മുതിര കഴിക്കുന്നവർ ഈ കാര്യം അറിയാതിരിക്കരുത്|karkkidakam diet/Horse gram health benefits /Ayurcharya

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 205

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +24

    വളരെ ഹൃദ്യം ആയ അവതരണ രീതി.വളരെ നന്നായിരുന്നു ഡോക്ടർ 😊

  • @Shanusmediamix
    @Shanusmediamix Рік тому +3

    Very good presentation ❤❤ muthira eshtam

  • @rajuraghavan1779
    @rajuraghavan1779 Рік тому +5

    Thanks Doctor...👌👌🙏💖💜❣️

  • @rajaniratheesh4709
    @rajaniratheesh4709 3 роки тому +24

    മുതിരയെക്കുറിച്ച് ഇത്രയും കാര്യങ്ങൾ ഉണ്ടെന്നു അറിയില്ലായിരുന്നു പറഞ്ഞു തന്നതിനു നന്ദി

  • @geethamohan3340
    @geethamohan3340 3 роки тому +18

    Thanks Dr,🙏🙏🙏🙏for the valueble information🙏🙏🙏

  • @sahadevakurup8132
    @sahadevakurup8132 5 місяців тому +11

    വളരെ ഉപകാരപ്രദമായ വിവരണം Thanks

  • @sailajasasimenon
    @sailajasasimenon 3 роки тому +6

    Good information doctor,tku
    ആദ്യമായാണ് comment ഇടുന്നത്. സാധാരണ കാണാറുണ്ട്.എല്ലാ eppisodes ഉം നല്ല useful ആണ്.🙏

  • @sebidapanakkad5517
    @sebidapanakkad5517 2 роки тому +75

    മുതിര വേവിച്ചു തേങ്ങയും ചക്കരയും ഇട്ടാൽ നല്ല testane😊

  • @muhammadalimca90mahammadal86
    @muhammadalimca90mahammadal86 3 роки тому +9

    എനിക്ക് നല്ല ഇഷ്ടമാ ,വറത്ത് പൊടിച്ച് കറിവെച്ച് ചോറിൽ ചേർത്ത് കഴിക്കണം😋😋😋😋😍😍😍

  • @chaithanya123
    @chaithanya123 3 роки тому +28

    മുതിര പലവ്യജ്ഞനക്കടയിൽനിന്ന് എല്ലാക്കാലത്തും കിട്ടുന്നതാണ്‌. പണ്ടുകാലങ്ങളിൽ സ്ഥിരമായി വീടുകളിൽ വാങ്ങാറുണ്ടായിരുന്നു. ഇന്നും മുതിര കടകളിൽ സുലഭമാണെങ്കിലും പണ്ടത്തെപ്പോലെ അധികമാരും വാങ്ങുന്നില്ലെന്ന്‌ തോന്നുന്നു. ബേക്കറി പലഹാരങ്ങൾ കിട്ടിത്തുടങ്ങിയതൊടെ നാടൻ വിഭവങ്ങൾ വീടുകളിൽ ഉണ്ടാക്കുന്നത്‌ അപൂർവമായി. നന്നായി പുഴുങ്ങിയെടുത്ത മുതിര വെള്ളം ഊറ്റിയെടുത്ത്‌ രസം ഉണ്ടാക്കാനായി മാറ്റിവച്ചതിനുശേഷം ശർക്കരയും തേങ്ങയും ചേർത്ത് നാലുമണി ചായക്കൊപ്പം പലഹാരമായി കഴിക്കും. അതിന്റെ സ്വാദ്‌ ഒന്നു വേറെ തന്നെയാണ്. കൂടുതൽ കഴിച്ചാൽ ചിലർക്ക്‌ വയറുവേദന ഉണ്ടാവാറുണ്ട്‌. മുതിര പുഴുങ്ങിയ വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുമായിരുന്ന രസവും രുചികരമാണ്‌.

  • @premamenon6291
    @premamenon6291 2 роки тому +1

    Very detailed explanation thank you.

  • @RamachandranU-nw1mx
    @RamachandranU-nw1mx 6 місяців тому +6

    മുൻപേ ഇതു നല്ല ഇടവേള കൃഷി ആയിരുന്നു ഇന്ന് വളരെ കുറവാണു

  • @pramachandran6736
    @pramachandran6736 3 роки тому +4

    Excellent
    Great Thanks
    Please give one video on
    Sinusitis

  • @rosemaryhenry7309
    @rosemaryhenry7309 2 роки тому +1

    vverygood
    information.d.r.thankyou

  • @ravimp2037
    @ravimp2037 3 роки тому +3

    Thanks. Useful information.

  • @sadikebrahimebrahim
    @sadikebrahimebrahim 2 роки тому +4

    Thanks nice video

  • @unnikrishnanmenon4178
    @unnikrishnanmenon4178 6 місяців тому +1

    Very professional words....good ...blessing..

  • @deepulal9755
    @deepulal9755 3 роки тому +6

    Dr. Nalla bhangiyund

  • @telmastephen4630
    @telmastephen4630 3 роки тому +1

    Love your Saree colour. Suits you very well.

  • @muhammadraihan7281
    @muhammadraihan7281 2 місяці тому

    Super message

  • @nivusedits_.
    @nivusedits_. 3 роки тому +4

    good information dr

  • @ashaunnithan2034
    @ashaunnithan2034 3 роки тому +8

    Thank you for your help.

  • @jpelectric1934
    @jpelectric1934 2 роки тому +2

    നല്ല അറിവ്. താങ്ക്സ്

  • @sangeethpunnala
    @sangeethpunnala 3 роки тому +6

    Gallbladder stone undu muthira kazhiykkunnathukondu kuzhappamundo..?

  • @adhiladhilkm2388
    @adhiladhilkm2388 2 роки тому +1

    Great information doctor

  • @indirathamban1986
    @indirathamban1986 3 роки тому +6

    Thank You Dr.

  • @mathewroy260
    @mathewroy260 3 роки тому +6

    Thanks for the information. Really good tip and helpful.

  • @sreeadi4826
    @sreeadi4826 3 роки тому +1

    Dr nannayi melinju,diet plan share cheyyane

  • @mahindreamcatcher
    @mahindreamcatcher 3 роки тому +2

    Well said👌👍

  • @ArjunA-nj4hg
    @ArjunA-nj4hg 6 місяців тому +1

    Super mam ❤❤❤❤

  • @UsmanUsman-is6ho
    @UsmanUsman-is6ho 2 роки тому +6

    വളരെ നന്നായി
    പക്ഷെ വിവരിക്കുമ്പോൾ ഇഗ്ലിഷ് ഒഴിവാക്കുക

  • @rekhapradeep7362
    @rekhapradeep7362 3 роки тому +6

    Can I apply the natural hair dye of your previous video on the scalp. Please reply 💕

  • @womaniya4879
    @womaniya4879 2 роки тому +2

    Good video dr

  • @firdosfirdos3925
    @firdosfirdos3925 2 роки тому

    Dr poli 👍🏻🥰

  • @abrahamkm5834
    @abrahamkm5834 2 місяці тому

    മുട്ടുവേദനക്ക് വളരെ നല്ലതാണ്

  • @rajeshchaithram5003
    @rajeshchaithram5003 6 місяців тому +1

    നല്ല വീഡിയോ

  • @giridharanmp6128
    @giridharanmp6128 2 роки тому +6

    മുതിര, ചേന എന്നിവ ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചു, തേങ്ങ, ജീരകം എന്നിവ അരച്ച് ചേർത്ത്, കുരുമുളക് പൊടിയും കൂടി ചേർത്ത് കഴിഞ്ഞാൽ നല്ല സ്വാദോടെ കറിയായി, ആഴ്ചയിൽ ഒരിക്കൽ കഴിക്കാം 👍

  • @lekshmisushamaraj8781
    @lekshmisushamaraj8781 3 роки тому +1

    Hii doctor sugannooo
    Body heat egane kurakkam ennoru video cheyyumoo

  • @smruthiandsmith9781
    @smruthiandsmith9781 3 роки тому +3

    Super

  • @safuvanasafuvana5649
    @safuvanasafuvana5649 Місяць тому

    Pregnancy timil kayikkkaavo dr

  • @lejusantony6715
    @lejusantony6715 3 роки тому +8

    Dr Hyper acidity മാറാൻ എന്താ വഴി? ഇത്തരകാർക്ക് ശരീര പുഷ്ടിക് കഴിക്കാൻ പറ്റിയ ലേഹ്യം ഒന്നു പറഞ്ഞു തരാമോ? Please 🙏Reply

  • @Rifxaa
    @Rifxaa 11 місяців тому +1

    Rheumatoid ullavark nallath alle

  • @abdulnazar8261
    @abdulnazar8261 3 роки тому +2

    Good

  • @sonussupperkareem4583
    @sonussupperkareem4583 2 роки тому +5

    നല്ല അറിവ് നല്ല അവതരണം നന്ദി

  • @jessyajikumar9326
    @jessyajikumar9326 3 роки тому +11

    Ma'am, പിത്തദോഷം എങ്ങനെ കുറക്കാൻ പറ്റും എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്. അമിത പിത്തം കാരണം seven years ayi continues steroids and antihistamins kazhikunna oru patient ane. Ma'am it is a Request.

  • @gopalakrishnan.p2237
    @gopalakrishnan.p2237 6 місяців тому

    Very Good

  • @sonusakhil7824
    @sonusakhil7824 3 роки тому +7

    Dr. എന്റെ മുടിക്ക് ഫംഗൽ ഇൻഫെക്ഷൻ ഉണ്ട്. മുടി വട്ടത്തിൽ പോവൽ. പിന്നെ മുടി കൊഴിച്ചിൽ . ഒരു ദിവസം തല കഴുകിയില്ലെങ്കിൽ തല ചൂടായി ചൊറിച്ചിൽ, താരൻ പോലെ വരും. എന്തെങ്കിലും പ്രതിവിധി ഉണ്ടോ?

  • @Itsmyworld3480
    @Itsmyworld3480 Рік тому +1

    5 month pregnancy anu...njn innale kazhichu... problem undavo?

  • @arunimasf1116
    @arunimasf1116 3 роки тому +2

    Dr muthirayude leaf use cheyyamo

  • @elzatwinkle2496
    @elzatwinkle2496 5 місяців тому

    Gas problem undaakumo muthira kazhichaal

  • @arunibalan3368
    @arunibalan3368 3 роки тому +2

    Thankyuuu dr.

  • @nadiya4839
    @nadiya4839 Рік тому

    Pregnancy planning cheyyunnavarkk patto

  • @karthikarahulponnu9687
    @karthikarahulponnu9687 5 місяців тому

    കൗണ്ട് increase cheyunna ഇത് kazhichalmarumo Dr

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 роки тому +4

    Very valuable information.. Thank you doctor 👍

  • @sarathsasikumar2010
    @sarathsasikumar2010 2 роки тому

    Muthira vellam thilappich kudikunnath gud ahnno

  • @padmapadmmas6831
    @padmapadmmas6831 3 роки тому +3

    Thank you dear💖

  • @akbara5657
    @akbara5657 3 роки тому +2

    Video nannayirunnu sis saji doctoree ❣ ❣😍😄👌👍

  • @sojajohnson8499
    @sojajohnson8499 2 роки тому +3

    Pregnant ladies nu kazhikkamo?

  • @sivaprasadspk8199
    @sivaprasadspk8199 3 роки тому +6

    Uric acid ullavar kayyikkamo

  • @giridharanmp6128
    @giridharanmp6128 2 роки тому +1

    നല്ല വിവരങ്ങൾ 🙏🙏🙏

  • @unnikrishnanmenon4178
    @unnikrishnanmenon4178 6 місяців тому +5

    When we were young(80 now) it was compulsory once in month at or combind family house..although we abuot halh a dozen children dislike it.....but there is no option but eat it.....

  • @Hamdha-
    @Hamdha- 6 місяців тому +1

    Pregnancy tymil ubayogikkan pattumo doctor?

  • @rajeevpandalam4131
    @rajeevpandalam4131 5 місяців тому

    👌👌🌹

  • @ravindranathankp6613
    @ravindranathankp6613 2 роки тому +2

    🙏🙏🙏

  • @sajeevan6256
    @sajeevan6256 2 місяці тому

    ❤❤❤

  • @jencysusan03
    @jencysusan03 3 роки тому +1

    Thank you dr
    Catarrh/chronic catarrhnnne kurichu on I parayamo ?Both kids and adults have this issue.Is this thalaneerirakkam or ammmaam ?How to prevent this in summer and cold day’s ?

    • @Ayurcharya
      @Ayurcharya  3 роки тому

      Add spices to your food like cloves, cinnamon, cardamom and ginger with very little dairy, nuts, or added fats.
      ua-cam.com/video/XLSuRxrV8Lw/v-deo.html

    • @jencysusan03
      @jencysusan03 3 роки тому

      @@Ayurcharya Thank you Dr

  • @murukanpl7688
    @murukanpl7688 3 роки тому +33

    ദഹനത്തിനു० മോഷൻ ശരിയാവുന്നതിനു० ഗ്യാസ് നെന്ച് എരിച്ചിൽ എന്നിവയ്ക്കു സ്ഥിരമായി, ഫല८പദമായി ഉപയോഗിക്കാൻ പറ്റിയ ലേഹ്യ० പറയുമോ?

  • @sunandapk8429
    @sunandapk8429 Рік тому +1

    അൾസർ ഉള്ളവർക്ക് കഴിക്കാമോ

  • @harsha109
    @harsha109 3 роки тому +5

    Sweating കൂട്ടാനോ കുറയ്ക്കാനോ ഉപയോഗിക്കുന്നത്, plz reply

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 роки тому

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

  • @rajeevpandalam4131
    @rajeevpandalam4131 5 місяців тому

    Creatine പ്രശ്നം ഉള്ളവർക്കു കഴിക്കാൻ പറ്റുമോ

  • @gokulgokulgk6935
    @gokulgokulgk6935 3 роки тому

    Namaste mutira mulapich pachyak kazhikunatil kuzhapamundo

  • @selinmaryabraham3932
    @selinmaryabraham3932 3 роки тому +1

    👍👍👍

  • @sajnafiros1398
    @sajnafiros1398 6 місяців тому

    Cancer pations nu pattumo kazhikkan

  • @BinduPN-n2v
    @BinduPN-n2v 5 місяців тому +1

    ഉറുമാമ്പഴം സീതപ്പഴത്തിനെയാണ് പറയുക

  • @art_kutoor
    @art_kutoor 2 роки тому +1

    എനിക്ക് pcod ഉണ്ട്‌ എനിക്ക് ഈ മുതിര കഴിക്കാൻ പറ്റുമോ??

  • @shamlarsshammu9263
    @shamlarsshammu9263 2 роки тому

    Kolakulathathi choornamano ith engane kazhikende, 5 month aya baby und feeding cheyyind appo kazhikkan pattumo

  • @lalydevi475
    @lalydevi475 3 роки тому +4

    Hi dr 🙏🙏💕💕💕💕

  • @ashikutty6784
    @ashikutty6784 2 місяці тому

    Mudira kayichal nala ksheenam anne hb 8 ollu

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +1

    Hi Dr. Sugano.

  • @akbara5657
    @akbara5657 3 роки тому +1

    Hi sis❣😄

  • @mahmoodmammu5831
    @mahmoodmammu5831 3 роки тому +5

    ഷുഗർ ഉള്ളവർക്ക് കഴിക്കാമോ

  • @sahaanagangadharan2137
    @sahaanagangadharan2137 2 роки тому

    Doctor njan pregnancy ku try cheyunund.... Pakshe mutira kazhichu.... Implantation time anno.... Kuzhapamundo

  • @sadikebrahimebrahim
    @sadikebrahimebrahim 2 роки тому

    Muthare ye kurich ariyan thalparim unde 😊☺

  • @divineencounters8020
    @divineencounters8020 3 роки тому +6

    Muthira/horse gram is a good food. Now you have given us a very good knowledge about the good & negative aspects.
    Is it ok, if I consume it say every week once, or once a month ?
    My body metabolism is composed of very high Kabam & Pith'tham.
    No BP, No Diabetes or nor ailments.
    But I Bronchial Asthma 6 decades which I have learned to manage with food & herbal water boiled with Thulasi, Karpooravalli, Ginger, Lime, Pepper, Turmeric, Corriander seeds, Jeera.
    It does good.
    But could please give your opinion & comments. Thanks 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @lathask4723
      @lathask4723 3 роки тому

      Thank you sir for the information of herbal water

  • @vishnuthampy4013
    @vishnuthampy4013 2 роки тому

    Njan daily muthira kanji anu kazhikunne

  • @kiranps3342
    @kiranps3342 2 місяці тому

    Njan pregnant annu 3 month ayi njan oru divasam kazhichu enthenkilum complication undakumo

  • @muhammedsuhailp.s9282
    @muhammedsuhailp.s9282 3 роки тому +1

    Dr. Pimples illatha normal skininu dineshavalli oil use cheyyaamo

  • @thomasjacob1233
    @thomasjacob1233 3 роки тому +1

    How to use mudira for treating urinary infection.pls advise

  • @VIDHYAMOL-x6k
    @VIDHYAMOL-x6k 9 місяців тому

    Dr. Thyroid,pcod ullavarkku kazhikkamo?

  • @vinithapulinguzhy6872
    @vinithapulinguzhy6872 2 роки тому +2

    🙏🙏നമസ്ക്കാരം ഡോക്ടർജി 🙏🙏kidney stone മാറുന്നതിനുള്ള ഒറ്റമൂലി പറഞ്ഞു തരുമോ? 🙏🙏

  • @bincythattil4976
    @bincythattil4976 5 місяців тому

    മുതിര ക്ക് ഗ്യാസ് ഉണ്ടോ

  • @acropravi
    @acropravi Рік тому

    മുതിര കുതിർത്ത് പച്ചക്ക് കഴിക്കാമോ

  • @sreebalasreemol8312
    @sreebalasreemol8312 3 роки тому +1

    Dr ente mukathake cheriya cheriya kurukkal anu.. nettiyiloke nallonamund..cherudayi chorichilumund..plss doctor endenkilum remedy paranju tharoo

  • @neethu7092
    @neethu7092 3 роки тому

    Hi Dr,
    Triphala vanji podikkanulla measurements parayo?plz

  • @fousiyakfousiya4992
    @fousiyakfousiya4992 2 роки тому

    Mutira strrgal kudichal egg qality kurayumo

    • @Ayurcharya
      @Ayurcharya  2 роки тому

      No minimum amount use cheyyam

  • @tynimathew8223
    @tynimathew8223 2 роки тому

    👍🏾

  • @georgeangamaly2963
    @georgeangamaly2963 3 роки тому

    👍👍👍👍👍

  • @sujithsurendran2127
    @sujithsurendran2127 3 роки тому

    Chamomile tea review idamo

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 роки тому +1

    I am
    Suffering asthma allergy and acidity .can i use muthira.

    • @Ayurcharya
      @Ayurcharya  2 роки тому

      Yes,follow proper quantity

  • @gourigouthami1354
    @gourigouthami1354 3 роки тому

    Mam ithu teenagers kazhikkunnathukond kuzhappamundo