടുത്താൻ പറ്റില്ല എന്ന് ഡോക്ടർ ആണ് അയാൾ ഈ അനുഭവം വിശദീകരിക്കുന്നത് ചുമ്മാതെ റേഡിയോയിൽ പറയില്ലല്ലോ റേഡിയോ സ്റ്റാർ അത് വിശദീകരിക്കണമെങ്കിൽ വളരെ വ്യക്തമായ തെളിവോടുകൂടി അനുഭവത്തോടെ മാത്രമേ നൽകാൻ പറ്റുകയുള്ളൂ ഞാൻ അത് കേട്ടതാണ് നിങ്ങൾക്ക് അത് പലരും കേട്ടിട്ടുണ്ടാവും റേഡിയോയിൽ ഉൾപ്പെടുത്തും ഈ അനുഭവസ്ഥനും കൂടിയുള്ള ഒരു സംഘടന വിശദീകരണം റേഡിയോ സ്റ്റാർ നൽകുന്നുണ്ട്

  • @sreedharanpillai8912
    @sreedharanpillai8912 Рік тому +3

    ഇത് പണ്ട് അലങ്കാരച്ചെടിയായി വളർത്തുമായിരുന്നു
    . ഇത്രയും ഗുണങ്ങളുണ്ടെന്നറിയില്ലായിരുന്നു. ഓടിച്ചുകുത്തി ചീരയെന്നു പറയും തണ്ട് ഒടിച്ചു നട്ടാൽമതി

  • @sandersonp.v4140
    @sandersonp.v4140 Рік тому +3

    ഇത്ഒറിനൽ പൊന്നാംകണ്ണി

  • @shajick3319
    @shajick3319 Рік тому +2

    ഇത് പൊന്നാകണ്ണി ചീര അല്ല

  • @Zeraahhhhh228
    @Zeraahhhhh228 Рік тому

    ഇത് അല്ലല്ലോ പൊന്നാങ്കണ്ണി ചീര 🤔

  • @honeymol9910
    @honeymol9910 Рік тому +1

    വില എന്താ

  • @liyakkath7002
    @liyakkath7002 Рік тому

    ithu.ponnankannialla

  • @Zeraahhhhh228
    @Zeraahhhhh228 Рік тому

    എല്ലാവരുടെയും ശ്രദ്ധയ്ക്ക് ഇതല്ല പൊന്നാങ്കണ്ണി ചീര

  • @sreedharanpillai8912
    @sreedharanpillai8912 Рік тому

    ഒടിച്ചു കുത്തി ചീര