ഇത്‌ കണ്ണൂര്ക്കാരുടെ സ്വെന്തം കണ്ണൂരപ്പം / പഞ്ചാരയപ്പം / kannurappam / white unniyappam

Поділитися
Вставка
  • Опубліковано 9 жов 2020

КОМЕНТАРІ • 62

  • @nivedhnandakumar5181
    @nivedhnandakumar5181 3 роки тому +1

    Valare nannayittundu, thanks for sharing

  • @shinojkumarkumar6170
    @shinojkumarkumar6170 Рік тому

    ഞാനും കണ്ണൂർ, സൂപ്പർ ആണ് കേട്ടോ 👍

  • @pushpalathakk898
    @pushpalathakk898 3 роки тому +3

    ഹായ് ഷീജ, ഞാൻ കണ്ണൂരപ്പം ഉണ്ടാക്കി ട്ടോ നല്ല രുചി ഉണ്ട്. ഈ റെസിപ്പി പറഞ്ഞു തന്നതിന് നന്ദി 👌👌👌👍🤝🙏

  • @deeps975
    @deeps975 3 роки тому +2

    അടിപൊളി. ഇതുവരേക്കും ഞാൻ വിചാരിച്ചതു പുഴുങ്ങൽ അരി കൊണ്ടാണ് ഇതു ഉണ്ടാക്കുക എന്ന് ആണ് ....ഷീജ കാണിച്ചപ്പോൾ easy ആയി തോന്നി ..ഇനി എന്തായാലും try ചെയ്യും .thnx sheeja

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +1

      thank you chechi ... Simple recipe ആണ് , ഒട്ടും ബുദ്ധിമുട്ടില്ലാ 😍🥰❤️

  • @bvskitchen1045
    @bvskitchen1045 Рік тому

    👌👌

  • @sangeethaprakash9519
    @sangeethaprakash9519 2 роки тому +1

    Kannur❤️

  • @vinodkumar-nu9fm
    @vinodkumar-nu9fm 3 роки тому +1

    Perfect unniyappam super 👌👌👌👍

  • @jimbrucook4783
    @jimbrucook4783 Рік тому

    ♥️♥️♥️👍🏿

  • @dreamlife2676
    @dreamlife2676 3 роки тому +2

    Chechi.... perfect😍❤️

  • @pushpalathakk898
    @pushpalathakk898 3 роки тому +2

    ഈ റെസിപ്പി ഞാൻ കാത്തിരുന്നതാണ് ട്ടോ, ഉണ്ടാക്കി നോക്കി യിട്ട് വിവരം പറയാം ട്ടോ 👌👍🤝

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      തീർച്ചയായും റിവ്യൂ കേൾക്കാൻ ഞാൻ വെയ്റ്റിംഗ് 😍🥰👍

  • @k.dineshpillay.6455
    @k.dineshpillay.6455 11 місяців тому

    Supurb

  • @shirindoravlog1449
    @shirindoravlog1449 Рік тому +1

    👍👍👍

  • @ninjabroke111
    @ninjabroke111 Рік тому +1

    Njan undakki. Nannayittund.pakshe എണ്ണ നന്നായി കുടിക്കുന്നു

    • @SreedeviTT
      @SreedeviTT Рік тому

      ഇളം കരിക്കും അതിന്റെ വെള്ളവും പച്ചരി പഞ്ചസാര എലയ്ക യും ചേർത്തരച്ചു ബേകിങ്സോടയും ചേർത്ത് ഉടനെ ഉണ്ടാക്കിയാൽ എണ്ണ കുടിക്കില്ല 👍

  • @sharafshaan2487
    @sharafshaan2487 Рік тому +4

    ഇത് ഉണ്ടാക്കാൻ അറിയുന്നവർ ഉണ്ടൊ എറണാകുളത്തേക്ക് ആളെ വേണം

  • @shalinisridharkitchen3345
    @shalinisridharkitchen3345 3 роки тому +3

    Yummy 😋

  • @pravadak4442
    @pravadak4442 Рік тому

    Baking soda fermentation nadakkaan alla cherkkunnathu. Soda cherkkunna appam ponguvaanaanu. Yeast batter pulippikkaanum

  • @reshmareshma7064
    @reshmareshma7064 9 місяців тому

    Chechi ith undakki pack cheythu pittennu nokkumbol ottunna pole aavunnu,enthu konda ingane aavunnathu ...pls reply....

  • @vidhyavs1979
    @vidhyavs1979 3 роки тому +2

    Hi chechi adyami kelkkunu kollam

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Hiii dr , വിദ്യ കണ്ണൂർ സ്പെഷ്യൽ റെസിപ്പി ചോദിച്ചപ്പോൾ പെട്ടെന്ന് ഓർമ വന്നത് ആണ് ഈ റെസിപ്പി , അതുകൊണ്ട് ഒരു സ്പെഷ്യൽ താങ്ക്സ് to vidhya ... thank you 😍🥰❤️

    • @vidhyavs1979
      @vidhyavs1979 3 роки тому

      @@sheejasCookingdiary thanks chechi orupadu variety recipies undennu kettittundu kannur.ormayullathokke try cheyyane

  • @athiralalu822
    @athiralalu822 10 місяців тому

    👍try cheyyate

  • @jayalakshmic6322
    @jayalakshmic6322 3 роки тому +1

    Atipoli

  • @leenan3683
    @leenan3683 2 роки тому +1

    Thanks

  • @shamilakp2098
    @shamilakp2098 Рік тому

    എനിക്ക് ഇഷട്ടം ഉള്ള അപ്പം ആണ് ഞാൻ ഇടക്ക് ഉണ്ടാക്കും നല്ല ട്ടെ സറ്റ് ആണ്

    • @sheejasCookingdiary
      @sheejasCookingdiary  Рік тому

      thank you 😍🥰❤️, ബേക്കിംഗ് സോഡാക്ക് പകരം yeast ചേർത്തിട്ടും ഉണ്ടാക്കും

  • @krishnaskannur7660
    @krishnaskannur7660 Рік тому +1

    Kannur special vellakkaara

  • @ranjushaps6212
    @ranjushaps6212 3 роки тому +1

    Sheeja... Notification varunnillallo... Entho problem und kto. Njan ippo thanne entha kaanathe enn thonneett search cheyth eduthatha

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Hiii dr, അറിയില്ല എന്താ പറ്റിയത് എന്ന് , ഒട്ടും നോട്ടിഫിക്കേഷൻ പോകുന്നില്ല , ഒരു വിഡിയോസിനും വ്യൂ കിട്ടുന്നില്ല അതുപോലെ subscribers growthum വളരെ കുറവ് ആണ് , ഞാൻ യൂട്യൂബ് ടീമിൽ ping ചെയ്യിതിരുന്നു , പക്ഷേ satisfied ആയിട്ടുള്ള ഒരു replyum കിട്ടിയില്ല .... ചിലപ്പോൾ unsubscribe ചെയ്യിത്‌ വീണ്ടും subscribe ചെയ്യിതൽ ചിലപ്പോൾ ശെരി ആകും ആയിരിക്കും , ഒന്ന് try ചെയിതു നൊക്കു , thank you so much dr , check ചെയ്യണം എന്ന് തോന്നിയതിന് 😍🥰❤️

    • @ranjushaps6212
      @ranjushaps6212 3 роки тому +1

      Angine cheythittunde... Ini nokkatte... Ok.. da... Take care

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Thank you da😍🥰❤️

  • @thicazworld5334
    @thicazworld5334 2 роки тому +1

    Vella paniyaaram ennu koodi parayum

  • @salmabasheer3397
    @salmabasheer3397 3 роки тому +1

    Najn ithupoleya undaakkaar bt bakery taste kitteetilla

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      ആണോ , അപ്പോൾ യീസ്റ്റ് ചെർത്ത്‌ ട്രൈ ചെയ്യിതു നൊക്കു , baking soda or yeast ആണ് ☺️👍

    • @salmabasheer3397
      @salmabasheer3397 3 роки тому +1

      @@sheejasCookingdiary baking sodayaanu use cheythath ini yest cherthunokaam😊

  • @haneefakunjippa3041
    @haneefakunjippa3041 Рік тому +1

    Arakkumbol തേങ്ങ ചേർത്താൽ എങ്ങനെ ഉണ്ടാകും

    • @sheejasCookingdiary
      @sheejasCookingdiary  Рік тому

      Hiii തേങ്ങാ ചേർത്താൽ ടേസ്റ്റ് കൂടും , കൂടുതൽ ചേർക്കരുത് , കൂടുതൽ ചേർത്താൽ ഓയിൽ കൂടുതൽ കുടിക്കും 😍👍

  • @praveenac3104
    @praveenac3104 Рік тому +1

    ഇതിൽ പഴം ചേർക്കാമോ

    • @sheejasCookingdiary
      @sheejasCookingdiary  Рік тому

      Hiiii , ഇത് ഒരു traditional റെസിപ്പി ആണ് , പഴം ചേർക്കില്ല ☺️👍

  • @orukozhikkodenkitchen5202
    @orukozhikkodenkitchen5202 2 роки тому +1

    Super thirichum varane 👍

  • @pravadak4442
    @pravadak4442 Рік тому

    Myda cherkkunnondaanu randu divasam vekkumpozhekky kattiyaavunnathu, choru appathinte kattiyaakkilla

  • @reshmareshma7064
    @reshmareshma7064 Рік тому +1

    Njan ithinte business thudangananu,pettennu kedavathirikkan eny tips pls .....

    • @sheejasCookingdiary
      @sheejasCookingdiary  Рік тому

      ഹയ്യ് , ഈ അപ്പം അങ്ങനെ കൂടുതൽ ദിവസം വെക്കാൻ പറ്റില്ല , next day തന്നെ കുറച്ചു dryness തോന്നും , അതാത് ദിവസം ഫ്രഷ് ആയി ചെയ്യുന്നത് ആണ് കൂടുതൽ നല്ലത് ☺️👍

  • @RejenaRejina-cz5zy
    @RejenaRejina-cz5zy Рік тому +1

    Choru kuduthal cherthal oil kudikille

    • @sheejasCookingdiary
      @sheejasCookingdiary  Рік тому

      hiii അളവ് കറക്റ്റ് ആണ് , ചോറ് കുറച്ചു ചേർത്താൽ കുറച്ചു കട്ടിയുള്ള പോലെ ഉണ്ടാവും 😍🥰👍

    • @RejenaRejina-cz5zy
      @RejenaRejina-cz5zy Рік тому

      @@sheejasCookingdiary ha

  • @Mammusvlogs
    @Mammusvlogs 5 місяців тому

    ഞാൻ സബ് ഉം like ഉം ചെയ്തു ❤ 😅 തിരിച്ചും