പരമ്പരാഗത വഴുക ഞണ്ട് പിടുത്തം പാതിരാത്രി ഞണ്ട് ചുട്ടതും | Traditional Crab Catch And Night Cooking

Поділитися
Вставка
  • Опубліковано 16 чер 2020
  • About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    Instagram
    pBuV56qGA2...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    • Cooking Video's
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #crab_fishing
    #crab

КОМЕНТАРІ • 1,1 тис.

  • @dasappan5
    @dasappan5 4 роки тому +515

    ഞാൻ ഒരു പട്ടാളക്കാരനാ ഡ്യൂട്ടി time ആകുന്നതിനു മുൻപ് ഒന്നു കണ്ടിട്ട് പോകാം എന്നു വച്ചു... 20 വയസ്സ് ഉള്ളപ്പോൾ ജോലിക്ക് വന്നതാ... എല്ലാ ആഗ്രഹങ്ങളും ഇപോം കണ്ടു കൊതി തീർക്കുവാ...

  • @OMKVFishingCooking
    @OMKVFishingCooking  4 роки тому +101

    മീൻപിടുത്തം ഇഷ്ട്ടമായോ എങ്കിൽ Instagram ഒന്ന് ഫോളോ ചെയ്യണെ..
    instagram.com/p/BuV56qGA2S2/?igshid=vqiam0jfrok6

    • @bineepkkkk3881
      @bineepkkkk3881 4 роки тому +1

      Polichu

    • @libinmathew9025
      @libinmathew9025 4 роки тому

      Unnichetto Kumbaligiyill vannal onnu Kannan pattuvo, iggalem videoyum randum ishttam aane

    • @lernitm2825
      @lernitm2825 4 роки тому

      Champalli enthe Riley's chaithe

    • @raseenarasee1044
      @raseenarasee1044 4 роки тому

      Video length kurakk

    • @robinkaramel8303
      @robinkaramel8303 4 роки тому

      അതൊന്നും ഇല്ല.
      Only യൂട്യൂബ്. Watsap

  • @anees6613
    @anees6613 4 роки тому +277

    വഴുക മലപ്പുറത്തു പാന്തം എന്നും കൂരിക്ക് കോട്ടി എന്നും പറയും മലപ്പുറത്തുകാർഒന്ന് ലൈക്കടിച്ചു പോവു

    • @rageshwandoor6219
      @rageshwandoor6219 4 роки тому +6

      Yes കോട്ടി

    • @saajansempire6629
      @saajansempire6629 4 роки тому +1

      @@rageshwandoor6219 tvm I'll vazhutha nna parayunne

    • @sunilkumartp3055
      @sunilkumartp3055 4 роки тому +7

      മലപ്പുറത്ത്‌ കാർക് ലൈക്‌ അടിക്കാൻ തന്നെ നേരമുള്ളൂ ഇനിയില്ല

    • @niyasbhai
      @niyasbhai 4 роки тому +2

      planet of vibe nammalem onnu supportaattooo 😷

    • @bannahhasan8793
      @bannahhasan8793 4 роки тому +4

      Oo nammude kotti kk aano ee koori ennu parayunne

  • @ktn2633
    @ktn2633 4 роки тому +149

    വഴുക 🙄🙄
    ഇവിടെ പാന്തോൻ.. 🤪
    കോഴിക്കോട്ടുകാർ ഉണ്ടേൽ ലൈക്‌ അടിച്ചു പോ

  • @gopangopzz8042
    @gopangopzz8042 4 роки тому +141

    Unni chettan fans like adii💪💪

    • @yatrapremi7612
      @yatrapremi7612 4 роки тому +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........jw

    • @talkaboutwithmanoj8837
      @talkaboutwithmanoj8837 4 роки тому +1

      @@yatrapremi7612 എന്തോന്ന് മച്ചാനേ ലൈക്‌ കമന്റ്‌ തന്നെ ഇട്ടു.... ♥️♥️♥️

    • @niyasbhai
      @niyasbhai 4 роки тому

      Gopan gopzz poliii nammukkum oru kunjh suppoort

  • @MrAbrahamvs
    @MrAbrahamvs 4 роки тому +52

    *എന്ത് പറഞ്ഞാലും variety മീന്‍ പിടുത്തം കാണണം എങ്കിൽ ഉണ്ണി ചേട്ടന്റെ അടുത്ത് വരണം* 😀✌️

  • @MrAbrahamvs
    @MrAbrahamvs 4 роки тому +10

    0:30 *കണ്ടപ്പോൾ കുരുത്തോല ഓര്‍മ വന്നവർ ഒണ്ടോ* 😁👍

  • @ansalebrahim2303
    @ansalebrahim2303 4 роки тому +45

    ഉണ്ണിച്ചേട്ടനെ മെഴുതിരി വെട്ടത്തിൽ കണ്ടപ്പോൾ പുണ്യാളൻ പ്രകാശിച്ചു നിൽക്കും പോലെ 😁🔥❤️

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +1

      ❤️❤️❤️

    • @niyasbhai
      @niyasbhai 4 роки тому

      Ansal Ebrahim ath polichhhhh

    • @rameesp9132
      @rameesp9132 4 роки тому

      OMKV Fishing & Cooking നിങ്ങൾ എന്താ കഴിക്കാതെ

  • @SHENIVILLAGE
    @SHENIVILLAGE 4 роки тому +98

    മരിച്ച ഞണ്ടിന് ആദരാജ്ഞലികൾ❤🌺

  • @shinostk
    @shinostk 4 роки тому +17

    കാണുന്ന മുൻപേ like അടിച്ചിരിക്കും

  • @Bavasworld
    @Bavasworld 4 роки тому +18

    Chemballiye വിട്ടത് ശെരി ആയില്ല 🤪

  • @mibinmibin6880
    @mibinmibin6880 4 роки тому +67

    ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്ന അവസ്ഥ ആയല്ലോ.... ഞണ്ടു വള്ളിയിൽ കിട്ടിയുമില്ല എന്നാൽ ചൂണ്ടയിൽ കിട്ടുകയും ചെയ്തു.. ഉണ്ണി ചേട്ടൻ വേറെ ലെവലാണ്.. 🔥🔥♥️

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому

      😍

    • @13fx67
      @13fx67 4 роки тому

      Hi bro
      ua-cam.com/channels/mTt86F1-9WyjMWjwC2Nw0w.html
      Ith ente channel link aann.oru mobile gaming channel ann.njan kazhinna Sunday ann chanell start cheythath.subscribe okke korava.but videos okke mass.
      Chumma onn kerinokk ishttapettal mathram sub cheythalmathi Daly videos indavum.ishtta pettalm mathram sub cheythal mathi onn keri nokk.

  • @achukaashi7048
    @achukaashi7048 4 роки тому +5

    5അപ്പം കൊണ്ട് അയ്യായിരം പേർക് എന്ന് പറഞ്ഞത് പോലെ ഒരു ഞണ്ട് കൊണ്ട് ആറുപേർക് 😃😋😋👌👌👌പൊളി സനം

  • @krishnanunnivnair267
    @krishnanunnivnair267 4 роки тому +35

    അല്ലാത്തപ്പോ ചൂണ്ട ഇട്ടാൽ ഒരു കുന്തവും കിട്ടില്ല, ഞണ്ടിന് കൊടുക്കാൻ നോക്കിയപ്പോൾ ചാകര, എന്റെ ഉണ്ണിച്ചേട്ടാ ഇതൊക്കെയാണ് അവസ്ഥ 🤣

    • @niyasbhai
      @niyasbhai 4 роки тому +1

      krishnanunni v nair onnonnara avastha😹

    • @13fx67
      @13fx67 4 роки тому

      Hi bro
      ua-cam.com/channels/mTt86F1-9WyjMWjwC2Nw0w.html
      Ith ente channel link aann.oru mobile gaming channel ann.njan kazhinna Sunday ann chanell start cheythath.subscribe okke korava.but videos okke mass.
      Chumma onn kerinokk ishttapettal mathram sub cheythalmathi Daly videos indavum.ishtta pettalm mathram sub cheythal mathi onn keri nokk.

  • @user-pt3uw1de8s
    @user-pt3uw1de8s 4 роки тому +3

    രാത്രിയിലെ കാഴ്ചകൾ അതി ഗംഭീരം എനിക്ക് കൂടുതൽ ഇഷ്ടമായ ഉണ്ണിച്ചേട്ടൻ്റെ വീഡിയോയിൽ ഒന്ന് ഞണ്ട് ചമ്മന്തി വായിൽ വെള്ളം വന്ന് മറിഞ്ഞവർ ആരൊക്കെ

  • @muhammedsavad8769
    @muhammedsavad8769 4 роки тому +24

    വീഡിയോ സൂപ്പർ
    ഉണ്ണിയേട്ടന് പയയ ഊർജം തിരിച്ച് കിട്ടിയ പോലെ

    • @13fx67
      @13fx67 4 роки тому

      Hi bro
      ua-cam.com/channels/mTt86F1-9WyjMWjwC2Nw0w.html
      Ith ente channel link aann.oru mobile gaming channel ann.njan kazhinna Sunday ann chanell start cheythath.subscribe okke korava.but videos okke mass.
      Chumma onn kerinokk ishttapettal mathram sub cheythalmathi Daly videos indavum.ishtta pettalm mathram sub cheythal mathi onn keri nokk.

  • @-90s56
    @-90s56 4 роки тому +11

    വീഡിയോ കാണണം ലൈക്‌ അടിക്കണം കമന്റ്‌ ഇടണം പോകണം 💙💙💙

  • @samjidsamjid7594
    @samjidsamjid7594 4 роки тому +17

    തെങ്ങോലയുടെ അടിഭാകത്തിൽ ന്നിന്നും കിട്ടുന്ന വള്ളിക്ക് " ... - 'പാന്തം എന്നു വിളിക്കും മലപ്പുറത്ത്

    • @AD_COMPANY_
      @AD_COMPANY_ 4 роки тому

      ua-cam.com/video/hQ5nX16xnow/v-deo.html Ee channel subscribed cheyo

  • @manikandanmani4010
    @manikandanmani4010 4 роки тому +2

    Indian jawan 's nu big salute jai hind . super video Unni eattan

  • @Athira_Archana
    @Athira_Archana 4 роки тому

    Ente ponno enna idea aanu chetta sambhavam polichutto super adipoliyayittundu nammak ethe pole ulla sthalangal Ella allenkil njanum onnu try cheyth nokkiyene

  • @shijopoulose1135
    @shijopoulose1135 4 роки тому +7

    ഞണ്ട് ചുട്ടത് സൂപ്പർ👌👌👌 ആർത്തി മൂത്ത് ഞണ്ട് തിന്ന് പല്ല്‌ പോയ ഒരു കൂട്ടുകാരൻ എനിക്കുണ്ട്.....😀😀😀

  • @petsandpetsonly978
    @petsandpetsonly978 4 роки тому +28

    *കൂരിയെ ജീവനോടെ കോർത്തത് കൊണ്ട് ആർക്കെങ്കിലും കുരു പൊട്ടൻ ചാൻസ് ഉണ്ട്*

  • @akshaykumar6864
    @akshaykumar6864 4 роки тому +1

    സൂപ്പർ ആയിട്ടുണ്ട് ചേട്ടായേ.....
    ഒരുപാട് ഇഷ്ട്ടം ആണ് ട്ടോ
    Waiting for more videos

  • @MrAnaspt
    @MrAnaspt 4 роки тому +2

    വഴുക, കൂരി, ഞണ്ട്,ചെമ്പല്ലി, ഉണ്ണിചേട്ടായി 😍😍😍 ആഹാ അന്തസ്സ് 🤩🤩😍😍

  • @fotokapture
    @fotokapture 4 роки тому +24

    *മീന്‍ പിടിക്കാൻ പോകുമ്പോൾ മീന്‍ കിട്ടില്ല, ഞണ്ട് പിടിക്കാൻ പോകുമ്പോ മീന്‍ ചാകര* 😃

    • @ALAPPYCOM
      @ALAPPYCOM 4 роки тому

      ua-cam.com/video/vET_EfmX9eY/v-deo.html
      ഇതും ഫിഷിംഗ് വീഡിയോയാണ് പ്ലീസ് ഷെയർ & സപ്പോർട്ട്

  • @beenastephy
    @beenastephy 4 роки тому +4

    Super video,👏👏😍

  • @VideoHubOnline
    @VideoHubOnline 4 роки тому

    oru njandine 6 peru chernnu kazhichal athinte aathmavu kopikkille?

  • @vineethvvn7
    @vineethvvn7 4 роки тому +2

    പാരി രാത്രി അല്ല..... പാതി രാത്രി.... എന്തായാലും സംഭവം പൊളി.... ഉണ്ണി ചേട്ടൻ ഉയിർ ❤️

  • @0faizi
    @0faizi 4 роки тому +7

    OMKV 😍🤗😍🤗😍
    ഉണ്ണിയേട്ടാ തകർത്തു അടിപൊളി😋👌

    • @yatrapremi7612
      @yatrapremi7612 4 роки тому +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........ks

    • @talkaboutwithmanoj8837
      @talkaboutwithmanoj8837 4 роки тому +1

      😄😄👌👌

  • @manishpow7345
    @manishpow7345 4 роки тому +3

    ഒരു ഞണ്ടു കൊണ്ട് ആറുവരെ തീറ്റിച്ച ഉണ്ണി ചേട്ടൻ.❤️❤️

  • @kumarps6330
    @kumarps6330 3 роки тому

    Ngandu pidican oru charadintay attathu chariya maraichini kizhangu tholichu Katti ngandu ulladuthu kattiyittal mathi njandu kittum vishamikkanda. Meen pidutham super.

  • @geethasuresh8535
    @geethasuresh8535 4 роки тому

    Super ayirunnu today's video. Ithellam kanumbol naattil ethan thonnunnu pakshey enthu cheyyan covid alley. Keep going. God bless you😍

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +18

    ഇത് കാണുന്ന ഞണ്ടിന്റെ ചാറു മാത്രം കൂട്ടി നക്കുന്ന ലെ ഞാൻ 😁😁😁😁

  • @akshaystravelworld9337
    @akshaystravelworld9337 4 роки тому +8

    ഉണ്ണിച്ചേട്ടാ ഇ കൊറോണ സീൻ ഒക്കെ മാറട്ടെ ഞാൻ വരുന്നുണ്ട് അങ്ങോട്ട്‌.... കുമ്പളങ്ങി കവരും കുമ്പളങ്ങിയിലെ supper സ്റ്റാറിനെ കാണാനും ❤❤❤❤❤❤❤❤

    • @talkaboutwithmanoj8837
      @talkaboutwithmanoj8837 4 роки тому

      ♥️♥️ പൊളിക്ക് മച്ചാനെ...

    • @niyasbhai
      @niyasbhai 4 роки тому

      Akshay's Travel World kochhiil ee Nammalum kaaanum onnu supportyekkk🤠

  • @rithikatattoos1925
    @rithikatattoos1925 4 роки тому +1

    ഉണ്ണിച്ചേട്ടൻ പൊളിയാണ് .. മഞ്ഞ കൂരിനെ ഞങ്ങൾ ടെ അവിടെ പറയാ മഞ്ഞേട്ട എന്നാണ് 👍👌😍

  • @jomonjoseph693
    @jomonjoseph693 4 роки тому +4

    Video kanunnathine munne like adikkunnavare aarellam 👍 unniyettan uyir 🥰 🥰

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........ld

  • @user-yu1xj7uh3p
    @user-yu1xj7uh3p 4 роки тому +5

    കൊല്ലത്ത് നമ്മൾ ചെറിയൊരു വെത്യാസം ഉണ്ട്.. വഴുക എന്നല്ല
    വഴുത

  • @aswinms
    @aswinms 4 роки тому +16

    ചമ്മന്തി വായിൽ വെച്ച് ഉള്ള ആഹാ 🥰 ഒരു കലം ചോറ് #നൊസ്റ്റാൾജിയ

  • @bharathkittu9006
    @bharathkittu9006 4 роки тому

    bro entha theeta(food) koduthe onnu paranju tharo?

  • @jainztalks6170
    @jainztalks6170 4 роки тому

    Adipoli ... Ola naarinu pakaram nylon noolu itta kurachu elupoyirikum valichu nikkunnath nannayit ariyaan patum.. vegam adutha video poratte waiting

  • @anjuanjuuus353
    @anjuanjuuus353 4 роки тому +5

    Ipol tame iillaa broo
    Kanummm 😊

    • @yatrapremi7612
      @yatrapremi7612 4 роки тому +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +1

      ✌️

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 4 роки тому +5

    ചേട്ടാ കൊല്ലത്തു കൂരി തേഡ് ആണ് നല്ല വിലയുള്ള മീൻ

    • @ALAPPYCOM
      @ALAPPYCOM 4 роки тому

      ua-cam.com/video/vET_EfmX9eY/v-deo.html
      ഇതും ഫിഷിംഗ് വീഡിയോയാണ് പ്ലീസ് ഷെയർ & സപ്പോർട്ട്

  • @shajithomas8050
    @shajithomas8050 4 роки тому

    Unnichettane adipoli natural video."..very good

  • @dreamrecords5173
    @dreamrecords5173 4 роки тому +1

    ഉണ്ണി ഭായ്, നാല് ചുറ്റും മെഴുക് തിരി കത്തിച്ചിരുന്ന് ആ ഭരതത്തിലെ രാമകഥ പാട്ടും കൂടി പാടിയിരുന്നേല്‍ വേറെ ലെവലായേനെ..!

  • @ffsherikmt8279
    @ffsherikmt8279 4 роки тому +4

    Poli sanam fans like adi

  • @mohammedswabah510
    @mohammedswabah510 4 роки тому +15

    അതെന്താ ചെമ്പല്ലിയെ അതിലോട്ട് തന്നെ ഇട്ടേ...?🤔🤔🤔

    • @salmanulfaris9712
      @salmanulfaris9712 4 роки тому

      Twist aan man

    • @delwinignatious1096
      @delwinignatious1096 4 роки тому +3

      Ath cheruth annu.... Athond annu...

    • @sunilkumartp3055
      @sunilkumartp3055 4 роки тому +1

      മനസിലായില്ലേ അതിന്റെ ആയുസ് തീർന്നിട്ടില്ല അതാ 🤭

    • @themmimthemeem2793
      @themmimthemeem2793 4 роки тому +1

      Adh aboorvamayitte ippol kanarulloo vamsha nasham so catch an release

    • @delwinignatious1096
      @delwinignatious1096 4 роки тому +2

      @@themmimthemeem2793 chemballi common annu.... Ath cheruth annu athond vittatha.... Valuth annel vidila

  • @AbidKl10Kl53
    @AbidKl10Kl53 4 роки тому +1

    ഞെണ്ട് ചുട്ടതും ചമ്മന്തിയും പൊളി സാനം😋😋👌👌

  • @mohindmohi579
    @mohindmohi579 3 роки тому +1

    പോളിഞണ്ട് ചുട്ടത് ഒന്നു പറയാനില്ല അത്രയ്ക്ക് ടേസ്റ്റ് അല്ലേ സാധനം🎣❤️👍

  • @adilriyas
    @adilriyas 4 роки тому +7

    *Vintage unniettan is back in action🔥💥*

  • @parameswardnair1300
    @parameswardnair1300 4 роки тому +15

    Unni chetta fans Adi like

  • @lillygeorge2721
    @lillygeorge2721 3 роки тому

    Super. May God bless you abountantly

  • @titto5051
    @titto5051 4 роки тому

    Enik ee video ishtayai
    Rathri nalla Rasam alle especially the Beautiful Night of kumblangi
    😍😍😍😍

  • @nihmasalama4261
    @nihmasalama4261 4 роки тому +10

    വീഡിയോകണ്ടു....ലൈക്കും ചെയ്തു്.... പെരുത്ത് ഇഷ്ടായി.....

  • @pickpocket7695
    @pickpocket7695 4 роки тому +4

    ഞണ്ടിനെ പിടിക്കാൻ പാവം കൂരിയെ കൊന്നു.
    ഹോ ലജ്ജിക്കുന്നു കേരളമേ 😑

    • @digalchrist8170
      @digalchrist8170 4 роки тому +5

      വായുവും വെള്ളവും മാത്രം കഴിച്ച് ജീവിക്കുന്ന ജോബി ആറ്റിങ്ങൽ

    • @frost2716
      @frost2716 4 роки тому

      @@digalchrist8170 sarcasm aan udheshiche

  • @anishnair5603
    @anishnair5603 4 роки тому

    Unnibro..inganathe videos adipoli anu..oru variety anu..thanks bro

  • @anoopcs6473
    @anoopcs6473 4 роки тому

    Kurikku vechathu njandinu kondu😄😄😄 kollam kiduuu😍😍😍

  • @robinreji9674
    @robinreji9674 4 роки тому +5

    #Unnichettan fans 💪❤

  • @arashi_fit
    @arashi_fit 4 роки тому

    Santhonsham tharunna karyangal cheyth happy ayit jeevikuka. Well said Unni chettaaa 😚😚😚😚😚

  • @nandakishorsp5378
    @nandakishorsp5378 4 роки тому

    Unni chetta Oru cheriya help cheyyamo
    Onlinil kittunna best rod etha cheriya meenukalekka pidikkan pattiya?

  • @user-fg8cc1ho1z
    @user-fg8cc1ho1z 4 роки тому +4

    പ്രവാസ ലോകത്തിരുന്ന് മെഴുകുതിരി വെട്ടത്തിൽ വീഡിയോ കണ്ടപ്പോ നാട്ടിൽ കൂട്ടുക്കാരൊത്തുള്ള ദിനങ്ങൾ ഓർത്തു പോയ്

    • @AD_COMPANY_
      @AD_COMPANY_ 4 роки тому +1

      😊😊............. ua-cam.com/video/hQ5nX16xnow/v-deo.html ഈ വീഡിയോ ഒന്ന് കണ്ടു nokko

  • @die_hertz_bhasi2353
    @die_hertz_bhasi2353 4 роки тому +1

    *Powli💥*
    *Unni Chetta Pari Rathri Annanu Heading Ullath Crct Cheyyutta*

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 Рік тому

    Njangal pandu cheytha item aanu kozhithala use cheytha pidikaru athoke oru kaalam

  • @sreejithlal6210
    @sreejithlal6210 4 роки тому +1

    Randu questions
    1. Nthina chemballie vittu kalanje?
    2. Ntha crab kazhikathe?

  • @JijusKitchen
    @JijusKitchen 4 роки тому +1

    രസകരമായ വീഡിയോകൾ ആണ്, അപകടം നടന്നത് ശരിയായോ???,👍👍👍✌️✌️✌️

  • @musafirbyniyas
    @musafirbyniyas 4 роки тому

    Chemballine enthe vellathilkk thanne ittath

  • @syamilpsaseendran3791
    @syamilpsaseendran3791 4 роки тому

    Koorikk Pakaram evide Beef nte peice allengil kozhi thala vachu ithepole njand pidikkum

  • @sushilmachad
    @sushilmachad 4 роки тому +2

    Oru njandukond ethrem nalla video edkan pattumalle.,.. candle light. Super ambience...👍

  • @Hobbynethiglights
    @Hobbynethiglights 4 роки тому

    Manjakoori kari vakkuna vdo cheyavo pine manjakoorik sidele kombint avide aaa black pulli ondakum atha manjakoori ethinu aaa black pulli illa

  • @KITCHENLIFEF
    @KITCHENLIFEF 4 роки тому

    ഇപ്പോ ഞണ്ടിനു അത്യാവശ്യം നല്ല ഇറച്ചി ഉള്ള സമയമാണ്,
    വീഡിയോ അടിപൊളി ആയിണ്ട്🤩

  • @Lord.Curzon
    @Lord.Curzon 4 роки тому +3

    *കൂരിയുടെ ചെകിളയിലൂടെ ആണല്ലോ ചൂണ്ടവള്ളി......* *ഇനിയിപ്പോ കൂരി ചെകിളയിലൂടെ ആണോ തീറ്റയെടുക്കുന്നത്.....?* 🤔

  • @mohammedrabeeh2001
    @mohammedrabeeh2001 4 роки тому +1

    Yechhathi pidutham..... Saanm vere level aanutyo

  • @vishnucholakkal7743
    @vishnucholakkal7743 4 роки тому

    Ulli chammanthiyum background lights um aanu highlight bro...pwoli pwoli

  • @albinkurian5934
    @albinkurian5934 4 роки тому

    Ithetha stalam

  • @robinkaramel8303
    @robinkaramel8303 4 роки тому +1

    കുരി പിടുത്തം അടിപൊളി ആയിരുന്നു. കുറച്ചു കൂടി പിടിക്കാമായിരുന്നു

  • @sijithsijith393
    @sijithsijith393 4 роки тому

    ചേട്ടാ കാണുമ്പോൾ തന്നെ മനസിന്‌ സന്തോഷം തോന്നുന്നു.. ഞാനും ചുണ്ടയിടാൻ പോകാറുണ്ട്...

  • @shajunileshwar1535
    @shajunileshwar1535 4 роки тому +1

    ഉണ്ണിയേട്ടാ നിങ്ങളുടെ വിഡിയോ കണ്ടിട്ട് ഞാൻ ആദ്യമായിട്ട് മീനിനെ പിടിച്ചു ...അതും ദുബായിൽ നിന്ന് 😁 അവതരണം വേറെ ലെവലാ 👍👍

    • @ALAPPYCOM
      @ALAPPYCOM 4 роки тому

      ua-cam.com/video/vET_EfmX9eY/v-deo.html
      ഇതും ഫിഷിംഗ് വീഡിയോയാണ് പ്ലീസ് സപ്പോർട്ട്

  • @shijuomassery3464
    @shijuomassery3464 4 роки тому

    Super video unni👌👌👍👍👍

  • @THAKKU007
    @THAKKU007 4 роки тому

    Pelagic sentinel 6 feet aano 6.6 feet aano nallath bro

  • @daan.sebastian
    @daan.sebastian 4 роки тому

    Unnicha karimeen bite simple aayi undakkaan paranju tharamo

  • @anoopu8625
    @anoopu8625 4 роки тому

    Unni etta stalathinte peru kumbalangi ennath koori naadu ennu maatano..... etra kooriye aanu pidichath...... koottathil ... chakkinu vechathu i mean koorikku vechath njandinu kondu ennu paranja mathiyalloo.....adi poli machane.... ethokke kanda arum subscribe ...chaith pokum.......

  • @suhailtp1460
    @suhailtp1460 4 роки тому +2

    7 : 35 പൊളിച്ചു *"ചീഞ്ഞ ഞണ്ട്"*
    ഉയ്യോ.....!

  • @spinnerboy0789
    @spinnerboy0789 4 роки тому

    Unni bhai i loved thz vedio ...addi polli bhai the way u cook...i keep watching all ur vedios .iam a b8g fan of u from mangalore ...i dnt know to read malyalum but i can speak ...lots of love from mangalore ... iam looking forward for more fishing & cooking vedios

  • @josnajijo5079
    @josnajijo5079 4 роки тому

    മെഴുകുതിരി വെട്ടം നൈസ് ആയിട്ടുണ്ട്. ടോർച് വെട്ടത്തിനേക്കാൾ ഭംഗി മെഴുകുതിരി വെളിച്ചം. ആറു പേരും ഒരു ഞണ്ട്. അടുത്ത തവണ പൗളി ആകണം.👍👍👍👍👍

  • @abhiramvibes2124
    @abhiramvibes2124 4 роки тому

    Broo igane cheyaruthayinm . Njedinne full ayitt chutte adukande

  • @ebinnandakumar1159
    @ebinnandakumar1159 4 роки тому

    Ufff... ഞായറാഴ്ച കുമ്പളങ്ങി വരുന്നുണ്ട്. ചേട്ടനെ കണ്ടാൽ മതിയായിരുന്നു.. 😍😍😍

  • @nadeerkk3770
    @nadeerkk3770 4 роки тому

    Unni bro aaa chemballi chathu pokille choondayil kudungiyed alle

  • @siyadsana
    @siyadsana 4 роки тому

    ingane ulla ambience and locations eniyum undavum enn pratheekshikkunnu

  • @sadikali7271
    @sadikali7271 4 роки тому +1

    Bro which rode are you using please tell me

  • @kolilakkam...9083
    @kolilakkam...9083 4 роки тому

    Aa meen chatittu angane kettiyal porarnno....

  • @NithishVJohns
    @NithishVJohns 4 роки тому

    Unni cheta...chemballi catch and release polichu !

  • @rahultj6261
    @rahultj6261 4 роки тому

    ഉണ്ണിയേട്ട ചേട്ടന്റെ മീന് പടിഡിക്കുന്നതൊക്കെ അടിപോളിയെ ഞണ്ടും അടിപൊളിയായിട്ടുണ്ട് 👍👍👌

  • @Mallu_night_owl
    @Mallu_night_owl 4 роки тому +1

    Njandu kazhichittille Adipoli

  • @8623286232
    @8623286232 4 роки тому +3

    കൂരീനെ പിടിക്കാൻ ചെമ്മീൻ..
    ഞണ്ടിനെ പിടിക്കാൻ കൂരി..
    ആഹാ കൊള്ളാലോ കളി

  • @lallus9716
    @lallus9716 4 роки тому +1

    ഞണ്ട് പിടുന്നതിലേറെ പണിയാണ് അത് തിന്നാൻ 🤩

  • @ansarmuhammedansar3909
    @ansarmuhammedansar3909 4 роки тому

    Unni chetta kayyil entha oru kuru pole kandathu....

  • @vineshmadhavan7331
    @vineshmadhavan7331 4 роки тому

    ഉണ്ണിച്ചേട്ടാ അവിടെ കിടക്കണ വഞ്ചിയില് കേറി ചൂണ്ടയിട്ടിരുന്നേൽ ഒന്നുകൂടി പൊളിച്ചേനെ അടിപൊളി👍👍👍❣💖

  • @Dileepdilu2255
    @Dileepdilu2255 4 роки тому +2

    ഉണ്ണിയേട്ട അടിപൊളി🔥👌സൂപ്പറായിട്ടാ💕💕💕💕😍👍

  • @abdulazeez6111
    @abdulazeez6111 4 роки тому +3

    സ്റ്റാലിന് വയറിനു വല്ലതും സംഭവിക്കാൻ സാധ്യത ഉണ്ട് 😃😃😃

  • @joseantony1392
    @joseantony1392 4 роки тому

    Chetta evide aanu ee spot? Kumbalangi aano atho kalathara katti parambu aano?. Njan saudi ullathanu

  • @ashiqmohammed2435
    @ashiqmohammed2435 4 роки тому +4

    Okkv ഉയിർ 🤩🤩
    ഉണ്ണി ചേട്ടൻ 🖤🖤❤️❤️

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........pd