നെഞ്ചെരിച്ചിൽ, ഗ്യാസ് ട്രബിൾ, അസിഡിറ്റി ഒരിക്കലും വരാതിരിക്കാൻ | Acidity, Gas trouble | Arogyam

Поділитися
Вставка
  • Опубліковано 3 жов 2024
  • നെഞ്ചെരിച്ചിൽ, ഗ്യാസ് ട്രബിൾ, അസിഡിറ്റി ഒരിക്കലും വരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി
    Dr.Haseena Fakrudheen
    +91 7306092987
    Dr.Basil's Homeo Hsopital
    Pandikkad, Mpm Dist
  • Навчання та стиль

КОМЕНТАРІ • 315

  • @Arogyam
    @Arogyam  Рік тому +27

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam WhatsApp group : shorturl.at/vxCKZ
    join Arogyam Instagram : instagram.com/arogyajeevitham/

  • @zeenathsidhikh8972
    @zeenathsidhikh8972 2 роки тому +36

    അൽഹംദുലില്ലാഹ് വിശദീകരണം നൽകിയ ഡോക്ടർ ക് നന്ദി 🌹🌹🌹

  • @gafoorgk51
    @gafoorgk51 2 роки тому +3

    വളരെ അധികം മനസ്സലാക്കി തരുന്ന വോയ്സ് ഞാനും ഈ പ്രശ്നത്തിലാണ് നെഞ്ചിൻ്റെയും വയറ്റിൻ്റെയും ഇടയിൽ കടുത്ത വേദന ഗ്രാസ് ൻ്റെ മരുന്ന് കഴിക്കുമ്പോൾ കുറച്ച് സമാധാനം കിട്ടും ഈ വോയ്സ് കേട്ട മുതൽ സിഗരറ്റ് കുറച്ചു ദിവസം ഒന്നായി വരും ദിവസങ്ങളിൽ നിർത്താൻ നുള്ള ശ്രമമാണ്
    വോയ്സിൽ വന്ന
    Dr ക്ക് നന്ദി

  • @AnsifaK-l6o
    @AnsifaK-l6o Рік тому +4

    Thanks ഡോക്ടർ...,super explanation

  • @babukuttykm8148
    @babukuttykm8148 Рік тому +11

    നന്ദി ഡോക്ടർ 🙏👍

  • @abidsonuabidsonu7001
    @abidsonuabidsonu7001 2 роки тому +46

    ശെരിയാണ് എനിക്ക് ഇങ്ങനെ നെഞ്ച് വേദന വരാറുണ്ട് ഞാനും എത്രയോ പ്രാവ്ശ്യം രാത്രി ഹോസ്പിറ്റലിൽ പോയിecg എടുത്തിട്ടുണ്ട് പിന്നെ മനസ്സിലായി ഗ്യാസ് ആണ് പ്രശ്നം എന്ന് നല്ല ടോക്ടർ ദീർഗ്ഗായുസും ആരോഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ

  • @josek.t8027
    @josek.t8027 2 роки тому +22

    നെഞ്ചേരിച്ചിൽ കൊണ്ട് വിഷമിക്കുന്ന ഞാൻ Dr നല്ല അവതരണം നന്ദി

  • @muhammedrafeeq792
    @muhammedrafeeq792 Рік тому +2

    നല്ല പെർഫോമൻസ് വളരെ വിശദമായി പറഞ്ഞു മനസിലാക്കി തന്നു

  • @sivanik4754
    @sivanik4754 2 роки тому +28

    നല്ല ക്ലാസ്. 😍🥰നല്ല അവതരണം. 🥰നല്ല ക്ഷമയോട് കൂടിയുള്ള അവതരണം. 😍

  • @jasijaseela2848
    @jasijaseela2848 2 роки тому +5

    Mashallah good knowledge jazakillahu Khair

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 Рік тому +3

    Super
    നല്ല വീഡിയോ
    Thanks Dr

  • @hafeefathasneem8568
    @hafeefathasneem8568 Рік тому +13

    Masha allah. Nalla avatharanam. ഒരുപാട് കാലമായി ഞാൻ ഈബുദ്ധിമുട്ട് അനുഭവിക്കുന്നു.

  • @josephjoseph4749
    @josephjoseph4749 2 роки тому +7

    വളരെ നല്ല അറിവുകൾ Dr: പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കുണ്ടു എന്റെ വായി പുണ്ണു ഉണ്ടായിട്ടുണ്ടു. ഞാൻ കരുതിയതു cancer പോലുള്ള രോഗത്തിന്റെതുടക്കമായിരിക്കാം എന്നു ചിന്തിച്ചിരുന്നു : ഈ അടുത്ത കാലത്തു മരുന്നു കഴിക്കാൻ തുടങ്ങി അല്പം കുറവു മുണ്ടു. ഞാൻ ഒരുപാടു ആർക്കാർ ആ ഷയറും ചെയ്തു. ഇനിയും ഇതു പോലുള്ള വലിയ അറിവുകൾ പ്രതീക്ഷിക്കന്നു

    • @parakkalshafi3592
      @parakkalshafi3592 Рік тому

      എന്ത് മരുന്നാണ് കഴിക്കുന്നത് pls reply

    • @pomisworld7316
      @pomisworld7316 Рік тому

      Homeo ano kaniche

  • @Vasantha-et9pd
    @Vasantha-et9pd 2 роки тому +6

    Valare nalla avatharanm. Thank you Dr very much.

  • @nihantp8442
    @nihantp8442 Рік тому +4

    നന്നായി മനസിലാക്കി തരുന്നു 👌👌

  • @paule.l5878
    @paule.l5878 2 роки тому +7

    നല്ല നിർദ്ദേശങ്ങൾക്ക് നന്ദി . ക്രോൺസ് ഡിസിസ് ഉള്ളവർക്കായി വീഡിയോ ചെയ്താൽ ഉപകാരമായി .

  • @ajeshph9034
    @ajeshph9034 2 роки тому +25

    നല്ല അവതരണം 😊

  • @ushab5300
    @ushab5300 Рік тому +1

    Ariyan kazhinjatil thanks dr

  • @kunhabdullatt8536
    @kunhabdullatt8536 2 роки тому +4

    നല്ല അറിവ് കൊള്ളാം

  • @fazz___3185
    @fazz___3185 2 роки тому +14

    Wow... വളരെ നല്ല അവതരണം

  • @vasudevvasudevan9669
    @vasudevvasudevan9669 2 роки тому +17

    നല്ല അറിവ്, താങ്ക് യു ഡോക്ടർ

  • @ahammedkutty1228
    @ahammedkutty1228 Рік тому +7

    നല്ല മാന്യത ഉള്ള അവതരണം 👍👍👍👍വളരെ ഉപകാരം ഉള്ള അറിവുകൾ 👍👍👍

  • @chekkuttymalabarthurakkal2644

    വളരെ ഉപകാര പ്രദം thanks

  • @sumayyasumi1124
    @sumayyasumi1124 2 роки тому +20

    നല്ല അറിവുകൾ 👍🏻🥰

    • @hassanmohammed6727
      @hassanmohammed6727 2 роки тому

      ഇതിനുള്ള മരുന്ന് എന്താണെന്നു പറയു

  • @sujithasujitha7550
    @sujithasujitha7550 Рік тому +1

    Good information doctor.thank you

  • @achusvlog1010
    @achusvlog1010 Рік тому +2

    നല്ല അറിവ്

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +13

    Very informative video thanks doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @antonythomas5080
    @antonythomas5080 Рік тому +3

    Well explained...
    thanks dr..🙏🙏

  • @noushadabdulrahim2489
    @noushadabdulrahim2489 2 роки тому +4

    അൽഹംദുലില്ലാഹ് എല്ലാ പറഞ്ഞ കാര്യങ്ങ ളും എനിക്കുണ്ട് ഒരുചികിത്സ ഡോക്ടർ തന്നു എന്നയും മറ്റുള്ളവരയുo ഒന്ന് സഹായികുമോ plesse💕

  • @habeebak1099
    @habeebak1099 2 роки тому +2

    നല്ല അവതരണം

  • @sreeharim327
    @sreeharim327 Рік тому +3

    Thank you doctor 🙏🙏🙏

  • @arunimac4841
    @arunimac4841 Рік тому

    Thanks for your medicine information.

  • @shanimohammed4762
    @shanimohammed4762 2 роки тому

    Valare manasilakunna reethiyil avatharipichu

  • @ramshiii9040
    @ramshiii9040 2 роки тому +4

    Dr ente ummak tondail puliyum erivum vann shosam mokalilek vann buddimuttundairun. Endhaan cheyyendedh

  • @cknair136
    @cknair136 10 місяців тому

    Very good presentation. Useful

  • @ganeshanlalu242
    @ganeshanlalu242 2 роки тому +3

    നിങ്ങൾ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്

  • @remyapr4145
    @remyapr4145 7 місяців тому +1

    Dr anta malakku 14yrs ayi, aval dinner nu non veg karichal rathri urakkathil ninnu pettannu arunattu ambakkam pokum pinna kidannurangum, oru 2-3 seconds urakkathinu oru ngarakkam undakum, pinna kidannurangum, ravila avalodu chotichal orma ella annu parayum, etanda engana

  • @saleemvma7044
    @saleemvma7044 Рік тому

    Thanku doctor useful message

  • @suneeshsuneesh3705
    @suneeshsuneesh3705 2 роки тому +4

    Thank you doctor

  • @hymanair4924
    @hymanair4924 Рік тому +1

    എനിക്ക് same problem ആണ്.ഞാൻ gatro specialist ne kandu. Sonography ചെയ്യാൻ പറഞ്ഞു

  • @baithulrahath5215
    @baithulrahath5215 2 роки тому +1

    Nalla ariv nalla avatarannam thangs

  • @loveland8519
    @loveland8519 2 роки тому +1

    Dr ude munnathe vedeo Naduvedhana kurayan valare adhikam enne sahayicgittund...thanks Dr...

  • @sheebashaji7729
    @sheebashaji7729 Рік тому +2

    Assalamualaikkum..thnku Dr..idhokke aanu ende ippozhathe asugam..enda cheyyandu aryinilla..ende sthlam perumpilavu thrissur jilla aanu .Ningal paranja kaaryam ellam eniku indu..njan vilichaal Dr.mob edukumo?

  • @mvmanoj6729
    @mvmanoj6729 2 роки тому +3

    നന്നായി കാര്യങ്ങൾ പറഞ്ഞു. 👍👍👍

  • @myammayummonuvlogchanel
    @myammayummonuvlogchanel 2 роки тому +20

    Dr നല്ല അവതരണം ആകര്‍ഷകമായ സംസാരം ഭയം tention മാറി അമ്മക്കും അനിയനും Dr പറഞ്ഞ 2 കാര്യങ്ങള്‍ ഉണ്ട് മദ്യപിച്ചു വരുന്ന അനിയനും മുറുക്കി ഇരിക്കുന്ന അമ്മക്കും എപ്പോഴും പറയുന്ന രോഗം രണ്ട് പേര്‍ക്കു ഉറക്കം ഇല്ല thank you

    • @drhaseena4323
      @drhaseena4323 2 роки тому +4

      Whtsppl contct cheyyuka...
      Kurchu കാര്യങ്ങൾ പറഞ്ഞു തരാം.. About that..

    • @myammayummonuvlogchanel
      @myammayummonuvlogchanel 2 роки тому +2

      @@drhaseena4323ok thank you

    • @mammedkoyakoya240
      @mammedkoyakoya240 2 роки тому

      0mammadkoya

    • @ashiqueashi8779
      @ashiqueashi8779 2 роки тому +1

      👍👍

    • @myammayummonuvlogchanel
      @myammayummonuvlogchanel 2 роки тому +4

      Dr whats app ചെയ്തു വേറെ ആരോ number ലേക്ക് പോയി plz ഒരു vidamo

  • @j_ithi_naavani_nath_0195
    @j_ithi_naavani_nath_0195 2 роки тому +1

    Nice Dr you are god

  • @shahidafaaz8832
    @shahidafaaz8832 2 роки тому +2

    Tank you dr❤️❤️

  • @nazeemac1497
    @nazeemac1497 Рік тому +1

    Sir. കീവായൂ പോകുന്നതിന് എന്താ ചെയ്യുക. വളരെ ബുദ്ധി മുട്ട്. ഡോക്ടർ പറഞ്ഞു തരണം. പ്ലീസ് ‼️‼️‼️‼️‼️

  • @rappifam6918
    @rappifam6918 2 роки тому

    Dr pettann thanne vishakkum... ade speedl vayar niraum...ad ynda Dr anghane aavunnad

  • @nadiodampilan8603
    @nadiodampilan8603 2 роки тому +16

    ആർക്കും മനസ്സിലാക്കുവാൻ കഴിയുന്ന രീതിയിലുള്ള അവതരണമായതിനാൽ കാര്യങ്ങൾ ഏവർക്കും മനസ്സിലാക്കുവാൻ സാധിക്കും👍

  • @rappifam6918
    @rappifam6918 2 роки тому +1

    Good presentation.

  • @shainysasikumar1364
    @shainysasikumar1364 2 роки тому +13

    എനിക്കു ഗ്യാസ് പ്രോബ്ലം ഉണ്ട്.ചുമ്മ ഇരിക്കുമ്പോ ടെൻഷൻ വരും എന്തെങ്കിലും ആലോചിച്ചു അപ്പോഴേക്കു ഗ്യാസ് വരും.ചില സമയത്തു വെള്ളമൊക്കെ കുടിക്കുമ്പോ ഇറങ്ങി പോവുമ്പോ ശരിക്കും അറിയും

  • @GeorgeT.G.
    @GeorgeT.G. 2 роки тому +3

    good information doctor

  • @rahinarahi161
    @rahinarahi161 2 роки тому +3

    ഞാൻ അറിയാൻ വേണ്ടി ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം അറിയാൻ പറ്റി

  • @saidsayyid8537
    @saidsayyid8537 Рік тому

    Tnku mem 😔😔😔🙏🙏🙏🙏🙏

  • @sheebashaji7729
    @sheebashaji7729 Рік тому +1

    Assalamualaikkum

  • @rappifam6918
    @rappifam6918 2 роки тому

    Vallaathoru kafham shalyam undaaghunnu... idin vndi oru vdio cheyyo

  • @ismailpvismail1378
    @ismailpvismail1378 Рік тому +1

    Ok thanks👍

  • @francisjacob9771
    @francisjacob9771 2 роки тому +1

    Thanks👍🙏👌✌️

  • @shameenahussain3636
    @shameenahussain3636 2 роки тому +3

    good presentation

  • @aravindrajan3655
    @aravindrajan3655 2 роки тому +1

    Thanku

  • @AbdulSalam-fz8xt
    @AbdulSalam-fz8xt 2 роки тому +4

    Dr സ്ഥിരയുള്ള അലർജി കൊണ്ടുള്ള മൂക്കടപ്പ് തുമ്മൽ ഹോമിയോ കൊണ്ട് മാറിക്കിട്ടുമോ

  • @ashrafvk5753
    @ashrafvk5753 2 роки тому +2

    good

  • @zahirzahi6179
    @zahirzahi6179 Рік тому

    Dr gudd👍🏻

  • @jerrythomas1149
    @jerrythomas1149 2 роки тому +3

    Enikk und idhupolulla avasthaa...
    Yogurt kazhikkunnath nallathano?? Doctor

  • @hamidkp4899
    @hamidkp4899 2 роки тому +1

    Good doctor

  • @Sajidha-mw4cs
    @Sajidha-mw4cs 11 місяців тому

    Best video ❤

  • @saidsaid-er8lw
    @saidsaid-er8lw 2 роки тому +3

    Nice video Doctor 🌹

  • @binduraju6773
    @binduraju6773 2 роки тому +1

    Good🙏👍🙏

  • @svdwelaksvd7623
    @svdwelaksvd7623 2 роки тому +1

    Good information 👍

  • @abdusalam5001
    @abdusalam5001 2 роки тому +1

    അടിപൊളി വീടിയോ

  • @firoskt1602
    @firoskt1602 2 роки тому +1

    👍tnx

  • @beenatitus532
    @beenatitus532 2 роки тому +2

    Nice vedio thank you so much doctor

  • @haseenahasee6988
    @haseenahasee6988 Рік тому +2

    നാവിൽ തൊലി പോഴി വിണ്ട് കിറിയതിന് മരുന്ന് ഏതാണ്

  • @siyadkunnappally7806
    @siyadkunnappally7806 2 роки тому +1

    Super ❤️👌👌👌

  • @afizaha457
    @afizaha457 2 роки тому +1

    Good 👍

  • @ANIS10007
    @ANIS10007 2 роки тому +1

    Super

  • @manoharanmankara3133
    @manoharanmankara3133 2 роки тому +1

    Thankyou thankyou dr 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshsushama7604
    @sureshsushama7604 3 місяці тому

    എനിക്കുണ്ട്

  • @najumudheenncr346
    @najumudheenncr346 2 роки тому +2

    ഗുഡ് പെർഫോമൻസ്

  • @rafeeque10
    @rafeeque10 2 роки тому +2

    Everything done but still not any changes

  • @safnasafnabanu3985
    @safnasafnabanu3985 2 роки тому +1

    Praganancy time ൽ ഇങ്ങനെ ഒക്കെ ചെയ്യാവോ ലാസ്റ്റ് പറഞ്ഞത് പോലെ

  • @suneerakuleeri2350
    @suneerakuleeri2350 2 роки тому +3

    Thanks Doctor 😍

  • @edassariledassarikannal4042
    @edassariledassarikannal4042 2 роки тому +11

    🙏🙏🙏🙏🙏🙏🌹 ഡോക്ടർ 🙏🙏🙏🌹

  • @ringo1035
    @ringo1035 2 роки тому +3

    Pancrase ട്രീറ്റ്‌ മെന്റ് omeo ഉണ്ടോ

  • @MrAnt5204
    @MrAnt5204 2 роки тому +19

    എനിക്ക് ഡോക്ടർ പറഞ്ഞ പല കാര്യങ്ങൾ ഉണ്ടായിരുന്നു ഞാൻ തൃശ്ശൂരിൽ ഹോമിയോ ജില്ലാ ആശുപത്രിയിൽ പോയി അത് റിക്കവർ ചെയ്തു
    വളരെ സൗമ്യമായി ഡോക്ടർ അവതരിപ്പിച്ചതിന് നന്ദി പറയുന്നു
    ആന്റോ പോൾ
    തൃശൂർ സിറ്റി 🙏

    • @anupshoranur
      @anupshoranur 2 роки тому +1

      അവിടെ നല്ല ചികിൽസ ഉണ്ടോ, ഡോക്ടരുടെ പേർ പറയാമോ

    • @artview2548
      @artview2548 2 роки тому

      Plz more details 🙏🏼🙏🏼🙏🏼

    • @nithinmohan7813
      @nithinmohan7813 2 роки тому

      👍🏻😍

    • @muthumusthak9041
      @muthumusthak9041 2 роки тому

      Trissur il evideyaanu

    • @nithinmohan7813
      @nithinmohan7813 2 роки тому

      @@muthumusthak9041 ജില്ലാ ആശുപത്രി എന്ന് പറഞ്ഞു.

  • @sujala8130
    @sujala8130 Рік тому

    Enick kuninjum noonnum endhengilum jyoliyocke cheyumbol nenchu nalla thu pole vedhanickum one minitu kazhiyumbol randu moonu aembeckum pokum pinnae vedana marum ethu endhu kondanu doctor

  • @hashimzaazzz4653
    @hashimzaazzz4653 Рік тому +1

    Alhamdulillah

  • @joymy6995
    @joymy6995 2 роки тому +1

    Thanku doctor

  • @akhilambattuakhilambattu3664
    @akhilambattuakhilambattu3664 Рік тому +1

    Pulichu kattal main problem

  • @shihabudeenopbavajeepsound4513
    @shihabudeenopbavajeepsound4513 2 роки тому +2

    രണ്ട് ദിവസം ഉറക്കം കളഞ്ഞാൽ മതി എനിക്കു മുണ്ട് ഈ പ്രശ്നം ഇപ്പോൾ രാത്രി ഓട്ടം പോകാൻ ബുദ്ധിമുട്ടാണ്

  • @narayanannampoothiry2354
    @narayanannampoothiry2354 2 роки тому +3

    എനിക്ക് വയർ കാളിച്ച. എങ്ങിനെ പരിഹരിക്കാം !

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 роки тому +10

    👌👏👏🙏

  • @rraghunath1904
    @rraghunath1904 Рік тому

    എനിക്കും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ വരാറുണ്ട്

  • @aniabraham4485
    @aniabraham4485 Рік тому

    Ma'am what about the tablet omez for cure this sick

  • @happyfamily8494
    @happyfamily8494 Рік тому

    Hi dr, yesterday i was vomiting 4times .I can’t eat anything ,if i eat anything. I will vomit. I can’t sleep ,😢Can you explain the solution please?

  • @haneefakadambalath7325
    @haneefakadambalath7325 2 роки тому +1

    Mashallah

  • @achuallu
    @achuallu Рік тому

    Dr enik antral gyastrics aanu... Ithn homeyoyil treatment undo

  • @sherin8617
    @sherin8617 Рік тому

    Suber

  • @naseerajm5965
    @naseerajm5965 2 роки тому +1

    👌