പത്തനംതിട്ടയിൽ മനുഷ്യത്വം ഉള്ള സഖാക്കൾ ഉണ്ട് എന്ന് സർക്കാരിന് മനസ്സിലായില്ലേ?? ഇനി ഇലക്ഷൻ വരട്ടെ. അപ്പൊൾ അറിയാം എന്താണ് പത്തനംതിട്ടക്കാരുടെ തനിനിറം പാർട്ടികൾ പലത് ആണെങ്കിലും കൊലപാതക രാഷ്ട്രീയം ഞങ്ങൾക്ക് തീരെ ഇഷ്ടമല്ല. ഇത് അയ്യൻ്റെ നാട് ആണ്.
പാർട്ടി നയം അനുസരിച്ചു കോവിന്ദൻ മാഷ് സംസാരിച്ചത് ശരിയല്ലേ പാർട്ടിയുടെ കൂടെ നിൽക്കുന്നവർക്ക് എന്ത് തെറ്റ് പറ്റിയാലും..... പുറത്താക്കുകയല്ല വേണ്ടത് മറുഭാഗത്തുള്ളവരുടെ കൂടെ നിന്നിട്ട് പാർട്ടിയ്ക്ക് എന്തു ഗുണം.... ഇപ്പോഴും ഞാൻ ഒന്ന് പറയട്ടെ.... ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല നിങ്ങൾക്ക്
ഈ കേസ് അല്പം താമസിച്ചാലും പുറത്തുവരുക തന്നെ ചെയ്യും
സത്യം പുറത്തു തന്നെ വരും.....
CBI അന്യോഷണം തന്നെ വേണം
പത്തനംതിട്ടയിൽ മനുഷ്യത്വം ഉള്ള സഖാക്കൾ ഉണ്ട് എന്ന് സർക്കാരിന് മനസ്സിലായില്ലേ??
ഇനി ഇലക്ഷൻ വരട്ടെ.
അപ്പൊൾ അറിയാം എന്താണ് പത്തനംതിട്ടക്കാരുടെ തനിനിറം
പാർട്ടികൾ പലത് ആണെങ്കിലും കൊലപാതക രാഷ്ട്രീയം ഞങ്ങൾക്ക് തീരെ ഇഷ്ടമല്ല.
ഇത് അയ്യൻ്റെ നാട് ആണ്.
CBI must come and take up the enquiry and punish the culprits.Also the persons who deviated the enquiry from the present group to be booked .
CBI Thanne vannale sheriyaku
ഒത്തുകളി നടത്താൻ മാത്രം!
സിദ്ധാർഥ് കേസ് ..വിലങ്ങു ഇല്ല!
പാർട്ടി നയം അനുസരിച്ചു കോവിന്ദൻ മാഷ് സംസാരിച്ചത് ശരിയല്ലേ പാർട്ടിയുടെ കൂടെ നിൽക്കുന്നവർക്ക് എന്ത് തെറ്റ് പറ്റിയാലും..... പുറത്താക്കുകയല്ല വേണ്ടത് മറുഭാഗത്തുള്ളവരുടെ കൂടെ നിന്നിട്ട് പാർട്ടിയ്ക്ക് എന്തു ഗുണം.... ഇപ്പോഴും ഞാൻ ഒന്ന് പറയട്ടെ.... ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല നിങ്ങൾക്ക്
ഇതൊന്നും അല്ല വേണ്ടത്. പ്രശാന്ത് ആൻഡ് ദിവ്യ ഒരുസ്റ്റേജിൽ അണിനിരത്തി എല്ലാവരുടേയും മുൻപിൽ കാണിക്കണം. ഭംഗിയുള്ള മുഖം കാണാമല്ലോ